Sister Ann Mariya | കർത്താവിന്റെ മണവാട്ടി... | i2i NEWS

  Рет қаралды 179,630

i2i News

i2i News

Күн бұрын

Sister Ann Mariya |
കർത്താവിന്റെ മണവാട്ടി... | i2i NEWS
Join this channel to get access to perks:
/ @i2inews
© 2024 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#sisterannmaria #annmaria #RevelationByANun #i2iNews #CatholicaSabha #SunilMathewLatest #MalayalamNews #ItalianCongregation #AnishKavalam #PastorSajithJoseph #PastorAniGeroge #BinuVazhamuttom #OommenChandy #prayer #convent #bishopfranco #kpyohannan #nunvictory
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 636
@Philip-f4u
@Philip-f4u 2 ай бұрын
ബഹു: എല്ലാ മഠത്തിലേയും 'പ്രവിഷ്യാലമ്മമാരുടെ 'ശ്രദ്ധക്ക് .പല കന്യാസ്ത്രീ മാരും കാലങ്ങളായി 'മരണ പെടുന്നു. മിക്കവാറും 'മാനസിക മാ ണ് കരണമെന്ന് പറയപ്പെടുന്നു - ഇനി ഇങ്ങനെ' മാനസിക രോഗലക്ഷണങ്ങൾ ഉളള.സഹോദരിമാരെ 'എത്രയും വേഗം ' അവരുടെ സഹോദരങ്ങളെ അറിയിക്കണം'.ആത്മഹത്യക്ക് വിടരുത്'' ' ' ഇല്ലാ എങ്കിൽ 'നാട്ടുകാരും 'വിശ്വാസികളും 'കൊലപാതകമാണെന്ന് പറയുന്നതിൽ തെറ്റുപറയാൻ പറ്റില്ല.'' ഇനി മഠങ്ങളിൽ ദുർമരണം റിപ്പോട്ടു ചെയ്യപെടാതിരിക്കട്ടെ' മരണപെട്ട സഹോദരി സിസ്റ്റർക്ക് 'ആദരാഞ്ചലികൾ
@damodaranmylan2894
@damodaranmylan2894 2 ай бұрын
ഈ മരണപ്പെട്ട ഒരു സിസ്റ്റ്റിൻ്റെ മുഖത്തും പടം)ഒരു മാനസിക രോഗിയുടെ ലക്ഷണം കാണുന്നില്ല. ഒരു കാര്യം ചെയ്താൽ നന്നായിരിക്കും സിസ്റ്റർമാർ താമസിക്കുന്ന മഠങ്ങളിൽ എല്ലായിടത്തും CCTV ക്യാമറകൾ വച്ചാൽ പോരെ.?
@Philip-f4u
@Philip-f4u 2 ай бұрын
@@damodaranmylan2894 80 വയസിന് മുകളിൽ പ്രായമുള്ള വൈദികരെ മാത്രം മoത്തിൽ പ്രവേശനം അനുവിദിച്ചാൽ 'മതിയാകും. പട്ടം കിട്ടിയതും കൊണ്ടും 'ളോഹയിട്ടതും കൊണ്ടും ''വികാരം ഇല്ലാതാകുന്നില്ല. ഇല്ലങ്കിൽ ' പട്ടംത്തൊടെപ്പം വികാര ഞരമ്പ് 'മുറിച്ചുകളയാൻ'നീയമം കൊണ്ടു. വന്നാൽ കന്യാസ്ത്രീകളുടെ മാനസികമായ ' കെട്ടിത്തുങ്ങി മരണം ഒരു പരിതി വരെ ഒഴിവാക്കാം. കന്യാസ്ത്രീകൾ മനസിലാക്കണം' ഇലവന്നു മുള്ളേൽ വിണാലും മറിച്ചാണങ്കിലും 'ഇലക്കാണ് കേടു്
@Lucytitu
@Lucytitu 2 ай бұрын
ഏറ്റവും സന്തോഷിക്കുന്നത് കർത്താവിന്റെ കൂടെയിരിക്കുമ്പോൾ ആണ് അത് അനുഭവിച്ചറിയണം . എത്ര ദുഃഖം വന്നാലും പിടിച്ചു നിൽക്കും. ഇത് പക്ഷെ എന്താണാവോ 🙏🏾 ദൈവമേ ഇനി ആർക്കും ഇങ്ങനെ തോന്നല്ലേ
@thomsonmannil6937
@thomsonmannil6937 2 ай бұрын
കർത്താവിനു മണവാട്ടി ഇല്ല ഇല്ല ഇല്ല ബൈബിൾ അങ്ങനെ പറയുന്നില്ല
@albeenaboby5161
@albeenaboby5161 2 ай бұрын
Karthvintae manavatti yennum karthavintae manavati anu
@johnypp6791
@johnypp6791 2 ай бұрын
😂
@OstinThomas
@OstinThomas 2 ай бұрын
സെരിയാണു 100%. അപ്പോൾ പിന്നെ ഇവർ എങ്ങനെ സഭയിൽ വന്നു. Kure🧡kama🧡വെറിയന്മാർ ആയ ബിഷപ്പുമാർക്കും, പുരോഹിതർക്കും സെക്സിനു വേണ്ടി. അല്ലാതെ വേറെ oru തരത്തിലും കന്യസ്രികളും, കൺവെൻറ്റുകളും ഉണ്ടാകാൻ ഉള്ള സാധ്യത കാണുന്നില്ല ❤️😂💚💜💙🧡
@storiesofgracetv
@storiesofgracetv 2 ай бұрын
​@@albeenaboby5161നിങ്ങൾക്ക് ദൈവവചനം പഠിക്കാൻ കഴിയുന്നില്ല എന്നതിൽ നിങ്ങളോട് സഹതാപം മാത്രം. ആ വേദപുസ്തകം ഒന്ന് തുറന്ന് വായിച്ചിരുന്നെങ്കിൽ.... എന്റെ ദൈവമേ 😔
@pradeepashtamichirakk2536
@pradeepashtamichirakk2536 2 ай бұрын
​@albee❤😢😢naboby5161
@lisamariasabs1591
@lisamariasabs1591 2 ай бұрын
കുറവുള്ളവരായ ഞങ്ങൾ നിറവുള്ളവരാകാൻ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ. കർത്താവു ഞങ്ങളോട് കരുണ കാണിക്കട്ടെ🙏
@MuhammedShereef-sd6zz
@MuhammedShereef-sd6zz 2 ай бұрын
M
@sr.ashishacmc9199
@sr.ashishacmc9199 2 ай бұрын
Sunil, let your toung may get healing from God.
@jijilr
@jijilr 2 ай бұрын
pray for sisters who are suffering, not Sunil.
@SJ-rq6yo
@SJ-rq6yo 2 ай бұрын
He cant be healed... He is a devil
@veronicarajan9523
@veronicarajan9523 2 ай бұрын
വലിയ ഒരു . Investigators വേണം Justice for nuns
@salimpm2684
@salimpm2684 2 ай бұрын
ആരായാലും മനുഷ്യനല്ലേ, കുറച്ചുകൂടി നല്ല വാക്കുകൾ ഉപയോഗിക്കാം, മൃഗമല്ല, മനുഷ്യനല്ലേ.
@reenarosemathew8736
@reenarosemathew8736 2 ай бұрын
സഹോദരാ, അതുതന്നെ എനിക്കും തോന്നി 😢
@martinthomas1706
@martinthomas1706 2 ай бұрын
Parushamayi paranjalum, nalla vakkukalil പറഞ്ഞാലും അല്മഹത്യ ചെയ്തവരുടെ ആത്മാവ് സ്വർഗത്തിൽ പോകില്ല . ദൈവം കൊടുത്തതിനെ അവർ നിരസിച്ചു.
@JameelaK-j6c
@JameelaK-j6c 2 ай бұрын
ഇപോൾ മനുഷ്യരെ കാൾ പരിഗണ. മ്രർഗങ്ങൾക്കാണല്ലോ
@soumyarenju-rl2cd
@soumyarenju-rl2cd 2 ай бұрын
ചത്തു എന്നൊക്കെ മനുഷ്യരെ കുറിച്ച് ആരേലും പറയുമോ . എങ്ങനെ മരിച്ചതാണ് എങ്കിലും😮😮
@Jozephson
@Jozephson 2 ай бұрын
പാവപെട്ട മനുഷ്യർ ആത്മഹത്യ ചെയ്താൽ തൂങ്ങി ചത്തു, വിഐപി ആണെങ്കിൽ മരണപ്പെട്ടു😢
@michaeljoseph2766
@michaeljoseph2766 2 ай бұрын
മാനസിക രോഗികളായ എത്രയോ മഡത്തിലമ്മമാർ ഇനിയും മരണനത്തിനായി ലിസ്റ്റ് ചെയ്തു കാത്തു കിടക്കുന്നു.
