ഞാൻ ഉണ്ടാക്കി.. പകുതി പണി തലേ ദിവസവും, പകുതി രാവിലെയും ചെയുന്നത് കൊണ്ട് എളുപ്പ വും ആണ്. Super recipe
@aneeshaaneesh Жыл бұрын
ഹായ്, ഒരുപാടു സന്തോഷം നമുക്ക് അടുത്ത വീഡിയോയിൽ വീണ്ടും കാണാം❤️❤️❤️❤️❤️😍😍😍😍👍👍👍👍👍
@archanaadarsh63372 жыл бұрын
ഞാൻ try ചെയ്‍തു സൂപ്പർ ആയെരുന്നു എല്ലാർക്കും ഇഷ്ടപ്പെട്ടു.Thanks chechi 😊
@aneeshaaneesh2 жыл бұрын
ഹായ് ഒരുപാടു സന്തോഷം. വീണ്ടും കാണാം കാണണം ok
@raveendranc.s3529 Жыл бұрын
ചേച്ചിയുടെ നിഷ്കളങ്കമായ ശെെലിക൯്ടാൽ എല്ലാവരും അപ്പം ഉ൯്ടാക്കു൦ അടിപൊളി👍
@aneeshaaneesh Жыл бұрын
ഒരു പാടു സന്തോഷം വീണ്ടും കാണാം🤩🤩🤩🤩🤩
@karunamalikal4667 Жыл бұрын
Nice presentation
@craftandcolors2 жыл бұрын
നല്ല അവതരണം...skip ചെയ്യാതെ video മുഴുവൻ കണ്ടു...Super recipe...❤
@aneeshaaneesh2 жыл бұрын
ഹായ്....... ഒരുപാടു സന്തോഷം
@shajika63618 ай бұрын
very nice cooking
@aneeshaaneesh8 ай бұрын
👍👍👍👍👍👍👍👍
@anjushaanjushanishanth47232 жыл бұрын
Hi Chechi njan undakki super
@aneeshaaneesh2 жыл бұрын
ഹായ് ഒരുപാടു സന്തോഷം വീണ്ടും കാണാം
@TD444PC2 жыл бұрын
Super presentation, nalla midukkiyanu super b
@aneeshaaneesh Жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കാണാം
@bhajan1997 Жыл бұрын
Wow....
@manjumanikandan59482 жыл бұрын
Glassil thanne chorinte measure parayo
@lathaasokkaniyamparambil74352 жыл бұрын
അപ്പം സൂപ്പർ, അവതരണം അതിനേക്കാൾ സൂപ്പർ
@lillye9065 Жыл бұрын
Super.... 👍💞👌👌👌
@aneeshaaneesh Жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കാണാം
@abidaabi78272 жыл бұрын
ഉണ്ടാക്കി നോക്കണം 👍
@aneeshaaneesh2 жыл бұрын
തീർച്ചയായും നോക്കിക്കോളൂ - ....
@abidaabi78272 жыл бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ
@daisypaul9326 Жыл бұрын
Good👍🏻
@aneeshaaneesh Жыл бұрын
ഹായ്👍👍👍🤩🤩🤩❤️❤️❤️
@rxfoxy Жыл бұрын
My favorite food ☺️
@aneeshaaneesh Жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കാണാം .......
@beenalakshman9783 Жыл бұрын
Good
@aneeshaaneesh Жыл бұрын
❤️❤️❤️❤️❤️
@sreevidyasunil51032 жыл бұрын
Ishtayi tto..will try
@aneeshaaneesh2 жыл бұрын
ഹായ്: ഒരുപാടു സന്തോഷം
@sunilae73052 жыл бұрын
സൂപ്പർ അവതരണം
@aneeshaaneesh Жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കാണാം
@ridanaju8496 Жыл бұрын
Super ❤
@aneeshaaneesh Жыл бұрын
🥰🥰🥰🥰🥰🥰
@Shivakrishna-p4t2 жыл бұрын
നാഴി പച്ചരി, കാൽ നാഴി പുഴുക്കലരി (അതായത് ചോറ് വെക്കുന്ന അരി ), തേങ്ങ ചിരവിയത് (അരമുറി തികച്ചു വേണ്ട )ഇത്രയും ചേർത്ത് അരച്ചു വെച്ചിട്ട് രാവിലെ രണ്ട് നുള്ള് സോഡാ പോടീ, ഒരു സ്പൂൺ പഞ്ചസാര, ആവശ്യത്തിന് ഉപ്പും ചേർത്ത് 5 മിനുട്ട് വെച്ചിട്ട് അപ്പം ചുട്ടു നോക്കു.... 👌🏻ആണ്... എളുപ്പമാണ്.
