സിപിഎം നേതാവ് വെള്ളനാട് ശശി മുന്‍പും പ്രശ്‌നക്കാരന്‍ | cpim kerala | vellanad sasi

  Рет қаралды 11,301

Marunadan TV

Marunadan TV

Күн бұрын

സിപിഎം നേതാവ് വെള്ളനാട് ശശി മുന്‍പും പ്രശ്‌നക്കാരന്‍
#vellanad #vellanadsasi #malayalamlatestnews #keralanews #cpimkerala #cpim #me010 #mm005

Пікірлер: 61
@kochikaran1642
@kochikaran1642 Күн бұрын
ഇയാൾ ഒരു മാനസിക രോഗിയാണ് സർട്ടിഫിക്കറ്റ് ആയിട്ടു വരും സ്റ്റേഷനിലും കോടതിയിലും
@EqualJustice-4-all
@EqualJustice-4-all Күн бұрын
നമ്മുടെ നാട്ടിൽ ഏതൊരുത്തനും എപ്പോൾ വേണമെങ്കിലും എന്ത് പോക്രിത്തരവും ചെയ്യാം എന്നുള്ളതാണ് അവസ്ഥ. നിരപരാധികളും നിസ്സഹായരുമായ കുട്ടികളോടും സ്ത്രീകളോടും വെള്ളനാട് ശശി എന്ന സിപിഎമ്മിൻ്റെ ഒരു ജില്ലാ പഞ്ചായത്ത് അംഗം നടത്തിയ അങ്ങേയറ്റം ഭീകരവും ക്രൂരവുമായ കുറ്റകൃത്യമാണിത്. മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും വനിതാ അവകാശ കമ്മീഷനും പോക്സോ കോടതിയും ക്രിമിനൽ കോടതിയും ഈ കുപ്രസിദ്ധ കുറ്റവാളിക്കെതിരെ സ്വമേധയാ നിയമനടപടി സ്വീകരിക്കണം. തീർച്ചയായും, ഒരു സിപിഎം നേതാവിൻ്റെ ഭീകരത എൽഡിഎഫ് ഭരണത്തിൻ്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കും എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല.
@muralimarath6251
@muralimarath6251 Күн бұрын
ഈ നക്കിയെ ഒരൊറ്റ ചവിട്ട് അതോടെ ശല്യം തീരും
@NL124ku
@NL124ku Күн бұрын
ബാലാവകാശ കമ്മീഷൻ ഉണ്ട് എന്ന അറിഞത് തിരുവനന്തപുരത്ത് കോടിയേരിയുടെ വീട് ED പരിശോധനയ്ക്ക് എത്തിയപ്പോൾ..
@shajana312
@shajana312 56 минут бұрын
Ha ha..ivante paranganttti pottikkkan aaanpiller illllle
@jayadharannairp4356
@jayadharannairp4356 Күн бұрын
സിപിഎം ഇൽ ഇത്രേം ശശി മാരോ.
@jeeveshakjeeveshak5171
@jeeveshakjeeveshak5171 Күн бұрын
നല്ല നാലെണ്ണം കൊടുക്കാൻ കയ്യൂക്കുള്ള ആണുങ്ങളാരുമില്ലേ
@GeorgepjThankachan
@GeorgepjThankachan Күн бұрын
ശശിമാരെല്ലാം പുണ്യാളന്മാർ ആണെല്ലോ
@nishilkv7247
@nishilkv7247 Күн бұрын
പെതുപ്രവർത്തനം ഒരു അഹങ്കരമായി മാറുന്നു
@xplorer2345
@xplorer2345 Күн бұрын
കമ്മിയല്ലേ ഇതിൽ കൂടുതൽ എന്തു പ്രതീക്ഷിക്കാൻ CPM നുയോജിച്ച എല്ലാം തികഞ്ഞ പ്രവർത്തകൻ
@georgeantony3383
@georgeantony3383 12 сағат бұрын
മാനസീക രോഗിയെ മാനസീക രോഗ സ൪ടിഫികകററുളള മറേറാരുതതനേ കോൺട് കൈകാരൃ൦ ചേയ്കകുക.
@SKTVLOGSentertainments
@SKTVLOGSentertainments 23 сағат бұрын
പെടല് അടിച്ചു തിരിക്കാൻ ആരും ഇല്ലേ അവിടെ...
@ambilikuttan-tm4zu
@ambilikuttan-tm4zu 10 сағат бұрын
ഇവൻ നല്ല ആണിൻ്റെ കൈ ചൂട് അറിഞ്ഞിട്ടില്ല
@sureshkumar-zi5qu
@sureshkumar-zi5qu 11 сағат бұрын
ബാലവകാശ കമ്മീഷൻ..... എന്ത് ചെയ്യണം എന്ന് അറിയാതെ ആശങ്കയിലാണ്.
@mathewskurien883
@mathewskurien883 10 сағат бұрын
സ്ത്രീകളെയും കുട്ടിക ളെയും ഒറ്റപ്പെടുത്തി ആക്രമിക്കുക,ഇയാളുടെ പണ്ടേയുള്ള ക്രൂര വി നോദമാണ്.മുമ്പ്കോൺഗ്രസിൽആയിരുന്നപ്പോഴും, ഇയാളെ അച്ചടക്കന ടപടികൾക്ക് വിധേയമാ ക്കിയിട്ടുണ്ട്. സിപിഎം ൽ ചേർന്നതിന്റെ കാര ണവും,അവിടെഇതെപ്പോലുള്ളകുറ്റങ്ങൾ നിസ്സാരവൽക്കപ്പെടുകയും ഹീറോ ആകാൻ പറ്റുമെന്നുള്ളഅതുകൊണ്ടാണ്.ഇയാൾക്കെതിരെശക്തമായനടപടികൾ കൈക്കൊള്ളണം. ഇവനെപ്പോലെയുള്ള ക്രിമിനലുകളെ ഒരു പാർ ട്ടിക്കുംവച്ചുപൊറുപ്പി ക്കാൻ കഴിയുന്നതല്ല.