@josechandi1904
@josechandi1904 2 ай бұрын
താങ്കൾക്ക് ആരാ മൈക്കൾ ജോസഫ് എന്ന് പേരിട്ടത്?
@rosammamathew2919
@rosammamathew2919 2 ай бұрын
ഇനി ആർക്കും ഈ ഗതി വരാതിരിക്കട്ടെ🙏🙏🙏😧😧😧
@MuhammedShereef-sd6zz
@MuhammedShereef-sd6zz 2 ай бұрын
Yes
@sarammathomas1946
@sarammathomas1946 2 ай бұрын
എത്ര കേട്ടാലും ചില ആളുകൾ മനസ്സിലാക്കുകയില്ല, കർത്താവിൻ്റെ മണവാട്ടി എന്ന് പറയുന്നത് സഭ ആണ് അല്ലാതെ ഒന്നും അല്ല, ഇനിയും ഒരു സ്ത്രീ ( മടത്തിലമ്മ) മരിക്കാതെ ഇരിക്കണം എങ്കിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണം
@josetj4624
@josetj4624 2 ай бұрын
100% ശരി തന്നെയാണ്
@josetj4624
@josetj4624 2 ай бұрын
കത്തോലിക്കാ സഭ സ്വയം പറഞ്ഞുണ്ടാക്കിയ ഒരു വിശേഷണമാണ് 'സഭയാണ് മണവാട്ടി' എന്നത്. എന്തെല്ലാം ഗൂഢവിശ്വാസ ങ്ങൾ വച്ചു പുലർത്തുന്ന ഒരു സഭയാണെന്നോ ഈ കത്തോലിയ്ക്കാ സഭ !😊
@shobhasuresh7864
@shobhasuresh7864 20 күн бұрын
​@@josetj4624ഗൂഡവിശ്വാസം അല്ല, അന്ധ വിശ്വാസം.
@abrahamvarghese1595
@abrahamvarghese1595 2 ай бұрын
സുനിൽ പടച്ചു വിടുന്ന ന്യൂസ്‌ സത്യം ആക്കി ഒരു സമുഹത്തെ ആഷേപിക്കുന്നു
@joylukose6638
@joylukose6638 18 күн бұрын
എബ്രഹാംമേ എബ്രഹാംമേ സമുദായത്തെ കൂട്ടു പിടിക്കേണ്ട
@mathew9390
@mathew9390 2 ай бұрын
കർതതാവിന് മണവാട്ടി ഇല്ല അഞനെ ഒന്ന് വിശുദ്ധ ബൈബിൾ പറയുന്നില്ല.
@johnabrahamabraham3644
@johnabrahamabraham3644 2 ай бұрын
കത്തോലിക്ക തട്ടിപ്പ് ' 4 th നൂറ്റാണ്ടിൽ Roman ചക്രവർത്തി Constantine ഉണ്ടാക്കിയ ഒരു Pagon church. നാറിയ കത്തോലിക്ക ചരിത്രങ്ങൾ ഇന്നു U tube ൽ ലഭ്യമാണ്.
@vallikkattiluthupjohn5738
@vallikkattiluthupjohn5738 2 ай бұрын
കർത്താവിൻറെ വിശുദ്ധ സഭയെ ആണ് മണവാട്ടി എന്ന ബൈബിൾ പറയുന്നത് അല്ലാതെ കന്യാസ്ത്രീകളെ അല്ല കത്തോലിക്കർക്ക് മാത്രം ഇത് മനസ്സിലായിട്ടില്ല അതിന് കത്തോലിക്കർക്ക് ബൈബിൾ ഹറാം ആണല്ലോ
@Anonymous-io6dj
@Anonymous-io6dj 2 ай бұрын
ഒരിക്കിലും ഉണ്ടാവാതിരുന്ന കർത്താവിന് വേണ്ടി ജീവിതം ഹോമിക്കുന്ന ഈ വിഡ്ഢികൾ എല്ലാം തന്നെ മാനസികരോഗികൾ മാത്രം.
@minibenny3340
@minibenny3340 2 ай бұрын
കർത്താവിന്റെ മണവാട്ടി വിശുദ്ധ സഭയാണ്.. കന്യാസ്ത്രീ അല്ല
@binoybinoy2696
@binoybinoy2696 2 ай бұрын
​@@vallikkattiluthupjohn5738correct 😊
@manjujose7856
@manjujose7856 2 ай бұрын
നിങ്ങൾ പറഞ്ഞതെല്ലാം പുറത്ത് അറിഞ്ഞ മരണങ്ങൾ. അറിയപ്പെടാതെ പോയ എത്രയോ ദുർമരണങ്ങൾ കാണും.
@sree1010
@sree1010 2 ай бұрын
ലോഹ ചേട്ടന്മാർ ആരെങ്കിലുമൊക്കെ എന്തെങ്കിലുമൊക്കെ ചെയ്യാൻ ഉള്ള സാധ്യത നോക്കണം
@augustintravelguide4484
@augustintravelguide4484 2 ай бұрын
നീയെങ്ങാനും ആ പരിസരത്തുകൂടെ പോയിരുന്നോ? പാരമ്പര്യഗുണം പറയാൻ
@soumyarenju-rl2cd
@soumyarenju-rl2cd 2 ай бұрын
സന്യാസo ബ്രഹ്മചര്യം ഇതൊന്നും ആരും അവരെ അടിച്ചേൽപ്പിച്ചതല്ല. കല്യാണം കഴിച്ചാൽ എങ്ങനെ ആണെന്ന് അറിയാത്ത കുട്ടികളൊന്നും അല്ല ഇവർ. വേണമെങ്കിൽ പോയി കല്യാണം കഴിക്കാൻ അവർക്ക് സാധിക്കും.എൻ്റെ നാട്ടിൽ ഒരു ആളുണ്ടായിരുന്നു. അദ്ദേഹത്തിന് കല്യാണം കഴിക്കണം വൈദികനും ആകണം . കാത്തലിക് ന് അത് പറ്റില്ല സോ അദ്ദേഹം Jacobite aayi . Kalyanam കഴിച്ചു വൈദികനുമായി. അതിനൊന്നും ആരും എതിരല്ല. പിന്നെ അച്ചന്മാർ സിസ്റ്റർമാരെ എന്തിന് ഉപദ്രവിക്കണം . എല്ലാവരും എല്ലാം അങ്ങനെ ആണെന്ന് പറയരുത്😮
@jamesmathew1532
@jamesmathew1532 2 ай бұрын
ചാത്തൻ സേവ (മഠങ്ങൾ )✌️😂😂
@Vishnuputhri
@Vishnuputhri 2 ай бұрын
കത്തോലിക്ക സഭക്ക് ഒരു പുണ്യവാളത്തി കൂടി.. ഇവരുടെ മധ്യസ്തയില്‍ പ്രാര്‍ത്ഥിച്ചാല്‍ ഉന്തിയിട്ടു കാര്യം സാധിക്കുന്നതിനു സഹായമാകും.. പുന്യാളത്തി ഞങ്ങളെ ഓലത്തണമേ..
@bennybenny5447
@bennybenny5447 2 ай бұрын
ഇനി ഒരു മണവാട്ടിക്കും ഈ 😍അവസ്ഥ ഉണ്ടാകരുത്
@bensingbramanand5836
@bensingbramanand5836 2 ай бұрын
നല്ല സുന്ദരി ആയ കന്യാസ്ത്രീ
@csatheesc1234
@csatheesc1234 2 ай бұрын
50 വയസ്സായിട്ടും ഒരു സ്വസ്ഥതയും കൊടുത്തിട്ടുണ്ടാകില്ല മണവാട്ടിയുടെ രക്ഷകരായകശ്മലന്മാർ
@SalimKumar-nc5km
@SalimKumar-nc5km 2 ай бұрын
വിവാഹം കഴിക്കാതെ മൂക്കറ്റം മത്സ്യ മാംസാദികൾ കഴിച്ചു ഇതുപോലെ ഒരു ജീവിതം നയിക്കണമെന്ന് യേശുവോ ബൈബിളോ പറഞ്ഞിട്ടില്ല. കഷ്ട്ടം പാവം
@sr.sherine1684
@sr.sherine1684 2 ай бұрын
സത്യം അറിഞ്ഞിട്ടു സംസാരിക്കൂ.
@Outspoken684
@Outspoken684 2 ай бұрын
സന്യസ്ത ജീവിതം ആർക്കും നല്ലതല്ല എന്നു തന്നെയാണ്‌ അഭിപ്രായം . പക്ഷേ കന്യാസ്ത്രീകൾ സുഖജീവിതം നയിക്കുന്നു എന്ന ധാരണ തെറ്റാണ്. ആതുര സേവന രംഗത്ത് അവർ ഏറെ ചുമതലകൾ നിറവേറ്റിക്കൊണ്ടാണ് ജീവിക്കുന്നത്
@storiesofgracetv
@storiesofgracetv 2 ай бұрын
​@@sr.sherine1684നിങ്ങൾക്ക് ദൈവവചനം പഠിക്കാൻ കഴിയുന്നില്ല എന്നതിൽ നിങ്ങളോട് സഹതാപം മാത്രം. ആ വേദപുസ്തകം ഒന്ന് തുറന്ന് വായിച്ചിരുന്നെങ്കിൽ.... എന്റെ ദൈവമേ 😔
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
മദ്യപിക്കുന്ന അച്ചന്മാർ വ്യഭിചരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. പന്നിയിറച്ചിയും തിന്നും....
