ഇപ്പോഴെങ്കിലും കാര്യങ്ങളിൽ ചെറിയ അവബോധം എല്ലാവർക്കും കിട്ടിക്കെണ്ടിരിക്കുന്നതിൽ സന്തോഷം 😊
@RasheedKp-g9t24 күн бұрын
ജമാഅത്തിനെ നിരോധിച്ചപ്പോഴും ഇത് തന്നെയായിരുന്നു. ഇവവരുടെ നിലപാട് യാഥാർത്യം തിരിച്ചറിഞ്ഞതിൽ സന്തോഷം
@AbdulMajeed-ns8cf22 күн бұрын
സ്വന്തം സംഘടന നാലായി പിളർത്തി കുറെ പേരുടെ മതവിശ്വാസം തന്നെ തകർത്ത് ഇപ്പോൾ കൂരകൾ കൂട്ടി കമ്പാർട്ട്മെൻ്റ് കളിക്കി ഞാഞ്ഞൂൾ നെളിയുന്ന , മതവും രാഷ്ട്രീയവും തമ്മിലുള്ള അടുപ്പവും അകലവും പഠിക്കാത്ത ഇവരുടെ ബഡായിക്കെന്ത് വില. മതത്തിൽ അണികളോട് രാഷ്ട്രീയത്തിൻ്റെ വിവേചന ബോധം പറയൂല , വെളിയിൽ വന്നിരുന്ന് ഇവരില്ലാത്ത രാഷ്ട്രീയത്തെ ഉപന്യസിക്കും. ഗതികെട്ടൊരു വിഭാഗം😮
@mohammedsaleem335724 күн бұрын
രാജ്യവും നിരവധി സംസ്ഥാനങ്ങളും ആയിരക്കണക്കിന് തദ്ദേശ സ്ഥാപനങ്ങളം കോടതികളും പൊലീസ് സൈനിക സംവിധാനങ്ങളും നിയന്ത്രിക്കുന്ന കൂടാതെ നൂറുകണക്കിന് Lynching ഗ്രൂപ്പുകൾ അടങ്ങിയ സംഘപരിവാറിന് തുല്യം ഒരു പഞ്ചായത്ത് പോലും ഭരിക്കാത്ത നൂറു ശതമാനം സമാധാനകാംക്ഷികളായ ഒരു ചെറു സംഘം. കൃത്രിമ താരതമ്യങ്ങളുടെ ഗീഭത്സിയൻ തന്ത്രങ്ങളാണ് സി.പി.എമ്മും പയറ്റുന്നത്
@advsuhailpa444318 күн бұрын
എന്ത് തേങ്ങയ പറയുന്നത് സുടാപ്പി കോയാ😂😂
@abdurahimanperumpilavu996924 күн бұрын
CPM നും മറ്റുള്ളവർക്കും മണ്ണ് ഒരിക്കിയതിൽ ഒരു പങ്ക് പറയുന്നവർക്കുമുണ്ട്
@advsuhailpa444318 күн бұрын
മുര നി എന്ത് തേങ്ങയാ പറയുന്നത്😂😂
@shihabharbour172123 күн бұрын
ഒരുപാട് കാലം മൂ ല്യം നോക്കി പിന്തുണ നൽകിയതല്ലേ... ഇപ്പൊ ഴെങ്കിലും പഠിച്ചു എന്ന് തോന്നുന്നുണ്ടോ.....