'സിപിഐ മുന്നണി വിട്ടാലും ബിജെപിയെ വെച്ച് പിണറായി അത് മാനേജ് ചെയ്യും'

  Рет қаралды 20,585

MediaoneTV Live

MediaoneTV Live

Күн бұрын

'സിപിഐ മുന്നണി വിട്ടാലും ബിജെപിയെ വെച്ച് പിണറായി അത് മാനേജ് ചെയ്യും'; പിണറായിക്കെതിരെ രൂക്ഷവിമർശനവുമായി കെ.മുരളീധരൻ
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 118
@Hamsun_k
@Hamsun_k 22 сағат бұрын
പൂരം കലങ്ങി എന്ന സന്തോഷത്താൽ ബോധം കെട്ട് ബിജെപി സ്ഥാനാർഥി ആംബുലൻസിൽ വന്നതാകാം
@boyvlogs311
@boyvlogs311 Күн бұрын
മുരളി ഇപ്രാവശ്യം പൊളിച്ചു
@kabeerkorikar3232
@kabeerkorikar3232 Күн бұрын
സിപിഐയ്ക്ക് നിലപാട് ഉണ്ടോ?? സിപിഐ ഇല്ലങ്കിൽ സിപിഎം പാർട്ടിക് ബിജെപി ഉണ്ടല്ലോ 😂😂
@ramshadrazak4696
@ramshadrazak4696 Күн бұрын
മുരളിയിലാണ് കോൺഗ്രസ്‌ അണികളുടെ പ്രതീക്ഷ. സ്ഥാനങ്ങൾ തേടി വരും.
@NasarN-tb4sy
@NasarN-tb4sy Күн бұрын
മുരളി ഉയിർ 👍🏻👍🏻👍🏻👍🏻👍🏻
@naseerarahman7718
@naseerarahman7718 16 сағат бұрын
കമ്മ്യൂണിസ്റ്റ്‌പ്രത്യയ ശാസ്ത്യം അവർക്ക് തന്നെ വിനയായി മുരളി പറയുന്നത് 100% ശരിയാണ്.
@JtpaSecularist2020
@JtpaSecularist2020 Күн бұрын
KM ❤
@Itsmerashid3
@Itsmerashid3 Күн бұрын
Pinaray+Rss😅😅
@sidhiqsidhiq4452
@sidhiqsidhiq4452 Күн бұрын
മുരളി കെപിസിസി പ്രസിഡന്റ് ആവുമ്പോൾ കോണ്ഗ്രസ്ന് ഒരു പവർ ഉണ്ടായിരുന്നു അടിക് അടി
@noushadmuhammedhaneefa4706
@noushadmuhammedhaneefa4706 12 сағат бұрын
Yes
@piyoosh146
@piyoosh146 Күн бұрын
👍👍
@PkBabu-lx8qg
@PkBabu-lx8qg Күн бұрын
Correct 💯
@abdullatheefkanjery9651
@abdullatheefkanjery9651 19 сағат бұрын
മടിയിൽ കനമില്ലാത്ത നേതാവ് K മുരളീധരൻ
@justicemp3200
@justicemp3200 Күн бұрын
K muralidharan
@ponnusplantparadise4758
@ponnusplantparadise4758 Күн бұрын
Correct.
@asippajeddha1221
@asippajeddha1221 15 сағат бұрын
Cpi വരണം ബിജെപി ക്ക് മുമ്പിൽ നേർച്ച കാള ആക്കിയ മുരളീധരനും വരണം ഇരു മുന്നണികളിലെയും അതൃപ്തരായ മുഴുവൻ പാർട്ടികളും നേതാക്കളും വരണം അൻവറിന്റെ പുതിയ പാർട്ടിയുമായി ചേർന്ന് നമ്മുടെ പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന ഒരു പുതിയ മുന്നണി രൂപ പ്പെടുത്തി നാടിന്റെ നന്മക്കായി മുന്നേറാം. 💪🏿💪🏿💪🏿
@rahmanjed8727
@rahmanjed8727 Күн бұрын
Murali❤❤❤❤❤❤
@rajithamr2893
@rajithamr2893 14 сағат бұрын
മുരളി ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് എന്തെന്നാൽ സിപിഎം പാർട്ടിയിലുള്ളത് കൂടുതൽ ഇപ്പോൾ ഉള്ളതിൽ രാജ്യത്തെ സ്നേഹിക്കുന്നവർ ആണ് അവരെ നാട്ടിൽ ഉടുമ്മുണ്ട് അഴിക്കുന്നതും 1921.ൽ മലപ്പുറത്ത്‌ നടത്തിയ നരഹത്യ ഇന്ത്യ രാജ്യത്ത് rss ഉള്ള കാലത്തോളം നടക്കില്ല ഇപ്പോൾ pfi യും കോൺഗ്രസ്‌ പാർട്ടിയും ഒന്നാണ് അരിഹാരം കഴിക്കുന്ന ഏതൊരാൾക്കും അതറിയാം . പിന്നെ സിപിഎം പാർട്ടിയിൽ ഉള്ള ഭാരതിയരെ ഇന്ത്യക്കാരെ കൊന്നുതള്ളാതിരിക്കാൻ വേണ്ടിവന്നാൽ rss സംരക്ഷണംകൊടുക്കുമായിരിക്കും ...?
