യൂട്യൂബ് വരുമാനം നിഷിദ്ധമാണോ? പ്രമാണ സഹിതം വിശദീകരിക്കാമോ ? | Sirajul Islam Balussery

  Рет қаралды 64,667

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

Пікірлер: 486
@ffbro3487
@ffbro3487 2 жыл бұрын
ന്ചാൻ sunniyanu. എങ്കിലും ഈ ഉസ്താദ് വളരെ ഉഷാർ ആണ്. നല്ല കഴിവും അറിവും ഉള്ള ഉസ്താദ്. മാഷാഅല്ലാഹ്‌. ന്ചാൻ angheattam ബഹുമാനിക്കുന്നു. ന്ചാൻ ഒത്തിരി വീഡീയോസ് കാണാറുണ്ട് ഈ ഉസ്താതിന്റെ
@rameezazeem2398
@rameezazeem2398 10 ай бұрын
ഞാനും സുന്നിയ ഈ ഉസ്താദ് പറഞ്ഞത് നന്നായി. ഹറാം ആണെന്ന് പറഞ്ഞിട്ടും. എത്രയാ നമ്മുടെ സഹോദരി sahodaranmaar channalil 😢
@user-se3tk9rw2n
@user-se3tk9rw2n 10 ай бұрын
Enth sunniyedo nee muslim alle allahu nammod paranjath muslim aanenn parayana
@shameeskk7898
@shameeskk7898 6 ай бұрын
ഇദ്ദേഹവും സുന്നിയാണ്. സമസ്ത അല്ല എന്ന് മാത്രം
@businesssanchari01
@businesssanchari01 2 жыл бұрын
ഞാനും യൂട്യൂബ് ചാനൽ തുടങ്ങിയ ഒരാളാണ്. ഈ അറിവ് തുടക്കത്തിലേ തന്നതിൽ i am thankful. ഇതുപോലുള്ള അറിവുകൾ പങ്കുവെക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്താൽ,, ധനം എത്ര ശുദ്ധിയുള്ളതാകും. BaarakAllah
@naturelvillege5372
@naturelvillege5372 2 жыл бұрын
അൽഹംദുലില്ലാഹ് താങ്കളുടെ ലക്ഷ്യം അഖിറം ആണ് അങ്ങനെയുള്ള മനോഭാവം എല്ലാവർക്കും ഉണ്ടാവട്ടെ👌👌
@gdhttxjgkh6052
@gdhttxjgkh6052 2 жыл бұрын
ആമീൻ
@malayali4504
@malayali4504 2 жыл бұрын
അപ്പോൾ KZbin എന്ന company run ചെയ്യണമെങ്കിൽ ഒരുപാട് ചിലവുകൾ ഉണ്ട് ( ഉദാ: server, employees salary etc..). ഇതിന് എല്ലാ വരുമാനം company ക്ക് വരുന്നത് ഹറാമായ പരസ്യത്തിൽ നിന്നും ആണ്. ഇങ്ങനെ വരുമ്പോൾ ഈ ചാനലിൽ തന്നെ ആളുകൾ islamic classes കാണുമ്പോൾ KZbin company ക്ക് ഒരുപാട് ചിലവുകൾ ഉണ്ട്. ഈ ചിലവുകൾക്ക് ഉള്ള പണം കണ്ടെത്തുന്നത് ഇങ്ങനെ യുള്ള ഹറാമായ പരസ്യത്തിൽ നിന്നും ആണ്. അല്ലാതെ KZbin ന്റെ സൗജന്യ സേവനം അല്ല. അപ്പോൾ ഇസ്ലാമിക പ്രബോധനം ഹറാമായ പണം/ മാർഗം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ ? Please reply. എനിക്ക് KZbin channel ഒന്നും ഇല്ല. But ഇങ്ങനെ നോക്കുമ്പോൾ KZbin App തന്നെ ഉപയോഗിക്കാൻ പാടില്ല. ഹറാമായ രീതിയിൽ business ചെയ്യുന്ന കമ്പനിയുടെ സൗജന്യ സേവനം/ തെറ്റായ പരസ്യങ്ങൾ കണ്ട് KZbin app ഉപയോഗിക്കാൻ പറ്റുമോ ?
@amjadshanpr3076
@amjadshanpr3076 2 жыл бұрын
@@malayali4504 നമുക്ക് haram ആയ പരസ്യം നോക്കാതെ skip ചെയ്‌താൽ പോരെ, youtube ന്റെ നഷ്ട്ടം നിങ്ങൾ നോക്കേണ്ട, അവർ ക്ക് നഷ്ട്ടം ഉണ്ടായാൽ നമുക്ക് എന്താ കുഴപ്പം
@ahmed-ek3rp
@ahmed-ek3rp 2 жыл бұрын
ഉസ്താദേ... സർക്കാർ ശമ്പളം പെൻഷൻ റേഷൻ... മറ്റു ആനുകൂല്യങ്ങൾ എല്ലാം ഹറാം അല്ലേ... കാരണം അതിലല്ലേ യൂട്യൂബിനേക്കാൾ ഹറാം ഉള്ളത്. സർക്കാർ സമ്പാദ്യം മദ്യമാണ് വലിയ ശതമാനവും. റിപ്ലൈ തരാതിരിക്കല്ലേ?😍
@moidunnigulam6706
@moidunnigulam6706 2 жыл бұрын
@@ahmed-ek3rp / ഉസ്താദിന്റെ ചങ്കിൽ കൊണ്ടു . മറുപടി പറയില്ല .
@Shafeeque_CH_Mpm
@Shafeeque_CH_Mpm 2 жыл бұрын
ഇങ്ങനെ സത്യം തുറന്ന് പറയാൻ എത്ര ഉസ്താദുമാർക്ക് സാധിക്കും ..? ബൗതിക നേട്ടങ്ങൾക്ക് വിലകൊടുക്കാതെ ഇങ്ങനെ സത്യം തുറന്ന് പറയുന്നതിന് അഭിനന്ദനങ്ങൾ
@k.pmajeed2087
@k.pmajeed2087 2 жыл бұрын
ഹറാമായത് സമ്പാദിക്കാൻ പാടില്ല, ഹറാമായത് ഭക്ഷിക്കാൻ പാടില്ല. ഹറാമായ മാർഗത്തിൽ കൂടിയു ള്ള ചാനൽ ക്രിയേറ്റ് ചെയ്യാൻ പാടില്ല اهدنا الصراط المستقيم ഇതൊക്കെ നീയും, റഫീഖ് സലഫിയും കൂട്ടരും ഒന്ന് ആലോചിച്ചാൽ നന്നായിരുന്നു. യൂട്യൂബ് സംവിധാനം തീർത്തും ഹറാമാണെന്ന് ബോധ്യപ്പെട്ടിട്ടും ( സലഫിയുടെ ഭാഷയിൽ ) അതിന് കൂട്ടുനിൽക്കുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്. അതിന് കുഴപ്പമില്ലെന്ന് നിങ്ങളുടെ വളഞ്ഞ നാക്ക് കൊണ്ട് പറഞ്ഞാൽ പോരാ. എത്രയും പെട്ടെന്ന് ചാനൽ ഒഴിവാക്കുക. ഹറാമും, ഹലാലും കൂടിക്കലർന്ന സമ്പത്തായതുകൊണ്ടത് യൂട്യൂബ് വരുമാനം ഉപേക്ഷിക്കുകയാണ് നല്ലതന്ന് പറയുവാനേ ഞങ്ങൾക്ക് കഴിയുകയുള്ളൂ. ഹറാമാണെന്ന് പറയാൻ നിർവാഹമില്ല. അങ്ങനെയാണ് ഇമാമീങ്ങൾ പറഞ്ഞത്. ولا تحرم معاملة من أكثر ماله حرام ولا الأكل منها كما صححه في المجموع അധികവും ഹറാമി ന്റ സമ്പത്താണ് ഒരാളുടെ കൈവശമുള്ളത് അതിൽനിന്ന് ഭക്ഷിക്കുന്നതുകൊണ്ട് ഹറാമില്ല. كما صححه في المجموع മജ്മൂഹ്ൽ ഇമാം നവവി സഹീഹ് ആക്കിപറഞ്ഞതും അങ്ങനെ തന്നെ. (ഇബ്നു ഹജറുൽ ഹൈതമി ). ഇതുതന്നെയാണ് യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനവും.
@m3tech261
@m3tech261 2 жыл бұрын
ഇത്3varsham മുമ്പ് സിംസാറുൽ ഹഖ് ഹുദവി പറഞ്ഞതാണ്
@MTkL91
@MTkL91 2 жыл бұрын
കുറെ നാളായി ഇങ്ങനെ ഒരു വീഡിയോ അന്വേഷിക്കുന്നു. Jazakallah hayr
@minnu_uhh_7
@minnu_uhh_7 2 жыл бұрын
Athe
@ummarc1190
@ummarc1190 2 жыл бұрын
@@minnu_uhh_7 p
@k.pmajeed2087
@k.pmajeed2087 2 жыл бұрын
ഹറാമായത് സമ്പാദിക്കാൻ പാടില്ല, ഹറാമായത് ഭക്ഷിക്കാൻ പാടില്ല. ഹറാമായ മാർഗത്തിൽ കൂടിയു ള്ള ചാനൽ ക്രിയേറ്റ് ചെയ്യാൻ പാടില്ല اهدنا الصراط المستقيم ഇതൊക്കെ നീയും, റഫീഖ് സലഫിയും കൂട്ടരും ഒന്ന് ആലോചിച്ചാൽ നന്നായിരുന്നു. യൂട്യൂബ് സംവിധാനം തീർത്തും ഹറാമാണെന്ന് ബോധ്യപ്പെട്ടിട്ടും ( സലഫിയുടെ ഭാഷയിൽ ) അതിന് കൂട്ടുനിൽക്കുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്. അതിന് കുഴപ്പമില്ലെന്ന് നിങ്ങളുടെ വളഞ്ഞ നാക്ക് കൊണ്ട് പറഞ്ഞാൽ പോരാ. എത്രയും പെട്ടെന്ന് ചാനൽ ഒഴിവാക്കുക. ഹറാമും, ഹലാലും കൂടിക്കലർന്ന സമ്പത്തായതുകൊണ്ടത് യൂട്യൂബ് വരുമാനം ഉപേക്ഷിക്കുകയാണ് നല്ലതന്ന് പറയുവാനേ ഞങ്ങൾക്ക് കഴിയുകയുള്ളൂ. ഹറാമാണെന്ന് പറയാൻ നിർവാഹമില്ല. അങ്ങനെയാണ് ഇമാമീങ്ങൾ പറഞ്ഞത്. ولا تحرم معاملة من أكثر ماله حرام ولا الأكل منها كما صححه في المجموع ഒരാളുടെ കൈവശം ഹറാമി ന്റ സമ്പത്താണ് കൂടുതലുള്ളതങ്കിൽ അവനുമായി ഇടപാട് നടത്തുന്നതും, അതിൽ നിന്ന് ഭക്ഷിക്കുന്നതും ഹറാമല്ല. كما صححه في المجموع മജ്മൂഹ്ൽ ഇമാം നവവി സഹീഹ് ആക്കിപറഞ്ഞതും അങ്ങനെ തന്നെ. (ഇബ്നു ഹജറുൽ ഹൈതമി ). ഇതുതന്നെയാണ് യൂട്യൂബിൽനിന്ന് ലഭിക്കുന്നതും.
