കുഞ്ഞ് നൗഫലിനെ പോലെയുണ്ട്❤️ നൗഫൽ നീ ഭാഗ്യവാനാണ് നിജാസ് നെ പോലെ ഒരു അളിയനെ കിട്ടിയതിൽ ഞാൻ വിചാരിക്കും ഇന്നത്തെ കാലത്ത് ഇങ്ങനത്തെ മനുഷ്യർ ഉണ്ടോ ഒരു സാധു നിങ്ങളെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും നിങ്ങളെ കൂടെ ചേർന്ന് മനസ്സിലാക്കുന്ന ഒരാൾ അല്ലാഹുവിനെ എത്ര സ്തുതിച്ചാലും നിങ്ങൾക്ക് മതിയാവില്ല നിങ്ങളൊക്കെ കല്യാണത്തിന് ദൂരം കൂടുതൽ എതിർത്താലും എന്താണ് അത്ര ദൂരത്തുനിന്ന് ഇവിടെ വന്നു നിൽക്കുന്നുണ്ടല്ലോ ആ വലിയ മനസ്സിനെ ഇരിക്കട്ടെ സല്യൂട്ട് 👍👍
@Fidha-r4g5 ай бұрын
❤❤😊😊
@aneeshalatheef21625 ай бұрын
🥹ഞാനും കുറെ കരഞ്ഞു 3 മാസം സ്വന്തം വീട്ടിൽ നിന്നിട്ട് കൂട്ടികൊണ്ട് പോവുമ്പോ 🥹പോവുന്നതിനു ഒരാഴ്ച മുന്പേ തുടങ്ങി ഇന്ക് ടെൻഷൻ ഉറക്കമില്ലായിമ ഒക്കെ ❤️സ്വന്തം വീട് അത് ഒരു ചെറിയ സ്വർഗം ആണ്
@rinju_labi38235 ай бұрын
അത് അങ്ങനെ ആണ് കല്യാണം കഴിഞ്ഞ വീട് എത്ര സ്വർഗം അന്നേലും സ്വന്തം വീട്ടിൽ നിന്നും പോവുമ്പോ എപ്പോഴും നീറ്റൽ ആണ് ഞാനും രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു ഇരിക്കുന്നു ഇത് കണ്ടപ്പോൾ വല്ലാത്ത സാങ്കടം ആയി
@SalmathSalmath-l3y5 ай бұрын
Njanum porunnadin 2 day munne കരച്ചിൽ thudangeekn😊
@Thasni-e4w5 ай бұрын
Noufaline kaanumbol vallatoru vishamam paavam.
@najeebanafi80165 ай бұрын
Njanum
@jaseelaashraf-v2r5 ай бұрын
ഞാനും
@muhammedbasith-c2v5 ай бұрын
പാവം എല്ലാവർക്കും ഉണ്ടാകും ടെൻഷൻ ഞങ്ങൾക്ക് കരച്ചിൽ വരുന്നുണ്ട് 😢😢
@hajarafas14685 ай бұрын
ഭർത്താവ് പ്രവാസികൂടിയാണെകിൽ എന്താകും...
@neenuamal5 ай бұрын
Sathyam
@MasidaKks5 ай бұрын
ഞാനും കരഞ്ഞിരുന്നു.... But എന്റെ നാത്തൂൻ പോരുമ്പോ കരഞ്ഞില്ല.. അനിയൻ അവളോട് പറഞ്ഞു എല്ലാരും കരയാറുണ്ട് നീ ഫോർമാലിറ്റിക്കെങ്കിലും ഒന്ന് കരഞ്ഞേക്ക് ന്ന് 😂😂 അവൾ ഞാനെന്ദിനാ കരയുന്നത് ന്ന് ചോദിച്ചു എല്ലാരോടും സലാം പറഞ്ഞു happy ആയി പോന്നു... അത് കണ്ടപ്പോ എനിക്ക് മനസിലായി അവൾക്കെന്റെ വീടും സ്വർഗമാണെന്ന് 😍masha allah
@suruma1435 ай бұрын
S.s..angane aanenkile karayaathirikkoo
@asiyaharisasiyaharis22145 ай бұрын
Ee pattu ethra kettalum madhiyaavillla❤❤❤❤❤
@MohdBinfas-yo7lw5 ай бұрын
അത് എല്ലാവർക്കും ഉണ്ടാവുന്ന ഒരു സങ്കടമാണ് ❤❤
@SakkeenaS-z5p5 ай бұрын
കല്യാണം കഴിഞ്ഞു വീട്ടിൽ നിന്ന് പോകുമ്പോൾ ഉണ്ടാകുന്നതിനേക്കാളും സങ്കടം ഉണ്ടാകുന്ന അടുത്ത സ്റ്റേജ് 😢😢
@muhammadaflahtk19465 ай бұрын
എനിക്കും അങ്ങനെ ആയിരുന്നു😢
@mubashirasufi17575 ай бұрын
