@@sreekumarkolothodi1509 baiju ettan chodicha aar venda enn parayal 😌
@Travelmate22652 ай бұрын
Sathyam ..enikum thonni
@Malayalamgoldenlyrics2 ай бұрын
സ്വകാര്യ വണ്ടികളുടെ ഇൻ്റീരിയർ എപ്പോളും പുറത്ത് കാണിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരിക്കില്ല
@Travelmate22652 ай бұрын
Interior venda but walkaround oke kanikkalo camera ore position pidich nikumbo rasamillatha pole
@tyas89292 ай бұрын
സ്ഥലം മാറ്റണം , കണ്ടു് മടുത്തു വ്യത്യസ്തരായ ആളുകൾ വ്യത്യസ്തമായ അനുഭവം എല്ലാം പ്രതീക്ഷിക്കുന്നു
@RajeeshRishan2 ай бұрын
KIA Seltos owner, sincere feedback 🫡🤝
@harikrishnanmr94592 ай бұрын
Passat ❤ നീ മഴ നനഞ്ഞാലും കുഴപ്പം ഇല്ല വണ്ടി മഴ നനയാതെ മാറ്റി ഇടാൻ പറയണം എങ്കിൽ എത്രത്തോളം ആ വാഹനത്തെ സ്നേഹിക്കണം ❤
@fameeshfami94872 ай бұрын
❤ i am having B7 petrol
@prathyushprasad7518Ай бұрын
ആ VW PASSAT...വലിയ gimmicks ഉള്ള ലുക്കൊന്നുമില്ലാത്തൊരു വണ്ടി...🤍🤍...An Elegant Sedan..💙💙...
@Tencil5772 ай бұрын
Kia വെറുതെ ഷോറൂമിൽ പോയത് ആണ്.. ചായയായി.. കാപ്പിയായി.. പറ്റിബിസ്ക്കറ്റ് ആയി അവസാനം kia തന്നെ എടുത്തു.. പക്ഷെ ഇതുവരെ സർവീസ് ന്റെ കാര്യത്തിലോ മറ്റോ ഒരു പരാതിയും പറയേണ്ടി വന്നിട്ടില്ല
@saninjaleelck19772 ай бұрын
Wait and see 😊
@ashik1ka2 ай бұрын
Same here 😅
@confidential12342 ай бұрын
No issue seltos 4 year aayi 1 lakh kilometer kazhinu..@@saninjaleelck1977
ബൈജു ചേട്ടാ,എല്ലാരും നല്ലതുപോലെ സംസാരിച്ചു. Passat പോലുള്ള വെറൈറ്റി വാഹനങ്ങൾ കൊണ്ടുവരണം. വാഹനം ഓടിക്കുന്ന സ്ത്രീകൾ വളരെ വ്യക്തമായി കൃത്യമായി അഭിപ്രായം പറയുന്നത് ഈ പ്രോഗ്രാമിന്റെ ഒരു വിജയം തന്നെയാണ്.
@harikrishnasurendran2 ай бұрын
That Passat🔥🔥🔥
@carpro63662 ай бұрын
Diesel കിംഗ് mahindra 💥💥💥 ഇന്ത്യൻ versions of landcruisers and patrols💥💥💥 Diesel engine കൊണ്ട് അമ്മാനമാടുന്ന ഇന്ത്യന്‍ കമ്പനി... MAHINDRA 💥💥💥💥
@anandupsasi76602 ай бұрын
ഒരു മൈക്ക് ന് എത്ര വില വരും ബൈജുചേട്ടാ എനിക്കിപ്പം അറിയണം 😅😆
@jayeshkundukulam74202 ай бұрын
ഇപ്പ അറിയണം🤣🤣🤣🤣👌👌👌
@haristhuvvakkad66282 ай бұрын
വീഡിയോ കണ്ടപ്പോൾ ആദ്യം വിചാരിച്ചു സ്ഥിരം സ്ഥലം ഇന്ന് മാറ്റി പിടിച്ചു എന്നു. but അതെ സ്ഥലം അണ്ണൻ വീണ്ടും
@sreelal9912 ай бұрын
Ente baiju chetta ah thumbnail scorpio eduthu kalanjitu lastil ola e passat idandairuno 23:05 …video kananda enu orthathairunu last etiapo passat kandapozheikum ente energy boost up aayi….❤
@myroutemap22832 ай бұрын
I have scorpio N petrol!! And it’s too good to drive
@rahulanugrahaАй бұрын
Same here 😊
@manitharayil24142 ай бұрын
ഈ എപ്പിസോഡിലെങ്കിലും TATA -യുടെ സർവീസ് നല്ലതായിരിക്കും എന്ന് പ്രതീക്ഷിച്ചു 🙏
@hidayathvilayil71622 ай бұрын
😂
@bineeshvkd2 ай бұрын
😂
@afsalc49602 ай бұрын
Ente aduth chodikk naan parayaam Nallathaanu 5 years of Nexon ❤
@adarshnr21152 ай бұрын
@@afsalc4960 Evide aanu service cheyyane
@vinu65752 ай бұрын
Using Tata Nexon Pre facelift for the last 6 years. We are completely satisfied and planning to upgrade it to Curvv.
