ആസിഫ് അലിയുടെ എക്കാലത്തെയും മലയാളം ഹിറ്റ് മൂവി സീൻ |kettiyolaanu ente malakha| Asif Ali |Movie Scene

  Рет қаралды 1,156,086

New Malayalam Comedy Movies

New Malayalam Comedy Movies

10 ай бұрын

ആസിഫ് അലിയുടെ എക്കാലത്തെയും മലയാളം ഹിറ്റ് മൂവി സീൻ | kettiyolaanu ente malakha| Asif Ali | Movie Scene
Kettyolaanu Ente Malakha (transl. Wife is my angel; also reported as Kettiyolaanu Ente Malakha) is a 2019 Indian Malayalam-language romantic drama film directed by Nissam Basheer (in his directorial debut), written by Aji Peter Thankam, and produced by Magic Frames. It stars Asif Ali and Veena Nandakumar, with Manohari Joy, Jaffar Idukki, and Basil Joseph in supporting roles.[1] William Francis composed the film's music The plot follows newly wed Sleevachan and Rincy as they begin their married life.
Kettyolaanu Ente Malakha was released in theatres on 22 November 2019. The film received positive reviews from critics and was a commercial success at the box office.
Cast
Asif Ali as Sleevachan
Veena Nandakumar as Rincy
Manohari Joy as Eliyamma / Ammachi
Basil Joseph as Kunjaambi
Jaffar Idukki
Watch 300+ Malayalam Movies on SainaPlay 👇
For Android ▶ bit.ly/SainaPlayApp
For iOS ▶ apple.co/3MnUl3J
Web ▶ sainaplay.com
#MalayalamComedyScenes #MalayalamComedy #MalayalamCinema #atlee #NewMalayalamComedyMovies #MalayalamMovies #KettyolaanuEnteMalakha #asifalimovies #malayalamcomedy #newmovie #movies #jailer #kingofkotha #rdx

Пікірлер: 169
@rameshar2246
@rameshar2246 10 ай бұрын
ചുരുങ്ങിയത് നൂറോളം സിനിമയിൽ ആസിഫ് അഭിനയിച്ചിട്ടുണ്ടാകും... എന്നാൽ നന്നായി ചെയ്ത ഏക സിനിമ ഇതാണ്...
@dreamshore9
@dreamshore9 10 ай бұрын
അദേഹത്തിന്റെ അഭിനയം ഇപ്പോഴുള്ള സകല യൂത്തന്മാരേക്കാൾ മുന്നിൽ ആണ്... Nivin, പൃഥിവി, Dq, tovino എല്ലാം അങ്ങേർക്കു താഴെ ആണ്... NATURAL ACTING CAPACITY ഇല്ലാത്ത ASIF NATURAL ACTING ആണ് സിനിമയിൽ KAAZCHA വെക്കുന്നതു... BUT സിനിമ സെലെക്ഷൻ മോശം ആയി പോവുന്നു... മറ്യുള്ളവർ ഒഴിവാക്കുന്നത് ഇങ്ങേരിലേക്ക് എത്തുന്നു അതും പ്രശ്നം ആണ്
@NAZ-de2om
@NAZ-de2om 10 ай бұрын
😂😂😂 തനിക് അവാർഡ് കമ്മറ്റിയിൽ ചേർന്നൂടെ....
