സുബഹിയുടെ സുന്നത്ത് നമസ്കാരം പ്രാധാന്യം, ശ്രേഷ്‌ഠത, വിധിവിലക്കുകൾ | Sirajul Islam Balussery

  Рет қаралды 139,767

Sirajul Islam Balussery

Sirajul Islam Balussery

Күн бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97156746...
#Subahiyude #Sunnath #Namaskkaram
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm...

Пікірлер: 173
@mpsaifudheen3134
@mpsaifudheen3134 7 ай бұрын
പള്ളിയിൽ ഫജ്ർ നമസ്കാരം തുടങ്ങി. തഹിയ്യത്ത് നമസ്കരിക്കാൻ കഴിയാതെ പോയാൽ ഫജ്ർ നമസ്കാരശേഷം നമസ്കരിക്കാൻ പറ്റുമോ
@abdulbasith4258
@abdulbasith4258 3 жыл бұрын
وعليكم السلام ورحمه الله وبركاته جزاكم الله خير കഴിഞ്ഞ ദർസിൽ ഞാൻ സുന്നത്ത് നമസ്കാരങ്ങളിൽ ഉള്ള ഒരു സംശയം ചോദിച്ചിരുന്നു. അതിനുള്ള മറുപടി ഈയൊരു ദർസിൽ ഉൾപ്പെടുത്തി വിശദീകരിച്ച് തന്നതിൽ . അല്ലാഹ താങ്കൾക്കും ഇത് കേൾക്കുന്ന ഞങ്ങളുടെയും അറിവുകളെ വർദ്ധിപ്പിച്ച് നൽകുമാറാകട്ടെ. കൂടുതൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ച് തരുന്നതിന് അല്ലാഹ താങ്കളെയും ഇതിന് പിന്നിൽലുള്ള സഹപ്രവർത്തകരെയും ആരോഗ്യത്തോടുകൂടി നിലനിർത്തു മാറാകട്ടെ. തക്കതായ പ്രതിഫലം അല്ലാഹു എല്ലാവർക്കും നൽകി അനുഗ്രഹിക്കുമാറാകട്ടെ
@hakimvk5040
@hakimvk5040 3 жыл бұрын
Aameen
@fathimaabdu6985
@fathimaabdu6985 2 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ് അല്ലാഹു അനുഗ്രഹിക്കട്ടെ
@nizamudeens5937
@nizamudeens5937 3 жыл бұрын
മറക്കാനാവാത്ത പ്രഭാഷണം ഉപകാരപ്രതമായ അറിവ് ആഫിയതുള്ള ദീർഘ ആയുസ് നൽകി അനുഗ്രഹിക്കട്ടെ
@raliyathcp2346
@raliyathcp2346 3 ай бұрын
Usthadeniskaratilekalaheinetheellaeneparaunupenesubiniskaramwaikiýalķalaparayano
@nazeernp7516
@nazeernp7516 3 жыл бұрын
و عليكم السلام ورحمة الله وبركاته،. جزاك الله خير ، انشالله،
@Bava1977jul
@Bava1977jul 3 жыл бұрын
വളരെ ഉപകാരപ്രദമായ ക്ലാസ്സ്
@bavakabavu9686
@bavakabavu9686 3 жыл бұрын
'
@ayshabeevi5880
@ayshabeevi5880 3 жыл бұрын
@@bavakabavu9686 1111
@paathumolpaathumol2685
@paathumolpaathumol2685 3 жыл бұрын
സു ബ് ഹാനള്ളാ 👌🌺
@asrualansar8927
@asrualansar8927 3 жыл бұрын
ഇന്നീ ഊഹിബ്ബുക ഫില്ലാഹ്
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 жыл бұрын
Allahu thankaleyum snehikkatte....
