CBI വരണം ഗൂഢാലോചന പുറത്തു വരണം പ്രതികൾ ശിക്ഷിക്കപ്പെടണം
@teepeesdormitory196716 сағат бұрын
കുറേ ദിവസമായി നിങ്ങളെ പോലുള്ളവർ കുറ്റവാളികൾ കുടുങ്ങും.. കുടുങ്ങി എന്ന് പറയാൻ തുടങ്ങിയിട്ട് കുറെ ആയി... പക്ഷേ കോടതി പോലും കള്ളന്മാർക്ക് കൂട്ട് നിൽക്കുന്നോ എന്ന് സംശയിച്ച് പോവുകയാണ് . ഒരു കാര്യത്തിൽ നിങ്ങളെ പോലുള്ള ചാനലുകളോട് നന്ദി പറയുന്നു.. കാരണം ഈ കൊലപാതകം നടത്തിയത് നാട് ഭരിക്കുന്നവർ തന്നെയാണ്.. സത്യ സന്ധനായ ഓഫീസറെ അവരുടെ കള്ളത്തരം പുറത്ത് വരാതിരിക്കാൻ അതി ക്രൂരമായി കൊന്ന് കെട്ടി തൂക്കിയതാണ് .. അത് കൊണ്ട് തന്നെ ഇവർ ഈ കേസ് തേച്ച് മായ്ക്കാനാണ് ശ്രമിക്കുന്നത് . അത്കൊണ്ട് നിങ്ങളെ പോലുള്ളവർ ഇതിനെ ലൈവായി നില നിർത്തുന്നതിൽ നന്ദി പറയുന്നു
@JancyJaison-id6wx17 сағат бұрын
ഇതെല്ലാം തേഞ്ഞുമഞ്ഞു പോകും.... ബാലഭസ്‌ക്കർ... അങ്ങനെ എത്രയെത്ര കേസ്സ്..... നടി ആക്രമിച്ചാകേസിൽ തെളിവ് കൂടുതലായ കാരണം... അതും കോവാലൻ നിരപരാധി ആകും വിധിക്കുന്നതും vadhikkunnathum😢എല്ലാം കറ ഉള്ള kaikal.. But എല്ലാം ദൈവത്തിന്റെ കോടതി വെറുതെ വിടില്ല ഇവരെ ഒന്നും.. നമുക്ക് അതിനു വേണ്ടി കാത്തിരിക്കാം.. 🙏🙏
@BabuXavier-gu6qc18 сағат бұрын
വിധി എന്നെങ്കിലും വരുമോ
@georgemammen549318 сағат бұрын
these are all facts , not doubts - 😊
@rajanpaul347717 сағат бұрын
എന്റെ സണ്ണിക്കുട്ടി സാറേ ഇത് ഒത്തിരി കേട്ടതാ ഒരു ചുക്കും ചുണ്ണാമ്പും ഇവിടെ നടക്കാൻ പോകുന്നില്ല
@saraswatiamma474615 сағат бұрын
പിണറായി ഭരണത്തിൽ ഇരിക്കുമ്പോൾ ഒരു ചുക്കും സംഭവിക്കില്ല.....💞💞💞💞
@georgemammen549317 сағат бұрын
stories will continue for some years- but nothing will happen - shameful -
@MANIKMKMani17 сағат бұрын
Correct.
@mytha89083 сағат бұрын
തെളിവ് നശിപ്പിക്കാനുള്ള സമയം കൊടുത്ത് കോടതിയും നീതി പാലിക്കുന്നു!
എന്തൊക്കെ പറഞ്ഞിട്ടും കാര്യം ഇല്ലാ സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള അന്വേക്ഷണം ഒന്നും കാണുന്നില്ലല്ലോ സർക്കാർ കാര്യങ്ങൾ മറച്ച് വച്ച് കൊണ്ടിരിക്കുകയല്ലേ
@stalinalo144010 сағат бұрын
പ്രശനന്ത ഒ രുബിനാമി മുഖ്യമന്ത്രി യും പാർട്ടിയും ജനങ്ങളെ പറ്റിച്ചു കോദാനുകൂടി സംഭദിച്ചു കൂട്ടിയിട്ട്ടുണ്ട് ആപണ് മാണ് പ്രശാതു
@josephjohnkoreth454617 сағат бұрын
All com Mafia hand in gloves with police to clear the case and as on now until and unless pinarayi Mafia is ruling Kerala and maut ka saudagar is ruling bharat nothing will happen.
mr സണ്ണിക്കുട്ടി,എല്ലാവർക്കും അറിയാവുന്ന കാര്യം താങ്കൾ പിന്നെയും പിന്നെയും എന്തിനാ ഇങ്ങനെ ദിവസവും പുതിയ പോസ്റ്റുമായി ഇറങ്ങുന്നത്.പുതിയ വാർത്ത വല്ലതും ഉണ്ടെങ്കിൽ post ചെയ്യ് 😡
@krishnankutty377516 сағат бұрын
സണ്ണിക്കുട്ടി സാറേ, ഈ കേസ് സമ്മന്തിച്ചു ഒരു ചുക്കും ചുണ്ണാമ്പും. നടക്കാൻ പോകുന്നില്ല കാരണം ഈ കേസ് കോടതി പോലും ഒരു മാസം കൊണ്ട് തൊട്ടിട്ടില്ല. എന്നുവെച്ചാൽ സി പി എമ്മിനും സർക്കാരിനും. സകായം ആയിട്ട് ഈ നാട്ടിലെ എല്ലാ വ്യവസ്ഥവിധ സ്ഥാപനങ്ങളും ഇവർക്ക് സഹായം ഉണ്ട്. അതുകൊണ്ട് ഈ വിഷയം വിട്ടിട്ടു പോകുക. ഈ പറയുന്നത് ഏല്ലാം കുറേ നാളായി കേൾജ്‌കുന്നതാണ് നിങ്ങൾ പുതിയത് ഒന്നും പറയുന്നില്ല. പോയി വേറെ പണിനോക്കിക്കൂടെ
@unnipillai575416 сағат бұрын
രാവിലെ തന്നെ കോമഡിയും പറഞ്ഞു കൊണ്ട് വരുന്നു. ഒന്നു പോ......