No video

ആലപ്പുഴ സംവാദം 2019 || സംവാദ അവലോകനം !! കേട്ട് നോക്കൂ .... || MUSTHAFA ASHRAFI KAKKUPADI

  Рет қаралды 145,029

SKICR TV

SKICR TV

Күн бұрын

Пікірлер: 189
@nishadarfas6161
@nishadarfas6161 5 жыл бұрын
ഒരു നാട്ടികക്ക് പകരം കുറെ നാട്ടികമാർ സമസ്തയുടെ ഈ പോരാളികൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@shaleejshaleej852
@shaleejshaleej852 5 жыл бұрын
Aameen
@cvhameedkapur521
@cvhameedkapur521 5 жыл бұрын
Nihad Ahmad v
@alamanathmedia4861
@alamanathmedia4861 4 жыл бұрын
Ameen
@mjcreation4699
@mjcreation4699 3 жыл бұрын
ആമീൻ
@ashrafaf8687
@ashrafaf8687 3 жыл бұрын
Perod ഉസ്താദിന്റെ വീഡിയോകൾ ഉപകാരം ഉണ്ടായി അൽഹംദുലില്ലാഹ്
@lisanguidemedia156
@lisanguidemedia156 5 жыл бұрын
ശംസുൽ ഉലമയുടെ പടയണിയോട് ഏറ്റുമുട്ടാൻ ധൈര്യമുള്ളവർ ഉണ്ടോ
@Powertronics
@Powertronics 2 жыл бұрын
ഇണ്ടാവൂല
@muhammedhariskpvnr
@muhammedhariskpvnr 2 жыл бұрын
ഉണ്ടാവില്ല അതിന്റെ പൂതി കോഴിക്കോട്ട് കൂടി കിട്ടിയപ്പോൾ മുജാഹിദ്കൾക്ക് സമസ്ത യുടെ മക്കളെ മനസ്സിലായി 😄😄
@shameemkr3789
@shameemkr3789 Жыл бұрын
💚EK💚
@muthus._salman4120
@muthus._salman4120 5 жыл бұрын
ഉസ്താദിന് ആഫിയതുള്ള ദീർകായുസ്സ് നല്കുമാറാവട്ടെ..... ആമീൻ
@muhammedhariskpvnr
@muhammedhariskpvnr 2 жыл бұрын
ആമീൻ
@moideenkuttypattathara37
@moideenkuttypattathara37 5 жыл бұрын
സലഫികൾ ക്ക് നല്ല ബുദ്ധി കൊടുക്കണം അല്ലാഹ്
@muhamedrafi5795
@muhamedrafi5795 5 жыл бұрын
സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ള മനുഷ്യർ ആരും മുജാഹിദിൽ ഇല്ലേ..?
@dilqasramees6316
@dilqasramees6316 5 жыл бұрын
Erik Kurta samsayyaggal undid athinonnum enikk marupadi kittiyitilla
@iwilltrymylevelbestthansee4520
@iwilltrymylevelbestthansee4520 Жыл бұрын
@@dilqasramees6316 തോയ്ബ channel ഇല്‍ ഉസ്താദിന്റെ whatsapp nomber കിട്ടും സംശയം chothichu clear ചെയ്യൂ wahabiyude ചതിയില്‍ kudugallin
@abdulrahmanelliyan7562
@abdulrahmanelliyan7562 5 жыл бұрын
മുജാഹിദ് പ്രസ്ഥാനത്തിന്റെ തൊലി യു രിഞ്ഞ സംവാദം ...
@salihsalih6751
@salihsalih6751 3 жыл бұрын
സമസ്ത സിന്ദാബാദ്
@nizamabuckas9629
@nizamabuckas9629 Жыл бұрын
Dr.saleem fyzee irfani az-hari usthadin maghfirath nalkane allah 😢
@ameenmidlaj166
@ameenmidlaj166 3 жыл бұрын
Kakkupadi usthad 👍👍👍
@nizamabuckas9629
@nizamabuckas9629 Жыл бұрын
EK Hasan musliyaar,Shamsul Ulama,Naattika...thudangiya samasthayude munkayinja nammude nethaakkal allahu daraja vardhippikkatte...
@kadheejamelethil914
@kadheejamelethil914 4 жыл бұрын
Allahu usthadineanugrahikkatte
@AP-uv3dc
@AP-uv3dc 5 жыл бұрын
വഹാബികൾ ഇനിയും പലതും തിരുത്തി പറയേണ്ടി വരും
@mufeedashfu1599
@mufeedashfu1599 2 жыл бұрын
മഹ്ദി ഇമാമിനെ വരെ ഇവർ തള്ളും
@marahabamb9905
@marahabamb9905 5 жыл бұрын
അടിപൊളി
@arshalpandikkad9745
@arshalpandikkad9745 5 жыл бұрын
മാഷാ അള്ളാഹു....