കറക്റ്റ്
@anumollP5 ай бұрын
, 👍👍
@kingstarkellur4 ай бұрын
Maasha allah പാട്ടും വിഡിയോയും പൊളി 🥰കുഞ്ഞുവാവ ചിരി 🥰🥰❤നാഥൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤲
@luthfiyaluthfiya31845 ай бұрын
നമ്മുടെ വീട് ,ഉമ്മ , സ്വന്തക്കാർ എല്ലാം വിട്ട് പുതിയോരാളെ കൊണ്ട് ഇറങ്ങുമ്പോൾ നെഞ്ച് തകർന്ന് പോവും, 😢 ഇത് വരെ പുറകെ നടന്നു നോക്കിയതും ഉറക്കം ഒഴിച്ചതും ഉമ്മ ഇനി njammal ഒറ്റക്ക് അല്ലെ ആ ഒരു സങ്കടം നെഞ്ച് തകർക്കും നമ്മുടേത് 🥲🥲
@Nisathahaks56525 ай бұрын
പാവം സിനു .ഞാൻ ഇങ്ങനെ ആയിരുന്നു കരഞ്ഞാന്ന് ഇറങ്ങിയ കൂടെ എന്റെ ഉമ്മയും ഭയങ്കര കരച്ചിലായിരുന്നു 😢 അതു നമുക് സ്വാഭാവിഗ മായി കരച്ചിൽ വരും .
@NaseebaShaheer5 ай бұрын
സത്യം എന്റെ അനിയത്തിക്കും ഭയങ്കര കരച്ചിലായിരുന്നു c. S ആയതിനാൽ 6 months വീട്ടിൽ ആയിരിരുന്നു 🥹🥹
@MuhammadShafi-k5m5 ай бұрын
ഞാനും കരഞ്ഞിരുന്നു 13 years മുൻപ്
@sabi.....40245 ай бұрын
Sinu പാവം 😢ഞാനും ഇങ്ങനെ ഒക്കെ ആയിരുന്നു
@sanah6425 ай бұрын
ഞാനും ഇങ്ങനെ ആയിരുന്നു കൊറേ ദിവസം ഞമ്മളെ വീട്ടിൽ നിന്നിട്ട് huss ന്റോടെക്ക് പോകുമ്പോ ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു 🥰
@suhaiyoonus5 ай бұрын
കണ്ണൂർ ജനിച്ചതിൽ അഭിമാനം തോന്നിയ നിമിഷം... നമ്മൾ എപ്പോഴും ഭൂമിയിലെ സ്വർഗത്തിൽ.... 🥰🥰🥰
@ജാസി-ഞ9ഛ5 ай бұрын
ഇങ്ങളെ ഓക്കേ ഭാഗ്യം
@thasleemapk17385 ай бұрын
നമ്മുടെ കണ്ണൂർ ❤❤
@fiveone51115 ай бұрын
സത്യം. അഭിമാനം തന്നെ. നമ്മൾക്ക് ഇഷ്ടമുണ്ടാകുമ്പോൾ പോയി നിന്ന മതിയല്ലോ😊
@silamehar70605 ай бұрын
Kannur👍🏻
@saflap65275 ай бұрын
🥹❤❤
@sajirarafeeksajirarafeek54295 ай бұрын
ഇത് വല്ലാത്തൊരു സഖടമാണ് ❤❤
@SubiMusthak5 ай бұрын
ചക്കരെ യെ പോലെയാണ് നൗഫലിന്റെ.. മോൻ... സൂപ്പർ സിനു.... നല്ല മോനാട്ടോ... മാഷാഅല്ലാഹ് ❤❤❤❤
@Shamuneer5 ай бұрын
ഞാൻ കല്യാണം കഴിഞ്ഞു പോവുമ്പോൾ പോലും കരഞ്ഞിട്ടില്ല. Bt delevery കഴിഞ്ഞു 3 month നിന്നിട്ട് hussinte വീട്ടിൽ പോവുമ്പോൾ ഇതുപോലെ കരഞ്ഞു പോയി 😔😔🥹🥹
@RuhinPathiRuhinPathi5 ай бұрын
ഹലയുടെ ചിരി മാഷാഅല്ലാഹ് 🥰നിജാസ് ഫുൾ സപ്പോർട് ആയിട്ടുണ്ട് കൂടെ തന്നെ. മോൾ വീട്ടിൽ വരുമ്പോ ഉപ്പ വീടിന്റെ മുന്നിൽ നിൽക്കുന്ന പോലെ തോന്നുന്നു
@bismimalppuram41425 ай бұрын
❤mashaallah alhamdulilla
@farishacs77445 ай бұрын
ഇത് കാണുപ്പോൾ എനിക്ക് സങ്കടം വരുന്നു 🥲... ഇന്ന് എനിക്ക് 75days ആയി... 90 ആവുപ്പോൾ ഇത് പോലെ എനിക്ക് പോകേണ്ടി വരുമല്ലോ 😢... പാവം എന്റെ ഉമ്മാനെ വിട്ടിട്ടു പോകാൻ എനിക്ക് തോന്നുന്നില്ല 😢🥹
