Handle Balance New trick/Scooty handle balance tutorial malayalam/ഹാൻഡിൽ ബാലൻസ് ഇനി വളരെ എളുപ്പത്തിൽ

  Рет қаралды 29,619

Simple tips unni

Simple tips unni

Күн бұрын

Instagram - www.instagram....
Handle Balance New trick/Scooty handle balance tutorial malayalam/ഹാൻഡിൽ ബാലൻസ് ഇനി വളരെ എളുപ്പത്തിൽ
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler #robin #robinbus
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam
#twowheeler
#twowheelerdriving
#scootydrivingmalayalam
#malayalamscootydriving
#malayalamtwowheelerdriving
#scootyaccelerator
#scootyacceleratortips
#handlebalance
#handlebalancetutorialmalayalam
#handlebalancemalayalamvideo
#howtolearnscooty
#twowheelerdrivinginmainroadmalayalam
#newscootydrivingtips
#twowheelerenganepadikkam
#scootyhandlebalance
#drivinglessonsforbeginnerstwowheeler
#roadtest
#twowheeler
#twowheelerdriving
#twowheelerroadtestmalayalam
#twowheelerhandsignal
how to easy driving simple tip
How to learn scooty driving Malayalam,🛵two wheeler driving/
#driving #scooty #scootydriving
#drivingtipsmalayalam
#howtolearnscootymalayalam
#scootyodikkamesyayi
#howtolearntwowheelermalayalam
#valareyeluppathiltwowheelerpadikkam

Пікірлер: 129
@sheenak-zo3xz
@sheenak-zo3xz 7 ай бұрын
Nigalude Class kelkumbol oru Confidence Kittarund . Thanks
@simpletipsunni7911
@simpletipsunni7911 7 ай бұрын
Nigalude comments kanumbol njagalkk athilere santhosham...🥰🥰🥰🫂🫂🫂🫂🫂🫂❤️❤️❤️❤️❤️❤️❤️
@sajithasajitha1872
@sajithasajitha1872 4 ай бұрын
ഞാൻ പഠിക്കാൻ തുടങ്ങീട്ട് 2ദിവസമായിട്ടുള്ളു സൈക്കിൾ ബാലൻസില്ല ഇന്ന് കല്ല് വെച്ച് ഉരുട്ടി നോക്കട്ടെ Thank U പറയുന്നത് കേട്ടപ്പോ ഒരു ധൈര്യം കൂടുന്നുണ്ട്
@user-xk8vv2yd4p
@user-xk8vv2yd4p 17 күн бұрын
ഞാനും
@nasiyakt8815
@nasiyakt8815 7 ай бұрын
നിങ്ങളെ വീഡിയോ കാണുന്ന വല്ലാത്തൊരു ആത്മവിശ്വാസം ❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰🥰🥰😍😍❤️💕💕💕💕
@sajinisam4342
@sajinisam4342 6 ай бұрын
ഞാനും പഠിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു... തുടങ്ങി ഈ ക്ലാസ്സ്‌ എനിക്ക് ഒത്തിരി അറിവ് കിട്ടി... വളരെ സന്തോഷം... വീട്ടിൽ ആണ് പഠിക്കുന്നത്... വളരെ സന്തോഷം...
@simpletipsunni7911
@simpletipsunni7911 6 ай бұрын
വീഡിയോ ഒരുപാട് ഉപകാരമാകുന്ന എന്നറിയുന്നതിൽ സന്തോഷം 🥰😍
@Loozzub2zz
@Loozzub2zz 12 күн бұрын
Nigale class kelkumbol pedi kurayunnund nigale randaleyum samsaram kelkan nalla rasanu.randaleyum orupaad ishtan❤❤❤❤❤
@simpletipsunni7911
@simpletipsunni7911 8 күн бұрын
താങ്ക്യൂ🥰🥰🥰🥰 Arifa ഞങ്ങൾക്ക് ഇൻസ്റ്റഗ്രാമിൽ മെസ്സേജ് അയച്ചിട്ടുണ്ടോ......???
@najmarafeek2020
@najmarafeek2020 7 ай бұрын
Njan first time.anu nigalude vedio kannnunath i like very much because innu njan veenu oru arakkam eragupol
@simpletipsunni7911
@simpletipsunni7911 7 ай бұрын
അയ്യയ്യോ..... ഉണ്ണിയുടെ കൂടെ പഠിച്ച ഒരു ആളിനെ ഞങ്ങൾ പരിചയപ്പെടുത്തിയില്ലേ ആൾ സ്ഥിരം വീഴുമായിരുന്നു പഠിക്കുമ്പോ. പക്ഷേ ആ വീഴ്ചയിൽ ഒന്നും മനസ്സ് മടിക്കാതെ ധൈര്യത്തോടെ വണ്ടി ഓടിച്ചുപഠിച്ചു ഇപ്പോൾ ഏറ്റവും നന്നായി സ്കൂട്ടി ഓടിക്കുന്നതും ആ ആൾ തന്നെയാണ്.💪
@NajeemaNS
@NajeemaNS 2 ай бұрын
Sathyam ningade vedeo kanumbo anu tention fullum pokunne 🥰enik othiri istam anu ningade randaludeyum avatharanam nalla voice anu randalum 👌🥰❤️
@simpletipsunni7911
@simpletipsunni7911 Ай бұрын
താങ്ക്യൂ🥰💕❤️
@user-tg2cp7io1r
@user-tg2cp7io1r 7 ай бұрын
Njn nala driving padikkan pone ullu .cheriya tension okke indayirunn but ningalude videos kand tension okke mari thrill ayi tnk u 🥰
@simpletipsunni7911
@simpletipsunni7911 7 ай бұрын
ധൈര്യമായി വണ്ടി ഓടിച്ചു തുടങ്ങിക്കോളൂ കൂടെ ഞങ്ങളൊക്കെ ഇല്ലേ. 👍🏻👍🏻👍🏻👍🏻👍🏻👍🏻
@kaithakkadpullo1197
@kaithakkadpullo1197 7 ай бұрын
Hiii....Unnii vdeo ishtayii❤ unnii avdeya work cheyyanne...pettannu oru QnA vdeo cheyyu Dears😃
@simpletipsunni7911
@simpletipsunni7911 7 ай бұрын
താങ്ക്യൂ 🥰🥰🥰🥰 Q & A ഉടനെ ചെയ്യാം ഡിയർ. വീഡിയോ ആയി ചെയ്യുമ്പോൾ അതേ സംശയമുള്ള എല്ലാവർക്കും അത് കാണുമ്പോൾ മനസ്സിലാകുമല്ലോ.
