No video

സിറാജുൽ ഇസ്‌ലാം 2012 ലും 2023 ലും | Sirajul Islam Balussery

  Рет қаралды 25,217

Sirajul Islam Balussery

Sirajul Islam Balussery

Жыл бұрын

ജിന്നുകളോടുള്ള സഹായതേട്ടം യാഥാർഥ്യമെന്ത് ?
part 1
• Jinnukalodulla Sahayat...
part 2
• Jinnukalodulla Sahayat...
Sirajul Islam 2012 lum 2023 lum
#sirajulislambalussery
💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Community Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
chat.whatsapp....
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
t.me/SirajulIs...

Пікірлер: 146
@sujoodconnectyourself
@sujoodconnectyourself Жыл бұрын
👍👍തെറ്റിദ്ധരിപ്പിക്കൽ മൂലം സംശയിക്കപ്പെട്ടവർക്ക് സംശയം മാറി കിട്ടി ഖൽബിൽ രോഗമുള്ളവർ മുറി ക്ലിപ്പുകൾക്കായി അലഞ്ഞു കൊണ്ടിരിക്കുന്നു
@abidmk3195
@abidmk3195 Жыл бұрын
സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക് അള്ളാഹുവിന്റെ തൗഫീഖ് കൊണ്ട് അത് വ്യക്തമായി കഴിഞ്ഞിരിക്കുന്നു, അൽഹംദുലില്ലാഹ്
@Kunappuox11
@Kunappuox11 3 ай бұрын
ഞാനൊരു യഥാർത്ഥ സുന്നി ആയിരുന്നു പക്ഷേ അല്ലാഹുവിനും റസൂലും വ്യക്തമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരിയുടെ പഠന ക്ലാസുകൾ കേട്ടപ്പോൾ ഇൻഷാ അള്ളാ ഞാനൊരു ഉസ്താദിന്റെ പഠിതാവ് ആയി മാറി അല്ലാഹുവിന്റെ തൗഫീക്കോട് കൂടി മരണം വരെ അത് തുടരും ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ഇൻഷാ അള്ളാ ഇതിനാൽ തുടർന്നുകൊണ്ടേയിരിക്കും
@abdulnasar5958
@abdulnasar5958 Жыл бұрын
മാഷാ അല്ലാഹ് ശുതുകൾ കട്ട് മുറിച്ചുണ്ടാക്കിയ താങ്കളുടേതായ സംസാരത്തിന്റെ clip കേട്ടപ്പോൾ ഇങ്ങിനേയല്ലാം പറയുമോ എന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. ആ തെറ്റിദ്ധാരണ ഈ സംസാരം കേട്ടാൽ ഏവർക്കും മാറും.. വളരേ നന്നായിട്ടുണ്ട് ദീനിന്‌ വേണ്ടി കൂടുതൽ പണിയെടുക്കാൻ അല്ലാഹു താങ്കൾക്ക് ശക്തി തരട്ടേ .
@Abdullatheefktryl
@Abdullatheefktryl Жыл бұрын
സന്തോഷിക്കുക മൗലവീ നിങ്ങൾക്ക് പ്രതിഫലം ചെറുതൊന്നുമല്ല. ഇൻ ഷാ അല്ലാഹ്
@right-think_right-stand
@right-think_right-stand Жыл бұрын
മാ ശാ അല്ലാഹ്, ബാറകല്ലാഹു ഫീഖ് ഉസ്താത്. ഒരു KNM (2012) ന്റെ പ്രവർത്തകൻ ആണ് ഖുബൂരികൾ കട്ടുമുറിച്ചുണ്ടാക്കിയ ക്ലിപ്പ് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഇട്ടത്. ഇവർ എത്ര മാത്രം അധ:പതിച്ചുവെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. മആദല്ലാഹ്.
@MuhammedIssa
@MuhammedIssa Жыл бұрын
Very clear
@SpreadingIslam01
@SpreadingIslam01 Жыл бұрын
👍❤️
@sallu2582
@sallu2582 Жыл бұрын
جزاك الله خيرا
@roufsameelroufsameel7152
@roufsameelroufsameel7152 Жыл бұрын
സത്യം മനസ്സിലാക്കണമെന്ന് ഉദ്ദേശിക്കുന്നവർക്ക് മാത്രം
@muhammedasif9782
@muhammedasif9782 Жыл бұрын
എന്തിനു വേണ്ടിയാണ് ഇതൊക്കെ സത്യം മനസ്സിലാക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@abidmk3195
@abidmk3195 Жыл бұрын
അനസിന് മറുപടി കൊടുത്ത് ഈ വിഷയം ചൂട് പിടിപ്പിക്കാതിരിക്കുന്നതാണ് നല്ലത് എന്ന് തോന്നുന്നു. അനസ് കണ്ണടച്ചു ഇരുട്ടാക്കക്കുന്നതാണ്. പറ്റുമെങ്കിൽ അനസിന് റുകിയ ചെയ്തു കൊടുത്താൽ പ്രശ്നം തീരുമെന്ന് പ്രതീക്ഷിക്കുന്നു
@mediatechcoorg7587
@mediatechcoorg7587 Жыл бұрын
Assalamu alaikum.. എനിക്ക് whatsapp groupil vannad കണ്ടപ്പോൾ ഞാൻ ഒന്ന് virachu പിന്നെ alhamdulilla..njan old video തപ്പി എടുത്ത് അവർക്കുള്ള maruvadi koduthu.. 🥰🥰💕👍
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
Wa alaikkum salaam wa rahmathullhaah...
