sister love ❤️ | ചെക്കൻ കരയിപ്പിച്ചു കളഞ്ഞല്ലോ.. climax twist ഉണ്ടേ....

  Рет қаралды 1,462,331

The Village Ballads

The Village Ballads

Күн бұрын

Пікірлер: 844
@pavithrajs5846
@pavithrajs5846 3 жыл бұрын
എന്താ കാരണം എന്ന് അറിയില്ല. ആരെങ്കിലും കരയുന്നത് കണ്ടാൽ എനിക്ക് അപ്പോ കരച്ചിൽ വരും🥺🥺🥺🥺
@a___isha4550
@a___isha4550 3 жыл бұрын
Enikum angane thanneyaa,😕😕
@neethucharles45
@neethucharles45 3 жыл бұрын
Enikkum athe
@mhdmishal4046
@mhdmishal4046 3 жыл бұрын
@@muthukunjani3832 enikkummmm❤️😭😭😭😭😭😭😭
@aliproudindian4977
@aliproudindian4977 3 жыл бұрын
എനിക്കും ഉണ്ടെടോ ആ പ്രശ്നം അറിയാണ്ട് കണ്ണ് നിറയും 😢😢😂😂
@naseeranasi7076
@naseeranasi7076 3 жыл бұрын
എനിക്കും അങ്ങിനെ യാ
@sabithathanya7020
@sabithathanya7020 3 жыл бұрын
എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് എനിക്കൊരു ഏട്ടൻ..... അടുത്ത ജന്മത്തിൽ എങ്കിലും ദൈവം എനിക്ക് തരുമായിരിക്കും
@prabhijithkukku7209
@prabhijithkukku7209 3 жыл бұрын
Yes
@abu9599
@abu9599 3 жыл бұрын
😊
@dontsubscribe4100
@dontsubscribe4100 3 жыл бұрын
Undakumo Vila kittilla 😬
@gopikapadmakumar7858
@gopikapadmakumar7858 3 жыл бұрын
Same to u
@sabithathanya7020
@sabithathanya7020 3 жыл бұрын
@@dontsubscribe4100 never
@bhadra04-q6u
@bhadra04-q6u 3 жыл бұрын
ഇതൊക്കെ കാണുമ്പോളാണ് brothers ഉള്ള പെൺപിള്ളേരോട് അസൂയയും കുശുമ്പും ഒക്കെ വരണത്. എന്നിക്ക് ഒരു ചേട്ടൻ ഇല്ലാത്തതിന്റെ നല്ല വിഷമമുണ്ട് 😢
@sreekutty3077
@sreekutty3077 3 жыл бұрын
Njn otta mol anu
@bhadra04-q6u
@bhadra04-q6u 3 жыл бұрын
@@sreekutty3077 സെയിം പിച്ച്
@anupriya278
@anupriya278 3 жыл бұрын
Me too😢😢😢😢
@jfnhsn236
@jfnhsn236 3 жыл бұрын
@@sreekutty3077 Njanum nalla vishamam und boradich chavum
@jaziya932
@jaziya932 3 жыл бұрын
എനിക്കും ഇല്ല 😪ഞങൾ 4.. പെണ്ണ് കുട്ടികൾ ആണ് ജൂബി🧕 റാബി🙋 ജസി🙅‍♀️ ഫൗസി 🙆‍♀️
@mjskfane9419
@mjskfane9419 3 жыл бұрын
എനിക്കില്ലല്ലോ ദൈവമേ ഇതുപോലെ ഒരു ചേട്ടൻ എന്നോർക്കുമ്പോ ഉള്ളിൽ ഒരു വിഷമം
@koorishifu1906
@koorishifu1906 3 жыл бұрын
സത്യം
@rosygeorge8899
@rosygeorge8899 3 жыл бұрын
Athe shoo serikkum entho poole
@farsanafairooze6192
@farsanafairooze6192 3 жыл бұрын
Indayittum karyam illah...snehikkanum venam oru bhagyam....chilarkk ithokke oru korachil aaavum...
@rincylr3813
@rincylr3813 3 жыл бұрын
Sathyam😔
@surendrank7060
@surendrank7060 3 жыл бұрын
@@farsanafairooze6192 ondayttum mindeet 2 varsham aayi. Ee video kanditt ethepole oru aangala ondayrunnengil enn orth karanjupoyiii
@athuliyaathuliya9855
@athuliyaathuliya9855 2 жыл бұрын
ഇതാണ് സെരിക്കുള്ള സ്നേഹം എല്ലാപേരുടെയും മുന്നിൽ ചിരിച്ചു നിന്നിട്ട് ആരയും കാണിക്കാതെ ഒഴുകിയ കണ്ണീർ ഉണ്ടല്ലോ അതിന്റ വില നിച്ഛയിക്കാൻ പറ്റില്ല, എന്റെ കണ്ണും നിറഞ്ഞു പോയി
@beanhonesthuman5468
@beanhonesthuman5468 3 жыл бұрын
ഇങ്ങനെ ഉള്ള ആങ്ങളമാർക്ക് ഭാര്യമാരോട് നല്ല സ്നേഹം ഉണ്ടാകും
@sujasuja4744
@sujasuja4744 2 жыл бұрын
അല്ലേൽ സ്നേഹം വരത്തില്ലേ
@Kanmani0604
@Kanmani0604 3 жыл бұрын
ഉള്ളിൽ തട്ടിയാണ് ആ മോൻ കരഞ്ഞത്...എല്ലാരുടെയും മുന്നിൽ ഹാപ്പിയായി നിന്ന് ചിരിച്ചു കളിച്ചു.. പിന്നീട് ആരുംകാണാതെ സ്വന്തം സങ്കടം തീർത്തു...🥰🥰🥰🥰🥰
@thevillageballads
@thevillageballads 3 жыл бұрын
Sathyam..