@rishikeshlal92762 ай бұрын
That Passat❤
@johnstalin20382 ай бұрын
2:11 അടിപൊളി
@pinku919Ай бұрын
Welcome back to my favourite episode ' rapid fire.' Maruti's amt is better than Tata but hyundai is best. Scorpio n has huge road presence. Happy seltos customer. Passat for vw is like s class for benz.
@roadnottaken20232 ай бұрын
Passat thumbnail aakkaamaayirunnu...
@gourishankaram22302 ай бұрын
Very nice video and presentation. Keep going. I like your videos very much 🙏🙏🙏❤️🥰
@ajeshkunnath7006Ай бұрын
എല്ലാം ഇഷ്ട്ടമായി 🎉🎉
@sijojoseph43472 ай бұрын
Nice review from Volkswagan!!!!!!
@Maheshkv-m72 ай бұрын
Rapid fire addict ആയി ബൈജു ഏട്ടാ 😍 ഇന്ന് വിചാരിചേ ഉള്ളു 🔥
@prasoolv10672 ай бұрын
സ്നേഹം കൊണ്ട് ഓടിക്കാതിരുന്ന വണ്ടി passat 😃
@sineeshsrishtiyil22422 ай бұрын
നല്ല എപ്പിസോഡ് ആയിരുന്നു ❤🔥
@monishthomasp2 ай бұрын
Waiting for the Scorpio N Petrol Hybrid - coming in 2026.. ❤
@lijilks29 күн бұрын
That is very nice to keep same number for all cars.
@hetan36282 ай бұрын
ഇന്ത്യയിലെ മികച്ച ഒരു വാഹന കമ്പനിയായ ടാറ്റയോട് എനിക്ക് പറയാനുള്ള ഒരു കാര്യം നിങ്ങളുടെ വാഹനം മികച്ചതാണെങ്കിലും നിങ്ങളുടെ വാഹനത്തിന് ചീത്ത പേരുണ്ടാക്കാൻ കുറേ സർവീസ് സെന്ററുകൾ ഉണ്ട്... അവിടത്തെ സർവീസ് കാരണം മൊത്തത്തിൽ ചീത്ത പേരാണ് ടാറ്റയ്ക്ക് ശക്തമായ നടപടിയെടുക്കണം ടാറ്റ ഇത്തരം കമ്പനികൾ എതിരെ
@sabuvarghesekp2 ай бұрын
വാഹനത്തിന്റെ തകരാർ തന്നെ ആണ്. നിർമാണത്തിലെ അതി സൂക്ഷ്മ പിഴവുകൾ സർവീസ് സെന്ററിൽ പരിഹരിക്കാൻ കഴിയില്ല. 8 കൊല്ലം ആയി ഫോക്സ് വാഗൻ ഉപയോഗിക്കുന്നു. സ്പെയർ മാറിയാൽ പരിഹരിക്കാവുന്ന പ്രശ്നം മാത്രം ആണ് ഇതു വരെ ഉണ്ടായത്, അതും സ്വാഭാവിക തേയ്മാനം കൊണ്ട് വന്നത് മാത്രം.