@LiyaLiya-cr2lj
@LiyaLiya-cr2lj 7 ай бұрын
എനിക്ക് വണ്ടി ഓടിക്കാൻ ഒക്കെ പഠിച്ചു പക്ഷെ ബാക്കിൽ ആരേലും വച്ച പ്പോകുമ്പോൾ വണ്ടി ഹാൻഡ്‌ൽ ബാലൻസ് കിട്ടുന്നില്ല വളവിൽ നിന്നൊക്കെ വണ്ടി വീഴാണ് പോവുന്ന പോലെ ഇതിന് എന്താണ് ചെയ്യണ്ടേ pls reply
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഹാൻഡിൽ ബാലൻസിനെ പറ്റിയുള്ള വീഡിയോ നമ്മൾ ചെയ്തിട്ടുണ്ട് അതൊക്കെ ഒന്ന് കണ്ടു നോക്കൂട്ടോ 🥰🥰🥰❤️
@VanajaAk77-dp4pw
@VanajaAk77-dp4pw 14 күн бұрын
നിങ്ങളുടെ ക്ലാസ്സ്‌ സൂപ്പർ 👍👍
@simpletipsunni7911
@simpletipsunni7911 13 күн бұрын
താങ്ക്സ് 🥰🥰🥰🥰🥰🙏🏻
@pratheeshmagic2854
@pratheeshmagic2854 7 ай бұрын
നിങ്ങളുടെ വീഡിയോ കണ്ടതിന് ശേഷംവല്ലാത്തൊരു ആത്മവിശ്വാസം കിട്ടി വണ്ടി ഓടിക്കാൻ ❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
അതുതന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നതും. ഒരുപാട് സ്നേഹത്തോടെ🥰🥰🥰
@shahinaabdulla9471
@shahinaabdulla9471 7 ай бұрын
Ningale videos valare upakaaraman.Njan test pass aayi.Thank u❤
@ashithabaiju
@ashithabaiju 10 күн бұрын
നിങ്ങ വീഡിയോ ഉപകാരമാകുന്നു ഞാൻ പഠിച്ചു കൊണ്ടിരിക്കാ
@simpletipsunni7911
@simpletipsunni7911 8 күн бұрын
ഒരുപാട് സന്തോഷം🥰🥰🥰
@sarakuttypaulose6911
@sarakuttypaulose6911 6 ай бұрын
വളവ് വന്നപ്പോൾ ഹാൻഡിൽ പെട്ടെന്ന് വളച്ചു അപ്പോൾ ബാലൻസ് കിട്ടുന്നില്ല എന്തുകൊണ്ടാണ് പറഞ്ഞുതരാമോ
@simpletipsunni7911
@simpletipsunni7911 6 ай бұрын
വളവിന് കൂടുതലായി ഹാൻഡിൽ തിരിച്ചു കൊണ്ടാണ് അങ്ങനെ വീഴുന്നത്. വളവെത്തുമ്പോൾ തന്നെ വണ്ടി സ്ലോ ചെയ്യുക അതിനുശേഷം പതുക്കെ ഹാൻഡിൽ തിരിക്കുക വളവിൽ ചരൽ കൂടിയുണ്ടെങ്കിൽ മുന്നിലത്തെ ബ്രേക്ക് പിടിക്കാതെ ഇരിക്കുക
@MubiKk-u6e
@MubiKk-u6e 7 ай бұрын
എനിക്കും സൈക്കിൾ ബാലൻസ് ഇല്ല,3 വട്ടം test ഫെയിൽ ആയി ☹️, ട്രയൽ ടൈം ഒരു കുഴപ്പോം ഇല്ലാതെ 8 എടുക്കാൻ പറ്റുന്നുണ്ട്..
@simpletipsunni7911
@simpletipsunni7911 7 ай бұрын
മനസ്സിൽ ചെറിയ ടെൻഷൻ ഉള്ളതുകൊണ്ടാണ് നന്നായി അറിയാവുന്ന കാര്യം ചെയ്യാൻ പറ്റാതെ പോകുന്നത്. ഇനി ടെസ്റ്റിന് പോകുമ്പോൾ ചെയ്യാൻ പോകുന്നത് ടെസ്റ്റ് അല്ല എന്നും കിട്ടിയാൽ കിട്ടട്ടെ അല്ലെങ്കിൽ പോട്ടെ എന്ന് സിമ്പിൾ ആയി കരുതിക്കൊണ്ട് പോയി ചെയ്തു നോക്കു ഉറപ്പായും പാസാകാൻ കഴിയും. 👍🏻👍🏻👍🏻👍🏻👍🏻
@nelsonshinu9484
@nelsonshinu9484 7 ай бұрын
ഇനി eppol date എടുക്കാൻ പറ്റും. 90days kazhiyano
@musthafack8869
@musthafack8869 7 ай бұрын
നല്ല അടിപൊളി ക്ലാസ്സ്‌ Thanks
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰🥰🥰👍🏻👍🏻👍🏻
@sindhusuresh4543
@sindhusuresh4543 7 ай бұрын
Useful tips.enikum handle balance aayitilla .rightileku thirikan paadanu