@razalrazeen657
@razalrazeen657 3 жыл бұрын
എനിക്കും ഉണ്ട് ഇത് പോല്ലേ ഒരു ചേട്ടൻ ❤❤❤❤
@shinykuriakose2024
@shinykuriakose2024 2 жыл бұрын
സത്യം
@kunhambumpodavoor7508
@kunhambumpodavoor7508 3 жыл бұрын
ചേട്ടൻ അല്ലെന്നേ ഉള്ളൂ, എനിക്കും ഉണ്ട് ഇതുപോലെ ഒരു അനിയൻ. 💖💖🥰🥰🥰🥰💕💕💕
@abu9599
@abu9599 3 жыл бұрын
😁😁
@remyaraj4125
@remyaraj4125 3 жыл бұрын
Enikum
@royalstage33
@royalstage33 3 жыл бұрын
ഇക്രു ആണോ 🤣
@mubitahir3070
@mubitahir3070 3 жыл бұрын
എനിക്കും
@noufuasnu8936
@noufuasnu8936 3 жыл бұрын
Enikkum
@thevillageballads
@thevillageballads 3 жыл бұрын
കൂടുതൽ രസകരമായ വീഡിയോകൾക്കായി channel subscribe ചെയ്യണേ... സുഹൃത്തുക്കളെ.....🙏
@tech4ever77
@tech4ever77 3 жыл бұрын
😂😂😂
@ajithnsns470
@ajithnsns470 3 жыл бұрын
Sure Bro👍
@renjusajansamuelraju1098
@renjusajansamuelraju1098 3 жыл бұрын
Sathyam
@shafikolupalam4343
@shafikolupalam4343 3 жыл бұрын
അത് മനസ്സിൽ അത്രമേൽ നന്മയുള്ളത് കൊണ്ടാണ്
@salmasalma4621
@salmasalma4621 3 жыл бұрын
Ennikum varum
@martinphinehas413
@martinphinehas413 3 жыл бұрын
He smiled before her and cried behind her (so that his tears should not even hurt his sister)......true love❤️
@abu9599
@abu9599 3 жыл бұрын
😊
@arrochuchi5305
@arrochuchi5305 3 жыл бұрын
👍👍
@shaijumon1462
@shaijumon1462 3 жыл бұрын
കുടുംബവും,,,,, കൂടപ്പിറപ്പുകളെയും സ്നേഹിക്കുന്ന തിരക്കിനിടയിൽ,,,, സ്വന്തം ജീവിതം എങ്ങും എത്താതെ നിൽക്കുന്ന ചേട്ടന്മാരും ഉണ്ട്,,,,,, എന്നെ പോലെ 🙏🙏🙏
@jyothikachandran5915
@jyothikachandran5915 2 жыл бұрын
ഒരു ചേട്ടന് മാത്രമല്ല നല്ല ഒരു അനിയൻ ആയാലും മതി. നല്ല caring കിട്ടും. 🥰🥰
@nijin5481
@nijin5481 3 жыл бұрын
ഇത് അനുഭവിച്ച് തന്നെ അറിയണം.2019 nov 14 nu ആയിരുന്നു ചേചിയ്യുടെ വിവാഹം. അതിനു തൊട്ടു മുൻപ് ദിവസങ്ങൾ വരെ ഞങ്ങൾ കീരിയും പാമ്പും പോലെ ആയിരുന്നു. കത്തി പയറ്റ് വരെ നടനിട്ടുണ്ട്.അവളുടെ ഒരു കത്തി കൊണ്ടുള്ള പ്രയോഗത്തിൻ്റെ പാട് ഇപ്പഴും കയ്യിൽ മായതെ കിടക്കുന്നുണ്ട്.രണ്ടു പേരെയും ഒരുമിച്ച് സ്കൂളിൽ വിട്ട കാലം തൊട്ട് തുടങ്ങിയ തല്ലാണ്.25 yr ആയിട്ടും അച്ഛനും അമ്മക്കും തലവേദന ആയിരുന്നു ഞങ്ങളെ കൊണ്ട്. ഏതു ബന്ധു വീട്ടിൽ പോയാലും ആദ്യത്തെ ചോദ്യം ഇപ്പഴും നിങ്ങൾ തല്ല് കൂടുമോ പോത്തുപോലെ അയില്ലെൻ. അങിനെ കല്യാണ ദിവസം എല്ലാം കഴിഞ്ഞ് പോവാൻ നേരം.അച്ചനേം അമ്മേനേം കെട്ടിപിടിച്ച് എന്തൊക്കെ പറയണ്.ഞാൻ അതെല്ലാം കണ്ട് ഇലിച്ചൊണ്ട് നിക്കുന്.