No video

ഗോഡ്ഫാദർ സിനിമയിൽ അറിയാത കാര്യങ്ങൾ | Malayalam Movie Godfather unknown Facts

  Рет қаралды 20,272

Only 4 Cinema

Only 4 Cinema

Жыл бұрын

movie | Director Siddique |malayalam | Full Movie | Review | Movie Facts | Flop Movie| Drop Movies | Netflix | SonyLive | Mohanlal Movie | Mammootty | Movie talks | dileep Movie | Updates | secret | movie Mistakes | troll vedios | unknown | Facts | whatsapp ststus | mass troll | roasting | reaction | Fahad fasil | Hotstar | seriel | Actors | Actress | Manju warrier | trailer | teaser | voice of sathyanathan | Filim | Family | travel | Movie | songs | singers | mg sreekumar | voice | comedy | tovino
#movie #troll #moviefacts #mukesh #jagadeeshcomedyscenes #godfather #movieupdates #mohanlal #mammotty
Malayalam| Movie |Comedy
mammukka | Lalettan | new | relese |mamilukkoya | jagadeesh | beeman Raghu
#malayalam #troll #video #viral #songs #status #statusvideo

Пікірлер: 36
@pvpv5293
@pvpv5293 11 ай бұрын
ഗോഡ്ഫാദർ കാലങ്ങളെ അതിജീവിച്ച സിനിമ
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
നെടുമുടി വേണു എന്ന് പറയൂ സർ
@kb.m4039
@kb.m4039 Жыл бұрын
Nadu mudi alla kodu mudi😂 nedumudi chettan
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
ഉർവശി അല്ല ശ്വേത മേനോനെ ആണ് ആദ്യം ഈ സിനിമയിൽ നായിക ആയി വിളിച്ചത് എന്ന് സിദ്ദിഖ്, ലാൽ, മുകേഷ്, ശ്വേത എല്ലാവരും പറഞ്ഞിട്ടുണ്ട് 😊👍🏻
@SA-tp6wo
@SA-tp6wo 11 ай бұрын
ഉർവ്വശിയെ ആണ്..
@vinuvinod5122
@vinuvinod5122 Жыл бұрын
നടുമുടിവേണു അല്ല. നെടുമുടിവേണു
@Achu683
@Achu683 Жыл бұрын
ഇത് ശരിയാണ് സിദ്ധിഖ് ഒരു ഇനിയർവ്യൂ പറഞ്ഞായിരുന്നു പുള്ളിയും സന്ദേശത്തിൽ അഭിനയിചപൊഴ ഇതിലും അഭിനയിച്ചത് പുള്ളിയും രണ്ടു ഷിഫ്റ്റ്‌ ആയ തീർത്തത്
@sabusurabhi485
@sabusurabhi485 Жыл бұрын
ഒന്നും പറയുന്നില്ല ❤️♥️♥️♥️❤️
@mujeebchangampally6212
@mujeebchangampally6212 Жыл бұрын
Nostalgia
@saraths4187
@saraths4187 Жыл бұрын
Super hit alla malayalam industry hit
@kp.venugopal2334
@kp.venugopal2334 Жыл бұрын
Very good entertainer. Super acting filomina, n.n.pilla,bheeman ragu,kanaka,zeenath,tilakan,jagadeesfh,innocent and Mukesh
@mahemalayali
@mahemalayali Жыл бұрын
ശോഭന, ശ്വേതാ മേനോന്‍ എന്നിവര്‍ക്ക് ചെയ്യാന്‍ കഴിയാതെ വന്ന നായികാ വേഷം പിന്നീട് ഉര്‍വശിയിലെത്തി.. ചിത്രീകരണത്തിന് ഏതാനും ദിവസം മുന്‍പ് മുകേഷുമായുള്ള തെറ്റിദ്ധാരണയുടെ പേരില്‍ അവര്‍ പിന്‍മാറി പകരം കനക എത്തി
@SA-tp6wo
