ഉസ്താതെ ദുആ ചെയ്യണേ. എന്റെ ഇക്ക പെട്ടെന്ന് അല്ലാഹുവിന്റെ വിളിക്കുത്തരം നൽകി 3പെണ്മക്കളാണ് ഞാൻ ഇദ്ധ ഇരിക്കാണ് ദുആ ദുആ ചെയ്യണേ
@HafsaHusna-v8kАй бұрын
Insha allah Allahu kabar vishalamakki kodukkatte! Ameen ya rabbal alameen
@ZubireZubire-ey7dgАй бұрын
😢😢😢
@SalaamYaaMahdhiАй бұрын
സിറാജുദ്ധീൻ അൽ ഖാസിമി യോടാണോ ദുആ ചെയ്യാൻ പറയുന്നത്... ഒരു 10000 രൂപ കൊടുത്തിട്ട് ദുആ ചെയ്യാൻ പറ... അങ്ങേര് ചെയ്യും... അല്ലാത്തവരെ അങ്ങേര് പുച്ചിക്കും.. ഇങ്ങേർടെ മഹല്ലിലുള്ള എല്ലാ പണക്കാരെയും അങ്ങേർക്ക് അറിയാം.. അയാളുടെ മഹല്ലിലുള്ള ജീവിതം വഴിമുട്ടി നിക്കുന്ന ഒരു കുടുംബത്തെ പോലും അങ്ങേർക്കറിയില്ല.. ജപ്തിയുടെ വക്കത്തെത്തി അവസാനം യാതൊരു വഴിയുമില്ല്ലാതെ ഇങ്ങേരോട് സഹായം ചോദിച്ചു ഒരു മനുഷ്യന് ഇങ്ങേര് ജുമുഅ പ്രഭാഷണത്തിൽ അപമാനിച്ചു.. സ്വന്തം കിടപ്പാടം നഷ്ടപ്പെടുക എന്നതാണ് ഒരു മനുഷ്യന് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്...അങ്ങനെ ഒരു സാഹചര്യത്തിൽ ഇങ്ങനെ ഒക്കെ പെരുമാറുന്നത് ഈമാന്റെ കൂടുതൽ കൊണ്ടാവും.. ഞെരുക്കം ഉള്ളവനെ സഹായിക്കണമെന്ന് ഹബീബുനാ റസൂലുല്ലാഹി ( സ :അ ) തങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ഇങ്ങേരെ പോലെയുള്ള എത്രയോ ഉസ്താക്കന്മാർ പൈസക്കും പ്രശസ്തിക്കും വേണ്ടി പ്രസംങ്ങിക്കാറുണ്ട്... അതൊക്കെ വെറും show off മാത്രം.. ജീവിതത്തിൽ ഒന്നും പ്രാവർത്തികമാക്കില്ല... ഇങ്ങേർ ജോലി ചെയ്യുന്ന മഹല്ലിൽ കമ്മിറ്റിയിൽ കൊറേ പണക്കാർ കാക്കമാർ കേറി ഇരിപ്പുണ്ട്.. ആർക്കേലും എന്തേലും വിഷമം ഉണ്ടെന്ന് കേട്ടുകഴിഞ്ഞാൽ അതിൽ സന്തോഷിക്കയും പുച്ഛിക്കയും ചെയ്യുന്ന കൊറേ എണ്ണം.. എന്തായാലും നല്ല പറ്റിയ ഒരുത്തൻ കൂടി വന്നതോടെ എല്ലാം complete ആയി...വേദനിക്കുന്നവന്റെ ദുആക്ക് ഉത്തരം ഉണ്ടെങ്കിൽ ഇവനൊക്കെ അല്ലാഹ് ( swt ) എത്രയും പെട്ടന്ന് അർഹമായ പ്രതിഫലം നൽകുമാറാകട്ടെ 🤲
@MuhammadKk-pr5rlАй бұрын
Alhamduillla😊😅duayylulprduthan
@JameelaJameela-n8cАй бұрын
Duhayil ulpeduthene usthathe
@suhrabimsАй бұрын
ദുആ ചെയ്യണം ഉസ്താദ് ഒരു വീടുണ്ടാവും ദുആ ചെയ്യണം
@shanumshaan1272Ай бұрын
Thawakkalthu alallah
@sajidabeegum9483Ай бұрын
12:30 ente priya adhyapika ethrayum pettennu sugham prapikkan vendi dua cheyyanam