@mediawingclusterchamravatt3851
@mediawingclusterchamravatt3851 5 жыл бұрын
Masha allaha
@tipsmayhelpyou786
@tipsmayhelpyou786 5 жыл бұрын
കോഴിക്കോട് സംവാദത്തിലെ മുജ്തബ ഫൈസിയുടെ അവലോകനമാണ് എനിക്കിഷ്ടപെട്ടത്....., അത് ഇതിലും നല്ലതായിരുന്നു
@hakkemkk5784
@hakkemkk5784 5 жыл бұрын
anees k mohammed enikku randaludeethum ishttamaayi allaahu nammude pandithare binnippikkaan shramikkunavark naalla bhuddhi kodukkatte aaameeen
@tipsmayhelpyou786
@tipsmayhelpyou786 5 жыл бұрын
Nothing like that.., ഭിന്നിപ്പിക്കുക എന്നൊന്നുമല്ല...., രണ്ടും നല്ലതായിരുന്നു..., പക്ഷെ കോഴിക്കോട് സംവാദത്തിൽ അവലോകനത്തിൽ സമയ ബന്ധിതമായി എല്ലാ വിഷയവും സംക്ഷിപ്തമായി ഉൾപെടുത്താൻ സാധിച്ചു...., വിഷയം,വാദം, വിഷയാവതരണം, ചോദ്യോത്തരം എന്ന order ലാണ് അവലോകനം ചെയ്തത് അത് അതിന്റെ ഭംഗി കൂട്ടി..., അടുക്കും ചിട്ടയും തോന്നി ഇവിടെ ഇത്തിരി slow ആയിരുന്നു..., മറ്റു സംസാരങ്ങൾ ഇത്തിരി കൂടി..., അതു കൊണ്ട് തന്നെ എല്ലാം പരാമർശിക്കാൻ സാധിച്ചില്ല...., അവസാനം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു....,
@hakkemkk5784
@hakkemkk5784 5 жыл бұрын
anees k mohammed 👍👍👍ok
@muhammedanzal7320
@muhammedanzal7320 4 жыл бұрын
Mujthaba Faizy🔥🔥🔥
@MB-dc1sn
@MB-dc1sn 5 жыл бұрын
Paavam..saadukkal pote.. Masha allah..vry good
@irshadpachu8112
@irshadpachu8112 4 жыл бұрын
Ente Usthaad Masha Alha
@shihabuddeen2037
@shihabuddeen2037 5 жыл бұрын
الله أکبر الحمد لله
@alialipurayil8246
@alialipurayil8246 5 жыл бұрын
Allhamdulillah
@abdullams6700
@abdullams6700 5 жыл бұрын
എടൊ പോയി ദിൻ പഠിക്കു
@shafeeqvakkayil4048
@shafeeqvakkayil4048 Жыл бұрын
Mashaallah 👍
@sayidismayil3839
@sayidismayil3839 Жыл бұрын
സൂപ്പർ 👍
@RasheedRasheed-px2bp
@RasheedRasheed-px2bp 5 жыл бұрын
അവലോകനത്തിന് രണ്ടാംഭാഗം സുന്നികളിൽ വന്ന തെറ്റുകളെക്കുറിച്ച് ഞാൻ വിശദീകരിച്ചു കഴിഞ്ഞുവല്ലോ മുജാഹിദുകളെ നിങ്ങൾ ചോദിക്കേണ്ടിയിരുന്നത് ഒരേ ഒരു സ്വഹീഹായ ഹദീസിനെ അടിസ്ഥാനത്തിലായിരുന്നു ഒരിക്കൽ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങൾ തൻറെ വീടിനു പുറത്തു നിൽക്കുന്ന സ്വഹാബികൾക്ക് ക്ലാസ് എടുത്തുകൊണ്ടിരിക്കുമ്പോൾ പറയുകയുണ്ടായി എനിക്കു മുമ്പുള്ള കക്ഷികൾ അഥവാ യഹൂദികളും ക്രൈസ്തവരും 71 ഒന്നും 72 വിഭാഗം ആയതു പോലെ എൻറെ സമൂഹം എഴുപത്തിമൂന്ന് വിഭാഗമായി മാറുകതന്നെ ചെയ്യും അതിൽ ഒരേ ഒരു കക്ഷികളാണ് രക്ഷപ്പെട്ടവർ ഇത്രയും പറഞ്ഞുകൊണ്ട് പ്രവാചകൻ എന്തോ ആവശ്യത്തിന് വേണ്ടി വീട്ടിലേക്ക് കയറിപ്പോയി ഈ സമയം സഹാബത്ത് കൾക്കിടയിൽ അതൊരു ചർച്ചാവിഷയമായി ശബ്ദം ഉയർന്ന് വന്നപ്പോൾ പ്രവാചകൻ വീണ്ടും പുറത്തേക്കു വന്നു എന്താണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് ചോദിച്ചു അപ്പോൾ സഹാബികൾ പറഞ്ഞു രക്ഷപ്പെട്ട കക്ഷികൾ ആരായിരിക്കുമെന്ന സംസാരിക്കുകയായിരുന്നു അപ്പോൾ പ്രവാചകൻ പറഞ്ഞു ഞാനും നിങ്ങളും ഇന്ന് ഏതൊരു നിലപാടിലാണ് ഉള്ളത് ആ നിലപാട് സ്വീകരിച്ചവരാണ് അവർ ഈ ഹദീസിന് അടിസ്ഥാനത്തിൽ നിഷ്പക്ഷമായ ഞാൻ ചോദിച്ചോട്ടെ റസൂലുള്ള യും സഹാബത്ത് കളും ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ 23 വർഷക്കാലം ആ സമയങ്ങളിൽ നിരവധി ഇസ്ലാമിക യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട് ഒരുപാട് പേര് കൊല്ലപ്പെട്ടിട്ടുണ്ട് അതിൽ നിരവധി സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യപ്പെട്ട സഹാബത്തും അല്ലാത്തവരുമുണ്ട് അവരുടെ മരണശേഷം അവരുടെ കബറിടങ്ങൾ കെട്ടിപ്പൊക്കുകയും അവിടെ പച്ചപ്പട്ടു വിരിക്കുകയും അവിടെ നിലവിളക്ക് കത്തിക്കുകയും അവരിലേക്ക് നേർച്ച വഴിപാടുകൾ ചെയ്യുകയും ആണ്ടുതോറും അവരിലേക്ക് മൃഗങ്ങളെ നേർച്ചയാക്കി അറുക്കുകയും അവരെ കൊണ്ട് സത്യം ചെയ്യുകയും അവരുടെ കബറിടത്തിലും വിദൂരതയിൽ വച്ചു അവരെ വിളിച്ചു സഹായം തേടുകയും ചെയ്തതായി കാണിച്ചു തരാൻ കഴിയുമോ പ്രവാചകനെ 23 വർഷക്കാലത്തെ ജീവിതത്തിനുള്ളിൽ പ്രവാചകൻ മുഹമ്മദ് നബിയോ കൂടെ ജീവിച്ച സഹാബികൾ അപ്രകാരം ചെയ്തതായി നിങ്ങൾക്ക് കാണിച്ചു തരാൻ കഴിയുമോ ഒരു മുസ്ലിം ഉറക്കമെഴുന്നേറ്റാൽ ഉറങ്ങുന്നത് വരേക്കും 250ലധികം ദുആകളും ദിക്റുകളും ഉണ്ട് അതിൽ എവിടെയെങ്കിലും അല്ലാഹുവല്ലാതെ മറ്റൊരു മഹാനെ പുകഴ്ത്തുന്ന ദിക്റുകള് അല്ലാഹുവിനോട് അല്ലാത്ത ഒരു പ്രാർത്ഥന രൂപമോ സഹായതേട്ടത്തിന് രൂപമോ കാണിച്ചു തരാൻ കഴിയുമോ നിങ്ങൾ അല്ലാഹുവിനെ വിറ്റ് ജീവിക്കാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങൾ പ്രത്യക്ഷമായ നരകം കാണുകതന്നെ ചെയ്യും
@Aburushada
@Aburushada 4 жыл бұрын
Valliya vivara mulla aalanallo. Adutha samvadathil ningalum undakanam...
