വയ്യാ എന്ന് പറഞ്ഞപ്പോൾ കുറച്ച് ദിവസം വീട്ടിലേക്ക് വരാൻ പറയാറുന്നില്ലേ ഇനി കരഞ്ഞ് വിളിച്ചിട്ട് എന്ത് കാര്യം
@aamikac88904 ай бұрын
സത്യം പുറത്തുവരട്ടെ.. 🙏🏻
@kanakamsathyaraj52104 ай бұрын
എന്തായാലും സത്യാവസ്ഥ പുറത്തുവരും... സത്യം ഒരിക്കലും ഒളിപ്പിച്ചു വയ്ക്കാൻ സാധിക്കില്ല... നിയമപാലകരും വേണ്ടപ്പെട്ടവരും ആത്മാർത്ഥതയോടെ കാര്യങ്ങൾ മുന്നോട്ടു നീക്കുക..... ദൈവം എല്ലാ വഴികളും ഒരുക്കട്ടെ....
@KamaruKamar4 ай бұрын
മാതാപിതാക്കൾ ആണ് കുറ്റക്കാർ. മോളു സങ്കടം പറഞ്ഞിട്ടും വീട്ടിലേക്ക് വരേണ്ട എന്ന് പറഞ്ഞു
@minimolpj85914 ай бұрын
സത്യം പുറത്ത് കൊണ്ടു വരണം
@jishanamuneer69184 ай бұрын
വല്ലാത്ത ലോകം 😢
@sujasujababychan65224 ай бұрын
സത്യം പുറത്തു കൊണ്ടുവരണം.
@ramlak41204 ай бұрын
എത്രയും വേഗം സത്യാവസ്ഥ പുറത്തുവരട്ടെ. ആ കുട്ടിക്ക് എല്ലാ പാപങ്ങളും പൊറുത്തു സ്വർഗ്ഗവകാശികളിൽ ഉൾപെടുത്തണേ നാഥാ ആമീൻ
@ManuVarmma-yc6iz4 ай бұрын
പറി പൊ മൈരെ
@RaseenaA-cq6fv4 ай бұрын
Ameen
@FaseelaFaisal-v3m4 ай бұрын
😅🥲😅🥲😅😅😅😅😅😅😅
@shamilshamil71544 ай бұрын
@@FaseelaFaisal-v3mEnthedeee
@NithashaRajesh4 ай бұрын
ഒരു കാര്യം പറയാം ഭർത്താവിന്റെ വീട്ടിൽ വെച്ച് ആണ് ആ കുട്ടി മരിച്ചത് എങ്കിൽ സ്വന്തം ഭർത്താവിന്റെ അടുത്ത് നിന്ന് എന്തോ സഹിക്കാൻ പറ്റാത്ത എന്തോ നടന്നിട്ടുണ്ടാകണം വീട്ടുകരുടെ അടുക്കൽ നിന്ന് എന്ത് ഉണ്ടായാലും സ്വന്തം ഭർത്താവ് കൂടെ ഉണ്ടെങ്കിൽ ഇങ്ങനെ നടക്കില്ല
@Rinsheyyyyy4 ай бұрын
എന്തിന് മക്കളെ കഷ്ടപ്പെടുത്തണം എന്റെ മോൾക് ഈ അവസ്ഥ ammayimma പെങ്ങൻ മാർ ഇവിടെ നിക്കാൻവയ്യ എന്ന് ഞാൻ വീട്ടിലേക് കൊണ്ട് പോന്നു ഇപ്പൊ സമാദാനം ഉണ്ട്
@MuhammedMusthafa-d1u4 ай бұрын
നല്ലപോലെ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തു വരട്ടെ ദുരുഹത പുറത്തു കൊണ്ട് വരിക
@rahmathbeevi47554 ай бұрын
എന്ത് തന്നെ ആയാലും ആ മോളു പോയി സ്വന്തം ഉമ്മയും പറഞ്ഞതെന്താ നാണക്കേട് ആണ് ഇങ്ങോട്ടു വരല്ലേ എന്ന് ഇതാണ് നമ്മുടെ സമൂഹം എനിക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ഞങ്ങൾക്ക് നാണക്കേടാണ് ഈ നാണക്കേട് കാരണം ജീവിച്ചു കൊതി തീരും മുൻപേ പൊലിയുന്ന പെൺ കുട്ടികൾ ആണെന്ന കാര്യം മറക്കരുത്