@saffiyabee6185
@saffiyabee6185 3 жыл бұрын
Dear sir, Assalamualaikum wo rahmatullahi wo barakathuhu A very learned informative enlightened speech
@iskaismailiskaismail2288
@iskaismailiskaismail2288 3 ай бұрын
വളരെ ഉപകാരപ്രദമായ അറിവ് ജസാക്കല്ലാഹ്
@askarm5113
@askarm5113 3 жыл бұрын
Inshalla hereafter I will not delay fajar prayer
@noushadpm6334
@noushadpm6334 3 жыл бұрын
മാഷാ അല്ലാഹ്, എല്ലാവരും അറിനിരിക്കേണ്ട ദർസ് ക്ലാസ്സ്‌. ഉസ്താദിന്റെ വളരെ നല്ല വിശദീകരണം. അൽഹംദുലില്ലാഹ്,, അറിവുകൾ പറഞ്ഞു തരുവാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. ആമീൻ.
@hakimvk5040
@hakimvk5040 3 жыл бұрын
Aameen
@rashidppmtr
@rashidppmtr 3 жыл бұрын
ഈ സുന്നത്തിൽ surah alam nasharah and surah feel ഓതണം എന്ന് പറയുന്നത് കേട്ടു അതിൽ വല്ല ഹദീസും ഉണ്ടോ
@shukkurshukku3965
@shukkurshukku3965 3 жыл бұрын
ഞാൻ കമൻറ് ഇടാൻ വന്നപ്പോൾ താങ്കൾ ഇട്ടത് കണ്ടു അതുകൊണ്ട് ഇതിനൊരു ഉത്തരം തരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു...
@jameelamuhammed1933
@jameelamuhammed1933 3 жыл бұрын
Speech full kettille. Usthaath parayunnundallo
@travelogo5857
@travelogo5857 3 жыл бұрын
Kul huvallahu ahadhum,kulya ayyuhal kafiroon um ...pne 2:136,3:52 pne 3:64 um otham
@ichumonichu184
@ichumonichu184 3 жыл бұрын
മുഴുവൻ കേട്ടിട്ട് പോരെ ഡൌട്ട് ചോദിക്കൽ എന്നാ പിന്നൊരു ഡൌട്ട് ഉണ്ടാവില്ലല്ലോ
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 жыл бұрын
Angane hadeesilla..... Njan paranjatjanu sunnathil sthirappettathu
@ERashaAbdu
@ERashaAbdu 3 ай бұрын
Jazakkallah
@hajarabiaaju3367
@hajarabiaaju3367 3 жыл бұрын
Alhamdulillah
@basheermedia4u
@basheermedia4u 7 ай бұрын
പള്ളിയിൽ പ്രവേശിച്ച് തഹിയട്ത് നമസ്കാരിച്ച് ശേഷമാണോ നിർവഹിക്കേണ്ടത്
@kabeervilsngapppurath2955
@kabeervilsngapppurath2955 3 жыл бұрын
BARAKALLAH FEEK. VA JAZAKALLAH KHAIRA.
@AyoobNet-bq9pq
@AyoobNet-bq9pq 5 ай бұрын
രണ്ട് റഖാ അതിലും വജ്ഹത് ഓത് ന്നതിൽ വിരോ ഭംഉണ്ടേ ഒതുന്നതിനു കുഴപം ഉണ്ടേ
@safeedac5822
@safeedac5822 2 жыл бұрын
സുബ്ഹിക്ക് ഖുനൂത്തു ഓതുന്നതിന്റെ വിധി പറയാമോ?.
@abdulmajeeda600
@abdulmajeeda600 Жыл бұрын
Ameen 🤲🤲
@iskaismailiskaismail2288
@iskaismailiskaismail2288 4 ай бұрын
നമ്മൾ സുബഹിക്ക് പള്ളിയിൽ പ്രവേശിക്കുംമ്പോൾ അവിടെ സുബഹിയുടെ ജമാഅത്ത് നടക്കുകയാണെങ്കിൽ എന്ത് ചെയ്യണം ഇമാമിൻ്റെ കൂടെ തുടരാമോ അല്ലെങ്കിൽ സുന്നത്ത് നമസ്കാരത്തിൽ പ്രവേശിക്കണോ അറിയാവുന്നവർ മറുപടി തരണേ
@siyana7029
@siyana7029 2 ай бұрын
ഇമാമിനെ പിന്തുടരണം
@rajeenabindseethy66
@rajeenabindseethy66 3 жыл бұрын
الحمدالله جزاك الله خيرا
@subaidamoidutty9107
@subaidamoidutty9107 Ай бұрын
Masha Allah Subhanallah Allahu anugrahikatte Aameen
@massstorage3462
@massstorage3462 3 жыл бұрын
Fajr namaskarathile kunoothine kurichu paranju tharumo Sunnath jamthinte keezhil niravahikkunna fajr namaskarthil kunooth undu Kunooth nirvahikkan padilla enkil aa jamathinte koode niskarikkumbol endhanu cheyyendadhu ustadhu onnu vishakalanam cheyyumo
@shaahidmuhammad1077
@shaahidmuhammad1077 3 жыл бұрын
Kunooth illatha palliyil poya pore...