@prisonsave21
@prisonsave21 10 ай бұрын
Poda manda chumma konaram adikatge.. anger enthorum kidu padamgal cheyth vechekunnu.. ninak abinyam endhannariyo kunne
@user-lt7sx7oh4v
@user-lt7sx7oh4v 10 ай бұрын
നമ്മളെപ്പോലെ പെണ്ണുങ്ങൾ ഭർത്താവിന്റെ കുടുംബത്തെ സ്നേഹിക്കാതെ ഭർത്താവിനെ മാത്രം സ്നേഹിച്ചു തുടങ്ങിയപ്പോൾ നമ്മുടെ മക്കളും അത് തന്നെ തുടർന്നു. അന്നേരം കരയുന്നു എന്റെ മകന് എന്നെ വേണ്ടേ... എന്ന്
@greeshusanvika9398
@greeshusanvika9398 9 ай бұрын
Bakki 99cinema thaan kannadachirunnanalle kandath😅😂😂asifnu acting aryullanu parayan than aaru😅
@SalmaOhab-ms2el
@SalmaOhab-ms2el 9 ай бұрын
അമ്മച്ചി അങ്ങോട്ട് വാന്നെ.. എന്നാ സുഖവാന്ന് അറിയോ.. നല്ല ശുദ്ധായുവും വെളിച്ചവും. അവിടെ വരുമ്പോൾ അമ്മച്ചി പകുതി അസുഖം അങ്ങ് മാറുന്നെ.. uff രോമാഞ്ചം. ഇടുക്കി 💚
@sajimoncy1331
@sajimoncy1331 2 ай бұрын
അല്ലേലും ഇടിക്കി ജില്ല സൂപ്പർ..... കൂൾ..... 🥰
@manojthomas5193
@manojthomas5193 10 ай бұрын
ഇതെത്ര തവണ കണ്ടു എന്നെനിക്കറിയില്ല ഒരുപാട് തവണ കണ്ടു. അസിഫെ സ്ലീവാച്ഛനോളം നല്ലൊരു അഭിനയം ഞാനിന്നോളം ആസിഫിൽ കണ്ടിട്ടില്ല ❤
@abilashk.v7339
@abilashk.v7339 8 ай бұрын
സത്യം😊
@manojs2781
@manojs2781 8 ай бұрын
അസാധ്യ സ്വാഭാവികത നൽകി ....❤
@rahulravi5543
@rahulravi5543 10 ай бұрын
എന്നാ ഫീൽ ആന്നെ ഈ പടം❤☺️
@Qatarkerala
@Qatarkerala 10 ай бұрын
ഇവിടുന്ന് നഷ്ട്ടപെട്ടതാ ആസിഫ് നെ. എന്ന് തിരിച്ചു വരും അജ്ജാതി perfoments
@dreamshore9
@dreamshore9 10 ай бұрын
കൂമൻ, rorschch, കൊത്തു എല്ലാം എത്രയോ ഹൈ പെർഫോമൻസ് ആണ്
@Ambience756
@Ambience756 10 ай бұрын
ഇനിയെങ്കിലും ഇങ്ങനത്തെ പടങ്ങളും ചെയ്യു ആസിഫ്ക്ക
@cricketmanialove7993
@cricketmanialove7993 9 ай бұрын
Perfomance okke set aann,asifinte acting oru padathilum mosham aaytlla but over aann moonjunnath
@MrAjithjoseph
@MrAjithjoseph 10 ай бұрын
60 acer എന്ന് പറഞ്ഞപ്പോൾ മുതൽ എല്ല്ലാരുടേയും mood മാറി എല്ലാത്തിലും ക്യാഷ് ആണ് മുന്നിൽ . അതുണ്ടെൽ ബാക്കി എല്ലാം കണ്ണടക്കും
@sanoopprasad453
@sanoopprasad453 10 ай бұрын
അതേ
@Ares.6186
@Ares.6186 10 ай бұрын
അതിനെന്താ.. എല്ലാവരും അങ്ങനെയാ
@akhilnazim5674
@akhilnazim5674 10 ай бұрын
സത്യം
@shabnashana7094
@shabnashana7094 10 ай бұрын
ശ്രുതി ഈപടത്തിൽ ഉണ്ടല്ലോന്ന് ഇപ്പഴാ ഓർക് ണ്
@shanavasshanu7
@shanavasshanu7 10 ай бұрын
ഹായ്
@Ayush-uw7eb
@Ayush-uw7eb 10 ай бұрын
​@@shanavasshanu7നിങ്ങളുടെ പേര് nalla മാച്ച് ആണല്ലോ 🫂😸
@sajithamarankavil6025
@sajithamarankavil6025 10 ай бұрын
Mm
@user-te8vr3yk2o
@user-te8vr3yk2o 10 ай бұрын
Shavam👍🏻
@shanavasshanu7
@shanavasshanu7 10 ай бұрын
@@Ayush-uw7eb Mm
@jerinvlogs1852
@jerinvlogs1852 3 ай бұрын
ആസിഫ്അലി നന്നായി അഭിനയിച്ച ഒരു സിനിമ....
