No video

ഖിയാമത്തിനു തൊട്ടു മുമ്പ് ഭൂമിയിൽ സംഭവിക്കുന്നത് | Mahshar Part 1 | Sirajul Islam Balussery

  Рет қаралды 170,015

Sirajul Islam Balussery

Sirajul Islam Balussery

4 жыл бұрын

🌍മഹ്ശർ - Part 01
#Mahshara #islamic #speech
📕അന്ത്യ നാളിന് മുമ്പ്
ഭൂമിയിൽ സംഭവിക്കുന്നത്...
❓ഇരുളിനെ നീക്കുന്ന പ്രകാശമായ
വിശുദ്ധ ഖുർആൻ ആകാശത്തേക്ക്
ഉയർത്തപ്പെട്ടാൽ...?
❓പുണ്യ റസൂലിന്റെ പള്ളിയിൽ
വന്യമൃഗങ്ങൾ താമസം തുടങ്ങിയാൽ...?
❓വിശ്വാസികളുടെ കൺകുളിർമയായ കഅ്ബാലയം പൊളിക്കപ്പെട്ടാൽ...?
❓അല്ലാഹു എന്ന് പറയാൻ ഭൂമിയിൽ
ഒരാൾ പോലും ഇല്ലാതിരുന്നാൽ
പിന്നെ ഒരു ഘോരശബ്ദം
അല്ലാതെ മറ്റെന്താണ് മനുഷ്യന്
പ്രതീക്ഷിക്കാൻ ഉള്ളത്...?
________________________________________________
Sirajul Islam Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com

Пікірлер: 313
@raneesm2257
@raneesm2257 4 жыл бұрын
ഉസ്താതെ ഇതുവരെ ഞാൻ ഇത്ര കൂടുതൽ ക്ലാസ്സ്‌ കേട്ടിട്ടില്ല ഉസ്താതിന് തിർഗായുസ് ഉണ്ടാവട്ടെ ആമീൻ 🤲
@subaidamajeed2954
@subaidamajeed2954 4 жыл бұрын
Ameen🤲
@fayizapalakkal6551
@fayizapalakkal6551 4 жыл бұрын
Ameen
@najabinthnasir4343
@najabinthnasir4343 3 жыл бұрын
Ameen
@abdusubhan888
@abdusubhan888 3 жыл бұрын
Ameen
@anasmukri7182
@anasmukri7182 3 жыл бұрын
Aameen
@seenathseenu4929
@seenathseenu4929 Жыл бұрын
അല്ലാഹുവിന്റെ തൃപ്തിയിൽ ജീവിച്ചു ഇമാനോട് കൂടി മരിക്കാൻ അല്ലാഹുവേ ഞങ്ങൾക്ക് തൗഫീഖ് നൽകണേ
@malayalam2427
@malayalam2427 4 жыл бұрын
അല്ലാഹുവേ, ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും തലമുറകളെയും സകല ഫിത്‌നകളില്‍നിന്നും ശററുകളില്‍നിന്നും പാപങ്ങളില്‍നിന്നും കാത്തുരക്ഷിക്കണേ... ആമീന്‍
@thahiramv137
@thahiramv137 4 жыл бұрын
ഉസ്താത് താങ്കളുടെ ഓരോ പ്രഭാഷണവും മറ്റെന്ത് തിരക്ക് ഉണ്ടെങ്കിലും ശ്രദ്ധ താനെ ഈ പ്രഭാഷണതിൽ വന്നെതുനനു വിഷയങ്ങളുടെ ഗൗരവവും , പ്രഭാഷണതിൻറെ മികവുമാണ് അതിന് കാരണം അല്ലാഹു ദഅവതിന് വേണ്ടി പ്രവർത്തിക്കാൻ ദീർഘകാലംആയുസും,ആരോഗ്യവുംതാങ്കൾക് നൽകി അനുഗ്രഹികടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥികുനനു
@sathsab9931
@sathsab9931 3 жыл бұрын
ആമീൻ....