@k.pmajeed2087
@k.pmajeed2087 2 жыл бұрын
@Mhmd SHINAd💗 ജാതി ഭ്രാന്ത് മൂത്താൽ ഇങ്ങനെ ഇരിക്കും എന്നത് ഞാൻ പറഞ്ഞ എന്തിന്റെ മറുപടിയാണത്.?? 😊😊😊😊😊😊😊😊. നാവിലൂടെ വരുന്നത് എന്തും വിളിച്ചു പറഞ്ഞാൽ മറുപടി ആകുകയില്ല. താങ്കൾക്ക് ശരിയായ ഭ്രാന്ത് മൂത്തതാണന്ന് ഞാൻ പറഞ്ഞാൽ അത് കുറച്ചു മേലെ ആയതുകൊണ്ട് ഞാൻ വിജയിക്കും. പിന്നെ നിങ്ങൾ അതിലും വലുത് പറയും അപ്പോൾ നിങ്ങൾ ജയിക്കും. ഇതാണോ നമ്മുടെ വിഷയം?? 😊😊😊😊. ഇതൊക്കെ നിങ്ങളുടെ സങ്കടവും,നിങ്ങളെ വിഷമവും മനസ്സിലാക്കാൻ കഴിയും എന്ന് മാത്രം. ഇതൊന്നും നമ്മുടെ സ്വഭാവമല്ല. ആശയത്തെ ആശയം കൊണ്ട് നേരിടുക. അത് കഴിയാത്തതുകൊണ്ട് എന്തെങ്കിലും പറയുക എന്നത് സത്യവിശ്വാസികൾക്ക് യോജിച്ചതല്ല.
@k.pmajeed2087
@k.pmajeed2087 2 жыл бұрын
@Mhmd SHINAd💗 റഫീഖ് സലഫി യുടെ വാദം യൂട്യൂബിലൂടെ അധ്വാനിക്കുന്നതും, സമ്പാദിക്കുന്നതും. അതിന്റെ വരുമാനംകൊണ്ട് ഭക്ഷിക്കുന്നതുമെല്ലാം ഹറാം തന്നെ...... പക്ഷേ അടിത്തറ ഹറാമായ യൂട്യൂബിലൂടെയുള്ള ചാനൽ തുടങ്ങുന്നത് അനുവദനീയവു മാണ്😊. അതിനു റഫീഖ് സലഫി "സ്വന്തമായി" അഭിപ്രായം പറയുന്നത് (ഖുർആനും, ഹദീസുമ ല്ല......😊.) ഇന്ന് ലോകം യൂട്യൂബിലൂടെ ഇസ്ലാമിനെ എതിർക്കപ്പെടുകയാ ണ്........അതിനു മറുപടി കൊടുക്കൽ യൂട്യൂബ് അത്യാവശ്യമാണ്. അറേബ്യൻ...( മലയാളി ) ചാനൽ പറയുന്നത് ആയിരക്കണക്കിനാളുകൾ യൂട്യൂബ് ജോലി ചെയ്യുന്നു,...... എന്റെ പ്രധാനപ്പെട്ട ജോലിയും യൂട്യൂബ് തന്നെ. ജോലിയില്ലാതെ മരിച്ചുപോകും 😊. അതുകൊണ്ട് യൂട്യൂബ് അനുവദനീയമാണ്. *അറേബ്യൻ.. മലയാളി.....* *നിനക്ക് അള്ളാഹു ആരോഗ്യം തന്നിട്ടില്ലെ?* നിനക്ക് മറ്റു ജോലി ചെയ്തു കൂടെ?. റഫീഖ് സലഫി... *ശരിയായ മാർഗത്തിൽ കൂടി നിനക്ക് പ്രബോധനം ചെയ്തുകൂടെ??.* ഒരർത്ഥത്തിൽ റഫീഖ് സലഫി പറയുന്നതും ഇദ്ദേഹം പറയുന്നതും ഒന്നു തന്നെയാണ്. 'ഒന്ന് പട്ടിണികൊണ്ടു മരിക്കുന്നു.' 'മറ്റൊന്ന് യൂട്യൂബിലൂടെ മറുപടി കൊടുക്കാത്തത് കൊണ്ട് ഇസ്ലാം തെറ്റിദ്ധരിച്ചു പോകും. ഇസ്ലാം നശിച്ചുപോകും' രണ്ടുകൂട്ടരും പറയുന്ന കാരണം ഒന്നുതന്നെ 😑. ഇവർ രണ്ടു കൂട്ടരോടും മുസ്ലീങ്ങൾക്ക് പറയാനുള്ളത്. ഹറാമാണെങ്കിൽ യൂട്യൂബ് തൊടാൻ പോലും നിർവാഹമി മില്ല. അതിന്റെ തെളിവാണ് റഫീഖ് സലഫി വിശുദ്ധ ഖുർആനിൽ നിന്ന് ഓതിയ ആയത്തുകളും, നബി തങ്ങളുടെ ഹദീസുകളും. ഹറാമാണെങ്കിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തന്നെയുമല്ല 5 നേരം നമ്മുടെ പ്രധാനപ്പെട്ട പ്രാർത്ഥനയിൽ. അക്കാര്യം നാം പറയുന്നുമുണ്ട്. اهدنا الصراط المستقيم (الفاتحة - 6) "ശരിയായ മാർഗ്ഗത്തിലൂടെ ഞങ്ങളെ നീ സന്മാർഗത്തിലാക്കണേ അള്ള". ഇവിടെ മാർഗ്ഗവും, ലക്ഷ്യവും നന്നാവണം, മാർഗം ഏതായാലും ലക്ഷ്യം നന്നായാൽ മതിയന്ന് പറയുന്നത് ശരിയല്ലന്നർത്ഥം ഇത് നമ്മുടെ അടിസ്ഥാന തത്വമാണ്. റഫീഖ് സലഫി... ഇത് ഇസ്ലാമിന്റെ അടിത്തറയാണ്. salafi.. നിങ്ങളത് ഇളക്കാൻ പാടില്ല. യൂട്യൂബ് ചാനൽ ഹറാമാണെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കി തൗബ ചെയ്തു മടങ്ങുക. ഹറാമായ യൂട്യൂബ് ചാനൽ തുടങ്ങുവാൻ' അതങ്ങനെ, ഇത ങ്ങനെ അത്,ഇത്.... നിങ്ങളുടെ സ്വന്തം അഭിപ്രായം പറഞ്ഞാൽ മുസ്ലീങ്ങൾക്ക് സ്വീകാര്യമല്ല. അത് സലഫിയുടെ പോക്കറ്റ് ഫത്‌വ പോക്കറ്റിൽ തന്നെ വെക്കുക.
@Forty_Seven_47_
@Forty_Seven_47_ 2 жыл бұрын
KZbin ippol monetization aakiyilla enkilum ads video il kaanikkum new update aan idh. Appol e videok polum ads varan Chance und.
@ashcrash143
@ashcrash143 2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ യൂട്യൂബ് വരുമാനം ഹറാം ആയതുകൊണ്ട് ഞാൻ അത് പണ്ടേ നിർത്തി
@f.creations1201
@f.creations1201 2 жыл бұрын
ഞാനും
@safnagiras..8054
@safnagiras..8054 2 жыл бұрын
Njan thudangan irunnathanu. Appozhaanu video kandath
@MAParappally
@MAParappally 2 жыл бұрын
الحمد لله അറിയാൻ ഏറെ ആഗ്രഹിച്ചിരുന്ന വിഷയമാണ് ബഹുമാന്യനായ സിറാജ് ഉസ്താദ് വിശദീകരിച്ചു നൽകിയത്. جزاك الله خيرا
@apsarasma1768
@apsarasma1768 2 жыл бұрын
Ade
@lyric_world.
@lyric_world. 2 жыл бұрын
H heartbreaker
@lyric_world.
@lyric_world. 2 жыл бұрын
.