@massstorage3462
@massstorage3462 3 жыл бұрын
@@shaahidmuhammad1077 sankadana basil chodhichadhalla evidathe jamathinte keezhil ulla ellapallikalilum kunooth undu jamtaath vittu purathu poyi subhi niskaram nirvahikkanamenkil ippozhathe sahacharyathil pattathilla adhumathramalla oru ma-allu vittu vere pokunnadhum sheriyalla.
@shaahidmuhammad1077
@shaahidmuhammad1077 3 жыл бұрын
@@massstorage3462 rasool(s) niskarichirunna pole fajr niskarikanamengil ningalk adth salafi masjid undengil avide povam...swantham mahalil ullavar enth karuthum ennu vicharikanda namuk allahuvineye bodhyapedthan badhyatha ullu....ini adth salfai palli illengil veetil jamayathayito otayko niskarikam...ini athumallengil....vere vazhy illa ellam ariyunna allahuvil bharamarpichu kond sunni mahalil thanne niskarikam eth venam ennullathu thangalude theerumanm aanu...sari enthanennu manasilayal athilek neengathirikinath sari alla ennum koodi orkuka..allahu anugrahikate...
@mubarakmubuzzz4901
@mubarakmubuzzz4901 3 жыл бұрын
Vaalaikkumsalam Masha h allah 🤲🤲
@mubeenak3781
@mubeenak3781 3 жыл бұрын
وقل ربي زدنا علما😍
@yahakoob
@yahakoob 3 жыл бұрын
Subhiku munbulla 4 am Aa samythekurihum thahajjud niskarathe kurichum oru daras pratheekshikunnu ..
@nooruali1005
@nooruali1005 3 жыл бұрын
Niskaram kala ullavar ath veeetiyathin sheshame hajjum umrayum cheyyan padullu enn chilar parayunnu...ithinte matha Vidhi enthanu ....
@rasheedparambat6913
@rasheedparambat6913 3 жыл бұрын
جزاكم الله خيرا🤲
@bgdgdjhf5840
@bgdgdjhf5840 3 жыл бұрын
Super class.Jazakallah
@muhammedmoulavi8814
@muhammedmoulavi8814 3 жыл бұрын
Namaskaram eñnala parayuka ~niskaram~ ennan parayuka
@sudheenanizar408
@sudheenanizar408 Жыл бұрын
mujahid anousthad
@harisparali97
@harisparali97 3 жыл бұрын
والله إنی أحبك فی الله
@jabirvk
@jabirvk 3 жыл бұрын
അതെ പോലെ വെള്ളിയാഴ്ച ദിവസം , സുബ്ഹിന്റെ സുന്നത്തിനു ശേഷം "അസ്‌തഹ്ഫിറുള്ളാഹൽ അളീം ....." എന്ന് തുടങ്ങുന്ന ദിക്ർ 3 പ്രാവശ്യം ചൊല്ലണം എന്നും കേട്ടിട്ടുണ്ട് . ശെരിയാണോ ?