@amalmanuragav7959
@amalmanuragav7959 10 ай бұрын
ആസിഫിന്റെ പടങ്ങൾ കാണാൻ തന്നെ വല്ലാത്ത ഫീലാ 😍ആസിഫ് അലി ഇസ്‌തം
@kmgeo8391
@kmgeo8391 10 ай бұрын
asif ali kastham😂
@SalinBabu9181
@SalinBabu9181 10 ай бұрын
സത്യം 👍
@greeshusanvika9398
@greeshusanvika9398 9 ай бұрын
​@@kmgeo8391എന്താടാ നിനക്ക് ആസിഫ് അലി ന്ന് കേൾക്കുമ്പോ ചൊറിയുന്നുണ്ടോ 😂എങ്കിൽ മാറി ഇരുന്നു മാന്തിക്കോ 😂
@greeshusanvika9398
@greeshusanvika9398 9 ай бұрын
🥰സത്യം ❤ആസിഫ്ന്റെ ആക്ടിങ് സ്റ്റൈൽ, ചിരി, വോയിസ്‌ എല്ലാം കണ്ടിരിക്കാൻ തന്നെ വല്ലാത്ത ഒരു ഫീലാണ് 🥰
@John_honai1
@John_honai1 2 ай бұрын
കസ്ത്തം
@dreamgirl0405
@dreamgirl0405 10 ай бұрын
Sruthye ee padathil eppozha sredhikkunne☺
@Ambience756
@Ambience756 10 ай бұрын
ഇതിൽ ആസിഫ് അലിയെ kanikanan കിട്ടില്ല.... എന്താ ആക്ടിങ് ♥️♥️♥️♥️♥️
@newvrindhavangardenceernak9988
@newvrindhavangardenceernak9988 10 ай бұрын
നല്ല ഫീൽ ആണ് ഈ സീൻ
@mehwishishaq6418
@mehwishishaq6418 10 ай бұрын
Ammachiye ponnupole nokkananenki home nursine vecha porayiruno
@niyaskhankhan6454
@niyaskhankhan6454 10 ай бұрын
Fresh fresh
@princeprabhakar9102
@princeprabhakar9102 10 ай бұрын
Ith cherya chinthagathikaranaya natinpurathkarante padamanu he
@nikhilnambiar1990
@nikhilnambiar1990 10 ай бұрын
പോടീ ഫെമിനിച്ചി
@stevejoseph4673
@stevejoseph4673 10 ай бұрын
Elladathum അങ്ങനെ അല്ല ച്യാചി.... വീട്ടിലെ കാർണോമ്മാരെ നോക്കിയ പെണ്ണുങ്ങളും ഉണ്ട്...home nurse ഒന്നും വേണ്ട
@Chinnuchinnu797
@Chinnuchinnu797 10 ай бұрын
@@stevejoseph4673enthaa aanungalkk nokaan kannille
@iamanindian7307
@iamanindian7307 9 ай бұрын
സിനിമയാണെന്നും അഭിനയമാണെന്നും ഒക്കെ അറിയാം എന്നാലും കണ്ണ് നിറഞ്ഞ് പോകുന്നു സ്നേഹം ഒരു വീക്ക്നെസ്സ് തന്നെയാണ്
@sankrishmemories9153
@sankrishmemories9153 5 ай бұрын
What an acting...sorry living..❤
@dnsengineering1543
@dnsengineering1543 10 ай бұрын
ജാഫർ ഇടുക്കി അസാധ്യനടനാണ്
@iamanindian7307
@iamanindian7307 9 ай бұрын
100%
@shafeek_salam
@shafeek_salam 10 ай бұрын
ആസിഫ് ഇക്കാ
@Theplayer2584
@Theplayer2584 10 ай бұрын
ജാഫർ ഇക്ക 👍
@georgevarughese4886
@georgevarughese4886 10 ай бұрын
Good movie 🎬???
@Fasla0645
@Fasla0645 10 ай бұрын
​@@georgevarughese4886Yes😍😍😍😍😍
@kjmathew4325
@kjmathew4325 2 ай бұрын
Asif super performance👍
@nishanvp8869
@nishanvp8869 10 ай бұрын
Great family entertainment filmm.
@theworld3063
@theworld3063 7 ай бұрын
എല്ലാവരും ആഗ്രഹിക്കുന്ന ഒരു കൂട്ടുകുടുംബ ജീവിതം എന്നാൽ അത് ആഗ്രഹിക്കാൻ മാത്രമേ പറ്റൂ എന്നുള്ളത് സത്യം 😊
@Shrishri24
@Shrishri24 6 ай бұрын
കൂട്ടുകുടുംബത്തിൽ ജീവിക്കുന്നവർക്ക് മാത്രമേ അതിന്റെ പ്രശ്നം അറിയൂ... 80% അവസ്ഥയും ഇതാണ്..
@Sachuttah....