@shaheennellaya2135
@shaheennellaya2135 2 жыл бұрын
ആമീൻ 🤲
@kunhalavik4860
@kunhalavik4860 2 жыл бұрын
Kl kp
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് നമുടെ മരണം നന്നാക്കാനും മരണം ശേഷം മുള്ള ജീവിതം സ്വർഗത്തിലേക്ക് ഉള്ളത് ആക്കി മാറ്റാനും അല്ലാഹുവോട് നിരന്തരം പ്രാത്ഥിക്കുക അല്ലാഹു അതിന് നമ്മളെ അനുഗ്രഹിക്കട്ടെ ആമീൻ വിശദമായ വിശദീകരണം അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
@anasmukri7182
@anasmukri7182 3 жыл бұрын
Aameen
@sahalabdullact9299
@sahalabdullact9299 3 жыл бұрын
Mashaalla h
@shobithamohad8126
@shobithamohad8126 3 жыл бұрын
Aameen
@sathsab9931
@sathsab9931 3 жыл бұрын
ആമീൻ....
@shaheennellaya2135
@shaheennellaya2135 2 жыл бұрын
ആമീൻ 🤲
@anzilsalam6331
@anzilsalam6331 3 жыл бұрын
ഉസ്താദിന്റെ ക്ലാസ്സ്‌ നല്ല മനോഹരം ആണ്... അള്ളാഹു അനുഗ്രഹിക്കട്ടെ...
@fatimahassan2510
@fatimahassan2510 3 жыл бұрын
Cghfry
@madboxer666
@madboxer666 4 ай бұрын
Alhamdulillah, നിങ്ങളുടെ പ്രഭാഷണങ്ങൾ ഒക്കെയാണ് എന്നെ ഒരു ഈമാൻ ഉള്ള വ്യക്തി ആക്കി മാറ്റിയത്. അല്ലാഹു നിങ്ങൾക്ക് ദീർക്കായുസ്സ് നൽകി അനുഗ്രഹിക്കട്ടെ... ആമീൻ
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
Ameen
@mubarakmubuzzz4901
@mubarakmubuzzz4901 2 жыл бұрын
അല്ലാഹുവേ ഞങ്ങളെ ഇരുലോകത്തും അനുഗ്രഹിക്കണേ നാഥാ 🤲🤲
@nazarkaleekal2859
@nazarkaleekal2859 4 жыл бұрын
വളരെ ഗൗരവത്തിൽ മനസ്സിലാക്കേണ്ട വിഷയമാണ് ഇദ്ദേഹം പറയുന്നത്. അല്ലാഹു നമക്ക് തൗഫീഖ് നൽകട്ടെ. ആമീൻ
@shahanahanih8347
@shahanahanih8347 3 жыл бұрын
Masha Allah ....... അല്ലാഹു നമ്മളെ ഇഹലോകത്തിൽ പരലോകത്തിൽ അല്ലാഹ് പറന്നത്പോലെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ ...... ആമീൻ
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Aameen ya rabal aalameen Allah
@nazeernp7516
@nazeernp7516 4 жыл бұрын
ماشاء الله، الحمدلله، جزاك الله خير. ആമുഖ പ്രസംഗവും, ശേഷം അതു ഒരിക്കൽ കൂടി വിശദീകരിച്ചു ആവർത്തിക്കുകയും ചെയ്തത് നന്നായി, الحمد لله، جزاك الله خير. കേട്ട ദീനിയായ അറിവുകള്‍ ജീവിതത്തില്‍ പകർത്തുവാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകി അനുഗ്രഹിക്കുമറാകട്ടെ, സിറാജുൽ ഇസ്ലാം എന്ന മഹാ പണ്ഡിതന്ന് അല്ലാഹു ദീർഘായുസ്സും, ആരോഗ്യവും, ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ, آمين ثم امين
@noushadathikol3481
@noushadathikol3481 4 жыл бұрын
ആമീൻ
@dreamcatcher7664
@dreamcatcher7664 4 жыл бұрын
Ameen
@jubinizar4662
@jubinizar4662 4 жыл бұрын
أمين يارب العالمين
@najabinthnasir4343
@najabinthnasir4343 3 жыл бұрын
Ameen
@sathsab9931
@sathsab9931 3 жыл бұрын
ആമീൻ... യാ റബ്ബൽ ആലമീൻ...