@asiyabeevi37734 ай бұрын
അതേ അവളുടെ നാണക്കേട്... ഇപ്പോ അവളുടെ നാണക്കേട് പോയല്ലോ... എനിയ്ക്കും ഈ അവസ്ഥ വന്നതാ...ആത്മഹത്യക്കും ശ്രമിച്ചതാ... അറ്റാക്കും രണ്ടു പ്രാവശ്യം വന്നതാ... ഒരു പ്രാവശ്യം ബിപിയും കൂടിയതാ... മരിച്ചില്ല... പക്ഷെ ഈ ആൾക്കാരോട് വെറുപ്പും പകയും മാത്രം
@ashikappuz28814 ай бұрын
Sathyam
@dxtr-e8m4 ай бұрын
കണ്ണൂർ സിസ്റ്റം ആയിക്കൂടെ... എത്ര മരണമാണ് ഭർത്തഗ്രഹത്തിൽ നടക്കുന്നത് 🙁, കഷ്ടം
@jameelamahmood75264 ай бұрын
കണ്ണൂരിൽ എന്റെ നാട്ടിൽ സ്വന്തം വീട്ടിൽ സ്വന്തം മക്കൾ ഇതിനു കളിഅക്കുന്നവർ ഉണ്ട് ജീവൻ നിലനിൽക്കണമെങ്കിൽ കണ്ണൂർ
@FaizalFaizi-qv4uf4 ай бұрын
നാട്ടുകാർ പറയുന്നത് നോക്കാതെ 13 കൊല്ലം മുമ്പ് ഇറങ്ങിപ്പോന്നു ഇന്ന് സന്തോഷായിട്ട് കഴിയുന്നു അൽഹംദുലില്ലാഹ്.
@fashiondesigningandembroid52504 ай бұрын
അടിപൊളി ഉമ്മ ..വയ്യാന്ന് പറഞ്ഞിട്ടും .. മോൾക്ക് ഉമ്മയുണ്ട് തീരെ വയ്യെങ്കിൽ വീട്ടിലേക്ക് വരൂ എന്ന് പറയേണ്ട സ്ഥാനത്ത് നീ ഇങ്ങോട്ട് വരല്ലേ എനിക്ക് സുഖമില്ലാതാവും എന്ന് പറഞ്ഞിട്ട് ഇപ്പോ .. എത്രയൊക്കെ കേസുകൾ കേൾക്കുന്നു..എന്നിട്ടും ആരും ഒന്നും പഠിക്കുന്നില്ല
@narzo50i604 ай бұрын
ഉമ്മാന്റെ സംസാരത്തിൽ അവടെ ഒരു prblm വും ഇല്ലല്ലോ പിന്നേ എവിടെയാ prblm. ന്തായാലും ആ പെൺകുട്ടിക്ക് അല്ലാഹ് പൊറുത്തു കൊടുക്കട്ടെ 🤲🏻🤲🏻😢
@Youchuzworld3 ай бұрын
Kazhinja day ummane njan kandu,umma paranjath same thanna avada prblm onnulla ennu😢
@axiomservice4 ай бұрын
ഇങ്ങോട്ട് വരണ്ട എന്ന്.ഉമ്മ പറയേണ്ടി ഇരുന്നില്ല....😢
@NoushadNousha-fq5nq4 ай бұрын
ഉപ്പയും ഉമ്മയും നഷ്ടപ്പെട്ടാലും നല്ല ഒരു ഭർത്താവ് കൂടെയുണ്ടെങ്കിൽ ഒരിക്കലും ഇങ്ങനെ ചെയ്യില്ല. എണ്ടെങ്കിലും പ്രശ്നം ഇണ്ടാവും
@shareefa90304 ай бұрын
veswsddwcwssddssssxsssssssww
@MymoonaSalam-d9p4 ай бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും വിവേകമില്ല ഇപ്പോഴത്തെ തലമുറക്ക്
