പൃഥിരാജ് വളരെ പക്വതയോടെ സംസാരിച്ചു........ ആസിഫ് ചിരിച്ചമുഖത്തോടെ തന്നേ ആ സാഹചര്യത്തെ മറികടന്നൂ പക്ഷേ ആസിഫ് സ്വയം ഏറ്റെടുത്തൊരു ഉത്തരവാദിത്വം അല്ലായിരുന്നു രമേഷ്നാരായണന് മൊമെൻ്റോ നൽകുകയെന്നത് ആസിഫിനെ അതിനായി ക്ഷണിച്ചത് കൊണ്ട് മാത്രം അതിനായി കടന്ന് വന്ന വ്യക്തിയെ അവഗണിച്ചത് ചിരിച്ച മുഖത്തോടെ നേരിട്ടെങ്കിലും അതിൻ്റെ പേരിൽ ആസിഫിൻ്റെ ഉള്ളിൻ്റെയുള്ളിൽ ഒരു ചെറുനോവെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഈ പറയുന്ന പ്രഗൽഭനായ സംഗീതജ്ഞൻ്റെ ഏറ്റവും വലിയൊരു പരാജയം ആണെന്ന് പറയേണ്ടിവരും ..............
@gopakumarpk9955 ай бұрын
തെറ്റുകൾ പറ്റുക മനുഷ്യ സഹജമാണ്..പക്ഷെ തിരുത്താൻ പറ്റുന്ന തെറ്റുകൾ മാത്രം പറ്റാൻ ശ്രദ്ധിക്കുക..
@asibakp85605 ай бұрын
ഇതൊരു വിവാദമായില്ലെങ്കിൽ ഇനിയും ഇത്തരത്തിലുള്ള മര്യാദകേടുകൾ ആവർത്തിക്കും സാഹചര്യം ഏത് എന്നതല്ല അവരുടെ മനസിലെ തിന്മ അതാണ് വ്യക്തമായത്.
@NoushadPattmbi5 ай бұрын
പൃഥ്വിരാജ് ധ്യാൻ ശ്രീനിവാസൻ അടിപൊളിയാണ് പറയാനുള്ളത് ഇവർ തുറന്നു പറയൂ പൃഥ്വിരാജ് ഒരു പടി മുന്നിൽ അത് നിലപാടിനെ രാജകുമാരനാണ്
@RajeshPm-fs1kz5 ай бұрын
തെറ്റുകൾ മനുഷ്യസഹജമായ ഒന്നാണ് തെറ്റ് പറ്റിയെന്ന് ബോധ്യത്തോടെ മാപ്പ് പറഞ്ഞില്ലേ .വീണ്ടും ചൊറിഞ്ഞിരികുന്നതാണ് വിവരക്കേട് ഈ ചൊറിയുന്നവർ ആസിഫിനെ കണ്ട് പഠിക്കട്ടെ😊
@geethaprem8415 ай бұрын
Very currect👌🏽.
@anil88795 ай бұрын
പ്രഥി❤
@SiyadKA-zt3sb5 ай бұрын
പൃഥ്വിരാജ് പറഞ്ഞത് കറക്റ്റ്പൃഥ്വിരാജ് അതിൻറെ തായ് കാര്യങ്ങൾ അറിയാൻഅതുകൊണ്ട് പൃഥ്വിരാജ് പറഞ്ഞതാണ് കറക്റ്റ് കാര്യംപൃഥ്വിരാജിന് ബിഗ് സല്യൂട്ട്ആസിഫ് അലിക്കും ബിഗ് സല്യൂട്ട്❤❤❤❤❤
@SasidharanRaghavan-wo3wd5 ай бұрын
പ്രിത്വിരാജ് പറഞ്ഞത് ശരിയായ കമെന്റാണ്
@muhammedashrefnp33995 ай бұрын
Today Top Quality Speech My Like Brother's ❤❤❤❤❤ 100% Successful ❤❤❤
@ShameerkhanShameer-lb2tu5 ай бұрын
🤚
@shijukr44875 ай бұрын
👍🏼👍🏼👍🏼
@drhassanbabu75185 ай бұрын
ഈ ചർച്ച ദയവായി എനിയും ഊതി വീർപ്പിക്കാതിരിക്കുക. വേറെ പുതിയ ചർച്ചകൾ വരട്ടെ 😂
@rosammabenjamin36775 ай бұрын
100% ശരിയാണ്.