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഈ ഒരു രീതിയിൽ പഠിച്ചു നോക്കൂട്ടോ എളുപ്പം handle balance ആകും 🥰🥰🥰❤️❤️❤️
@liyanakp-gh8nt
@liyanakp-gh8nt 3 күн бұрын
Adipoli 🎉🎉
@simpletipsunni7911
@simpletipsunni7911 3 күн бұрын
🥰🥰🥰❤️❤️🙏🏻🙏🏻
@HanoonasherinHanoona
@HanoonasherinHanoona 7 ай бұрын
Hi... Chechee...ella vidiosum valarey upakarappesunnadaanu... Biginersinu ariyenda karyangal ellam ningalday vidiosil und👍🏻👍🏻👍🏻
@simpletipsunni7911
@simpletipsunni7911 7 ай бұрын
വീഡിയോ ഉപകാരമായി എന്നറിഞ്ഞതിൽ ഞങ്ങൾക്ക് വളരെ വളരെ സന്തോഷമുണ്ട്🥰🥰🥰🥰തുടക്കക്കാരെ ഉദ്ദേശിച്ചാണ് ഞങ്ങൾ വീഡിയോ ചെയ്തു തുടങ്ങിയത്. അതിന് ഒരു കാരണവുമുണ്ട്. ഒരിക്കലും വണ്ടി ഓടിക്കാൻ കഴിയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്ന ഒരാളാണ് ഉണ്ണി. ഉണ്ണിക്ക് അത്ര പേടിയും ഒപ്പം സൈക്കിൾ ബാലൻസ് പോലും ഇല്ല. അങ്ങനെ ഒരാൾ വണ്ടി പഠിച്ചു എങ്കിൽ പേടി കാരണം മാറി നിൽക്കുന്ന എല്ലാവർക്കും അത് കഴിയും. എല്ലാവർക്കും ഉപകാരം ആകട്ടെ എന്ന് കരുതി 🥰🥰🥰🥰
@HanoonasherinHanoona
@HanoonasherinHanoona 7 ай бұрын
@@simpletipsunni7911 👍🏻👍🏻👍🏻❤️❤️
@ambujanambu303
@ambujanambu303 Ай бұрын
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല. അത്യാവശ്യം കുറച്ചൊക്കെസ്ക്കൂട്ടി ഓടിക്കുംപക്ഷേ 8. എടുക്കാൻ വേണ്ടി Round -യിൽ ഓടിക്കാൻ പറ്റുന്നില്ല.മുന്ന് ദിവസമായി ശ്രമിക്കുന്നു പറ്റുന്നില്ല , എന്ത് ചെയ്യണം
@simpletipsunni7911
@simpletipsunni7911 Ай бұрын
റൗണ്ട് ഓടിക്കാൻ കഴിയുന്നില്ല എന്നോർത്ത് വിഷമിക്കണ്ട. ഗ്രൗണ്ടിൽ കഴിയുന്ന അത്ര വലിപ്പത്തിൽ റൗണ്ടിൽ ഓടിക്കാൻ ശ്രമിക്കുക. കാല് കുത്തി തന്നെ ഓടിക്കുക. ഹാൻഡിൽ വളച്ചു ഒടുക്കാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
@beenatv3554
@beenatv3554 7 ай бұрын
Indicater. Pedumbol oru palichapole.athu enth eppa.pls onnu paranhutharumo
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഇൻഡിക്കേറ്റർ ഇടുമ്പോൾ ഹാൻഡിൽ ബാലൻസ് നഷ്ടപ്പെടുന്നതിനെ കുറിച്ച് കമന്റിൽ കൂടി മറുപടി തന്നാൽ പൂർണമായും അത് മനസ്സിലാകില്ല. അതിന്റെ വിശദമായ ഒരു വീഡിയോ ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതാണ്.
@ruksanapp5606
@ruksanapp5606 5 ай бұрын
Hi,. എനിക് cycle balance ഇല്ലായിരുന്നു.. സ്കൂളിൽ പോയി ബാലൻസ് ആക്കി.. ഇപ്പൊ scooty ചെറുതായിട്ട് ഒക്കെ ഓടിക്കും... scooty balance aaya ശേഷം ഇപ്പൊൾ എനിക്ക് സൈക്കിൾ ഓടിക്കാൻ പറ്റുന്നുണ്ട്.. പക്ഷേ 8 എടുക്കാൻ ബുദ്ധിമുട്ട്... enik കഴിയുന്നെ ഇല്യ.. തുടർച്ചയായി കാൽ കുത്തുന്നു.. എനിക്ക് ഈ വീഡിയോയിൽ ഉള്ള പോലെ സൈക്കിളിൽ handle balance ചെയ്യാൻ പറ്റുമോ?..😮 അങ്ങനെ ചെയ്താൽ 8 എളുപ്പം ആകുമോ... plz reply..
