സിവി രാമൻപിള്ള ചരമശതാബ്ദി പ്രഭാഷണം | CV Raman Pillai Memorial Lecture | 21 Mar '22 | PK Rajasekharan

  Рет қаралды 1,246

pkrajasekharan

pkrajasekharan

Күн бұрын

Пікірлер: 12
@nandakumarmelethil4635
@nandakumarmelethil4635 2 жыл бұрын
സി വി രാമൻപിള്ളയുടെ സർഗ്ഗലോകത്തിലെ സങ്കീർണ്ണമായ ദാർശനികദ്വന്ദ്വങ്ങൾ, ചരിത്രധാരകൾ, കഥാപാത്രവൈവിധ്യം, ഉക്തിഭേദങ്ങൾ എന്നിവയിലേക്ക് ഉൾക്കാഴ്ച നൽകുന്ന രാജപാതകളും കാട്ടുവഴികളും... 💜നന്ദി 🙏
@vimalrah8613
@vimalrah8613 2 жыл бұрын
പബ്ലിക്ക് ലൈബ്രറി അങ്കണത്തിൽ വെച്ച് പി.കെ.യുടെ പ്രസംഗം നേരിട്ട് കേട്ടിരുന്നു.ഇപ്പോൾ ഒന്നു കൂടി കേട്ടു.സി.വി.നോവലുകളിലെ ദ്വന്ദ ബിംബങ്ങളെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്.ഡോസ്റ്റോയേവ്സ്കിയെക്കുറിച്ച് പറഞ്ഞതു കേട്ടപ്പോള്‍ വി.സാംബശിവന്റെ കുറ്റവും ശിക്ഷയും കഥാപ്രസംഗം ഓർമ്മ വന്നു.സാംബശിവന്റെ അതേ ശബ്ദം അല്പനേരം അനുഭവപ്പെട്ടു.നല്ല പ്രഭാഷണം.
@chenicheri8
@chenicheri8 2 жыл бұрын
Excellent talk. Great work and thanks for sharing some of overview of other literature. Really enjoyed comparison of Scottish poet of Walter Scott.
@bharathasanchari2557
@bharathasanchari2557 9 ай бұрын
@swapnamolpv8015
@swapnamolpv8015 Жыл бұрын
💐
@InduMG
@InduMG 2 жыл бұрын
👏
@PraveenKumar-rp6il
@PraveenKumar-rp6il 2 жыл бұрын
സി.വി.രാമൻപിള്ളയെ രാഷട്രീയ-സാമൂഹിക മാനങ്ങളോടെ വിലയിരുത്തുന്ന പ്രഭാഷണം. തീർച്ചയായും കേൾക്കണം.
@siddharthaa2568
@siddharthaa2568 2 жыл бұрын
Sir could you please upload last year's clubhouse discussion on C V's Dharmaraja.
@nandanand4419
@nandanand4419 2 жыл бұрын
കാട്ടുപാതകളിലൂടെയും നാട്ടു പാതകളിലൂടെയും രാജപാതകളിലൂടെയും സഞ്ചരിക്കുമ്പോൾ ഒരു കണ്ണാടിയിലെന്നപോലെ പ്രതിഫലിക്കുന്ന അന്നത്തെ വർത്തമാനകാല അവസ്ഥകളും സമസ്യകളുമാണ് ഭൂതകാലത്തിൽ സി വി ദർശിച്ചത്. സി വി യുടെ നോവലുകൾ ഭൂതകാലരൂപനിർമ്മി തികളായിരുന്നില്ല. രാജചരിത്രത്തെയല്ല രാജ്യ ചരിത്രത്തെയാണ് സി വി വിഷയമാക്കിയത്. മലയാളത്തിലെ എക്കാലത്തെയും മഹാനായ നോവലിസ്റ്റിനെ ഡോ.പി.കെ.രാജശേഖരൻ ഏറ്റവും ആധുനികമായ നിരൂപണത്തിന്റെ നവീനവും മൗലികവുമായ മുഴക്കോലുകൾ കൊണ്ട് കൃത്യമായും വ്യക്തമായും വിലയിരുത്തുന്നു. അഭിനന്ദനം. ഉജ്ജ്വലമായ പ്രഭാഷണത്തിനു നന്ദി.
@സാഹിതീയം
@സാഹിതീയം 2 жыл бұрын
മികച്ച പ്രഭാഷണം
@സാഹിതീയം
@സാഹിതീയം 2 жыл бұрын
ഉഗ്രോഗ്രാം
@സാഹിതീയം
@സാഹിതീയം 2 жыл бұрын
ഇതിഹാസം അടഞ്ഞ വ്യവസ്ഥയല്ല
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 33 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Samakalika Noval - Speech P K Rajasekharan
20:35
pkrajasekharan
Рет қаралды 6 М.
മലയാളത്തിന്റെ കഥ  Episode 1
11:50
pkrajasekharan
Рет қаралды 2,1 М.
world book day - vaayanayude aathmakatha  P K Rajasekharan
26:23
pkrajasekharan
Рет қаралды 3,8 М.