@aneeshaaneesh2 жыл бұрын
അടിപൊളി തീർച്ചയായും ചെയ്ത് നോക്കാംok
@judevarghese26102 жыл бұрын
Super 👌
@pathummabipp1232 ай бұрын
Enik Manju warrior nte oru cut thonnunnu chiri kanan nalla bhangi love you molu
@kunjumuhammedka1229 Жыл бұрын
ok മോളെ സൂപ്പർ അപ്പ O വെജിറബിൾ കറി
@aneeshaaneesh Жыл бұрын
ഹായ് , ഒരുപാടു സന്തോഷം വീണ്ടും അടുത്ത വീഡിയോയിൽ കാണാം🤩🤩🤩🤩🤩🤩🤩
@threebutterfliesvlogs2 жыл бұрын
കൊള്ളാം super 😍
@aneeshaaneesh2 жыл бұрын
Hi
@sajiponnus2795 Жыл бұрын
Hi ചേച്ചി സൂപ്പർ 🥰🥰🥰🥰🥰🥰
@aneeshaaneesh Жыл бұрын
ഹായ് ഒരുപാടു സന്തോഷം നമുക്ക് വീണ്ടും കാണാം👍👍👍👍😍😍😍😍😍😍
@umma_kitchen_ Жыл бұрын
❤❤❤
@rohinips98932 жыл бұрын
Miss super
@vishnukoyalikkal5702 жыл бұрын
അനീഷ ചേച്ചിയെ ഒരുപാട് ഇഷ്ടം
@aneeshaaneesh2 жыл бұрын
ഹായ്
@anjanamennu51882 жыл бұрын
Supper മിസ്സേ ❤️❤️
@geethas87692 жыл бұрын
Super mole
@aneeshaaneesh2 жыл бұрын
🤩🤩🤩😍
@anamikazworld77882 жыл бұрын
😍😍😍😍😍 ആഹാ സൂപ്പർ 👌🏻👌🏻👌🏻👌🏻💕💕 നല്ല അവതരണം. 👏🏻👏🏻👏🏻👏🏻 🥰🥰🥰ഉറപ്പായും ട്രൈ ചെയ്തു നോക്കും. 🤗❤️❤️❤️❤️❤️🌹🌹🌹
@aneeshaaneesh2 жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കാണാം
@seenaaji99872 жыл бұрын
Palappam + veg. Curry 👌 16:31 👌👌👌
@seenaaji99872 жыл бұрын
garam masala undakkunnathu edane
@aneeshaaneesh2 жыл бұрын
Hi
@ramlabeevi2158 Жыл бұрын
😊
@aneeshaaneesh Жыл бұрын
🤩🤩🤩🤩😍😍😍👍👍👍
@cbalakrishnan24292 жыл бұрын
Nalla teaching. Good
@ffzychoyt70632 жыл бұрын
Misse pwoliii
@Mubashira1762 жыл бұрын
Super
@anjalymonson7492 жыл бұрын
😋😋😍
@Paul-u4r9r2 жыл бұрын
സാരിയുടുത്ത മുടി ഒരു സൈഡിലോട്ട് ഇട്ട നിങ്ങൾ എന്തു ഭംഗിയാ 👌👌
@aneeshaaneesh2 жыл бұрын
ഒരുപാടു സന്തോഷം വീണ്ടും കാണാംok
@dude2368 Жыл бұрын
സൂപ്പർ... പാലപ്പം.. ഒട്ടും ബോറടിപ്പിക്കാത്ത അവതരണം 🥰🥰🥰
@aneeshaaneesh Жыл бұрын
ഒരുപാടു സന്തോഷം
@bijumon64302 жыл бұрын
നൈസ്👍
@PeterMDavid2 жыл бұрын
👍
@sreekuttysreedharan2 жыл бұрын
Misse poli
@sarojadevi9042 Жыл бұрын
രാത്രി. അ രച്ച് വെച്ചാൽ രാവിലെ എളുപ്പമല്ലേ രാവിലെയാണ് സമയം തികയാതെവരുക ഈ സ് റ്റ് ഇ ടാതെതന്നെ ബാക്കി ചേരുവകൾ രാത്രി അ രച്ച് വെച്ചാൽ നല്ല അ പ്പം റെഡിയാണ്
@aneeshaaneesh Жыл бұрын