@subaidakv6098
@subaidakv6098 3 жыл бұрын
Ath epozhum chollam
@ajfimvlogpes5394
@ajfimvlogpes5394 3 жыл бұрын
തഹജ്ജുദ് നമസ്കാര വു ദുഹാ നമസ്കാരവും നമസ്കരിക്കാൻ പറ്റിയില്ലെങ്കിൽ ആദ്യം ഏതാണ് നമസ്കരിക്കേണ്ടത്
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
അതാത് അതിന്റെ സമയത്ത് ചെയ്യുന്ന നിസ്കാരങ്ങൾ ആണ് തഹജ്ജുദ്, ദുഹാ നിസ്‌കാരങ്ങൾ.എല്ലാദിവസവും ചെയ്യുന്ന കർമങ്ങൾ ആണ് പടച്ചവന് ഇഷ്ടം. Daily ചെയ്യുന്ന ആളാണെങ്കിൽ ഒരു ദിവസം പറ്റിയില്ലെങ്കിൽ തഹജ്ജുദ് സുബ്ഹിക്ക് ശേഷമോ ദുഹാ ളുഹറിന് ശേഷമോ ചെയ്യൂ, ഫർള് എന്തായാലും ചെയ്യണ്ടേ? ഏറ്റവും അറിയുന്നത് അല്ലാഹുവിനാണ്. പടച്ചവൻ നമ്മളെ എല്ലാം കർമങ്ങൾ സ്വീകരിക്കുകയും സ്വർഗത്തിൽ ഒരുമിപ്പിക്കയും ചെയ്യട്ടെ....
@abdurahmanmohammad3266
@abdurahmanmohammad3266 Жыл бұрын
alhamdullillah
@f.fighttec5157
@f.fighttec5157 7 ай бұрын
جزاك الله خير
@manithan9485
@manithan9485 Жыл бұрын
'ദൂ മിഹ് മർ' നല്ല പേര് ആദ്യമായി കേൾക്കുന്നു എന്താ അർത്ഥം എന്നും അദ്ദേഹത്തെ പറ്റിയുള്ള മറ്റു വിവരങ്ങളും അറിയാവുന്നവർ ഒന്ന് പറഞ്ഞ് തരാമൊ
@yasirarafath9752
@yasirarafath9752 3 жыл бұрын
جزاك الله 🤲🏻
@salamkoottunghal1585
@salamkoottunghal1585 3 жыл бұрын
അൽഹംതു ലില്ലാഹ് .
@fahimamthahira231
@fahimamthahira231 3 жыл бұрын
Mashaallah 💐
@mustafam4032
@mustafam4032 3 жыл бұрын
Jizakallah khair
@tabishahmed7297
@tabishahmed7297 3 жыл бұрын
Allahu Akhbar.
@fousiyapt5739
@fousiyapt5739 3 жыл бұрын
subhanallah....
@zeenathali8392
@zeenathali8392 3 жыл бұрын
Subhanalla
@safeeram7908
@safeeram7908 2 жыл бұрын
Aameen
@ROSNATALKS
@ROSNATALKS 3 жыл бұрын
جزاك الله خيرا
@suhanasafeer7411
@suhanasafeer7411 3 жыл бұрын
Adipoli class
@dilnafathima5696
@dilnafathima5696 3 жыл бұрын
Jazakhumullah khairan
@jabin.a.7292
@jabin.a.7292 Жыл бұрын
Alhamdulillah 🤲
@azeezk1046
@azeezk1046 3 ай бұрын
🤲🤲🤲
@thennalasauhardam369
@thennalasauhardam369 3 жыл бұрын
Thayyil mohamed haji thennala ussttad murad assilavan ussttad duhacayanam hameen kudubattil muyuvan duhacayyanam ആമീന്‍
@stichesnew6492
@stichesnew6492 3 жыл бұрын
"ഉസ്താദേ ഇവിടെ സുബിഹി ക്കു മുൻപ് Azaan ഉണ്ടല്ലോ കറക്റ്റ് ആരും പറയുന്നില്ല. തഹജ്ജുദ് ഒരു ഉറക്കത്തിനു ശേഷം അല്ലേ ഒരു ക്ലാസ്സിൽ പറയാമോ ക്ലാസ്സ്‌ വളരെ ഗുണം ചെയ്യുന്നുണ്ട് ♥
@manithan9485
@manithan9485 Жыл бұрын
സുബ്ഹ് ക്ക് മുമ്പ് അദാൻ? മന:സിലlയില്ല തഹജ്ജുദ് ഇഷാ നമസ്കാരം കഴിഞ്ഞ ഉടനെയും നിസ്കരിക്കാം ഉത്തമം ഉറങ്ങിയ ശേഷം (രാത്രിയുടെ അന്ത്യയാമം ) സുബ്ഹി ബാങ്ക് കൊടുക്കുന്നതിന് മുമ്പ് ആണ് ഉത്തമം ഇവിടെ പറയുന്നത് സുബ്ഹിയുടെ മുമ്പുള്ള 2 റക്അത്ത് സുന്നത് നെ പറ്റിയാണ് NB : ഇത്തന്നെയാണൊ താങ്കൾക്ക് അറിയേണ്ടിയിരുന്നത്?