@beefathima9801
@beefathima9801 4 жыл бұрын
ജസാക്കല്ലാഹു ഖൈറൻ ഈ കാലത്ത് തന്നെ ആത്മാർത്ഥമായി അല്ലാഹു വിന്റെ ഏകത്വം ഉയർത്തിപ്പിടിക്കുന്നവർക്ക് ശരിക്കും ഇതിന്റെ ഗൗരവം മനസ്സിലാവും
@subairzainikvr4440
@subairzainikvr4440 4 жыл бұрын
തൊപ്പി ധരിച്ച് തൗഹീദ് ഉയർത്തി പിടിക്കുന്നതിന്റെ ലോജിക്?
@aboobackeradivannimohamed6919
@aboobackeradivannimohamed6919 4 жыл бұрын
ഉസ്താദ്, വളരെ ഉപകാരപ്രദമായ പ്രഭാഷണം. നമ്മളെ അള്ളാഹു അനുഗ്രഹിക്കട്ടെ.
@fatimahassan2510
@fatimahassan2510 3 жыл бұрын
Ecgx
@cpgaffurpallath.p.s5754
@cpgaffurpallath.p.s5754 2 жыл бұрын
യാ റബ്ബ് മരണം വരെ ഈമാൻ പിറക്കാതെ ഞങ്ങളെയും പരമ്പരയേയും കാത്തുരക്ഷണം നാഥ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@armusics5560
@armusics5560 2 жыл бұрын
ലോൿവസാനത്തെ കുറിച്ച് അറിയാൻ യൂട്യൂബിൽ കുറെ നോക്കി കണ്ടതിൽ വെച്ച് ഇഷ്ടപെട്ടത് ഉസ്താതിന്റെ അവതരണം 👍👍👍
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
ലോകാവസാനത്തിന്റെ വലിയ അടയാളങ്ങൾ | Sirajul Islam Balussery | kzbin.info/aero/PLcIejNn35k_Fxzv8wU6Hl5viYKv1rkYl5
@musthafak841
@musthafak841 4 жыл бұрын
മാഷാ അല്ലാഹ് മനുഷ്യന്റെ ഹൃദയത്തിലേക്ക് അടിച്ചു കയറുന്ന വാക്കുകൾ അള്ളാഹു അനുഗ്രഹിക്കട്ടെ
@sathsab9931
@sathsab9931 3 жыл бұрын
ആമീൻ...
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Aameen ya rabal aalameen Allah
@haseenashamsudeen9277
@haseenashamsudeen9277 3 жыл бұрын
അൽഹംദുലില്ലാഹ് നല്ല അറിവാണ് കിട്ടിയത്
@muthudiamondislammedia9190
@muthudiamondislammedia9190 4 жыл бұрын
ഉസ്താദ് പറഞ്ഞ കാര്യങ്ങൾ ഒരു സുന്നി പണ്ഡിതൻ മാരിൽ നിന്നും കേട്ടിട്ടില്ല ആരോഗ്യവും ദീര്ഗായുസും നൽകിയനു ഗ്രഹി കുമാ റാ ക ട്ട് ആമീൻ യാ റബ്ബുൽ ആലമീൻ
@subairzainikvr4440
@subairzainikvr4440 4 жыл бұрын
എടാ വഹ്ഹാബി നീ അതിന് സുന്നികളുടെ പ്രഭാഷണം കേൾക്കാറുണ്ടോ
@user-gj8oi4jh5w
@user-gj8oi4jh5w 3 жыл бұрын
Mawlawi thalayile thoppi eanthina?