കയ്യിൽ ഒരു ഗിഫ്റ്റ് ഉണ്ടായി അവൽകും അളിയനും കൊടുക്കാൻ സർപ്രൈസ് ആയി വാങ്ങി വച്ച ഒരു ഡ്രസ്സ്.അങിനെ നികുമ്പോ എൻ്റെ നേരെ തിരിഞ്ഞ് ഇനി തല്ല് കൂടാൻ ഞാൻ വരില്ലട്ടോ എന്നൊരു പറച്ചിൽ. എൻ്റെ പൊന്നു മക്കളെ ഉള്ള മസിലും പിടിച്ച് നിന്ന ഞാൻ മരണ വീട്ടിൽ കരഞ്ഞ പോലെ കെട്ടി പിടിച്ച് കരഞ്ഞത്. ആവശ്യത്തിന് ഇൻ്റെറോവേർട് ആയ ഞാൻ അത്രേം പേരുടെ നടുവിൽ വെച്ച് കരഞ്ഞ കരച്ചിൽ.കരച്ചിൽ കേട്ട് അത വരുന്ന ക്യാമറമൻ 😁.പിന്നെ എൻ്റെ റൂമിൽ കേറി വാതിൽ അടച് ആ ഗിഫ്റ്റ് ബോക്സ് പൊത്തി കരഞ്ഞെ ഓർമ ഉണ്ട്. ശോ... അന്നെങ്ങൻ അത് ഷൂട്ട് ചെയ്തിരുന്നെങ്കിൽ ഇപ്പൊ viral ആയേനെ അല്ലെ 😁😁. ( Jst kidding) NB: sister nd brother relation oru vere level chemistry thanneya.😘
@abu9599
@abu9599 3 жыл бұрын
Vere lvl bruh
@manjumohanan5416
@manjumohanan5416 3 жыл бұрын
എന്റെ കണ്ണ് നിറഞ്ഞ സഹിക്കില്ല എന്റെ ഏട്ടന് അവൻ എന്റെ ജീവൻ ആണ് ❤️
@jayakumarchambrammal9926
@jayakumarchambrammal9926 3 жыл бұрын
The luckiest sis, ithreyum nalla broye kittiyallo 💕💕kushumbe thonnunu
@shezonefashionhub4682
@shezonefashionhub4682 3 жыл бұрын
അവന്റെ പിന്നാലെ nadanna ക്യാമറാമാൻ കൊള്ളാം 😂😂😂
@sharanyaachu7498
@sharanyaachu7498 3 жыл бұрын
ഏട്ടാ ഇതു പോലെ അനിയത്തിയെ സ്നേഹിക്കു 👌👌
@kadalikavya5285
@kadalikavya5285 3 жыл бұрын
😄😄Brother is the next father and mother ,he is a God gifted to me 😘😘
@nisashiras6309
@nisashiras6309 3 жыл бұрын
സഹോദരങ്ങൾ ആരും ഇല്ലാത്ത ലെ ഞാൻ... എന്റെയൊക്കെ കല്യാണത്തിന് ഒരാളും ഒന്നിനും സഹായിക്കാൻ ഉണ്ടായിരുന്നില്ല... കസിൻസ് ഒക്കെ ചെറുതായിരുന്നു...2 കുടുംബത്തിലും മൂത്ത സന്തത്തി ഞാൻ ആയിരുന്നു..
@_4dhi.thya_
@_4dhi.thya_ 3 жыл бұрын
എനിക്കും സഹോദരങ്ങൾ ഇല്ല😪
@shaijumon1462
@shaijumon1462 3 жыл бұрын
തബുരാൻ,,,, അനുഗ്രഹിക്കട്ടെ 🙏❤️
@emilthomas4795
@emilthomas4795 3 жыл бұрын
Ninghalude okke cmnts kanumbozhanu njn ethra lucky aanu ennu manasilavunne... 2 kudumbathileyum ettavum ilaya kuttiyanu... Porathathinu swanthamayi 2 chettansum.... 11 um 6 um vayas difference und njnumayi.... Oreyoru penghal aanu njn..... ☺
@nisashiras6309
@nisashiras6309 3 жыл бұрын
@@emilthomas4795 yes.. You are really lucky... എനിക്ക് ഏറ്റവും അധികം മിസ്സ്‌ ആയ കാര്യമാണ് സഹോദരങ്ങൾ.. പക്ഷെ അതിനെല്ലാം പകരമായിട്ട് ഒരു ബ്രദർ ആയും ഫ്രണ്ട് ആയും കാമുകനായും ഒക്കെ കട്ടക്ക് കൂടെ നിൽക്കുന്ന ഒരു hubby ഉണ്ട് എനിക്ക്..12 വർഷമായിട്ട്..അതാണ്‌ പറയുന്നേ ഒരു കുറവുണ്ടെങ്കിൽ അതിനുപകരം വേറെന്തെങ്കിലും തരും ദൈവം..