@mindmatter19862 ай бұрын
Correct 💯 @@sabuvarghesekpmanufacturing defects aanu main problem....njanum punch owner aanu😊
@Ordinaryperson19862 ай бұрын
എന്റെ അനുഭവത്തിൽ ഡീൽർഷിപ് ഇഷ്യൂ അല്ല ടാറ്റയുടെ... എന്റെ നെക്സ്ൺ മുഴുവൻ manufacturing ഡിഫെക്ടസ് ആണ്.
@sujacs90052 ай бұрын
Ithu ee paranjath ellam sathyam aanu
@mastr1178Ай бұрын
@@sabuvarghesekpathe athe Volkswagen abs prashnam pole 😂
@indianrailsafari3082 ай бұрын
Please include force gurkha 5 door..
@Mohd_RazinАй бұрын
11:09il oru nimisham aarattannane orth poi😂.....Action und,comedy und, Sentiments und......🌚
@sreejithjithu2322 ай бұрын
അടിപൊളി.. 👌
@rokingstar1002 ай бұрын
ടാറ്റാ സെവിസ് മെച്ചപ്പെട്ടിട്ടുണ്ട്. ഇപ്പോ കാണുന്ന പ്രധാന പ്രശ്നം സർവീസ് delay ആണ്. With the scale up in sales, they didn’t have enough service centres to accommodate all the vehicles .
@gr8vijay2 ай бұрын
20:10 Android Auto wireless adapter കിട്ടും. Very easy to use. 6000 രൂപയിൽ താഴെ കിടിലൻ സാധനങ്ങൾ കിട്ടും.
@null-undefined2 ай бұрын
Actually seltos il android auto wireless aayi connect cheyyam, just need to update the software. Njan music system 'il entho prob und ennu paranju poyappol avar update aaki, pinne nokkumbo complete wireless 😁 That too for 2021 model Kia Seltos htk plus
@gr8vijay2 ай бұрын
@null-undefined ഈ പറഞ്ഞത് Wired Android Auto ഉള്ള ഏത് മോഡലിലും പറ്റും.
@Its_me_SP.2 ай бұрын
@@null-undefined HTK plus il allelum wireless Android auto aanu. HTX thottu aanu wired. Sonet lum same aanu. Kia il 10.25 inch touchscreen ulla system ellam wired aanu. lower variant il 8 inch screen aanu . Athu wireless aayi connect cheyyam.
@ambatirshadambatirshad21472 ай бұрын
അടിപൊളി 😍😍😍
@vishnuanil30032 ай бұрын
Petrol 1.8 manual 😍😍
@ansarnisa82492 ай бұрын
My favourite program..❤
@sanalkumarpn37232 ай бұрын
സ്കോർപിയോ പെട്രോൾ എടുക്കാനും മാത്രം വട്ട് മൂത്തവർ കേരളത്തിലും ഉണ്ട് എന്ന് മനസിലായി.😂
@muhammedaslam21952 ай бұрын
It's a gem
@sophiasunny75492 ай бұрын
Good episode ❤
@Denny-cz5jiАй бұрын
സ്കോർപിയോ പെട്രോൾ ഓട്ടോമാറ്റിക്.. പൊളി സാനം ആണ്.. മൈലേജ് കുറവാണെനൊഴിച്
@sajmalabdulkareem29512 ай бұрын
Scorpio n petrol is very Powerful engine and very smooth.
@tppratish8312 ай бұрын
Make a video on traffic signals which are being told by MVD while taking licence.... nobody is using now a days.
@ashiqirshad72 ай бұрын
Tata Vandiyude Parathi(Service) Kelkathirikan oru vazhiye ulloo... Ee Paripadiyil ninnum Tata Vehicles Mati Nirthanam...