വീഡിയോ ഫുൾ ആയി കണ്ടില്ല എന്നു തോന്നുന്നു.........😔😔😔😔😔😔😔🫣🫣🫣🤔🤔🤔🤔😌😌😌😌
@sarojadevi9042 Жыл бұрын
@@aneeshaaneesh full വീഡിയോ കണ്ടതു കൊണ്ടാ പറഞ്ഞത് നിങ്ങള് എളുപ്പം എ ന്ന് പറഞ്ഞതു കൊണ്ടാണ്
@jjomit2 жыл бұрын
👍👌
@minvasworld2 жыл бұрын
Super അവതരണം 🥰🥰🥰
@shineysunil5372 жыл бұрын
😁👍
@recettesmaisonbyirine1902 жыл бұрын
Ingnethneynu ellvrum undkunnthu
@febinajoseph27522 жыл бұрын
❤️❤️❤️
@DEEPTHYS-WORLD2 жыл бұрын
മോളെ പാലപ്പം ഒരു പാട് ഇഷ്ടമായി നല്ല അവതരണം കുട്ടിത്തം നിറഞ്ഞ കാര്യം പറച്ചിൽ
@aneeshaaneesh2 жыл бұрын
ഹായ്, എന്തുണ്ട് വിശേഷം
@readingwithdivya2 жыл бұрын
Vheythu milkman💗
@aminarida.msiyyasiyyabi71922 жыл бұрын
Add cheyyan patiya sound
@aneeshaaneesh2 жыл бұрын
ഹമേ ....... :
@suryatalkies49942 жыл бұрын
💞
@veenak4915 Жыл бұрын
Pacheri or vella ari
@aneeshaaneesh Жыл бұрын
പച്ചരി😍😍😍😍😍👍👍👍
@jasminnavas4828 Жыл бұрын
നമ്പർ എവിടെയാ കൊടുത്തിരിക്കുന്നത്
@aneeshaaneesh Жыл бұрын
ചാനലിൽ തന്നെയുണ്ട്
@sukuthanak2112 жыл бұрын
ചേച്ചി മൂടി കണക്കു പറയാതെ ടീസ്പൂൺ കണക്കു പറഞ്ഞാൽ ഒരു അളവുകിട്ടും അതുപോലെ ചോറിന്റെ കണക്കു കുടി ചെറിയ ബൗൾ എത്രയാണെന്ന് അര കപ്പാന്നോ ഒരു കപ്പാണോ പറയുക എന്നാലേ ഒരു അളവു കിട്ടുകയുള
@Anika5644slay2 жыл бұрын
Price How Price will you give it a 3rd price
@mubimol95602 жыл бұрын
Eyaal teacher aano.?
@aneeshaaneesh2 жыл бұрын
👍👍👍
@vishnum44412 жыл бұрын
ഞാൻ ഉണ്ണിയപ്പത്തിന്റെ വീഡിയോ കണ്ടു എനിക്കും ഉണ്ണിയപ്പം ഉണ്ടാക്കി വിൽക്കാൻ ആഗ്രഹമുണ്ട് ഫോൺ നമ്പർ പലരും ചോദിച്ചപ്പോൾ നമ്പർ ചാനലിൽ ഉണ്ട് എന്ന് . പറഞ്ഞു ചാനലിൽ നോക്കി കണ്ടില്ലplse reply
@aneeshaaneesh2 жыл бұрын
9061554365 whatsapp
@rmariabasil40802 жыл бұрын
Variety alla vyathyastham enno? Randum meaning same.
@kasthuspicykitchenfoodvlog49972 жыл бұрын
കണ്ടിരിക്കാൻ തോനുന്നു
@aneeshaaneesh2 жыл бұрын
ഹായ് ......
@geethaantony2323 Жыл бұрын
കുറച്ചു വർത്തമാനം കുറക്ക്
@aneeshaaneesh Жыл бұрын
ഗീതച്ചേച്ചി ....... എനിക്ക് എന്താണ് പറഞ്ഞത് എന്ന് മനസിലായില്ല.🤔🤔🤔🤔🤔🤔
@althafn33522 жыл бұрын
Simple onnum alla nigal nalla pole advanikunnathu kondu parayukaya madichikalku ithu balikera mala Anu😂😂😂😂