@_4dhi.thya_
@_4dhi.thya_ 3 жыл бұрын
@@emilthomas4795 സത്യം... നീ വളരെ lucky ആണ്... ഞാൻ ആണെങ്കിൽ ഒറ്റമോൾ ആണ് 🙄അതിന്റെ ബെസ്‌മം പറഞ്ഞറിയിക്കാൻ പറ്റില്ല 😣🥀🥀
@anjalikrishna5569
@anjalikrishna5569 3 жыл бұрын
ഇത് ഒന്നിലധികം പ്രവിശ്യം കണ്ടവർ Like
@abu9599
@abu9599 3 жыл бұрын
Thanku😍
@rajeshs6305
@rajeshs6305 3 жыл бұрын
എനിക്ക് പെങ്ങൾ ഇല്ല... പക്ഷേ മനസ്സിൽ എന്നും ഇത് പോലെ ഒരു ഏട്ടൻ ഉണ്ട്..
@shahnaseconomicsabatch3037
@shahnaseconomicsabatch3037 3 жыл бұрын
ശേ കരയിപ്പിച്ചു..... ന്റെ അനിയൻ,,ന്റെ കണ്ണ് ഒന്ന് നിറഞ്ഞാൽ സഹിക്കില്ല അവനു... പക്ഷെ തമ്മിൽ കണ്ടാൽ കീരിയും പാമ്പും ആണ്.... എന്താല്ലേ..😁😁 Love you bro❤❤❤❤
@karthika6469
@karthika6469 3 жыл бұрын
എനിക്കും ഇതുപോലൊരു ചേട്ടൻ ഉണ്ടായിരുന്നെന്‍കില്‍.ചേട്ടനോ ചേച്ചിയോ അനിയനോ അനിയതിയൊ എല്ലതവർക്കെ അതിന്റെ വേദനാ അറിയൂ😪😪😩😩😩😩😩😭😥😥😞
@abidamariyamjacob9730
@abidamariyamjacob9730 3 жыл бұрын
Nk ariyam nkum siblings onnum illa vallatha vedana aanath
@sreedevi6673
@sreedevi6673 3 жыл бұрын
Me too
@abhijithkrishna7250
@abhijithkrishna7250 3 жыл бұрын
ഞാനും
@a___isha4550
@a___isha4550 3 жыл бұрын
Enik rand bros und.. Bt chila timel oru chechi illaathente nalla sangadam undaavum 😪😪
@the_stranger_978
@the_stranger_978 3 жыл бұрын
ഒറ്റപ്പെടലിന്റെ വേദന വല്ലാത്തതാണ്
@medicotuber9416
@medicotuber9416 3 жыл бұрын
she is blessed to have a brother like him
@abu9599
@abu9599 3 жыл бұрын
Thanku😍
@aavanisarin2781
@aavanisarin2781 3 жыл бұрын
Pengade klynthnu angalayude nenj pidayuvanenkilum angalede kalynthnu nmml prnganmrde mansill santhosham kond nilkan pattatha avastha aayrkkum. 🤩🤩waitimg for that🤩😘😘
@drawingcarts4496
@drawingcarts4496 3 жыл бұрын
സ്നേഹം ഉള്ളവർക്കേ കണ്ണുനീർ വരികയുള്ളൂ അതിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ ഒരു അനിയത്തി കുട്ടി ഉണ്ടാവണം
@bhavya9579
@bhavya9579 2 жыл бұрын
Brother and sister relationship is something special from from other relationships 💖💖💖💖💖💖💖💖💖💖💖💖💖💖💖💖😭😭😭😭😭
@hemershieldalmeida7366
@hemershieldalmeida7366 2 жыл бұрын
One of the most emotional videos I've ever seen. Brother endured grief until the end of the entire wedding ceremony. God bless bro. Good video.