@jacobnelson2500Ай бұрын
My self also purchased a Big daddy but unfortunately yesterday met with an accident
@saransaran94902 ай бұрын
Scorpio😍🔥
@shameerkm112 ай бұрын
Baiju Cheettaa Super 👌
@PetPanther5 күн бұрын
Fassat maintain cheythu mudinjendaaakum
@Ramachandran-ke2vf2 ай бұрын
മഴ നനയരുത് എനിക്ക് ഇഷ്ടമായി
@dr.vishnunath8938Ай бұрын
I have Tata Tiago AMT .. mileage is very less 10-12.. I didn’t recommend Tata cars , First of all service is very bad, software complaints are common.
@psanakkara2 ай бұрын
Please do rapid fire on Honda Elevate CVT
@noyelgeorge9992 ай бұрын
2:40 aa vandi door panelil gap indu
@vinur94302 ай бұрын
No ...ath glass nte edge le black line aanu😊
@royalspy052 ай бұрын
Baiju Sir, How can I participate in the rapid fire?
@unnikrishnankr13292 ай бұрын
Nice video 😊
@nivinsajith22152 ай бұрын
Vehicle sound korich iritattion pole ( road running vehicles) oru comfortable place better find out .. location perfect .....just openion
@411powervlogs42 ай бұрын
Scorpio N eath variant aanenn koode parayamaayirunnu chetta. 23lakhs onroad varunnath kond oru doubt
@dipinvnair37992 ай бұрын
Scorpio N oru jin aaanu ❤
@sajutm89592 ай бұрын
Good 👍👍
@satishkumarnair97812 ай бұрын
Nice ❤
@fabiputhuveettil83552 ай бұрын
ബൈജു ചേട്ടൻ സ്കോർപിയോ ചേച്ചിയെ ചെറുതായി ഒന്ന് ട്രോളി ആരേലും ശ്രദ്ധിച്ചോ 😀🥸
@Shymon.73332 ай бұрын
ചേട്ടാ ഗുഡ് മോണിംഗ് ഇന്നലെ കുറേ നോക്കി കണ്ടില്ലല്ലോ വെള്ളിയാഴ്ച സമയം മാറ്റിയോ 1:09
@Guns3592 ай бұрын
വേറെ ഒരു ജോലിയും ഇല്ലെടെ നിനക്ക് വല്ല കള പറിക്കാണെങ്കിലും പൊയ്ക്കൂടെടാ ..... ഓരോരോ ദുരന്തങ്ങൾ ...
@rahultr16622 ай бұрын
skoda slavia 1.5, hyundai alcazar, hyundai i20, i10 neoz, maruthi fronx, new swift ingane ulla vandikal adutha episodes le pratheeshikkunnu. palappzhm ithokke miss cheyyunnu. adutha episode le ndavum enna pratheekshayode eppzhm kaathirikkm. kaanarilla..
@mcnikhilmc2 ай бұрын
ചേട്ടാ.. സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം 1.5 മില്യൺ അടുക്കാറാകുമ്പോൾ നമുക്ക് ആ prize കൊടുക്കാൻ ഉള്ള സബ്സ്ക്രൈബ്ഴ്സിന്റെ എണ്ണം 2 മില്യൺ ആക്കി മാറ്റണം.. 😄
@suryajithsuresh81512 ай бұрын
Informative
@atnvlogs3332 ай бұрын
Tata and Mahindra ❤
@muhammadali-qe6jj16 күн бұрын
Mg zs ev 2022 മോഡൽ ബ്രേക്ക് ഡൌൺ ആയി വെള്ളം കയറി എന്ന് പറഞ്ഞു വാറണ്ടി തരില്ല എന്ന് പറയുന്നു 2 മാസത്തിനു ശേഷം വണ്ടി കിട്ടി ഇപ്പോൾ പിന്നെയും സർവീസ് സെന്ററിൽ ആണ് ഒരു ഉപദേശം തരാമോ
@Malvindev2 ай бұрын
Byju brother intro music change cheyaaaraayi ketto... 😊
Baiju chettan palappozhum parayunnath kandittund 4-5 varsham aanu car use cheyyunna period ennu? why is that? I recently bought a car and intend to keep it for long (15 years). Is there any problem in that?