@anuraga_channel
@anuraga_channel Жыл бұрын
Kakkuppadi super
@promission5926
@promission5926 2 жыл бұрын
Masha Allah
@MASwalih
@MASwalih 5 жыл бұрын
മാഷാ അള്ളാ.. അള്ളാഹു അക്ബർ👆🏻 സുന്നികൾ ഒന്നാകട്ടെ.. എടമുട്ടം സംവാദത്തിന്റെ തനിയാവർത്തനം.💪🏻💪🏻 വിടരുത്.. മുജാഹിദുകളുമായി ഇടപഴകി അവരുടെ സുവനീറുകളിലും മറ്റും കാണുന്ന സുന്നീ നേതാക്കന്മാരായ കൂടത്തായിയെ പോലുള്ളവർ ഇത് കാണണം. *എന്താണ് അഹ്ലുസ്സുന്ന? *എന്തായിരുന്നു സുന്നികളുടെ ആദർശം.? *എന്ത് കാര്യത്തിലാണ് സുന്നികൾ ഭിന്നിച്ചത്?😭 നൂറുൽ ഉലമ എംഎ ഉസ്താദ് രചിച്ച സമസ്തയുടെ ചരിത്രം എന്ന പുസ്തകത്തിൽ അന്ന് നടന്ന ഓരോ സംഭവങ്ങളും എടുത്ത് പറയുന്നുണ്ട്. ഭയങ്കര സംഭവം തന്നെയാണാ പുസ്തകം. ആര് എതിർക്കും അതിലെ കാര്യങ്ങളെ..?? 1700 കളിൽ മുഹമ്മദ് ബ്നു അബ്ദുൽ വഹാബ് സൗദിയിൽ പൊട്ടിച്ച പരിശ്കൃത ബോംബിന്റെ അണു തെറിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്നതാണ് ഇന്ന് നാം കാണുന്ന മുസ്ലിം പേരിലുള്ള ഭീകരവാദ സംഘടനകളും ,വഹാബിസവും മറ്റും. അവർക്ക് ഒരിക്കലും സപ്പോർട്ട് ആയി ഒന്നും ചെയ്യരുത്. കാരണം.. എന്റെ പ്രണയം മുത്ത് നബിയോട്.
@fr2627
@fr2627 5 жыл бұрын
Allahuvallathavarod. Prarthikunnavarke. Enthe. Avaloka nam. Nannavado
@RasheedRasheed-px2bp
@RasheedRasheed-px2bp 5 жыл бұрын
സംവാദം മുഴുവനും കേട്ട നിഷ്പക്ഷനായ എനിക്ക് ഒരു അവലോകനം നടത്താൻ ഉണ്ട് സംവാദ വിഷയം അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാൻ വല്ല തെളിവുമുണ്ടോ എന്ന വിഷയത്തിലാണ് സംവാദം നടന്നത് മുജാഹിദുകൾ എഴുതിയ ഈ വാദത്തെ അതേപടി സ്വീകരിച്ച മറുപക്ഷത്തെ സമസ്തക്കാർ സ്വന്തമായി ഒരു വാദം എഴുതിയില്ല എന്നത് ശ്രദ്ധേയമാണ് അല്ലാഹുവല്ലാതെ പ്രാർത്ഥിക്കാൻ അർഹതപ്പെട്ട മറ്റ് ആളുകൾ ഉണ്ട് എന്നതാണ് സമസ്ത അവിടെ തെളിയിക്കേണ്ടത് അതല്ലെങ്കിൽ അവർ അവരുടെ വാദം എഴുതണമായിരുന്നു തുടക്കംമുതലേ കുഞ്ഞിന് മദനിയും എപിയും എഴുതിയ പുസ്തകത്തിലെ പ്രാർത്ഥനയുടെ നിർവ്വചനം എടുത്തുകൊണ്ടാണ് സമസ്ത മുസ്ലിയാർ രംഗത്തുവന്നത് അതിൽ നിന്നു തന്നെയാണ് ആദ്യത്തെ ചോദ്യം ചോദിച്ചതും കുഞ്ഞിന് മദനിയും എപിയും പ്രാർത്ഥനയുടെ നിർവ്വചനം എഴുതിയത് പോലെ അതിന് ശരിവെക്കുന്ന ഒരു ഖുർആൻ വചനം കാണിച്ചു തരാൻ കഴിയുമോ എന്നതായിരുന്നു ആദ്യത്തെ ചോദ്യം പക്ഷേ വിഷയാവതരണത്തിൽ അവരുടെ പുസ്തകം വായിച്ച് അതിൻറെ അടിയിൽ തന്നെ കുഞ്ഞിന് മദനിയും എപിയും അടിവരയിട്ട് എഴുതിയിട്ടുണ്ട് ഞങ്ങൾ എഴുതുന്ന ഈ നിർവചനം ഖുർആൻ ഹദീസ് കൊണ്ട് തെളിയിക്കാൻ കഴിയില്ല ഇത് മറ്റുള്ളവർക്ക് മനസ്സിലാക്കാൻ വേണ്ടി ഞങ്ങളുടേതായ ശൈലിയിൽ എഴുതിയതാണ് അതിനർത്ഥം ഞങ്ങളുടെ ഈ വചനം ദീനുമായി യാതൊരു ബന്ധവുമില്ല .അത് അവരുടെ സൂക്ഷ്മതയാണ് അല്ലാഹുവിൻറെ ദീനിൽ അഭിപ്രായം പറയാൻ നമുക്കാർക്കും അവകാശമില്ല നാം പറയുന്ന കാര്യങ്ങൾ എന്തെങ്കിലും വൈരുദ്ധ്യം വന്നാൽ അതിന് ദീനുമായി യാതൊരു ബന്ധവും ഉണ്ടാവരുതെന്ന് അവർ കരുതിയിരുന്നു അത് അവർ അവിടെ അടിവരയിട്ട് എഴുതിയിട്ടുണ്ട് എന്നിട്ടും musliyar രണ്ടുമണിക്കൂർ അതെന്നെ ചോദിച്ചുകൊണ്ടിരുന്നു അവർ എഴുതിയ നിർവചനം ഒരു ആയത്തിലും തഫ്സീർ അല്ല അപ്പോൾ പിന്നെ അയാളുടെ ചോദ്യം തന്നെ അപ്രസക്തമാണ്
@hamzacheelippadam3323
@hamzacheelippadam3323 5 жыл бұрын
എത്ര നിഷ്പക്ഷമായ അവലോകനം...... ഒന്ന് പൊട്ടിക്കരഞ്ഞൂടെ.........
