അടിപൊളി രുചിയിൽ വെജിറ്റബിൾ കുറുമ | Easy Vegetable Kuruma

  Рет қаралды 234,612

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Пікірлер: 319
@Linsonmathews
@Linsonmathews Жыл бұрын
Veg കുറുമ 😍 യദുവേ, തേങ്ങാപ്പാലിൽ ഇങ്ങനേം item ഇട്ട് ചെയ്യാല്ലേ 👌 അടിപൊളി taste ആയിരിക്കും, തീർച്ചയായും ഇത് try ചെയ്യുന്നതാണ് 🤗❣️❣️❣️
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
Ichayo ❤️
@surendrang7024
@surendrang7024 6 ай бұрын
Supar 😢ayu
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
Veg കറികൾ ഇനിയും പ്രതീക്ഷിക്കുന്നു 😍😍😍😍👍👍👍👍
@sandhya2158
@sandhya2158 Жыл бұрын
ചപ്പാത്തിക്ക് പറ്റിയ വെറൈറ്റി കറികൾ ഇനിയും പ്രതീക്ഷിക്കുന്നു.😊
@sheela5462
@sheela5462 9 ай бұрын
വിനയത്തോടെ പറഞ്ഞു കുക്കു ചെയ്തു.. ഞാനും ഉണ്ടാക്കി സൂപ്പർ ആണേ 👌👌👌
@thomaslee577
@thomaslee577 20 күн бұрын
Nice 👍 super ചേട്ടാ അടിപൊളി ഞാൻ try ചെയ്തു , thanks 🙏✨❤️
@raydan7974
@raydan7974 Жыл бұрын
ഞാൻ സാമ്പാർ നന്നായി പാചകം ചെയ്തത് അച്ഛൻ നമ്പൂതിരി പഠിപ്പിച്ചത്. കുറുമ ഇനി യദു വക. Thanks പഴയിടം ഹോട്ടൽ പോയി. യദുവിനെ കണ്ടു എത്ര യോ friendly ആയ കുട്ടി. സദ്യ യും super. All the Best
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️❤️
@PadminiAthilattu
@PadminiAthilattu Жыл бұрын
Super.Njan ithupole cheyythittilla.Ini cheyythunokkam
@bijo3494
@bijo3494 Жыл бұрын
Broye kanumbol thanne kandu kondu irikan thonnum..video ellam orupadu ishtamanu..
@Manju-ww5gy
@Manju-ww5gy Жыл бұрын
സൂപ്പർ ആയിട്ടുണ്ട് തീർച്ചയായും ചെയ്ത് നോക്കാം 👌👌👌
@sheelakumary7386
@sheelakumary7386 Жыл бұрын
Yadhu kazinja weekly njangal pazayidam Rujiyil poyirunnu super
@nihal3935
@nihal3935 Жыл бұрын
അടിപൊളി ഞാൻ ഉണ്ടാക്കും
@risanakrahoof4080
@risanakrahoof4080 Ай бұрын
I made this And it was really tasty. I didn't put chilli powder .only green chilli.
@songsremakes9781
@songsremakes9781 Ай бұрын
സൂപ്പർ❤❤❤ നന്നായി ട്ടു ണ്ട്
@ashalathatk3168
@ashalathatk3168 Жыл бұрын
കണ്ടിട്ട് നന്നായി ട്ടുണ്ട്, ചെയ്ത് നോക്കാം
@hamsumi
@hamsumi Жыл бұрын
അടിപൊളി ടേസ്റ്റ് ആയിരുന്നു
@geethavenkites9749
@geethavenkites9749 Жыл бұрын
Kollam, adipoli, 😀👌
@sowmyakp1551
@sowmyakp1551 Жыл бұрын
Kuruma super to. Ini ithupole vekkam
@dilnat.k
@dilnat.k Жыл бұрын
Njan innu undakki adipoli anikistappettu
@krishnapriyaa1259
@krishnapriyaa1259 Жыл бұрын
ഈ വിഡിയോ ഫേസ്ബുക്ക് ൽ കണ്ടിട്ട് ഞാൻ ഉണ്ടാക്കി ...അടിപൊളി ആയിരുന്നു❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
😍😍😍😍
@gangapotti7217
@gangapotti7217 2 ай бұрын
Kandittu othiri easy.undakki nokkam
@krishnakaipara7979
@krishnakaipara7979 Жыл бұрын
Njan kuruma udaki Adipoli 😊
@vish7229
@vish7229 Жыл бұрын
Yedhu curry assalayittund tto njan innuvare kuruma undakittilla tripunithurayile valya pachaka kkaran arunnu husband aal ipo illa njan ith pole try cheyatto😍👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
🥰🥰🥰
@nandusmedia
@nandusmedia Жыл бұрын
അടിപൊളി.. Veg ആയ എന്നെ പോലെ ഉള്ളവർക്ക് ഇതൊക്കെ കാണുമ്പോ എന്തൊരു സന്തോഷം ആണെന്നോ തിരുമേനി യുടെയും യദു വിന്റെ യും കൂട്ടാൻ എല്ലാം സൂപ്പർ സ്വാദ് ആണ്.മിക്കവാറും എല്ലാം try ചെയ്തു nokiit ഉണ്ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
🌹❤️
@roadrunner3232
@roadrunner3232 Жыл бұрын
Cooked this . Came out delicious.