@nasirvcnasirvc32165 ай бұрын
To err is human but forgiveness is divine
@uthamanm21965 ай бұрын
മാന്യതയുള്ള പ്രതികരണം നന്നായിരിക്കുന്നു. അഭിനന്ദനങ്ങൾ.
@babyshaylaja72665 ай бұрын
രമേശ് നാരായണൻ പെട്ടെന്ന് മുളച്ചുവന്ന ഒരു മ്യൂസിക് ഡയറക്ടർ അല്ല. വളരെ ചെറിയ പ്രായത്തിൽ തന്നെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയും കൂത്തുപറമ്പ് ഹൈസ്കൂളിൽ നിന്ന് മ്യൂസിക്കിന് എല്ലാത്തിനും ഒന്നാം സമ്മാനം വാങ്ങുന്ന, രമേശ് നാരായണൻ, പാരമ്പര്യമായി കിട്ടിയ കഴിവ്, അച്ഛൻ നാരായണൻ മാസ്റ്റർ, ചേച്ചി രാജലക്ഷ്മി, ചേട്ടൻ രാധാകൃഷ്ണൻ, ഇവരൊക്കെ കൂത്തുപറമ്പ് സ്കൂളിലെ പ്രഗൽഭരായ ഗായികയും ഗായകൻ മാരും ആണ്. നിൽക്കുന്നതിനും ഒക്കെയും ഒന്നാം സമ്മാനം, അങ്ങനെ പഠിച്ച് പഠിച്ച് രമേഷ് നാരായണന് രമേഷ് പണ്ഡിറ്റ് ആയി. അദ്ദേഹത്തെ പേരുമാറ്റി വിളിച്ചതിൽ ആർക്കും പരാതിയില്ല, അത് അദ്ദേഹത്തിനു മാത്രം ബാധ്യത. പേര് വിളിച്ചപ്പോൾ അദ്ദേഹം ഒന്ന് ഓർത്തിട്ട് ഉണ്ടാവും ഞാൻ കബളിപ്പിക്കപ്പെട്ടു, എനിക്ക് അവാർഡ് ഇല്ലേ, ആ ഒരു ടെൻഷനും വേവലാതിയും അദ്ദേഹത്തിൻറെ മുഖത്ത് നല്ലോണം പ്രകടമായിട്ടുണ്ട്. അല്ലാതെ നമ്മുടെ ആസിഫ് നോട് കാണിച്ച ദേഷ്യമോ അല്ലെങ്കിൽ ഇൻസൾട്ട് ഒന്നുമല്ല. അങ്ങനെ ഒരിക്കലും, ആ കുടുംബത്തിലെ ആരും കാണിക്കില്ല. പ്രായമായ ഒരാളെ പറയുന്നതിന് ഒരു പരിധിയുണ്ട് യൂട്യൂബ് ആണ് എന്ന് വിചാരിച്ച് എന്തും വിളിച്ചു പറയാം എന്നാണോ. മാന്യതയുടെ ഒന്നാമത്തെ അടയാളമാണ് അദ്ദേഹം മാപ്പ് ചോദിച്ചത്. എന്നിട്ടും പിന്നെയും പിന്നെയും വ്യാഖ്യാനം. ഇതൊന്നും നിർത്തിക്കൂടെ.
@behappyandsafeandsecure5 ай бұрын
ചില supper സ്റ്റാറുകൾ ഇവരെ കണ്ടുപഠിക്കട്ടെ
@RaheemGaanam5 ай бұрын
❤❤
@kannanv86085 ай бұрын
Yes
@hussainps51045 ай бұрын
ഇനിഎങ്കിലും ദയവു ചെയ്ത് ഈ വിവാദം ഒഴിവാക്കുക
@ashrafav42485 ай бұрын
ഇതു തന്നെ ആണ് ശരി
@VishnuJayaraj-y3u5 ай бұрын
ആളുകൾ ഇവരെ മാതൃക ആക്കണം
@sabithapr53905 ай бұрын
YES 100%
@donyjoseph8435 ай бұрын
ആസിഫ്
@venugopalgnanthancode415 ай бұрын
Asif Ali proved as he a gentleman
@fathimaluthufulla82535 ай бұрын
എവിടെയും ഒരാൾ താഴ്ന്ന് കൊടുക്കുമ്പോഴാണ് പ്രശ്നത്തിന് പരിഹാരമാവുന്നത്
@GafoorAstaco5 ай бұрын
യോജിക്കുന്നു.