@SA-tp6wo 11 ай бұрын
അല്ല ആദ്യം ഉർവ്വശിയെ ആണ് ആലോചിച്ചത്.അത് മുകേഷ് തന്നെ പറഞ്ഞിട്ടുണ്ട്.
@user-ss4cs4po7w
@user-ss4cs4po7w 11 ай бұрын
Sooper cinima
@Trending_422
@Trending_422 Жыл бұрын
Kanakayum. Mukeshum. Piriyunnha. Rangam. Vallhàthe. Vedhanippichu
@anugrahadcom8397
@anugrahadcom8397 11 ай бұрын
1986..ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രമായ എന്നെന്നും കണ്ണേട്ടന്റെ പിന്നാമ്പുറവും ലോക്കഷനും അറിയാൻ താല്പര്യമുണ്ട്....
@only4cinema17
@only4cinema17 11 ай бұрын
ചെയ്യാം
@ragilpr9551
@ragilpr9551 Жыл бұрын
നടുമുടി വേണു അല്ല പൊട്ട നെടുമുടി വേണു...4 പ്രാവശ്യം ഒരേ പേരുതന്നെ ആണ് പറയുന്നത്
@victoriajosephcheeranchira4560
@victoriajosephcheeranchira4560 Жыл бұрын
🤣🤣🤣
@ratheeshchandran4849
@ratheeshchandran4849 11 ай бұрын
1991il tanneyaanu ' Ee tanutta veluppan kalathu ' cinema release aayathu. Athaavum Nedumudi Venu ithu vendennu vecchathu.
@only4cinema17
@only4cinema17 11 ай бұрын
👍🏻
@sivadaspk826
@sivadaspk826 11 ай бұрын
ഉവ്വുവ്വ് മാർക്കോസിന് നല്ല ബ്രേക്കായിപ്പോയി
@ramsheenak4791
@ramsheenak4791 11 ай бұрын
ഈ സിനിമയുടെ ലൊക്കേഷൻ കോഴിക്കോടാണെന്ന് പറഞ്ഞില്ല
@only4cinema17
@only4cinema17 11 ай бұрын
Vittuoyi
@klrahul-jl7tt
@klrahul-jl7tt 11 ай бұрын
കനക വന്നതുകൊണ്ടാണ് ഈ സിനിമ ഹിറ്റായത്
@user-jn6xz2yi6h
@user-jn6xz2yi6h Жыл бұрын
മൃഗയ എന്ന സിനിമ യുടെ പുലിയുമായുള്ള fight എങ്ങനെ യാണ് ഷൂട്ട്‌ ചെയ്തത്
@only4cinema17
@only4cinema17 Жыл бұрын
Adutha episodil ulpedutham
@broadband4016
@broadband4016 Жыл бұрын
നടുമടി വേണു.പരേതനോട് അല്പം ആദരവ് കാണിക്കണം
@ot2uv
@ot2uv 11 ай бұрын
നടുമുടി വീണു 😂
@libinlibin733
@libinlibin733 Жыл бұрын
മണിച്ചിത്രതാഴ്
@only4cinema17
@only4cinema17 Жыл бұрын
അടുത്ത എപ്പോസോഡുകളിൽ ഉൾപെടുത്താ
@rishadrishad2867
@rishadrishad2867 Жыл бұрын
അത് എങനെ സന്ദേശം 89 ൽ അല്ല പിന്നെ എങ്ങനെ 91ൽ ഉള്ള ഗോഡ് ftharil തിലകൻ മാറി മാറി അഭിനയിച്ചു 🤣🤣
@only4cinema17
@only4cinema17 Жыл бұрын
Sandeshem 1991 aan
@vinuvinod5122
@vinuvinod5122 Жыл бұрын
😀😀അഭിനയത്തിലും മായമോ
@divinity7851
@divinity7851 4 ай бұрын
സത്യൻ ശ്രീനിവാസൻ ഇവർക്ക് സന്ദേശം റോളിൽ മറ്റൊരാളെ കാസ്റ് ചെയ്യാൻ interest എല്ലാത്തോണ്ട് തിലകൻ വന്നു അഭിനയിക്കാൻ ഉള്ള സൗകര്യം നോക്കി Kozhikode തന്നെ സന്ദേശം വും ഷൂട്ട്‌ ചെയ്തു..
Кадр сыртындағы қызықтар | Келінжан
00:16
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
Кадр сыртындағы қызықтар | Келінжан
00:16