@spicetourister2492
@spicetourister2492 Жыл бұрын
🌹🌹🌹🌹
@nizamabuckas9629
@nizamabuckas9629 Жыл бұрын
❤❤
@mufeedmuppi3540
@mufeedmuppi3540 3 жыл бұрын
ഒരു വിഭാഗത്തിന്റെ സംസാരം മാത്രം ഇട്ടതു സെരിയായില്ല
@arshad.bcomca6311
@arshad.bcomca6311 2 жыл бұрын
Fullund ഈ ചാനലിൽ thenne
@Shafi_Cholakkal
@Shafi_Cholakkal 5 жыл бұрын
Super
@maharoofali6953
@maharoofali6953 Жыл бұрын
👍
@user-bn8nw2qd1q
@user-bn8nw2qd1q 3 жыл бұрын
❤️❤️❤️❤️
@nazim9399
@nazim9399 5 жыл бұрын
സംവാദം ഫുള്ള് കണ്ടു. സങ്കടം തോന്നിപ്പോയി മുജാഹിദ് വിഭാഗത്തെ ഇത്രമാത്രം തേച്ചോട്ടിച്ചു കരയിപ്പിക്കണ്ടായിരുന്നു. ലാസ്റ്റിലെ അബ്ദുറഹ്മാൻ സലഫിയുടെ കണ്ണീരും വേണ്ടായിരുന്നു.
@muhammedjasimt7730
@muhammedjasimt7730 3 жыл бұрын
👍👍👍
@thajudheenpk2310
@thajudheenpk2310 5 жыл бұрын
Open your correct way
@abdurahiman1106
@abdurahiman1106 5 жыл бұрын
തൗഹീദ് ദയനീയമായി parajayappettu.
@muhammadmiras7690
@muhammadmiras7690 3 жыл бұрын
Va alaikumussalam
@ismailmoiduttymoidutty134
@ismailmoiduttymoidutty134 5 жыл бұрын
ഈ സംവാദം മുഴുവനും കണ്ടാൽ ആർക്കും മനസ്സിലാകും മരണപെട്ടുപോയ മഹാൻമ്മാരോട് സഹായം ചോദിക്കാൻ ഒരു തെളിവും സമസ്തയുടെ ഭാഗത്തു നിന്ന് ഉദ്ദരിക്കുന്നില്ല ഉദ്ദരിച്ച തെളിവ് 1 മറിയം ബീവി തൊട്ടിലിൽ കിടക്കുന്ന ഈസാ നബി (അ )മിനോട് സഹായം ചോദിച്ചു 2 സുലൈമാൻ നബി (അ )വേദിയിലിരിക്കുന്ന ഒരാളോട് സഹായം ചോദിച്ചു 3 കിലോമീറ്ററുകൾക്ക് അപ്പുറം ജീവിച്ചിരിക്കുന്ന മകനോട് നമസ്ക്കാരസമയം അറിയിച്ചു ഇതിലെവിടെ യാണ് മരണപെട്ടു പോയ മഹാൻമ്മാരോട് സഹായം ചോദിക്കാൻ തെളിവ് സംവാദത്തിന്റെ മുക്കാൽ ഭാഗവും കുഞ്ഞീദ് മദനിയുടെ പുസ്തകം വായിച്ചു സമയം കളഞ്ഞു എന്നല്ലാതെ ഇതാ നമ്മുടെ ഹബീബായ മുത്ത്‌ നബി സ്വല്ലള്ളാഹു അലൈഹി വസല്ലം പറഞ്ഞിരിക്കുന്നു മരണപെട്ടു പോയ മഹാൻമാരുടെ കബറുങ്ങൽ പോയീ സഹായം ചോദിക്കാം എന്ന് പറഞ്ഞ ഒരു ഹദീസ് ഉദ്ധരിക്കാൻ സമസ്തക്കാർക്ക് കഴിഞ്ഞില്ല ദിവസ്സം അഞ്ചു നേരവും നമസ്കാരത്തിൽ ഒരു മുസ്ലിമിന്റെ പ്രതിജ്ഞ സൃഷ്ട്ടാവായ അല്ലാഹുവിനോട് നിന്നെ മാത്രം ആരാധിക്കുന്നു നിന്നോട് മാത്രം സഹായം ചോദിക്കുന്നു അള്ളാഹു വിന്റെ സഹായം പോരാത്തത് കൊണ്ടാണോ മരണപെട്ടു പോയവരോട് സഹായം ചോദിക്കുന്നത് എന്തല്ലാം അനുഗ്രഹങ്ങൾ വാരിക്കോരിത്തന്ന അള്ളാഹു വിന്റെ സഹായം മാത്രംപോരെ മനുഷ്യരിൽ ഭൂരിഭാഗം പേരും തെന്റെ റബ്ബിനോട് നന്ദി കേട് കാണിക്കുന്നവ രാണ് എന്ന് അള്ളാഹു ഖുർആനിൽ പറഞ്ഞത് എത്ര ശരിയാണ്
@jaferaa
@jaferaa 5 жыл бұрын
എഡോ....മരിച്ചത് മാത്രല്ല, അഭൗതികം അഭൗതികം അഭൗതികം... അഭൗതികമായ മാർഗം.. അതിന്റെ തെളിവാടോ ഈ പറയപ്പെട്ടത്.. കഷ്ട്ടം..!!!