@simpletipsunni7911
@simpletipsunni7911 5 ай бұрын
സ്കൂട്ടി ഓടിച്ച് ബാലൻസ് ആയതുകൊണ്ടാണ് സൈക്കിൾ വളരെ ഈസിയായി ഓടിക്കാൻ കഴിയുന്നത്. സ്കൂട്ടി പഠിച്ചു തുടങ്ങുമ്പോൾ തന്നെ ഓർഡർ ആയി പഠിക്കണം എങ്കിൽ മാത്രമേ നമുക്ക് വളരെ വേഗം ഹാൻഡിൽ ബാലൻസിലേക്ക് എത്താൻ കഴിയു. നല്ലവണ്ണം ഹാൻഡിൽ ബാലൻസ് ആയതിനുശേഷം മാത്രമേ 8 പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കാവൂ അല്ലെങ്കിൽ കാൽ ഇടയ്ക്കിടയ്ക്ക് കുത്തിക്കൊണ്ടിരിക്കും. 8 എടുക്കാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഞങ്ങൾ ഒരു വീഡിയോയിൽ കാണിക്കുന്നതുപോലെ കുറച്ച് കല്ലുകൾ നിരത്തിവെച്ച് അതിനിടയിലൂടെ ഓടിച്ചു പരിശീലിക്കുക. 8 വളരെ പെട്ടെന്ന് പഠിക്കാൻ അത് വളരെ ഈസി ആയിരിക്കും
@ruksanapp5606
@ruksanapp5606 5 ай бұрын
@@simpletipsunni7911 thanks for your reply... ആ video കണ്ടിട്ട് അത് പോലെ ചെയ്തു പഠിക്കുന്നുണ്ട് ...🤩thanks
@vaigaremya7045
@vaigaremya7045 2 ай бұрын
Handil balance kittathond vandi medichittu odikkan pattilla.thanks ur video
@simpletipsunni7911
@simpletipsunni7911 2 ай бұрын
വീഡിയോ ഉപകാരമായി എന്നറിയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്🥰🥰🥰
@geethadas6277
@geethadas6277 7 ай бұрын
ഞാൻ സൈക്കിൾ ബാലൻസ് ഇല്ലാത്താളായിരുന്ന് 4 മണിക്കൂർ കൊണ്ട് പഠിച്ചു രണ്ട് പ്രവശ്യം വിണയായിരുന്ന് അതിന് ശേഷം ഭയങ്കര ഭയമാണ് മോനെയും ഭർത്താവിനെയും വരെ പിന്നിൽ ഇരുത്തി ഓടിച്ചതാണ് ഭയം മാറുന്നില്ല
@simpletipsunni7911
@simpletipsunni7911 7 ай бұрын
പേടിക്കണ്ട കേട്ടോ. ആദ്യമായി നമ്മൾ എന്ത് കാര്യം ചെയ്താലും ആശങ്കയുണ്ടാകുന്ന സാധാരണയാണ് റോഡിൽ പ്രാക്ടീസ് ഇല്ലാത്തതുകൊണ്ടാണ് ഇതുപോലെ പേടി തോന്നുന്നത്. ഇത് എല്ലാവർക്കും തോന്നാറുള്ള കാര്യം തന്നെയാണ്. റോഡിൽ കുറച്ചു വണ്ടി ഓടിച്ച് പരിചയമായി കഴിയുമ്പോൾ അത് താനെ മാറിക്കൊള്ളും. മകനെയും ഭർത്താവിനെയും വരെ പുറകിൽ വച്ച് ഓടിച്ചതല്ലേ. അപ്പോൾ നിങ്ങൾ വളരെ അടിപൊളിയായിട്ടാണ് വണ്ടി ഓടിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. ഒരു പ്രാക്ടീസിന്റെ കുറവ് മാത്രമേ ഉള്ളൂ.🥰 All the very best
@faiha-xb6gm
@faiha-xb6gm 7 ай бұрын
Hi ... unnee ഞാൻ ഒരു വിധം ഓടിച്ചു റെഡിയായി ഇന്ന് കയറ്റം കയറി നോക്കി കുഴപ്പല്ല പക്ഷേ ഇറക്കം ഇറങ്ങാൻ പേടി കാല്കുത്തി ഇറങ്ങി ഇറക്കം ഇറങ്ങുമ്പോൾ ആക്സിലേറ്റർ കൊടുക്കാതെ ബ്രേക്ക് പിടിച്ചിട്ട് അല്ലേ ഇറങ്ങേണ്ടത് ഒന്ന് പറഞ്ഞ് തരണേ
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഹായ്.... ഇറക്കത്തിൽ ആക്സിലേറ്റർ കൊടുക്കേണ്ട ആവശ്യമില്ല. ഇറക്കത്തിൽ സ്പീഡ് കൂടുതലാണെങ്കിൽ പുറകിലെ ബ്രേക്ക് ആദ്യം പിടിക്കുക അതിനുശേഷം മുൻപിലെ ബ്രേക്ക് പിടിക്കാവൂ. മുൻപിലെ ആദ്യം പിടിച്ചാൽ ഇളകി കിടക്കുന്ന മണ്ണ് ആണെങ്കിൽ അല്ലെങ്കിൽ റോഡിൽ കല്ല് ഉണ്ടെങ്കിൽ (ചരൽ ) പെട്ടെന്ന് ഉറങ്ങി വീഴാനുള്ള സാധ്യത കൂടുതലാണ്. ഇറക്കത്തെ പേടിക്കേണ്ടട്ടോ ബ്രേക്ക് പിടിച്ച് നമ്മൾ നിരപ്പ് റോഡിൽ പോകുന്ന അതേ സ്പീഡിൽ തന്നെ പതിയെ ഇറങ്ങിയാൽ മതി ആ സ്പീഡ് നമുക്ക് കണ്ട്രോൾ ചെയ്യാൻ കഴിയണം എന്നു മാത്രം. കാൽകുത്തി ആദ്യം ഒന്ന് രണ്ടുമൂന്നുവട്ടം ചെയ്തു നോക്കി കോൺഫിഡൻസ് ആക്കിയതിനു ശേഷം കാൽ എടുത്ത് കയറ്റി വച്ചുകൊണ്ട് തന്നെ ഇറക്കം ഇറങ്ങിക്കോളു. എനിക്കും ആദ്യം ഇറക്കം പേടിയായിരുന്നു. ഇപ്പോൾ കുഴപ്പമില്ല🥰🥰🥰❤️❤️❤️
@sabihafi8861
@sabihafi8861 6 ай бұрын
@ammusssunshine8465
@ammusssunshine8465 7 ай бұрын
Enik 22 nu test ellarum prarthikane.kitiya njan evide veendum varum
@simpletipsunni7911
@simpletipsunni7911 7 ай бұрын
Urappayum prarthikkam...dhairyamayi poyit vayo..all the best dear🥰🥰❤️❤️🫂👍👍👍
@KhairunnisaNisa-mj7qw
@KhairunnisaNisa-mj7qw 2 ай бұрын
എനിക്ക് handle ബാലൻസ് തീരെ kittnilla. ഞാൻ വിചാരിക്കുന്നിടത്തേക്കല്ല വണ്ടി പോകുന്നത്. നല്ല ഗ്രൗണ്ടില്ല. റോഡിലാണ് പഠിക്കുന്നത്. ഇപ്പോ എല്ലാരും കളിയാക്കാൻ തുടങ്ങി. 😢 മതിലൊക്കെ പോയി കേറാണ്... എന്താ ചെയ്യാ 😢😢
@simpletipsunni7911
@simpletipsunni7911 Ай бұрын
നാം എങ്ങോട്ടാണോ നോക്കുന്നത് അങ്ങോട്ട് മാത്രമേ വാഹനം പോവുകയുള്ളൂ അതാണ് ഹാൻഡിൽ ബാലൻസ് ലഭിക്കാത്തതിന്റെ പ്രധാന കാരണം. കൃത്യമായി മുന്നിലേക്ക് തന്നെ നോക്കുക ഹാൻഡിൽ ഭാഗത്തേക്ക് നോക്കാതിരിക്കുക
@ratheeshlatha3283
@ratheeshlatha3283 7 ай бұрын
Very useful video dears.
