Snack recipes വളരെ നന്നായിട്ടുണ്ട്. looks yummy. Good Presentation : Keep going 👍👍
@manjus61812 жыл бұрын
Kollalo nalle tasty snacks aalo so mouthwatering recipe surely I will try this recipe thanks for sharing
@christina67532 жыл бұрын
Looking very tasty yummy evening snack definitely we will try this recipe thank you for sharing the video good presentation 💯🥰
@straightmedia60962 жыл бұрын
സൂപ്പർ വീഡിയോ മക്കൾ സ്കൂൾ വിട്ട് വരുമ്പോൾ എന്നും ഞാൻ ഓരോ സ്നാക്ക്സ് ഉണ്ടാക്കി വെക്കാറുണ്ട്. എനിക്കു ഉണ്ടാക്കി നോക്കാൻ പുതിയ ഐറ്റം പ്രെസെന്റ് ചെയ്തതിനു താങ്ക്സ്
Easy and tasty snacks kuttikalkku vliyabishtamavun. Ithu alle
@jijimolcv59832 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ എന്റെ കുട്ടികാലം ഓർമ്മ വരുന്നു, സ്കൂളിൽ ഇരിക്കോമ്പോളും തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അമ്മ എന്തായിരിക്കും ഉണ്ടാക്കി വച്ചിരിക്കുന്നത് എന്നായിരുന്നു ആലോചന
@pranavkp70572 жыл бұрын
എളുപ്പത്തിൽ തയാറാകാം ആവശ്യമുള്ള സാധനങ്ങൾ എല്ലാ വീട്ടിലും എപ്പോഴും ഉണ്ടാക്കുന്നവയാണ് അതുകൊണ്ട് എപ്പോ വേണോ ഉണ്ടാകാം
@shabuthomas61992 жыл бұрын
surely will try this easy and tasty evening snack recipie