@nishadck5667
@nishadck5667 Жыл бұрын
Subhiyude sunnath bankin munbaanoo sheshamaanooo niskarikentath ennaan udheshichathenn thonnunnu
@sheheedahasharaf1918
@sheheedahasharaf1918 3 жыл бұрын
Aameen ya rabbal aalameen
@mansoorpalace4385
@mansoorpalace4385 3 жыл бұрын
Masha allha god message
@haseenajasmine7316
@haseenajasmine7316 3 жыл бұрын
👍👍👍
@linusvlog2933
@linusvlog2933 3 жыл бұрын
Subhanala alhamdulilla allahuakbar
@abdulrasheedk2720
@abdulrasheedk2720 3 жыл бұрын
Masha Allah 👍👍✅🌺🌺
@nusrathmuhammed4169
@nusrathmuhammed4169 3 жыл бұрын
Ahamdullah
@ummachintemess7483
@ummachintemess7483 Жыл бұрын
Subihiku mumbulla niskarethil kunoothu othendethundo
@fahirufas3633
@fahirufas3633 3 жыл бұрын
Mashaa allhaa
@t.p.muhammedunnithaikkandi867
@t.p.muhammedunnithaikkandi867 3 жыл бұрын
Jazakumallahugaira
@haziljrhaziljr7056
@haziljrhaziljr7056 3 жыл бұрын
Prathanayakunaa chodiyavum, prathanayalatha chodiyavum thamil vethayaasam video cheyuu sirajul islam balussery , insha allah
@സലഫിമീഡിയ-മ7സ
@സലഫിമീഡിയ-മ7സ 3 жыл бұрын
Soooper
@saidalimt845
@saidalimt845 3 жыл бұрын
ഒരാൾ സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നമസ്കരിച്ചു എന്നിട്ട് സുബഹി നിസ്കരിച്ചു എന്നിട്ട് ഉദയം വരെ കാത്തു നിന്നു എന്നിട്ട് 15 മിനിറ്റ് കഴിഞ്ഞു രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിച്ചു ആ സുന്നത്തിന് ഹുക്മ് എന്താണ്
@Daily_Hadith
@Daily_Hadith 3 жыл бұрын
Islamqa site ll ishraaq prayer enn type cheyyuukkaaa
@subaidakv6098
@subaidakv6098 3 жыл бұрын
Angane cheythal avanik Hajjum umrayum cheytha kooli kittum
@rasheedaummer3138
@rasheedaummer3138 3 жыл бұрын
ജസാവുമുള്ള ഹെയർ
@shaahidmuhammad1077
@shaahidmuhammad1077 3 жыл бұрын
Jazakallah khair
@lailayousufvp6502
@lailayousufvp6502 3 жыл бұрын
Subh niskarathin shesham uranggan padillalloo???
@EIZOYA
@EIZOYA 3 жыл бұрын
Assalamu alaikum w w. Oru pakse subahi namaskaram kalah aghan cheriya samayame ulu. Sunnath niskarichal parllh kalah ayipogum. Apo pine endh cheyum
@shabnam.k17
@shabnam.k17 2 жыл бұрын
👍
@nasarudeenmk.ravuthar1448
@nasarudeenmk.ravuthar1448 3 жыл бұрын
Masha Allah
@hamdavt4846
@hamdavt4846 3 жыл бұрын
Usthath,mookku kuthunnathinte islamika vidi,onnu parayo
@sheebarafeeq3761
@sheebarafeeq3761 3 жыл бұрын
Kudumba.bandham.nannavathavaerkulla.oru.prabashanam.pareyumo
@MUHAMMED-ALI.99
@MUHAMMED-ALI.99 3 жыл бұрын
അൽ ഹംദുലില്ലാഹ്
@shat.v7991
@shat.v7991 3 жыл бұрын
അസ്സലാമു അലൈക്കും ...ഉസ്താദേ .സുബഹി നമസ്ക്കാര സമയത്തു ഉറക്കത്തിന്റെ ആലസ്യം വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ...ഇന്ഷാ അല്ല ഒരു പരിഹാരം പറഞ്ഞു തരാമോ...?