@thahiranazar5947
@thahiranazar5947 2 жыл бұрын
ഇതാണ് മക്കളെ കൂടപ്പിറപ്പുകൾ
@vidya.B5997
@vidya.B5997 3 жыл бұрын
Girlsine ഇടയിൽ വച്ച് ഇങ്ങനെ പോകേണ്ടിവരുന്നത് വല്ലാത്തൊരു വിഷമം തന്നെയാണ് അപ്പൊ. maximum girlsinu 24 വയസ്സിൽ കെട്ടിച്ചു കൊടുക്കാൻ പാടുള്ളു.വീട്ടുകാരുടെ സമ്മതത്തോടെയോ, ഉപദേശം കൊണ്ടോ മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ നമ്മൾ ഒരു കല്യാണത്തിന് സമ്മതിക്കുന്നത് ഒരു പ്രത്യേക situation ആണ്.അതിനനുസരിച്ച് 24 വയസ്സിലെ ഒരു marriage-ന് പക്വത വരു. അപ്പോഴാ കുടുംബം വിട്ടു പോകുന്ന വിഷമമൊക്കെ കുറച്ച് മാറു. വീട്ടുകാർക്കു തീര നഷ്ട്ടം ആണ് ഗേൾസിന്റെ marriage
@riyadpp5938
@riyadpp5938 3 жыл бұрын
1999 എൻ്റെ പെങ്ങൾ കല്യാണം കഴിഞ്ഞ് പോകുംമ്പോൾ ഞാൻ അനുഭവിച്ചതാണ് ഇത് വല്ലാത്തൊരു അവസ്ത്തയാണ് അനുഭവിച്ചവർക്കേ അത് മനസിലാകും ദൈവാദിനം കൊണ്ട് എൻ്റെ പെങ്ങളും അളിയനും അവരുടെ രണ്ട് മക്കളും സുഖമായി ജീവിക്കുന്നു ഈ മോൾക്കും നല്ലൊരു ജീവിതം ദൈവം നൽകട്ടെ കുടെ ആസ്നേഹ നിധിയായ സഹോദരനും ദൈവം അനുഗ്രഹവർഷം ചൊരിയട്ടെ
@abu9599
@abu9599 3 жыл бұрын
ഒരുപാട് ഒരുപാട് നന്ദി ❤️❤️
@m_r__villain_
@m_r__villain_ 3 жыл бұрын
എല്ലാരും ചേട്ടൻ ചേട്ടൻ എന്ന മാത്രവണല്ലോ പറയുന്നേ ഞങ്ങളും ഇതേ പോലെ തന്നെ same ആണ് 😊🥲🥲
@mrmrsmudyian3882
@mrmrsmudyian3882 3 жыл бұрын
എന്റെ കല്യാണത്തിന് എന്റെ അനിയൻ കുറേ നേരം പിടിച്ചു നിന്നു ഞാൻ പോയി കഴിഞ്ഞു അവൻ മാറിപ്പോയി കരഞ്ഞു 💯 സെയിം റിയലിറ്റഡ് ട്ടോ ബ്രദർ ❤️❤️❤️❤️
@user-ue4ry5fi9b
@user-ue4ry5fi9b 3 жыл бұрын
എന്റെ ഏറ്റവും വലിയോരു ആഗ്രഹമാണ് ഏട്ടൻ വേണമെന്ന് പക്ഷെ ഇല്ല ☺☺
@mullapilliltextils7455
@mullapilliltextils7455 3 жыл бұрын
ശ്ശെ 😔ചെക്കൻ കരയിപ്പിച്ചു 😢😢
@rasmiv3110
@rasmiv3110 3 жыл бұрын
Athe..😖🙁
@abu9599
@abu9599 3 жыл бұрын
Thanku☺️
@jobinjv5328
@jobinjv5328 3 жыл бұрын
🤩😘
@diyanadinu6568
@diyanadinu6568 3 жыл бұрын
Athelle thumbnail llum paranjth😁
@AnilKumar-rv6pd
@AnilKumar-rv6pd 3 жыл бұрын
ഹോ ഇതു കണ്ടപ്പോൾ എൻ്റെ കണ്ണുകൾ ഈറംനണിഞ്ഞു...
@anamika1049
@anamika1049 3 жыл бұрын
Ee video Kanda പോൾ ആരൊക്ക കരഞ്ഞു സത്യം പറയാനാഗിൽ Nan karju poyi😭😭😭😭
@sureshng4489
@sureshng4489 3 жыл бұрын
I love brother. But എനിക്ക് ചേച്ചികൾ ആണ്.my cousin brother 🥰really love me. Brother sister love cute wibe 🥰🥰🥰🥰
@varshat8835
@varshat8835 3 жыл бұрын
Enikkum und ORU chetttan...Full fight aanelum Nalla snehaan....He knows me well and I know him too....Nalla ORU understanding aan...Enthu venel share cheyyam...Ente dreams n okke full support aan...Love you brother ❣️💥💖
@azeezabdu3739
@azeezabdu3739 3 жыл бұрын
e vidio kandde karannavar matram like adikku njanum karannu ariyadhe
@abu9599
@abu9599 3 жыл бұрын
❤️❤️
@joshyjosejose6091
@joshyjosejose6091 3 жыл бұрын
Same
@saidc1774
@saidc1774 3 жыл бұрын
എനിക്ക് ഏട്ടൻ ഇല്ല അനിയനാണ് എന്റെ കല്യാണത്തിന് അവൻ 14 വയസ് ആൻ അവൻ പറഞ്ഞു നീ പോയാൽ ഞാൻ ഹാപ്പി യാണെന്ന എന്നാൽ 8 വര്ഷത്തിനിപ്പുറം അവൻ എന്നെ ഒരുപാട് മിസ് ചെയ്യുന്നു എന്ന് എപ്പോഴും പറയും love you ജലീൽ
@veena.nveena5254
@veena.nveena5254 3 жыл бұрын
Men never shows his feelings in public but he definitely have feelings more than girls but he hided all feeling in his heart 💖 that's the power of men 🔥
@abu9599
@abu9599 3 жыл бұрын
☺️
@vendergrl3721
@vendergrl3721 3 жыл бұрын
Miss you my brother. Brotherz illelum brotherz uyiru 😭😭😭😭😭😭😭😭😭😭
@thevillageballads
@thevillageballads 3 жыл бұрын
Keep supporting The Village Ballads പെങ്ങളെ...