@abduljabbarkooraricv2569
@abduljabbarkooraricv2569 2 жыл бұрын
മനസ്സിലാക്കുക അതുകൊണ്ട് തന്നെ യൂട്യൂബിലൂടെ ലഭിക്കുന്ന വരുമാനം നമ്മൾ തിരഞ്ഞെടുത്തിട്ടില്ല മാർഗ്ഗങ്ങളിലൂടെയാണ് വരുമാനം വരുന്നത് നമുക്ക് പാടില്ലാത്തതാണ് ആ വിഷയത്തിലുള്ള ഇസ്ലാമിക തത്വ മനസ്സിലാക്കി
@k.pmajeed2087
@k.pmajeed2087 2 жыл бұрын
ഹറാമായത് സമ്പാദിക്കാൻ പാടില്ല, ഹറാമായത് ഭക്ഷിക്കാൻ പാടില്ല. ഹറാമായ മാർഗത്തിൽ കൂടിയു ള്ള ചാനൽ ക്രിയേറ്റ് ചെയ്യാൻ പാടില്ല اهدنا الصراط المستقيم ഇതൊക്കെ നീയും, റഫീഖ് സലഫിയും കൂട്ടരും ഒന്ന് ആലോചിച്ചാൽ നന്നായിരുന്നു. യൂട്യൂബ് സംവിധാനം തീർത്തും ഹറാമാണെന്ന് ബോധ്യപ്പെട്ടിട്ടും ( സലഫിയുടെ ഭാഷയിൽ ) അതിന് കൂട്ടുനിൽക്കുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്. അതിന് കുഴപ്പമില്ലെന്ന് നിങ്ങളുടെ വളഞ്ഞ നാക്ക് കൊണ്ട് പറഞ്ഞാൽ പോരാ. എത്രയും പെട്ടെന്ന് ചാനൽ ഒഴിവാക്കുക. ഹറാമും, ഹലാലും കൂടിക്കലർന്ന സമ്പത്തായതുകൊണ്ടത് യൂട്യൂബ് വരുമാനം ഉപേക്ഷിക്കുകയാണ് നല്ലതന്ന് പറയുവാനേ ഞങ്ങൾക്ക് കഴിയുകയുള്ളൂ. ഹറാമാണെന്ന് പറയാൻ നിർവാഹമില്ല. അങ്ങനെയാണ് ഇമാമീങ്ങൾ പറഞ്ഞത്. ولا تحرم معاملة من أكثر ماله حرام ولا الأكل منها كما صححه في المجموع അധികവും ഹറാമി ന്റ സമ്പത്താണ് ഒരാളുടെ കൈവശമുള്ളത് അതിൽനിന്ന് ഭക്ഷിക്കുന്നതുകൊണ്ട് ഹറാമില്ല. كما صححه في المجموع മജ്മൂഹ്ൽ ഇമാം നവവി സഹീഹ് ആക്കിപറഞ്ഞതും അങ്ങനെ തന്നെ. (ഇബ്നു ഹജറുൽ ഹൈതമി ). ഇതുതന്നെയാണ് യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനവും.
@mtbilalworld1446
@mtbilalworld1446 2 жыл бұрын
എനിക്കും സംശയമുണ്ടായിരുന്നു ഉസ്താദ് ഇതിൽനിന്ന് സമ്പാദിക്കുന്ന ഉണ്ടല്ലോ എന്ന്. ഏതായാലും ആ സംശയം മാറി. പിന്നെ അറിയാൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരു വിഷയം ആയിരുന്നു ഇത്. മുഴുവനായും കേട്ടത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്. ☺️
@nasarmk4079
@nasarmk4079 2 жыл бұрын
അള്ളാഹു കരുണ ചെയ്യട്ടെ . അള്ളാഹുവിനെ ഭയപ്പെട്ട് , പതീക്ഷയർപ്പിച്ച്, സത്യം പറഞ്ഞ് തരാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ പകർത്താൻ ഞങ്ങളെയും അനുഗ്രഹിക്കട്ടെ
@haseenamohammedasharaf3151
@haseenamohammedasharaf3151 2 жыл бұрын
امين يارب العالمين
@Musthafa_Kadavath
@Musthafa_Kadavath 2 жыл бұрын
Ameen
@saleenasadath8407
@saleenasadath8407 2 жыл бұрын
Aameen
@maryamk1131
@maryamk1131 2 жыл бұрын
aameen
@k.pmajeed2087
@k.pmajeed2087 2 жыл бұрын
റഫീഖ് സലഫി യുടെ വാദം യൂട്യൂബിലൂടെ അധ്വാനിക്കുന്നതും, സമ്പാദിക്കുന്നതും. അതിന്റെ വരുമാനംകൊണ്ട് ഭക്ഷിക്കുന്നതുമെല്ലാം ഹറാം തന്നെ...... പക്ഷേ അടിത്തറ ഹറാമായ യൂട്യൂബിലൂടെയുള്ള ചാനൽ തുടങ്ങുന്നത് അനുവദനീയവു മാണ്😊. അതിനു റഫീഖ് സലഫി "സ്വന്തമായി" അഭിപ്രായം പറയുന്നത് (ഖുർആനും, ഹദീസുമ ല്ല......😊.) ഇന്ന് ലോകം യൂട്യൂബിലൂടെ ഇസ്ലാമിനെ എതിർക്കപ്പെടുകയാ ണ്........അതിനു മറുപടി കൊടുക്കൽ യൂട്യൂബ് അത്യാവശ്യമാണ്. അറേബ്യൻ...( മലയാളി ) ചാനൽ പറയുന്നത് ആയിരക്കണക്കിനാളുകൾ യൂട്യൂബ് ജോലി ചെയ്യുന്നു,...... എന്റെ പ്രധാനപ്പെട്ട ജോലിയും യൂട്യൂബ് തന്നെ. ജോലിയില്ലാതെ മരിച്ചുപോകും 😊. അതുകൊണ്ട് യൂട്യൂബ് അനുവദനീയമാണ്. *അറേബ്യൻ.. മലയാളി.....* *നിനക്ക് അള്ളാഹു ആരോഗ്യം തന്നിട്ടില്ലെ?* നിനക്ക് മറ്റു ജോലി ചെയ്തു കൂടെ?. റഫീഖ് സലഫി... *ശരിയായ മാർഗത്തിൽ കൂടി നിനക്ക് പ്രബോധനം ചെയ്തുകൂടെ??.* ഒരർത്ഥത്തിൽ റഫീഖ് സലഫി പറയുന്നതും ഇദ്ദേഹം പറയുന്നതും ഒന്നു തന്നെയാണ്. 'ഒന്ന് പട്ടിണികൊണ്ടു മരിക്കുന്നു.' 'മറ്റൊന്ന് യൂട്യൂബിലൂടെ മറുപടി കൊടുക്കാത്തത് കൊണ്ട് ഇസ്ലാം തെറ്റിദ്ധരിച്ചു പോകും. ഇസ്ലാം നശിച്ചുപോകും' രണ്ടുകൂട്ടരും പറയുന്ന കാരണം ഒന്നുതന്നെ 😑. ഇവർ രണ്ടു കൂട്ടരോടും മുസ്ലീങ്ങൾക്ക് പറയാനുള്ളത്. ഹറാമാണെങ്കിൽ യൂട്യൂബ് തൊടാൻ പോലും നിർവാഹമി മില്ല. അതിന്റെ തെളിവാണ് റഫീഖ് സലഫി വിശുദ്ധ ഖുർആനിൽ നിന്ന് ഓതിയ ആയത്തുകളും, നബി തങ്ങളുടെ ഹദീസുകളും. ഹറാമാണെങ്കിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തന്നെയുമല്ല 5 നേരം നമ്മുടെ പ്രധാനപ്പെട്ട പ്രാർത്ഥനയിൽ. അക്കാര്യം നാം പറയുന്നുമുണ്ട്. اهدنا الصراط المستقيم (الفاتحة - 6) "ശരിയായ മാർഗ്ഗത്തിലൂടെ ഞങ്ങളെ നീ സന്മാർഗത്തിലാക്കണേ അള്ള". ഇവിടെ മാർഗ്ഗവും, ലക്ഷ്യവും നന്നാവണം, മാർഗം ഏതായാലും ലക്ഷ്യം നന്നായാൽ മതിയന്ന് പറയുന്നത് ശരിയല്ലന്നർത്ഥം ഇത് നമ്മുടെ അടിസ്ഥാന തത്വമാണ്. റഫീഖ് സലഫി... ഇത് ഇസ്ലാമിന്റെ അടിത്തറയാണ്. salafi.. നിങ്ങളത് ഇളക്കാൻ പാടില്ല. യൂട്യൂബ് ചാനൽ ഹറാമാണെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കി തൗബ ചെയ്തു മടങ്ങുക. ഹറാമായ യൂട്യൂബ് ചാനൽ തുടങ്ങുവാൻ' അതങ്ങനെ, ഇത ങ്ങനെ അത്,ഇത്.... നിങ്ങളുടെ സ്വന്തം അഭിപ്രായം പറഞ്ഞാൽ മുസ്ലീങ്ങൾക്ക് സ്വീകാര്യമല്ല. അത് സലഫിയുടെ പോക്കറ്റിൽ തന്നെ വെക്കുക.
@muhammed9698
@muhammed9698 2 жыл бұрын
🤩🥰👌👌 സിറാജുൽ ബാലുശ്ശേരി 👍👍❤️❤️.. അള്ളാഹു ഉസ്താദിനു എപ്പോളും ഞങ്ങൾക്ക് ദീൻ പഠിപ്പിക്കാൻ ദീർഗായുസ് നൽകട്ടെ
@afsaltoobas9747
@afsaltoobas9747 2 жыл бұрын
Aameen
@misbah7261
@misbah7261 2 жыл бұрын
ആമീൻ
@SpreadingIslam01
@SpreadingIslam01 2 жыл бұрын
*ماشاء الله* *ഒരുപാട് പേർക്ക് ഉപകാരപ്പെടുന്ന സംശയനിവാരണം..*
@k.pmajeed2087
@k.pmajeed2087 2 жыл бұрын
ഹറാമായത് സമ്പാദിക്കാൻ പാടില്ല, ഹറാമായത് ഭക്ഷിക്കാൻ പാടില്ല. ഹറാമായ മാർഗത്തിൽ കൂടിയു ള്ള ചാനൽ ക്രിയേറ്റ് ചെയ്യാൻ പാടില്ല اهدنا الصراط المستقيم ഇതൊക്കെ നീയും, റഫീഖ് സലഫിയും കൂട്ടരും ഒന്ന് ആലോചിച്ചാൽ നന്നായിരുന്നു. യൂട്യൂബ് സംവിധാനം തീർത്തും ഹറാമാണെന്ന് ബോധ്യപ്പെട്ടിട്ടും ( സലഫിയുടെ ഭാഷയിൽ ) അതിന് കൂട്ടുനിൽക്കുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്. അതിന് കുഴപ്പമില്ലെന്ന് നിങ്ങളുടെ വളഞ്ഞ നാക്ക് കൊണ്ട് പറഞ്ഞാൽ പോരാ. എത്രയും പെട്ടെന്ന് ചാനൽ ഒഴിവാക്കുക. ഹറാമും, ഹലാലും കൂടിക്കലർന്ന സമ്പത്തായതുകൊണ്ടത് യൂട്യൂബ് വരുമാനം ഉപേക്ഷിക്കുകയാണ് നല്ലതന്ന് പറയുവാനേ ഞങ്ങൾക്ക് കഴിയുകയുള്ളൂ. ഹറാമാണെന്ന് പറയാൻ നിർവാഹമില്ല. അങ്ങനെയാണ് ഇമാമീങ്ങൾ പറഞ്ഞത്. ولا تحرم معاملة من أكثر ماله حرام ولا الأكل منها كما صححه في المجموع അധികവും ഹറാമി ന്റ സമ്പത്താണ് ഒരാളുടെ കൈവശമുള്ളത് അതിൽനിന്ന് ഭക്ഷിക്കുന്നതുകൊണ്ട് ഹറാമില്ല. كما صححه في المجموع മജ്മൂഹ്ൽ ഇമാം നവവി സഹീഹ് ആക്കിപറഞ്ഞതും അങ്ങനെ തന്നെ. (ഇബ്നു ഹജറുൽ ഹൈതമി ). ഇതുതന്നെയാണ് യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനവും.