@muralimohan6476
@muralimohan6476 12 сағат бұрын
ചങ്ങലക്കിടേണ്ടതാണ് 😡
@SajidkkAreekode
@SajidkkAreekode Күн бұрын
എന്നിട്ടും ഇയാളെ എന്തുകൊണ്ട് ജയിക്കുന്നു
@stebinsebastian9747
@stebinsebastian9747 10 сағат бұрын
ഇതിൽ ഉള്ളവരെല്ലാം വട്ടെണ്മരണല്ലോ 😂😂😂😂
@onesniper9179
@onesniper9179 10 сағат бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇയാൾ വെള്ളനാട് വില്ലേജാഫീസ റെ ചെവിക്കുറ്റിക്ക് അടിച്ച സംഭവമുണ്ടായിട്ടുണ്ട്. ചെവിക്കുറ്റിക്കും
@rajuclt_1
@rajuclt_1 11 сағат бұрын
സസിമാർ മാക്രിസ്‌ട് ആയാൽ പിടിച്ചാൽ കിട്ടില്ല😂😂😂
@jamespc8285
@jamespc8285 Күн бұрын
ശശി ശശി ശശി
@HaidarK-bg4sy
@HaidarK-bg4sy Күн бұрын
പുറന്നേ ജനം കയികര്യം ചെയത്തതിന്റെ ഫലമാണ് ഇത് എത് പ്രാന്തും അടിക്കിട്ടിയൽ മാറും
@lissisebastian119
@lissisebastian119 23 сағат бұрын
Iyaleyokke pinneyum athikarathil vaykkunnavare venam parayan 😬
@sasidharankrishnan2854
@sasidharankrishnan2854 Күн бұрын
The people who support him really nonsense must be kept away from the policies
@Narayanankutty-b9e
@Narayanankutty-b9e Күн бұрын
കോൺഗ്രസിൽ നിന്നും പുറത്താക്കിയതായിരിക്കും.. ഇടതു കഷം ആര് വന്നാലും സ്വീകരിക്കും 😂😂😂
@nazarvp9688
@nazarvp9688 23 сағат бұрын
വാൽമാക്രി
@sunillalk.s6903
@sunillalk.s6903 15 сағат бұрын
Sasi is Fraud
@pkmuralimenonmenon6143
@pkmuralimenonmenon6143 16 сағат бұрын
Naatukar evande thala thalli potichal mathi
@purushothamannair9773
@purushothamannair9773 4 сағат бұрын
Ee chettayanu yama thayo,vachekkaruthu,
@AchudanAchudan-h1q
@AchudanAchudan-h1q Күн бұрын
Ethu.kiyum.ketti.noki.nilkunnaa Annannaponnanmarre.sammathikana.m.2024.ayathommum.ariyille.evarku.
@MerinVineesh-e6e
@MerinVineesh-e6e 4 сағат бұрын
Eeeee nariku ngarambu ropgam akum ...parama nari sasi vellanadu.ivante prustam thangi nadakunnna velllanadukarku ulupppilllle.
@sarlanair586
@sarlanair586 14 сағат бұрын
Evan m m maniyudey aniyanaano
@sasikalajayachandran8850
@sasikalajayachandran8850 7 сағат бұрын
അരുവിക്കര സ്ഥാപനങ്ങളിൽ പോയി വലിയ തുക ചോദിക്കും കൊടുത്തില്ലകിൽ ഭീഷണി
@RajendranKr-j4d
@RajendranKr-j4d 14 сағат бұрын
ഇവനെ ഒന്നും പോലീസിനെ ഏല്പിക്കരുത് സ്പോട്ടിൽ കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നമേ ഒള്ളും
@shajisunikumar8010
@shajisunikumar8010 14 сағат бұрын
Froud sasi
@prasobhprasobh8675
@prasobhprasobh8675 Күн бұрын
ഇയാൾ വെറും കിളവൻ ആണല്ലോ... 😜
@Arunkumar-cg9wg
@Arunkumar-cg9wg 2 сағат бұрын
Vayassukalathu aano ivante paripadi...thendi
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 91 МЛН
Men Vs Women Survive The Wilderness For $500,000
31:48
MrBeast
Рет қаралды 102 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 91 МЛН