@Sachuttah.... 10 ай бұрын
എനിക്ക് കെട്ടണം കുട്ടിച്ചാ ഇന്നാ കെട്ടിക്കോ😂😂😂
@greeshusanvika9398
@greeshusanvika9398 9 ай бұрын
😂❤
@luvinkid6801
@luvinkid6801 10 ай бұрын
manohari joy❤️..ee moviyil aver superayirunnu
@abilashk.v7339
@abilashk.v7339 8 ай бұрын
അതേ ❤
@jintumjoy7194
@jintumjoy7194 8 ай бұрын
Asif ali nalla kazhivulla kalaakaaran aan pakshe variety aayittulla kadhakal kittunnial
@mehrajismail5686
@mehrajismail5686 10 ай бұрын
Suuuuuuper
@cjcj5080
@cjcj5080 10 ай бұрын
അന്നെച്ചി ഉയിർ 🥰
@naveencalicut6125
@naveencalicut6125 9 ай бұрын
പള്ളിലെ അച്ഛൻ ഒറിജിനൽ 👍
@abilashk.v7339
@abilashk.v7339 8 ай бұрын
Original തന്നെയാണ്
@zeeediting184
@zeeediting184 10 ай бұрын
ശ്രുതി 💓💓💓🥰🥰🥰🥰🥰
@alanroy5080
@alanroy5080 9 ай бұрын
Avalodu pokanpara asif estam
@harimuralivm3001
@harimuralivm3001 5 ай бұрын
Adipoli padam. Ellarkum oru pole aswadikkan patiya padam
@athulmuthukulathil1769
@athulmuthukulathil1769 8 ай бұрын
I like the sister v much
@shaikhasworld5708
@shaikhasworld5708 10 ай бұрын
Enikk asifaliyude uyare movei entaum kooduthal ishtam ...kure prawashyam kandu
@dreamshore9
@dreamshore9 10 ай бұрын
കുട്ടിക്കാലം മുതലേ ഒരു പെൺകുട്ടി ക്കൊപ്പം ഇരുന്നാൽ സമൂഹം നശിച്ചു എന്ന തരത്തിൽ ഉള്ള പഴയ ചിന്താഗതി പേറിയ, പേറേണ്ടി വന്നവർക്കെല്ലാം ആണ് എന്താണ് ശരിക്കും പെണ്ണ് എന്താണ് ശരിക്കും എന്ന് അറിയില്ല...
@abinodattil6422
@abinodattil6422 10 ай бұрын
bro i understand what u are saying, i was raised in kochi, scene contra aanu. progression is real
@vishnuprasad7955
@vishnuprasad7955 3 ай бұрын
Scene cobra aanel thallikoll mone😢😂
@greeshusanvika9398
@greeshusanvika9398 9 ай бұрын
ആസിഫ് ഇക്കാ മുത്താണ് ❤😘😘😘😘😘😘😘
@abdulnisar8812
@abdulnisar8812 10 ай бұрын
എല്ലാരും എന്തഭിനയമാ!
@Jbvlogs61
@Jbvlogs61 3 ай бұрын
Hi
@doctorscantcry
@doctorscantcry 10 ай бұрын
Medical advice kodukkaanulla malayalikalude oru kazhiveee...
@jaya3478
@jaya3478 10 ай бұрын
6:46 bgm❤❤❤❤
@thaninaadan1101
@thaninaadan1101 9 ай бұрын
ഇതിന്റെ ആദ്യരാത്രി സീൻ കാണണം 😅
@illiyasmagampara6342
@illiyasmagampara6342 10 ай бұрын
Kettiyolante maalaga
@ranjithsreenivas3988
@ranjithsreenivas3988 7 ай бұрын
Nalla Cinemaiyaanu pakshe Comedy Scene evide?
@johny2369
@johny2369 7 ай бұрын
പാവം സ്ലീവാ
@praveenktna8607
@praveenktna8607 5 ай бұрын
ഏതാ മൂവീ?
@abinodattil6422
@abinodattil6422 10 ай бұрын
karthave shine tom chacko evadem
@sureshbabu2530
@sureshbabu2530 8 ай бұрын
ഇതാണ് ശരിക്കും പെണ്ണ് കാണൽ. ഒരു ചെറുക്കൻ പെണ്ണ് കണ്ടു പോയി, ഉടനെ അടുത്ത ചെറുക്കൻ കാണാൻ വന്നു.... ക്രൈസ്തവ വിശ്വാസികൾ ജാതകം നോക്കാത്തതിനാൽ, പെട്ടെന്ന് അവരിലുള്ള കുട്ടികൾ ക്ക് കല്യാണം നടക്കുന്നു.ക്രൈസ്തവ വിശ്വസികൾക്ക് ഒരായിരം തൊഴു കൈ. 🙏🙏 എന്നാൽ ജാതകം നോക്കി നോക്കി ആയുസിന്റെ പകുതി പോയ ആണുങ്ങളും, കുറച്ചു പെണ്ണുങ്ങളും ഉണ്ട്... നമുക്ക് അറിയാവുന്ന ഒരു ജോലി ഉള്ള ഒരാൾക്ക് കല്യാണം നടത്തി കൊടുക്കുക.