@muhammadnaseer2
@muhammadnaseer2 2 жыл бұрын
ഹക്കും ബാതിലും നൊക്കാതെ എത്രയോ പണ്ഡിതന്മാർ യൂട്യൂബ് വരുമാനം വാങുന്നു , ഇന്ന് പൈസ കിട്ടിയാല് മതി അത് എങ്ങനെ ആയാലും പ്രഷ്നമില്ല , well said
@subairnpsubair9426
@subairnpsubair9426 2 жыл бұрын
👍👍👍💯
@TheJournalVoice
@TheJournalVoice 2 жыл бұрын
ബ്ലാ ന്യൂസ്‌ എന്ന ഈ ചാനൽ ഷിഹാബിന്റെ ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യം
@modicareinkollam5801
@modicareinkollam5801 2 ай бұрын
അൽഹംദുലില്ലാഹ് 🥺🥺.. ഉസ്താദ് എന്ത് നല്ലത് ആണ്
@SadiqMAbbas
@SadiqMAbbas Жыл бұрын
സത്യം പറഞ്ഞ ഈ ഉസ്താദിന് ഇരിക്കട്ടെ ഒരു കുതിര പവൻ ❤️ യു ട്യൂബ് വരുമാനം തിന്നുന്ന ഉസ്താദന്മാരൊക്കെ കണ്ടം വഴി ഓടി എന്നാ കേട്ടത്.
@mubarak5765
@mubarak5765 2 жыл бұрын
മാഷാ അല്ലാഹ് ഓരോ അറിവും അതിമനോഹരമായി മനസ്സിലാക്കി തരുന്ന ഗുരുനാഥൻ അങ്ങയെ നേരിൽ കാണാൻ വല്ലാതെ ആഗ്രഹം ഉണ്ട് ഇൻഷാ അല്ലാഹ് അല്ലാഹു തൗഫീഖ് നൽകുകയാ ണെങ്കിൽ നേരിൽ കാണാം
@gdhttxjgkh6052
@gdhttxjgkh6052 2 жыл бұрын
إنشاأللاہ
@ashrafbinqasim8355
@ashrafbinqasim8355 2 жыл бұрын
@@gdhttxjgkh6052 wrong letters
@ashrafbinqasim8355
@ashrafbinqasim8355 2 жыл бұрын
@@gdhttxjgkh6052 إن شاء الله
@k.pmajeed2087
@k.pmajeed2087 2 жыл бұрын
റഫീഖ് സലഫി യുടെ വാദം യൂട്യൂബിലൂടെ അധ്വാനിക്കുന്നതും, സമ്പാദിക്കുന്നതും. അതിന്റെ വരുമാനംകൊണ്ട് ഭക്ഷിക്കുന്നതുമെല്ലാം ഹറാം തന്നെ...... പക്ഷേ അടിത്തറ ഹറാമായ യൂട്യൂബിലൂടെയുള്ള ചാനൽ തുടങ്ങുന്നത് അനുവദനീയവു മാണ്😊. അതിനു റഫീഖ് സലഫി "സ്വന്തമായി" അഭിപ്രായം പറയുന്നത് (ഖുർആനും, ഹദീസുമ ല്ല......😊.) ഇന്ന് ലോകം യൂട്യൂബിലൂടെ ഇസ്ലാമിനെ എതിർക്കപ്പെടുകയാ ണ്........അതിനു മറുപടി കൊടുക്കൽ യൂട്യൂബ് അത്യാവശ്യമാണ്. അറേബ്യൻ...( മലയാളി ) ചാനൽ പറയുന്നത് ആയിരക്കണക്കിനാളുകൾ യൂട്യൂബ് ജോലി ചെയ്യുന്നു,...... എന്റെ പ്രധാനപ്പെട്ട ജോലിയും യൂട്യൂബ് തന്നെ. ജോലിയില്ലാതെ മരിച്ചുപോകും 😊. അതുകൊണ്ട് യൂട്യൂബ് അനുവദനീയമാണ്. *അറേബ്യൻ.. മലയാളി.....* *നിനക്ക് അള്ളാഹു ആരോഗ്യം തന്നിട്ടില്ലെ?* നിനക്ക് മറ്റു ജോലി ചെയ്തു കൂടെ?. റഫീഖ് സലഫി... *ശരിയായ മാർഗത്തിൽ കൂടി നിനക്ക് പ്രബോധനം ചെയ്തുകൂടെ??.* ഒരർത്ഥത്തിൽ റഫീഖ് സലഫി പറയുന്നതും ഇദ്ദേഹം പറയുന്നതും ഒന്നു തന്നെയാണ്. 'ഒന്ന് പട്ടിണികൊണ്ടു മരിക്കുന്നു.' 'മറ്റൊന്ന് യൂട്യൂബിലൂടെ മറുപടി കൊടുക്കാത്തത് കൊണ്ട് ഇസ്ലാം തെറ്റിദ്ധരിച്ചു പോകും. ഇസ്ലാം നശിച്ചുപോകും' രണ്ടുകൂട്ടരും പറയുന്ന കാരണം ഒന്നുതന്നെ 😑. ഇവർ രണ്ടു കൂട്ടരോടും മുസ്ലീങ്ങൾക്ക് പറയാനുള്ളത്. ഹറാമാണെങ്കിൽ യൂട്യൂബ് തൊടാൻ പോലും നിർവാഹമി മില്ല. അതിന്റെ തെളിവാണ് റഫീഖ് സലഫി വിശുദ്ധ ഖുർആനിൽ നിന്ന് ഓതിയ ആയത്തുകളും, നബി തങ്ങളുടെ ഹദീസുകളും. ഹറാമാണെങ്കിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തന്നെയുമല്ല 5 നേരം നമ്മുടെ പ്രധാനപ്പെട്ട പ്രാർത്ഥനയിൽ. അക്കാര്യം നാം പറയുന്നുമുണ്ട്. اهدنا الصراط المستقيم (الفاتحة - 6) "ശരിയായ മാർഗ്ഗത്തിലൂടെ ഞങ്ങളെ നീ സന്മാർഗത്തിലാക്കണേ അള്ള". ഇവിടെ മാർഗ്ഗവും, ലക്ഷ്യവും നന്നാവണം, മാർഗം ഏതായാലും ലക്ഷ്യം നന്നായാൽ മതിയന്ന് പറയുന്നത് ശരിയല്ലന്നർത്ഥം ഇത് നമ്മുടെ അടിസ്ഥാന തത്വമാണ്. റഫീഖ് സലഫി... ഇത് ഇസ്ലാമിന്റെ അടിത്തറയാണ്. salafi.. നിങ്ങളത് ഇളക്കാൻ പാടില്ല. യൂട്യൂബ് ചാനൽ ഹറാമാണെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കി തൗബ ചെയ്തു മടങ്ങുക. ഹറാമായ യൂട്യൂബ് ചാനൽ തുടങ്ങുവാൻ' അതങ്ങനെ, ഇത ങ്ങനെ അത്,ഇത്.... നിങ്ങളുടെ സ്വന്തം അഭിപ്രായം പറഞ്ഞാൽ മുസ്ലീങ്ങൾക്ക് സ്വീകാര്യമല്ല. അത് സലഫിയുടെ പോക്കറ്റിൽ തന്നെ വെക്കുക.
@fayisakovummal7741
@fayisakovummal7741 2 жыл бұрын
നമ്മൾക്കോ ഒന്നും യുട്യൂബ് യാതൊരു ബന്ധം illa ആകെ കാണുന്നത് ഉസ്താദ് clssa allhmdulillah
@techgaming252
@techgaming252 2 жыл бұрын
Okka appo swarthelik ticket fix aaya
@HashimRubeena
@HashimRubeena 2 жыл бұрын
എന്തിനാണ് ഇതിൻറെയൊക്കെ ആവശ്യമുണ്ടോ ഉസ്താദേ ബീവറേജിൽ ചെന്ന് ഖുർആൻ ഓതുന്ന പോലെയാണ് യൂട്യൂബിലൂടെ ഇങ്ങനെയുള്ള പ്രവർത്തനങ്ങൾ ഏർപ്പെടുമ്പോൾ . യൂട്യൂബ് തന്നെ ഹറാം കച്ചവടം ചെയ്യുന്ന ഒരു സ്ഥാപനം അതിലൂടെ തന്നെ വേണോ പുണ്യമായ ദീനിനെ കുറിച്ച് പറയാൻ . യൂട്യൂബിന്റെ വരുമാനം പിന്നെയല്ലേ .
