സിനിമയിൽ ട്രെയിൻ ഇടിക്കുന്നത് ഇങ്ങനെയാണ്‌ ഷൂട്ട് ചെയ്യുന്നത്.😳🚉🚃KUMBAZHA & CREW EPI-107

  Рет қаралды 11,211

Kumbazha & Crew

Kumbazha & Crew

Күн бұрын

ട്രെയിൻ വന്നിടിക്കുന്നതും, ആളുകൾ തെറിച്ച് വീഴുന്നതും സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്. ആർക്കും ചെയ്യാവുന്ന ഒരു സിനിമയിലെ ടെക്നിക്ക് ആണ് ഈ എപ്പിസോഡിൽ... ഈ എപ്പിസോഡിൽ ഞങ്ങൾ ഷൂട്ട് ചെയ്യുവാൻ ഉപയോഗശൂന്യമായ ഒരു ട്രാക്ക് ആണ് തിരഞ്ഞെടുത്തത്. ട്രെയിൻ വരുന്നത് ഷൂട്ട് ചെയ്തത് മറ്റൊരു സ്ഥലത്താണ്. റെയിൽവേ ട്രാക്കിൽ ഷൂട്ട് ചെയ്യണമെങ്കിൽ റെയിൽവേയുടെ അനുമതി വാങ്ങിയിരിക്കണം.
#----------------------------------------------------------------------------------------------------------------------------------------------kumbazha&crew#anilkumbazha#movietips
Hi ,
Welcome to KUMBAZHA & CREW KZbin channel
This channel is created specially to help all the film lovers and makers to fulfill their dream of making a movie or short film in low budget. , Your support will give us encouragement to come up with more videos on time , Thank you all , pls support and subscribe our channel..
---------------------------------------------------------------------------------------------------------------------
Contact :-
Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . / kumbazha_and_crew_youtube
Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . www.facebook.c...

