സിപിഎമ്മുകാർ ഒരു കമ്പനി പൂട്ടിച്ച കഥ l ernakulam vrl warehouse closed over wage issue

  Рет қаралды 234,448

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 1 200
@pbharshan7690
@pbharshan7690 Жыл бұрын
ഏറ്റവും കൂടുതൽ സ്ഥാപനങ്ങളെ പൂട്ടിക്കുന്ന CITU യൂണിറ്റിന് സമ്മാനം നൽകുന്ന ഒരു പദ്ധതി ഏർപ്പെടുത്തിയാൽ നന്നായിരുന്നു.
@babup.r5224
@babup.r5224 Жыл бұрын
😄😄😄
@jomonp4953
@jomonp4953 Жыл бұрын
Ivanmarude cheppakku kudukkatha aviduthe thozhilalikalkkitta kodukkendathu
@coldfusion5153
@coldfusion5153 Жыл бұрын
ആനത്തല വട്ടം ever rolling trophy
@vanadurgavanadurga790
@vanadurgavanadurga790 Жыл бұрын
നശിക്കട്ടെ കേരളം
@manojkanur99
@manojkanur99 Жыл бұрын
🤣🤣🌹🤣🌹👍🏻ആളികത്തുന്നത് അണയുന്നതിന് ... നമ്മുടെ കേരളം നന്നായി വരട്ടെ രാഷ്ട്രീയക്കാർ തുലയട്ടെ
@universal6729
@universal6729 Жыл бұрын
VRL ഗ്രൂപ്പിന്റെ മുതലാളിക്കു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻...
@വചനതീരം
@വചനതീരം Жыл бұрын
സത്യം , അഹങ്കാരികളുടെ മര്‍മ്മം നോക്കി കുത്തി,ഞങ്ങള്‍ വന്നു വേതനം കൂട്ടി മേടിച്ചു തന്നില്ലേ എന്ന് പറഞ്ഞു പാര്‍ട്ടിയില്‍ ആളെ കൂട്ടാന്‍ ഉള്ള കളി ആയിരുന്നു.ഇനി ആവഴിക്ക് ചെന്നാല്‍ ജോലിക്കാര്‍ കൂബ് ഇടിച്ചു കലക്കും
@pvijayan5313
@pvijayan5313 Жыл бұрын
❤❤❤
@bhagyamenon1659
@bhagyamenon1659 Жыл бұрын
Definitely, he needs to be applauded for not giving in or cowering to these bullies or goons.
@manub1655
@manub1655 Жыл бұрын
Big Salute
@jxxyjxx752
@jxxyjxx752 Жыл бұрын
VRL ഗ്രൂപ്പ് ചെയർമാൻ ആണ് യഥാർത്ഥ രാജ്യസ്നേഹി. ശരിയായ തീരുമാനം.
@manikantannairb
@manikantannairb Жыл бұрын
ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനമാണ് പിഎഫ് ഇഎസ്ഐ തുടങ്ങിയ ആനുകൂല്യങ്ങളെല്ലാം ഉണ്ടായിരുന്നു കൃത്യമായി ശമ്പളം അക്കൗണ്ടിൽ വരുമായിരുന്നു അതും പൂട്ടിച്ച യൂണിയനുകൾക്ക് നല്ല നമസ്കാരം
@ABM257
@ABM257 Жыл бұрын
തൊഴിലാളി ഐക്യം സിന്ദാബാദ് 😡
@mkt1661
@mkt1661 Жыл бұрын
നാണംകെട്ട എച് പ്പ ഐ ക്കും dyfi കുട്ടന്‍ മാര്‍ക്കും ഒരു പ്രശ്നവും ഇല്ലേ...?!
@ശംഖുപുഷ്പമണക്കൻ
@ശംഖുപുഷ്പമണക്കൻ Жыл бұрын
Ithokke sarikkum nsdakkunnathano? Nuna parayalle chettaas
@babup.r5224
@babup.r5224 Жыл бұрын
@@ABM257 😄😄😄
@abinabi6519
@abinabi6519 Жыл бұрын
Payzhacha pimp rashtriya shikandikalk ariyilla esi value... Ee naarikalokey nashich pokum avante thalamurakal ellam🤬
@regimathew5699
@regimathew5699 Жыл бұрын
നോക്കുകൂലി വാങ്ങിയ്ക്കുന്ന ലോകത്തിലേ ഏക സ്ഥലം നമ്മുടെ സ്വന്തം കേരളം.
@shajishajahan2174
@shajishajahan2174 Жыл бұрын
Sadakararana Thalehuth
@babup.r5224
@babup.r5224 Жыл бұрын
@brooklynsupreme 😄😄😄
@freez300
@freez300 Жыл бұрын
അങ്ങനെ അതിനും തീരുമാനം ആയി ഒരു പ്രസ്ഥാനവും ഇവിടെ നടത്തരുത് Tax കൾ കൊടുക്കാൻ മാത്രം കുറേ ജനങ്ങൾ VRL ഓടിരക്ഷപ്പെടുകയാണ്. കേരളത്തിൽ കമ്മ്യൂണിസം ഉള്ളപ്പോൾ എങ്ങനെയാണ് ഒരു മറ്റു സംസ്ഥാനങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി അവർനിങ്ങളെ സ്വീകരിക്കും എന്ന് അറിയാം.
@stev_n
@stev_n Жыл бұрын
പണി പോയപ്പോൾ എല്ലാര്ക്കും സന്തോഷം ആയല്ലോ. CITU ന് അഭിനന്ദനങ്ങൾ 👏👏👏👏
@ethalraneesh4921
@ethalraneesh4921 Жыл бұрын
നശിച്ച വർഗ്ഗങ്ങൾ☠️ നമ്മുടെ നാട് ഈ അഹങ്കാരികളായ മരവാഴകൾ നശിപ്പിക്കും☠️☠️
@balasubramanianramamoorthy4930
@balasubramanianramamoorthy4930 Жыл бұрын
Why people of Kerala still allow this govt to function.
@babup.r5224
@babup.r5224 Жыл бұрын
😄😄😄 തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല 😄😄1 കഞ്ഞികുടി മുട്ടിച്ച 😄😄😄ചരിത്രം 😄😄
@lechusunni6612
@lechusunni6612 Жыл бұрын
Ini enthonnu nasikkan
@premarajank8877
@premarajank8877 Жыл бұрын
@@balasubramanianramamoorthy4930 q
@rageshp4634
@rageshp4634 Жыл бұрын
CPIM verum yellam sheriaaum that's it!.