@rajeshvattakkayam5 ай бұрын
100%
@PrasanthPrasanth-cj4tk5 ай бұрын
We'll said
@SANTHOSHKUMAR-cd5zc5 ай бұрын
Baby Shailaja പറഞ്ഞ വാക്കുകൾക്കു പിന്തുണ അറിയിക്കുന്നു.
@nirmalathomas97935 ай бұрын
Correct
@HussainKt-t5 ай бұрын
Kk
@mohu-qd7fi5 ай бұрын
Theerchayayum yojikkunnu
@Sreevidya-xk1gy5 ай бұрын
Media meens nallathu kondu vRika it,s too y
@brahmaputhrar39885 ай бұрын
Good
@AbdullakunhiAbdulla-xk8ui5 ай бұрын
അതിനു നിന്നോട് ഞാൻ ചോദിച്ചില്ലല്ലോ
@anassana25355 ай бұрын
താന്തോന്നി സിനിമയിലെ ഒരു കതപാത്രവും (ആസിഫ് അലി ഇബ്രാഹിം ) ❤❤❤
@vishnusl49625 ай бұрын
Ath Asif Ali allaa....Haffiss Ali aanu😁
@nishadmenath36355 ай бұрын
ഇദിനെ തെറ്റ് എന്ന് മാത്രം പോരാ..... ഒരു മാതിരി മാടംഭിതെരം ... 😊
@roshnidev62415 ай бұрын
No prthviraj diplomatic ayi respond cheythath aan allathe genuine response alla
@AnilkumarChoondal5 ай бұрын
വിവാദങ്ങൾ അവസാനിപ്പിക്കുക പൃഥ്വിരാജ് പറഞ്ഞതാണ് ശരി
@sujakj35165 ай бұрын
Puthi raju. Ippom. Puthi vannu 😊 Kooooiiiii
@MunvarMv5 ай бұрын
Prithiraj പറഞ്ഞതിൽ ഞാൻ യോജിക്കുന്നു അസിഫ് അലി ഒരു പാവ്വം ആണ്
@naharasameer28545 ай бұрын
❤
@yoyoyoyo-kl4mr5 ай бұрын
Vitu kala addeham pradikarichu randalum kshamichu ini arum iduparayarud pls
@Libzz_shamanic5 ай бұрын
മാപ്പ് നമുക്ക് പുത്തരിയല്ല So extremely sorry എന്ന് (ramesh G)
@pushpalatha98785 ай бұрын
Asif your a great hero
@sujatham65965 ай бұрын
Ithe avastha e pridhwi ennu paranjavanu pothu vediyil apamanichale e dushatanu manasilaku
Namude abhiprayam nighaloke social midea pooti poitharmu youtube varumanam undakunnavar
@LailaRaphy5 ай бұрын
100 ശതമാനം യോജിക്കുന്നു
@reejav55195 ай бұрын
ഇല ക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ. കൈ കാര്യം ചെയ്തു
@SudheerMukundhan5 ай бұрын
രാജു ഇതേ പറയു, അയാൾ ഷേവിന്റെ ആളാണ് mമലയാള സിനിമയിൽ ഹിന്ദു നാമധാരികളെ എങ്ങിനെയെല്ലാം ചവിട്ടാമോ അതെല്ലാം നടക്കുന്നുണ്ടല്ലോ..
@vinodkumarb32455 ай бұрын
തെറ്റ് ചെയ്ത രേമേഷ് നാരായണന് അത് ബോധ്യം വന്നു, അപ്പോൾ പറ്റിയ മിസ്റ്റേക്ക് ആണെന്ന് പുള്ളി ഏറ്റു പറയുകയും ചെയ്തു, ആസിഫിന് മെസ്സേജ് അയച്ചു, കാണണം എന്ന് പറഞ്ഞു, ഇത്രയും പോരെ!""!!!ഇനി ആർക്കാണ് സൂക്കേട്...? ആസിഫിന് പരാതിയും ഇല്ല, ഇനി ഇതൊക്കെ അവസാനിപ്പിച്ചു കൂടെ...? പണി ഒന്നും ഇല്ലെങ്കിൽ ഊതി വീർപ്പിച്ചു കൊണ്ട് നടക്കാം.