Пікірлер: 33
@KumbazhaCrew
@KumbazhaCrew Жыл бұрын
ട്രെയിൻ വന്നിടിക്കുന്നതും, ആളുകൾ തെറിച്ച് വീഴുന്നതും സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട്. ആർക്കും ചെയ്യാവുന്ന ഒരു സിനിമയിലെ ടെക്നിക്ക് ആണ് ഈ എപ്പിസോഡിൽ... ഈ എപ്പിസോഡിൽ ഞങ്ങൾ ഷൂട്ട് ചെയ്യുവാൻ ഉപയോഗശൂന്യമായ ഒരു ട്രാക്ക് ആണ് തിരഞ്ഞെടുത്തത്. ട്രെയിൻ വരുന്നത് ഷൂട്ട് ചെയ്തത് മറ്റൊരു സ്ഥലത്താണ്. റെയിൽവേ ട്രാക്കിൽ ഷൂട്ട് ചെയ്യണമെങ്കിൽ റെയിൽവേയുടെ അനുമതി വാങ്ങിയിരിക്കണം.---------------------------------------------------------------------------------------------------------------------------------------------- #kumbazha&crew#anilkumbazha#movietips Hi , Welcome to KUMBAZHA & CREW KZbin channel This channel is created specially to help all the film lovers and makers to fulfill their dream of making a movie or short film in low budget. , Your support will give us encouragement to come up with more videos on time , Thank you all , pls support and subscribe our channel.. --------------------------------------------------------------------------------------------------------------------- Contact :- Instagram : im on Instagram as @ kumbazha_and_crew_youtube . install the app to follow my photos and videos . instagram.com/kumbazha_and_crew_youtube Facebook : im on facebook as Anil Kumbazha . install the app to follow my photos and videos . facebook.com/anilkumbazhapage?mibextid=ZbWKwL
@ashwadhiAchu
@ashwadhiAchu Жыл бұрын
എന്ത് ജോലിയായാലും കുഴപ്പമില്ല ചായ കൊടുക്കണമെങ്കിൽ ഭക്ഷണം വിളമ്പി കൊടുക്കുന്നതാണെങ്കിൽ പോലും എന്ത് ജോലിയായാലും കുഴപ്പമില്ല എനിക്കൊരു ഒരു തൊഴിൽ ഉണ്ടെന്ന് പറയാ
@Toms.George
@Toms.George Жыл бұрын
താങ്ക്യൂ ബ്രൊ ബ്രോയുടെ വീഡിയോകൾ മിക്കതും ഞാൻ കണ്ടു. അത് മൂലം സിനിമയോടുള്ള ബഹുമാനം കൂടി. ഇന്നത്തെ വീഡിയോ കണ്ടില്ലായിരുന്നുവെങ്കിൽ. സിനിമയിൽ കാണുന്ന, ഇങ്ങനെ ഉള്ള, ഭാഗം എങ്ങനെ. ഷൂട്ട് ചെയ്തു എന്ന് ഓർത്തു എന്റെ തലച്ചോർ ചൂടായേനെ 🤣🤣🤣മാത്രം അല്ല, ശരി ഉത്തരം കിട്ടുകയും ഇല്ല 🤣🤣🤣
@jobinmathew2403
@jobinmathew2403 Жыл бұрын
ഓഹോ! അങ്ങനെയോ?😳😏
@ashwadhiAchu
@ashwadhiAchu Жыл бұрын
ചേട്ടാ സിനിമയിൽ ഒരു ജോലി മേടിച്ചു തരുമോ
@arunnarayanan4246
@arunnarayanan4246 Жыл бұрын
സിനിമയിൽ തലവെട്ടി എടുക്കണ സീൻ ഒക്കെ create ചെയ്യണേ എങ്ങനെയാണ് 🤔
@abhijithkv1074
@abhijithkv1074 Жыл бұрын
Super acting
@Sreelalkb
@Sreelalkb 11 ай бұрын
Train വരുന്നത് ഷൂട്ട് ചെയ്യാൻ അനുമതി വാങ്ങണോ
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 11 ай бұрын
ട്രെയിൻ മാത്രം അല്ല പബ്ലിക്‌ place ഇൽ ഷൂട്ട്‌ ചെയ്യണം എങ്കിൽ അനുമതി വാങ്ങണം...
@Ambadi-ny9qf
@Ambadi-ny9qf Жыл бұрын
സമ്മതിച്ചു 🙏😱😱
@true-way-kerala
@true-way-kerala 11 ай бұрын
ഗ്രീൻ സ്ക്രീൻ എവിടെ നിന്ന് വാങ്ങാൻ കിട്ടും
@anishkumali9366
@anishkumali9366 Жыл бұрын
ഹായ് 💞
@JijiVarghese-nb8bu
@JijiVarghese-nb8bu Жыл бұрын
👍👍👍👍 varshangalai cinema kanarundenkilum ithupolulla train accident scenes engane cheyunnu ennu chindhichittund.pashe kumbazha & Crew team innathe episodilkoodi aa doubtum kattilparathy .🎉🎉🎉
@arshadaluvakkaran675
@arshadaluvakkaran675 11 ай бұрын
Loving from aluva
@vyshakhkp782
@vyshakhkp782 Жыл бұрын
എല്ലിൻ കഷണങ്ങൾ ഒക്കെ എവിടെ😮😮😮???
@mallumathan
@mallumathan Жыл бұрын
fact വളമാക്കിക്കാണും
@anithasantosh9385
@anithasantosh9385 Жыл бұрын
Super
@BIJU.K5858
@BIJU.K5858 Жыл бұрын
Super 👏👏
@sudeeshkpkasaragod5015
@sudeeshkpkasaragod5015 Жыл бұрын
👌👌👌👌👌👌
@jabirmullungal1254
@jabirmullungal1254 Жыл бұрын
ഗ്രീൻ mart കണ്ട് മടുത്തു
@arunmdaz8476
@arunmdaz8476 Жыл бұрын
പക്ഷെ അർത്ഥം സല്ലാപം സിനിമയിൽ ഒക്കെ ഒറിജിനൽ ആണെന്ന് കേട്ടത്
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 Жыл бұрын
Super ❤❤❤
@artandproject
@artandproject Жыл бұрын
How hot water is pouring in actors Eg: Thenmavin kombathu Marykundoru kunjaddu ( fight scene)
@jobinmathew2403
@jobinmathew2403 Жыл бұрын
Here is an episode... Check out
@anwarkv5384
@anwarkv5384 11 ай бұрын
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിൽ ദിലീപ്പ് വെള്ളം ഒഴിച്ച് ആൾ ഇരുമ്പിൻ്റെ ഷഢി ഇട്ടിരുന്നു
@nishadam2741
@nishadam2741 Жыл бұрын
👍👍👍💕
@Ajourneywithsoniya
@Ajourneywithsoniya Жыл бұрын
👌👌
@riharasvlog7228
@riharasvlog7228 Жыл бұрын
👍🏻👍🏻👍🏻
@Jasir12345
@Jasir12345 9 ай бұрын
Pallimani yourubil vannallo
@ktk-motors-8848
@ktk-motors-8848 Жыл бұрын
29th view
@shafeekdhiya7477
@shafeekdhiya7477 Жыл бұрын
ഈ ചാനലിന്റെ പേര് ഗ്രീൻ മാറ്റ് എന്നാക്കുന്നത് നന്നാവും
@sandhyaraveendran-k1x
@sandhyaraveendran-k1x Жыл бұрын
😮😢
@RinuSam777
@RinuSam777 Жыл бұрын
🙏🙏👌👌
Drishyam 3 | Spoof | ദൃശ്യം 3 | sreekanth vettiyar |
22:04
sreekanth vettiyar
Рет қаралды 872 М.
Kumbham 10 Njayarazhcha | Malayalam Short Film | Nazeer Sankranthi | Shine Nellad
17:51
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 611 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 26 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 611 М.