@shajimuruppel8895
@shajimuruppel8895 Жыл бұрын
കുറച്ച് പാവം പിടിച്ചവർ ജോലി ചെയ്ത് കുടുംബം പോറ്റുന്നത് അവൻമാർക്ക് പിടിച്ചില്ലാ.... അവരുടെ കഞ്ഞിയിൽ മണ്ണു വാരി ഇട്ടപ്പോൾ സമാധാനം ആയി... ഇതാണ് ഞങ്ങളുടെ വികസനം....🙏
@arrows929
@arrows929 Жыл бұрын
വലിയ ചഖാക്കൾ കേരളം തന്നെ പൂട്ടിക്കാനൊരുങ്ങുന്നു . ചിന്ന ചഖാക്കൾ അവർക്കായതുപോലെ V. R. L ഉം പൂട്ടിച്ചു .
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
കുറച്ചു പേരുടെ കഞ്ഞി കുടി മുട്ടിച്ചപ്പോ ഒരു മനസുഗം ഇവർക്ക് ഒക്കെ കൂടി ഒരു പൊന്നാട പാവങ്ങളുടെ വക 🤪
@shijoaugustine2594
@shijoaugustine2594 Жыл бұрын
Mool
@rkKWI2012
@rkKWI2012 Жыл бұрын
VRL കമ്പനിയെ പൂട്ടിച്ചു അവിടെ ജോലി ചെയ്തിരുന്ന സഖാക്കന്മാരെ വിശക്കുമ്പോൾ സ്വൊന്തം വീട്ടിൽ ഇരുന്നു ചുവന്ന കൊടി പിടിച്ചിരുന്നു ഈങ്കുലബ് സിന്ദാബാദ് വിളിച്ചു ഇരിക്കാൻ സഹായിച്ച കേരളത്തിലെ എല്ലാ സഗാക്കന്മാർക്കും അഭിവാദ്യങ്ങൾ
@tomtgimy8668
@tomtgimy8668 Жыл бұрын
Avidathe workers panjam kidannaalum Unionte thalappathu irikkunnavan maarku oru chukkum illa. Young Tree, Elephant Head ennivar kure koodi thadichu veerkkum👺😡
@adarshpremaraj3878
@adarshpremaraj3878 Жыл бұрын
😂
@josephsebastian3947
@josephsebastian3947 Жыл бұрын
😂😂😂😂😂🤣🤣🤣😁😁
@shinyrose6770
@shinyrose6770 Жыл бұрын
വിശക്കുമ്പോൾ സഖാത്തികളെ കൂട്ടികൊടുക്കട്ടെ നേതാക്കൾക്ക്
@Cxfhb
@Cxfhb Жыл бұрын
കേരളത്തിൽ ഒരു സമുദായത്തിൻ്റെ സ്ഥാപനങ്ങൾ മാത്രം നിലനിർത്തിക്കൊണ്ട് , മറ്റു സമുദായത്തിൽപ്പെട്ട വ്യക്തികളുടെ സ്ഥാപനങ്ങൾ സമരം നടത്തി അടച്ചു പൂട്ടിക്കുന്നതിനെ പറ്റി ഗൗരവമായി ചിന്തിക്കേണ്ട സമയമായി .... യഥാർത്ഥത്തിൽ CPM- നെ നിയന്ത്രിക്കുന്ന ശക്തി ഏതാണ് ?
@baburaj3985
@baburaj3985 Жыл бұрын
🙏,,, Exactely,,, ഇതൊക്കെ ആഗോള അജണ്ടയുടെ ഒരു ഭാഗമാണ്,,,,,!
@anumonpnr
@anumonpnr Жыл бұрын
വയനാട് nexto ഒക്കെ citu പൂട്ടിക്കാൻ നോക്കിയിലെ?
@bose7039
@bose7039 Жыл бұрын
ചിന്തിക്കേണ്ട ഒരു വിഷയമാണ് ഇപ്പൊൾ പ്രമീള പറഞ്ഞത്. 👍
@Devdks
@Devdks Жыл бұрын
Answer is simple - controlling forces in both Communist and Congress/-League party are banned PFI organisation elements which in turn is controlled by Anti India terrorist groups outside India from Turkey, Pakistan ISI etc combined with all other brotherhood terrorist groups who want India destroyed.
@anumonpnr
@anumonpnr Жыл бұрын
മികച്ച പെരുമാറ്റം, താനെന്ന ഭാവം ഇല്ലായ്മ ഇതൊക്കെയാണ് മുസ്ലിം സമുദായം ബിസിനസ്സ് രംഗത്ത് മുന്നേറാനുള്ള കാരണം. മറ്റു സമുദായകാർ മെറിറ്റ് ഇല്ലാത്തവനെ വരെ പൈസ മുടക്കി എഞ്ചിനീയറിംഗ് ഒക്കെ പഠിപ്പിച്ചു നാട്ടുകാരുടെ മുന്നിൽ ആളാക്കാൻ നോക്കും.
@sudheeshh4711
@sudheeshh4711 Жыл бұрын
ധാർഷ്ട്യത്തിന് മുഖത്ത് അടി നൽകിയ VRL ന് ബിഗ് സല്യൂട്ട്......
@ABM257
@ABM257 Жыл бұрын
പൂട്ടിക്കാനല്ലാതെ ഒരു പുതിയ വ്യവസായവും തുടങ്ങാൻ നമ്മുടെ യൂണിയനുകൾക്ക് കഴിവില്ലല്ലോ നേതാക്കൾ ചോദിച്ച സംഭാവന കൊടുത്തുകാണില്ല അതായിരിക്കും പ്രധാന സമര കാരണം
@Indian1992
@Indian1992 Жыл бұрын
അത് തന്നെ കാരണം 😂
@PKSDev
@PKSDev Жыл бұрын
ഇടത്തട്ട് (കഫം) തിന്നുന്ന എല്ലാ ജോലിക്കും സപ്പോർട്ട് !👌😱
@sajigeorge1247
@sajigeorge1247 Жыл бұрын
സംസാരിച്ച വ്യക്തി ആര് ആയാലും പറഞ്ഞ കാര്യങ്ങളാണ് കേരളത്തിൻ്റെ അവസ്ഥ....
@antonythaiparampilantony4707
@antonythaiparampilantony4707 Жыл бұрын
ഈ പാർട്ടി ഒള്ള ഏതു നാടാണ് നന്നായിട്ടുള്ളത്.
@truthprevails6463
@truthprevails6463 Жыл бұрын
You are right.
@vvstarmediapro
@vvstarmediapro Жыл бұрын
നല്ലൊരു വാർത്ത ഇപ്പോൾ കേട്ടിട്ടാണ് ഞാൻ വന്നത്.സാജൻ ചേട്ടന് നന്ദി അങ്ങയുടെ ഉമ്മൻചാണ്ടി വീഡിയോ നല്ല വണ്ണം കൊള്ളേണ്ടിടത്തു കൊണ്ടിട്ടുണ്ട്.ഇപ്പോഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് ചികിത്സക്ക് വേണ്ടി മാറ്റിയിരിക്കുന്നു.