@abhilashravindran89912 ай бұрын
AMT ആയതുകൊണ്ട് ലാഗ് ഇൻഡെന്നു പറയുന്നു.. എല്ലാ AMT kalkum lag ഉണ്ടാവുമോ ? പവർ ആഗ്രഹിച്ചു ഇടുകുന്നവർ AMT ഇടുകത്തിരികുന്നതാണോ നല്ലത് അറിയുന്നവർ Pls replay????
@vishnup.s4372 ай бұрын
നിങ്ങൾ ഒരു തുടക്കക്കാരൻ ആണെങ്കിൽ കുഴപ്പമില്ല. CVT,dct ഒക്കെ ഓടിച്ചിട്ട് amt ഓടിച്ചാൽ നിരാശ ആവും..
@premdasj28712 ай бұрын
ചേട്ടാ Hyundai venue petrol
@anandalexmathew2 ай бұрын
Baiju chetta please Hyryder neodrive at user review edanney
@Sreelalk3652 ай бұрын
വാച്ചിങ് ❤️❤️❤️
@maneeshkumar42072 ай бұрын
Present ❤❤❤
@anoopvijayamohanan2 ай бұрын
Baiju അണ്ണൻ പൊളി ആണ്
@justwhatisgoingon2 ай бұрын
Scorpio🎉
@mohamedshabeebmv10252 ай бұрын
Kia seltos comparison video cheyyumo gt vs gravity
@sijokjoy47662 ай бұрын
Volkswagen phaeton review cheyyamo
@mufeedpaladan48112 ай бұрын
Location Matti pidi baiju
@sanalkumar1582 ай бұрын
Baiju Nair ഒരു TATA വിരോധി ആണോ?
@jdmautomotive2 ай бұрын
ഏറെ കുറെ
@fiminpaul18362 ай бұрын
ബൈജു ചേട്ടാ, Home maker😅
@aromalkarikkethu13002 ай бұрын
XUV 700 or scorpio petrol oru review cheyyamoo
@dannyinnocent9123Ай бұрын
Homemaker means അടുക്കളപ്പണി... Not bad
@vishnu_Sudarsanan662 ай бұрын
Kia ❤❤
@ജെറമിയ2 ай бұрын
ബൈജു ചേട്ടാ shirt എതാ brand പറയുവോ shop എത് ആണ് re
ഇതിന്റെ അകത്ത് ഇരിക്കുമ്പോൾ ആനപ്പുറത്ത് ഇരിക്കുന്ന പോലെ സ്കോർപിയോ
@yasirhotcrazy2 ай бұрын
ബൈജു ചേട്ടാ.. എല്ലാരും പറയുന്നതിൽ ഇത്തിരി കാര്യമുണ്ട്. എറണാകുളം ബേസ്ഡ് ആയിട്ടുള്ള സർവീസ് സെന്റർസ് മാത്രമല്ല യാത്രകൾ പോവുമ്പോഴെങ്കിലും മറ്റു സ്ഥലങ്ങൾ കൂടി rapid fire പരിഗണിക്കണം. മടിവാള സൈഡ് ഉള്ള ടൊയോട്ട ഷോറൂമിൽ പോലും എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. എലി ആരുന്നു വില്ലൻ.😂😂
@aromalkarikkethu13002 ай бұрын
Scorpio petrol feedback ariyan kazinjathil santhoosham
@suhailvp52962 ай бұрын
Nice
@bilalkylm84372 ай бұрын
🔥🔥😍
@jasimpeedikayil60282 ай бұрын
King Pasaat❤
@prasanthpappalil58652 ай бұрын
Passat service kondu chellumbol vivaram ariyum
@Ajlan-vb1bm2 ай бұрын
XVU 700 ax7 video Cheyo 2024 model car
@fazalulmm2 ай бұрын
ശരിക്കും കേൾക്കുന്നില്ല ല്ലോ ചേട്ടാ 🤔🤔🤔
@alikhalidperumpally48772 ай бұрын
എന്നെ തല്ലണ്ട മാമ ഞാൻ നന്നാവൂല്ലാ 🎶🎶🎵🎵🎵എന്ന് TATA സർവീസ് 😃😃