@rathipr20985 ай бұрын
Endhokke ayalum Prithviraj sir ayirunnengile enghane react. Cheyyumayirunnu
നനക്ക് വാർ ത്ത ദാരിദ്ര്യം ഉണ്ടങ്കിൽ വച്ചിട്ട് പോ വേറുതെന്നു വളവളന്ന് പറഞ്ഞോണ്ടിക്കാരെ തേ വേറേ പണി ഇല്ല ഇതിനോ ന്നു.
@rennyfernandez87845 ай бұрын
S
@sudhisvp90275 ай бұрын
Kolapathakam ചെയ്താൽ ഇങ്ങനെ ന്യായികരിക്കാൻ പറ്റുമോ ജനങ്ങൾ കണ്ടതേ പറയു
@rasiyaazeez71185 ай бұрын
Prithiyod yojikunnu
@AmbraZzz3125 ай бұрын
അല്ല നമ്മുടെ യോജിപ് ഒക്കെ ആർക്ക് വേണം നമ്മൾ ആരാ നമുക്ക് ഒരു വിലയും ഇല്ല 🤭😁🤪
@SAINUDEENPB5 ай бұрын
Aasif Ali yum pettannu Mulachupondiyadalla ok
@cheriankurian48925 ай бұрын
മേനാ നന്നായി നീ മിടുക്കനാ ആസിഫ് ❤❤❤❤❤❤❤എന്റെ മമ്മൂട്ടി ആണ് ആസിഫ് ❤❤❤❤❤❤❤❤👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@rasheedmoidu67715 ай бұрын
👍👌💐💐💐.
@jamseelpp77755 ай бұрын
Avar.athakilum.ayikoote
@jenyjeny46365 ай бұрын
A pritvirajinu alpm asuya ond asif ikka backilayal kollamenund atu vartanm ketal arijude???¿
@sugathanta35645 ай бұрын
പ്രീഥ്വി - നല്ല അഭിപ്രായം - ആസിഫ് നന്നായി സമയം കൈകാര്യം ചെയ്തു - ചീള് കേസ് വിട്ട് കളാ
@kunjubavaam42695 ай бұрын
Illa
@prasanthpi19515 ай бұрын
മെഡയുടെ തമ്പുരാനോട് ചോദ്യം
@jyothynair27685 ай бұрын
Eppozhum mafiya valayi drugs kodukkunnundo
@MohammedKutty-g4k5 ай бұрын
ELL A ELLA❤❤kastam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@user-nq3yq8hs7isaina5 ай бұрын
എന്റെ പെണ്ണുംപിള്ള ഊതി തീർപ്പിക്കല്ലേ കഴിഞ്ഞു കഴിഞ്ഞു
@cnarayanan4325 ай бұрын
ശരിയല്ല. അസൂയ
@ajithkumars28915 ай бұрын
He is. Jackal! Selfish very much 👿👹🐯
@nijincprakash11005 ай бұрын
Maprakalute kazhappe thirnnille.😮
@sajeeshayilakkaduvp4935 ай бұрын
Yogikunnu
@yoonussaleem94035 ай бұрын
Etheethacobos
@headmasteramlpspullur33255 ай бұрын
സുഹൃത്തേ ഇ ചർച്ച ഇവിടെ അവസാനിപ്പിക്കുക
@NizamNizam-u6w5 ай бұрын
Thettu boran thettu fooo
@azizkochi-f9h5 ай бұрын
മോനെ പൃഥ്വിരാജ് പിടക്ക് ഇടയിൽ പോയി എന്ന് കേട്ടിട്ടുണ്ടോ കേട്ട സുഖം ഉണ്ടാകില്ല അത് ഇടയിൽ പോയവന് മനപ്പൂർവം ഒരു മനുഷ്യനെ ഇൻസെറ്റ് ചെയ്യുമ്പോൾ അത് മനസ്സിലാക്കാനുള്ള കഴിവ് ജനങ്ങൾക്ക് ഉണ്ട്
@MajeedMp-fl4cb5 ай бұрын
Orikalum Illa
@ArifArif-st5dm5 ай бұрын
പ്രക്ത്തി രാജ് ബിജെപി 😂
@ykrishnayadu19775 ай бұрын
നിങ്ങളുടെ അഭിപ്രായം അരപുറത്തിൽ കുറയാതെ വിവരിക്കുക. ഒന്ന് കളയടെ ah പ്രശ്നം കഴിഞ്ഞില്ലേ