@vishnuvasu2592
@vishnuvasu2592 2 ай бұрын
​@@sr.sherine1684ethra durooha marangal ithinodakam nadanu kazhinju ethra maranangal thelinjitundu.
@mathewpjmathew8382
@mathewpjmathew8382 2 ай бұрын
As a channel reporter you should have some manners while reporting any news.why only family members will have prblms,as a human being suicidal thoughts are momentary those who are stro ng can overcome such thoughts . Your way of reporting shows your culture....😮😮
@skariahop4842
@skariahop4842 2 ай бұрын
എങ്ങനെ ആയാലും ഒരാൾ മരിച്ചതല്ലേ? സുനിൽ ഇങ്ങനെ ഒന്നും ആ വാർത്ത റിപ്പോർട്ട്‌ ചെയ്യരുത്. നാളെ നമ്മുക്കും ഇതേ അനുഭവം ഉണ്ടായെന്നു വരും. മാഡത്തിലമ്മ മാത്രമല്ല ആത്മഹത്യ ചെയ്യുന്നത്. മരിച്ച ആളിനെ അപമാനിക്കണ്ട.
@OstinThomas
@OstinThomas 2 ай бұрын
മരിച്ച ആളിനെ അല്ലല്ലോ സുനിൽ ഇവിടെ കമന്റ്‌ ചെയ്തത്. അതിനു ഇടയാക്കിയ ചുവന്ന ബെൽറ്റും ലോഹയും ityu നടക്കുന്ന കാമ വെറിയന്മാർ ❤️ആയ kaldaya ബിഷപ്പുമാരെയും, പുരോഹിതരെയും, ഈ നരക തുല്യമായ 💜കൺവെൻടുകളിലെ ❤️സൂർപ്പണഘാ 💚മോഡൽ കാമ വെറി poonda💜ഏതാനും kanyasri 😂കോമരങ്ങളെ ❤️കുറിച്ചും ആണല്ലോ. അത് 100%സത്യവും ആണല്ലോ. ഇത്തരം ❤️സൂയിസൈഡ്സ് ❤️അവസാനിപ്പിക്കാൻ ഒറ്റ മാർഗമേ ഉള്ളൂ. സിറോഅലബാർ kaldaya സഭയിലെ (പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി കൂടാതെ അവരെ സപ്പോർട്ട് ചെയുന്ന ❤️സാത്താൻ 💙കുരിശു ഉപയോഗിക്കുന്ന roopathakal) ella ബിഷപ്പുമാരെയും, പുരോഹിതരെയും ഉടൻ പോപ്പിനെ kondu നിർബന്ധിപ്പിച്ചു ❤️❤️കല്യാണം കഴിപ്പിക്കുക ❤️😂അതോടെ മിക്കവാറും 😂കൺവെൻടുകൾ 😂സ്വയം പ്രവർത്തനം നിർത്തും എന്നുറപ്പു ❤️ഇപ്പോൾ അങ്ങനെ കല്യാണം കഴിക്കാൻ ഉള്ള വ്യാഗ്രതയിൽ ആണല്ലോ ചങ്ങനാശ്ശേരി, രൂപത നയിക്കുന്ന 😂സാത്താൻ kurisu സഭ, ippol, നമ്മുടെ mahathaya💙പാരമ്പര്യം ഉണ്ടെന്നു വീമ്പിളക്കുന്ന, പവത്തിൽ രക്ഷസനും, ഊളഞ്ചേരി bhumi കള്ളനും ❤️ചേർന്ന് നശിപ്പിച്ചു, mudippichu, തനിമ ഇല്ലാതെ ആക്കി ഇപ്പോൾ ❤️യാക്കോബായ /ഓർത്തഡോൿസ്‌ ❤️സഭയുടെ തൊഴുത്തിൽ കോൺ കെട്ടാൻ നടത്തുന്ന ഹീന ശ്രമങ്ങൾ തുടങ്ങിയിട്ട് ഒരു 30കൊല്ലം ആയി. പക്ഷേ ❤️സൈന്റ്റ്‌ തോമസ് ലോകത്തിൽ തന്നെ മറ്റേങ്ങും ഇല്ലാത്ത വിധം 3pallikal സ്ഥാപിച്ച ❤️എറണാകുളം രൂപത ഈ sabha നസീകരണ കാപാലികരുടെ 😂വലയിൽ വീഴാത്തത് kondu ❤️വീഴ്ത്താൻ സാധിക്കാത്തത് കൊണ്ട് 😂കലി poonfu ആണല്ലോ ❤️ഇപ്പോൾ എറണാകുളം രൂപതയിൽ ചങ്ങനാശ്ശേരി C. N. ആ /മാർതൊമ്മൻ ഗുണ്ടകളെ ഇറക്കി പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. എന്നാൽ ഈയിടെ നടന്ന 😂സമവായം ❤️വിജയം കണ്ടതോടെ 😂ഈ ഗുണ്ടകൾ കട്ടയും പടവും 😂madakki സ്ഥലം വിട്ടു. അവർക്കു ആകെ ഈ രൂപതയിൽ 3500ഇൽ താഴെ followers ❤️മാത്രമേ ഉള്ളൂ എന്ന് ഇപ്പോൾ ❤️ലോകം അറിഞ്ഞു. എങ്ങനെ ennalle💜ഇവർ ജൂലൈ 3നും തൊട്ടടുത്ത ഞായറാഴ്ചയും ഇവിടെ ആഴ്ചയിൽ orikkal നടത്താൻ ധാരണ ആയ ❤️sinadu 😂കുർബാനക്കു ആകെയുള്ള 50pallikalil എല്ലാം കൂടി vannathu ❤️verum🎉❤️3500 ഇൽ thazhe വിശ്വാസികൾ മാത്രമാണ്. അതോടെ ഇവന്മാരുടെ ❤️എല്ലാ അടവുകളും പൊളിഞ്ഞു. ഈ രൂപതക്കു എതിരെ ❤️18കള്ള you ട്യൂബ് ചാനലുകൾ ആയിരുന്നു, 24മണിക്കൂറും kalla വീഡിയോകൾ ❤️ഇട്ടു കൊണ്ടിരുന്നത്. അവന്മാരും ഇപ്പോൾ പിന്മാറിയിയിരിക്കുന്നു. ❤️ഇതിൽ 😂ക്രിസ്ത്യൻ ടൈംസ്, ❤️christian വോയിസ്‌ ❤️christian ലൈവ് ❤️enni മൂന്നു (3)കള്ള ചാനലുകൾ ore oru alinteyanu. ❤️❤️അവൻ ആണ് ഇവിടുത്തെ കന്യശ്രീ ദുർ മരണങ്ങൾ അവരുടെ വീടുകളിലും, മടങ്ങളിലും ചെന്ന് ❤️❤️😂ഒതുക്കി തീർക്ന്നത് അവരുടെ മരണം ഏതു പുരോഹിതൻ മൂലം anu എന്ന് ഇവൻ രഹസ്യത്തിൽ കണ്ടുപിടിക്കും ❤️❤️എന്നിട്ട് അവരെ ❤️ഭീഷണി പ്പെടുത്തി ❤️❤️ലക്ഷങ്ങൾ ആണ് ഇവൻ സമ്പാദിച്ചത്. ഇവനെ കേരള പോലീസ്, കസ്റ്റഡിയിൽ എടുത്തു ❤️ഒരാഴ്ച വിശദമായി ചോദ്യം ചെയ്താൽ ❤️❤️❤️കേരളത്തിൽ ഒരു 10കൊല്ലം മുൻപ് നടന്നത് വരെയുള്ള kanyasri dur💜മരണങ്ങൾ ❤️❤️തെളിയും ❤️💚💚എന്ന് ഉറപ്പ്. ഇവൻ ചങ്ങനാശ്ശേരി രൂപതയുടെ എച്ചിൽ 😂❤️തിന്നും കൊണ്ട് അവിടെ ജീവിച്ചു anu ഈ കള്ള വീഡിയോകൾ ❤️ittu സഭയെ ❤️നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ❤️😂💚💜💙🧡🧡💙💜ഈ കള്ള ചാനൽ ബഹുമാനപ്പെട്ട പ്രേക്ഷകർ ബഹിഷ്കരിക്കുക ❤️അല്ലെങ്കിൽ നല്ല ❤️ഇടിവെട്ട് ചീത്ത പറയുകയോ (കമന്റിൽ )ചെയ്താൽ, അവനും ഉടൻ കട്ടയും പടവും ❤️മടക്കും ❤️😂💚💙Thanks ❤️😂💜💙🧡🩵🩷👍🌼💙
@bindhuxavier6123
@bindhuxavier6123 2 ай бұрын
​@@OstinThomasപിശാച് കയറിയ പോലെ ഉള്ള ഒരു കമന്റ്
@OstinThomas
@OstinThomas 2 ай бұрын
നിനക്ക് ഒക്കെ അങ്ങനെ തോന്നാൻ കാരണം നീയും ഇതേ സാത്താൻ കുരിശു രൂപതയുടെ ആക്റ്റീവ് follower ആയതിനാൽ ennu ആർക്കും മനസ്സിലാകും. 😂😂❤️😂💚💜💜kaldaya രൂപതകൾ ഇപ്പോൾ ഭരിക്കുന്നത്‌ സാത്താൻ കുരിശു, ഒരുകൗ peenathinte അറ്റത്തു കെട്ടി kondu നടക്കുന്ന കുറെ koothara വിശപ്പുമാർ 💚ആണല്ലോ.​@@bindhuxavier6123
@johnythomas7317
@johnythomas7317 2 ай бұрын
അവന്റെ വീട്ടിൽ ആരെങ്കിലും തൂ ങ്ങട്ടെ അപ്പോൾ ഈ കൃമികടി അല്പം കുറയും...