@Indian1992
@Indian1992 Жыл бұрын
ഞങ്ങൾ വന്നാൽ എല്ലാം ശരിയാക്കാം എന്ന് ഞങ്ങൾ പറഞ്ഞതല്ലേ ഇനിയും ഒരുപാട് സ്ഥാപനങ്ങൾ ശരിയാക്കാനുണ്ട് അതും താമസിയാതെ ശരിയാക്കിത്തരാം
@mythoughtsaswords
@mythoughtsaswords Жыл бұрын
Nalla thamaasa-puthiya point-oochaalikalude kaalam
@sanilsathyan6435
@sanilsathyan6435 Жыл бұрын
അമ്മച്ചി ഇതെല്ലാം മേലിരുന്നു കാണുന്നുണ്ടോ ആവോ....
@nadarajanachari8160
@nadarajanachari8160 Жыл бұрын
ശരിയാക്കാൻ സ്ഥാപനങ്ങൾ ഇവിടെ ഇനി എവിടെ ഇരിക്കുന്നു. ഇനി കുറെ തട്ടുകടകൾ മാത്രമുണ്ട്
@antojohnpaul2932
@antojohnpaul2932 Жыл бұрын
കർണാടക ഹുബ്ലിയിൽ ഒരു വർക്ഷോപ്പും 2 ട്രക്കുമായി തുടങ്ങി.. ഇന്ന് ഇന്ത്യയിലും ഏഷ്യയിലും.. ഏറ്റവും വലിയ്യ ലോജിസ്റ്റിക്സ് fleet.. Nd ബസ് fleetum ഇയാളുടെയാണ്... ഏതായാലും മനോഹരം..140 പേരുടെ വയ്റ്റ്ത്തടിച്ചു... VRL-vijayanand road links.. Vajpayee govt ഇയാളെ 1996..ൽ ആദരിച്ചു..2021 ൽ പദ്മഭൂഷനും നൽകി..
@sreejithgopinathan8356
@sreejithgopinathan8356 Жыл бұрын
Mr.Vijay sanghameswar.owner vrl logisticsLtd.
@chandranpillai2940
@chandranpillai2940 Жыл бұрын
ശരിയാണ് ചങ്ങമ്പുഴ പാടിയതു പോലെ ... എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഭാഗ്യ വില്പനക്കാർ ... മാത്രം ---
@arjunanithikkat7229
@arjunanithikkat7229 Жыл бұрын
വാഴക്കുല
@gdp8489
@gdp8489 Жыл бұрын
അതു വൈലോപ്പിള്ളി അല്ലേ
@emperor..837
@emperor..837 Жыл бұрын
ഇത് നമ്മുടെ വിജയം ആണ്... ഇന്ത്യ മുഴുവൻ വ്യവസായം ചെയ്ത ഒരു ബൂർഷ കുത്തക സ്ഥാപനം പൂട്ടിച്ചു... ഇന്ത്യയിൽ വേറെ എവിടെ എങ്കിലും VRL പൂട്ടിക്കാൻ ആയിട്ടില്ല... 🚩🚩 140 വർഗ വഞ്ചകർക്ക് ജോലി പോവും നല്ല കാര്യം... 💪
@panyalmeer5047
@panyalmeer5047 Жыл бұрын
ഇവനൊക്കെ പട്ടിണി കിടന്ന് ഗതികെട്ട് അവസാനം സ്വന്തം പറി ചുട്ട് തിന്നട്ടെ 👺
@dinudinu1396
@dinudinu1396 Жыл бұрын
അല്ല പിന്നെ 😄
@babup.r5224
@babup.r5224 Жыл бұрын
👍👍
@Durwasav
@Durwasav Жыл бұрын
പൂട്ടിക്കണം ഒരൊറ്റ സ്ഥാപനങ്ങൾ പോലും ഞങ്ങളുടെ യൂണിയൻ പറയുന്നത് കേട്ടില്ലങ്കിൽ നടത്തിക്കരുത്...
@amblieamnile8981
@amblieamnile8981 Жыл бұрын
😀😄😄🤣
@wilsonpj2614
@wilsonpj2614 Жыл бұрын
പട്ടിണി ഉണ്ടെങ്കിലേ കമ്മ്യൂണിസ്സം നിലനിൽക്കുകയുള്ളു...ലാൽ ഇസ്ലാം സഖാക്കളേ 💪💪
@fairoosfyru1432
@fairoosfyru1432 Жыл бұрын
Ithilenthina islam
@wilsonpj2614
@wilsonpj2614 Жыл бұрын
@@fairoosfyru1432 CPM, പോപ്പുലർ ഫ്രണ്ടും ഒരു പാർട്ടിയാണ്
@vijayank4761
@vijayank4761 Жыл бұрын
ശരിയാണ്
@ganeshviswam2031
@ganeshviswam2031 Жыл бұрын
@@wilsonpj2614 CORRECT 💯👍
@rajninellikkot384
@rajninellikkot384 Жыл бұрын
Vilson. P. 👍👍🤣🤣🤣
@usertrissursurash
@usertrissursurash Жыл бұрын
ഒരിക്കലും അങ്ങിനെയാവാൻ ഒരു വഴിയുമില്ല തൊഴിലാളികളുടെ പാർട്ടിയാണ് ഞങ്ങളുടെ ജയരാജൻ സഖാവ് കുറച്ച് നാൾ മുൻപ് പറഞ്ഞത് കേട്ടില്ലേ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ വിമാനത്തിൽ പോയതിൽ ഏറ്റവും കുടുതൽ പോയത് ഞാനും ഭാര്യയുമാണെന്ന് അതാന്ന് തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാക്കൾ
@marketsmusic2180
@marketsmusic2180 Жыл бұрын
കൂലി കൂട്ടി ചോദിക്കുന്നതിനു ഒരു മര്യാദ വേണ്ടേ. 140 ൽ നിന്നും 400. പിന്നെന്തു ചർച്ച. അതും തമിഴ് നാട്ടിലും കർണാടകയിലും 80 രൂപയുള്ളത്.
@kunjoosk4169
@kunjoosk4169 Жыл бұрын
Shajan Sir... ഇവിടെ കേരളത്തിൽ ഇവർ വ്യവസായം എല്ലാം നശിപ്പിച്ചു, നാട് മുടിപിച്ചു, നാറാണകല്ല് പറപ്പിച്ചേ അടങ്ങു... ഇതാണ് സമ്പൂർണ സാച്ചര കേരളം... കെട്ട വർഗ്ഗങ്ങൾ...ഇവിടെ 5 മിനിറ്റ് കൊണ്ടു 5 കോടി പോയിട്ട് 5 പൈസ നിക്ഷേപിക്കരുത്.. ഒരു വ്യവസായവും ഇവിടെ നന്നാക്കില്ല..