@rajanthekkinkattle7794 ай бұрын
മാധ്യമപ്രവർത്തകനെ പിന്തിരിപ്പിക്കാൻ ശ്രമിച്ച ആൾക്കാർ ആരെല്ലാം ആണ് എന്നുകൂടി മാധ്യമപ്രവർത്തകൻ അന്വേഷിക്കണം എന്തിൻറെ പേരിലാണ് വിലക്കിയത്
@haseenarafeek33574 ай бұрын
Aa umma oru cancer patient aan Avare chodyam chyth karayipikanda enn orthavam purakeenn valikunnath
@salmahaneefa42914 ай бұрын
യാഥാർഥ്യം അവര്ക് രണ്ടു പേർക്കും അല്ലാഹുവിനും അറിയാം
@FreeOption-vu6lc4 ай бұрын
കൊച്ചിന് അവിടെ നിൽക്കാൻ പറ്റില്ല എന്ന് ഉണ്ടെങ്കിൽ വരണം എന്ന് പറയണമായിരുന്നു
@AahlyAsh4 ай бұрын
അതെ അതാണ് വേണ്ടിയിരുന്നത്.... ആ ഉമ്മാക്ക് ആ കുട്ടിയെ കൊണ്ട് വരാമായിരുന്നു
@FathimaKhalid-g7f4 ай бұрын
അത് പറയില്ല ആളുകൾ എന്ത് വിചാരിക്കും സ്വന്തം വീട്ടിൽ വന്നു നിന്നാൽ അതാ മരിച്ചാൽ ഇങ്ങനെ കരയും
@fortonty1424 ай бұрын
സത്യം തെളിയട്ടെ
@bijuvandana34164 ай бұрын
എന്തുരു കഷ്ട്ടമാണ് ഈ നാട്ടിൽ നടക്കുന്നത് ഒര് കൊലപാതകം ഇല്ലാത്ത ദിവസങ്ങൾ ഇല്ലല്ലോ എന്താണ് ജീവിതം തുടങ്ങുന്ന ഈ നവാദമ്പതിമാരിൽ സംഭവിക്കുന്നത് കഷ്ട്ടം ഇതിന്റ്റ് സത്യാവസ്ഥ പുറത്തുവാരണം 👌🙏🙏
@ManuVarmma-yc6iz4 ай бұрын
ഒന്ന് പോയെടാ തായോളി
@faisalam59134 ай бұрын
മോളെക്കാൾ മരുമോനെ സ്നേഹിക്കുന്ന ഉമ്മക്ക് മോളുടെ സങ്കടങ്ങൾ കേൾക്കാൻ സാധിച്ചില്ലായിരിക്കാം. ഭർത്താവിന്റെ വീട്ടിൽ എന്തെങ്കിലും പ്രയാസം മക്കൾ പറഞ്ഞാൽ പൊരുത്തപ്പെടാൻ പറ്റുന്നിലെങ്കിൽ തിരികെ വരാമെന്നും കുറ്റപ്പെടുത്തില്ലെന്നും പറയാൻ മാതാപിതാക്കൾ തയാറാവണം. ആവുന്നത്ര സഹിച്ചു കഴിഞ്ഞ് ആയിരിക്കും കൂടുതൽ പെൺകുട്ടികളും സ്വന്തം അമ്മയോട് പോലും ഇത്തരം കാര്യങ്ങൾ പറയുന്നത്.
@sulaikhasula67134 ай бұрын
എന്താ ഇതിന്റെ സത്യം എന്ന് അല്ലാഹുവിന് അറിയാം.... ആരേം വിശ്വസിക്കാൻ കൊള്ളില്ല...
@Sulfathmansoor-j3x4 ай бұрын
സത്യം പുറത്ത് കൊണ്ട് വരണം
@rubeenarubeena43134 ай бұрын
ഒരു ചെറിയ പ്രശ്നം ആണെങ്കിലും വീട്ടിൽ കൊണ്ടുവന്നു മോളോട് ചോദിച്ചു,..കാര്യങ്ങൾ മനസ്സിലാക്കി തീരുമാനം എടുക്കാമല്ലോ....