@sameerapv861
@sameerapv861 3 жыл бұрын
ജീവിതത്തിൽ സൂക്ഷ്മതയോടെ അള്ളാഹുവിനെ ഭയപ്പെട്ട് ജീവിക്കുന്നവരൊക്കെ മുസ്‌ലിംങ്ങളാണ് അത്തരക്കാരിൽ അറിവില്ലായ്മ കൊണ്ട് വരുന്ന തെറ്റുകൾ അള്ളാഹു പൊറുത്ത് കൊടുക്കും തർക്കങ്ങൾക്കും ദീനിൽ വന്ന ഫിത്നകൾക്കും ഉത്തരവാദികൾ അതിന് കാരണക്കാരായ പണ്ടിതൻമാരാണ്
@rajeenabindseethy66
@rajeenabindseethy66 3 ай бұрын
ماشاء الله Ethra nalla speech جزاكم الله خيرا✨
@abdulazeez9951
@abdulazeez9951 3 жыл бұрын
جزاكم الله خيرا
@shahadad001
@shahadad001 4 жыл бұрын
Ee usthadinty class yathra manikkur aayalum kalkkan thalprayaman athra manassel thattunna vakkukal kuthubayum okky kalkarund ma Sha Allah... jazakallahu hair
@ayisharasheed4457
@ayisharasheed4457 2 жыл бұрын
Masha allh 😍 alhmdulillh
@Shamnadkhalid
@Shamnadkhalid 4 жыл бұрын
ما شاء الله‎ 🤲🏻👌 جَزَاكَ ٱللّٰهُ خَيْرًا 🤲🏻
@fatimahassan2510
@fatimahassan2510 3 жыл бұрын
🤣 Gdgdam xf fjord
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ ..
@rafihrauoof2391
@rafihrauoof2391 4 жыл бұрын
ഇങ്ങേനെയാകാണം സംസാരം,, നല്ല രീതിയിൽ മനസിലാക്കാൻ പറ്റുന്നുണ്ട്,,
@highflame9915
@highflame9915 3 жыл бұрын
Crct
@munnasma6324
@munnasma6324 3 жыл бұрын
Ma sha allah...
@jubinizar4662
@jubinizar4662 4 жыл бұрын
ماشاء الله ،الحمدالله جزاك الله خيرا നല്ല speach
@kadeejapk4318
@kadeejapk4318 4 жыл бұрын
MashaAllah. Good speech. Jazakallahukhaira
@shaukathalipk3902
@shaukathalipk3902 4 жыл бұрын
അല്ലാഹു പ്രതിഫലം നൽകടെ
@sakmpd3885
@sakmpd3885 3 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ
@abumusfira3416
@abumusfira3416 4 жыл бұрын
മാഷാ അല്ലാഹ്, അല്ലാഹു സ്വീകരികട്ടെ! ആമീൻ!
@SuperZainudheen
@SuperZainudheen 4 жыл бұрын
മാ ഷാ അല്ലാഹ്
@shabnafasal8387
@shabnafasal8387 4 жыл бұрын
Masha Allah 🌟👌 Good speech Jazak Allah khair
@muhammedp9444
@muhammedp9444 4 жыл бұрын
😗😙😚
@razakabdul1788
@razakabdul1788 3 жыл бұрын
നല്ല ക്ലാസ്സ്‌ jazakallahu hairah Al
@shebi6054
@shebi6054 4 жыл бұрын
മാഷാ അല്ലാഹ്..
@rkive4189
@rkive4189 3 жыл бұрын
MASHALLAH 👍
@78NETHA
@78NETHA 4 жыл бұрын
بارك الله فيكم 💐💐💐💐
@user-ph3hf5zn1m
@user-ph3hf5zn1m 4 жыл бұрын
وءليكم السلام ماشاء الله സിറാജ് ഉസ്താദ് ningalude ella prabashanavum kannarum kelkkarum und njan Alhamdulilla..... Kayyarunkimbol njan adhikam njan chindhikkum ith Avassanikkalle enn Athrayakum nalla prasangam aanu usthaadhinte Masha allah Allahu dheergaayus nalgumaraagatte Ameem ya rabbal almeen
@muneeredv301
@muneeredv301 4 жыл бұрын
ആമീൻ
@hakimvk5040
@hakimvk5040 4 жыл бұрын
Alhamdulillah mashaalla
@ayisharasheed4457
@ayisharasheed4457 2 жыл бұрын
Aameen
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
അല്ലാഹുവിൽ തവക്കൽ ചെയ്യൂ .... നേരിട്ട് പ്രാർത്ഥിക്കൂ ഉത്തരം കിട്ടും ഇൻഷാ അല്ലാഹ് .....
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
Aameen ya rabal aalameen Allah
@ansarialikoya4390
@ansarialikoya4390 3 жыл бұрын
Allahu anugrahikkatte
@e7ann_mohamed
@e7ann_mohamed 2 жыл бұрын
Allah you created everything we belong to you
@khyrunnisaabdulkader5454
@khyrunnisaabdulkader5454 3 жыл бұрын
jazakallahu khyra
@amazingworld4539
@amazingworld4539 4 жыл бұрын
Masha Allah..