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
👍
@sabeehasabi8972
@sabeehasabi8972 Жыл бұрын
ഞാനും...
@FM9EDITZ
@FM9EDITZ Жыл бұрын
​@@MUHAMMED-ALI.99👍
@FM9EDITZ
@FM9EDITZ Жыл бұрын
👍
@Swahibathul_Quran
@Swahibathul_Quran Жыл бұрын
تبارك الله 💐🤍 يُرِيدُونَ أَن يُطۡفِئُواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَيَأۡبَى ٱللَّهُ إِلَّآ أَن يُتِمَّ نُورَهُۥ وَلَوۡ كَرِهَ ٱلۡكَٰفِرُونَ അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിന്‍റെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവര്‍ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തന്‍റെ പ്രകാശം പൂര്‍ണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികള്‍ക്ക്‌ അത്‌ അനിഷ്ടകരമായാലും.
@umnh2f
@umnh2f Жыл бұрын
بارك الله فيكم 💐🌟✨ മുറി ക്ലിപ്പ് അനസ് മൗലവി അനുയായികൾ കാള പെറ്റു കേൾക്കുമ്പോൾ കയറെടുക്കുന്ന സ്വഭാവം മാറ്റിവെച്ചു മുഴുവനും കേൾക്കുന്നത് നല്ലതാ... ഏതായാലും ഒരു കാര്യം മനസ്സിലായി...മുൻകാല പണ്ഡിതന്മാരെ തള്ളിപ്പറയുന്ന അവർ അതെല്ലാം ശിർക്കിന്റെ വാതിലുകൾ ആണെന്നത് തുറന്നു കാട്ടിയപ്പോഴും അവരേക്കൂടെ മുശ്രിക്കുകൾ ആക്കിത്തീർക്കുന്ന, ഹദീസ് നിഷേധിക്കുന്നവരെ കൂടെ കൂട്ടിയ നിങ്ങളാണ്(KNM) ശെരിക്കും പ്രസ്ഥാനത്തിലെ ഇത്തിൾ കണ്ണികൾ എന്നത്. ഒരുമിച്ചു നേടിയെടുത്ത കുറെ സ്ഥാപനങ്ങളുടെ അധികാരം നിങ്ങളുടെ(KNM )പക്കൽ ഉണ്ടെങ്കിലും യഥാർത്ഥ സംഘടന നിങ്ങളാണ് എന്നതിന് തെളിവല്ല അതൊന്നും എന്നതാണ് ഇപ്പോൾ തെളിയിച്ചു കൊണ്ടേ ഇരിക്കുന്നത്.
@mifthahulhaque-nz1ut
@mifthahulhaque-nz1ut Жыл бұрын
കാര്യം വളരെ വ്യക്തം بارك الله فيكم
@ijazisha2722
@ijazisha2722 Жыл бұрын
Mashallah good class Siraj Islam Balussery 💯✔️👍👍👍
@shihabkannur655
@shihabkannur655 Жыл бұрын
ما شاء الله
@petsworld0965
@petsworld0965 Жыл бұрын
Barakh അല്ലാഹ് feekum ആമീൻ
@abbukad5947
@abbukad5947 Жыл бұрын
ഈ ക്ലിപ് കേട്ടത് നന്നായി ... താങ്ക്യൂ ഈ നിലപാട് എല്ലാം മുസ്ലിംകളും follow ചെയ്തെങ്കിൽ
@afsalkk2010
@afsalkk2010 Жыл бұрын
എങ്ങനെ മനസ് വരുന്നു ഇവർക്കു ഇത്‌ പോലുള്ള പണ്ഡിതന്മാരെ പറ്റി അപവാദം പ്രചരിപ്പിക്കാൻ ഇവർ ഏതു ഇസ്ലാമിനെയാ കാണിച്ചു തരാൻ ഉന്ദേശിക്കുന്നത് ആയിരം കള്ളന്മാർ നിങ്ങളുടെ കൂടേ ഉണ്ടെങ്കിലും ഇത് പോലുള്ള പണ്ഡിതന്മാർ പ്രചരിപ്പിക്കുന്ന ഇസ്ലാമിനെ ലോകാവസാനം വരെ ജീവൻ ഉണ്ടാകുകയൊള്ളു അല്ലെങ്കിൽ അല്ലാഹു കള്ളന്മാരായ നിങ്ങളെ പോലുള്ളവരെ നിലനിർത്തിയത് പോലെ നിലനിർത്തും. സിറാജുൽ ഉസ്താദ് അങ്ങേക്ക് നിഷ്കളങ്ക മനസുള്ളവരുടെ ദുആ എന്നുമുണ്ടാകും ധൈര്യമായി മുന്നേറുക അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ....