@manithan9485
@manithan9485 Жыл бұрын
സുബ്ഹിയുടെ ഒരു മണിക്കൂർ മുമ്പ് എണീക്കുകയും പറ്റുമെങ്കിൽ കളിക്കുകയും ചെയ്യുക ശേഷം വുദൂ ചെയ്ത് തഹജ്ജുദ് വിത്റ് എന്നിവ നിസ്കരിക്കുക അപ്പൊഴേക്കും അരമണിക്കൂറെങ്കിലും കഴിഞ്ഞ് കാണും . പിന്നെ ബാങ്കിന് മുമ്പ് പള്ളിയിലേക്ക് നടക്കുക രണ്ട് റകഅത്ത് സുന്നത് , ഖിറാഅത്ത് , ദുആകൾ ....... അപ്പോഴേക്കും സുബ്ഹി ബാങ്ക് . രണ്ട് റകഅത്ത് .... ശേഷം ഇമാമിനോടൊപ്പം ഇതാണ് ഞാൻ ചെയ്യാറ് ഇങ്ങനെ engaged ആയാൽ മതി
@ashibaanu7181
@ashibaanu7181 3 жыл бұрын
നിസ്കാരം കഴിഞ്ഞു ചൊല്ലുന്ന ഓരോ വഖ്‌ട്ടിനു ഉള്ള ദുആ . ഉദാ .സുബിഹി കുള്ള ദുആ , ളുഹർ ന്റെ ദുആ .ഇഗ്ഗനെ പ്രതേക ദുആ നമുക്ക് ചൊല്ലാൻ അനുവാദം ഉണ്ടോ ? ഇതിനെ പറ്റി ഒന്ന് പറഞ്ഞു തരുമോ
@subaidakv6098
@subaidakv6098 3 жыл бұрын
Dua cheyyanam
@nizamudeens5937
@nizamudeens5937 3 жыл бұрын
ആമീൻ ആമീൻ
@ibrutv
@ibrutv 3 жыл бұрын
ഓർമ വന്നിട്ടും പിന്നേയും പിന്തിപ്പിക്കാമോ ?
@raeefmontmv4532
@raeefmontmv4532 3 жыл бұрын
Masha allaaa
@nizamudeens5937
@nizamudeens5937 3 жыл бұрын
നോട്ട് ചെയ്യേ ണ്ട പോയിന്റ് പതി വാക്കരുത്
@ibrahimkolikara6476
@ibrahimkolikara6476 3 жыл бұрын
ജുമാ നിസ്കാരത്തിനു മുമ്പുള്ള സുന്നത് എങ്ങനെയാണു
@thahirabeevi.k5963
@thahirabeevi.k5963 3 жыл бұрын
Assalamu alaikum vararahmathullah usthade
@jaleelkhanabdulkhan2628
@jaleelkhanabdulkhan2628 3 жыл бұрын
വ അലൈക്കു മുസ്സലാം വറഹ്മത്തുല്ലാഹ് താഹി...
@jabirvk
@jabirvk 3 жыл бұрын
അല്ലാഹുമ്മ റബ്ബ ജിബ്രീല വ മീകഹീല എന്ന് തുടങ്ങുന്ന ദിക്ർ 3 പ്രാവശ്യം അങ്ങനെ കിടക്കുന്ന സമയത്തു ചൊല്ലണം എന്ന് കേട്ടിട്ടുണ്ട് , ശെരിയാണോ ?