@ashokankemmangaya9296
@ashokankemmangaya9296 Күн бұрын
K murelidharan👌
@bijumathew7933
@bijumathew7933 Күн бұрын
പരസ്പര സഹായ സഹകരണ സംഘം.
@badhushavishion5275
@badhushavishion5275 23 сағат бұрын
മുരളി ❤
@shamima2946
@shamima2946 14 сағат бұрын
*മുഖ്യതന്ത്രി ഉരുളക്കിഴങ്ങൻ്റെ വേഷം കെട്ടി മാലോകരെ കബളിപ്പിക്കുകയാണ് 😅😅.*
@Alameen738
@Alameen738 Күн бұрын
എജ്ജാതി 😂
@MuhammadNaseer-n5g
@MuhammadNaseer-n5g 12 сағат бұрын
മുരളി ജി തൃശൂർ ജയിച്ചിരുന്നെങ്കിൽ, വളരെ ആശിച്ച് പോയി. 💓💓
@HM-ud8wo
@HM-ud8wo 17 сағат бұрын
മോളും മരുമോനും ശശിയും മതി
@cherijamshad2444
@cherijamshad2444 13 сағат бұрын
മുരളീധരേട്ടൻ പറഞ്ഞത് ശരിയാണ് ബിഗ് സല്യൂട്ട്
@shemeerparappan7115
@shemeerparappan7115 21 сағат бұрын
മുരളി പറഞ്ഞത് 100% ശരിയാണ് 👌🏻
@badhushavishion5275
@badhushavishion5275 23 сағат бұрын
മുരളി 👍🏼
@basheerchakkeeri7759
@basheerchakkeeri7759 Күн бұрын
👍👍
@mathew9390
@mathew9390 11 сағат бұрын
പൂർണമായും ശരിയാണ്. അടുത്ത തെരഞടുപിൽ ബിജെപി പിണറായി കമുണിസ്റ്റ് കൂട്ട് മുനനണി മത്സരിക്കും.
@abdurahimanpm1822
@abdurahimanpm1822 12 сағат бұрын
ഏതായാലും ഇനി കോൺഗ്രസ്‌ ബിജെപി യുടെ കൂടെ പോകാതിരുന്നാൽ മതി. എങ്കിൽ അവർക്ക് ഭാവി ഉണ്ടാകും.
@CG-bt3fr
@CG-bt3fr 16 сағат бұрын
കെസിപിഎം എന്നാണോ ബിജെപിയിൽ layikunnathu?😂😂😂😂
@MEHABOOBAreeckodeMEHABOOB
@MEHABOOBAreeckodeMEHABOOB Күн бұрын
Super 👌 nice one words
@sajnansalim8064
@sajnansalim8064 Күн бұрын
Pinarayi verum Naariyayi
@Firdous.ck.padinjareythazham
@Firdous.ck.padinjareythazham Күн бұрын
Super
@ShinyAugustine-kd3rn
@ShinyAugustine-kd3rn 15 сағат бұрын
Keralathilae Rashtreeyam Jagapoga Thrissuril Pakal Enthino vendi Pottiya Padakathinu Thulyam
@nishadtheyyampattil5777
@nishadtheyyampattil5777 12 сағат бұрын
സുരേഷ് ഗോപി ശവം ആയിരുന്നു എന്ന് അല്ലേ ഈ പറഞ്ഞത്😂😂😂😂😂
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf Күн бұрын
ഇപ്പം ആര് മുന്നണി വിട്ടാലും ഒന്നും സംഭവിക്കില്ലാ മാമ RSP യുടെ ഗതി ആകും എന്ന് പറയാൻ പറഞ്ഞു
@abhilashs9400
@abhilashs9400 Күн бұрын
Kallakkadathu kaaraya kammikal
@riyasthiruvalil4839
@riyasthiruvalil4839 16 сағат бұрын
അടിമ മാപ്ലാവ് വേ ലേശം ഉളുപ്പ് ...തലച്ചോർ പണയം വെച്ചാൽ എങ്ങനെയാടാ ജീവിക്കുക
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 12 сағат бұрын
@@riyasthiruvalil4839 അൻ്റെ തലച്ചോർ പണയം വെക്കരുതു ആരും എടുക്കില്ല കാരണം കളി മണ്ണ് ആന്ന്
@riyasthiruvalil4839
@riyasthiruvalil4839 12 сағат бұрын
@@NoushadAbdulla-bs5wf ഞാനും സഘവാണ് നിന്നെ പോലെ പാർട്ടി അടിമയല്ല ..