@anayarashmi460
@anayarashmi460 2 жыл бұрын
അനിയത്തി ഇഷ്ട്ടം love you my sister 😘😘😘😘😘
@tintuthomas1682
@tintuthomas1682 3 жыл бұрын
Thatteem mutteem neenakshiyude face cut thonniyath enik mathramano guys
@rosygeorge8899
@rosygeorge8899 3 жыл бұрын
Alla
@rasmiv3110
@rasmiv3110 3 жыл бұрын
Enikum thonii
@sheebastephen585
@sheebastephen585 3 жыл бұрын
Alla
@sinaarafath3221
@sinaarafath3221 3 жыл бұрын
Enikkum thonni
@athulyasuresh7746
@athulyasuresh7746 3 жыл бұрын
Enikum thoni
@millionsproductions2092
@millionsproductions2092 3 жыл бұрын
ഇത്രയും നാൾ സ്നേഹിച്ചു അച്ഛൻ അമ്മ വിട്ട് പോവുമ്പോൾ ഉള്ള വിഷമം അറിയില്ല
@vijininandhakumar5384
@vijininandhakumar5384 3 жыл бұрын
Sarikkum karachil vannuu ....big bro pengale santhoshippichu vittu...ullil sankadam othukki...ellarum kanathe aa kuttiyum karanju
@MuhammadSaleem-zj6gr
@MuhammadSaleem-zj6gr 3 жыл бұрын
അവന്റെ കരച്ചിൽ കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി
@Itsurpeace
@Itsurpeace 3 жыл бұрын
He was holding 🤧🤧heartbreaking ❤
@abu9599
@abu9599 3 жыл бұрын
😊
@buvanesbuvanes8724
@buvanesbuvanes8724 2 жыл бұрын
🌹🌷🌹💚💘💘💘👌👌👌
@nasrinafrin2735
@nasrinafrin2735 3 жыл бұрын
എനിക്കുമുണ്ട് ഇത് പോലെ ഒരു chunk bro 😍😍😍😍😍😍
@Fathima.Farook
@Fathima.Farook 3 жыл бұрын
ആ ചേട്ടനെയും അനിയത്തി കുട്ടിയുടെയും പിരിക്കല്ലെ നാഥാ...നല്ലൊരു സ്നേഹ നിധിയായ അവരുടെ സ്നേഹത്തെ പിന്തുണക്കുന്ന പെൺകുട്ടിയെ തന്നെ അവന് കിട്ടട്ടെ
@thevillageballads
@thevillageballads 3 жыл бұрын
Pls subscribe our channel and join the village Ballads family ☺️
@rupakochar6224
@rupakochar6224 3 жыл бұрын
These tears are which are going to be smiles in the future. I lost my brother from this world before my marriage and those tears will never stop till my end.Love you my brother 😢
@abhiramishinod8258
@abhiramishinod8258 3 жыл бұрын
എല്ലാവരും ചേട്ടൻ ഇല്ലാത്തതിന്റെ വിഷമം പറയുമ്പോൾ ഇതേ പോലെ സ്നേഹം ഉള്ള ഒരു അച്ഛൻ ഇല്ലാത്തതിൽ സങ്കടം തോന്നിയവരുണ്ടോ ..
@abu9599
@abu9599 3 жыл бұрын
☺️
@noufalnoufal5467
@noufalnoufal5467 2 жыл бұрын
Ethu kaanumbol oru sister ellaatha dhukkam karachilum enikundu..but sister undaayurunnenkil aake seenayene nanjum karanju chalamaakum..
@rasheedrasheed215
@rasheedrasheed215 3 жыл бұрын
ഇതു പോലെ ഒരു ചേട്ടൻ എനിക്ക് ഉണ്ടായിരുന്നെങ്കിൽ
@PorinjuFF
@PorinjuFF 2 жыл бұрын
Ithrom naal ammaye pole koode indayatt pettan oru divsam ath parich vere adth kondovumbol illa ah vedna indallo athu anubavichavrke mansilavull 🙂.....its heart a lot😭💔
@jancysebastian236
@jancysebastian236 3 жыл бұрын
സഹോദര സ്നേഹം നിലനിൽക്കുന്നത് എത്രയോ ഭാഗ്യം
@sibigeorge812
@sibigeorge812 3 жыл бұрын
Camera man poli
@issu6197
@issu6197 3 жыл бұрын
പണ്ട് എന്റെ പെങ്ങൾ ഇറങ്ങി പോകുമ്പോ ഞാൻ സമൂസ തപ്പി നടക്കുവായിരുന്നു.. എനിക്ക് സമൂസ കിട്ടിയില്ല.... ഞാൻ അന്ന് അഞ്ചിലാണ് പഠിക്കുന്നത് 😃😎
@jaseenaseenuzz88
@jaseenaseenuzz88 3 жыл бұрын
Karayalle da monuseee.. Karayalle..... 😭😭😭😭😭 😂😂
@kumarnaresh1181
@kumarnaresh1181 3 жыл бұрын
Really u r gentle man yaar .