@shabumc3754
@shabumc3754 2 ай бұрын
പോടോ അന്തമേ
@aliasmp2109
@aliasmp2109 2 ай бұрын
ഏതെങ്കിലും കത്തനാർ ധ്യാനം നടത്തിയപ്പോൾ വല്ല അബദ്ധം പറ്റിയതാകും. പിന്നെ കേരള പോലീസിന്റെ കാര്യം പറയാതിരിക്കുന്നത് നല്ലത്. അതുകൊണ്ട് ചിലപ്പോൾ പുതിയ നിയമം ഒക്കെ നിലവിൽ വന്നപ്പോൾ F I R ഇടേണ്ട ആവശ്യം ഇല്ലെന്നു പറയാൻ സാധ്യത ഉണ്ട്.
@johnjacob8506
@johnjacob8506 2 ай бұрын
കന്യാസ്ത്രീകളുടെ അകാല മരണത്തിൽ അന്വേഷിക്കാൻ മാദ്യമങ്ങൾ മാത്രമെ ഉള്ളല്ലോ എന്നോർക്കുമ്പോൾ വേധന തോന്നുന്നു.
@OstinThomas
@OstinThomas 2 ай бұрын
മാധ്യമങ്ങൾ ഉള്ളത് കൊണ്ട് ippol വളരെ സൂക്ഷിച്ചാണ് പുരോഹിത വർഗം ഇവരെ പ്രാപിക്കുന്നത്. സഭയുടെ അധികാരികൾ ഇത്തരം കാപലികരും, kama veriyanmarkum എപ്പോഴും 😂😂othasa 😂ചെയുന്ന ചരിത്രമേ, സിറോ മലബാർ, 😂ചങ്ങനാശ്ശേരി 😂നയിക്കുന്ന kaldaya സാത്താൻ kurisu സഭക്ക് ഉള്ളൂ. കൺവെൻറ്റുകളുടെ❤️ generalamna ❤️മാരും ഇത്തരം kama🧡വെറിയന്മാർ ആയ ❤️clergykju ❤️സപ്പോർട്ട് ചെയുന്നു ❤️അതിന്റെ തെളിവ് ആണല്ലോ 😂എല്ലാ ❤️kanyasri ❤️ദുർ മരണങ്ങളും ❤️അവസാനം എത്തി നിക്കുന്നത് ❤️❤️മാനസിക രോഗം ❤️എന്ന ഒറ്റ kachi തുരുമ്പിലാണ് 😂😂💚💚💜❤️💚💚💜
@HARMONYDSS
@HARMONYDSS 2 ай бұрын
എല്ലാ കന്യാസ്ത്രീ മഠത്തിലും രാത്രിയിൽ ചില മാർജാരൻ മാരുടെ വിളയാട്ടം ഉണ്ട്...😹
@gnelson8053
@gnelson8053 2 ай бұрын
Poda sathane Mara maakree
@SoDAb
@SoDAb 2 ай бұрын
എത്ര കൃത്യമായി ഉറപ്പായി പറയുന്നു
@SojanAntony
@SojanAntony 2 ай бұрын
Ni kandoda
@SJ-rq6yo
@SJ-rq6yo 2 ай бұрын
നീ ആണോടാ വാതിൽ തുരന്നു കൊടുക്കുന്നത്
@emonsaugustine3713
@emonsaugustine3713 2 ай бұрын
⭕⭕⭕⭕⭕ ആദരാഞ്ജലികൾ❗🙏😭😭 മരണ സമയം ഒരിക്കൽ പോലും രേഖപ്പെടുത്താത്ത ദൈവീക ആത്മഹത്യകൾ❗ മഠങ്ങളിലെ മരണങ്ങൾക്ക് മരണ സമയം പോസ്റ്റുമോർട്ടത്തിലെ റിപ്പോർട്ടുകളിൽ പോലും കണ്ടതായി ഓർക്കുന്നില്ല❗ ഭക്ഷണത്തിനു വന്നില്ല , കുർബാനയ്ക്കു വന്നില്ല , പ്രാർത്ഥനയ്ക്കു വന്നില്ല - -> അന്വേഷിച്ചു ചെന്നപ്പോൾ കണ്ടു❗ അതാണു മരണ സമയമായി കേട്ടിട്ടുള്ളതു്❗ മാനസിക രോഗി--> മരുന്നു കഴിക്കുന്നുണ്ടായിരുന്നു - എന്ന സ്ഥിരം ലുത്തനിയായും❗😂🤣 ആമേൻ❗😂🤣
@muhammedmohideen7707
@muhammedmohideen7707 2 ай бұрын
എത്രയും പെട്ടെന്ന് ഈ സഹോദരിമരെ ക്രിസ്ത്യാനിക്കൾത്തനെ രക്ഷിക്കാൻ പ്രയത്നിക്കണം
@santhoshjose5267
@santhoshjose5267 2 ай бұрын
നിൻ്റെ വീട്ടിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടാവാൻ ആരും മഠത്തിൽ പോകണമെന്നില്ല. ഈ ചിന്ത നിന്നെ അസസ്ഥനാക്കാതിരിക്കട്ടെ
@jamesjoseph3377
@jamesjoseph3377 2 ай бұрын
ഒരു കാരണവും ഇല്ലാതെ ആരും മരണത്തെ തിരഞ്ഞ് എടുക്കില്ലാ🙏
@josecp1405
@josecp1405 2 ай бұрын
കനൃസ്ത്രീ മഠങ്ങളിൽ എന്ത്കൊണ്ട് സിസിടിവി ക്യാമറകൾ സ്ഥാപിക്കുനില്ല.
@OstinThomas
@OstinThomas 2 ай бұрын
വളരെ പ്രധാനപ്പെട്ട കാര്യമാണിത്. പക്ഷെ ഇവരുടെ ബെഡ്‌റൂമിൽ ആയിരിക്കുമല്ലോ, കാമ /ഹോമോ പേക്കുത്തുകൾ നടക്കുന്നത്. അവിടെ തന്നെ അല്ലെ clergyum ( some ബിഷപ്സ് and priests ) appol ബെഡ് roomil നടക്കുന്ന ഇത്തരം sathanik സെക്സ് റിലേഷൻസ് ആണല്ലോ ചിലപ്പോൾ ഇത്തരം ദുർമരണങ്ങൾക്ക് oru പ്രദാന കാരണം ayi തീരുന്നതു ഇന്നത്തെ കാലത്തു ❤️ഒരുപാട് കന്യസ്റിയോ, purohithano ആകുന്നതു ഒരു ഭാഗ്യം ആണല്ലോ ❤️😂nalla ഫുഡ്‌, വസ്ത്രം, പിന്നെ sabhayude💙സ്ഥാപനങ്ങളിൽ നല്ല ജോലി,രണ്ടോമൂന്നോ മണിക്കൂർ ജോലി, free ചികിത്സ, ഇടക്ക് ടൂർ. Ennu💜വേണ്ട അനാവഡിഫെസിലിറ്റീസ്. ഇവർക്ക് ഒരു കുടുംബം ❤️നടത്താൻ, മക്കളെ വളർത്താൻ പെടാ പാട് പെടുന്ന ഇന്നത്തെ ❤️മറ്റു പുരുഷന്മാരുടെയോ, 💚സ്ത്രീകളുടെയോ ❤️എന്നെങ്കിലും ❤️❤️വിഷമങ്ങൾ 😂❤️ഇവർക്ക് ഉണ്ടോ 😂❤️നമ്മുടെ ❤️❤️പൊതു സമൂഹം onnu ഉറക്കെ ചിന്തിക്കുക ❤️😂💜💙🧡🧡🩵🩵
@AshaTn-i3w
@AshaTn-i3w 2 ай бұрын
Athe, bathroomil vare camera vakkum. Madathil mathram enthe illa
@Johnthottathhil
@Johnthottathhil 2 ай бұрын
ചിലരുടെ ഊ പാട് വരും🤣🤣
@BobbyBobby-i1z
@BobbyBobby-i1z 2 ай бұрын
അച്ചന്മാർ കുടുങ്ങും CCTV യിൽ
@Alphythomas-x3x
@Alphythomas-x3x 2 ай бұрын
Inte achana poy chav maire kanatha karyam parayathe​@@BobbyBobby-i1z
@jopanachi606
@jopanachi606 2 ай бұрын
Depression leads to suicide, very sad story, may her soul rest peace.