@bunnikitchen1596
@bunnikitchen1596 2 жыл бұрын
അൽഹംദുലില്ലാ.... Jazakallahu khair... ഈ ഒരു മറുപടി പ്രതീക്ഷിച്ച് കുറേ കാലമായി കാത്തിരിക്കുന്നു. ഒരുപാട് അന്വേഷിച്ച് അപ്പോഴും ഈ ഉത്തരം തന്നെയാണ് കിട്ടിയിരുന്നത്, എന്നാലും നമ്മുടെ പ്രിയപ്പെട്ട പണ്ഡിതരിൽ നിന്ന് കൂടി കേൾക്കാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു
@k.pmajeed2087
@k.pmajeed2087 2 жыл бұрын
ഹറാമായത് സമ്പാദിക്കാൻ പാടില്ല, ഹറാമായത് ഭക്ഷിക്കാൻ പാടില്ല. ഹറാമായ മാർഗത്തിൽ കൂടിയു ള്ള ചാനൽ ക്രിയേറ്റ് ചെയ്യാൻ പാടില്ല اهدنا الصراط المستقيم ഇതൊക്കെ നീയും, റഫീഖ് സലഫിയും കൂട്ടരും ഒന്ന് ആലോചിച്ചാൽ നന്നായിരുന്നു. യൂട്യൂബ് സംവിധാനം തീർത്തും ഹറാമാണെന്ന് ബോധ്യപ്പെട്ടിട്ടും ( സലഫിയുടെ ഭാഷയിൽ ) അതിന് കൂട്ടുനിൽക്കുന്ന നിങ്ങളുടെ കാര്യം കഷ്ടം തന്നെയാണ്. അതിന് കുഴപ്പമില്ലെന്ന് നിങ്ങളുടെ വളഞ്ഞ നാക്ക് കൊണ്ട് പറഞ്ഞാൽ പോരാ. എത്രയും പെട്ടെന്ന് ചാനൽ ഒഴിവാക്കുക. ഹറാമും, ഹലാലും കൂടിക്കലർന്ന സമ്പത്തായതുകൊണ്ടത് യൂട്യൂബ് വരുമാനം ഉപേക്ഷിക്കുകയാണ് നല്ലതന്ന് പറയുവാനേ ഞങ്ങൾക്ക് കഴിയുകയുള്ളൂ. ഹറാമാണെന്ന് പറയാൻ നിർവാഹമില്ല. അങ്ങനെയാണ് ഇമാമീങ്ങൾ പറഞ്ഞത്. ولا تحرم معاملة من أكثر ماله حرام ولا الأكل منها كما صححه في المجموع അധികവും ഹറാമി ന്റ സമ്പത്താണ് ഒരാളുടെ കൈവശമുള്ളത് അതിൽനിന്ന് ഭക്ഷിക്കുന്നതുകൊണ്ട് ഹറാമില്ല. كما صححه في المجموع മജ്മൂഹ്ൽ ഇമാം നവവി സഹീഹ് ആക്കിപറഞ്ഞതും അങ്ങനെ തന്നെ. (ഇബ്നു ഹജറുൽ ഹൈതമി ). ഇതുതന്നെയാണ് യൂട്യൂബിൽനിന്ന് കിട്ടുന്ന വരുമാനവും.
@nobleeffort9785
@nobleeffort9785 2 жыл бұрын
@@k.pmajeed2087 ഭക്ഷിക്കുക, സമ്പാദിക്കുക ഇത് രണ്ടും വെത്യസ്തമല്ലെ.. നമ്മുടെ അടുത്ത സുഹൃത്തുക്കൾ, കുടുംബാദികൾ മുതലായവരുടെ സമ്പാദ്യത്തിൽ കലർപ്പ് കാണുകയും അവിടെ ഭക്ഷിക്കണോ വേണ്ടയോ എന്ന് നാം ശങ്കിച്ചു നിൽക്കുന്ന സാഹചര്യത്തിൽ ആ പറഞ്ഞത് ശരിയായിരിക്കും. ഒരു നിമിഷത്തിൽ പോലും ഹറാം കലരരുത് എന്ന ചിന്തയിൽ ജീവിക്കുന്നവർക്ക് വലിയ തുണയാണ് മഹാനായ ഇബ്നു ഹജർ റഹിമഹുല്ലാഹ് പറഞ്ഞ വിവരണം. എന്നാൽ സമ്പാദ്യം അതല്ല. നമ്മുടെ മുഴുവൻ ചിലവുകൾ, കുടുംബം, മക്കൾ... തുടങ്ങി എല്ലാ വിഷയങ്ങളിലും കലർപ്പ് വരുത്തുന്നതാണ്. ശ്രദ്ധിക്കേണ്ട വിഷയമാണ്.
@k.pmajeed2087
@k.pmajeed2087 2 жыл бұрын
@@nobleeffort9785 പ്രിയ സുഹൃത്തേ.. താങ്കൾ എന്തൊക്കെ എഴുതുന്നു !!. ആരെ തൃപ്തിപ്പെടുത്താനാണ് താങ്കൾ ഇങ്ങനെ എഴുതുന്നത്!!!. ഒരു കൂട്ടർക്ക് ഹലാലും,😊 ഒരു കൂട്ടർക്ക് ഹറാമും!!😊. "നമ്മുടെ അടുത്ത സുഹൃത്തുക്കൾ, കുടുംബാതികൾ. മുതലായവരു ടെ ...." ഹലാലും, ഹറാമും കൂടിക്കലർന്ന ഭക്ഷണം കഴിക്കൽ അനുവദനീയം അല്ലാത്തവർക്കോ? ഹറാമും!!!😊. അങ്ങനെയല്ലേ താങ്കൾ പറഞ്ഞതിന്റെ അർത്ഥം?? ഇങ്ങനെയാണോ ഇബ്നുഹജർ ഹൈത്തമി തങ്ങളും, ഇമാം നവവി(റ) പറഞ്ഞത്??. ഇങ്ങനെ ആരെങ്കിലും പറയുമോ??. കഷ്ടം തന്നെ. ഇത് സെബാസ്റ്റ്യനെ കടത്തിവെട്ടി എന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു. ഇങ്ങനെയെല്ലാം പരോക്ഷമായി പറഞ്ഞു, അല്ലെങ്കിൽ പറയാൻ ശ്രമിച്ച താങ്കൾ തടിയൂരാൻ വേണ്ടി അങ്ങനെ ആയിരിക്കാമെന്നും പറയുന്നു. അപ്പോൾ താങ്കൾ ഇതൊക്കെ മനപൂർവ്വം എഴുതിയാണന്ന് മനസ്സിലാകുന്നു. പിന്നെ താങ്കൾ പറഞ്ഞത്. സമ്പാദിക്കുന്നതും ഭക്ഷിക്കുന്നതും വ്യത്യാസമില്ലേ?. ഒരു വ്യത്യാസവുമില്ല. .....അധ്വാനിക്കുന്നതു മെല്ലാം അനുവദനീയമായ മാർഗത്തിൽ കൂടി തന്നെയായിരിക്കണം. ﴿ اهْدِنَا الصِّرَاطَ الْمُسْتَقِيمَ﴾ [ سورة الفاتحة: 6] ശരിയായ മാർഗ്ഗത്തിലൂടെ ഞങ്ങളെ നീ സന്മാർഗത്തി ലാക്കണേ അള്ള. (അൽ ഫാത്തിഹ 6 ). ഇതാണ് നമ്മുടെ അടിസ്ഥാന വിഷയം. നമ്മുടെ മാർഗ്ഗവും, ലക്ഷ്യവും നന്നായിരിക്കണം. പിന്നെ മറ്റൊരു കാര്യം ഇസ്‌ലാം പറഞ്ഞിട്ടുണ്ട്. "ജീവൻ നിലനിർത്തുവാൻ വേണ്ടി" (മറ്റൊന്നും കിട്ടാത്ത അവസ്ഥ വരുകയും ചെയ്താൽ ) അങ്ങനെ ഒരു സാഹചര്യം വന്നാൽ. "നജസ്" വരെ ഭക്ഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല. അത് നമ്മുടെ വിഷയവുമായി ബന്ധപ്പെട്ടതല്ല. അത് ഇതിലേക്ക് തിരുകി കയറ്റേണ്ട ആവശ്യമില്ല. ഇവിടെ സിറാജ് ബാലുശ്ശേരിയും, റഫീഖ് സലഫിയും യൂട്യൂബ് വരുമാനം, അധ്വാനിക്കുന്നത്... തുടങ്ങിയവ ഹറാമാണെന്ന് പറയുന്നു. അടിത്തറ ഹറാമായതിൽ നിന്ന്( മൗലവിമാരുടെ ഭാഷയിൽ ) എങ്ങനെയാണ് ഒരു ചാനൽ തുടങ്ങുക?? അതും ഹറാം തന്നെയാണ്. മൗലവിമാർ എത്രയും പെട്ടെന്ന് ആ ചാനൽ ഒഴിവാക്കി തൗബ ചെയ്തു മടങ്ങുക യല്ലേ വേണ്ടത്?? എന്തേ താങ്കൾ അതിനെപ്പറ്റി ഒന്നും മിണ്ടാതിരുന്നത്??.