@shahananoushad847
@shahananoushad847 8 ай бұрын
മൂവി name
@jthomas5572
@jthomas5572 10 ай бұрын
asif aliyude pattiyulla ellam munvidhi kalum mattiya abhinayam - thakarthu
@unnikrishnannp1144
@unnikrishnannp1144 10 ай бұрын
വള്ളിയെന്തിയേടി😂😂
@Crunchytreatz
@Crunchytreatz 10 ай бұрын
ഇന്നാ കെട്ടിക്കോ 😂😂😂😂
@outofsyllabusjomonjose4773
@outofsyllabusjomonjose4773 8 ай бұрын
ഈ പടത്തിൽ ശ്രുതി ലക്ഷ്മി ഉണ്ടല്ലേ 😊😊
@sulaimaneksulaiman5984
@sulaimaneksulaiman5984 5 ай бұрын
അച്ഛൻ ബ്ലാക്ക് ബെൽട്ടആ ണന്നു തോന്നു ന്നു
@jamshijamshee744
@jamshijamshee744 10 ай бұрын
ഏതാ പടം
@ramseenakader9212
@ramseenakader9212 10 ай бұрын
Kettiyol ane ante malakha Allah 2 like
@jamshijamshee744
@jamshijamshee744 10 ай бұрын
@@ramseenakader9212 അയ്‌ന് അല്ലാഹ് ബുൾചെണ്ട ബ്ലെ 🥰🥰എത്ത അന്റെ കഥ
@user-yw8cq5sv8s
@user-yw8cq5sv8s 10 ай бұрын
Jailor
@salilthyagaraj3929
@salilthyagaraj3929 7 ай бұрын
​@@user-yw8cq5sv8s😂😂😂
@hebrew80
@hebrew80 10 ай бұрын
Money matters fist then Romance :) just adjustment
@sibukc5927
@sibukc5927 8 ай бұрын
Nice പെണ്ണുകാണൽ
@shamsudheenk8381
@shamsudheenk8381 10 ай бұрын
എനിക്ക് ഒരിക്കൽ കൂടി പെണ്ണുകാണാൻ പോകണം എന്നു തോന്നുന്നു ,but വയസ്സ് അല്പം കൂടുതൽ ആയി,,,,
@esmu-800-z-x
@esmu-800-z-x 9 ай бұрын
അപ്പോൾ വയസ്സായ പെണ്ണിനെ കാണണം, അല്ല പിന്നേ
@shantlyjohn9903
@shantlyjohn9903 9 ай бұрын
ഞാൻ പെണ്ണ് കാണൽ ഇല്ലാതെയാണ് പെണ്ണ് കെട്ടിയത്.
@kitchenlessindia9100
@kitchenlessindia9100 10 ай бұрын
இதுதன்னே பகுதி சினிமா ஆயி!!!° அடுத்த பார்ட் 2 "இவிடே ஒரு அம்மச்சி உண்டு" 😁😂🤣😁😂🤣💯💯💯 ஆ இரண்டு அம்மச்சி காலம் தீருன்னவரே இவர் தம்மில் மற்ற குடும்ப பரிபாடிகள் (kids)வேண்டாம் என்னு தீர்மானிச்சு வைக்கும்.
@ajmalshamlak2958
@ajmalshamlak2958 6 ай бұрын
Asif, fahad, youthil ivare vellan arum illa actinginte karyathlhil
@umeshratheesh6664
@umeshratheesh6664 9 ай бұрын
Movie name
@umeshratheesh6664
@umeshratheesh6664 9 ай бұрын
ഏതാ മൂവീസ്
@sureshbabu2530
@sureshbabu2530 8 ай бұрын
കെട്ടിയോൾ ആണ് എന്റെ മാലാഖ
UFC Vegas 93 : Алмабаев VS Джонсон
02:01
Setanta Sports UFC
Рет қаралды 223 М.
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
ОНО СУЩЕСТВУЕТ?? #shorts
0:19
Паша Осадчий
Рет қаралды 1,5 МЛН
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 10 МЛН
Крутой сериал🔥#кино #фильм #сериал
1:00
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 16 МЛН
9 сынып оқушылары: ЖАЛАҢАШ МАССАЖ/ KOREMIZ
46:23
Көреміз / «KÖREMIZ»
Рет қаралды 426 М.