Valare vekthamayittanu mash paranju manasilakkunnathe very very thanks.
@fabilafabila1766 ай бұрын
Mashinte vedios kandditan kaalu kuthathe tvs oodikkan pattiyath thank you for your tips
@jijialbey582 Жыл бұрын
I am waiting for watching the video
@bushrapp6356 Жыл бұрын
പേടിയുണ്ട് അറിയാം ❤️
@lovelyfamily8506 Жыл бұрын
Excellent class and good teaching mashe. 👍👍
@amnaaslamamnacomputereduca792 Жыл бұрын
മാഷിന്റെ ക്ലാസ്സ് എപ്പോഴും nhan കാണാറുണ്ട്, എനിയ്ക്ക് വണ്ടി ഉണ്ട്, ഓടിക്കാൻ അറിയാം, റോഡിൽ എടുക്കാൻ ഭയങ്കര പേടി, ആരും ഹെൽപ്പ് ചെയ്യാൻ ഇല്ല 😔
@riyak5105 Жыл бұрын
Same to you
@vidyanaveen252 Жыл бұрын
മാഷിന്റെ video ഞാനും കാണാറുണ്ട്... ഒരു confident കിട്ടാറുണ്ട്.. ഡ്രൈവിംഗ് ക്ലാസിനു പോയി... Test എപ്പോഴും തോറ്റു പോകും..😢 ഇപ്പൊ ഞാൻ electric വണ്ടി വാങ്ങി... ഓടിച്ചുതുടങ്ങി... മാഷിന്റെ ക്ലാസ്സ് കണ്ടിട്ട് ഞാൻ ഇപ്പൊ ടൗണിലും പോയി വരാൻ തുടങ്ങി.... Thanks മാഷേ 🙏🙏
സാറിന്റെ ക്ലാസ്സ് കാണാറുണ്ട് വണ്ടി ഓടിക്കാൻ തുടങ്ങി 👍🏻
@jodriving77 Жыл бұрын
Tnq, support my channel
@azramanaf Жыл бұрын
Oru masathinullil naan rand paravashyam veenu 😢 ellavarum shou nirbandamaayum use cheyyuka anubavathinn parayunnathaan ipo vandi edkkan pedyaayi
@Spu_kkd_Knr Жыл бұрын
ഞാൻ monday ബൈക്ക് 8 പ്രാക്ടീസ് ചെയ്യുമ്പോൾ വീണു പാദത്തിൽ ബൈക്ക് വീണു.. ഇന്നായിരുന്നു test... 8 പ്രാക്ടീസ് ഇല്ലാത്തത് കൊണ്ടു Cancel ചെയ്യേണ്ടി വന്നു
@jodriving77 Жыл бұрын
👍🏻
@MajithaMaji-nx5ic10 ай бұрын
@azramanaf... Nan one day 3 time veenu . Pinne pedi aayi vandi edukkaan. 2 months later veendum practice cheyyan thudangi.. ippo veezharilla. Roadil okke pokharund
@VanajaAk77-dp4pw10 ай бұрын
ക്ലാസ്സ് സൂപ്പർ 🙏🙏
@anjanapanicker3161 Жыл бұрын
👌👌👍👍
@rrcreations2253 Жыл бұрын
10 years before balance aayi. But 8 eduthittilla. Athu ippo balance undakumo? Atho aadyam muthal ineem thuzhanju padikkano?
@dewdropsdewdropsdewdropsde4097 Жыл бұрын
ഇന്നലെ മുതൽ പഠിച്ചു തുടങ്ങി...running le oodikkan കഴിയുന്നുണ്ട് sir..but break പിടിക്കാനും start ചെയ്യാനും ipolum ശരി ആകുന്നില്ല. Pne accelerator speed കൂടി പോകുന്നു...
@jodriving77 Жыл бұрын
K, ഇപ്പൊ എന്തായി
@dewdropsdewdropsdewdropsde4097 Жыл бұрын
@@jodriving77 ഇപ്പൊ അതൊക്കെ ok aayi sir..but കയറ്റം കയറാൻ അറിയില്ല. പിന്നെ turning le കാലുകുത്തി pokunnu..🌝
ഞാൻ താങ്കളുടെ വീഡിയോസ് കണ്ടിട്ടു വണ്ടി നന്നായി ഇരിക്കുന്നുണ്ട് ഇപ്പോൾ പക്ഷെ മുൻപിൽ ഒരു വണ്ടി വന്നാൽ ഒന്ന് പതറി പോകും ഇപ്പോളും.
@jodriving77 Жыл бұрын
K, support my channel, Practice mudakaruthe tto
@NiyafatimaC5 ай бұрын
എന്നെ പടിപ്പിക്കാൻ 1 ആളില്ല പക്ഷേ വണ്ടി 4 സ്കൂട്ടി ഇക്ക അരികെ ഉണ്ട് പക്ഷേ ഡ്രൈവ് സ്കൂൾ10 ദിവസം പോയി അപ്പോതിന് സമരം പക്ഷ യോ സ്കൂട്ടി അല്ല അവിടെ എനിക്ക് സ്കൂട്ടിയല്ല പിടിപ്പിച്ചത് ബൈക്ക് M8 ആണ്
@മോനുസ്വാവാച്ചി Жыл бұрын
Good class.
@jodriving77 Жыл бұрын
Tnq
@salalacp4931 Жыл бұрын
Tanks sir.
@xoxo___zx6485 Жыл бұрын
Scooty nere odikkumpol vettunnu athentha angane pls reply sir
@MajithaMaji-nx5ic10 ай бұрын
Same problem enikkum. Reason kittiyo
@xoxo___zx648510 ай бұрын
@@MajithaMaji-nx5ic no
@yusufakkadan6395 Жыл бұрын
Good clase tankyu
@fousirv9294 Жыл бұрын
Good class
@jodriving77 Жыл бұрын
Tnq, support my channel
@ajithakumari7497 Жыл бұрын
Thanks
@linusinu2131 Жыл бұрын
Excellent class
@jodriving77 Жыл бұрын
Tnq
@zeenareji5312 Жыл бұрын
✨️✨️✨️
@jodriving77 Жыл бұрын
👍🏻
@rithusuresh6185 Жыл бұрын
എനിക്ക് 2വീലർ ഓടിക്കാൻ അറിയാം ബട്ട് ടൗണിലേക്ക് എടുക്കാൻ പേടി ആണ് അത് എങ്ങനെ മാറ്റി എടുക്കാം പറ്റും
@jodriving77 Жыл бұрын
??? ചോദ്യം ഒന്നുകൂടി ആവർത്തിക്കാമോ..? മനസ്സിലായില്ല
@rithusuresh6185 Жыл бұрын
@@jodriving77 എനിക്ക് ഓടിക്കാൻ അറിയാം പക്ഷേ മെയിൻ റോഡ് കയറാൻ പേടി
@sandhyas2171 Жыл бұрын
Enikkum
@aneeshthomas5162 Жыл бұрын
Good
@jodriving77 Жыл бұрын
Tnq
@sheejaroger3481 Жыл бұрын
എനിക്ക് പേടിയാ ലൈസൻസ് ഉണ്ട് 10 വ൪ഷ൦ ആയി ലൈസൻസ് കിട്ടിയട്ട്
@jodriving77 Жыл бұрын
2whelr & 4whelr
@sheejaroger3481 Жыл бұрын
2 whel r
@shameenashami4893 Жыл бұрын
സാറിനു ഡ്രൈവിംഗ്സ്കൂൾ ഉണ്ടോ എനിക്ക് ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം ഉണ്ട്