@ismailmoiduttymoidutty134
@ismailmoiduttymoidutty134 5 жыл бұрын
@@jaferaa എഡോ അബൗധികമായ സഹായ തേട്ടം 1''ഒരു അമുസ്ലിം തേടുന്നു ദൈവമെ ഗുരുവായൂരപ്പ കാക്കണേ 2' ഒരു ക്രിസ്ത്യൻ തേടുന്നു ദൈവമേ ഈശോ മറിയമേ കാക്കണേ 3' ഒരുമുസ്ലിം തേടുന്നു അള്ളാഹുവേ മുനമ്പത്ത് ബീവിയേ കാക്കണേ എന്നാൽ ഇവർ മൂന്ന് പേരും പറഞ്ഞത് ഒരേ ആശയമാണ് ഭാഷാബരമായേ വിത്ത്യാസമുള്ളൂ എങ്കിൽ ഇവിടെ ആരെയാണ് മുസ്ലിം എന്ന് വിളിക്കേണ്ടത്
@niyaskallachal2980
@niyaskallachal2980 2 жыл бұрын
@@ismailmoiduttymoidutty134 പണ്ട് കോടതിയിൽ ഒരു കേസ് . കാദിയാനികൾ പറഞ്ഞു ഞങ്ങൾ لااله الاّ الله എന്ന് പറയുന്നവരാണ് എന്നിട്ടും ഇവർ ഞങ്ങളെ കാഫിറാക്കുന്നു അപ്പോൾ ജഡ്ജി ശംസുൽ ഉലമയോട് ചോദിച്ചുവത്ര എന്ത് അപ്പോൾ ജഡ്ജി പറഞ്ഞു ഇവ രുംلااله الاّالله ചൊല്ലുന്നവരായിട്ട് നിങ്ങൾ എന്തുകൊണ്ട് ഇവരെ കാഫിറാക്കുന്നു ശംസുൽ ഉലമ മറുപടി പറഞ്ഞു നിങ്ങൾ ആവർത്തിച്ച്لااله الاّالله ചൊല്ലിയല്ലൊ നിങ്ങൾ ഇപ്പോൾ മുസ്ലിമായോ അപ്പോൾ അമുസ്ലിമായ ജഡ്ജിക്ക് കാര്യം പിടികിട്ടി വിശ്വാസത്തിലാണ് കാര്യം വാക്കിലല്ല ഇതുപോലെ അള്ളാഹു കൊടുത്ത കഴിവിൽ നിന്ന് മഹാന്മാരിൽ നിന്ന് ചോദിക്കൽ ശിർക്കല്ല. നിങ്ങൾ പറഞ്ഞ ഉദാഹരണങ്ങളിൽ അങ്ങനെയല്ല
@izanmuhammed7635
@izanmuhammed7635 2 жыл бұрын
നാളെ റബ്ബിന്റെ മുമ്പിൽ ചെല്ലുമ്പോൾ അറിയാം ശിര്കാണോ ശിർക്ക് അല്ലാ എന്നുള്ളത് ശിർക്ക് ചൈതവന് അല്ലാഹു പൊറുത്തു കൊടുക്കില്ല തീർച്ച എന്നാൽ പടച്ച റബ്ബ് ഒരു കാര്യം പറഞ്ഞിട്ടുണ്ട് നിങ്ങക് സംശയ മുള്ള കാര്യങ്ങൾ എന്നിലേക്ക് വിടുക ബാക്കിയുള്ളത് ചെയ്യുക എന്ന് അത് കൊണ്ട് ഞാൻ മഹാന്മാരെ വിളിച്ച് തേടാൻ ഇല്ല ഇവടെ മത്സരിച്ചു ജയിക്കാൻ കക്കുപ്പാടിയും അതുപോലെയുള്ള ഒരുപാട് ആളുകൾ കാണും ഇവരൊക്കെ റബ്ബിന്റെ സൃഷ്ടികളാണ് അത് ഏത് വല്യ ശൈഖ് ആയാലും ശരി അത് കൊണ്ട് ഞാനില്ല ഇ പരിപാടിക്ക്
@salahuddeensalahu9016
@salahuddeensalahu9016 7 ай бұрын
നിങ്ങൾക്ക് ഇപ്പോഴും വിഷയം മനസ്സിലായിട്ടില്ല
@mpkarthikappalli2231
@mpkarthikappalli2231 4 жыл бұрын
ഭാവുകങ്ങൾ
@sajidahmed8204
@sajidahmed8204 5 жыл бұрын
Thakbeer Thoilaligal sidaabad
@basheerpm3866
@basheerpm3866 5 жыл бұрын
അള്ളാഹു വിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളു എന്നതിന് തെളിവ് ആയിട്ടു ഇരുപത്തഞ്ചോളം ആയത്തുകൾ ഓതി കേൾപ്പിച്ചു അള്ളാഹു അല്ലാത്തവരോടും പ്രാർത്ഥിക്കാം എന്ന് ഉള്ളതിന് ഒരു ആയത് പോലും ഓതി കേൾപ്പിക്കാൻ മുസ്‍ലിയാക്കന്മാർക് സാധിച്ചില്ല എന്റിനാണ് മുസ്‍ലിയാക്കന്മാരെ ഈ സാദാരണ ജനങ്ങളെ ഇങ്ങനെ പിഴപ്പിക്കുന്നത്
@abdullachembirika5873
@abdullachembirika5873 Жыл бұрын
പ്രാര്‍ത്തനയാണോ ഇസ്ത്തിഗാസയാണോ വിഷയം
@salahuddeensalahu9016
@salahuddeensalahu9016 7 ай бұрын
ആദ്യം നിർവചനം പറയൂ അപ്പോൾ മനസ്സിലാക്കും
@ars047
@ars047 5 жыл бұрын
Allhahu Akbar Alhamdulillah
@saffersaffer5187
@saffersaffer5187 5 жыл бұрын
കുരുഡൻ ആനനെ കണ്ട മാതിരി ഇത് എന്നാണാവൊ അവസാനിക്ക
@fingertip6816
@fingertip6816 5 жыл бұрын
Avasaanikkaaanjittu edangeerundallee mujahidinu
@ananmedia9746
@ananmedia9746 Жыл бұрын
മറുപടി ഒന്നും ഇതിൽ കാണിച്ചില്ലല്ലോ
@shameerpsulaiman
@shameerpsulaiman 5 жыл бұрын
WOQ CHANNEL COMPLETELY KAANU SATHYAM MANASILAKKAN
@abdulsaleemponnampurath9581
@abdulsaleemponnampurath9581 2 жыл бұрын
സമസ്തയല്ലേ ഇത്രയേ വിവരം ഉണ്ടാവൂ ഇവറ്റകക്ക് ദുആ ഇറക്കാൻ അല്ലാഹു പോരാ എന്നാണ് വിചാരം അല്ലാഹു ഹിദായത് കൊടുക്കട്ടെ ആമീൻ
@fahadhadi187
@fahadhadi187 5 жыл бұрын
അനസ് മൗലവിയുടെ മറുപടി ഇടാൻ പേടിയുണ്ടല്ലേ...
@Aburushada
@Aburushada 4 жыл бұрын
Ee samvadathinte avasana baagamaanu ithu
@mohamedalimattath6104
@mohamedalimattath6104 5 жыл бұрын
ഏകപക്ഷഫീയമല്ലേ ഇത് മുജാഹിദ് വിഭാഗത്തിന്റേത് എവിടെ അതും കൂടി വേണ്ടേ അപ്പോഴെല്ല അവർ എന്ത് പറഞ്ഞു എന്ന് അറിയൂ
@noushadkc21
@noushadkc21 4 жыл бұрын
Samvadhm കേൾക്കൂ
@abdurahiman1106
@abdurahiman1106 5 жыл бұрын
ശിർക്ക് വിജയിച്ചു
@aboobackermanhalampoyil7870
@aboobackermanhalampoyil7870 Жыл бұрын
He
@jeevanjan4086
@jeevanjan4086 5 жыл бұрын
എന്റെ പ്രിയപ്പെട്ട സലഫികളെ, ഉറങ്ങുന്നവരെ ഉണർത്താൻ പറ്റും എന്നാൽ ഉറക്കം നടിക്കുന്നവരെ ലോകാവസാനം വരെ ശ്രമിച്ചാലും ഉണർത്താൻ പറ്റുകയില്ല. ഇനി പടച്ച തമ്പുരാൻ വന്നു പ്രബോധനം നടത്തിയാലും ഇവറ്റകൾ നേർ വഴിയാകുകയില്ല. അത്ര മാത്രം ഈ വിഭാഗം പിഴച്ചു കഴിഞ്ഞിട്ടുണ്ട്..