@glistonvincents5264
@glistonvincents5264 2 ай бұрын
🙏🙏🙏
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
നേർച്ച കോഴി പാവം കന്യാസ്ത്രീ.😢
@shahira6016
@shahira6016 2 ай бұрын
😂😂
@MuhammedShereef-sd6zz
@MuhammedShereef-sd6zz 2 ай бұрын
Pavangal
@jamesmathew1532
@jamesmathew1532 2 ай бұрын
✌️😾
@Celinekj-x6o
@Celinekj-x6o 2 ай бұрын
They are also human beings with a mind and feelings.Don't abuse them. You don't know the reason why she committed suicide
@resoundmedia-on5he
@resoundmedia-on5he 2 ай бұрын
സെബാസ്റ്റ്യൻ പുന്നക്കലിന് സമർപ്പിക്കുന്നു..!
@Abdulsalam-t7s3h
@Abdulsalam-t7s3h Ай бұрын
മണവാളൻ ഉഭദ്രവിച്ചു കാണും
@ambikavijayakumar9452
@ambikavijayakumar9452 2 ай бұрын
Sathyam....
@numanhouse
@numanhouse 2 ай бұрын
കന്യാസ്ത്രീ മഠങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ഒരുത്തൻമാരും കത്തനാർ ആവാൻ ഉണ്ടാകുമായിരുന്നില്ല.
@HARMONYDSS
@HARMONYDSS 2 ай бұрын
😂😂😂
@OstinThomas
@OstinThomas 2 ай бұрын
Athu വളരെ സത്യം ഒരു 80%agree ❤️😂💚💜💜💙
@ഹൂറിരാഞ്ജി
@ഹൂറിരാഞ്ജി 2 ай бұрын
കുതിര പോലുള്ള കത്തനാരൻമാർക്ക് പണിയാൻ കിട്ടിയില്ലങ്കിൽ കിണറ്റിൽ കാണാം😢
@cmntkxp
@cmntkxp 2 ай бұрын
അവർക്ക് രോഗം ആയിരിന്നു..പിന്നെ ഏകാന്ത ജീവിതം
@shyamaretnakumar5868
@shyamaretnakumar5868 2 ай бұрын
വോ വിശ്വസിച്ചു😏
@shajiramadas5031
@shajiramadas5031 2 ай бұрын
കർത്താവേ ഇതെന്തൊരു അർത്ഥം,,, 😭,,,
@Drumstick-j2u
@Drumstick-j2u 2 ай бұрын
കല്യാണം കഴിച്ച് ഭർത്താവിൻ്റെയും മക്കളുടെയും കൂടെ കഴിയാൻ കഴിയാതെ 'മാതാപിതാക്കളുടെ നേർച്ചയുടെ നിവർത്തീകരണം പൂർത്തിയാക്കാൻ വേണ്ടി കന്യാസ്ത്രീകൾ ആകേണ്ടി വരുന്നവർ 'മനസുകൊണ്ട് ദുഖിതരാണ് ' അവരുടെ അവസാനം ഇങ്ങനെയാകാൻ ചാൻസ് കൂടുതലാണ്.
@thomaskannampallil8316
@thomaskannampallil8316 2 ай бұрын
കല്യാണം കഴിഞ്ഞവരും അല്മഹത്യ ചെയ്യാറുണ്ട്
@maryisaac3528
@maryisaac3528 2 ай бұрын
Yes true.the parents have no right to sacrifice their life.
@sureshkumark2672
@sureshkumark2672 2 ай бұрын
കന്യാസ്ത്രീകളിൽ എത്ര ശതമാനം ആത്മഹത്യ ചെയ്യുന്നു, അതുപോലെ വിവാഹം കഴിഞ്ഞ സ്ത്രീകളിൽ എത്ര ശതമാനം ​@@thomaskannampallil8316
@SugathanSugathankp-on2zb
@SugathanSugathankp-on2zb 2 ай бұрын
നല്ല ന്യായം 😂😂😂​@@thomaskannampallil8316
@bindhuxavier6123
@bindhuxavier6123 2 ай бұрын
കല്യാണം കഴിച്ചവർക്ക് പിന്നെ ഭയങ്കര സുഖമല്ലേ..അവരിന്നേവരെ ആത്മഹത്യ ചെയ്തിട്ടില്ല😅
@HARIDASMP
@HARIDASMP 2 ай бұрын
മണവാളൻറെ പീഡനം സഹിക്ക വയ്യാതെ ചെയ്തതായിരിക്ക്കും
@rachanaremy6590
@rachanaremy6590 2 ай бұрын
അങ്ങനെ പീഡനം സഹിക്കാനാവതെ തിരിച്ചു വന്ന് മണവാട്ടി ആണോ നീ
@marykuttytm3691
@marykuttytm3691 2 ай бұрын
നിനക്ക് എങ്ങനെയറിയാം? നിൻ്റെ ദൈവം കൃഷ്ണന് എത്ര ഭാര്യമാരാ ? അവരൊക്കെ എന്തു പീഡനം സഹിച്ചു കാണും? കഷ്ടം തന്നെ😡
@theresamjoseph8754
@theresamjoseph8754 Ай бұрын
Very good at least I2I got a hit news. Best wishes Mr. Sunil Mathew.
@minimathew9742
@minimathew9742 2 ай бұрын
ജീവിതം കർത്താവിനു സമർപ്പിച്ചിരുന്നുവെങ്കിൽ അവർ ആൽമഹത്യ ചെയില്ലായിരുന്നു.. മറ്റൊന്ന് ആരും നിർബന്ധപൂർവ്വം ആരെയും ഈ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതല്ല.. സ്വയം കർത്താവിനു ജീവിതം സമർപ്പിച്ചവർ.. ഇന്ന് പ്രാർത്ഥനയോടെ ഒരു ദിവസം തുടങ്ങുന്നവർ എത്ര കന്യാസ്ത്രീമാർ ഉണ്ടാവും!!ആദ്യം ലോകത്തിന്റെ വ്യഗ്രതയിൽ നിന്ന് മാറി കർത്താവിലേക്ക് തിരികെ വരട്ടെ എല്ലാ സന്യസ്തരും വൈദികരും..
@CatholicWorld-ri8rs
@CatholicWorld-ri8rs 2 ай бұрын
നീ ഏതു കാട്ടു കുടുംബത്തിലാണു ജനിച്ചത്.
@justinatheodore1212
@justinatheodore1212 9 күн бұрын
Thanik ,parihasikam
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
ക്രിസ്ത്യൻ സഭകളുടെ മഠങ്ങളിൽ നടക്കുന്ന കന്യാസ്ത്രീ ജിഹാദിനെ കുറിച്ച് വളരെ വിശദമായി സംസാരിച്ച സുനിലിന് അഭിനന്ദനങ്ങൾ.
@mathewpm8667
@mathewpm8667 2 ай бұрын
സുനിലിന്റെ സൂക്കേട് വേറെയാണ്, പക്ഷേ നീ, മിണ്ടരുത്, നിന്റെ മദ്രസ, കാര്യങ്ങൾ നേരെയാക്കു,
@josepjohn1142
@josepjohn1142 Ай бұрын
ഒരു... ബുദ്ധിമുട്ടും...ഇല്ലാത്ത...ഇവർ.... ഇങ്ങനേ. ചെയ്താൽ... മറ്റുള്ളവർ..... എത്ര. .. പ്രാവശ്യം....മരിക്കണ്ണം. ..
@ejniclavose1897
@ejniclavose1897 2 ай бұрын
Vanitha comission Undo?