@faheem8927
@faheem8927 Жыл бұрын
ഇതൊന്ന് ചുഴലി ഉസ്താദ് കേൾക്കട്ടെ
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
ماشاء الله الحمدلله Allahu anugrahikkatte Sathyam vijayikkatte
@rafiqpk4u
@rafiqpk4u Жыл бұрын
Was waiting
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
അൽ ഹംദുലില്ലാഹ്.....
@fathimafahmi8702
@fathimafahmi8702 Жыл бұрын
സത്യം വിജയിക്കും👍🏻
@ashrafsalafi7118
@ashrafsalafi7118 Жыл бұрын
ماشاء الله
@ameen3163
@ameen3163 Жыл бұрын
2023 ayappalekum ningalude arivinte vyapthi koodiyittund.masha allah
@shabnafasal8387
@shabnafasal8387 Жыл бұрын
Alhamdulillah 👍 . Barakallah fee ആമീൻ
@muhammedm826
@muhammedm826 Жыл бұрын
جزاكم الله خيرا بارك الله فيك Sirajul Islam balussery 🖤🔥
@azharabdulrasheed3187
@azharabdulrasheed3187 Жыл бұрын
💗💗💗👍🏻👍🏻👍🏻👍🏻👍🏻
@mohammednuhumanm5887
@mohammednuhumanm5887 Жыл бұрын
Ma sha Allah ❣️👍 Barakallah ❣️👍
@latheef1961
@latheef1961 Жыл бұрын
ما شاء الله مبروك
@naseefmecheri8586
@naseefmecheri8586 Жыл бұрын
جزاك الله خيرا 🤗
@salmanrasheed1287
@salmanrasheed1287 Жыл бұрын
Mashaallh😍
@NadeerPkd
@NadeerPkd Жыл бұрын
بارك الله فيك ❤️🥰
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
അല്ലാഹു താങ്കൾക്കും ഞങ്ങൾക്കും ക്ഷമ പ്രധാനം ചെയ്യട്ടെ
@noushadniyam
@noushadniyam Жыл бұрын
സത്യം ജയിക്കും
@abdullavatakara9632
@abdullavatakara9632 Жыл бұрын
മൗലവിക്ക് അള്ളാഹു നന്മ ചൊരിയട്ടെ... താങ്കൾ എന്തിനാണ് ദുഃഖക്കുന്നത്...? ഇതിലൂടെ KNM ലെ തഖ്‌വയുള്ള മുജാഹിദുകൾക്ക് കാര്യം മനസ്സിലായി തുടങ്ങി... അവർക്ക് അള്ളാഹു ഹിദായത്ത് നല്കിയെങ്കിൽ ഇൻശാ അല്ലാഹ് അവർ ഉടനെ വിസ്ഡത്തിലേക്ക് അടുക്കുകയും ഹദീസ് നിഷേധികളിൽ നിന്നും മാറി നിൽക്കുകയും ചെയ്യും... അതിന്റെ കൂലി എത്രയാണ്.... താങ്കൾ ദൈര്യപൂർവ്വം മുന്നോട്ട് പോവുക... ഇൻശാ അല്ലാഹ്... അള്ളാഹു അക്ബർ... 👍
@alavipathiyil3121
@alavipathiyil3121 Жыл бұрын
പിന്നെ എന്തിനാണ് ഇയാൾ യാ ഇബാധല്ലാ എന്ന ഹദീസ് വാറോല എന്ന് പറയാൻ പാടില അതനുസരിച്ച് മുൻഗാമികൾ സലഫികൾ ഇന്നും സലഫികൾ അമൽ ചെയ്യുന്നവരുണ്ട് എന്ന് പറഞ്ഞത് അപ്പൊ. അവരൊക്കെ വസീലതുശിർക് ചെയ്തു കൊണ്ടിരിക്കുന്നു. ചെയ്തു എന്നല്ലേ അതിനർത്ഥം
@ismailalackal9714
@ismailalackal9714 Жыл бұрын
അഹമ്മദ് ബിൻ ഹമ്പൽ (റ) ശിർക്ക് ചെയ്തു എന്ന് പറയുന്നത് നാണക്കേടായ വിസ്ഡം കാർക്ക് അദ്ദേഹം വസീലത്തു ശിർക്കും ഹറാമും ചെയ്തു എന്ന് പറയുന്നത് അഭിമാനമാണ്!
