മുസ്തഫ അഷറഫി കക്കുപ്പടി | SKSSF കോഴിക്കോട് ജില്ലാ ആദർശ സമ്മേളനം

  Рет қаралды 10,879

SKICR TV

SKICR TV

Күн бұрын

Пікірлер: 29
@muneervattakandy7769
@muneervattakandy7769 Күн бұрын
ഒന്നാംവര്‍ഷ ആദർശ സമ്മേളനം.അള്ളാഹു ബർകത്ത് ചെയ്യട്ടെ.
@Subairair
@Subairair Күн бұрын
A PADഉസ്താതിനെ എത്ര ഗീബത്ത് പറഞ്ഞവരാണ് നിങ്ങൾ
@khaleelnatakal171
@khaleelnatakal171 Күн бұрын
Apo ayyaal endhaa. Cheydhadh
@ചെറി-ഞ9ങ
@ചെറി-ഞ9ങ 18 сағат бұрын
ഞാൻ പറഞ്ഞ അപരാധങ്ങളെല്ലാം എനിക്ക് മാപ്പ് തരണമെന്ന് നേരിട്ട് പൊരുത്തപ്പെടിച്ച് മേലൽ അത്തരം അസംബന്തങ്ങൾ പറയാതിരിക്കുക അതാണയാൾ ചെയ്യണ്ടത്​@@khaleelnatakal171
@SharafuP-w7n
@SharafuP-w7n Күн бұрын
പണ്ട് കാന്തപുരം വിഭാഗം പറഞ്ഞതുകൊണ്ട് അവരുടെ അണികളെ അവർക്ക് പിടിച്ചുനിർത്താൻ കഴിഞ്ഞു എസ് കെ അണികളിൽ നിന്ന് എല്ലാം വഹാബിയായി ഇപ്പോഴെങ്കിലും തുടങ്ങിയതിൽ സന്തോഷം വിധേയത്തിന് എതിർക്കുന്ന കാര്യത്തിൽ
@Sideeque1972
@Sideeque1972 2 күн бұрын
കക്കുപ്പടി ഇന്ന് ഏതായാലും. മാന്യമായി പുത്തൻ വാദികൾക്ക് മറുപടി പറഞ്ഞു.
@mohammedafsal5876
@mohammedafsal5876 Күн бұрын
enthe
@mrshareef7081
@mrshareef7081 32 минут бұрын
പള്ളി എവിടെ എവിടെ എന്ന് ചോദിച്ചു അങ്ങനെ ഒരു പള്ളി വരില്ല അതൊക്കെ തട്ടിപ്പ് ആണ് എന്ന് സ്റ്റേജിൽ കയറി പല നാട്ടിലും പോയി വിളിച്ചു പറഞ്ഞ തൊക്കെ നാവു കൊണ്ടുള്ള സത്യം ആയിരുന്നല്ലോ ഇനിയെങ്കിലും ചിന്തിക്കു
@mrshareef7081
@mrshareef7081 35 минут бұрын
എവിടെ പ്രസിഡന്റ്
@abubhakir3610
@abubhakir3610 Күн бұрын
ഇതെല്ലാം കുറേ മുൻപേ മറ്റേ സുന്നികൾ ക്ലിപ്പിംഗ് സഹിതം പ്രസംഗിക്കാൻ ഉള്ളതാണ് الحمد لله ഇപ്പോൾ നമ്മളും ഇറങ്ങാൻ തുടങ്ങിയല്ലോ ഇനി നമ്മൾ രണ്ടു കൂട്ടരും ഒന്നായി മുന്നേറിയാൽ എല്ലാവരും ഒതുങ്ങും
@ചെറി-ഞ9ങ
@ചെറി-ഞ9ങ 18 сағат бұрын
നിങ്ങൾ പറഞ്ഞ അമാനത്ത് നിങ്ങൾ പ്രസംഗം തുടങ്ങിയ കാലം മുതൽ ഇന്നലെ വരെ നിങ്ങൾക്കുണ്ടായിരുന്നോ? സ്വയം ചിന്തിക്കണം കക്കും പടിസാറേ നിങ്ങളുടെ പല പ്രഭാഷണങ്ങളും നേരിട്ടു കേട്ട അനുഭവത്തിലാ പറയുന്നത് Ap വിഭാഗത്തിനെതിരെ നിങ്ങൾതൗ ദാരിച്ചിരുന്ന പ്രസംഗങ്ങളാ ഞാനുദ്ദേഷിച്ചത് അതിലൊന്നും ഈ അമാനത്ത് കേൾക്കാനോ കാണാനൊ കഴിഞ്ഞില്ലല്ലോ ഏപ്പിക്കാരൊഴികെയെന്ന് ഈ ഹദീസിലുണ്ടോ?😊
@voiceofbilal8410
@voiceofbilal8410 2 күн бұрын
ഈ ക്ലിപിനൊക്കെ പണ്ടേ പേരോട് ഉസ്താദ് മറുപടി പറഞ്ഞതാണ്
@thetruth2732
@thetruth2732 Күн бұрын
അയ്ന്..😵
@muhammadabdulrahoofolavatt8730
@muhammadabdulrahoofolavatt8730 Күн бұрын
ഇപ്പോൾ നൗഷാദ് അഹ്സനി തരുന്നുണ്ടല്ലോ
@voiceofbilal8410
@voiceofbilal8410 Күн бұрын
@@thetruth2732 ഇപ്പോഴെങ്കിലും മറുപടി പറയാൻ തോന്നിയല്ലോ 👌
@IsmailVp-e4r
@IsmailVp-e4r 7 сағат бұрын
നാവ് നുണ പറയാൻ ഉപയോഗിക്കരുത് എന്ന ഉപദേശം 89 ൽ ഓർമ്മയില്ലായിരുന്നോ ഉസ്താദെ അന്ന് ഈ ഹദീസ് താങ്കൾ പഠിച്ചിട്ടില്ലായിരുന്നോ? എന്തൊക്കെ കളവുകളാണ് അന്ന് നിങ്ങളുടെ ആളുകൾ (തോട്ടു മുക്കം അടക്കം) പറഞ്ഞു നടന്നത്. ഉദാ: നോളജ് സിറ്റിക്ക് വേണ്ടി അല്ലാൻ്റ ഭൂമിയിൽ ഒര സെൻ്റ് സ്ഥലം പോലും വാങ്ങിയിട്ടില്ല എന്ന് പറഞ്ഞത് ഇന്ന് വരെ താങ്കൾ അദ്ധേഹത്തെ തിരുത്തിയോ?നോളജ് സിറ്റി നിലവിൽ വന്ന സ്ഥിതിക്ക് ആപറഞ്ഞത് നുണയായിരുന്നു എന്നത് ബോധ്യപ്പെട്ടിട്ടില്ലെ?😊😊
@Muhammed-q5j
@Muhammed-q5j Күн бұрын
Eppam varumanamkuravane
@mammedkalangadan6596
@mammedkalangadan6596 2 күн бұрын
ഇപ്പഴും തൗഹീദ് തീരുമാന കാത്ത വഹാബികൾ
@rasheedabusahad3497
@rasheedabusahad3497 Күн бұрын
89 mudal ingottu tanne vahabisathine idupole nallonam paranjirunnenkil ennu ashichu poyi🎉🎉
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,6 МЛН