@kkv5524 ай бұрын
ഇങ്ങോട്ട് വരാൻ നിൽക്കേണ്ട എന്ന് അവളോട് പറഞ്ഞപ്പോ അവൾ സ്വയം തീർത്തതാവും
@bushrap17074 ай бұрын
ഇതിന്റെ ബാക്കി കൂടി അറിയിക്കണേ സാറെ. എന്തോ ഒരു വിഷമം തോനുന്നു. നേര് അറിയാനുള്ള ആഗ്രഹം
@navasnavas88774 ай бұрын
മുനിറിനെ. കണ്ടിട്ട്. ഒരു ഫ്രോഡ് look
@SaheedaEk4 ай бұрын
സത്യം
@shajahan74834 ай бұрын
ചെകുത്താനെ പോലെ
@surumikp294 ай бұрын
Yess
@sainabamuhammed52194 ай бұрын
Yes
@shablaThanduthulan4 ай бұрын
സത്യം
@fathimazuhra76114 ай бұрын
ഇത് കൊലപാതകം ആവാനാണ് സാധ്യത. മുനീ൪ മയക്കുമരുന്നിനു അടിമയാവു൦, ഉപദ്രവിക്കുന്നുമുണ്ടാവു൦. അതൊക്കെ പറയാനാവു൦ വീട്ടിലേക്കു വരാമെന്നു പറഞ്ഞത്. ഉമ്മ വേണ്ടാന്നു൦ പറഞ്ഞു😢😢😢
@Khalid-fe6fq4 ай бұрын
പ്രണയമാണ്. ഇതിനെല്ല്ലാം കാരണമെന്ന് തോന്നുന്നു ' അവൾ പ്രതീക്ഷിച്ചത്ര ഉയർന്നു കാണില്ല. കഷ്ടം തന്നെ
@supertopics96524 ай бұрын
പ്രണയിച്ചു കല്യാണം കഴിച്ച ഒരു പെൺകുട്ടി ഒരാഴ്ച്ച മാത്രം ഭർത്താവിന്റെ കൂടെ ജീവിച്ചു ഡിവോഴ്സ് വേണമെന്ന് പറഞ്ഞു ഇപ്പൊ നിൽക്കുന്ന ഒരു സംഭവം എനിക്ക് നേരിട്ടറിയാം... ആ വീട്ടിൽ ഭർത്താവോ വീട്ടുകാരോ ഒരു ദ്രോഹവും ചെയ്യുന്നില്ല.. പക്ഷേ ആ കുട്ടിക്ക് വിവാഹ ജീവിതത്തോട് പൊരുത്തപെടാൻ പറ്റുന്നില്ല...എന്തായാലും സത്യാവസ്ഥ പുറത്തു വരട്ടെ 🙏🏻
@Mother.1234 ай бұрын
James you are super 🙏
@Berlin-cj5ly4 ай бұрын
ബാത്‌റൂമിലെ exos ഫാനിൽ തൂങ്ങാൻ ആവില്ല അത് എങ്ങനെഎന്ന് ആ വീട്ടുകാർ രോട് വിശദീകരണം തേടണം മനഃപൂർവംകൊന്ന് തൂക്കി യാഥായിർ ക്കും ദാരണ ഇങ്ങനെ ഒക്കെ സംഭവിക്കാൻ യഥാർത്ഥ കാരണം മുനീർ എന്ന കാമുകൻ ക്കെ അറിയൂ അവൻ അത് ചത്താലും പറയില്ല കൂടെ കിടക്കുന്നവർക്കെല്ലേ രാപ്പനി അറിയുക്കുയുള്ളു 😊
@rajanthekkinkattle7794 ай бұрын
ഈ പൊന്നോമനയുടെ ഈ അവസ്ഥയ്ക്ക് കാരണമായത് ആരുതന്നെയായാലും വെറുതെ വിടരുത് ഇനിയൊന്നും ഇവരെ ഇതിൽ ആരെങ്കിലും പിന്നിൽ കാരണക്കാർ ഉണ്ടെങ്കിൽ അവർ ഒരു കാരണവശാലും ഇവിടെ നല്ല വിധത്തിൽ ജീവിക്കാൻ അനുവദിക്കരുത് അവരെ
@jubairiya29754 ай бұрын
Good
@Fathimafidha-zs7ke4 ай бұрын
നമ്മൾ ജീവിച്ചുകാണിക്ക്ണം.
@aamikac88904 ай бұрын
ആത്മഹത്യാ ടെൻഡൻസി ഉള്ളതുകൊണ്ടാവുമോ ഉമ്മ മരുമകനോട് ഒപ്പം ഇരിക്കാൻ ഇങ്ങനെ പറയുന്നത്.... സത്യം പുറത്തുവരട്ടെ... 🙏🏻
@rahmanvm40784 ай бұрын
അവർക്ക് വേണ്ട എല്ലാ സഹായവും ചെയ്തു സഹോദര
@Semimonts4 ай бұрын
ഇതുപോലെയുള്ള മനോരോഗികൾക്ക് ഒരു സ്ത്രീയെ സംരക്ഷിക്കാൻ കഴിവില്ല.