@purposeoflife927
@purposeoflife927 Жыл бұрын
👍
@febinabdu5431
@febinabdu5431 Жыл бұрын
ماشاء الله... الحمد لله....
@abdulazeezntamlas6932
@abdulazeezntamlas6932 Жыл бұрын
മാഷാഅല്ലാഹ്‌
@almifthahacademy8337
@almifthahacademy8337 Жыл бұрын
جزاك الله خيرا
@adamfaisal1266
@adamfaisal1266 Жыл бұрын
الحمد لله.... الله اكبر....🌼
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 Жыл бұрын
Alhamdulillah....സത്യം കയ്യിലുള്ളവർ എന്തിന് ഭയക്കണം... 👍🏽👍🏽👍🏽
@shabnafasal8387
@shabnafasal8387 Жыл бұрын
👍💯
@mohdarshu17
@mohdarshu17 Жыл бұрын
Jazakallah khair
@shihabkannur655
@shihabkannur655 Жыл бұрын
Good clarification ما شاء الله
@nujoom73
@nujoom73 Жыл бұрын
👌
@sidhiqsha4500
@sidhiqsha4500 Жыл бұрын
👍👍👍
@rineeshashafeeck7735
@rineeshashafeeck7735 Жыл бұрын
ما شاء الله الحمد لله جزاك الله خيرا كثيرا 👍👍👍
@zainulabid5469
@zainulabid5469 Жыл бұрын
Masha allah alhamdulillah barakallah fi kum allahu akbar
@dragonglass1680
@dragonglass1680 Жыл бұрын
Wow new updatation
@jaseemjm
@jaseemjm Жыл бұрын
❤️👍
@shamseer4731
@shamseer4731 Жыл бұрын
👍👍👍👍
@haseenajasmine7316
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👌👌👌
@sweetvoice8542
@sweetvoice8542 Жыл бұрын
بارك الله
@hashimahabeeb3355
@hashimahabeeb3355 Жыл бұрын
Alhamdulillah Alhamdulillah
@fazilafazilat6664
@fazilafazilat6664 Жыл бұрын
Alhamdulillah...Thabarakkallah..subhanallah...doubt clearly...Mashaallah
@faisalalhikamiwandoor9720
@faisalalhikamiwandoor9720 Жыл бұрын
أيدك الله
@fathimasana2170
@fathimasana2170 Жыл бұрын
جزاك الله خير
@abdusalamuaq4149
@abdusalamuaq4149 Жыл бұрын
Masha allaha
@user-rv6zh7ts6c
@user-rv6zh7ts6c Жыл бұрын
بارك الله فيكم🌟💐
@saleemadhil479
@saleemadhil479 Жыл бұрын
الله أكبر💚
@neemanavadak120
@neemanavadak120 Жыл бұрын
جزاك الله خيرا كثيرا
@jaihind9405
@jaihind9405 Жыл бұрын
@abdulshukoor4880
@abdulshukoor4880 Жыл бұрын
പ്രിയപ്പെട്ട അനസ് മൗലവിയോട്സ്നേഹപൂർവ്വം ...ദയവുചെയ്ത് ദുനിയാവിന് വേണ്ടിസംസാരിക്കരതേ .... ഖേദിക്കേണ്ടി വരും. .... മർദ്ദിതന്റെ പ്രാർത്ഥന !!!.
@mohammadaliv5633
@mohammadaliv5633 Жыл бұрын
അദ്ദേഹത്തിൻ്റെ ക്ലിപ്പ് കട്ട് മുറിക്കുന്നവർക്ക് ഖേദി ക്കേണ്ടത്തില്ല അല്ലെ
@shafeequeparappan792
@shafeequeparappan792 Жыл бұрын
@@mohammadaliv5633 അദ്ദേഹം തന്നെ അദ്ദേഹത്തിന്റെ ക്ലിപ്പ് കട്ടുമുറിച്ചു ഇട്ടിരുന്നു.
@shafeequeparappan792
@shafeequeparappan792 Жыл бұрын
@@saidalavibava7451 ഇതും സാധാരണക്കാരായ സത്യം തേടുന്ന, സിറാത്തുൽമുസ്തകീമിൽ എന്നെ നയിക്കണേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്ന ഒരുപാട് ആളുകൾക്ക് സത്യം മനസ്സിലാക്കാനുള്ള അവസരമായി മാറുന്നു എന്നതാണ് ഞങ്ങളുടെ അനുഭവം. Wisdom കടപ്പുറം സമ്മേളത്തിൽ എത്തിച്ചേർന്ന ലക്ഷക്കണക്കിന് ജനങ്ങളിൽ പുതുതായി സമസ്തയിൽ നിന്ന് സലഫി മാർഗത്തിലേക്കെത്തിയ ധാരാളം ആളുകൾ ഉണ്ടായിരുന്നു. കൊറോണ കാലം വീട്ടിൽ ഇരുന്ന് ക്ലാസുകൾ കേട്ട് മാറിയ ധാരാളം ആളുകൾ ഉണ്ട്
@muhammedajmalea6016
@muhammedajmalea6016 Жыл бұрын
أيدكم الله
@mujeebtk427
@mujeebtk427 Жыл бұрын
Allaahu vinte Asthithwotthe kurichum kooduthal paranju tharanam usthaad.