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thanks dear🥰🥰🥰🥰
@nasheedathajudeen1505
@nasheedathajudeen1505 7 ай бұрын
Mirrorinte use parannu tharumo.enganeya adjust cheyd vekkene.vandi varunnadokke manasilakan.vdo cheyyamo
@simpletipsunni7911
@simpletipsunni7911 7 ай бұрын
മിററിന്റെ ഉപയോഗം മിറർ എങ്ങനെയാണ് സെറ്റ് ചെയ്യേണ്ടത് ഇതിന്റെയൊക്കെ ഒരു വീഡിയോ ഞങ്ങൾ ഒരു തവണ ചെയ്തിട്ടുണ്ട് ഈ ചാനൽ തന്നെ. പുറകിലെ വീഡിയോ ഒന്ന് വീഡിയോ കൾ ഒന്നു കണ്ടു നോക്കുമോ. സംശയം ഉണ്ടേൽ വീണ്ടും ചെയാം.
@shahishahi7281
@shahishahi7281 3 ай бұрын
ബ്രോ നല്ല ക്ലാസ്സ്‌ ആണ്.. സൈക്കിൾ ബാലൻസ് ഒന്നും ഇല്ല എന്നാലും ചെറിയ രീതിയിൽ ഓടിക്കും പേടി ഉണ്ട്
@simpletipsunni7911
@simpletipsunni7911 3 ай бұрын
തുടക്കം മുതലേ എങ്ങനെയാണ് പഠിച്ച് തുടങ്ങേണ്ടത് എന്നുള്ള വീഡിയോ നമ്മുടെ ചാനൽ ഒന്നൊന്നായി അപ്ലോഡ് ചെയ്തിട്ടുണ്ട് തുടക്കക്കാരെ സംബന്ധിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങൾ നമ്മുടെ ചാനൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള വിശദമായ മറുപടിയും ഷോട്ട്സിൽ ഉൾപ്പെടുത്തുന്നുണ്ട്
@hafizvp
@hafizvp 7 ай бұрын
20 class aayi... Cycle balance illathath kond 8 bhayankara bhudhimutt...
@simpletipsunni7911
@simpletipsunni7911 7 ай бұрын
അതൊക്കെ ശെരിയാകും നമ്മളെ കൊണ്ട് പറ്റില്ല എന്ന് തോന്നുന്നതാ...ഞാനും സൈക്കിൾ ബാലൻസ് ഇല്ലാതെ ആണ് സ്കൂട്ടി പഠിക്കാൻ പോയത് ആ സമയത്തു എനിക്കും അങ്ങനെ ഒക്കെ തോന്നിയിരുന്നു..പിന്നീട് എന്തും വരട്ടെ എന്ന് വിചാരിച്ചാണ് ടെസ്റ്റിന് പോയത്...അതുപോലെ താങ്കൾക്കും നന്നായി ടെസ്റ്റ്‌ pass😊ആകാൻ സാധിക്കട്ടെ...നന്നായി ട്രെയിനിങ് ചെയ്യുട്ടോ..all the best dear😍😍🥰🥰👍👍🫂
@SUDHANYAJIJO
@SUDHANYAJIJO 5 ай бұрын
Thanku dearz 🥰
@SajidaSk-c5d
@SajidaSk-c5d 7 ай бұрын
Handle balance kittunne illa.... Vandi odikkan adiyaya aagrahamanu😔
@simpletipsunni7911
@simpletipsunni7911 7 ай бұрын
വണ്ടിയോടിക്കാൻ ആഗ്രഹം ഉള്ളപ്പോൾ തന്നെ വണ്ടി ഓടിച്ചു തുടങ്ങണം വണ്ടി പഠിക്കാൻ അതാണ് ബെസ്റ്റ് സമയം. എങ്ങനെ ഹാൻഡിൽ ബാലൻസ് വളരെ വേഗം നേടിയെടുക്കാം എന്ന് രണ്ട് വീഡിയോകൾ ഞങ്ങൾ ചെയ്തിട്ടുണ്ട്. അത് ഒന്ന് ശ്രദ്ധിച്ചു കണ്ടു നോക്കൂ. ഉറപ്പായും അത് ഉപകാരമാകും
@rakhitjrakhi6481
@rakhitjrakhi6481 7 ай бұрын
Unnii ente tst date 13th feb aanu.njan odichu varunneyullu ok ayittilla date mattan office vilichu paranju.appo avaru paranju site kittan padan april okke akunnu.ente learners kalavadhii march 19 vare ollu appo njan vennum learners ezhuthande enn chodichuu appo avaru parayunnu venda learners puthukkiyal mathiyenn .agane oru option undo onn clear chaythu tharamo
@simpletipsunni7911
@simpletipsunni7911 7 ай бұрын
നന്നായി പഠിച്ചതിനുശേഷം മാത്രമേ ടെസ്റ്റിന് പോകാവൂ. ലേണേഴ്സ് കാലാവധി തീരാറായങ്കിൽ അത് റിന്യൂവൽ ചെയ്താൽ മതി. നമ്മുടെ സൗകര്യാർത്ഥം ടെസ്റ്റിന്റെ ഡേറ്റ് മാറ്റി തരുന്നതിൽ ഒരു കുഴപ്പവുമില്ല. ആവശ്യമെങ്കിൽ നമുക്ക് നമ്മുടെ ടെസ്റ്റിന്റെ ഡേറ്റ് മാറ്റുവാൻ ആവശ്യപ്പെടാം
@rakhitjrakhi6481
@rakhitjrakhi6481 7 ай бұрын
@@simpletipsunni7911 ok😊 unni paranjath pole enik pathukke karyagal manasilakki padichal mathiii..njagalkk evide weeks 5dsys aan class..