@shylabeegumj37704 ай бұрын
മക്കൾക്ക് വിഷമാവസ്ഥ ഉണ്ടായാൽ ആരും വീട്ടിലേക്ക് വരേണ്ട അവർ ചെറുക്കന്റെ വീട്ടിൽ തന്നെ നിന്നാമതിയെന്നു പറയല്ലേ
@hamedyousaf25164 ай бұрын
ഇവനെ കണ്ടാൽ അറിയാം പക്കാ ഫോഡ്.😂
@pachamangakitchen96334 ай бұрын
വയ്യ എന്ന് പറഞ്ഞപ്പോൾ പോയി കൂട്ടി വരാമായിരുന്നു
@BasheerC-rf8cw4 ай бұрын
മതബോധം ഇല്ലാത്തതിന്റെ കുറവ്
@royjhon72584 ай бұрын
ഇത് കൊലപാതകം 🙏
@sheebarahim36894 ай бұрын
അങ്ങനെ പറയരുത് ആ പയ്യാനൊരു പാവം ആണ്ഞങ്ങളുടെ ഒക്കെ അറിവിൽ ആ രണ്ടുകുടുബവും ശരിക്കും നല്ലവരും പാവങ്ങളും ആണ്
@ashikappuz28814 ай бұрын
@@sheebarahim3689ennalum namaukk samshsyam und enthayalum sathyam purath kond varanam enthayalum
@abdulkamal26164 ай бұрын
@@sheebarahim3689ഇല്ല.ഇടത്തും.നല്ല വണ്ണം വെളുപ്പിക്കാൻ.വരുന്നുണ്ട് നാണമില്ലേ
@muhammednihal56004 ай бұрын
അ ഭർത്താവിന്റെ ഫാമിലിയെ ഒന്ന് നന്നായ് ചോദ്യം ചെയ്യണ്ണാം എന്നാൽ സത്യം പുറത് വരും...ഉറപ്പ്
ആ തള്ള പറഞ്ഞത് കേട്ടില്ലേ.. ചാടി പിടിച്ച് ഇങ്ങോട്ട് വരാൻ നിൽക്കണ്ടായെന്ന്
@user-qb6lw4fl1m4 ай бұрын
കുട്ടി കല്യാണം കഴിച്ചു വിട്ട വീട്ടിൽ നിന്നും ദുരനുഭവങ്ങൾ ഉണ്ട് എന്ന് അറിഞ്ഞട്ടു ആ കുട്ടിയെ ഈ ഒരു അവസ്ഥയിൽ വരെ എത്താൻ കാത്തിരിക്കുകയല്ലേ ഈ വീട്ടുകാർ ചെയ്തത്. അതായത് അറിഞ്ഞു കൊണ്ട് മരണത്തിന് വിട്ടു കൊടുത്തു. എന്നിട്ട് ജീവൻ പോയി കഴിയുമ്പോൾ ഞങ്ങളുടെ കയ്യിൽ തെളിവുണ്ട് എന്ന് മാധ്യമങ്ങളുടെ മുന്നിൽ പറഞ്ഞിട്ട് എന്തു കാര്യം. നിങ്ങൾ എന്തിന് വേണ്ടിയാണ് കാത്തിരുന്നത് ജീവൻ പോകാൻ വേണ്ടി ആണോ. കുട്ടി ജീവിച്ചു ഇരുന്നപ്പോൾ ചെയ്യാത്ത കാര്യങ്ങൾ കുട്ടി മരിച്ചു കഴിഞ്ഞപ്പോൾ വന്നു പറയുന്നു. സത്യം പറഞ്ഞാല് ആത്മഹത്യ പ്രേരണാകുറ്റത്തിന് നിങ്ങളെ കൂടി ഉൾപ്പെടുത്തി കേസ് എടുക്കണം . ഒഴിവാക്കാം ആയിരുന്ന ഒരു ജീവൻ നഷ്ടപ്പെടൽ കണ്ട് കൊണ്ടിരുന്നു നിങ്ങൾ
@salmahaneefa42914 ай бұрын
കുട്ടിയുടെ hus nte veettil ഒരു പ്രശ്നവുമില്ല, മരിക്കുന്നതിന് മുൻപ് തന്നെ വളരെ നല്ലതിലായിരുന്നു എന്നല്ലേ ഉമ്മ പറഞ്ഞത്
@user-qb6lw4fl1m4 ай бұрын
@@salmahaneefa4291 നിങ്ങൾ വീഡിയോ മുഴുവനായി കണ്ടോ. ഇല്ലങ്കിൽ.കണ്ടതിനു ശേഷം മറുപടി നൽകാം
@HashimRubeena4 ай бұрын
❤
@Psychosaudi4 ай бұрын
Chekkane kanditt chekuthan youtubere pole thonunnu