@aravindanvb174
@aravindanvb174 Жыл бұрын
ഒരു സ്ഥാപനം എങ്ങനെ പൂട്ടിക്കാൻ കഴിയും അതാണcitu കേരളത്തിലെ പ്രമുഖ സ്ഥാപനം പൂട്ടിക്കാൻ ഒത്താശ ചെയ്ത ഈ വർഗ്ഗം ഒരിക്കലും നന്നാവില്ല. നോക്കു കൂലി വാങ്ങുന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം ഉയർന്നു കൂലിപണി പണി എടുക്കാത്ത നേതക്കന്മാർ കേരളം നശിക്കാൻ ഇനീ എന്തു വേണം
@sureshrak8355
@sureshrak8355 Жыл бұрын
ഏതായാലും ആനത്തലവട്ട തിന്റെ ശിരസ്സില്‍ ഒരു പൊന്‍ തൂവല്‍ കൂടി. തൊഴിലാളി ഐക്യം സിന്ദാബാദ്.....
@mythoughtsaswords
@mythoughtsaswords Жыл бұрын
Aanathala vattante.......
@georgekk1012
@georgekk1012 Жыл бұрын
അപ്പോൾ മരവാഴ കരീമിന് നന്ദി വേണ്ടേ ആനതലയിൽ മതിയോ
@truthprevails6463
@truthprevails6463 Жыл бұрын
ആനത്തലയും, ഇളമരവും കാലഹരണപ്പെട്ട ജനവഞ്ചകരും തൊഴിലാളികളുടെ കുഴിവെട്ടുകാരുമാണ്. ഇവരുടെ മാർക്സിസം സമ്പൂർണ നുണയാണ്. ഇവർ തൊഴിലാളി താൽപ്പര്യത്തിൻ്റെ പേരിൽ സമ്പത്തുൽപ്പാദനത്തെ തടസ്സപ്പെടുത്തി തൊഴിലവസരങ്ങൾ ഇല്ലാതാക്കുകയാണ്.
@georgewynad8532
@georgewynad8532 Жыл бұрын
ആന വട്ടം DOG ഫ്ലവറ N......
@josephsebastian3947
@josephsebastian3947 Жыл бұрын
💪💪💪💪
@antonynevis8221
@antonynevis8221 Жыл бұрын
വ്യവസായ മന്ത്രിയുടെ സ്വന്തം ജില്ലയിലെ ഒരു വ്യവസായ സ്ഥാപനം ,സ്വന്തം പാർട്ടിക്കാർ പൂട്ടിച്ചു☺☺
@mythoughtsaswords
@mythoughtsaswords Жыл бұрын
Good - nalla kaaryam
@miltonjose3181
@miltonjose3181 Жыл бұрын
കമ്മ്യൂണിസ്റ്റ് ഭരിച്ചാൽ വൻ ഓഫർ ആണ് നമുക്ക് തരിക പട്ടിണിയും ദാരിദ്ര്യവും അതുകൊണ്ടാണ് 34 വർഷം ബംഗാൾ ഭരിച്ചപ്പോ ബംഗാളികൾ കേരളത്തിലേക്ക് പോന്നത് നമ്മൾ ഇനി ഇവിടം വിട്ട് േപാകേണ്ടിവരും
@nadarajanachari8160
@nadarajanachari8160 Жыл бұрын
നമ്മുടെ പുതിയ തലമുറ എല്ലാം അന്യ ദേശങ്ങളിലേക്ക് പോയികഴിഞ്ഞില്ലെ, ഇനിയെന്ത് പോകാൻ
@critixoutsider8066
@critixoutsider8066 Жыл бұрын
Big salute to CITU..സഖാക്കളേ മുന്നോട്ടു... കേരളം തന്നെ പൂട്ടിക്കുക 👍👍👍 എൽ ഡി എഫിന് തന്നെ വോട്ട് 👍👍👍
@anuroopabraham227
@anuroopabraham227 Жыл бұрын
നാട് ഇത്രയും വഷളായത് ... പിണറായി ഒറ്റ ഒരുത്തൻ്റെ കൊള്ളരുതായ്മ കൊണ്ടാണ് .... അയാൾ സ്വന്തം കാര്യം കാണാൻ ട്രേഡു യൂണിയൻ നേതാക്കളെ കയറൂരി വിട്ടതിൻ്റെ ഫലമാണ് .... എത്ര കുടുംബങ്ങളാണ് പട്ടിണിയിലായത് .... ഈ ശാപം പിണറായിയുടെയും കുടുംബത്തിൻ്റെയും തലമുറ നശിക്കാതിരിക്കട്ടെ .... നാടിനെ വ്യഭിചരിച്ച് ഭരിക്കുന്ന നാറിയ കമ്മ്യൂണിസം ... കമ്മൂണിസ്റ്റ് നേതാക്കൾക്ക് നല്ലതു മാത്രം നൽകണമെ .... ദൈവമേ ....
@raghunathan6928
@raghunathan6928 Жыл бұрын
100%correct...👍😂
@peepingtom6500
@peepingtom6500 Жыл бұрын
പിണു എങ്ങനെ കുറ്റക്കാരൻ ആകുമെന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും മനസ്സിലാകുന്നില്ല, ഇയ്യാളുടെ ഈ അളിഞ്ഞരീതികൾ കണ്ടുകൊണ്ട് തന്നെ രണ്ടാം പ്രാവശ്യവും വൻ ഭൂരിപക്ഷം കൊടുത്ത് ഈ നാട്ടിലെ ജനങ്ങൾ അധികാരത്തിൽ കയറ്റി, പിണുവും അത്രയേ പറയുന്നുള്ളൂ 😄😄😄
@ettumanur
@ettumanur Жыл бұрын
1500 ബസുകളും 2000 ട്രക്കുകളും കന്യാകുമാരി മുതൽ കശ്മീർ വരെ 970 ഓഫീസുകളും സ്വന്തമായി കന്നടയിലും ഇംഗ്ലീഷിലും ദിനപത്രം എന്നിവയുള്ള വീ ആർ എൽ ഗ്രൂപ്പിന് c I t u എന്നാൽ ഒരു ഈച്ച മാത്രം.
@augustinejoseph1236
@augustinejoseph1236 Жыл бұрын
ഏതു മണ്ടനും അറിയാം കേരളത്തിൽ 100 എണ്ണം തുടങ്ങിയിട്ടില്ല എന്ന്. ഒരു ലക്ഷം എന്നത് തെറ്റ് കൂടാതെ എഴുതാനും വായിക്കാനും ഇവർക്കു അറിയാമോ?.