@mujeebrahman7868
@mujeebrahman7868 Жыл бұрын
يا عباد الله اعينوني
@kamarkamar8841
@kamarkamar8841 Жыл бұрын
താങ്കൾക്ക് ഒട്ടും പിഴച്ചിട്ടില്ല 2019 മുതൽ ആണ് ഞാൻ മുജാഹിദ് പ്രസ്ഥാനവുമായി അടുക്കുന്നത് അതുവരെ ഒരു സമസ്ത ആശയക്കാരൻ ആയിരുന്നു അന്നുമുതൽ ഞാൻ പല സലഫി പണ്ഡിതന്മാരുടെ സ്പീച്ചുകളും ശ്രദ്ധിക്കാറുണ്ട് അതിൽ പെട്ട ഒരാളാണ് നിങ്ങൾ...നിങ്ങൾക്ക് എവിടെയും കളവു പറഞ്ഞിട്ടുമില്ല മറുവിഭാഗം കാട്ടിക്കൂട്ടുന്ന തെറ്റി തെറ്റിദ്ധരിപ്പിക്കലും മുറിയൻ ക്ലിപ്പും അല്ലാതെ മറ്റൊന്നും ഞാൻ കണ്ടില്ല
@kmabdulla3604
@kmabdulla3604 Жыл бұрын
വളരെ സത്യം അനസ് മൗലവിക്ക് ഇത് വരെ മറുപടി പറഞ്ഞില്ല
@bilalshebi1939
@bilalshebi1939 Жыл бұрын
Usthade njan oru samshayam chodhikkatte.pattumengil enty samshayamthin utham nallkanne.enth kondan mattullavr allahu allathavrkk vendi prathich aarkkum enth kondann aavarude roganl okke marunnath.onn parajutherumo.enty manassile oru samshym chothichathan.allahu anugrahikkatte ammeen.
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ആമീൻ..... അമു ലീങ്ങൾക്ക് രോഗം ഭേദപ്പെടുന്നതും,അവരുടെ മറ്റ് കാര്യങ്ങള്‍ നടക്കുന്നതും ഔലിയാക്കളോട് സഹായം തേടുന്നത് കൊണ്ടല്ലായെന്ന് നമുക്ക് അറിയാമല്ലോ.....,എല്ലാം അള്ളാഹു തന്നതും,തരുന്നതുമായ സഹായങ്ങളിൽ പെട്ടതാണ് എന്ന് മനസ്സിലാക്കിയാൽ എല്ലാത്തിനും ഉത്തരമായി.....
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
Sunnah club ഇൽ കണ്ടു
@rasheedkk72
@rasheedkk72 Жыл бұрын
അങ്ങിനെ ഒരു വാദം അടിചേൽപ്പിക്കാൻ അവർ സ്രമിക്കുകയായിരുന്നു അങ്ങിനെ അര വാക്ക് മതി പറഞ്ഞിരുന്നങ്കിൽ ഈ സഘടനയിൽ ഒരാളും ഉണ്ടാകുമായിരുന്നില്ല ഇലാഹായി അള്ളാഹു മാത്രമേ ഉള്ളു
@nishauh577
@nishauh577 Жыл бұрын
കാര്യങ്ങൾ വ്യക്തമാണ് പക്ഷെ അനസും ഹനീഫയും വല്ലാതെ കഷ്ടപെടുന്നുണ്ട് ഒരു ജിന്നിനെയെങ്കിലും വിളിക്കുന്ന വിളി ഒന്ന് കേൾക്കാൻ ഇതാണ് ഇപ്പോൾ അവരുടെ അന്ത്യഭിലാഷം 😂😂
@moideenvalappil6464
@moideenvalappil6464 Жыл бұрын
Mukkuvenmaarude aduthuooyaal bilikelkkaam ha ha ha
@shemsudeenmelattath1777
@shemsudeenmelattath1777 Жыл бұрын
ഇങ്ങിനെ കട്ട് മുറിച്ചു തെളിവുണ്ടാക്കാൻ അല്ലാതെ സമസ്തയുടെ കയ്യിൽ പ്രമാണങ്ങളില്ല എന്റെ ഉസ്താദേ. നിങ്ങൾ ധീരതയോടെ മുന്നേറുക. അവർ തളരുന്നതിന്റെ ലക്ഷണമായി ഇതിനെ കണ്ടാൽ മതി
@hidayathulla7434
@hidayathulla7434 Жыл бұрын
ഇത് തന്നെയാണ് സാഹിബെ സമസ്ത പറയുന്നത് അവർ പ്രാർത്ഥന നടത്തുന്നില്ല ഇസ്തിഗാസ എന്നാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് അത്‌ പോലെയാണ് ഈ വാദം
@aliakkara1230
@aliakkara1230 Жыл бұрын
അന്ത വിശ്വാസത്തിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്ന വിശ്വാസികൾക്ക് തമ്മിലടി കാണുമ്പോൾ എങ്ങിനെ
@yashikneelangadan3058
@yashikneelangadan3058 Жыл бұрын
ഈ ജിന്ന് വിവാദം ലൈവായി നിൽക്കേണ്ടത് ചില ശൈത്താൻ മാർക്ക് ആവശ്യമാണ് അതില്ലെങ്കിൽ പിന്നെ അവരില്ലല്ലോ ...?!! വാഴിട്ടലക്കുന്ന വാടകക്കാരനും വാ തൊടാതെ വിഴുങ്ങുന്ന അനുയായികളും ....