@LovelyBoy-f2v
@LovelyBoy-f2v 2 ай бұрын
കണ്ടാൽ അറിയാം സിസ്റ്റർ പാവം ആണെന്ന് തീർച്ചയായും പീഡനം മൂലം ആവാം മരണം
@myvoice19783
@myvoice19783 2 ай бұрын
നാണമില്ലേ കാര്യം അറിയാതെ ഇങ്ങനെ പറയാൻ
@OstinThomas
@OstinThomas 2 ай бұрын
​@@myvoice19783പോടീ ഊളെ. Conventukalilay 98%ദുർമരണങ്ങളും, സെക്സ് റിലേറ്റഡ്, physical torturing related, mental torturing related ആണ് എന്ന് മനസ്സിലാക്കാൻ വലിയ അറിവിന്റെ ഒന്നും ആവശ്യമില്ല ❤️😂💚💜🧡🧡
@christyjoseph2999
@christyjoseph2999 2 ай бұрын
Ninte appante.... Ilatha karyam paranju sughikkunathu... Rand thandhaku pirana alkar aan.
@deepathomas5937
@deepathomas5937 2 ай бұрын
അല്ല. അവരെ ഞങ്ങക്കറിയാം. അസുഖം ആയിരുന്നു. എല്ലാവർക്കും ഈ രോഗം വരാം. ഇവരുടെ ഫാമിലിയിലുള്ളവർക്കു പോലും പരാതി ഇല്ല. അവർക്ക് കാര്യം അറിയാം. പിന്നെ എന്തറിഞ്ഞിട്ടാണ് വാർത്ത ഇട്ടത്.
@mohammedrishadkv7108
@mohammedrishadkv7108 2 ай бұрын
yes..true ഞങ്ങളുടെ അടുത്ത ഇടവകയിൽ ആണ്
@SunnyVp-w9y
@SunnyVp-w9y 2 ай бұрын
പരിശുദ്ധ കാരാഗൃഹങൾ. ദൈവത്തിന് വേണ്ടി മരിക്കുന്ന മനുഷ്യർ. വിഢി കൾ അല്ലെ??? നിങ്ങളെയും, നിങ്ങളുടെ മക്കളെയും ഓർത്തു കരയൂ... എന്നെ ഓർത്ത് കരയരുത്. യേശു ഇത് എന്ത് ഉദ്ദേശ്യത്തോടെ ആണ് പറഞ്ഞത്? 😢
@jophillips923
@jophillips923 2 ай бұрын
Actually sister is under treatment under Doctor Mrs. siby Matthew psychiatrist. As well sister suffering from heavy pain because of pancreatic cancer. Extremely don't mind
@aishwaryaclara3492
@aishwaryaclara3492 Ай бұрын
Your news channel will not go far away
@rajeshpaul-cb1py
@rajeshpaul-cb1py 2 ай бұрын
ചാരിത്രത്തിന്റെ കഥകൾ ഒന്നും ആരോടും പറയരുത്. ഫാദർ മാരുടെ ശാരീരിക ശുശ്രൂഷ കൊണ്ടായിരിക്കാം. മരണ കാരണം
@shahira6016
@shahira6016 2 ай бұрын
Athe
@re-discoverkeralardk
@re-discoverkeralardk 2 ай бұрын
ഇതവതരിപ്പിച്ച വെറിയനും കമ്മന്റിട്ടിരിക്കുന്ന പിതൃ ശൂന്യരും ഒരു പോലെ ശിക്ഷ ഏറ്റു വാങ്ങും. ✅
@jessykc5269
@jessykc5269 2 ай бұрын
ഇതൊക്കെ പറഞ്ഞു അവസാനം നീയും കെട്ടിതൂങ്ങി ചാകുമോ
@anna-wz9wu
@anna-wz9wu 2 ай бұрын
സുനിൽ നിങ്ങൾ പറയുന്ന ഓരോവാക്കിനും ദൈവം മാപ്പു നൽക്കട്ടെ ഇനിഒരിക്കലും ഇങ്ങനെ പറയാൻ നിന്റെ നാവ് പൊങ്ങാതിരിക്ക🌹.. നീ പറയുന്ന വാക്ക് ദൈവദോഷമാണ്
@augustintravelguide4484
@augustintravelguide4484 2 ай бұрын
അറിയാവുന്ന കാര്യമേ സംസാരിക്കാവൂ.. സംശയമുള്ള കാര്യങ്ങൾ നിനക്ക് തോന്നിയ രീതിയിൽ വ്യഖ്യാനിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് വരേണ്ട... അതേ മാതൃകയിൽ നിൻ്റെ വീട്ടുകാരെപ്പറ്റിയുള്ള കാര്യങ്ങളിലും അഭിപ്രായം പറഞ്ഞ് തുടങ്ങിയാൽ എങ്ങനെയിരിക്കും...? പോയ വാക്കും കൈവിട്ട അസ്ത്രവും ഒരു പോലെ. സൂക്ഷിച്ച് ഉപയോഗിക്കാൻ പഠിക്കുക ആദ്യം
@arjun.m.s1419
@arjun.m.s1419 2 ай бұрын
പുരോഹിതരുടെ മണവാട്ടികൾ എന്ന് പറയുന്നതാണ് ശരി
@Alphythomas-x3x
@Alphythomas-x3x 2 ай бұрын
Poy chav maire onnum ariyathe ee thayolide vakkum kettu achanmare ondakkunna nee 🙏🙏🙏
@ShinoJTony
@ShinoJTony Ай бұрын
ഇനിയെങ്കിലും മാതാപിതാക്കൾ ഇങ്ങനെ കുട്ടികളെ കുരുതികൊടുക്കരുത്.അവർ മണവാട്ടി അല്ല ദേവദാസിയാണ്😕
@valerianthreads
@valerianthreads 2 ай бұрын
കർത്താവിന് oru മണവാട്ടിയേയുള്ളു അത് സഭ ആണ് ബൈബിൾ പറയുന്നത്
@soumyarenju-rl2cd
@soumyarenju-rl2cd 2 ай бұрын
മരിച്ചത് സിസ്റ്റർ ആണ് അതുകൊണ്ട് ചത്തു എന്നൊക്കെ പറയണോ. സിസ്റ്റർ ആണേലും അവർ മനുഷ്യൻ അല്ലെ😢അവരുടെ വീട്ടുകാരും ഇതൊക്കെ കാണുമ്പോൾ വിഷമിക്കില്ലേ അവരും മനുഷ്യർ അല്ലെ . സിസ്റ്റർ അല്ലെ മഠത്തിൽ പോയൊള്ളൂ വീട്ടുകാർ😮 നമ്മളെ പോലെ സാധാരണക്കാർ അല്ലെ😮
@osologic
@osologic 2 ай бұрын
"കർത്താവിന്റെ മണവാട്ടി"- എന്തൊരു നെറികെട്ട നാമകാരണമാണ് പാവം വിശ്വാസികളായ വർഗ്ഗീയ അടിമകൾക്ക് നൽകിയിരിക്കുന്നത്.??
@BibinBino-um8nl
@BibinBino-um8nl 2 ай бұрын
കയ്യ് ചരടും കെട്ടി നെറ്റിയിൽ കാക്കതൂറിയത് പോലെ ചന്ദനം തൂത്തു നടക്കുന്ന വർഗീയവാദിയായ നിനക്ക് ഞങ്ങളെ അടുക്കലേക്ക് നോക്കാൻ എന്താ യോഗ്യത 😅😅😅😅😅😅😅
@SugathanSugathankp-on2zb
@SugathanSugathankp-on2zb 2 ай бұрын
ആ വാക്കിൽ തന്നെ ഗൂഡ ലക്ഷ്യങ്ങൾ ഉണ്ട് 😂
@spbk1
@spbk1 2 ай бұрын
പാവം.ഒരു ജീവിതം മുഴുവൻ മതത്തിനും കർത്താവിനുമായി മാറ്റി വെച്ചിട്ടും ഇതായി പോയല്ലോ അവസ്ഥ😢 ജീവിതം വെറുത്തു പോയതാവുമോ? മാനസിക അസ്വാസ്ഥ്യം പ്രാർത്ഥിച്ചു മാറ്റാൻ ആളില്ലായിരുന്നോ? അവർക്ക് ആധുനിക ചികിത്സ നിഷേധിച്ചതാവുമോ?
@GeorgePAntony-b8l
@GeorgePAntony-b8l 2 ай бұрын
മോനേ മതി നല്ലതായി എന്തിനാ ഇത്ര വേവലാതി. അവരുടെ കുടുബത്തോട് ഒന്നു ചോദിക്കാമായിരുന്നു തനിക്ക് എന്തെങ്കിലും സഭയോട് നല്ല സ്നേഹം
@jishasebastian9232
@jishasebastian9232 2 ай бұрын
Mind ur words God will take way ur life
@SibichanPj-ws3fg
@SibichanPj-ws3fg Ай бұрын
Karthavite manavati vissavikkunnava❤
@BASHEERBasheer-i5g
@BASHEERBasheer-i5g 2 ай бұрын
ഒരു അടക്ക മോഷ്ടവ് കയറി കൂടി യപ്പോൾ കണ്ടില്ലെങ്കിൽ സിസ്റ്റർ അഭയ യുടെ കേസ് തെളിവ് ഇല്ലാതെ തള്ളി പോകുമായിരുന്നു ആ മോഷ്ടവിന് bigseluet 👍👍👍 ഫ്രാങ്കോ 😜😜😜
@zarakuttyy
@zarakuttyy 2 ай бұрын
Madrassiyal nadakkunna prakirthi virudha peedanangal ariyaamo koya
@Muhammad-uo4wh
@Muhammad-uo4wh 2 ай бұрын
Andu.chaidaalum.madam.nooki.njaayeekarikunna.andu.pottateravum.visvasikunna.njaayeekarana.toyilaali.?