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
സിറാജുൽ ഇസ്ലാം ഇസ്‌ലാമിന്റെ അഭിമാനമാണ്
@AS-zz7ww
@AS-zz7ww 2 жыл бұрын
👍👍👍
@naseema7918
@naseema7918 2 жыл бұрын
Nalla avatharanam.. Aareum vedanippikkathe..May Allah bless him
@k.pmajeed2087
@k.pmajeed2087 2 жыл бұрын
റഫീഖ് സലഫി യുടെ വാദം യൂട്യൂബിലൂടെ അധ്വാനിക്കുന്നതും, സമ്പാദിക്കുന്നതും. അതിന്റെ വരുമാനംകൊണ്ട് ഭക്ഷിക്കുന്നതുമെല്ലാം ഹറാം തന്നെ...... പക്ഷേ അടിത്തറ ഹറാമായ യൂട്യൂബിലൂടെയുള്ള ചാനൽ തുടങ്ങുന്നത് അനുവദനീയവു മാണ്😊. അതിനു റഫീഖ് സലഫി "സ്വന്തമായി" അഭിപ്രായം പറയുന്നത് (ഖുർആനും, ഹദീസുമ ല്ല......😊.) ഇന്ന് ലോകം യൂട്യൂബിലൂടെ ഇസ്ലാമിനെ എതിർക്കപ്പെടുകയാ ണ്........അതിനു മറുപടി കൊടുക്കൽ യൂട്യൂബ് അത്യാവശ്യമാണ്. അറേബ്യൻ...( മലയാളി ) ചാനൽ പറയുന്നത് ആയിരക്കണക്കിനാളുകൾ യൂട്യൂബ് ജോലി ചെയ്യുന്നു,...... എന്റെ പ്രധാനപ്പെട്ട ജോലിയും യൂട്യൂബ് തന്നെ. ജോലിയില്ലാതെ മരിച്ചുപോകും 😊. അതുകൊണ്ട് യൂട്യൂബ് അനുവദനീയമാണ്. *അറേബ്യൻ.. മലയാളി.....* *നിനക്ക് അള്ളാഹു ആരോഗ്യം തന്നിട്ടില്ലെ?* നിനക്ക് മറ്റു ജോലി ചെയ്തു കൂടെ?. റഫീഖ് സലഫി... *ശരിയായ മാർഗത്തിൽ കൂടി നിനക്ക് പ്രബോധനം ചെയ്തുകൂടെ??.* ഒരർത്ഥത്തിൽ റഫീഖ് സലഫി പറയുന്നതും ഇദ്ദേഹം പറയുന്നതും ഒന്നു തന്നെയാണ്. 'ഒന്ന് പട്ടിണികൊണ്ടു മരിക്കുന്നു.' 'മറ്റൊന്ന് യൂട്യൂബിലൂടെ മറുപടി കൊടുക്കാത്തത് കൊണ്ട് ഇസ്ലാം തെറ്റിദ്ധരിച്ചു പോകും. ഇസ്ലാം നശിച്ചുപോകും' രണ്ടുകൂട്ടരും പറയുന്ന കാരണം ഒന്നുതന്നെ 😑. ഇവർ രണ്ടു കൂട്ടരോടും മുസ്ലീങ്ങൾക്ക് പറയാനുള്ളത്. ഹറാമാണെങ്കിൽ യൂട്യൂബ് തൊടാൻ പോലും നിർവാഹമി മില്ല. അതിന്റെ തെളിവാണ് റഫീഖ് സലഫി വിശുദ്ധ ഖുർആനിൽ നിന്ന് ഓതിയ ആയത്തുകളും, നബി തങ്ങളുടെ ഹദീസുകളും. ഹറാമാണെങ്കിൽ യാതൊരു വിട്ടുവീഴ്ചയുമില്ല. തന്നെയുമല്ല 5 നേരം നമ്മുടെ പ്രധാനപ്പെട്ട പ്രാർത്ഥനയിൽ. അക്കാര്യം നാം പറയുന്നുമുണ്ട്. اهدنا الصراط المستقيم (الفاتحة - 6) "ശരിയായ മാർഗ്ഗത്തിലൂടെ ഞങ്ങളെ നീ സന്മാർഗത്തിലാക്കണേ അള്ള". ഇവിടെ മാർഗ്ഗവും, ലക്ഷ്യവും നന്നാവണം, മാർഗം ഏതായാലും ലക്ഷ്യം നന്നായാൽ മതിയന്ന് പറയുന്നത് ശരിയല്ലന്നർത്ഥം ഇത് നമ്മുടെ അടിസ്ഥാന തത്വമാണ്. റഫീഖ് സലഫി... ഇത് ഇസ്ലാമിന്റെ അടിത്തറയാണ്. salafi.. നിങ്ങളത് ഇളക്കാൻ പാടില്ല. യൂട്യൂബ് ചാനൽ ഹറാമാണെങ്കിൽ എത്രയും പെട്ടെന്ന് ഒഴിവാക്കി തൗബ ചെയ്തു മടങ്ങുക. ഹറാമായ യൂട്യൂബ് ചാനൽ തുടങ്ങുവാൻ' അതങ്ങനെ, ഇത ങ്ങനെ അത്,ഇത്.... നിങ്ങളുടെ സ്വന്തം അഭിപ്രായം പറഞ്ഞാൽ മുസ്ലീങ്ങൾക്ക് സ്വീകാര്യമല്ല. അത് സലഫിയുടെ പോക്കറ്റിൽ തന്നെ വെക്കുക.
@sirajabdulkareem240
@sirajabdulkareem240 2 жыл бұрын
ഇൻ ഷാ അല്ലാഹ് , Muslim KZbin Content കാണുമ്പോൾ ഇനി കണ്ണിനും കാതിനും ഫിത്‌ന വരുത്തുന്ന പരസ്യങ്ങൾ ഒഴിവാക്കി എടുക്കാനും, ഹലാലായ വരുമാന മാർഗങ്ങൾ നോക്കാൻ ഈ വീഡിയോ VIRAL ആയി തീരട്ടെ.. എല്ലാർക്കും സഹായകരം ആവട്ടെ
@lukhmanhakki613
@lukhmanhakki613 2 жыл бұрын
പ്രവാചകന്മാർ ജനങ്ങളോട് ഉപദേശം നൽകുമ്പോൾ പറഞ്ഞ പോലെ ജനങ്ങളേ ഇത് കൊണ്ട് നിങ്ങളിൽ നിന്ന് ഞാൻ യാതൊരു പ്രതിഫലവും ആഗ്രഹിക്കുന്നില്ല. എൻ്റെ പ്രതിഫലം ലോകരക്ഷിതാവായ അല്ലാഹുവിങ്കൽ നിന്നാണ്
@ummukhalid3333
@ummukhalid3333 2 жыл бұрын
എന്നും ഒരു സംശയമായിരുന്ന വിഷയം! جَزَاكَ ٱللَّٰهُ خَيْرًا
@hamdan113anidu2
@hamdan113anidu2 2 жыл бұрын
Usthadine allahu Randu lokathum anugrahikkate ameen
@vahedakunchu9527
@vahedakunchu9527 2 жыл бұрын
Yes..Its haram 100%. Ustad explained well👏👏👏👏
@beegum.p4282
@beegum.p4282 2 жыл бұрын
അള്ളാഹു കാക്കട്ടെ aameen, ee speech ഉപകാരപ്പെട്ടു Alhamdulillah, allahu താങ്കളെ അനുഗ്രഹിക്കട്ടെ aameen
@abuafeed2117
@abuafeed2117 2 жыл бұрын
ആർക്കും മനസ്സിലാകുന്ന രീതിയിൽ തന്നെ അവതരിപ്പിച്ചു
@ambrammal
@ambrammal 2 жыл бұрын
എന്നിട്ടും ചില പരനാറികൾക്ക് മനസ്സിലായില്ലത്രേ
@JasimAbdulGafoor
@JasimAbdulGafoor 2 жыл бұрын
ഇന്നത്തെ തലമുറക്ക് ഏറ്റവും ഉപയോഗ പ്രദമായ വീഡിയോ🌹
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 2 жыл бұрын
Masah Allah
@petsworld0965
@petsworld0965 2 жыл бұрын
Jazhakh അല്ലാഹ് khair എന്റെ മനസിൽ അന്നേ ഉള്ള സംശയം ആയിരുന്നു ക്ലിയർ ആയി കേക്ക് യുണ്ടാക്കി വിൽക്കുംനത്തിന്റെ വിധി യെ കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കുന്നു
@fathimaufathimau7796
@fathimaufathimau7796 2 жыл бұрын
Pls reply👆👆👆👆
@dreamworld1153
@dreamworld1153 2 жыл бұрын
You have food license then it's allowed
@petsworld0965
@petsworld0965 2 жыл бұрын
@@dreamworld1153 എന്റെ cousin ചോദിക്കാൻ പറഞ്ഞതാ അവൾ birthday marg പാർട്ടിക്ക് ഓക്കേ ഉണ്ടാക്കി കൊടുക്കാറുണ്ട് fmly
@Ali-ew2ih
@Ali-ew2ih 2 жыл бұрын
Birthday, anniversary, babysitter,bridal shower angineyulla kaaryangalk undaakaan paaduntto.thettalle
@noor4375
@noor4375 2 жыл бұрын
അൽഹംദുലില്ലാഹ് പുതിയ അറിവ് പഠിക്കാൻ സാധിച്ചു.
@kamarunissamp7632
@kamarunissamp7632 2 жыл бұрын
വളരെ സങ്കടംഗരം യൂട്യൂബ് ചാനെൽ ഏറ്റവും അതികം മുസ്‌ലിം സ്ത്രീകളെ ആണ് കാണുന്നത് അവരിൽ അതിഗ ചാനലിലും പരസ്യം ഉണ്ട്
@muhammadmusthafa7978
@muhammadmusthafa7978 2 жыл бұрын
👏👏👏👏👏👌👌യുട്ടൂബ് വരുമാനം കൊണ്ട് ഹജ്ജ് ചെയ്യാൻ പോകുന്നവർ.. കേൾക്കട്ടെ 😊 ഇത് പറയാൻ ഒരാളെങ്കിലും മുന്നോട്ട് വന്നതിൽ അഭിമാനിക്കുന്നു
@ashrafbinqasim8355
@ashrafbinqasim8355 2 жыл бұрын
Yes sure
@justonetime8939
@justonetime8939 2 жыл бұрын
മാഷാ അല്ലഹ് ശക്തമായ നിലപാട് 👍🤝🌹
@sabinafathah
@sabinafathah 2 жыл бұрын
Homemade birthday / anniversary cakes undaaki vilkkunnathine kurichu paranju thannal nallathaayirunnu
@99malayalamchannel40
@99malayalamchannel40 2 жыл бұрын
Cake murikal Christianigal alle avarude acharam alle 🥃 madhiyam kudikal haram alle vilkal halal ano 🎂🥮 cake birthday k murikal haram alle pine engane halal agum 🍰🍰🍰cake undaki vilkam pakshe birthday cake undaki vilkan padundo
@moidunnigulam6706
@moidunnigulam6706 2 жыл бұрын
രണ്ട് ആഘോഷമല്ലാതെ ആഘോഷമില്ല എന്ന ഹദീസ് ഉദ്ധരിച്ചാണ് വഹ്ഹാബികൾ നബിദിനത്തെ എതിർത്തിരുന്നത് . MBS വന്ന് സൗദി അ റേബ്യയുടെ സ്ഥാപക ദിനം ആഘോഷിക്കാൻ തുടങ്ങിയതോടെ. വഹ്ഹാബികൾ ഈ ഹദീസ് ഉദ്ധരിക്കാതെയായി . ഇപ്പോൾ അവർ ഈ ഹദീസ് തന്നെ മറന്നുപോയിക്കാണും . അതാണ് കാറ്റു നോക്കി തൂറ്റണം എന്ന് പറയുന്നതിന്റെ സാരം.