@abdulkadhirpa617
@abdulkadhirpa617 4 ай бұрын
വിളിച്ചു പ്രാർത്ഥനയും സഹായ തേട്ടവും വിത്യസമുണ്ട് അല്ലേ 😅
@jamaljamalkappad8266
@jamaljamalkappad8266 Жыл бұрын
نعوذ بالله ഇത്രയും വ്യക്തമായി 2012 ലും 2023 ലും പറഞ്ഞതും പറയുന്നതും എല്ലാം ഒരേ കാര്യം തന്നെയല്ലെ ഇവിടെ എവിടെയാണ് നുണയൻമുന്നണിക്കാരെ ജിന്നിനോട് ചോദിക്കാം എന്നുള്ളത് ? ഒന്നേ പറയാനുളളു അളളാഹുവിനെ ഭയപെടുക
@muhammadfaizel1386
@muhammadfaizel1386 Жыл бұрын
തൊലിക്കറ്ട്ടിയുള്ളവർക് സമാധാനം .
@shajanshanavasps8215
@shajanshanavasps8215 Жыл бұрын
Epol tirinjooo deenintyperil manushare abhiprayangal matiparenju vishamippikkally
@meethalaveettil9523
@meethalaveettil9523 Жыл бұрын
Mashallah അടിപൊളി. ഇത് ദീൻ അല്ലെ കളവ് പ്രജരിപ്പിക്കരുത്
@ShafnasPk
@ShafnasPk Жыл бұрын
ഈ കള്ള പ്രചാരണം നടത്തുന്ന ഇവർക്കൊന്നും പരലോകത്തെ പേടിയില്ലേ ? അള്ളാഹു കാത്തു രക്ഷിക്കട്ടെ
@abdulkhaderthiruvathapura7014
@abdulkhaderthiruvathapura7014 Жыл бұрын
ശിഫ പ്രതീക്ഷിച്ചു പിഞ്ഞാണത്തിൽ മന്ത്രിച്ചു ഊതിയ വെള്ളം കുടിക്കാൻ പറ്റുമോ
@MuhammatheMishab-wl6yv
@MuhammatheMishab-wl6yv Жыл бұрын
ആ കട്ട് മുറിച്ച വീഡിയോ ഇതിൽ നിങ്ങൾ കാണിക്കുന്നില്ലല്ലോ അത് എന്താ കാണിക്കാത്തത്
@ulladankk2629
@ulladankk2629 Жыл бұрын
കളവെ പറയൂ, വായ തുറന്നാൽ കളവ് മാത്രമേ പറയൂ, ജീവിതം തന്നേ കളവ് പറയൽ തൊഴിലാക്കിയ അനസ് , ഹനീഫ എന്നീ knm സിഡി ടവർ ന്യായീകരണ തൊഴിലാളികളുടെ കാര്യം ദയനീയം തന്നെ!!!.
@favaspkpk904
@favaspkpk904 Жыл бұрын
ഉസ്താദെ ഒരു സംശയം.... പൂരം കാണാൻ പോകാൻ പറ്റുമോ ...പോകുന്നത് ശിർക്കാണോ......
@Navas592
@Navas592 Жыл бұрын
പൂരം ബിംബആരാധനയുമായി ബന്ധപ്പെട്ട ആഘോഷം അല്ലെ.. അതിന് എങ്ങനെ.. തൗഹീദ് മനസ്സിലാക്കിയ ഒരാൾ പങ്കെടുക്കും
@favaspkpk904
@favaspkpk904 Жыл бұрын
@@Navas592 കാണുന്നതിൽ തെറ്റു ഉണ്ടാകുമോ.. നമ്മൾ അവരുടെ ക്രിയ ചെയ്യുന്നില്ലല്ലോ...
@Navas592
@Navas592 Жыл бұрын
@@favaspkpk904 കാണുക എന്ന് പറയുന്നത് മനഃപൂർവം അത്തരം പരിപാടികളിൽ പങ്കെടുക്കുക എന്നല്ലേ...അത് നമ്മൾ..അംഗീകരിക്കുന്ന പോലെ അല്ലെ.