@abu9599
@abu9599 3 жыл бұрын
Thanku
@archanamurukan3356
@archanamurukan3356 3 жыл бұрын
Nte chechiyude mrg nu njnaum ithu pole bhayankara karachil ayirunnu😭😭😭😭 Miss you di, ee video kandappol pettannu sad ayi poyi❤
@bincyma573
@bincyma573 2 жыл бұрын
എനിക്കും അങ്ങനെ തന്നെയാ കരച്ചിൽ വരും 😭😭😭😭
@anjith__aj2349
@anjith__aj2349 3 жыл бұрын
ആ പോക്ക് കണ്ടാ അറിയാം എല്ലാം കയ്യിന്നു പോയി നിക്കാണ് ന്ന്...😅
@ni-sd1pi
@ni-sd1pi 3 жыл бұрын
നഷ്‌ടപ്പെടുമ്പോരെ അതിന്റെ വേദന അറിയൂ. എന്റെ ബ്രോ എന്നെ വിട്ട് പോയിട്ട് one year 😪😪. ഇത് വല്ലപ്പോഴും കാണാനും സംസാരിക്കാനും പറ്റുമല്ലോ. എനിക്കോ 😪😪😪
@achusworld9087
@achusworld9087 3 жыл бұрын
Sathyam.... Kannu niranju poii😍😍😍
@varshaprasanth4241
@varshaprasanth4241 3 жыл бұрын
പാവം സഹോദരൻ എന്നെയും കരയിച്ചു 😭😭😭😭😭😭😭😭😭
@mybossatboss7139
@mybossatboss7139 3 жыл бұрын
Avante karachil ente kannukal niranju😥😥🤗
@selwerajen4429
@selwerajen4429 2 жыл бұрын
Best brother....
@adarshadigowda5190
@adarshadigowda5190 3 жыл бұрын
So ncec Enikku our sister eruko may Loveli may sister kalyan ayeto ile
@kirthanarajeev1817
@kirthanarajeev1817 3 жыл бұрын
Oru brother illatha kond orupad vishamam thonunnu....
@padmajajaikumar7011
@padmajajaikumar7011 3 жыл бұрын
An aniyan is equal to a chettan 🥺
@thevillageballads
@thevillageballads 3 жыл бұрын
ഞങ്ങളുടെ അനുഭവങ്ങളിലൂടെ നിങ്ങളുടെ ഓർമകളിലേക്ക് നിങ്ങൾ സഞ്ചരിക്കുന്നു എന്നറിയുന്നത് വളരെ അധികം സന്തോഷം നൽകുന്നു. സ്നേഹപൂർവ്വം team The Village Ballads
@sheelao9294
@sheelao9294 2 жыл бұрын
ശരിയാണ് ഞാനും.
@vcreatinz8066
@vcreatinz8066 3 жыл бұрын
Ponnaliya njnanum ithe avastha aarunnu.... Ellarum poyapo ottak mariyirunnu karanja karachilu . ..nte lifeil njan angane karanjitilla...... Pengal ishtam .. Miss u dii.. ❤❤😭😭😭
@mvhotel3287
@mvhotel3287 2 жыл бұрын
best ever taken felt crying seeig this
@anaghaanutty2995
@anaghaanutty2995 3 жыл бұрын
Super bro and sis 😍
@ponnu4663
@ponnu4663 3 жыл бұрын
I love my brother💜💜💜
@gourik7479
@gourik7479 2 жыл бұрын
ah chettan pidichuninnu le😢
@linnymathew805
@linnymathew805 3 жыл бұрын
എന്നെ maind പോലും ചെയ്യാതെ ഭാര്യയുടെ അനിയത്തിയെ സ്നേഹിക്കുന്ന ഒരു brother എനിക്കും ഉണ്ട് 😇
@thevillageballads
@thevillageballads 3 жыл бұрын
🥺
@abu9599
@abu9599 3 жыл бұрын
Killadi🤣
@linnymathew805
@linnymathew805 3 жыл бұрын
🤣
@sajanak9335
@sajanak9335 3 жыл бұрын
Enikkum undu athupole orennam.
@royalstage33
@royalstage33 3 жыл бұрын
@@linnymathew805 കുശുമ്പത്തി 🤣
@sreenandanas9274
@sreenandanas9274 3 жыл бұрын
Ithoke kanubol evide ullathine okke aduthu kinattil edan thonnunu😄🤣
@thevillageballads
@thevillageballads 3 жыл бұрын
Hi hi...