@nasarabdulnasar6520
@nasarabdulnasar6520 16 сағат бұрын
കേരളത്തിൽ സിപിഎം ബിജെപിയുടെ ബി ടീം ആയി പിണറായി മാറ്റി എടുത്തു
@farookumar2832
@farookumar2832 12 сағат бұрын
മുരളി പറഞ്ഞത് വളരെ സാധ്യതയുള്ള കാര്യമാണ്.
@binumakkar6894
@binumakkar6894 Күн бұрын
KM 💙💙
@noshadnoushu6955
@noshadnoushu6955 17 сағат бұрын
K. M next CM
@MuhammedRiyas-w5y
@MuhammedRiyas-w5y Күн бұрын
സത്യം
@yakoobabdul6054
@yakoobabdul6054 Күн бұрын
👍
@shareefk9014
@shareefk9014 21 сағат бұрын
Sageeshanum , 🎉 um mindilla
@muhammednp457
@muhammednp457 Күн бұрын
മുരളീധരൻ സാർ
@UnnikrishnanAk-t8l
@UnnikrishnanAk-t8l Күн бұрын
പുതിയ കണ്ടുപിടുത്തമാണല്ലോ?
@HM-ud8wo
@HM-ud8wo 17 сағат бұрын
Dyfi യും വേണ്ട 😂
@hashimaneesh
@hashimaneesh Күн бұрын
അയ്യോ ഒരു പ്രതിപക്ഷം വന്നിരിക്കുന്നു Adjp ക്കു എതിരെ നിങ്ങളുടെ പ്രതിഷേധം കണ്ടില്ലലോ .... മൊത്തത്തിൽ adjuatment ... കുളം കലങ്ങിയപ്പോൾ മീൻപിടിക്കാൻ ഇറങ്ങിയിരിക്കുകയാ ...
@rajeshbabu7257
@rajeshbabu7257 18 сағат бұрын
അപ്പൊ പെങ്ങൾക്ക് വേണ്ടി ത്രിശൂരിൽ തോറ്റു കൊടുത്തതാണോ അണ്ണൻ....
@JoyThomas-wv7km
@JoyThomas-wv7km 14 сағат бұрын
Satham
@FootKickameen
@FootKickameen 16 сағат бұрын
അത് പൊളിച്ചു
@muthumishal7863
@muthumishal7863 14 сағат бұрын
CPIM. BJP 😅😅😅😅
@സത്യമേവജയതേ-ര4ങ
@സത്യമേവജയതേ-ര4ങ 16 сағат бұрын
👌👌👌മുരളി
@muthumishal7863
@muthumishal7863 14 сағат бұрын
Murali The great
@NizamHanifa-vt2og
@NizamHanifa-vt2og 15 сағат бұрын
CPM And RSS
@praveenpadinl7640
@praveenpadinl7640 11 сағат бұрын
Correct 👏 👏
@JasimMooyikal-fk3nr
@JasimMooyikal-fk3nr 8 сағат бұрын
He said it
@muthumishal7863
@muthumishal7863 14 сағат бұрын
CPM bjp😅😅😅
@razakkp6400
@razakkp6400 12 сағат бұрын
Correct ❤
@zikkanthart2206
@zikkanthart2206 16 сағат бұрын
Murali sir ❤
@anwarpeekay1774
@anwarpeekay1774 14 сағат бұрын
Correct.