@jijijoseph4884
@jijijoseph4884 Жыл бұрын
😄😄😀😀😀😂😂
@krishnankuttykrishnan9817
@krishnankuttykrishnan9817 Жыл бұрын
ഒരു ലക്ഷം എന്നത് ഒരു ഭംഗിക്ക് പറയുന്നതല്ലേ ഉദാഹരണത്തിന് ഒരു ലോഡ്ജിൽ ആകെ 10മുറിയെ ഉള്ളു പക്ഷേ മുറികളുടെ തുടക്കം 101 മുതലാണ് 😀😀
@shajijd5365
@shajijd5365 Жыл бұрын
9333
@moomoo9143
@moomoo9143 Жыл бұрын
വീണ്ടും ലോകത്തിലെ ഒന്നാം നമ്പർ.. 👌💪
@vasudevanvk9510
@vasudevanvk9510 Жыл бұрын
വ്യവസായം തുടങ്ങാൻ കഴിയില്ലെങ്കിലും പൂട്ടിക്കാൻ നമ്പർ വൺ ആണ്. കേരളം നമ്പർ വൺ 😭😭😭
@stom6380
@stom6380 Жыл бұрын
അങ്ങനെ ചഗാക്കൾ അവരുടെ പാരമ്പര്യം കാത്തു
@SivaPrasad-zy1ci
@SivaPrasad-zy1ci Жыл бұрын
സിഐടിയുവിനെ ഫാക്ടറികൾ പൂട്ടിക്കുന്നതിന് അവാർഡ് കൊടുക്കണം
@vilangilathujoykutty4332
@vilangilathujoykutty4332 Жыл бұрын
VRL logistics is a public listed company, good company, good for staff.thank you CPM,
@jeep2173
@jeep2173 Жыл бұрын
തൊഴിലാളികൾ യൂണിയൻ നേതാക്കളെ വീട്ടിൽ ചെന്ന് ആക്രമിക്കണം😡😡😡😡
@rajeshvk1097
@rajeshvk1097 Жыл бұрын
ആനത്തലവട്ടനും,എളമരംകരീമിനും നല്ല നടുവിരൽ നമസ്കാരം..
@valsanck7066
@valsanck7066 Жыл бұрын
വളരെ മനോഹരമായി സംസാരിച്ചു. കാര്യങ്ങളുടെ കിടപ്പ് മനസ്സിലായി.
@sneha8ukandam
@sneha8ukandam Жыл бұрын
Another big feather in CITU 👍🌹🌹🌹🙏🙏🙏
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
ഞങ്ങൾക്ക് പൂട്ടിച്ചല്ലേ ശീലമുള്ളൂ... ഒന്നും തുറന്നു ശീലമില്ലല്ലോ... ഇപ്പൊ ജോലി പോയി.. സർക്കാർ കിറ്റ് തരുമായിരിക്കും... 🙆‍♂️🙆‍♂️
@suryachadran
@suryachadran Жыл бұрын
ശരിയാ... കേവിഡിനു ശേഷം ഒന്നരലക്ഷം... പേർ കച്ചവടം ഉപേക്ഷിച്ച് തട്ടുവണ്ടി (ഉന്തുവണ്ടി) യിൽ കച്ചവടം നടത്തുന്ന വ്യവസായ സംരംഭം തുടങ്ങീ....
@rubins1068
@rubins1068 Жыл бұрын
കേരളത്തിലെ ജനങ്ങൾക്കു ഇത് തന്നെ വേണം
@KrishnankuttyVK-hr9ge
@KrishnankuttyVK-hr9ge 6 ай бұрын
ഇങ്ങനെയുള്ള സത്യങ്ങൾ മാത്രം ജനങ്ങളിൽ എത്തിക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ❤❤❤❤ ഇനിയും ഒരായിരം പൂർണ്ണ ചന്ദ്രൻമാരെക്കാണുവാൻ സർവ്വ ശക്തൻ അനുഗ്രഹി ക്കട്ടെ.....❤️❤️❤️❤️❤️❤️❤️
@balanbalan2680
@balanbalan2680 Жыл бұрын
കണ്ടാലും കൊണ്ടാലും പഠിപ്പിക്കാത്ത ഒരേയൊരു ജനത മലയാളീഡാ
@judahmaccabeusmaccabee674
@judahmaccabeusmaccabee674 Жыл бұрын
പ്രബുദ്ധനെ കുറ്റം പറയുന്നോ
@amblieamnile8981
@amblieamnile8981 Жыл бұрын
ആ മുതലാളി രക്ഷപെട്ടു, കേരളം ഒന്നാം നമ്പർ 💪
@vijayanpspadinjareveed3003
@vijayanpspadinjareveed3003 Жыл бұрын
വോട്ട് ചെയ്ത മലയാളി മിണ്ടില്ല
@murukesh9368
@murukesh9368 Жыл бұрын
ഒന്നും പറയാനില്ല മറുനാടന് അഭിനന്ദനങ്ങൾ 🙏🏻
@sunnypaul5417
@sunnypaul5417 Жыл бұрын
സഹാക്കളുടെ അഹകാരം കുറക്കാൻ പോകുന്നില്ല sir. ചോര കുടിച്ചു നേടിയതാണ് ചെങ്കൊടി. റേഷൻ മേടിക്കാൻ തൊഴിലാലി , ഇനി ചോര ചെങ്കൊടി പിടിച്ച് ജീവിക്ക.
@rajeevrajeev2493
@rajeevrajeev2493 Жыл бұрын
ഈ VRL ലോജിസ്റ്റിക് ഇന്ത്യയിൽ എല്ലാം സ്റ്റേറ്റ്ലും ഓഫീസ് ഉള്ള ഒരു കമ്പനി ആണ്. അതു കേരളത്തിൽ പൂട്ടിയാൽ അവർക്കു ഒരു രോമം പോയപോലെ ഉള്ളു. കേരളത്തിൽ ഉള്ളത് പൂട്ടിച്ചപ്പോൾ നേതാക്കൾക്കു യൂണിയൻകാർക്കും സമാദാനം ആയിലെ.
@simonfreedom9692
@simonfreedom9692 Жыл бұрын
In my childhood 8 heard a slogan of CPM, which not only me but all Keralites knows " poottykum njangal poottikum " Kerala njagal poottikum. Great bravo CPM
@arunsasthry3143
@arunsasthry3143 Жыл бұрын
അങ്ങനെ മറ്റൊരു നവോഥാനം കൂടെ 😂
@madhunair4122
@madhunair4122 Жыл бұрын
A big salute and congratulations to VRL Management
@albinissac
@albinissac Жыл бұрын
Tumb nail മാറ്റുമോ 😄 സിപിഎം പൂട്ടിച്ച ഒരു കമ്പനി എന്നല്ല 😄😄 സിപിഎം പൂട്ടിച്ച കമ്പനികൾ 😂😂
@unnikrishnapillaiunni8208
@unnikrishnapillaiunni8208 Жыл бұрын
ഈ ഒരു വർഗം ഇവിടുള്ളിടത്തോളം കാലം ഈ നാട് നന്നാകത്തില്ല.