@Aburushada
@Aburushada 4 жыл бұрын
Ningal paranjathu sheriyaanu Njaan jinnine vilikkano..... Athalla maru vibagathe vilikkano
@yasirarfath2576
@yasirarfath2576 8 ай бұрын
Athaan😂😂jinnu muthal 15 group ayath🤣u🤣🤣
@modheennokianeeyonnumparan2078
@modheennokianeeyonnumparan2078 5 жыл бұрын
Prassukark thettipoyadaano 😊😊😊
@jaleeljaleelmp6016
@jaleeljaleelmp6016 5 жыл бұрын
ഇനി ഇവന്മാരുടെ കവല പൃസഗം ഉണ്ടാകും
@shukoorvelimanna8353
@shukoorvelimanna8353 3 жыл бұрын
M
@therealislam.9510
@therealislam.9510 5 жыл бұрын
കേരള സമസ്ത കുറാഫാത്ത് ജമാഅത്തിന് എന്തിനാ തെളിവ് വേണ്‍ടത് ..അള്ളാഹു അല്ലാത്തവരെ വിളിച്ചു തേടാനല്ലെ ..?
@badrishamsudheen7862
@badrishamsudheen7862 5 жыл бұрын
6കൊല്ലം ജിന്നുപ്പാപ്പയെ വിളിച്ചു തേടിയതാരാ... അതിന്റെ അലയൊലികൾ ഇപ്പഴും നടക്കുന്നു മുജാഹിദിൽ.... ജിന്ന് ചികിത്സയിൽ കുടുങ്ങുന്ന സാധുക്കൾ... അതിനെതിരെ പ്രകടനം വിളിച്ച് കൈ കഴുകാനൊക്കൂലാ. കൂടെയുണ്ടായപ്പോ നിങ്ങളുടെ നേതാക്കളുടെ കൊള്ളരുതായ്‌മ കൊണ്ടല്ലേ ഈ ഗതി വന്നത്...!സ്വന്തം അണികൾക്ക് തൗഹീദ് മനസിലാക്കി കൊടുക്കാൻ കഴിയാത്തവരാ സുന്നികളെ പഠിപ്പിക്കാൻ വന്നിരിക്കുന്നേ...?
@cmali3131
@cmali3131 2 жыл бұрын
ബി ഹഖി മുഹ്യുദ്ധീൻ...... ന്റെ ജാഹിലീങ്ങളെ, അള്ളാഹു വേ, റബ്ബേ, റഹ്മാനെ എന്നല്ലേ ജാഹിലീങ്ങളെ വിളിക്കേണ്ടത്.......
@fahadhadi187
@fahadhadi187 5 жыл бұрын
Surah No:2 Al-Baqara 6 - 7 സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക്‌ താക്കീത്‌ നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല.(6)അവരുടെ മനസ്സുകള്‍ക്കും കാതിനും അല്ലാഹു മുദ്രവെച്ചിരിക്കുകയാണ്‌ . അവരുടെ ദൃഷ്ടികളിന്‍മേലും ഒരു മൂടിയുണ്ട്‌. അവര്‍ക്കാകുന്നു കനത്ത ശിക്ഷയുള്ളത്‌.(7) സമസ്തയെ അവരെ വഴിക്ക് വിട്
@anuraga_channel
@anuraga_channel Жыл бұрын
Allahu Akbar...salafi potti
@yoonuse5956
@yoonuse5956 5 жыл бұрын
Katt cheyyathe full kanu
@ummervaliyathodiyil543
@ummervaliyathodiyil543 5 жыл бұрын
ithalam islamil oichukoodan pattatha sangathiyanankil inn nammal cheyunnapole kootamayi avar chayyumayirunnille otapeta sambangal oru kootar.parayum thelive laheefanan marukooter parayum prabalamanann allankil parayum athalivevech pennidarum poyilla ivide nammal r.avalil badar rifa hi moihiddin shaik muthalayava kootamayum allatheyum kondadunnu ithupolouru kondadal akkalthundayirunno
@moideenmk614
@moideenmk614 5 жыл бұрын
പ്രിയപ്പെട്ട സുന്നി ഉസ്താത് മാരെ എവിടെ നമ്മൾ കവലകളിിൽ ഒത്താറുള്ള ആയത്തും ഹദീസും വഹാബികൾ കവലകളിൽ ഒതാറുള്ള അയത്തും ഹദീസും അതിനപ്പുറവും ഇവിടെ ഓതി ഉസ്താത് മാരെ ഈ കുഞീീദ് മദനിയുടെ പുസ്തകമാണോ നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന അല്ലാഹു അല്ലാത്തവരോടുള്ള സഹായ തേട്ടത്തിന് തെളിവുകൾ അയത്തും ഹദീസും ഇല്ലേ
@badrishamsudheen7862
@badrishamsudheen7862 5 жыл бұрын
കുഞ്ഞീതു മദനി പൊട്ടത്തരം പറഞ്ഞതാണോ... അല്ലെങ്കിൽ ആ ഇബാറത് കാണിക്ക്. പറ്റില്ല എങ്കിൽ കുഞ്ഞീതു മദനിയെയും ഈ ഇബാറത്തിനെയും ചവറ്റുകൊട്ടയിലെറിയു മുജാഹിദെ.... !
@suneerkolikkal3267
@suneerkolikkal3267 5 жыл бұрын
Kop.