@jencyshyju15264 ай бұрын
Athea
@susammageorge65334 ай бұрын
യെസ്
@div414 ай бұрын
😂😂
@Rahmathrahmath-q2g4 ай бұрын
ആത്മഹത്യ ആവില്ല
@rosem31824 ай бұрын
ഈ ചെകുത്താനെ പ്രേമിച്ചുവൾക്കു...... സമ്മതിക്കണം
@shamilshamil71544 ай бұрын
Entheelum arinoo
@jinajames85624 ай бұрын
അവനെ കണ്ടാൽ അറിയാം . അവൻ എന്തോ തരികിട കാണിച്ചിട്ടുണ്ടാവാം
@sheebarahim36894 ай бұрын
ഒരാളുടെ കണ്ടാൽ അങ്ങനെ പറയാമെങ്കിൽ താങ്കളെ കാണുമ്പോൾ ഏത് തരത്തിൽ പെടും താങ്കൾക്ക് അറിയാമോ ആ പയ്യൻ ശരിക്കും ഒരു പാവം ആണ് അവരുടെ വിട്ടുകാരും ആ പെൺകുട്ടിയുടെ വിട്ടുകാരും പാവങ്ങൾ ആണ്
@Berlin-cj5ly4 ай бұрын
@@sheebarahim3689😏പാവം ആണോ വെറുതെ സ്വന്തം ഇണ ജീവിതം അവസാനിപ്പിക്കുമോ എന്തായാലും സത്യം പുലരട്ടെ
@SairaSajeer4 ай бұрын
😂@@sheebarahim3689
@abdulkamal26164 ай бұрын
@@sheebarahim3689വെളുപ്പിക്കണ്ട
@krishnakripa3884 ай бұрын
ഈ ഭൂമിയിൽ പാപ്പായും ഉമ്മയും മരിച്ചെന്ന് പറഞ്ഞു കൂടെ മരിക്കുന്നവരെ വളരെ അത്യപൂർവമായി മാത്രമേ കേട്ടിട്ടുള്ളൂ അതും മരിക്കുകയാണെങ്കിൽ അവരുടെ കൂടെ തന്നെ മരിക്കാൻ ശ്രമിക്കും ഇതിപ്പോ വാപ്പ മരിച്ചതുകൊണ്ട് മരണമല്ല ഇത് സംഭവിച്ചിരിക്കുന്നത് ഭർത്താവിന്റെ വീട്ടുകാർ ഏതോ വിധത്തിൽ പെൺകുട്ടിയെ ദ്രോഹിച്ചിട്ടുണ്ട് കണ്ണുകളിൽ പാടുണ്ടെങ്കിൽ കൈ മുഖത്ത് അമർത്തുമ്പോൾ വിരലിന്റെ പാട് കണ്ണുകളിൽ വരും കൊണ്ട് വിരൽ നഖം കൊണ്ട് കണ്ണിലെ തൊലി പോകും മുഖം പിടിച്ച പത്തിലോ വല്ലോം കൊണ്ട് അമർത്തി വയ്ക്കുക ഇടിക്കുകയോ ഒക്കെ ചെയ്തു കാണും കൊല്ലുകയോ ഒക്കെ ചെയ്തതാണ് അത് പോലീസ് അന്വേഷിച്ചു കണ്ടുപിടിക്കേണ്ട കാര്യമാണ് ആത്മഹത്യ ചെയ്യുന്ന ആളുടെ കണ്ണിന് പുറത്ത് എങ്ങനെ പാട് വരാനാ സ്നേഹിച്ച വിവാഹം കഴിച്ചു പോയാലുള്ള ഒരു കുഴപ്പമിതാണ് തന്റെ ഇഷ്ടത്തിന് വിവാഹം കഴിക്കുന്ന ഓരോ ആൾക്കാർക്കും ഇത് പറ്റാറുണ്ട് എന്തെങ്കിലും തീക്ക്തമായ അനുഭവമുണ്ടായാൽ അവർക്ക് തിരിച്ചു വീട്ടിലേക്ക് പോകാൻ പറ്റില്ല വീട്ടുകാർ ഉടനെ ചോദിക്കും നിന്റെ ഇഷ്ടത്തിന് പോയതല്ലേ എന്ന് അതിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന സ്ത്രീകൾ ആയിരിക്കും പുരുഷന്മാർ വീട് വിട്ട് പോയി അവർക്ക് ഇഷ്ടമുള്ള യിടത്ത് പോയി വാടകക്കെങ്കിലും താമസിക്കും ഒറ്റയ്ക്ക് ആയി പോകുന്ന സ്ത്രീകൾക്ക് വീട്ടിലും