@naveenkuninamkanddypandara4157
@naveenkuninamkanddypandara4157 Жыл бұрын
ഈ സ്ഥാപനം ഇനി ഒരിക്കലും ഇവിടെ തുറക്കരുത്. പണിയില്ലാതെ നേതാക്കൻമാർ പണ്ടാരമടങ്ങാട്ടെ. അഹങ്കാരo invest ചെയ്യുന്നവരോടെ കാണിച്ചാൽ ഇമ്മാതിരി പണികിട്ടും.
@josephmathew6511
@josephmathew6511 Жыл бұрын
With a 4o+ years background in North Karnataka, l know for certain that VRL is known for 1. Low freight charges, 2. Professionalism, and 3. Exemplary treatment of workers. For those who may not know it, l may add that the owner is truly a self-made man who came up in life by dint of hardwork and on the strength of a value system. Not only the CPM, the so-called left-leaning majority of Kerala are but a frog in the well. Heaven help us Keralites !
@Devdks
@Devdks Жыл бұрын
Kerala voters are self fashioned prabuddha enlightened people who vote for Communists Congress-League parties. Please don't insult prabuddha malayalikkal to frog in a well. 😄
@PKSDev
@PKSDev Жыл бұрын
They are not frog in well. They are Kerala Crabs !!👌🙏😱
@truthprevails6463
@truthprevails6463 Жыл бұрын
CPM is lead by bunch of fools, who have no vision for the future of the state and the younger generation. Their policies are archaic and treacherous. They will most certainly destroy the state.
@rajeevkrishnan678
@rajeevkrishnan678 Жыл бұрын
എനിക്ക് banglore,Hyderabad business ഉണ്ടായിരുന്നപ്പോൾ .. logistics support കിട്ടിയിരുന്നത് VRL നിന്നായിരുന്നു.. നല്ല service.. well mannered staff..on time delivery. . ഇതുപോലൊരു സ്ഥാപനം കേരളത്തിൽ പൂട്ടിച്ചാൽ...നഷ്ടം കേരളത്തിന് മാത്രം... VRLinu ഇത് പൂട്ടിപോയാൽ... പുല്ല് വില...എന്നെങ്കിലും കേരള ജനതക്ക് മനസ്സിലാകും...എന്ന് കരുതാമോ..? എന്നിട്ട് കേന്ദ്രം വിഹിതം കുറച്ചു എന്ന പരാതിയും ..
@freez300
@freez300 Жыл бұрын
അങ്ങനെ അതിനും തീരുമാനം ആയി ഒരു പ്രസ്ഥാനവും ഇവിടെ നടത്തരുത് Tax കൾ കൊടുക്കാൻ മാത്രം കുറേ ജനങ്ങൾ VRL ഓടിരക്ഷപ്പെടുകയാണ്. കേരളത്തിൽ കമ്മ്യൂണിസം ഉള്ളപ്പോൾ എങ്ങനെയാണ് ഒരു മറ്റു സംസ്ഥാനങ്ങളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കി അവർനിങ്ങളെ സ്വീകരിക്കും എന്ന് അറിയാം.
@pishoni
@pishoni Жыл бұрын
VRL management ന് ഒരു കോടി നമസ്കാരം
@chackothomas3746
@chackothomas3746 Жыл бұрын
സിപിഎം ൻ്റേ പിടിപ്പു കേടല്ല, തലക്ക് പിടിച്ച അഹ അഹങ്കാരം ആണ്. ഞാൻ ബംഗാളിൽ പോയതിന് ശേഷമാണ് സമ്പൂർണ്ണ കമ്മ്യൂണിസ്റ് വിരോധി ആയത്
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 Жыл бұрын
അവശേഷിക്കുന്ന വ്യവസായങ്ങൾകൂടി പൂട്ടിക്ക് , അപ്പോൾ സർക്കാരിന് നല്ല വരുമാനമുണ്ടാകും!!! വ്യവസായികളെ ആളുകൾക്ക് തൊഴിൽ കൊടുക്കുന്നവർ ആയി കാണരുത്, മറിച്ച് അവർ തൊഴിലാളികളുടെ അധ്വാനം ചൂഷണം ചെയ്തു വളരുന്ന ബൂർഷ്വാസികൾ ആയും തൊഴിലാളി വർഗ്ഗത്തിൻറെ വർഗ്ഗ ശത്രുക്കളായും വേണം കാണാൻ. അങ്ങനെ വേണം ഓരോ തൊഴിലാളിയെയും പറഞ്ഞ് പഠിപ്പിക്കാൻ. അങ്ങനെയാണ് നമ്മുടെ പ്രത്യയശാസ്ത്രം. 😀😀😀
@sasidharanpillai2382
@sasidharanpillai2382 Жыл бұрын
V R L Proprietor Big Salute to You Sir
@philosophytomodernscience2588
@philosophytomodernscience2588 Жыл бұрын
ബി.ജെ.പിയോടും കോൺഗ്രസ്സിനോടും ഒരഭ്യ൪ദ്ധന. അടുത്ത ഇലക്ഷനിൽ നിങ്ങൾ മത്സരിക്കരുതേ. ഇനി പ്രതിപക്ഷമില്ലാത്ത ഒരു ഭരണം കൂടി ഇവ൪ക്കു നൽകിയാൽ അതോടെ ഒരു തീരുമാനമായിക്കൊള്ളും. അല്ലാതെവന്നാൽ അനന്ത പീഡയാകും ജനത്തിന് ഉണ്ടാവുക.