@n.pabdulrasheed3342
@n.pabdulrasheed3342 2 ай бұрын
Madressa ennathu open school anu. Athinu van mathilukal ella.
@babybabu6358
@babybabu6358 2 ай бұрын
എന്ത് തന്നെ ആയാലും കുറച്ചുകൂടി മര്യാദ യിൽ സംസാരിക്കാൻ നോക്ക്.. മനുഷ്യൻ എന്ന പരിഗണന...
@reality5464
@reality5464 2 ай бұрын
പളപളത്ത് കുപ്പായത്തിനോട് അന്ന് തോന്നിയത പിതാവേ ഇറവറൻസ്😢
@geeslasebastian8066
@geeslasebastian8066 2 ай бұрын
എല്ലാവർക്കും ഓർമ കാണുും വാഴ്ത്തപ്പെട്ട ബെനഡിക്ട് ഓണം കത്തനാർ 😂😂
@JohnMO-l1g
@JohnMO-l1g 2 ай бұрын
കർത്താവിനു പോലും രക്ഷിക്കാൻ കഴിഞ്ഞില്ല...അതാണ്‌...
@ambikavijayakumar9452
@ambikavijayakumar9452 2 ай бұрын
😅😅😅😢😢
@KARLOSS-w1h
@KARLOSS-w1h 2 күн бұрын
Vandichillellum nindikaruthe
@ronyvinod8834
@ronyvinod8834 2 ай бұрын
കർത്താവിന്റെ ശിഷ്യൻ തുങി മരിച്ചു ഇതു വാർത്ത ആകു
@Lukmanhakeem-t1h
@Lukmanhakeem-t1h 2 ай бұрын
പ്രിയപ്പെട്ട സഹോദരി നീ എന്തിനു ഇദ് ചെയ്തു നിനക്ക് ഈ ഭൂമിയിൽ നിന്ന് തന്നെ ഒരു മണവാളനെ തിരഞ്ഞെടുത്തു ഒരു കുടുംബജീവിധം നയിക്കാമായിരുന്നില്ലേ (ഇപ്പോൾ നിന്നെ കർത്താവും കൈവെടിഞ്ഞു)പാവം സഹോദരി
@bijugeorge684
@bijugeorge684 2 ай бұрын
മഠങ്ങളിൽ രഹസ്യാന്വേഷണം നടത്തണം......വരവും പോക്കും
@SJ-rq6yo
@SJ-rq6yo 2 ай бұрын
ബിജു നിന്റെ ഭാര്യ ആരുടെ കൂടെയാണ് എന്ന് അന്വേഷിക്കു ആദ്യം... എന്നിട്ട് മഠത്തിൽ നോക്കെടാ
@Carmeldhara2020
@Carmeldhara2020 2 ай бұрын
മൃഗങ്ങളാണ് ചത്തു എന്ന് സാധാരണ നമ്മൾ എല്ലാവരും പറയുക. ഒരു മനുഷ്യ വ്യക്തിക്ക് മൃഗത്തിന്റെ വില പോലും കൊടുക്കാത്ത താൻ അവിടെ ഇരുന്നു കുരയ്ക്കുന്നത് എന്തിനുവേണ്ടിയാണെന്ന് ബോധമുള്ള മനുഷ്യർക്ക് മനസ്സിലാകും.
@Super1test
@Super1test 2 ай бұрын
വേദപുസ്തകം പറയുന്നു മരത്തിൽ തുങ്ങി ചാവുന്നോർ ശപിക്കപെട്ടവർ
@avirachacko8181
@avirachacko8181 2 ай бұрын
Eppozhum. Prardhikkunna Prardhanayil abhayam Prapikkunnavarkum almahathiyayo??
@rajagopal7583
@rajagopal7583 2 ай бұрын
സ്വന്തം മകളൊ സഹോദരിയൊ ആണെങ്കിൽ ഇങ്ങനെ പറയുമൊ?
@sree1010
@sree1010 2 ай бұрын
നീ ഏതേടാ. ഒരു വേധ പൊത്തകവും കൊണ്ട് വന്നേക്കൂണ്
@OstinThomas
@OstinThomas 2 ай бұрын
അത് കെട്ടി തൂകുന്നവർക്കും കൂടി 😂തോന്നേണ്ടേ 😂
@OstinThomas
@OstinThomas 2 ай бұрын
​@@sree1010ഇവൻ പവത്തിൽ, പറഞ്ഞു വിട്ടവൻ തന്നെ. Ivan ഭൂമി കള്ളൻ അലഞ്ചേരിയുടെ ഫാൻ ആണെന്ന് പറയുന്നു. അയാൾ ethandu 😂സമാധി ❤️ആയികൊണ്ടിരിക്കുന്നു 😂❤️💚💜
@mariyamary975
@mariyamary975 2 ай бұрын
കുറച്ചു മാസം മുമ്പ് ഒരു പാസ്റ്ററും ഒരു അച്ചനും ആത്മഹത്യ ചെയ്തിരുന്നു. ഡിപ്രഷൻ നമ്മളെ കൊല്ലിച്ചിട്ടേ അടങ്ങൂ. ചിന്തിച്ച് വിഷാദ രോഗി ആവുമ്പോൾ എല്ലാരും അകറ്റി നിർത്തും. അപ്പൊ തോന്നും അങ്ങ് മരിച്ചു കളയാം എന്ന്. തുടക്കത്തിലേ ചിന്തകളെയും ആകുലതകളെയും സ്വയം നിയന്ത്രിച്ച് എപ്പോഴും എന്തെങ്കിലുമൊക്കെ ജോലികളിൽ ഏർപ്പെടണം. അല്പ സമയം വചനം ധ്യാനിക്കണം. എപ്പോഴും പോസിറ്റീവ് ആയ കാര്യങ്ങൾ ചിന്തയിലും സംസാരത്തിലും ഉണ്ടാവണം. നാം നമ്മെ നിയന്ത്രിച്ചില്ലെങ്കിൽ പിശാച് കേറി മേയും. ആത്മാവ് നഷ്ടപ്പെട്ടു പോകും. എല്ലാവരെയും ദൈവാത്മാവ് നിയന്ത്രിച്ച് പരിപാലിച്ച് നടത്തുമാറാകട്ടെ. ആമേൻ🙏🏻🙏🏻🙏🏻
@amalat4815
@amalat4815 2 ай бұрын
അതേ അവര് പലപലകുടുംബത്തിൽനിന്നുംവരുന്നവരാണ്. അവർക്ക് അവരുടെ അപ്പന്റേയും അമ്മയുടേയും സ്വഭാവംഉണ്ടാകും ,ശരിക്കും മാനസികരോഗിയായിരിക്കും അതുകൊണ്ടാണ്.
@anwarsadikh9904
@anwarsadikh9904 2 ай бұрын
മരച്ചത് കൊണ്ടല്ലേ അറിഞ്ഞത്.
@prameelamathews929
@prameelamathews929 2 ай бұрын
കത്തോലിക്ക സഭയെ ക്രൂശിക്കാൻ കച്ച കെട്ടി ഇറങ്ങിയ മനുഷ്യൻ അല്ലാത്ത ഒരു ജീവി.
@jamesmathew1532
@jamesmathew1532 2 ай бұрын
ആരും കർത്താവിൻറ മണവാട്ടി അല്ല.... ഒരോരുത്തരും താൻ മണവാട്ടി ആണെന്ന് പറഞ്ഞാലും ആകില്ല.😂
@Sis-y7f
@Sis-y7f 2 ай бұрын
നിനക്ക് എന്തൊക്ക അറിയണം....?????
@jerinmathew9766
@jerinmathew9766 2 ай бұрын
Why are you insulting her and the catholic church as a whole? It is not only happening in church alone. The caption of your news is also not appropriate .
@rajupodiyan3147
@rajupodiyan3147 2 ай бұрын
Valah karyavum undttayirunuvo!
@varghesevarkey320
@varghesevarkey320 2 ай бұрын
"കെട്ടിത്തുങ്ങി ചത്തു" എന്ന പ്രയോഗം നിന്ദനീയം. ഇത് മൊത്തത്തിൽ ക്റിസ്തൃനികളെ അധിക്ഷേപിച്ച് കൊണ്ടുള്ള ധാർഷ്ട്യം. ഇയാളുടെ പദപ്രയോഗം മരിച്ചുപോയ കനൃസ്റീയെ നിന്ദിക്കുന്ന വിധമാണ്. ഇയാൾക്കെതിരെ കനൃസ്റീയുടെ ആത്മാവിന്റെ ശാന്തിക്കായി കേസ് കൊടുത്ത് ഇയാളെ ജയിലിലടക്കാൻ ഒരു വക്കീലും,പോലീസും, മുതിരാത്തതെൻതെന്ന് മനസ്സിലാവുന്നില്ല.