@jayasreetk6809
@jayasreetk6809 Жыл бұрын
Yadu bro lovely, the fragrance just came
@keemu8661
@keemu8661 Жыл бұрын
Nicely and lucidly explained. The English explanation in the description is really superb. Please consider including measurements, which will surely enhance the video.
@veena3223
@veena3223 Жыл бұрын
Kuruma undaki noki very tasty
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
😍
@ambilysasi8549
@ambilysasi8549 Жыл бұрын
അടിപൊളി
@santoshkumar-uq3zi
@santoshkumar-uq3zi 8 ай бұрын
Mohanan namboothri de kaipunyam kitti tund Yadu ayi samsarichtund But saw you for the the first time in KZbin... Happy that i worked with Mohanan Namboothri 🙏🏽 Guruvayur project
@vilasinik9483
@vilasinik9483 Жыл бұрын
നന്നായിട്ടുണ്ട്
@Priya-h2d2c
@Priya-h2d2c 6 ай бұрын
സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ezabelealijoy
@ezabelealijoy Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കും 😊
@geethak5438
@geethak5438 Жыл бұрын
വെജ് കുറുമ 👌👌 ഇനിയും ഇത്തരം കറികൾ പ്രതീക്ഷിക്കുന്നു... (ചപ്പാത്തിക്ക് വേണ്ടിയുള്ളത് )
@anuaradhana1847
@anuaradhana1847 Жыл бұрын
Try cheyyam...kanditt adipoli😋😋
@amrithaanu5355
@amrithaanu5355 Жыл бұрын
Yedu chetta, ee recipe innu try cheythu. Very tasty. Thank you so much😊
@krishnakaipara7979
@krishnakaipara7979 Жыл бұрын
Super kuruma very tasty
@abcdca2086
@abcdca2086 Жыл бұрын
Try ചെയ്തു നോക്കാം 😊👌🏻👌🏻👍🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
😍
@abcdca2086
@abcdca2086 Жыл бұрын
@@RuchiByYaduPazhayidom try ചെയ്തു നോക്കി വീട്ടിൽ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. 😊
@sreejapm896
@sreejapm896 Жыл бұрын
നന്നായിട്ടുണ്ട് ഇനി ഇതു പോലെ ഉണ്ടാക്കി നോക്കാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@mohanlal-1487
@mohanlal-1487 Жыл бұрын
യദു , നന്നായി പറയുന്നുണ്ട്,
@KavithaRaveendran-g1e
@KavithaRaveendran-g1e 9 ай бұрын
Super dish thank you yedhu
@ramlabeegum8521
@ramlabeegum8521 Жыл бұрын
നല്ല കറിയാണ്.ഞാനും ഇത് പോലെ തന്നെ വേക്കറുള്ളത്.പക്ഷേ നട്ട്‌സും പൊട്ടു കടലയും ചേർത്തിട്ടില്ല.ഇനി ഇത് പോലെ ചെയ്യണം. സൂപ്പർ ...👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@sujathamgmg1295
@sujathamgmg1295 Жыл бұрын
കുറുമ ഉണ്ടാക്കി. സൂപ്പർ 👌
@rakhimukesh3478
@rakhimukesh3478 Жыл бұрын
Njan pazhayidam ruchiyil ninnu kazhinja week meals kazhichittundaarunnu koode oru sweet dish undarunnu mango oke und nthayurunnu athu, recipe onnu share chyumo
@rehanajobby5606
@rehanajobby5606 2 ай бұрын
Mulakhupodikyu pakharam pepper add cheyyam
@valsalan523
@valsalan523 Жыл бұрын
തീർച്ചയായും ഉണ്ടാക്കും.