@subaidakv6098
@subaidakv6098 3 жыл бұрын
Sheriyanu
@beenasaji790
@beenasaji790 3 жыл бұрын
Namaskaram kadha ullavar enganeyanu namaskarikkendathu
@shahalap8138
@shahalap8138 3 жыл бұрын
Assalamu Alaikum duhailul please
@shahalap8138
@shahalap8138 3 жыл бұрын
Assalamu Alaikum duhailul ulpaduthane Aameen
@abdulrasheedkaruppamveetti1552
@abdulrasheedkaruppamveetti1552 3 жыл бұрын
ماشاء الله تبارك الله. جزاك الله خير
@rijukk5585
@rijukk5585 3 жыл бұрын
വളരെ ഉപകാരപ്രദമായ പ്രഭാഷണം
@mumtazfaizal3948
@mumtazfaizal3948 Жыл бұрын
Masha Allah.. Barakh Allah...
@shamshadchandini506
@shamshadchandini506 2 жыл бұрын
Asslamuallikumsupercalss
@najeebn9580
@najeebn9580 3 жыл бұрын
Fajr namaskarathile kunoothine kurichu paranju tharumo Sunnath jamthinte keezhil niravahikkunna fajr namaskarthil kunooth undu Kunooth nirvahikkan padilla enkil aa jamathinte koode niskarikkumbol endhanu cheyyendadhu
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
സഹോദര ഖുനൂത് ഓതാൻ പാടില്ല എന്നോ ഓതിയില്ലെങ്കിൽ ശെരി അല്ല എന്നൊന്നും ഇല്ല. ഖുനൂത് ഓതാം ഓതാതിരിക്കാം രണ്ടായാലും നിസ്കാരം ശെരിയാകും. കൊറോണ കാലത്ത് സുബ്ഹിക്ക് അല്ലാതെ പോലും ഹറമിൽ നിസ്കാരത്തിൽ ഖുനൂത് ഓതുന്നത് ന്യൂസിൽ കണ്ടില്ലേ? ഇമാം ചെയ്യുന്നത് തുടർന്ന് നിസ്കരിക്കുക.
@usmanparengal4629
@usmanparengal4629 3 жыл бұрын
Ith Sat ripportchaida hadeesaan
@KADEEJAP-f7k
@KADEEJAP-f7k 11 ай бұрын
Valare upakarami alhamdulillah
@hanna7188
@hanna7188 3 жыл бұрын
islamic course kalilekk promoting cheyyunnathinde vidhiyendhan
@hanna7188
@hanna7188 3 жыл бұрын
ples reply
@latheef1961
@latheef1961 2 жыл бұрын
ما شاء الله بارك الله فيكم
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@shameem198
@shameem198 3 жыл бұрын
how to pry before jum'a sunnah
@salihanswallpaper598
@salihanswallpaper598 3 жыл бұрын
പള്ളീല്‍ സുബിഹി ജമാഅത്ത്തുടങ്ങയാല്‍ സുന്നത്ത് നിസ്ക്കാരം കിട്ടിയില്ലങ്കില്‍ എങ്ങിനെ.? ചിലര്‍ പിന്നീട് നിസ്ക്കരിക്കുന്നത് കാണാം സുബിഹി കഴിഞ്ഞാല്‍ പറ്റുമൊ.?
@shahanadkottayi5380
@shahanadkottayi5380 3 жыл бұрын
പറ്റും, എല്ലാ ദിവസവും അത് ശീലമാക്കിയാൽ ശെരിയല്ല. അര മണിക്കൂർ ഉണ്ടല്ലോ? കുറച്ചു നേരത്തെ പോയാൽ....
@sirajaboobackerpulladipara8599
@sirajaboobackerpulladipara8599 3 жыл бұрын
Class muzhuvan kelkathathendanu sahodara.... Etra krithyamayi vishadeekarichittundu ee darsil thankal chodicha karyam... Barakllahu feekum
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@shanavast.a2463
@shanavast.a2463 9 ай бұрын
അൽഹംദുലില്ലാഹ്
@kadheejaka1057
@kadheejaka1057 3 жыл бұрын
Mashallah aameeen
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
جزا ك الله حيرا
How Strong is Tin Foil? 💪
00:26
Preston
Рет қаралды 136 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 42 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 136 МЛН