@junaidbasheer1803
@junaidbasheer1803 2 жыл бұрын
بارك الله فيك 🤩😍⁦❤️⁩
@IsmailIsmail-ng8vi
@IsmailIsmail-ng8vi 2 жыл бұрын
Aalimeengal പരസ്പരം തർക്കത്തിൽ ഹറാംമും ഹലാലും പറയുമ്പോൾ അറിവില്ലാത്ത ഞങ്ങൾ ആരുടെ സ്വീകരിക്കാം ഓരോരുത്തരും അവർ പഠിച്ച രീതിയിൽ പറയുന്നതല്ലേ റബ്ബ് ഹലാലായ കാര്യങ്ങൾ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ
@muhammadshanfi1851
@muhammadshanfi1851 2 жыл бұрын
Orupad perkku ulla oru samshayamayirunnu so clear shukran usthade
@linenclub6095
@linenclub6095 2 жыл бұрын
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമായിരുന്നു ഇപ്പോൾ അത് നീങ്ങിക്കിട്ടി അൽഹം ദുലില്ലാ
@sainulabdeens7716
@sainulabdeens7716 2 жыл бұрын
Ariyatha karyangal nammilekk ethicha thanna usthadinu allahu anugrahangal varshikkatte..aameen
@dreamworld1153
@dreamworld1153 2 жыл бұрын
അല്ലാഹുമ്മക്ഫിനീ ബിഹലാലിക്ക അൻ ഹറാമിക്ക വ അഗ്നിനീ ബി ഫളിലിക്ക അമ്മൻ സിവാക്ക്. ആമീൻ
@peace2404
@peace2404 2 жыл бұрын
جزاك الله خيرا 💚
@sathsab9931
@sathsab9931 2 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@Irshadthuyyath
@Irshadthuyyath 2 жыл бұрын
ഇത് പോലെ ഓഹരി വിപണി യിലൂടെ ഉള്ള വരുമാനത്തെ കുറിച്ച് പറയാമോ
@adiz3500
@adiz3500 2 жыл бұрын
Kure kaalam aayulla samshayam aan. കൃത്യമായ ഒരു ഉത്തരം എവിടെ നിന്നും kiteetilla
@namirabenna5259
@namirabenna5259 5 ай бұрын
Great 👍 knowledge.
@hafidahmad8513
@hafidahmad8513 2 жыл бұрын
جزاك الله خيرا
@petsworld0965
@petsworld0965 2 жыл бұрын
അൽഹംദുലില്ലാഹ് ഞാൻ yutub തുടങ്ങാത്ത നന്നായി
@shamseercx7
@shamseercx7 2 жыл бұрын
നിങ്ങൾക് നഷ്ടം 🤔
@petsworld0965
@petsworld0965 2 жыл бұрын
@@shamseercx7 ആ നഷ്ടം ഞൻ സഹിച്ചോളാം 😂
@shamseercx7
@shamseercx7 2 жыл бұрын
@@petsworld0965 good 🤷‍♂️
@Shahnaz-h9b
@Shahnaz-h9b 2 ай бұрын
Alhamdulillh
@zeroone9747
@zeroone9747 2 жыл бұрын
ഒർജിനൽ ദീൻ ഇപ്പോഴാണ് കണ്ടത് 😊😊😊👍👍👍👍👍👍👍
@websmartitsolutions4475
@websmartitsolutions4475 2 жыл бұрын
Allahu Khair aakkatte 🤲🤲
@StrangeManish
@StrangeManish 2 жыл бұрын
جزاكم الله خيرا يا شيخ وزادكم الله علما وبصيرة ⚘️
@suwaibasaleem2174
@suwaibasaleem2174 2 жыл бұрын
Ma shaa Allah 💞
@razakkp6400
@razakkp6400 2 жыл бұрын
സിൻസാറുൽ ഹഖ് ഹുദവി പണ്ടെ പറഞ്ഞതാണ് യുട്യൂബ് വരുമാനം ഹറാമാണ് എന്ന്
@KN-ws8us
@KN-ws8us 2 жыл бұрын
അതുകൊണ്ടായിരിക്കും എല്ലാ തലയില്‍ കെട്ടുkarum ചാനൽ തുടങ്ങിയത്‌ അല്ലെ
@aishu121
@aishu121 2 жыл бұрын
Ath ustad nte channel aanennu thonnunnilla..ath vere aalkkaru upload cheyyunnathanenn thonnunnu
@edahmed7482
@edahmed7482 2 жыл бұрын
ഞാൻ കുറെ കാലമായി യൂ ട്യൂബ് ഡോളർ ഹറാം ആണ് എന്ന് എഴുതി കൊണ്ടിരിക്കുന്നു.. സോഷ്യൽ മീഡിയ യുടെ അകം മനസിലാക്കിയായിരുന്നു അങ്ങനെ എഴുതിയിരുന്നത്.. തെറ്റാണോ എന്ന ഒരു സംശയവും ഉണ്ടായിരുന്നു.. ഇപ്പോൾ അതു നീങ്ങി കിട്ടി.. മൊത്തം ഹറാം തന്നെയാണ്. പരസ്യം കൊണ്ട് അതിനെ ന്യായീകരിക്കാൻ പറ്റില്ല... പരസ്യത്തിന്റെ വരുമാനം 20%ആണ് എങ്കിൽ 80%കടുത്ത അശ്ലീലം കാണിച്ചുള്ള വരുമാനം ആണ്.. അറിയപ്പെടുന്ന. സ്ഥാപനത്തിന്റെയോ ആളുടെയോ. ധനം സ്വീകരിക്കുമ്പോൾ. അതിന്റെ... അയാളുടെ വരുമാനസ്രോദസ്സ് അറിയപ്പെട്ടുന്നത് ആയിരിക്കെ. അത് സ്വീകരിക്കൽ ഹറാം തന്നെയാണ്.... സംശയം ഉള്ളത് സ്വീകരിക്കാൻ പാടില്ലെങ്കിൽ.. സോഷ്യൽ മീഡിയ വരുമാനം മൊത്തം ഹറാം തന്നെയാണ്....
@moidunnigulam6706
@moidunnigulam6706 2 жыл бұрын
അപ്പോൾ ഗവണ്മെന്റ് ജോലിയും ശമ്പളവും , റേഷൻ വാങ്ങുന്നതും, കിറ്റും ഒക്കെ ഒഴിവാക്കേണ്ടതല്ലേ ?
@BasithIbrahimBava
@BasithIbrahimBava 2 жыл бұрын
Jazakkallah hyre
@raajaav6769
@raajaav6769 2 жыл бұрын
അൽഹംദുലില്ലാഹ് അറിയാൻ പറ്റി
@nadeerabasheer6103
@nadeerabasheer6103 2 жыл бұрын
Jazakkahu khairan kaseera
@akbaralikp
@akbaralikp 2 жыл бұрын
ഇനി ഇതിൽ നിന്ന് കിട്ടിയ അല്ലെങ്കിൽ കിട്ടുന്ന പണം എന്ത് ചെയ്യും ,വിശദീകരിക്കാമോ
@jawadmonusvlog4245
@jawadmonusvlog4245 2 жыл бұрын
Masha Allah....Nalla arivane manasilakan kazhinjade..Alhamdulillah 🤲
@azrbdr0075
@azrbdr0075 2 жыл бұрын
Intresting subject..thanyou
@moideenkoya3072
@moideenkoya3072 2 жыл бұрын
Jazakallahu khair 👍
@sajinayazir2392
@sajinayazir2392 2 жыл бұрын
Ma sha Allah,. Allah bless u.. Aameen
@muhammedrafi3379
@muhammedrafi3379 2 жыл бұрын
‏سبحان الله الحمد لله الله اكبر لا اله الا الله
@ynschl
@ynschl 2 жыл бұрын
Subhanallah ….!!!🤲🏻👌👌👌
@asnasherin3264
@asnasherin3264 2 жыл бұрын
Masha Allah
@manalipuzha
@manalipuzha 2 жыл бұрын
ഇന്ന് എല്ലാ ഹറാമുകളെയും ഹലാലാക്കാൻ ധൃതി കാണിക്കുന്ന പണ്ടിതന്മാരെയാണ് നമ്മൾ ചുറ്റിലും കാണുന്നത്! ഒരു പ്രശസ്ത യാത്രികൻ യൂടൂബ് വരുമാനം ഉപയോഗിച്ച് സൗദിയിൽ പോയി ഉംറ ചെയ്യുകയും ആ വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രദർശിപ്പിച്ച് അതിലൂടെ ഈ തരത്തിലുള്ള വരുമാനം നേടുന്നത് അറിയാതെ ഓർമയിലേക്ക് കടന്നു വന്നു!
@indiachannel123
@indiachannel123 2 жыл бұрын
جزاك الله خير
@sudheermanamkulath9890
@sudheermanamkulath9890 2 жыл бұрын
مَا شَآءَ ٱللَّهُ جزاك اللهُ خيرًا
@bluepine384
@bluepine384 2 жыл бұрын
Please make a video on using credit card is whether halal or haram.
@MUHAMMED-ALI.99
@MUHAMMED-ALI.99 2 жыл бұрын
Al hamdhu lillah
@ibinibin1289
@ibinibin1289 2 жыл бұрын
മാഷാഅല്ലാഹ്‌.
@mujeebtk427
@mujeebtk427 5 ай бұрын
നിലനിൽപിനു വേണ്ടി യൂട്യൂബ് വരുമാനം വാങ്ങാം
@shamlajuneer2056
@shamlajuneer2056 2 жыл бұрын
Jazakallah khair
@shehnazmoosa6283
@shehnazmoosa6283 2 жыл бұрын
Aameen 😍
@L_E_G_E_N_D926
@L_E_G_E_N_D926 2 жыл бұрын
بارك الله فيكم
@muhammedrasheed762
@muhammedrasheed762 2 жыл бұрын
ما شاء الله... جزاكم الله خير
@rishinpk5948
@rishinpk5948 2 жыл бұрын
ജസകല്ലാഹ്. ഖൈർ.