@anjanasomasekharan1339
@anjanasomasekharan1339 Жыл бұрын
Wow ith enik othiri ishtapettu 😍😍😍 enthayalum try cheythirikkum☺️ thank u so much chetta♥️♥️
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️❤️
@umakrishnan2396
@umakrishnan2396 Жыл бұрын
Pazhayidam special kuruma😍👍
@indukrishnakumar8741
@indukrishnakumar8741 Жыл бұрын
തേങ്ങ അരച്ച് കുറുമ കൊള്ളാമല്ലോ
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@ambikakumari530
@ambikakumari530 Жыл бұрын
Simple n tasty 🤤😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️
@lathikaambat4166
@lathikaambat4166 Жыл бұрын
മുളകുപൊടി ഇല്ലാതെ ചെയ്യാറുണ്ട്... Yadu.. Soooper.❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️
@lathavaidhya2882
@lathavaidhya2882 Жыл бұрын
Easy method. Expecting more simple curries fir chapathi
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
Sure 👍
@brindhajeyapalan9424
@brindhajeyapalan9424 Жыл бұрын
In authentic kurma recipe a pinch of kaskas(poppyseed) is added along with coconut while grinding.
@ambikah6761
@ambikah6761 Жыл бұрын
Vegetable kuruma super super
@meenugopan1878
@meenugopan1878 Жыл бұрын
യദു ഏട്ടാ സൂപ്പർ റെസിപ്പി
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
Meenu ❤️
@Priya12190
@Priya12190 11 ай бұрын
സിമ്പിൾ വെജിറ്റബിൾ കുറുമ 😘😘😘😘😘😘😘😘😘😘😘😘😘
@srikumarkpsrikumarkp
@srikumarkpsrikumarkp Жыл бұрын
Indian coffe house in ponkunnam, has a veg green peas curry having a special taste.
@KesvanEraliyoor
@KesvanEraliyoor Жыл бұрын
Tried today with available ingradients. Good
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@abhilashshibu
@abhilashshibu Жыл бұрын
Kollam
@PradeepKumar-sp7vy
@PradeepKumar-sp7vy Жыл бұрын
HW r u mone?cury super🥰pazhayidam cury powder online kittumo ?link tharumo pls🥰
@soyasworld2549
@soyasworld2549 Жыл бұрын
Verity recipe thanne
@annevellapani1944
@annevellapani1944 8 ай бұрын
Thank you for sharing 👍
@gireeshkumarkp710
@gireeshkumarkp710 Жыл бұрын
ഹായ്,,യദുചേട്ട,ചപ്പാത്തിയുംവെജിറ്റബിൾകുറുമയും, സൂപ്പർ,❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@salinip8869
@salinip8869 Жыл бұрын
Yadhuuuss.. Variety.. Will try defenitely... 🥰
@hemalathas80
@hemalathas80 Жыл бұрын
ഞാൻ തേങ്ങാ പാൽ ചേർത്താണ് ഉണ്ടാക്കാറ്. ഇനി ഇതുപോലെ ചെയ്തു നോക്കാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@sreedevimenon8264
@sreedevimenon8264 Жыл бұрын
Hai,Super Veg kuruma,Thank you,Orukaryam parayatte,Chappathi parathi news paper ill edunnathu ozhivakkane.
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
Yes. Sure
@binduca5408
@binduca5408 Жыл бұрын
ചെയ്തു നോക്കട്ടെ യദു...
@rajeshvarma3305
@rajeshvarma3305 Жыл бұрын
Super Veg kuruma yadu etta
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@Arjun-ks8ok
@Arjun-ks8ok Жыл бұрын
യെദു വേ veg കാർക്ക് ഉപകാരപ്രദം
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@rajeswariv7269
@rajeswariv7269 Жыл бұрын
Super 👍
@vrlalitha9911
@vrlalitha9911 Жыл бұрын
ഇത് സൂപ്പറാ ട്ടോ.... യദുവേ....👌👌 തീർച്ചയായും try ചെയ്യും...👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@Urcristyano11
@Urcristyano11 Жыл бұрын
യദു Veg curuma eshtamanu👍🏻ഇനിയും ചപ്പാത്തി കറികൾ പ്രദീക്ഷിക്കുന്നു🥰
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Nice, good receipe.
@kalathilpadmanabhan6462
@kalathilpadmanabhan6462 Жыл бұрын
അടിപൊളി 👌🏻👍
@AnoopKumar-ii1wg
@AnoopKumar-ii1wg Жыл бұрын
തേങ്ങ അരയ്ക്കുമ്പോൾ അല്പം പെരുംജീരകം കൂടി ചേർത്താൽ നല്ലതാണ് ,അല്ലെങ്കിൽ കറി വാങ്ങുന്നതിന് മുൻപ് പൊടിച്ച് ചേർത്താലും മതി ,അങ്ങനെ ആണെങ്കിൽ 5 മിനുട്ട് കൂടി അടച്ച് വച്ച് തിളപ്പിക്കണം.