@nizmalnishuviog10845 ай бұрын
Masha allah😍 umma happy aayitundavumallo❤️
@hajusworld12045 ай бұрын
Baby 😍 നൗഫലിനെ പോലെ ind വിഷമമം ഉണ്ടാവും വീടീന്ന് വരുമ്പോൾ... നൗഫൽന്റെ അടുത്തല്ലേ പോവുന്നത് എന്തിനാ കരയുന്നത് 😊 be Happy 😊😊food adipoli 😋
@sajithasaji78765 ай бұрын
അത് എല്ലാവർക്കും ഉണ്ടാവും ആ സങ്കടം അത് സാരമില്ല അവൾക് ഉപ്പ ഇല്ലാത്ത വീട്ടിൽ ക് വരുന്ന സങ്കടവും ഉണ്ടാവും ഇനി ഉമ്മാനെ കണ്ടാൽ ഒക്കെ ശെരിയാവും 😊
@Ramsheena-oj1xd5 ай бұрын
കുട്ടിന്റെ കാര്യങ്ങൾ ഒറ്റയ്ക്ക് ചെയ്യാൻ അറിയാത്ത എല്ലാർക്കും ഉണ്ടാവും ഈ കരച്ചിൽ
@naseerat11435 ай бұрын
One week kazhingal OK akum sinu. Ee situationiloode kannupoyaoru oru feeling ❤
@veeduveedu87085 ай бұрын
സിനു ഒരു പാവമാണ് സിനിൻ്റെ ട്രസ് സൂപ്പർ എനിക്ക് പറയാനുള്ളത് നൗഫല് എന്താണ് കരഞ്ഞില്ല
@fthimaarjisha11485 ай бұрын
Sinu varubol sandhoshichu vannu 🥰 pokumbol karanju ppokunnu 🥺
@shahabanathmuneer24315 ай бұрын
ഞാനും കരഞ്ഞിരുന്നു... എനിക്ക് മൂന്ന് ഡെലിവറി കഴിഞ്ഞു... ആദ്യത്തെ സ്വാഭാവികമായും 90 വരെ നിന്ന് പോന്നപ്പോ കരഞ്ഞു... രണ്ടാമത്തേത് 60 ന്റന്ന് പോന്നു... അപ്പോഴും കരഞ്ഞു... മൂന്നാമത്തതും അതുപോലെ തന്നെ... 60 നു പോന്നു കരഞ്ഞോണ്ടന്നെ.... ഇത് എല്ലായിടത്തും എല്ലാ പെണ്ണുങ്ങളുടെയും അവസ്ഥയാണ് 😢
Paavam sinu n. Umma idhayum..chakkarayum sofithaym povm..veedum kutinem okke oppam kond nadakkan pattuo nn pedi undavm.. Aadyathe pole allalo.kutti karanjaal theernnu.ummamaar enth pani yil aanenkilum ath avde itt ponam.. Njan okke pani theerkkunnath ethra kashtappettaayirnu.orkkane vayya
@kamarusgarden29735 ай бұрын
മാഷാ അള്ളാ 🥰🥰🥰💕🤲
@ShoukkathAlr5 ай бұрын
Nalla veshmam undaavunna moment thanne aan ith ellarkkum
@himaya3085 ай бұрын
Ente delivery kayinj moonu maasam aayi insha allah naaala njan husbandinte vittil povaa nalla tention und enthopoleee.
@SahadSahad-m6f5 ай бұрын
Sahad❤❤❤
@ZahraFathima-s6q5 ай бұрын
ഹാജർ ഇട്ടോളൂ
@mdgulamkhwajaqadri92355 ай бұрын
Assalamualaikum
@ashikusmanworld375 ай бұрын
Mashallah....
@junaidcm44835 ай бұрын
👍🥰🥰🥰🥰🌺🌺
@rasheenarasheena87075 ай бұрын
Idh vallaathoru ragam aan iee parasavich eneet poralum kalliynm kazhinj poralum sinu ntte sagadam karachil kandit njaanum karanju😢😢😢😢😢