താമസിക്കാൻ പറ്റില്ല വാടകവീട് എടുത്തു താമസിക്കാൻ പറ്റില്ല അവർ എന്തും അനുഭവിച്ച സഹിച്ച ഈ കേട്ടുന്ന വന്റെ കൈയും കൊണ്ട് ചാകുന്നഅവസ്ഥയാകും ഇനിയിപ്പോ സ്ത്രീധനം കൊടുത്ത് കെട്ടിച്ച് വിട്ട വീട്ടുകാർ ആണെങ്കിലും ശ്രീധനം അവർക്ക് കൊടുത്തത് തിരിച്ചുകിട്ടാത്തതുകൊണ്ട് അവിടെത്തന്നെ നിക്ക് എന്ന് പറയുന്ന അവസ്ഥയുമാണ് ഇതൊക്കെ സ്ത്രീകൾ മനസ്സിലാക്കിയിരുന്നാൽ സ്ത്രീകൾക്ക് നന്ന് ഈ സമൂഹം ഏത് രീതിയിലും സ്ത്രീകളെ ക്രൂശിക്കണമെന്ന് ഒറ്റ ചിന്തയുള്ളവരാണ് എന്ത് വഴി യുപയോഗിച്ചും അവർ പുരുഷന്മാർ രക്ഷപ്പെടും കാരണം സമൂഹത്തിലെ പുരുഷന്മാരെല്ലാം ഒറ്റക്കെട്ടാണ് ഞങ്ങൾക്ക് ഞങ്ങളുടെ സുഹൃത്ത് അവൻ നല്ലതാണ് നല്ലതാണ് ഇത് കേൾക്കുന്ന . സുഹൃത്തിന്റെ ഭാര്യമാരും അവർ നല്ലതാണ് അവൻ നല്ലതാണെന്ന് പറയും എന്നാൽ സ്ത്രീകളോ അവൾ കൊള്ളുക യില്ലഎന്ന് പറഞ്ഞു നടക്കും സ്ത്രീകളാണ് കൂടുതൽ സമൂഹത്തിൽ സ്ത്രീകൾക്ക് പാരയായി തീരുന്നത് ഏത് പെൺകുട്ടിയാണെങ്കിലും അവരവർക്ക് സ്ത്രീധനമായി മേടിക്കുന്നത് സ്വന്തം ഭൂമിയായാൽ കെട്ടിയവനെ വേണ്ടെന്നു പറഞ്ഞാൽ അവിടെ പോയി വീട് വച്ചത് താമസിക്കാം സ്വർണ്ണവും കണ്ട് നിങ്ങൾ പോകാതിരിക്കുക സ്വർണ്ണം കെട്ടിയവന്റെ വീട്ടുകാർ എടുത്തിട്ട് നിങ്ങളെ കെട്ടി തൂക്കും ചില കള്ളക്കേട്ടിയവൻ മാർ ഭാര്യയേ ഉപേക്ഷിച്ചിട്ട് അവരറിയാത്ത സ്വത്തുക്കൾ അടിച്ചുമാറ്റും ഏതു കൊണ്ടും നിങ്ങൾ ഒരിക്കലും നിങ്ങൾക്ക് ചുറ്റുമുള്ള മനുഷ്യരെ അന്ധമായി വിശ്വസിക്കരുത് നിങ്ങൾ ആത്മഹത്യ ചെയ്യരുത് നിങ്ങളെ ദ്രോഹിച്ചവരെ കൊന്നിട്ട് മാത്രമേ ചാകാവൂ മറ്റുള്ളവർ ചത്തിട്ട് വേണം സ്വത്ത് എടുക്കാൻ സുഖിച്ചു ജീവിക്കാൻ എന്ന് കരുതുന്ന കള്ളന്മാരാണ് ഈ സമൂഹത്തിൽ ഉള്ളതെന്ന് മനസ്സിലാക്കണം മരണം കൊണ്ട് നിങ്ങൾ ക്ക് ആരെയും തോൽപ്പിക്കാനാവില്ല ജീവിച്ചാൽ അവരെ തോൽപ്പിക്കാൻ കഴിയും മരിക്കുക എന്നത് നിങ്ങളുടെ തോൽവി ആണെന്ന് നിങ്ങൾ മനസ്സിലാക്കുക വേണമെങ്കിൽ മരിക്കാൻ എന്ന ഭാവത്തിൽ അവരെ ഭയപ്പെടുത്താം അങ്ങനെ ചെയ്താൽ ഏതെങ്കിലും രീതിയിൽ കേസ് വരുമ്പോൾ പണ്ടൊരിക്കൽ ഇവരെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതാണ് അതിന്റെ കാരണവും അന്വേഷിക്കും അതോടെ വീട്ടുകാരുടെ ഏതെങ്കിലും കുതന്ത്ര മൂലം ആണെന്ന് മനസ്സിലാക്കി കേസ് നിങ്ങൾക്ക് അനുകൂലമാക്കാൻ കഴിയും
@beenar13194 ай бұрын
ആ കൊച്ചനെ കണ്ടിട്ട് എന്തോ ഒരു പന്തികേട്...