@asfakali9484
@asfakali9484 5 жыл бұрын
Asfak Ali hi
@hafizabduljavad5323
@hafizabduljavad5323 5 жыл бұрын
Kithab vayich artam parayan kakkuppadi odipadichittillann manassilayi Kavalaprasangatin patum
@moideenkoyamoideenkoya1950
@moideenkoyamoideenkoya1950 5 жыл бұрын
മതം തീന്നി ഇസ്ലാം
@abdulrasaque9122
@abdulrasaque9122 5 жыл бұрын
Araljakka
@bestrongfitness232
@bestrongfitness232 3 жыл бұрын
ഞാൻ ഒരു മുജാഹിദ്ധോ അല്ലകിൽ സുന്നിയോ അല്ല. മറിച്ച് ഒരു മുസ്ലിം ആണ്. പക്ഷെ പടച്ചോൻ അല്ലാത്തവരോട് ഒരിക്കലും സഹായം തേടാൻ പാടില്ല. അങ്ങനെ സഹായം തേടുവാണെകിൽ മറ്റും മതവും നമ്മളും തമ്മിൽ വലിയ വിത്യാസം ഇല്ല. നമ്മൾ ഖുർഹാനിലേക്ക് അറങ്ങി ചെല്ലു
@nizamabuckas9629
@nizamabuckas9629 Жыл бұрын
Qur anilekk engane irangi chellum.aaru padipikum
@salahuddeensalahu9016
@salahuddeensalahu9016 7 ай бұрын
നിങ്ങൾ നന്നായി പഠിക്കൂ സഹോദരാ
@suhailpkh750
@suhailpkh750 6 ай бұрын
Muslime ningal onnum koodi Quranum hadheesum kaanuuu
@skullz6833
@skullz6833 5 жыл бұрын
ചാണിന് മേൽ കളി കൊണ്ടും, കോപ്രായങ്ങൾ കൊണ്ടും ജയിക്കണം എന്നാണ് സമസ്ത കാർ ചെയുന്നത് । ലക്‌ചയം ദുനിയാവിലുള്ള സാമ്പത്തിക നേട്ടങ്ങളും , പദവികളും । ഇവരുടേ ഈ പ്രവർത്തനങ്ങൾ കൊണ്ടു ഏറ്റവും സന്തോഷിക്കുന്നത് ഇബ്ലീസ് ആയിരിക്കും । ഇബ്‌ലീസിനു ഏറ്റവും ഇഷ്ടമുള്ള പ്രവർത്തിയാണല്ലോ ചെയ്തു കൊണ്ടിരിക്കുന്നത് । ശിര്കിന്റയും ബിദ്അത്തിന്റയും പ്രചാരകർ । എല്ലാംകാണുക , എല്ലാം അറിയുക , എല്ലാം കേൾക്കുക എന്ന അല്ലാഹുവിന്റ ഈ സ്വിഫാത് അള്ളാഹു ഒരു സൃഷ്ടികൾക്കും കൊടുത്തിട്ടില്ല എന്ന് വിശ്വസിക്കുമ്പോൾ ഒരു കൂട്ടർ അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ മധ്യവർത്തികൾ ആവശ്യമാണെന്ന് പറയുബോൽ , അല്ലാഹുവിന്റയ് സ്വിഫാത് മഹാന്മാര്കും അല്ലാത്തവർക്കും പങ്ക് വെച്ച് കൊടുക്കുന്നു। എല്ലാം അറിയുന്ന അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ അള്ളാഹു പറയുമ്പോൾ മറ്റു മധ്യ വർത്തികളുട സഹായത്തോടേ പ്രാർത്ഥിക്കുവാൻ ആഹ്വനം ചെയുന്ന സമസ്ത ആശയക്കാറേ നിങ്ങളുട കാര്യം കഷ്ടം തന്നെ। അള്ളാഹു അല്ലാത്തവറെയ് വിളിച്ചു പ്രാർത്ഥിക്കുവാൻ തെളിവ് അനെഷിച്ച നടക്കുന്ന സമയത് നിങ്ങൾക്കു എല്ലാ പ്രാർത്ഥനകളും കേൾക്കുന്ന അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ചാൽ പോറേ ? എന്തിനാണ് കുറേ പേറെ വഴി തെറ്റിച്ചു നരകത്തിലേക്കു എത്തിക്കുവാൻ ശ്രമിക്കുന്നത് !!!ഈ ദുൻയാവിലായ് ഏറ്റവും വലിയ പാപമായ ശിർക്കിന ശിർക് അല്ലാതെ ആകുന്ന !!! നിങ്ങളുടെ അവസ്ഥ വളരെ ധയനീയം തന്നെ। നിങ്ങളുട ഈ ശ്രമം നിർത്തി എല്ലാവര്ക്കും രക്ഷയുള്ള മാർഗമായ അല്ലാഹുവിനോട് മാത്രം പ്രാര്ഥിക്കാനുള്ള തൗഫീഖ് നൽകടേ എന്ന് പ്രാർത്ഥിക്കുകയാണ് । ആലുവിന്റായ കാരുണ്യം ഈ ദുൻയാവിലാണ് । അത് ഇവിടുന്നു കരസ്ഥമാക്കാൻ അള്ളാഹു തൗഫീഖ് നൽകടേ എന്ന് പ്രാർത്ഥിക്കുന്നു। ദീനിൻടേ കാര്യത്തിൽ സത്യം മനസിലാക്കി വാശി ഒഴിവാക്കുക
@moideenmk614
@moideenmk614 5 жыл бұрын
അള്ളാഹു അല്ലാത്തവരോട് സഹായം ചോദിക്കൽ സിർക്കാണെന്നതിന് വഹാബി വിഭാഗം 20 ആയത്ത് ഓതി അള്ളാഹു അല്ലാത്തവരോട് സഹായംചോദക്കാൻ ഏത് അയത്താ നമ്മുടെ സുന്നികൾ ഓതിയത്
@majeedk4336
@majeedk4336 4 жыл бұрын
ആരാണിത്
@irukulangaraabu2253
@irukulangaraabu2253 9 ай бұрын
ഇങ്ങിനെ ആര്‍ത്ത് വിളിച്ചിട്ടും വലുതാകുന്നത് മുജാഹിദ് അതെന്താ ഖുറാഫീ?
@user-ht2xx8lf1g
@user-ht2xx8lf1g 10 ай бұрын
ella mujahidukalum idh kanatte
@shameemkr3789
@shameemkr3789 Жыл бұрын
Wahabee😁
@anuraga_channel
@anuraga_channel Жыл бұрын
Paava salafi potti
@monajeeb5372
@monajeeb5372 3 жыл бұрын
എടൊ കുറച്ച് മാന്യതയും നീതിയും ഇക്കാര്യത്തിൽ കാണിച്ച് കൂടെ മുജാഹിദ് മൗലവിയുടെ വിഷയാവതരണം കാണിക്കാൻ എന്താണ് ഇത്ര ഭയക്കുന്നത് ഇത് തന്നെ സമസ്തയുടെ പരാ ചയം
@shareefshah6997
@shareefshah6997 2 жыл бұрын
Kakkupadi kuttikale pole alarunu ...athilum porum munbil erikuna thoyilalikal ....theere nilavaram illa...nigal dheen alle parayunath???😊😉kurach pakwatha kanichoode samasthakare???.......