@ambdupappa
@ambdupappa 14 сағат бұрын
correct 🎉
@sakkeerthorappathodi5643
@sakkeerthorappathodi5643 16 сағат бұрын
Murali❤
@sajnansalim8064
@sajnansalim8064 Күн бұрын
Priyapetta kazhuvu undennu karuthunna saghakale .. plsss nattellu undenkil aa naaari vijayane cm sthanathu ninnu ozhivakkuka...allenkil saghakkal illathakum
@mofdimullath4805
@mofdimullath4805 16 сағат бұрын
K. M👍👍
@musthafaindia5364
@musthafaindia5364 18 сағат бұрын
Keralathil..Ella.partiyum.adgistment.munnanikalannu
@machaa-o7m
@machaa-o7m 22 сағат бұрын
60 years bharichu mudichu,,,ini moonju😂😂
@smartdefence6675
@smartdefence6675 16 сағат бұрын
Thamara vijayan innum innaleam thudangiyadhalla. adgp cheru meen
@kunhalavikkkunhalavikk4332
@kunhalavikkkunhalavikk4332 19 сағат бұрын
Aadu gopi oru shavamaanu Athaa ambulance il vannathu 😂🤣
@musthafakamal4886
@musthafakamal4886 12 сағат бұрын
മുരളി പറഞ്ഞത് സത്യം ആണ് 👍👍👍
@munneriritty1296
@munneriritty1296 11 сағат бұрын
🎉🎉🎉
@sabiraa5901
@sabiraa5901 11 сағат бұрын
@Ethiest...Sn-f4l
@Ethiest...Sn-f4l 12 сағат бұрын
Nexes anwar paranjath sathyam ❤❤❤
@sharafudheenkavungal2917
@sharafudheenkavungal2917 20 сағат бұрын
👍
@abdullaerumankadavath6447
@abdullaerumankadavath6447 11 сағат бұрын
Absolutely right great opinion 👍
@Shalima-k4k
@Shalima-k4k 14 сағат бұрын
വളരെ ശരിയാണ് പറഞ്ഞത്
@ayyoobkpayyoob7698
@ayyoobkpayyoob7698 23 сағат бұрын
യുഡിഫ് നെ തീരെ നമ്പാൻ പറ്റില്ല എല്ലാം 1ടീംസ്
@santhoshxavier6643
@santhoshxavier6643 8 сағат бұрын
Good 👍👍👍👍 Sir 💪💪💪 Rg RG INCO KMU 💪💪💪💪
@ansalalikhan
@ansalalikhan 6 сағат бұрын
Sathyam😅
@subair1692
@subair1692 7 сағат бұрын
👍🏻
@Prodecencxq4mz
@Prodecencxq4mz Күн бұрын
സത്യം 👌.
@aquilmampatta1473
@aquilmampatta1473 7 сағат бұрын
100% യോജിക്കുന്നു 🫡🫡🫡
@aquilmampatta1473
@aquilmampatta1473 8 сағат бұрын
മുരളിയേയേട്ടൻ
@eldhosegeorge2786
@eldhosegeorge2786 12 сағат бұрын
മുരളീധരൻ 🥳
@flowersazhar8015
@flowersazhar8015 12 сағат бұрын
സത്യം
@gstegr
@gstegr Күн бұрын
ലവന്റെ fa... ഉണ്ടായിരുന്നെങ്കിൽ ആദ്യം ആ അങ്കിൾ BJP യിൽ വന്നേനെ,, BJP strong മച്ചാ
@nissarpa1259
@nissarpa1259 Күн бұрын
പൂരം കലക്കികൾ എന്ന് പറ
@gstegr
@gstegr Күн бұрын
@@nissarpa1259 പോടാ മുറിയണ്ടി 😜😜
@Shravan-e1v
@Shravan-e1v Күн бұрын
ആരും ചിരിച്ചില്ലല്ലോ?
@Shravan-e1v
@Shravan-e1v Күн бұрын
പെങ്ങൾ പോയ വഴിയെ ഏട്ടനും പോവില്ല എന്ന് തീർത്തു പറയാൻ കഴിയുമോ?
@nissarpa1259
@nissarpa1259 Күн бұрын
പിണറായി പോകാതെ തന്നെ കഞ്ഞി വെച്ച് കൊടുത്തു. പൂരം കലക്കികൾ ആയ നരച്ച ചുവപ്പും, ചെമ്പു കോവിയും, rss ഉം
@Riyasct-m4p
@Riyasct-m4p Күн бұрын
Ayinu koran alla ingerude thantha
@nishadtheyyampattil5777
@nishadtheyyampattil5777 12 сағат бұрын
​@@Riyasct-m4pഅത് കൊണ്ട് ആടെ പറഞ്ഞെ പത്മ ടെ തന്ത തന്നെ അല്ലേ ഇയാൾഡെ 😂😂😂😂
@mallutalks1
@mallutalks1 11 сағат бұрын
😂😂😂മാസ്സ്
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
സംഘർഷത്തിലേക്കോ? | MEET THE EDITORS
48:02
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 19 МЛН