@usman4528
@usman4528 Жыл бұрын
Nabiyum സഹബത്തും വാസീലത്തു ശിർക്ക് ചെയ്യുമോ മുസ്‌യരെ എന്തൊരു ചോദ്യമാണ്
@msbyoutube
@msbyoutube Жыл бұрын
7:26 " ഈ വാദം തെറ്റാണെന്നു പറയാം ""എങ്ങനെ ഹധീസ് സ്ഥിറപ്പെടത്തത്കൊണ്ട് "" Aa വാദം തന്നെ തെറ്റാണ് എന്ന് തെളിച്ചു പറയണം
@aslahabdurahman6421
@aslahabdurahman6421 Жыл бұрын
അപ്പോ ഹദീസ് വന്നാൽ ബുദ്ധിയിൽ അളന്നിട്ട് മാത്രമേ താങ്കൾ സ്വീകരിക്കൂ..
@salu555saleem6
@salu555saleem6 Жыл бұрын
അനുവദനീയം ആണ്‌ എന്നുള്ള വാദം തെറ്റാണ് എന്ന് എപ്പോഴും പറയും.
@mujeebrahman7868
@mujeebrahman7868 Жыл бұрын
ഈ വീഡിയോ പരിപാടി നബിയു൦ സ്വഹാബിയു൦ ചൈതിരുന്നോ ما كان عليه انا واصحابي
@rafeekkk6244
@rafeekkk6244 Жыл бұрын
ഈ വീഡിയോ പരിപാടി നബിയും സ്വഹാബത്തും കണ്ടിരുന്നോ?👼
@adil.m4590
@adil.m4590 Жыл бұрын
Ingane comment ittirunno
@hamzamp9613
@hamzamp9613 Жыл бұрын
സലഫി ഖുറാഫി
@zirajudeensiraj4457
@zirajudeensiraj4457 Жыл бұрын
സ്വന്തം തലച്ചോറ് KNM ന് പണയം വച്ച അനുയായികളാണോ എന്ന് തീർപ്പാക്കപ്പെടുന്ന വിഷയം
@suhailmulkyofficial1717
@suhailmulkyofficial1717 Жыл бұрын
Sahaya choichal shirk ano 😂😂😂😂😂
@abtmzr
@abtmzr Жыл бұрын
ക്ലിപ്പ് കാര്യം ആദ്യം അന്റെ mt വിഷത്തിനോട്‌ പറ.. ജിന്ന് തേട്ടം അനുവദനീയമല്ല പിന്നെ ? പാടില്ല.. അത് പറഞ്ഞാൽ പോരാ നിങ്ങളെ കൊണ്ട് കടപ്പുറത്ത് ശിർക്ക് എന്ന് എഴുതി വെപ്പിച്ചില്ലേ അതാണ് പറയേണ്ടത്.. (മുസ്‌ലിയാർ വകൃത അതിലുണ്ട് എന്ന് മുജാഹിദുകൾ തിരിച്ചറിയും )
@abdulgafoor3478
@abdulgafoor3478 Жыл бұрын
അപ്പോൾ ഹാജറ ബീവി സഹായം ചോദിച്ച ജിബ്രീൽ അ മലക്കല്ലെ മൗലവീ ഇങ്ങിനെ കോട്ടി മാട്ടി ജീവിക്കണൊ ?
@thahiramv137
@thahiramv137 Жыл бұрын
ആരു കോട്ടി മാട്ടി എന്നാണ് നിങ്ങൾ പറയുന്നത്? Sirajul Islam balushery യേ പോലുള്ള ഒരു പഢിതനേ കുറിച്ച് നുണ പരത്തുന്നവ൪ റബ്ബ് ൯റെ ശിക്ഷയേ കുറിച്ചു ഭയപ്പെട്ടു കൊള്ളുവിൻ
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
ആരെന്ന് അറിയാതെ സഹായം ചോദിക്കുകയാണോ ഉണ്ടായത്....???
@abdulgafoor3478
@abdulgafoor3478 Жыл бұрын
@@thahiramv137 ആദ്യം അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുക എന്നിട്ട് പ്രതികരിക്കുക
@abdulgafoor3478
@abdulgafoor3478 Жыл бұрын
@@MUHAMMED-ALI.99 മലക്കാണെന്ന് അറിഞ്ഞിട്ടല്ലെ ഹാജറ ബീവി സഹായം ചോദിച്ചത് ? മലക്കിനോട് ചോദിച്ചിട്ടില്ല എന്നല്ലെ മൗലവി പറഞ്ഞത്
@MUHAMMED-ALI.99
@MUHAMMED-ALI.99 Жыл бұрын
@@abdulgafoor3478 ഹാജറ ബീവി റസൂലുള്ളാന്റെ കാലത്താണോ ജീവിച്ചിരുന്നത്....???