@sajeervt3696
@sajeervt3696 4 жыл бұрын
ما شاء الله بارك الله فيكم
@abdulkareem534
@abdulkareem534 3 жыл бұрын
Alhamdulillah, most respectfully listening the islahi class , I have not received a sound knowledge in Islam, may Allah.s.t shower all the greatness to u.
@sssameer62
@sssameer62 4 жыл бұрын
Mashallah good speech...Dua cheyyane
@influxelectricalsolution7600
@influxelectricalsolution7600 4 жыл бұрын
Ma sha allah
@Realindian1771
@Realindian1771 4 жыл бұрын
Masha allah
@alik9853
@alik9853 4 жыл бұрын
Masha Allah
@salamthalakkat2512
@salamthalakkat2512 4 жыл бұрын
Masha Allah super speech
@beautyasasisters8201
@beautyasasisters8201 4 жыл бұрын
Masha allah enthaan ee bhoomiyile annathe avastha? Allahu namme kaakatte.... ameen ya rabbal aalameen......... class is supper 👌👌👌👌
@fatimahassan2510
@fatimahassan2510 3 жыл бұрын
Fg, bharya u pa ri h ri kku namskaram
@yahya3549
@yahya3549 3 жыл бұрын
Masha Allah. Good class.
@shadasadiq8248
@shadasadiq8248 3 жыл бұрын
Ellaavareyum Allahu nermaargathilaakkatte.
@AbdulHakeem-sw9jy
@AbdulHakeem-sw9jy 4 жыл бұрын
Wa അലൈക്കും മുസ്സലാം ആമീൻ
@musthafapa9874
@musthafapa9874 4 жыл бұрын
Masha allah .allahu usthadinu arogyamulla ayus nalkatta
@user-lv2iw5ye4w
@user-lv2iw5ye4w 2 жыл бұрын
مَا شَاءَ ٱللَّٰهُ
@sidhikibrahim9248
@sidhikibrahim9248 4 жыл бұрын
മാ ശാ അല്ലാഹ്
@bilalsoudibabbilalsoudi9785
@bilalsoudibabbilalsoudi9785 2 жыл бұрын
Masha Allah👍👍👍✔️
@basheerperumatom8925
@basheerperumatom8925 3 жыл бұрын
മാഷാ അല്ലാഹ്
@jaslapc6258
@jaslapc6258 4 жыл бұрын
Alhamdulilla 🤲🤲
@heavenofcrafts8115
@heavenofcrafts8115 3 жыл бұрын
Masha Allah. good class
@thauthentic
@thauthentic 3 жыл бұрын
Aameen
@jaseemay1528
@jaseemay1528 4 жыл бұрын
MashaAllah 😍
@armusics5560
@armusics5560 2 жыл бұрын
ഉസ്താത് ഇനിയും വീഡിയോകൾ ചെയ്യണം!! നല്ല അവതരണം 👍👍👍
@rasheedabeevi3866
@rasheedabeevi3866 4 жыл бұрын
മാഷാ aallah
@sainulabiddsm597
@sainulabiddsm597 4 жыл бұрын
ٱلْحَمْدُ لِلَّٰهِ‎
@lanasminasismayil7678
@lanasminasismayil7678 4 жыл бұрын
Masha Allah,
@RidhwanSaliMk
@RidhwanSaliMk 5 ай бұрын
بارك الله فيك وجزاك الله خيرا
@sunithathahir7936
@sunithathahir7936 4 жыл бұрын
آآمين يا رب العالمين
@mohammedkutty9478
@mohammedkutty9478 3 жыл бұрын
അസ്സലാമുഅലൈക്കും ഏറ്റവും വലിയ സത്യത്തിൽ പറയുന്നത് സത്യത്തിൽ തന്നെ കൊറോണ കാലത്ത് ഇത് വളരെ സത്യം നമ്മുടെകുടുംബത്ത് വരെയും അനുഭവം ഉണ്ട്‌ ദീൻ വിഷയം വളരെ മോശമായി 👍👆🌹
@nusrathaboobacker8270
@nusrathaboobacker8270 3 жыл бұрын
Maa Shaa Allah...