@rachanaremy6590
@rachanaremy6590 2 ай бұрын
പൈസ കിട്ടാൻ വേണ്ടി ഈ തെണ്ടി ഇതും ഇതിനപ്പുറവും പറയും
@c.rgopalan2889
@c.rgopalan2889 2 ай бұрын
ആത്മഹത്യ ചെയ്തവർ ചത്തവർ തന്നെയാണ്. വല്ല പള്ളി തന്തയും ബലാൽസംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയതാവാനും സാധ്യതയുണ്ട്.
@OstinThomas
@OstinThomas 2 ай бұрын
എടാ ഊളെ ketyi തൂങ്ങി ചത്തവളെ 😂പിന്നെ എങ്ങനെ പറഞ്ഞാടാ വീഡിയോ ഇടേണ്ടത് 💚💚നീ പറയൂ pala kanjirappally, ചങ്ങനാശ്ശേരി രൂപതകളിലെ etho ഒരു പുരോഹിതാനോ, ബിഷപ്പോ, sexual ayi പീഡിപ്പിച്ചു കൊണ്ടിരുന്ന oru കന്യസ്രിക്ക്, 😂അതിന്റെ ഫലമായി 😂കടുത്ത മെന്റൽ disease പിടിപെട്ടു എന്നും, അവൾ സ്വയം ജീവൻ 3മീറ്റർ പ്ലാസ്റ്റിക് കയറിൽ ❤️😂ഹോമിച്ചു 😂💚എന്നും ആണോ വീഡിയോയിൽ സുനിൽ പറയേണ്ടിയിരുന്നത് 😂💜💜ok എങ്കിൽ അടുത്ത മരണം എന്നു ഉണ്ടാകുമോ 😂❤️അപ്പോൾ സുനിൽ 😂💚💜അങ്ങനെ 😂തിരുത്തു വരുത്തി പറയട്ടെ, 😂💚പ്രശ്നം തീർന്നില്ലേ. എന്തായാലും ആ പാവത്തിന്റെ ജീവൻ പോയി. അതിന്റെ റിയൽ പ്രോബ്ലെംസ് എന്തായിരുന്നു ennu സാക്ഷാൽ ❤️😂ദൈവത്തിനു 😂😂മാത്രം 😂💚അറിയാം. അവരുടെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ 😂💚എന്ന് പ്രാർത്ഥിക്കുന്നു ❤️💚💜സുനിലിനെ 💚💜പോലെ ഉള്ള ചിലപ്പോൾ nalka മനുഷ്യർ ullathu കൊണ്ട് 💜💜🧡ippol പവത്തിൽ, 😂രാക്ഷസൻ, bhumi കള്ളൻ 😂💚ഊളഞ്ചേരി 😂💚എന്നിവരെ kondu ചീഞ്ഞു നാറി, ജീവൻ നഷ്ടപ്പെട്ട ❤️😂sabhaye😂💚രക്ഷിക്കാൻ 😂💚ഇത്തരം വീഡിയോകൾ 😂💚ഉപകരിക്കും 💜💜എന്നാ കാര്യത്തിൽ സംശയം ഒട്ടും ഇല്ല sunilinu അഭിനന്ദനങ്ങൾ 💚💜💙🧡🩵🩷👍👍👍🩵💙💜💜🧡🩷🩷🩷
@RosilyAntony-wm1mc
@RosilyAntony-wm1mc 2 ай бұрын
😢😢😢
@josephmathew9493
@josephmathew9493 2 ай бұрын
You have to give some respect when talking about this kind of cases.Do not think that everybody will appreciate you.
@jollyjoseph429
@jollyjoseph429 2 ай бұрын
മാന്യമായെങ്കിലും സംസാരിക്കാൻ പഠിക്ക് മനുഷ്യാ. തൻ്റെ നവിൻ്റെ ദുരുപയോഗത്തിൻ്റെഫലം കാത്തിരുന്ന് കാണാം.
@GeorgeJosephvinister
@GeorgeJosephvinister 2 ай бұрын
Our all' prayers for our beloved Candle-Sheperdess Rev.Sr.Ann Maria. May our GODS opens heavens doors for HIS faithful Messenger. May Her soul rest in eternal peace...
@georgevd4571
@georgevd4571 2 ай бұрын
അച്ഛൻ ആയാലും സിസ്റ്റർ ആയാലും മനുഷ്യൻ അല്ലെ താങ്കളെ പോലെ ഒരു മനുഷ്യൻ അല്ലെ അല്പം കുടി മറിയതാ പുലർത്തണം വാക്കുകൾക്ക്
@babukj7290
@babukj7290 2 ай бұрын
Mr. I used to watch many of your video. Plz be respectful the the dead.
@raphychungath1774
@raphychungath1774 2 ай бұрын
May God save your family from sad news.
@ThankammaPathrose-g4m
@ThankammaPathrose-g4m 2 ай бұрын
Katharine manavaaty is the church, not the nuns
@mathewsmmathew836
@mathewsmmathew836 2 ай бұрын
സുനിൽ പറഞ്ഞതിൽ എന്താണ് തെറ്റ്.
@Alphythomas-x3x
@Alphythomas-x3x 2 ай бұрын
Poy chavu thayoli nee aarayalum oru manushyananu enna paraganana kanikkatha is pundachi mone support cheyyunna ninneyokke
@SJ-rq6yo
@SJ-rq6yo 2 ай бұрын
നീ ഒരു ക്രിസ്ത്യൻ ആയതിൽ ലജ്ഞാ തോന്നുന്നു
@gheevarghesevt1247
@gheevarghesevt1247 2 ай бұрын
മഠങ്ങൾ നിരോധിക്കുക സ്ത്രീകളെ അവിടെ തനിയെ താമസിക്കാൻ അനുവാദം കൊടുക്കരുത്
@hemarajn1676
@hemarajn1676 2 ай бұрын
മരണപ്പെട്ടവരെ കുറിച്ച് ഇത്രയും നീചമായ രീതിയിൽ, പുച്ഛത്തോ സംസാരിച നിങ്ങൾ ഒരു മനുഷ്യനാണോ?
@thomaspaul2287
@thomaspaul2287 2 ай бұрын
Amen...Amen...It will happen again...????????????????
@mohammedvkmohammedvk8019
@mohammedvkmohammedvk8019 2 ай бұрын
കർത്താവിൻ്റെ മണവാളന്മാർ ആവാൻ ഒരു പാട് ആൾക്കാർ പോവുന്നുണ്ട് കാരണം കല്യാണം കഴിക്കണ്ട കർത്താവിൻ്റെ മണവാട്ടിമാരെ മാറി മാറിക്കൂ ദാ ശിക്കാം പുറത്തറിഞ്ഞാൽ മണവാട്ടിമാർ കുളത്തിലും കയറിലും ആയിരിക്കും ഈ കാളക്കൂറ്റൻ മാർ രക്ഷപ്പെടുകയും ചെയ്യും ഹലേലൂയാ ഹലേലുയാ
@shajidaniel8781
@shajidaniel8781 2 ай бұрын
Sunil brother good message
@ajitharajan3468
@ajitharajan3468 2 ай бұрын
മരിച്ചത് മനുഷ്യ നാണ് ചത്തു എന്നൊക്കെ പറയാൻ മൃഗം അല്ല 🙏🏻🙏🏻പിന്നെ കർത്താവ് മണവാട്ടിയെ വച്ചിട്ടില്ലായിരുന്നു മണവാട്ടിയെ കൊണ്ട് നടക്കാൻ സമയം ഇല്ലായിരുന്നു 🙏🏻ചത്തു ചത്തു എന്ന് ഖോരം പ്രസംഗിക്കുന്ന നിനക്കൊന്നും നാണമില്ലേ
@sathyansathyan.p5762
@sathyansathyan.p5762 2 ай бұрын
ഒരാള് മരണപെട്ടി ട്ട് ഇങ്ങിനാണോ പറയാ , നീയല്ല മരണപ്പെട്ടത് ഒരു മനുഷ്യനാണ്,അപ്പോ മരണ പെട്ടു എന്ന് പറ........മോനെ
@mercybiju4403
@mercybiju4403 2 ай бұрын
ഏതായാലും ഇങ്ങനെ സിസ്റ്റേഴ്സ് ആത്മഹത്യ ചെയ്യണമെങ്കിൽ അവിടെ പീഡനം കാണും ഇനിയത്തെ ഒരു പിള്ളാരും സിസ്റ്റർ ആകാൻ വരത്തില്ല അതിലും ഭേദം അമ്മായിയമ്മ തന്നെ
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47