@comment6567
@comment6567 Жыл бұрын
പ്രാർത്ഥന അല്ലാഹുവിനോടു മാത്രം എന്ന ആശയം ഇബ്‌ലീസിന്റെതാണ് . നബിയും സ്വഹാബത്തും ലോകത്തോടു പറഞ്ഞത് ഇപ്രകാരമായിരുന്നു ഹേ മാന്യ മഹാ ജനങ്ങളേ നിങ്ങൾ അല്ലാഹുവിലേക്ക് കൂടുതൽ അടക്കുവാനും അല്ലാഹുന്റെ പ്രീതി കരസ്ഥമാകുവാനും അവന്റെ ഇഷ്ട ദാസൻമാരായ ഔലിയാക്കൻമാരെ വിളിച്ചു പ്രാർത്ഥിക്കുവീൻ . അപ്പോൾ , അല്ലാഹുവിനോടു മാത്രമേ പ്രാർത്ഥിക്കാവൂ അല്ലാഹുവിനോട് അവന്റെ പടപപ്പുകളിൽ ആരെയും പങ്കു ചേർക്കരുത് എന്ന തെറ്റായ ആദർശം വച്ചു പുലർത്തിയിരുന്ന മക്കയിലെ ഖുറയ്ശികളടക്കമുള്ള മുശ്രിക്കുകൾ നബിയുടെയും സ്വഹാബത്തിന്റെയും കഠിന ശത്രുക്കളായി മാറി . ആ ആശയ വൈരുദ്ധ്യമാണ് ബദ്ർ , ഉഹ്ദ് അടക്കമുള്ള യുദ്ധങ്ങൾക്കെല്ലാം ഹേതുവായിത്തീർന്നത് . ഒരു ഭാഗത്ത് അല്ലാഹു മാത്രം മതിയെന്നു വാദിച്ചിരുന്ന അബൂജഹ്ലും കൂട്ടരും . മറുഭാഗത്ത് അല്ലാഹു മാത്രം മതിയാവുകയില്ലെന്ന് വാദിച്ചിരുന്ന നബിയും കൂട്ടരും . ഇതേ പ്രബലമായ രണ്ടു കക്ഷികൾ എന്നും ലോകത്തുണ്ടായിട്ടുണ്ട് . ഇക്കാലത്ത് അല്ലാഹുവിനെക്കാൾ കൂടുതലായി അല്ലാഹുവിന്റ ഔലിയാക്കളിലാണ് മഹാ ഭൂരിപക്ഷത്തിനും പ്രതീക്ഷയുള്ളത് . وما يؤمن أكثرهم بالله إلا وهم مشركون
@shabanasamadkv8353
@shabanasamadkv8353 Жыл бұрын
ഇതിന് മറുപടി കൊടുക്കാൻ ആരുമില്ലേ 🙄
@mufimulfu6581
@mufimulfu6581 Жыл бұрын
?? Muzhuvan opposite aanallo parayunnath?
@comment6567
@comment6567 Жыл бұрын
نعم ، كما قال إبراهيم عليه الصلاة والسلام بل فعله كبيرهم هذا ، فسألوهم إن كانوا ينطقون
@bicchi4292
@bicchi4292 Жыл бұрын
മക്ക മുശ്രിക്കുകൾ ലാത്ത മനാത്ത ഉസ്സ എന്നിവരെ ഇടയാളന്മാർ ആക്കി പ്രാർത്ഥിച്ചിരുന്നു. കൂടാതെ ഇബ്രാഹിം നബിയെയും, ഇസ്മായിൽ നബിയെയും ഒക്കെ വിളിച്ച് പ്രാർത്ഥിച്ചിരുന്നു അല്ലാഹുവിനെ പുറമേ.
@hm2globalbm901
@hm2globalbm901 Жыл бұрын
ഏതെങ്കിലും ഊളയായിരിക്കും വിട്ടേക്ക് ( സഹോദരന്മാരെ നമ്മളെല്ലാ കമന്റസിനും മറുപടി പറയേണ്ടതില്ല അതിനു വേണ്ടി സമയം ചെലവഴിക്കേണ്ടതില്ല, പ്രബോധനത്തിന് ആവശ്യമെന്ന് തോന്നുന്നതിന് മാത്രം മറുപടി പറയുക)
@abhishek-c7z
@abhishek-c7z Жыл бұрын
ജിന്നിനോടുള്ള സഹായതേട്ടം ശിർക്ക് ആണെന്ന് പറയാൻ എന്താണ് മടി... ജിന്നൂരി.....
@KALI-ff1jl
@KALI-ff1jl Жыл бұрын
👍
@naseemaashraf2221
@naseemaashraf2221 Жыл бұрын
👍👍👍
@fasalmattannur1204
@fasalmattannur1204 Жыл бұрын
👍
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 9 МЛН