@mhdsha9999
@mhdsha9999 2 жыл бұрын
Ee samvadam we channalil full upload cheythittund ath kanu ennitt dailog adichalmathi
@liverecords4668
@liverecords4668 5 жыл бұрын
കുറച്ച് പോത്താളുടെ അടുത്തു ചെന്ന് പെട്ട മുജാഹിദ് പ്രവർത്തകർ
@manchesterunited6467
@manchesterunited6467 2 жыл бұрын
Ninga balabala adichath mathram ollolaa mone avarde. Onum kelakanillalle athenthe video nn kalanje nalla nelavarulla video 😂😂😂😂
@usthadusthad4777
@usthadusthad4777 5 жыл бұрын
Vohabigal e vattam karangi
@hijab2631
@hijab2631 5 жыл бұрын
മുജാഹിദുകള്‍അള്ളാഹുവിന് വേണ്ടിവാദിക്കുന്നു സുന്നികള്‍മഹാന്‍മാര്‍ക് വേണ്ടിവാദിക്കുന്നു
@shamsmehtha
@shamsmehtha 5 жыл бұрын
അല്ലാഹു ഇബ്ലീസിനോട് പറഞ്ഞു, ആദമിന് ( അ) സുജൂദ് ചെയ്യാൻ.ഇബ്ലീസ് പറഞ്ഞു. ഞാൻ നിനക്ക് മാത്രമേ സുജൂദ് ചെയ്യൂ. സുന്നികൾ അല്ലാഹുവിനെയും ,അല്ലാഹു ആദരിച്ചവരെയും ബഹുമാനിക്കുന്നു.
@hijast7152
@hijast7152 5 жыл бұрын
👍👍👍👍👍
@Aburushada
@Aburushada 5 жыл бұрын
nalla marupadi .al hamdu lilla
@faisalfaisal1668
@faisalfaisal1668 5 жыл бұрын
നല്ല മറുപടി എനിക്ക് ഇഷ്ട്ടപ്പെട്ടു
@safuvansaleem5158
@safuvansaleem5158 3 жыл бұрын
@@shamsmehtha 👌
@imagicstudio7133
@imagicstudio7133 5 жыл бұрын
pooru..eneett poyineda
@jshklm912
@jshklm912 Жыл бұрын
Ni arada nareee
@shihabpmf
@shihabpmf 5 жыл бұрын
ഏതുവരേം ഞാൻ മുജ്തഹിദ് സുന്നി എന്നൊന്നുമില്ലായിരുന്നു. ഫെസി എന്ന് പറയുന്ന ആൾ ആരെയാണ് പൊട്ടനാക്കുന്നത്
@faisalct8787
@faisalct8787 2 жыл бұрын
വീഡിയോ ഇടുമ്പോൾ മൊത്തത്തിൽ ഇടണം ഇത് മാത്രം കാണിക്കുമ്പോൾ ആൾക്കാർക്ക് മനസ്സിലാവില്ല
@monajeeb5372
@monajeeb5372 3 жыл бұрын
തക്ബീർ തൊഴിലാളികൾ ഇതിന്റെ മുഴുവൻ കട്ട് ചെയ്യാത്ത ക്ലിപ്പ് കണ്ടാൽ സത്യം മനസ്സിലാകും
@shanashamila5233
@shanashamila5233 5 жыл бұрын
Pooda.sunni
@jshklm912
@jshklm912 Жыл бұрын
പോടാ തീവ്രവാദി വഹാബി
@user-se8hj9jk8o
@user-se8hj9jk8o 5 жыл бұрын
ഖുറാഫികൾക്കും ഫാൻസോ... പ്രമാണം പണ്ഡിതരുടെ വാക്കുകൾക്ക് താഴെ.... പിഴച്ച വാദം നശിക്കട്ടെ
@abdulrazakfaizy3013
@abdulrazakfaizy3013 5 жыл бұрын
തബറുക്കിനെ ഇസ്തിഗാസക്ക് തെളിവാക്കാമോ?
@lisanguidemedia156
@lisanguidemedia156 5 жыл бұрын
കുഞ്ഞീതു മദനിയോട് ചോദിക്ക്
@musthafakalathil5140
@musthafakalathil5140 5 жыл бұрын
തബറുകിനെ ഇസ്തിഗാസക്ക് തെളിവാക്കീട്ടില്ല. അഭൗതിക മാർഗത്തിൽ ഗുണം പ്രതീക്ഷിക്കുന്നത് പ്രാർത്ഥന അല്ല എന്ന് മനസിൽ ആക്കി തരികയാണ്.
@moosasafwan1164
@moosasafwan1164 5 жыл бұрын
8197465985
@suneer281
@suneer281 5 жыл бұрын
Abowdikam kunnam predisikkal Ann duha -madani
@genuinetrd7841
@genuinetrd7841 2 жыл бұрын
കുറേ പല്ലിളിക്കുന്ന ഉസ്താദുമാർ എന്തിനാണോ എന്തോ
@shafeekasis106
@shafeekasis106 5 жыл бұрын
ധൈര്യമുണ്ടെങ്കിൽ അനസ്സിന്റെ മറുപടിയും കൂടി കാണിക്ക് സുന്നി മുസ്ലിയാക്കന്മാർ ഓടുന്നത് കാണാം
@lisanguidemedia156
@lisanguidemedia156 5 жыл бұрын
അനസ് ഏതെങ്കിലും ഒരു ചോദ്യത്തിനു മറുപടി പറഞ്ഞോ.ചുരുങ്ങിയത് രണ്ടാമത്തെ ചോദ്യത്തിന് ആണ് \അല്ല എന്നെങ്കിലും പറഞ്ഞോ
@omishaq664
@omishaq664 5 жыл бұрын
സുന്നികൾക്ക് എന്ത് അനസ്....
@lisanguidemedia156
@lisanguidemedia156 5 жыл бұрын
@@omishaq664 സുന്നീ മക്കളോട് ഏറ്റുമുട്ടാൻ അവരുടെ സംസ്ഥാന നേതാക്കൾ പോലുംവന്നു ഇനി അവർ ഇബ്ലീസിനേയും ദജ്ജാലിനേയും കൂട്ടി വരും
@fazal2617
@fazal2617 5 жыл бұрын
*Anasinte marupadiyo 😂😂😂*
@shafeekasis106
@shafeekasis106 5 жыл бұрын
@@lisanguidemedia156 അനസ് മൗലവിയുടെ മറുപടി കേട്ട് മുസ് ലിയക്കന്മാർ ഓടി അറിയണമെക്കിൽ ഈ പരിപാടി നടന്നടത്ത് വന്ന് തിരക്കിയാൽ മനസിലാകും
@minharabbitfarm950
@minharabbitfarm950 Жыл бұрын
പാവ മുജാഹിദും അവസര കൊടുത്തില്ല പാവം കുറാഫികൾ
@kadheejamelethil914
@kadheejamelethil914 4 жыл бұрын
Allahu usthadineanugrahikkatte
@irshadudheenirshadudheen7927
@irshadudheenirshadudheen7927 3 жыл бұрын
🌹🌹🌹🌹
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
C HAMSA SHAHIB SPEECH || പാലക്കാട്‌
58:09
SKICR TV
Рет қаралды 189 М.
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 13 МЛН