@nechusworld8823
@nechusworld8823 7 ай бұрын
ഞാൻ ഒരാഴ്ചയായി വണ്ടി എടുക്കുന്നു പക്ഷേ തിരക്കുള്ള റോഡിലേക്ക് ഇറങ്ങാൻ പേടിയാണ് സൈഡിലൂടെ വാഹനം പോകുമ്പോൾ പേടിയാകുന്നു ഇത് മാറാൻ എന്തെങ്കിലും വഴിയുണ്ടോ? ലൈസൻസ് ഉണ്ട് ഒരു വർഷം ആയി കിട്ടിയിട്ട് പേടി കാരണം ഇതുവരെ വണ്ടി എടുത്തിട്ടില്ല . ഇപ്പോൾ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ചെറിയ ഒരു കോൺഫിഡൻസ് തോന്നി വണ്ടിയെടുക്കാൻ തുടങ്ങിയതാണ്
@simpletipsunni7911
@simpletipsunni7911 7 ай бұрын
മെയിൻ റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഇന്ന് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതൊന്ന് കണ്ടു നോക്കുമോ🥰🥰🥰😍
@nechusworld8823
@nechusworld8823 7 ай бұрын
@@simpletipsunni7911 ok
@farzihidash8786
@farzihidash8786 7 ай бұрын
Cheriya roadil ninn valiya roadilekk kayarunnath... Oru vdo cheyyumo
@simpletipsunni7911
@simpletipsunni7911 7 ай бұрын
ചെയ്യാല്ലോ 👍🏻
@zayan54
@zayan54 24 күн бұрын
വളച്ചുയോടിക്കുമ്പോൾ ആക്സിലേറ്റർ കൂടിപോകുന്നു 😔
@simpletipsunni7911
@simpletipsunni7911 19 күн бұрын
ഒട്ടും പേടിക്കണ്ട തുടക്കക്കാർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സാധാരണയാണ് ആക്സിലേറ്റർ കൺട്രോൾ ചെയ്യാനുള്ള വീഡിയോ നമ്മൾ ഈ ചാനലിൽ തന്നെ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആദ്യഘട്ടങ്ങളിൽ പരിശീലിക്കാൻ എങ്ങനെയാണ് ആക്സിലറേറ്റർ ലോക്ക് ചെയ്യേണ്ടതെന്നും പഠിപ്പിക്കുന്നുണ്ട് ഇതിൽ
@SUDHANYAJIJO
@SUDHANYAJIJO 4 ай бұрын
Valare helpful aayirunnu video.. Test pass ayi thanku
@sinanmkmk993
@sinanmkmk993 7 ай бұрын
ഞാൻ ഒത്തിരി ആഗ്രഹിച്ചത് ആണ് സൈക്കിൾ ബാലൻസ് ഇല്ലായിരുന്നു. ഇപ്പോൾ ഞാൻ വണ്ടി ഓടിക്കുന്നുണ്ട്. പക്ഷേ ഇടത് ഭാഗം തിരിച്ചു എടുക്കാൻ പറ്റുന്നില്ല. എനിക്ക് വലുത് ഭാഗം നല്ല രീതിയിൽ എടുക്കും എന്തങ്കിലും ട്രിക്ക് ഉണ്ടോ 😊
@simpletipsunni7911
@simpletipsunni7911 7 ай бұрын
റൗണ്ടിൽ വണ്ടി ഓടിച്ചു പ്രാക്ടീസ് ചെയ്താൽ ഇതു വേഗം ക്ലിയർ ആകും. ഇടതു റൗണ്ട് ചെയ്ത്. 👍🏻👍🏻👍🏻
@sanliyasworld3593
@sanliyasworld3593 7 ай бұрын
എത്രയും നന്നായി പഠിപ്പിക്കാൻ പറ്റുന്ന ഭർത്താവ് ഉള്ളപ്പോ എന്തിനാ unni driving സ്കൂളിൽ പോയി പഠിച്ചത്... Ur luky person🥰
@simpletipsunni7911
@simpletipsunni7911 7 ай бұрын
Thankyou dear🥰🥰🫂
@user-vo9mv5cc1d
@user-vo9mv5cc1d 6 ай бұрын
മോളെ ആ മിറ്റo ഒന്നു അടിച്ചു വൃത്തി aakedo
@bisherk1266
@bisherk1266 3 ай бұрын
Muttam adich varalelle
@ramakrishnanramakrishnan627
@ramakrishnanramakrishnan627 7 ай бұрын
Learning test കഴിഞ്ഞു 8 ഇട്ടിട്ടു കിട്ടുന്നില്ല turn ചെയുമ്പോൾ handle ബാലൻസ് കിട്ടുന്നില്ല
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഹാൻഡിൽ ബാലൻസ് കിട്ടാൻ വേണ്ടിയുള്ള ടിപ്സുകൾ ചേർത്ത് രണ്ട് വീഡിയോ ചെയ്തിട്ടുണ്ടായിരുന്നു. അതൊന്ന് കണ്ടു നോക്കൂ. പിന്നെ എട്ട് എടുക്കുമ്പോൾ ഹാൻഡിൽ ബാലൻസ് കിട്ടാൻ ഇടത്തോട്ട് തിരിയുമ്പോൾ ഇടത്തോട്ടും വലത്തോട്ട് തിരിയുമ്പോൾ വലത്തോട്ടും കാൽമുട്ട് ചരിച്ചു കൊടുത്താൽ മതി പക്ഷേ ബാലൻസ് കിട്ടുന്നതിന് ആവശ്യമായ സ്പീഡ് വണ്ടിക്ക് ഉണ്ടായിരിക്കണം എന്ന് മാത്രം
@ramakrishnanramakrishnan627
@ramakrishnanramakrishnan627 7 ай бұрын
@@simpletipsunni7911 നെക്സ്റ്റ് day try ചെയ്തു നോക്കാം thank u❤
@vijinediyara6665
@vijinediyara6665 28 күн бұрын
എനിക്ക് കാൽ വക്കാൻ പേടി, മക്കൾ വരെ പഠിച്ചു എല്ലാവരും കളിയാക്കുന്നു. ഒരു വട്ടം വീണ അറപ്പ് ആണ്. Aaccelter കൂട്ടില്ല അപ്പൊ ബാലൻസ് പോയി. കാൽ കുത്തും 😔
@simpletipsunni7911
@simpletipsunni7911 25 күн бұрын
കളിയാക്കുന്നവർ കളിയാക്കിക്കോട്ടെ. പഠിച്ചാൽ ഉള്ള ഗുണവും പഠിച്ചില്ലെങ്കിൽ ഉള്ള ദോഷവും നമുക്കു മാത്രമായുള്ളൂ കളിയാക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല. കളിയാക്കുന്നവരുടെ മുന്നിൽ കൂടി നന്നായി വാഹനം ഓടിച്ചു കാണിക്കുന്ന അതിലാണ് നമ്മുടെ മിടുക്ക് കാണിക്കേണ്ടത്.