@abdulazeez9951
@abdulazeez9951 3 жыл бұрын
ماشاءاللہ
@MohamedMohamed-te1sx
@MohamedMohamed-te1sx 4 жыл бұрын
الحمدلله الله أكبر
@Muneer-h8f
@Muneer-h8f 3 жыл бұрын
മാഷാഅല്ലാഹ്‌ ബാറകാല്ലാഹ്
@sherinsherin6847
@sherinsherin6847 3 жыл бұрын
Mashaallah 👍👍
@haseenmohammednv3508
@haseenmohammednv3508 3 жыл бұрын
അപ്പോൾ മക്കയും മദീനയും സംരക്ഷിക്കപ്പെടും എന്നുള്ള റിപ്പോർട്ട് ഇല്ലേ ?
@kamarunisa4436
@kamarunisa4436 4 жыл бұрын
Mashaallah
@GAMINGYT-vj2ej
@GAMINGYT-vj2ej 3 жыл бұрын
Valaikum salam
@vaheedathoufeeq8121
@vaheedathoufeeq8121 4 жыл бұрын
Maashaallah.....Good speech
@hakimvk5040
@hakimvk5040 4 жыл бұрын
Alhamdulillah Masha Allah
@hamdiyahumayoon5893
@hamdiyahumayoon5893 4 жыл бұрын
Mashaallah alhamdulillaah
@ahmedrayyan2592
@ahmedrayyan2592 3 жыл бұрын
Good speech
@rahmanshanu5930
@rahmanshanu5930 3 жыл бұрын
അൽഹംദുലില്ലാ മാഷാഅള്ളാ
@mashoodpvl1382
@mashoodpvl1382 4 жыл бұрын
Subhanallha
@umarkkvpm8516
@umarkkvpm8516 4 жыл бұрын
MashaAllah'
@mohedomohedo5420
@mohedomohedo5420 11 ай бұрын
Allah u Akbar kabera alhamdulillah sukr
@Ridhwanbinsali
@Ridhwanbinsali 3 ай бұрын
بارك الله فيك
@cprcp5062
@cprcp5062 4 жыл бұрын
ഇന്ന് പള്ളികളിൽ പോകുന്നവര്ക്ക് ചിന്തിക്കാൻ ഉള്ള ഒരു സംഭവം ഉണ്ട് ഈ പ്രസംഗത്തിൽ ഖുർആൻ ഉയർത്തപ്പെടും എന്ന് പറഞ്ഞത് ഇന്ന് പള്ളികളിൽ ഖുർആൻ കാണുന്നില്ല ഇത് ഒരു മുന്നറിയിപ്പ് ആണ് ഖുർആൻ ഉയർത്തപ്പെടുന്നതിന്റെ മുന്നറിയിപ്പ്
@sameerksameerkbava3725
@sameerksameerkbava3725 4 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ്
@jafarkoovalloor4196
@jafarkoovalloor4196 4 жыл бұрын
Inshaallah Wait cheyyunnu
@Rubaisrubi58
@Rubaisrubi58 4 жыл бұрын
Masha allha
@athyabdutty1369
@athyabdutty1369 4 жыл бұрын
Maha allah
@aboobakarmanalumpurath814
@aboobakarmanalumpurath814 4 жыл бұрын
ആമീൻ
@jamsheena6504
@jamsheena6504 4 жыл бұрын
Masha allah......... enneyum kudumbatheyum duayil ulpeduthane........👪👫
@muhammedadnan.k3864
@muhammedadnan.k3864 4 жыл бұрын
മാശാഅല്ലാഹ്‌
@jafarkareem7
@jafarkareem7 2 жыл бұрын
Barakallah
@MohammedAli-uf4kj
@MohammedAli-uf4kj 2 жыл бұрын
Allaahu deergayussum afiyathum nalgumaragatte Aameen
@mision123
@mision123 4 жыл бұрын
الحمد لله ، جزاك ا لله خيرا
@rfq4812
@rfq4812 4 жыл бұрын
ما شاء الله
@user-lc8yf5gd9g
@user-lc8yf5gd9g 4 жыл бұрын
Waiting
小丑和奶奶被吓到了#小丑#家庭#搞笑
00:15
家庭搞笑日记
Рет қаралды 8 МЛН