@krishna-gy8ny
@krishna-gy8ny 3 жыл бұрын
💯
@leahshabu1581
@leahshabu1581 3 жыл бұрын
Sathyam 🤭🤭
@Sreejith-ye2ij
@Sreejith-ye2ij 3 жыл бұрын
Sathym enikkum undu brother thirinju nokkuka polum ella
@dzrwq1308
@dzrwq1308 3 жыл бұрын
@@Sreejith-ye2ij athu mrg kazhinja ariyam ippo keereem pambum ayalum aa timingile feelings athu paranjariyikkan pattilla
@saijithjs6980
@saijithjs6980 3 жыл бұрын
Threy parker golden words
@aboobackersideeq9590
@aboobackersideeq9590 3 жыл бұрын
Ingane okke snehichum lalichum valarthiyavare alle oro pattikal Konnukalayunnath..😪vismayaye orth poyi😪😪
@ageshappoos8144
@ageshappoos8144 Жыл бұрын
പെങ്ങളെ കെട്ടിച്ചു വിട്ടാൽ ഇതുപോലെ കരഞ്ഞാലോ എന്ന് പേടിച്ചു അവൾക് വരുന്ന കല്യാണം എല്ലാം അവൾക്കൊപ്പം നിന്ന് മുടകുന്ന ലെ ഞാൻ 😌😪
@thevillageballads
@thevillageballads Жыл бұрын
Ath nannayi
@shereefmanu1484
@shereefmanu1484 3 жыл бұрын
എന്റെ ചേട്ടൻ അല്ല.. എന്നിട്ടും ഞാൻ കരഞ്ഞതെന്തിന്
@thevillageballads
@thevillageballads 3 жыл бұрын
🥺
@ajeeshlekha8685
@ajeeshlekha8685 3 жыл бұрын
Ithupole karayan oru bro illallo godeee🤩🤩
@abu9599
@abu9599 3 жыл бұрын
☺️
@aavanisarin2781
@aavanisarin2781 3 жыл бұрын
Igne ulla karachil onnm thanne nre klynthn illayrnnu... Bt caril kere kaznjaan broye kanunne. Appo avnchothicha oru chodhyam evde pikuva enn.. Athvare chirichobdurunna nj pinne veed ethunnvare karanj.. Utharam kodukkan pattatha chodhyam.. Pakshe avn kndilla nj karayunne😭😭. Annan shrrikkum oru pengal enna nilayil avnte sthanam enil ethra vare undenn manasilakkan kaznjath.. Ekadhesham engamnr munne vare jndal adi koodum.. Athum serious aayi.. Pakshe annu muthal njgl angtum ingttum snehikkunavar aay maari.. Love u my bro.😘😘😘
@anbesivam2172
@anbesivam2172 3 жыл бұрын
😢😢😢😢😢💕💞🖤so cute anna sister 😍😍😢😢😢😢🖤
@vishnums2275
@vishnums2275 3 жыл бұрын
Enikkum und oru sister..😘 ,Aval ethu pola poyappo njanum karanjuu.. Arum kanathaaa...😢😢
@abu9599
@abu9599 3 жыл бұрын
Camera man illathath nannayy
@shruthipoojary4156
@shruthipoojary4156 3 жыл бұрын
Heart touched broo
@christysunny2183
@christysunny2183 3 жыл бұрын
ഒരു അനിയത്തി ഉണ്ടായിരുന്നു എങ്കിൽ ഹ്മ്മ് 🥺🥺🥺🥺🥺🥺
@rajeenabasheer4299
@rajeenabasheer4299 3 жыл бұрын
അവൻ്റെ സങ്കടം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു
@abu9599
@abu9599 3 жыл бұрын
Thank u❤️😊
@iampaintersson
@iampaintersson 3 жыл бұрын
Athrem neram engane adakkipidicho entho?
@abu9599
@abu9599 3 жыл бұрын
Areilaa😅😅😅
@farsanafairooze6192
@farsanafairooze6192 3 жыл бұрын
Ingane oru brw ne kittiya aaa chechi ethra lucky yaaa😍😍😍
@hihi-wm9xb
@hihi-wm9xb 3 жыл бұрын
Sis and bro never fail
@achu7409
@achu7409 3 жыл бұрын
🙂🙂sister n brother lov 👏👏👏👌
@akhilprathap7280
@akhilprathap7280 3 жыл бұрын
Kollam Bro😢
@aliajman9733
@aliajman9733 3 жыл бұрын
എനിക്കൊരു പെങ്ങൾ ഉണ്ടായിരുന്നു എങ്കിൽ ആലോചിച്ചു പോയി.. അല്ലാഹ് ഒറ്റ കുട്ടി ആക്കി ജനിപ്പിച്ചു 😔😔😔😔😔😔😔
@nin01995
@nin01995 3 жыл бұрын
Me on that day ✨️😞 still hurts 🍂Miss u maa
@sathishkumar-gi1yo
@sathishkumar-gi1yo 3 жыл бұрын
I pray to god for ur ture love..this love can't explain in words.. 🤗🤗
@abu9599
@abu9599 3 жыл бұрын
Thanku❤️
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН
Mom had to stand up for the whole family!❤️😍😁
00:39
Surprise Visit to India - Brother’s Engagement
9:53
Sneha santhosh
Рет қаралды 44 М.
our engagement video 🥰 @twinswings1295
4:26
Twins wings
Рет қаралды 352 М.
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 37 МЛН