@nusaibak6658
@nusaibak6658 7 ай бұрын
Ee trick nalloru ide👌
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰🥰🥰
@user-wdllllaleema
@user-wdllllaleema 7 ай бұрын
ഞാൻ ക്ലാസിൽ M80 ആണ് പക്ഷെ വീട്ടിലെ Scooty ഓടിച്ച് ശരിയാവുയ്ക്കുലെ Road ൽ കൂടെ പോവനൊക്കെ പറ്റൊ 😢 നിങ്ങളെ വിഡിയോ കാണു മ്പോൾ ചെറിയ ധൈര്യം വരും പിന്നെയും പേടി വണ്ടി തിരിക്കാനും നിർത്താനും അറിയില്ല😢
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഉറപ്പായും പറ്റും. സൈക്കിൾ ബാലൻസ് പോലും ഇല്ലാതെ ഇരുന്ന ഉണ്ണി വണ്ടി ഓടിച്ചു എന്നിട്ട് ആദ്യ തവണ തന്നെ പാസ്സ് ആയില്ലേ. ഒന്നും പേടിക്കണ്ടാട്ടൊ ടെൻഷൻ ഇല്ലാതെ പ്രാക്ടീസ് ചെയൂ ഉറപ്പായും വണ്ടി റോഡിൽ കൂടി അടിപൊളി ആയി ഓടിക്കാൻ കഴിയും. 🥰👍🏻👍🏻
@user-wdllllaleema
@user-wdllllaleema 7 ай бұрын
@@simpletipsunni7911 ok😊
@sumayyahaidher3479
@sumayyahaidher3479 6 ай бұрын
Cycle balance ulladh kondanonn ariyilla enik 1 manikoor kond kaal kayatti vech odichu. Ascilator koodi povumonn pediyund
@simpletipsunni7911
@simpletipsunni7911 6 ай бұрын
അത് സൈക്കിൾ ബാലൻസ് ഉള്ളതുകൊണ്ടാണ്. ആക്സിലേറ്റർ കൂടി പോകുമോ എന്ന് പേടിക്കേണ്ട ഞാൻ ഇതിൽ കാണിക്കുന്നത് പോലെ ഒരു ലോക്ക് ഇട്ടാൽ മതി. അതിന് വളരെ ചിലവ് കുറവ് ആയിരിക്കും.
@rajeenanazeer9368
@rajeenanazeer9368 7 ай бұрын
എന്റെയും മെയിൻ പ്രശ്നം handle balance ആണ്🥺രണ്ടാം ദിവസം തന്നെ കാലെടുത്തു വെച്ച് ഓടിക്കാൻ തുടങ്ങിയ ഞാൻ.. Handle balance പ്രശ്നം കാരണം ഇപ്പൊ വണ്ടി എടുക്കാറില്ല 😒😪
@simpletipsunni7911
@simpletipsunni7911 7 ай бұрын
അയ്യോ അങ്ങനെ ചെയ്യല്ലേ... വണ്ടി ഓടിക്കാതെ ഇരുന്നാൽ കിട്ടിയ ബാലൻസ് ബാലൻസ് കൂടെ നഷ്ടമാകും. തുടർച്ചയായി ഒരു 15 ദിവസമെങ്കിലും പരിശീലിച്ചെങ്കിൽ മാത്രമേ നമുക്ക് ഒരു കൃത്യമായ ബേസ് കിട്ടുകയുള്ളൂ. എന്നിട്ട് കൃത്യമായി പ്രാക്ടീസ് ചെയ്താൽ നന്നായി വണ്ടിയോടിക്കാൻ കഴിയും 100% ഉറപ്പ്
@mohammedirfan8645
@mohammedirfan8645 7 ай бұрын
Super
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰🥰🥰🥰😍❤️❤️❤️
@shijicherian5183
@shijicherian5183 7 ай бұрын
ഈ കല്ലുകൾ തമ്മിലുള്ള അകലം എത്രയാണെന്ന് ഒന്നു പറയുമോ
@simpletipsunni7911
@simpletipsunni7911 7 ай бұрын
കല്ലുകൾ തമ്മിലുള്ള അകലം വണ്ടിയുടെ നീളം
@UpMahamood0467
@UpMahamood0467 7 ай бұрын
Sycle balance illa 10 class kayinnu edukkunnud
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട് കാൽ കയറ്റിവെച്ച് ഓടിക്കാൻ തുടങ്ങിയോ?