@aachitk65914 ай бұрын
Update venam kettooo video cheyth pokarud
@MhFaisalSaqafi-e9u4 ай бұрын
ആത്മഹത്യ ഒന്നിനും പരിഹാരമല്ല
@sushamaa71254 ай бұрын
ഇവൻ കഞ്ചാവാണെന്ന് തോന്നും
@rasiyaph17414 ай бұрын
😢😢
@NisarCH-d3x4 ай бұрын
നേമത്തിന്ന് മുന്നിൽ ഇവരെ കൊണ്ട് വരണം
@premas74574 ай бұрын
അവനെക്കണ്ടാലറിയാ൦ ഡ്രഗ്ഗഡിക്ട്
@firoskhan-ty7wn4 ай бұрын
അയാളെ കണ്ടിട്ട് തന്നെ എന്തോ പോലെ
@DhAz_AiDh4 ай бұрын
എൻ്റെ താത്തയും മക്കളും ഇപ്പോൾ ആത്മഹത്യ യുടെ വക്കിലാണ് ' അല്ലെങ്കിൽ ഭർത്താവ് എന്തെങ്കിലും ചെയ്യും പോലീസും ഒന്നും ചെയ്യുന്നില്ല ഇങ്ങനെ എന്തെ ങ്കിലും ആയാൽ കൂടുംബക്കാരും പോലീസുകാരും ചാനലുകാരും എല്ലാരും ഓടി വരും എന്നിട്ട് എന്തിനാ?😭
Mol vannal tension anen paraja ummak ini samathanam kito?
@SabeenaSabi-x2e4 ай бұрын
Paavam umma
@Karimbanakkal-k2m4 ай бұрын
ആ കുട്ടിക്ക് വിശാദരോഗം ആയിരിന്നു എന്ന് തോന്നുന്നു.
@Ayishus2854 ай бұрын
നമ്മളെ. മക്കക് ശിഖണ്ഡി പറ്റാഞ്ഞി ട്ടാവും എനിക്ക് പറ്റുന്നില്ല എന്ന് പറയുന്നത് അവര് തിരിച്ചു വന്നാലുള്ള നാണക്കേട് ഓർത്തു ഒരിക്കലും നമ്മുടെ പെണ്മക്കളെ കൊലക്കു കൊടുക്കല്ലേ പ്ലീസ് കാരണം എന്റെ മോൾക്കും ഇങ്ങനെ ഒരു പ്രശ്നം ഉണ്ടായിരുന്നു ഞാൻ അപ്പോ തന്നെ മോളെ കൂട്ടി വന്നു അത് കൊണ്ട് എന്റെ മോൾ ഇപ്പോ ജീവനോടെ ഉണ്ട് മക്കളുടെ മനസ്സ് എല്ലാ അമ്മമാരും മക്കളെ മനസിലാക്കുക
@RIDERROSHAN-j8k4 ай бұрын
KZbinr ചെകുത്താന്റെ cut ഉണ്ട് ചെക്കന്
@jayathilak29114 ай бұрын
Yes
@safiyama57804 ай бұрын
Message mattarelum ayachadayirikum
@hareeshsnair45144 ай бұрын
പാവം 😔😔😔അതിനു നീധി കിട്ടട്ടെ
@abdullatheefnellikkatt59484 ай бұрын
Yenikkum oru mole kettichuvittadhaan but nte mol engane paranjaal orikkalum engott varalle yennu njaan parayilla pettenn kond porum engott
@Nn122394 ай бұрын
Nte mrg kazhinju two yrs aayi till now am suffering ithe avastha thanne.. nammde naatile aanughale valarthiya reethi vech aa aanughalde koodeyo family de koodeyo girlsnu yaathoru future um undavilla ..but enik eppo veetil varanamenu thonuno appo varam enne ente veetil onnum parayilla problems undel povanum parayilla.. but naatukarkkum relativesnum aanu tension nammal nammade veetil vannu nikkunath.. poraathathinu highly educated aayitullavru vare enthokke vannalum penpillernu sahich avide nikkanam veetil vannu ninnooda ennanu upadhesham ..but ente veetil ath sradhikkare illa.. ighot venda poyi swantham makkale upadheshicha mathi swantham makkale kurich aavalathipeta mathi enna attitude aanu.. so am still alive
@Su.64544 ай бұрын
സ്നേഹം കൂടിയാലും തല്ല് കൂടും കൊഞ്ചൽ കൂടി ചെറിയ കാര്യങ്ങൾക്ക് ഭർത്താക്കൻമാരെ പാഠം പഠിപ്പിക്കാൻ വേണ്ടി ആത്മഹത്യ ചെയ്യും.