@padmascuisineparadisemedia8516
@padmascuisineparadisemedia8516 Жыл бұрын
Yummy ❤
@nagusekar3155
@nagusekar3155 Жыл бұрын
Simply superb😀luv to mon❤
@jayaprabhakaran2653
@jayaprabhakaran2653 Жыл бұрын
Adipoli curry
@diyasmirror
@diyasmirror Жыл бұрын
അടിപൊളി ❤❤❤❤❤❤❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
വളരെ നന്ദി 🥰
@diyasmirror
@diyasmirror Жыл бұрын
@@RuchiByYaduPazhayidom 🥰🥰
@llakshmitv976
@llakshmitv976 Жыл бұрын
Hai ,.. sughamalle,..Adipoli kuruma.....fathernu sughamalle ..🥰😅
@smithasajeev9566
@smithasajeev9566 Жыл бұрын
യദുവേ സൂപ്പർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️❤️
@shahanaarafath9986
@shahanaarafath9986 Жыл бұрын
Try cheyyam
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@lakshr2514
@lakshr2514 Жыл бұрын
Eruvillathe kuttikalku pattiya poshaka sambhushtamaya vibhavangal kure nettil parathi valare kuravanu.pattumengil onnu sramikammo.kuttikal erivu kazhikkatte ennellarum parayum ennalum pavagalalle.
@sandhyaarun4669
@sandhyaarun4669 Жыл бұрын
Will try this
@ajithunair4740
@ajithunair4740 Жыл бұрын
നന്നായിരിക്കുന്നു ഏട്ടാ.. 🧡🧡
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@catstarhomechannel828
@catstarhomechannel828 Жыл бұрын
സൂപ്പർ
@rajagopalanrajan3068
@rajagopalanrajan3068 Жыл бұрын
യദു വല്ലാതെ കൊതിപ്പിക്കുന്നു, 👍കുറച്ച് കിട്ടുമോ 👍ഒരു സംശയം കരുവാപ്പട്ട അങ്ങനെ ഇട്ടാൽ കടിക്കില്ലേ
@anilpillai376
@anilpillai376 Жыл бұрын
Yadu, you are very dear, but please don't mind, I wish to point out something interesting... Your holding of knife and cutting shows your inclination towards cooking is on lesser side... Your keenness towards all other aspects of cooking, business etc is excellent. Mohanan namboothiri I believe,would have sauted the vegetables a bit.... Best wishes ❤❤
@raninair6065
@raninair6065 Жыл бұрын
Super kuruma . ചപ്പാത്തി കുറുമ combination ആർക്കാണ് ഇഷ്ടമല്ലാത്തത് ❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
🌺🌺
@girijasdreamworld
@girijasdreamworld Жыл бұрын
കുറുമ സൂപ്പർ 👍👍🤤
@geethas3247
@geethas3247 Жыл бұрын
ഉഗ്രൻ കുറുമാ യദു 🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@sindhumurali982
@sindhumurali982 Жыл бұрын
Super👌🏻Definitely gonna try!
@sneharoy353
@sneharoy353 5 ай бұрын
yedu chetta for kurma is chillipowder added?
@jessythomas561
@jessythomas561 Жыл бұрын
Nice🎉
@padmad8965
@padmad8965 Жыл бұрын
Yadhu super kuruma 😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@KishorKumar-br5rj
@KishorKumar-br5rj Жыл бұрын
Thank you 🙏
@geethakumari771
@geethakumari771 Жыл бұрын
Good
@sujathan6308
@sujathan6308 Жыл бұрын
Super, veriety kuruma👏💯🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️
@leenasladiesboutique1219
@leenasladiesboutique1219 Жыл бұрын
Super 👍😍
@anjusajith1367
@anjusajith1367 Жыл бұрын
Soft chappathi making kanikkamo...
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
❤️ കാണിക്കാം
@Variety-mixed-videos
@Variety-mixed-videos Жыл бұрын
Online purchase undo sambar powder and pickles
FOREVER BUNNY
00:14
Natan por Aí
Рет қаралды 21 МЛН
За кого болели?😂
00:18
МЯТНАЯ ФАНТА
Рет қаралды 2,9 МЛН
Happy birthday to you by Secret Vlog
00:12
Secret Vlog
Рет қаралды 6 МЛН
Vegetable Stew | വെജിറ്റബിൾ സ്റ്റൂ
8:06
Mahimas Cooking Class
Рет қаралды 317 М.