@sobhav9097
@sobhav9097 7 ай бұрын
Mole enikkum handle balance kittunnilla padikkan pattunnilla
@simpletipsunni7911
@simpletipsunni7911 7 ай бұрын
നമ്മുടെ മനസ്സിലുള്ള പേടികൊണ്ടാണ് നമുക്ക് പഠിക്കാൻ പറ്റില്ല എന്ന് തോന്നുന്നത്...ആദ്യമായി സ്കൂട്ടി പഠിക്കാൻ ഇറങ്ങുന്ന എല്ലാവർക്കും ഉള്ളതാണ് ഈ പേടി...എന്നെക്കൊണ്ട് പറ്റില്ല എന്നുള്ള തോന്നൽ നമുക്ക് ഉണ്ടാകും.... എന്നാലും ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ എന്ന് തന്നെ മനസ്സിൽ വിചാരിച്ച് എല്ലാദിവസവും അടുപ്പിച്ച് ട്രെയിനിങ് ചെയ്യുക...നമ്മളെ പോലെ ഉള്ള കുറേ ആളുകൾ വണ്ടി ഓടിക്കുന്നത് ശ്രെദ്ധിക്കുക..അവർക്കൊക്കെ പറ്റുന്നുണ്ടെങ്കിൽ എനിക്കും പറ്റും എന്ന് മനസ്സിൽ വിചാരിച്ചു ധൈര്യമായി മുന്നോട്ട് പോകുക...എല്ലാം ശെരിയാകും...🥰🥰🥰😍😍😍❤️❤️❤️❤️🫂🫂🫂🫂🫂
@sobhav9097
@sobhav9097 7 ай бұрын
❤❤❤❤
@zayan54
@zayan54 24 күн бұрын
ഞാൻ വണ്ടി ഉന്ത്മ്പോൾ മുന്നോട്ട് പോവുല ബെകിലേക്ക് പോകും
@simpletipsunni7911
@simpletipsunni7911 19 күн бұрын
പഠിച്ച തുടങ്ങിയിട്ട് കുറേക്കാലം ആയോ?
@Shamirsabeeh
@Shamirsabeeh 7 ай бұрын
എനിക്കും ആ പ്രശ്നം തന്നെ ആണ്
@simpletipsunni7911
@simpletipsunni7911 7 ай бұрын
ഹാൻഡിൽ ബലം കുറച്ച് ഓടിച്ചാൽ തന്നെ പകുതി പ്രശ്നങ്ങൾ മാറിക്കിട്ടും👍🏻
@r4times.859
@r4times.859 7 ай бұрын
ഞാൻ ഒരാഴിച്ച കൊണ്ട് കാൽ എടുത്ത് വെച്ചു. but മറിയുമോ എന്ന് പേടി എങ്ങനെ മറും?
@simpletipsunni7911
@simpletipsunni7911 7 ай бұрын
അത് ടെൻഷൻ കൊണ്ടാണ് അങ്ങനെ തോന്നുന്നത്...2 ദിവസം കഴിയുമ്പോൾ ആ പേടി മാറിക്കോളും കെട്ടോ....നന്നായി പ്രാക്ടീസ് ചെയ്യ്താൽ മതി 🥰🥰🥰🥰❤️❤️❤️👍👍
@raseenashams2803
@raseenashams2803 7 ай бұрын
🥰
@simpletipsunni7911
@simpletipsunni7911 7 ай бұрын
🥰🥰🥰🥰🥰🥰
@muhammedsharbin9040
@muhammedsharbin9040 7 ай бұрын
Sathyam
@sumasumapa3958
@sumasumapa3958 6 ай бұрын
🌹🙏🏻🙏🏻🙏🏻👏❤
@simpletipsunni7911
@simpletipsunni7911 6 ай бұрын
🥰😍❤️
@sreejasunil46
@sreejasunil46 2 ай бұрын
പോയി പഠിക്കാൻ എത്ര Rs വരും
@simpletipsunni7911
@simpletipsunni7911 Ай бұрын
അത് പഠിക്കുന്ന കാലയളവിന്റെ അടിസ്ഥാനമാക്കി ഇരിക്കും. പഠിച്ചെടുക്കാൻ കൂടുതൽ നാൾ എടുക്കുകയാണെങ്കിൽ കൂടുതൽ പണച്ചെലവ് ആകും. വളരെ വേഗം ആണെങ്കിൽ അത്രയും പണം കുറഞ്ഞിരിക്കും അതുകൊണ്ട് കൃത്യമായ ഒരു ചിലവിനെപ്പറ്റി ഇത് പറയാൻ കഴിയില്ല
@fathimabacker8044
@fathimabacker8044 7 ай бұрын
ലൈസൻസ് കിട്ടി... റോഡിൽ ഇറങ്ങാൻ ഒരു പേടി....😢
@simpletipsunni7911
@simpletipsunni7911 7 ай бұрын
തുടക്കക്കാർക്ക് റോഡിൽ ഓടിച്ചു തുടങ്ങാൻ പേടി തോന്നുന്നത് സാധാരണയാണ്, ആൾ ഒഴിഞ്ഞ റോഡ് നോക്കി റോഡിന്റെ ഇടതുവശം ചേർന്ന് പതിയെ ഓടിച്ചു തുടങ്ങുക. റോഡുമായി നല്ല ഒരു ബാലൻസ് ആയി കഴിയുമ്പോൾ കുറച്ചു വണ്ടി ഉള്ള റോഡിലേക്ക് ഇറങ്ങി തുടങ്ങുക. അങ്ങനെ പടിപടിയായി റോഡിലേക്ക് ഇറങ്ങാൻ ശ്രമിക്കുക. ലൈസൻസ് എടുത്തതിനുശേഷം വണ്ടി ഓടിക്കാതിരുന്നാൽ ടച്ച് വിട്ടു പോകാൻ സാധ്യതയുണ്ട് നിരന്തരമായി ഒരു മാസമെങ്കിലും നിർത്താതെ എന്നും വണ്ടിയോടിക്കാൻ ശ്രമിക്കുക.
@annagibson2675
@annagibson2675 7 ай бұрын
ഒന്നും മനസിലായില്ല.
@simpletipsunni7911
@simpletipsunni7911 7 ай бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഞങ്ങളുടെ ഇൻസ്റ്റഗ്രാം പേജിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് അതിൽ മെസ്സേജ് അയക്കൂ ഞങ്ങൾ നേരിട്ട് പറഞ്ഞു മനസ്സിലാക്കി തരാം.
@shahinaabdulla9471
@shahinaabdulla9471 7 ай бұрын
Ningale videos valare upakaaraman.Njan test pass aayi.Thank u❤
@simpletipsunni7911
@simpletipsunni7911 7 ай бұрын
Congratulations dear...video ഇഷ്ടമാകുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഇനിയും ഞങളുടെ വീഡിയോ കണ്ടു നോക്കണേ 🥰🥰🥰🥰❤️❤️❤️❤️❤️❤️🫂🫂🫂🫂
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 18 МЛН