@balakrishnankv6856
@balakrishnankv6856 Жыл бұрын
വളരെ നല്ല തീരുമാനം
@PKSDev
@PKSDev Жыл бұрын
വണ്ടിയുടെ ഡോർ !😨 നമ്മുടെ ചട്ടങ്ങൾ ദൃഢമാണ് !😋 "മാറ്റുവിൻ ചട്ടങ്ങളെ.... അല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ " എന്ന ഇടത് സിദ്ധാന്തം എത്ര സത്യം ! ചട്ടം മാറ്റാത്ത കാരണം ഡോർ തുറക്കാനാവാതെ 10 വണ്ടികൾ !!😮😱🙏
@apthankamani5285
@apthankamani5285 Жыл бұрын
പ്രിയപ്പെട്ട ഷാജൻ, നാലഞ്ച് വർഷമായി താങ്കളെ ശ്രവിക്കുന്ന ഒരാളാണ് ഞാൻ. സമൂഹത്തിൽ ഇന്നുള്ള കാര്യങ്ങൾ സത്യ സന്ധമായി താങ്കളിലൂടെ ആണ് അറിയുന്നത്. ചില കാര്യങ്ങൾ ഞാൻ മറ്റുള്ളവർക്ക് ഷെയർ ചെയ്യാറുമുണ്ട്. ഇപ്പോൾ എല്ലാ പത്രങ്ങളിലും തുടരെ വരുന്ന ന്യൂസ്‌ ആണ് ഇ. പി. എഫ്. പെൻഷനെ പറ്റി. ജീവിതത്തിന്റെ വസന്ത കാലം നല്ലതു പോലെ അധ്വാനിച്ചിരുന്ന വളരെ അധികം തൊഴിലാളികൾ നക്കാപിച്ച പെൻഷൻ വാങ്ങുന്നവരാണ്. ഇപ്പോൾ കിട്ടിക്കൊണ്ടിരുന്ന ആ ചില്ലറകളും വെട്ടിക്കുറച്ചിരിക്കുന്നു. ഞാനും ആ കൂട്ടത്തിൽ പെടും. നിയമവശം അറിയുന്ന താങ്കളിൽ നിന്നും ഈ അനീതിയെപ്പറ്റി ഉള്ള ഒരു വാർത്ത പ്രതീഷിക്കുന്നു. വിശ്വസ്ഥതയോടെ.
@tomykv3778
@tomykv3778 Жыл бұрын
സഖാക്കളെ പൊതുജനത്തിന്റെ ചിലവിൽ സർക്കാർ ജോലിയിൽ തിരുകി കയറ്റുകയല്ലാതെ ഒരു മനുഷ്യന് ജോലി കൊടുക്കാൻ ഇവരെക്കൊണ്ട് കഴിഞ്ഞോ? എന്നിട്ടും ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ആളുണ്ടല്ലോ ഈ നാട്ടിൽ!
@amarishg3096
@amarishg3096 Жыл бұрын
ആണുങ്ങളുടെ അഭിമാനം അട്ടിമറിക്കാൻ നടക്കുന്ന അസൂയക്കാരായ കമ്യൂണിസ്റ്റ്കൾ കേരളം മുടിപ്പിച്ചു.
@hinamohandas2238
@hinamohandas2238 Жыл бұрын
Super. Strong management. Best wishes VRL
@santhoshravi3246
@santhoshravi3246 Жыл бұрын
2007 മുതൽ 2011 വരെ ഞാനും ഈ പ്രസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു ... അത്യാവശ്യം ശബളവും ഉണ്ടായിരുന്നു .. പിന്നീട് മറ്റൊരു പ്രൈവറ്റ് സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്ന്നു
@josephantony9196
@josephantony9196 Жыл бұрын
കമ്മ്യൂണിസ്റ്റ്‌ വൃത്തികെട്ട പാർട്ടികൾ ലോകത്ത് എവിടെയൊക്കെ ഉണ്ടോ അവിടെയൊക്കെ സർവ്വ നാശം ആണ് 😭😔
@AnimixOne
@AnimixOne Жыл бұрын
നട്ടെല്ലുള്ള ഇൻവെസ്റ്റർ..... 👍👍🙏
@ajithkarthika3317
@ajithkarthika3317 Жыл бұрын
എല്ലാ പാർട്ടികളുടേയും ട്രേഡ് യൂണിയനുകൾ ഇങ്ങനെ തന്നെയാണ്.... അവർക്ക് ന്യായമായ കൂലി പോരാ...ഫൈവ് സ്റ്റാർ ജീവിതം നയിക്കാൻ വേണ്ട തുക ഏത് ജോലിക്കും ആവശ്യപ്പെടും.... ഓരോ തൊഴിലിനും ഓരോ കൂലിയുണ്ട്... അതനുസരിച്ചുള്ള കൂലി കൊടുത്താൽ പോരാ...പിന്നെ ഇവിടെ എങ്ങനെ ഒരു വ്യവസായം വരും...
@vhareendran9150
@vhareendran9150 Жыл бұрын
സൂപ്പർ ഭരണം... 👌👌ഇതായിരിക്കണം ലോകം പിൻപട്ടേണ്ടത്.... 👍👍
@sunnyjacob7350
@sunnyjacob7350 Жыл бұрын
ഒരു ചെറിയ തിരുത്തൽ....10:34 പറയുന്നത് പോലെ സി ഐ ടി യു വിന്റെ പിടിപ്പുകേട് എന്നുള്ളത് മാറ്റി അവരുടെ അഹംകാരം എന്നാക്കേണം...)
@gurusplacesandevents813
@gurusplacesandevents813 Жыл бұрын
CPIM ഉള്ള കേരളത്തിൽ യാതൊരു വികസനവും വരില്ല.. അതു സത്യമാണ്..! കമ്മികളുടെ അന്ത്യം കുറിക്കുമ്പോൾ മാത്രമേ ഇവിടെ വികസനം ഉണ്ടാവൂ..! പൊതുജനങ്ങൾ മനസ്സിലാക്കി ഇനിയുള്ള കാലം കമ്മികളെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു മുന്നേറുക..!! സാമൂഹ്യമായ, സാമ്പത്തികമായ അധപ്പതനം കമ്മികൾ കേരളത്തിൽ ഉണ്ടാക്കും. തീർച്ച..
@binucherian502
@binucherian502 Жыл бұрын
പൂട്ടിയവർ ഭാഗ്യവാന്മാർ, പൂട്ടിക്കൊണ്ടിരിക്കുന്നവർ ഭാഗ്യവാന്മാർ, ഇനി പൂട്ടാൻ ഇരിക്കുന്നവരും ഭാഗ്യവാന്മാർ, കാരണം ഒരിക്കൽ ദുഖിച്ചാൽ മതിയല്ലോ, എപ്പോഴും ദുഖിക്കേണ്ടകാര്യമില്ലല്ലോ.... എല്ലാം സെരിയാകും..
@vinayaraj1478
@vinayaraj1478 Жыл бұрын
സംഗതി കലക്കി VRL ന്റെ മുതലാളിക്ക് അഭിനന്ദനങ്ങൾ!
@mohankumarnair7361
@mohankumarnair7361 Жыл бұрын
VRL is such a giant transporter who is powerful enough to stop the entire transportation to Kerala from outside even.....