@ambalanajeem
@ambalanajeem 2 жыл бұрын
നല്ലത് തന്നെ ആണ് ഉസ്താദ് പറഞ്ഞത്.. അദ്ദേഹത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ....അപ്പോൾ ഒരു സംശയം എനിക്ക് വന്നു, ഞാൻ ഉപയോഗിക്കുന്നത് bpl റേഷൻ കാർഡ് ആണ്. ഇതിൽ നിന്ന് റേഷൻ അരിയും മറ്റുള്ള സാധങ്ങളും വാങ്ങി കഴിക്കുന്നത് ഹറാം ആണോ. ഇതിൽ സർക്കാർ സബ്‌സിഡി യോടെ തരുന്ന ഇത് വാങ്ങി കഴിക്കാൻ അനുവാദം ഉണ്ടാകുമോ ❓️
@ayshaashraf9447
@ayshaashraf9447 2 жыл бұрын
Sarkarile ninnu athu vangan arhatha ningalku undo ennu anweshikkuka illenkil haram thanne
@mubarakmanalath310
@mubarakmanalath310 2 жыл бұрын
Masha Allah alhamdhulilah
@skyblue9586
@skyblue9586 2 жыл бұрын
Ameen…. Ameen.. aameen ya Rabaul Alameen … Insha allaah
@hibazzkmp1367
@hibazzkmp1367 2 жыл бұрын
Rabb. Thankalk. Ella anugrahangalum nalkatte 🤲🤲Aameen. ...prarthanayil. Ulpeduthuka..nammeyum. Kudumbatheyum 🤲🤲
@aboobakarpayyoli145
@aboobakarpayyoli145 2 жыл бұрын
മാഷാഅല്ലാഹ്.ആമീൻ🤲🤲🤲
@muhammedfaaz6380
@muhammedfaaz6380 2 жыл бұрын
Theerchayayum.. Ameen Ameen ya rabba
@basheerch2371
@basheerch2371 2 жыл бұрын
ഇപ്പോഴത്തെ സാഹചര്യത്തിൽ CM മടവൂരിന് കറാമത്തുണ്ടെന്ന് പറഞ്ഞ് കള്ളക്കറാമത്തുകളെ പ്രചരിപ്പിക്കുന്ന ആൾക്കാരുടെ പിന്നിൽ പിൻ തുടർന്ന് നമസ്കരിക്കാമോ?
@mehru6893
@mehru6893 2 жыл бұрын
കുഫറും ശിർക്കും ചെയ്യുന്നവരുടെ പിന്നിൽ പിൻതുടർന്ന് നിസ്കരിക്കാൻ പറ്റില്ല
@ootyjoseseban
@ootyjoseseban 2 жыл бұрын
തമിഴൻ കൃഷി ചെയ്യുന്ന മുഴുവൻ സാധനങ്ങളും അവൻ ഭൂമിപൂജ ചെയ്താണ് കൃഷി ചെയ്യുന്നത്... കേരളത്തിലേക്ക് സാധനങ്ങൾ കൊണ്ടു വരുന്ന സകല പാണ്ടി ലോറിയുടെ മുന്നിലും ഒരു ഉണ്ടകണ്ണും, കൊമ്പും, നാക്കും നീട്ടി ഇരിക്കുന്ന ഭീകരനായ തമിഴ് ദൈവത്തിന്റെ പടം ഉണ്ട്.. തമിഴ്നാട് ഡാം തുറക്കുമ്പോൾ വരെ ഭൂമിപൂജ ചെയ്യും.. ഹോർമോൺ കോഴിയും സവോളയും അടക്കം എല്ലാം വരുന്നത് പാണ്ടി നാട്ടിൽ നിന്നാണ്... ഫുൾ ശിർക്... ഫുൾ ശിർക്... ഒരു ദിവസം ഒരു വ്യക്തിയുടെ ശ്വാസകോശത്തിൽ 15000 ലിറ്റർ വായു കയറിയിറങ്ങുന്നു... ഒരു എസി ബസ്സിലോ വിമാനത്തിലോ യാത്ര ചെയ്യും ആലോചിക്കുക നമ്മൾ ശ്വസിക്കുന്ന വായു മുഴുവൻ മറ്റാരോ ശ്വസിച്ചു വിസർജിച്ചതാണ്... ഗംഗാനദി ഇന്ത്യയിലെ ഒരു ഓടയും സിന്ധു നദി പാകിസ്ഥാനിലെ ഒരു ഓടയും(ഇന്ത്യയിൽ നിന്നും ഉൽഭവിക്കുന്ന )ആണ്.. ഉത്തർപ്രദേശിലെ എല്ലാ ഹിന്ദുക്കളും മുസ്ലീങ്ങളും ഉപയോഗിക്കുന്നത് ഈ ചീഞ്ഞ വെള്ളമാണ്... കുണ്ടി കഴുകിയാൽ കുണ്ടിയിൽ ചൊറി വരും - അത്ര മലിനപ്പെട്ട വെള്ളം... ഇസ്ലാമികമായി പറഞ്ഞാൽ എങ്ങനെയാണ് അപ്പോൾ ജനങ്ങൾ ഉത്തർപ്രദേശിലും ബംഗാളിലും ജീവിക്കുന്നത്... കക്കൂസ് മാലിന്യങ്ങളും ക്ലോറോഫിൽ ബാക്ടീരിയകളും കത്തിച്ച ഹിന്ദുക്കളുടെ അസ്ഥിയും എല്ലാം നിറഞ്ഞ വെള്ളം... പാകിസ്താനിലെ കറാച്ചിയുടെ അവസ്ഥയും വ്യത്യസ്തമല്ല..." പൊലൂഷൻ ഇൻ കാബൂൾ റിവർ " എന്ന് ഗൂഗിളിൽ തപ്പിയാൽ അഫ്ഗാനിസ്താനിലെ അവസ്ഥ അറിയാം... ഈജിപ്തിലെ നെയിൽ നദി യുടെ അവസ്ഥയും വ്യത്യസ്തമല്ല... എത്ര ഹലാലും ശുദ്ധവും നോക്കുന്ന മുസ്ലീങ്ങൾ എങ്ങനെ ഇവിടെ നാട്ടിലെല്ലാം ജീവിക്കാൻ പറ്റും.. ജിസിസി അറബി രാജ്യങ്ങളിൽ അൽപമെങ്കിലും ശുദ്ധമായ വെള്ളവും അവസ്ഥയുമുണ്ട്... ബാക്കിയുള്ള മുസ്ലിം സ്ഥലങ്ങളിലെല്ലാം വെള്ളവും പരിതസ്ഥിതിയും വളരെ മലിനമാണ്.. എന്തുകൊണ്ടാണ് മുസ്ലീങ്ങൾ സ്വച്ഛഭാരത്ന് ഒരു കട്ട സപ്പോർട്ട് ഗവൺമെന്റനു കൊടുക്കാത്തത്.. സത്യത്തിൽ ഹലാലും ഹറാമും ശിർക്കും പഠിപ്പിച്ചു തങ്ങൾ മറ്റുള്ളവരെക്കാൾ മെച്ചപ്പെട്ടവരാണ് എന്നുള്ള കാഴ്ചപ്പാട് ഉണ്ടാകുന്നതിന് മുമ്പ് ആദ്യം വെള്ളത്തിന്റെ വൃത്തി വായുവിലെ വൃത്തി പരിതസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം ഇതൊക്കെയല്ലെ മദ്രസ്സയിൽ പഠിപ്പിക്കേണ്ടത്... Please give an islamic reply...
@muhammedrafeeq4673
@muhammedrafeeq4673 2 жыл бұрын
😄😄
@suhailcholayil9933
@suhailcholayil9933 2 жыл бұрын
മദ്രസയിൽ പഠിപ്പിക്കുന്നില്ല എന്ന് ആര് പറഞ്ഞു: കെട്ടിക്കിടക്കുന്ന വെള്ളം ഫലം കായ്ക്കുന്ന വൃക്ഷച്ചുവട് കുറഞ്ഞൊലിക്കുന്ന വെള്ളം വഴികൾ ഇവിടങ്ങളിലൊന്നും മാലിന്യം ഉപേക്ഷിക്കരുതെന്ന് ഞങ്ങളുടെ പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. വിമർശിക്കുന്നതിന്ന് മുമ്പ് ഇസ്ലാം മതത്തെ 'കുറിച്ച് പഠിക്കൂ.മദ്രസയിലെരണ്ടാം ക്ലാസിലെ പാO പുസ്തകത്തിലുണ്ട് ഇതിൻ്റെ വിശദീകരണം
@ootyjoseseban
@ootyjoseseban 2 жыл бұрын
@@suhailcholayil9933 ഉസ്താദുമാർ ആരും മാലിനീകരണം ത്തെക്കുറിച്ച് പറയുന്ന ഞാൻ കേട്ടിട്ടില്ല കൊല്ലണം കൊല്ലണം എന്ന് മാത്രമേ പറയാറുള്ളൂ.. ആകെ പറഞ്ഞിട്ടുള്ളത് മോഡിയാണ് സ്വച്ചു ഭാരത് തുടങ്ങിയപ്പോൾ... കെഎസ്ആർടിസിയുടെ വോൾവോയിൽ എങ്ങനെ മുസ്ലിം യാത്ര ചെയ്യും ശാസ്ത്രീയമായി ഒന്ന് ചിന്തിച്ചു നോക്കിക്കേ.. ഹിന്ദുവും ക്രിസ്ത്യാനിയും ശ്വസിച്ചു വിസർജിച്ച വായുവിലെ അവിടെയുള്ളത്...
@mohammedniyas9286
@mohammedniyas9286 2 жыл бұрын
Good message🥰🥰
@igjca
@igjca 2 жыл бұрын
Useful video 👌🏻👌🏻👌🏻
@sahirashukhoor5063
@sahirashukhoor5063 2 жыл бұрын
Alhamdulillah 👍🏻
@fathimaa656
@fathimaa656 2 жыл бұрын
Alhamdulillah..Great information Please explain about online - part time jobs
@saleenasadath8407
@saleenasadath8407 2 жыл бұрын
Aameen Aameen ya Rabbal Alamein
@haseenau6271
@haseenau6271 2 жыл бұрын
Masha Allah......thurann parachilukal iniyum aavashyaman
@DialoguewithShameer
@DialoguewithShameer 2 жыл бұрын
Jazakkallahu Khairan 👍❤️
@tabishahmed7297
@tabishahmed7297 2 жыл бұрын
جزاك الله خيرا.
@azharuljannah840
@azharuljannah840 2 жыл бұрын
جزاك الله خيرا ❤️
@Kozhikode2255
@Kozhikode2255 2 жыл бұрын
Alhamdulillah 👍👍😊
@nihmathullacp4315
@nihmathullacp4315 2 жыл бұрын
എല്ലാവരും കേൾക്കേണ്ട വാക്കുകൾ....
@safeerthayat
@safeerthayat 2 жыл бұрын
بارك الله
@AS-zz7ww
@AS-zz7ww 2 жыл бұрын
അമീൻ.
@bathushaannus999
@bathushaannus999 2 жыл бұрын
മാഷാ അല്ലാഹ്
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 26 МЛН