@shajithomas3267
@shajithomas3267 Жыл бұрын
Also they are the largest fleet in India. Big manufacturing industries have tie up with them for their inventory. Only CPM guys don’t know these facts… They thought Mr Vijayanand is just like a KSRTC MD of Kerala
@johnmathai8720
@johnmathai8720 Жыл бұрын
ഒന്നു മനസ്സിലാക്കിയാൽ നന്ന് കമ്പനിയുടെ മുതലാളിക്ക് ഒന്നും നഷ്ടപ്പെടാനില്ല രാഷ്ട്രീയ നേതാക്കന്മാർക്കും ഇല്ല ഇതിനിടയിൽ കൊടി പിടിക്കുന്ന തൊഴിലാളികൾ പട്ടിണി ആകും എന്ന് ഓർത്താൽ നന്ന്
@sheejadinesan
@sheejadinesan Жыл бұрын
തൊഴിലാളി വർഗ്ഗ സർവാധിപത്യം 💪💪😂😂
@sneha8ukandam
@sneha8ukandam Жыл бұрын
Yes you said right 👍 left must lead Kerala once more 👍😂
@Stcglobal
@Stcglobal Жыл бұрын
മൂന്നു ഷിഫ്റ്റ് തൊഴിലാളികൾ , പണിയെടുക്കുന്ന എത്ര സ്ഥാപനങ്ങൾ ഇവിടെയുണ്ട് ? മറ്റുള്ളിടത്തു ധാരാളം, അങ്ങനെ കുറെ സ്ഥാപനങ്ങൾ ഈ നാട്ടിൽ ഉണ്ടാകണമെന്ന് എനിക്ക് വളരെ ആഗ്രഹമുണ്ട്, നമ്മളും നാടും നന്നാകുന്ന ഒരു നല്ല കാലം.
@sureshvv2417
@sureshvv2417 Жыл бұрын
ട്രേഡ് യൂണിയനുകൾ എന്ന് അവസാനിക്കും അന്നെ കേരളം രക്ഷപ്പെടുകയുള്ളൂ.
@indraprasad3797
@indraprasad3797 Жыл бұрын
35 വർഷം ബംഗാൾ ഭരിച്ചു കുട്ടിച്ചോറക്കി. ബംഗാളികൾ ഇവിടെ വന്നു കൂലിവേല ചെയുന്നത് കണ്ടിട്ടും പഠിക്കാത്ത മലയാളികൾ ഇനി എന്നാണ് ഈ പാർട്ടിയെ തിരിച്ചറിയുക.
@georgekuttyk.k461
@georgekuttyk.k461 Жыл бұрын
എന്തു വന്നാലും കേരളത്തെ ബംഗാളാക്കി മാറ്റും ഞങ്ങൾ.ഇപ്പോൾ ശ്രീലങ്ക ആയതേ ഉള്ളൂ.എല്ലാ ബൂർഷ്വാകളേയും ഇവിടന്ന് കെട്ടുകെട്ടിക്കും.
@ashokang6912
@ashokang6912 Жыл бұрын
Vrl manager ക്ക് സല്യൂട്ട്
@ashokang6912
@ashokang6912 Жыл бұрын
🌹🌹🌹
@radhakrishnanmk9791
@radhakrishnanmk9791 Жыл бұрын
ബലി കുടീരങ്ങളെ 🙏നമിക്കുന്നു🙏
@rajendrans-sd2tb
@rajendrans-sd2tb Жыл бұрын
ഒരു വർഷത്തിനുള്ളിൽ CITU പൂട്ടിച്ച കമ്പനികളും, സംരംഭങ്ങളും എത്രയെന്നുകൂടി അറിയാൻ പൊതുജനങൾക്കു അവകാശമുണ്ട്
@plrjsh7
@plrjsh7 Жыл бұрын
Request to vivaravakasa commission
@aviswasi
@aviswasi Жыл бұрын
അങ്ങനെ ഒരു സ്ഥാപനം കൂടി പൂട്ടിച്ചു പെരുത്തു ഇഷ്ടമായി പഹയാ കേരള കമ്മ്യുണിസ്റ്റ് പാർട്ടി ക്കു അഭിവാദ്യങ്ങൾ
@Game_Gameing_Gamers
@Game_Gameing_Gamers Жыл бұрын
രാഷ്ട്രീയക്കാർ തുലയട്ടെ........
@madhavenk4875
@madhavenk4875 Жыл бұрын
Kanchikode more than hundred companies closed by CPM leaders. And Kanchikode people voted for that CPM leader and he is the MLA now. Great Palakkad people.
@thomassebastian4034
@thomassebastian4034 Жыл бұрын
ഒരു രാജ്യത്ത് ദാരിദ്ര്യം ഉണ്ടായാൽ മാത്രമേ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് നിലനിൽപ്പുള്ളൂ......... 😭🙏🏻
@sathiajithps
@sathiajithps Жыл бұрын
Congratulations. Another great achievement by our CITU. Work hard and close the remaining industries as well.
@rangithamkp7793
@rangithamkp7793 Жыл бұрын
🙏🏾 Thank you sir ! 👍🏻 Sariyanu , e ahankaram evide kondu chennethikkum ..
@surendranpn9931
@surendranpn9931 Жыл бұрын
കേരളം വ്യവസായ സൗഹൃദ സംസ്ഥാനം, നമ്പർ വൺ കേരളം, ഇനിയും പലതും അടച്ചു പൂട്ടും, ഇല്ലെങ്കിൽ പൂട്ടിക്കും
@narayanankutty5295
@narayanankutty5295 Жыл бұрын
Simple comments with meaningful points. At the end 180 mandays Lost for ever. VRL to loose nothing because it's one of the LARGEST Logistics Company.
@arunkumararun8918
@arunkumararun8918 Жыл бұрын
അതുകൊണ്ടാണ് കേരളം വിട്ട് ചെറുപ്പക്കാർ വിദേശത്തേക്ക് പോകുന്നത്...എനിക്ക് മനസിലാകാത്തത് ഇവിടുത്തെ ചെറുപ്പക്കാര് അവരുടെ ഫാൻസ്‌ ആണെന്ന് ആണ്... കഷ്ടം ഒരിക്കലും നന്നാവില്ല നമ്മുടെ നാട്.. 😓😓
@somansree
@somansree Жыл бұрын
Mr. Shajan you are ahead of all the news channels in Kerala by reporting the truth louder. Many other big news channels are behind you in broadcasting some important events which others are willfully ignoring. I feel the true spirit of journalism of yours in both ways by courageously saying the King is naked. Salutations and best wishes to you.
@ranjitramkumar2072
@ranjitramkumar2072 Жыл бұрын
Wow great going Kerala 👏🏼👏🏼👏🏼👏🏼
@lathamony5429
@lathamony5429 Жыл бұрын
😂 CPM വന്നു എല്ലാം ശരിയായി 😃😃
@nvnair999
@nvnair999 Ай бұрын
വോട്ട് കൊടുത്തു ഇനിയും വിജയിപ്പിക്കുക
@bijumm9625
@bijumm9625 Жыл бұрын
ഇവിടെ കേരളത്തിൽ ചിലർക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയു. വേറെ ആരും ഒന്നും ചെയ്യാൻ പാടില്ല. അതെ അതാണ്.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН