മൗലവി ഇനി മിണ്ടില്ല....അബ്ദുല്ലാഹ് മുജ്തബാ ഫൈസി,ആനക്കര

  Рет қаралды 53,989

PC ABDU RAHMAN JALALI

PC ABDU RAHMAN JALALI

Күн бұрын

Пікірлер: 132
@vaseelathulilm1953
@vaseelathulilm1953 3 жыл бұрын
ബഹു :മുജ്തബ ഫൈസി ആനക്കര ഉസ്താദിന്റെ ആദർശ ക്ലാസുകൾ ان شاء الله നമ്മുടെ യൂട്യൂബ് ചാനലിൽ വൈകാതെ ആരംഭിക്കുന്നതാണ് ..
@hafizmalappuram9350
@hafizmalappuram9350 3 жыл бұрын
മുജ്ത ബ ഫൈസി ആനക്കര
@aloofhassan4534
@aloofhassan4534 Жыл бұрын
Masha.
@Ishakm00
@Ishakm00 Жыл бұрын
E video full njn kandathaane sunnikal mukkarayittu mujahidhinte munnil
@786MRK27
@786MRK27 Жыл бұрын
എവടെ
@muhammedsaleem8212
@muhammedsaleem8212 Күн бұрын
Zz9osd
@anun6562
@anun6562 2 жыл бұрын
മാഷാ അള്ളാ ഫൈസി ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സും ഈ ദീനിനു വേണ്ടി സേവനം ചെയ്യാനുള്ള തൗഫീഖ് നൽകട്ടെ ആമീൻ
@ahlusunna786
@ahlusunna786 3 жыл бұрын
Masha Allah. നമ്മുടെ പുലിക്കുട്ടി 🌹🌹🌹
@tsb9188
@tsb9188 Жыл бұрын
സമസ്ത പണ്ഡിതർ ശക്തി തെളിയിച്ച ഈ സംവാദം സുഹൃത്തുക്കൾ കൂടുതൽ പ്രചരിപ്പിക്കുക "
@abdussamadahsanipottikkall3296
@abdussamadahsanipottikkall3296 Жыл бұрын
വളരെ സന്തോഷം. വഹ്യാബിസത്തെ കുഴിച്ച് മൂടണം
@sujeetsinghsingh-ex1hg
@sujeetsinghsingh-ex1hg Жыл бұрын
Nintea thonnal
@MustafaMustafakannur
@MustafaMustafakannur 2 ай бұрын
കുറാഫി കൂട്ടങ്ങൾ ഒന്നിച്ചു വന്നാലും മുജാഹിദ് പ്രസ്ഥാനത്തിന് ഒരു ചുക്കും സംഭവിക്കില്ല കാരണം ഞങ്ങളുടെ കയ്യിൽ പാള കിതാബ് അല്ല വിശുദ്ധ ഖുർആൻ തിരു സുന്നത്ത് ആണ്
@mohammedabbas6414
@mohammedabbas6414 2 күн бұрын
ശെരിയാണ് നിങ്ങളുടെ ജീവിതപ്രശ്നമാണ് വഹാബികൾ
@khalidahsani9691
@khalidahsani9691 Жыл бұрын
കലക്കി മുത്തേ വഹാബി അടപടലം മൂൻജി
@mohammedkunhi2889
@mohammedkunhi2889 Жыл бұрын
സുന്നത്ത് ജമാഅത്ത് എന്നുംഅഭിമാനം
@ismayilthahir
@ismayilthahir Жыл бұрын
Masha allah ഞങ്ങളുടെ ഉസ്താദ് ✨️
@aboobackersidheeque4381
@aboobackersidheeque4381 3 жыл бұрын
വളരെ നല്ല മറുപടി
@mr.ringtooner.7517
@mr.ringtooner.7517 3 жыл бұрын
Faizi..... 👍🏿
@sidhu6838
@sidhu6838 Жыл бұрын
Masha allah ente usthad mujthaba faizy ❤
@abdullasalih6474
@abdullasalih6474 3 жыл бұрын
Super ✅✅✅
@hafizjabir7749
@hafizjabir7749 Жыл бұрын
Mashallah
@AhammedMuhyudheen
@AhammedMuhyudheen 3 күн бұрын
👍👍👍
@agfmelmuri2733
@agfmelmuri2733 Жыл бұрын
ماشاءالله مبروك وفقه الله لمجادلة الوهابيين أيده الله بتأييده وانصرنا ياالله
@AbdulRasheed-zm3jw
@AbdulRasheed-zm3jw Жыл бұрын
ഇത്രേ ഉള്ളൂ വഹാബികളുടെ കാര്യം.
@vaseelathulilm1953
@vaseelathulilm1953 3 жыл бұрын
0:29 نعوذ بالله ....🙏🙏🙏
@aburushdanmedia
@aburushdanmedia 2 күн бұрын
ഇവനിപ്പോ എവിടെ
@arishhaneefi1239
@arishhaneefi1239 Жыл бұрын
Mujtaba faiziyk അവസരം കൊടുത്ത് ഉഷരക്കണം ദീൻ പഠിക്കാൻ അവായമാൻ
@AhammedMuhyudheen
@AhammedMuhyudheen 3 күн бұрын
വഹാബിസത്തെ പിടിച്ചു കെട്ടാൻ സമസ്ത യുടെ മക്കളുടെ പരമ്പര വന്നു കൊണ്ടേ ഇരിക്കുന്നു.. ♥️♥️💖👍👍🌹🌹
@abdulrasheedyamani4041
@abdulrasheedyamani4041 8 ай бұрын
Masha allah 👍
@abbaskoya2191
@abbaskoya2191 11 ай бұрын
മഹാന്മാരെ അവമധിക്കൽ ബിദ് അത്ത് ഹൃദയത്തിൽ ദൃഢമായതിൻ്റെ ലക്ഷണമാനല്ലോ.😢
@anuraga_channel
@anuraga_channel Ай бұрын
❤mujthaba usthad❤❤❤
@abdulbasheerbasher
@abdulbasheerbasher Жыл бұрын
Fize 🌹🌹🌹🌹🌹🌹🌹🌹🌹👍
@Safvansafu786
@Safvansafu786 6 ай бұрын
എന്റെ ഉസ്താദ് 🤍🤍🤍
@niyaskallachal2980
@niyaskallachal2980 Жыл бұрын
❤️❤️❤️❤️
@musthafakamal9109
@musthafakamal9109 Жыл бұрын
നിങൾ ഒരിക്കലും നന്നാവില്ല
@rishadrishad5720
@rishadrishad5720 6 күн бұрын
ഉസ്താദ്❤
@abbaskoya2191
@abbaskoya2191 11 ай бұрын
Groop (9)മൂട്ട മുജാ🎉
@muhammedashraf8387
@muhammedashraf8387 Жыл бұрын
മുസ്ലിയാക്കളെ ഇതിനുള്ള മറുപടി മുജാഹിദിന്റെ ഭാഗത്ത് നിന്നുള്ളത് കാണിക്കാൻ നട്ടെല്ലില്ല എന്ന് മനസ്സിലായി.
@irshadkm2931
@irshadkm2931 Жыл бұрын
ഈ മുജാഹിത് സമ്മേളനം കഴിഞ്ഞിട്ടും ഇത്രയൊക്കെ കാര്യങ്ങൾ മനസ്സിലായിട്ടും മുജാഹിതുകൾ തന്നെ പരസ്പരം കാഫിറക്കിക്കോണ്ടിരുന്നിട്ടും നിങ്ങൾക്ക് ഫിത്ന തിരിയാത്തത് എന്തുകൊണ്ടാണ്???? അവസാന കാലത്ത് ദജ്ജാലുനാ കഴ്സാബൂന ആൾക്കാർ ഉണ്ടാവുമെന്ന് നബി (സ) പഠിപ്പിച്ച കാര്യം മറക്കരുത്..... സാക്ഷാൽ ദജ്ജാലിനു മുമ്പ് വരുന്ന ഫിത്നയാണ് വഹാബികൾ....അവർ ആയത്തുകൾ കളവാക്കി കള്ള ഹദീസുകൾ പറഞ്ഞു എന്നിട്ടും മനസിലാവാത്ത ആൾക്കാർക്ക് പിന്നേ എങ്ങനെയാണ് ശരിക്കും ദജ്ജാലിനെ മനസ്സിലാകുന്നത്?????? ദജ്ജാൽ ഒരിക്കലും ഞാൻ ദജ്ജാലാണ് എന്നു പറഞ്ഞു കൊണ്ട് വരുകയില്ല.... അല്ലാഹു ഹൃദയത്തിന്റെ കണ്ണ് തുറന്ന് കൊടുത്തവർക്ക് മാത്രമേ ദജ്ജാലിനെ തിരിച്ചറിയാൻ കഴിയു...... വാഹബികൾക്ക് പുറമെ കാണുന്ന കണ്ണ് മാത്രമേ ഉള്ളൂ..... ഇനിയും മനസ്സിലായിട്ടില്ലെങ്കിൽ ഇന്ഷാ അല്ലാഹ് റൂഹ് തൊണ്ടക്കുഴലിൽ എത്തുമ്പോൾ മനസ്സിലാവും.....
@ashiqefarhan
@ashiqefarhan Жыл бұрын
​@@irshadkm2931 kzbin.info/www/bejne/ZnKzZqCIf5KFaqs
@mbkkl0295
@mbkkl0295 Жыл бұрын
കോഴിക്കോട് സംവാദം എന്ന youtube ലടിച്ചു നോക്കൂ സുഹൃത്തേ. സംവാദത്തിന്റെ ഫുൾ വീഡിയോ കിട്ടും. വഹാബി മൗലവിമാരുടെ രോദനം തുടർന്ന് കേൾക്കാം 😄
@farisctselman
@farisctselman Жыл бұрын
ithinte fll video ndo.?
@shakkirmuhammedshakkir34
@shakkirmuhammedshakkir34 Жыл бұрын
👍
@riyaska4066
@riyaska4066 4 күн бұрын
കുറാഫികളെ ഇതിനു ശേഷമുള്ള reply കേൾക്.. ഫുൾ വീഡിയോ njn കണ്ടതാ
@muhammedsharafudheenmuhamm398
@muhammedsharafudheenmuhamm398 Жыл бұрын
👍👍👍👍🌹🌹🌹🌹
@zayanmedia8241
@zayanmedia8241 6 күн бұрын
ഫൈസി 👍👍👍
@NoohMk-ml5cn
@NoohMk-ml5cn Күн бұрын
🔥🔥🔥സുന്നി 👍👍👍
@abduljabbar-oq5mv
@abduljabbar-oq5mv Жыл бұрын
Super
@AbdulSalam-yc4tr
@AbdulSalam-yc4tr 5 күн бұрын
🥰🥰👍👍👍
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Жыл бұрын
ബാക്കി കാണാൻ ഇവിടെ പോണം 🤔
@mbkkl0295
@mbkkl0295 Жыл бұрын
കോഴിക്കോട് സംവാദം എന്ന് യൂട്യൂബിൽ അടിച്ചു കൊടുത്താൽ മതി
@habeebrahman1845
@habeebrahman1845 6 күн бұрын
💐💐💐💐💐
@ഫഖീറിൻ്റെലോകം
@ഫഖീറിൻ്റെലോകം 3 жыл бұрын
Moulavikk kittendadh kitti😁😁😁😁
@way-of-islamic-truth
@way-of-islamic-truth 7 ай бұрын
ഇതിന്റെ നേരെ ബാക്കി ഇട്ടാൽ തിരിച്ചു കിട്ടിയത് ബോധ്യപ്പെടും 😂
@truthphilic
@truthphilic Жыл бұрын
ഇബ്നു തീമിയ്യ അതംഗീകരിച്ചതാണ് മൊയന്ത് മൗലവീ.
@AbdurahmanMkm
@AbdurahmanMkm Ай бұрын
ഒരു സൈഡ് മാത്രം കേട്ടതുകൊണ്ട് കാര്യം ഇല്ല അതിന്റെ മറുപടിയും കേൾപിക്കൂ
@fyz7675
@fyz7675 9 күн бұрын
Search chythal kittal KZbin il chara para varum🤣🤣🤣🤣 ennitt oodikkooo🤣🤣🤣
@kvmrahman6253
@kvmrahman6253 5 күн бұрын
ഇതിന്റെ ആദ്യം തന്നെ ഉണ്ടല്ലോ
@sharafukp6769
@sharafukp6769 Жыл бұрын
👍🌹
@shihabudeenm526
@shihabudeenm526 Жыл бұрын
പാറ്റകൾ പാറട്ടെ
@AkbarAli-wy5ig
@AkbarAli-wy5ig 3 күн бұрын
Wahabi varum avarude pandithar paryunna pottatharathinu hidayath nalkette subhanallah ennokke paranchu avarude nethavu kuthithiripp wahabi aanennu avar manasilkunilla athanu muthu nabiye avar kuttam paranchirunnathu adyam ipo kure mujha kunchungal Pala veshathilun nadakunnund kuthithiripp indakaan ntylum usthade alahamdhullilah wahabikalku hidayath kittatte
@abidakalathingal1234
@abidakalathingal1234 Жыл бұрын
ഈ വിഷയം പുതിയതല്ലല്ലോ എത്ര തവണ നമ്മൾ ഈ സംഭവം ഉദ്ധരിച്ചതാണ് ഇവിടെ ഇബ്നു ഹജറുൽ അസ്ഖലാനി ഇങ്ങനെയൊരു വാദം ചില ആളുകൾക്കുണ്ട് എന്ന രീതിയിൽ ആളുകളുടെ അഭിപ്രായം എടുത്തുദ്ധരിച്ചതിനെ ഇബ്നു ഹജറിന്റെ വാക്കായി തെറ്റി ദ്ധരിപ്പിക്കുന്നതിനെ എത്രയെത്ര വേദികളിൽ മുജാഹിദ് പണ്ഡിതൻമാർ തുറന്ന് കാട്ടിയിട്ടുണ്ട് നിങ്ങൾക്ക് നട്ടെല്ലുണ്ടെങ്കിൽ ഇതേ വേദിയിൽ ഇതിന്റെ മറുപടി പറഞ്ഞത് കാണിക്കൂ ഇബ്നു ഹജറിന്റെ കിതാബിൽ എന്താണുളളതെന്ന് ഞങ്ങൾ പറയണോ നിങ്ങൾ വായിച്ചതിന്റെ താഴേക്ക് ഒന്ന് വായിച്ച് നോക്കൂ അപ്പോൾ നിങ്ങൾക്ക് സ്വയം ബോധ്യപ്പെടും നിങ്ങൾക്കോർമയുണ്ടോ കൊട്ട പുറത്തെ പാടത്ത് വെച്ച് നിങ്ങളു മുതുമുത്തച്ചൻമാരോട് മരിച്ചവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോ എന്ന മുജാഹിദ് വിഭാഗത്തിന്റെ ചോദ്യത്തിന് ഇതിലേറെ ആവേശത്തിലാണ് അന്ന് കാന്തപുരം ഉണ്ട് മൗലവീ ഉണ്ട് എന്ന് പറഞ്ഞ് വസ് അൽ മൻ അർ സൽനാ എന്ന ആയത്തോതിയത് ഇതോടു കൂടിയാണ് അവിടെ കുഴപ്പമാരംഭിച്ചതും അങ്ങിനെ സ്വയം വിജയമാഘോഷിച്ച് പിരിഞ്ഞ് പോയതും ഇന്നും ആ ആയത്ത് ഖുർആനിലുണ്ട് നിരവധി സുന്നീ പണ്ഡിതൻമാർ അതിനു ശേഷം ഖുർആൻ പരിഭാഷപ്പെടുത്തിയിട്ടും ആ ആയത്തിന് അങ്ങിനെയൊരർത്ഥം ആരും പറഞ്ഞു കണ്ടില്ല ഖുർആനിലും ഹദീസിലും തഫ്സീറുകളിലും തിരിമറി നടത്തി ആളുകളെ കബളിപ്പിക്കാം എന്നാൽ റബ്ബിന്റെ മുന്നിൽ എന്ത് മറുപടി പറയും എന്ന ബോധമുള്ളവർക്ക് ഇങ്ങിനെയൊരു കാര്യം പറയാൻ ധൈര്യം വരില്ല
@mohdp100
@mohdp100 Жыл бұрын
Kottappuram😂samvadam kettittilla. Abid. Elle
@abidakalathingal1234
@abidakalathingal1234 Жыл бұрын
@@mohdp100 സഹോദരാ ഞാൻ കൊട്ടപ്പുറത്തെ പാടത്തിന്റെ തെക്കേ കരയിലാണ് താമസിക്കുന്നത് ആ പാടത്തിന്റെ പടിഞാറ് വശത്താണ് എന്റെ കടയുള്ളത് അവിടെ എന്താണ് നടന്നതെന്നും എന്തൊക്കെയാണ് പറഞ്ഞതെന്നും നല്ല പോലെ മനസ്സിലാക്കിയത് കൊണ്ട് തന്നെയാണ് ഞാനത് പറഞ്ഞത് മരിച്ചവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടോ എന്ന ചോദ്യത്തിനാണ് കാന്തപുരം വസ് അൽ മൻ അർ സൽനാ എന്ന ആയത്തോതിയത് അതിന് മുമ്പോ ശേഷമോ ആ ആയത്തിന് അങ്ങിനെ ഒരർത്ഥം ആരെങ്കിലും പറഞ്ഞോ സുന്നീ പണ്ഡിതൻമാർ തന്നെ ധാരാളം ഖുർആൻ പരിഭാഷ എഴുതിയിട്ടുണ്ടല്ലോ ഒന്ന് പരിശോധിക്കൂ എന്നിട്ട് പറയൂ എന്താണ് സംഭവിച്ചതെന്ന്
@abbaskoya2191
@abbaskoya2191 10 ай бұрын
ആയതിൻ്റെ പ്ശ്ചതലം ബുദ്ധിയുള്ളവർ മനസ്സിലാക്കിയാണ് . വഹാബികൾ ഇട്ടെറിഞ്ഞു മണ്ടീത് കേരളം കണ്ടത്❤❤❤❤
@abidakalathingal1234
@abidakalathingal1234 10 ай бұрын
@@abbaskoya2191 ഞാനിതെഴുതുന്നത് നാൽപത് വർഷങ്ങൾക്ക് മുമ്പ് കൊട്ടപ്പുറത്തെ വാദപ്രതിവാദം നടന്ന വയലിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇഹ്സാൻ മസ്ജിൽ നിന്നാണ് അക്കാലത്ത് ഇവിടെ പള്ളിയില്ല ഈ പള്ളി മാത്രമല്ല കൊടികുത്തി പറമ്പ് വലിയ പറമ്പ് കുളത്തൂർ കരിപ്പൂർ പള്ളിക്കൽ ബസാർ ആന്തിയൂർക്കുന്ന് പറവൂർ പെരിയമ്പലം തുടങ്ങി പരിസരങ്ങളിലൊക്കെ മുജാഹിദ്‌ മഹല്ലുകളും പള്ളികളും ആ വാദപ്രതിവാദ ശേഷമുണ്ടായതാണ് താങ്കൾ പറഞ്ഞത് പോലെയാണ് വസ്തുതയെങ്കിൽ അന്നുണ്ടായിരുന്ന മുജാഹിദ് പള്ളികളായ കൊട്ടപ്പുറം പള്ളി പുളിക്കൽ പഴയ ജുമുഅത്ത് പള്ളി എന്നിവ പൂട്ടി പോകണമായിരുന്നു എന്നാൽ പരിസരങ്ങളിലെ മുഴുവൻ മുജാഹിദ് പള്ളികളിലും ജുമുഅ ആരംഭിച്ചിട്ടും പുളിക്കൽ പഴയ ജുമുഅത്ത് പള്ളിയിൽ ആളുകളെ ഉൾക്കൊള്ളാനാവാത്ത തിരക്കാണ് എന്നാൽ അതേ അങ്ങാടിയിൽ പുതുതായി നിർമിച്ച സുന്നി പളളിയിൽ നാൽപതാളുകൾ തികയണമെങ്കിൽ ആന്തിയൂർക്കുന്നിൽ നിന്നും വലിയ പറമ്പിൽ നിന്നും ആളുകൾ വരണം പുളിക്കൽ വാസികളായ നാൽപത് പേർ ഇപ്പോഴും അവിടെയില്ല അതൊക്കെ ഒന്നന്യേഷിച്ചിട്ട് മതി വലിയ വിജയം ആഘോഷിക്കാൻ
@mohammedrafihkv8087
@mohammedrafihkv8087 7 ай бұрын
​@@abidakalathingal1234തേങ്ങയാണ് 😂😂😂 ആകെ 5,10 മുജാഹിദ് ഉണ്ട്. അതാണെകിൽ പരസ്പരം മുശ്രിക് ആകുന്നു. വഹാബിസം ജൂത ഉത്പന്നം. ഖിലാഫത് തകർത്തത് മറക്കില്ലേ വാഹബികളെ. Palestine രക്ത കറയും
@abdussama49k
@abdussama49k 6 күн бұрын
Prakopanam kaliyakkal vwnda.2 teamum udayipp
@poovenilavu4353
@poovenilavu4353 Жыл бұрын
ഈ പേപ്പട്ടിമതം വിട്ടു മനുഷ്യനായി ജീവിക്കൂ. 🙏😉👍
@jafarcp6279
@jafarcp6279 9 ай бұрын
പോടാ തായോളി
@doublegameghy1684
@doublegameghy1684 10 күн бұрын
Ath aethu Matham
@poovenilavu4353
@poovenilavu4353 10 күн бұрын
@@doublegameghy1684 ഇസ്ലാം എന്ന മതത്തിൻ്റെ കാര്യമാണു പറഞ്ഞതു. 👍
@doublegameghy1684
@doublegameghy1684 10 күн бұрын
@@poovenilavu4353 appo ninte matham aetha? Ath ithinekkaal mosham aavum ennathin Oru samshayavum illa, Sarayu nadiyil chaadi Suicide cheitha oruthane daivamayi kkanunna matham aano allengil 1000 Il adhikam penkuttikale oookkiya oruthane daivam aayikkkanunna matham aano?😆😆😆😆
@musthafapk8713
@musthafapk8713 6 күн бұрын
പക്ഷെ നിനക്ക് താല്പര്യം ഇല്ലാത്ത വിഷയം ആണെങ്കിലും പേ ഇളകിയ നായയെ പോലെ നീ എല്ലാ പ്രസംഗ ത്തിലും വന്ന് comment ഇടും... 😅😅 അവനവന്റെ താല്‍പര്യം അനുസരിച്ച് ഉള്ള കാര്യങ്ങൾ കേട്ട് നടന്നാല്‍ പോരെ പൂ നിലാവേ.. ​@@poovenilavu4353
@MohammedKallingal-cn9fk
@MohammedKallingal-cn9fk 6 күн бұрын
നാസ്തികരും വഹാബികളും ഒരേ നാണയം
@zamindal283
@zamindal283 Жыл бұрын
Moulavi oru saathu aanu
@fathimanajiya7044
@fathimanajiya7044 8 ай бұрын
അയാൾ ചൂടാവുന്നു 🤣🤣😅🤣🤣🤣
@hassainarck760
@hassainarck760 Жыл бұрын
والوهابيون هم يريدون ان يطفؤوانورالله،بافواههم،،ولكن،لايقدرون،،عليه،،بسبب،شدة،ادلة،اهل،السنة،والجماعة،،يافيضي،مجتبى،تقدم،تقدم،نحن،سرنا،معك،بالدعاء،،نحن،نفرح،بك،ونشكر،الله،ونحمدالله،،كماقال الصحابة،لواستعرضت،بناهذاالبحرلخضناه،معك،ماتخلف منارجل،،،
@abdulrasheedm1500
@abdulrasheedm1500 Жыл бұрын
Thakbeer vilicha potthikallku satthyam ariyanulla aagrahamillallo
@mohdanas4642
@mohdanas4642 Жыл бұрын
നിങ്ങൾക്കോ 1900 കൾക്ക് മുമ്പ് ഉള്ളവരോക്കെ ശിർക് ചെയ്തവര് ആണോ,അവരൊക്കെ നരകത്തിൽ ആണോ.
@ashiqefarhan
@ashiqefarhan Жыл бұрын
​​@@mohdanas4642 🔴 അപ്പോള്‍ നമ്മുടെ പൂര്‍വ്വീകരൊക്കെ നരകത്തിലാണെന്നാണോ നിങ്ങള്‍ പറയുന്നത്❓️ قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ ۝ قَالَ عِلۡمُهَا عِندَ رَبِّى فِى كِتَٰبٍۖ لَّا يَضِلُّ رَبِّى وَلَا يَنسَى അവന്‍ പറഞ്ഞു: അപ്പോള്‍ മുന്‍ തലമുറകളുടെ അവസ്ഥയെന്താണ്? അദ്ദേഹം പറഞ്ഞു: അവരെ സംബന്ധിച്ചുള്ള അറിവ് എന്‍റെ റബ്ബിങ്കല്‍ ഒരു രേഖയിലുണ്ട്. എന്‍റെ റബ്ബിന് പിഴച്ച് പോകുകയില്ല. അവന്‍ മറന്നു പോകുകയുമില്ല. (Quran 20:51-52) 🔴 എനിക്ക് ഉസ്താദ് പറഞ്ഞു തന്നതും എന്‍റെ മാതാപിതാക്കള്‍ പറഞ്ഞു തന്നതും അനുസരിക്കാതെ പിന്നെ എന്തിനെയാണ് ഞാൻ അനുസരിക്കേണ്ടത്❓️ وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَآ أَلۡفَيۡنَا عَلَيۡهِ ءَابَآءَنَآۗ أَوَلَوۡ كَانَ ءَابَآؤُهُمۡ لَا يَعۡقِلُونَ شَيۡئًا وَلَا يَهۡتَدُونَ അല്ലാഹു അവതരിപ്പിച്ചത് നിങ്ങള്‍ പിൻപറ്റി ജീവിക്കുക എന്ന് അവരോട് ആരെങ്കിലും പറഞ്ഞാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ സ്വീകരിച്ചതായി കണ്ടതേ ഞങ്ങള്‍ പിൻപറ്റുകയുള്ളൂ എന്നായിരിക്കും അവര്‍ പറയുന്നത്. അവരുടെ പിതാക്കള്‍ യാതൊന്നും ചിന്തിച്ച് മനസ്സിലാക്കാത്തവരും നേര്‍വഴി കണ്ടെത്താത്തവരുമായിരുന്നെങ്കില്‍ പോലും (അവരെ പിൻപറ്റുകയാണോ?) (Quran 2:170) 🔴 നമ്മുടെ പൂര്‍വ്വീകരൊക്കെ മഹാത്മാക്കളോട് പ്രാര്‍ത്ഥിക്കാറുണ്ടല്ലോ, അവരെയല്ലേ ഞങ്ങള്‍ പിന്തുടരേണ്ടത്❓️ وَإِذَا قِيلَ لَهُمُ ٱتَّبِعُواْ مَآ أَنزَلَ ٱللَّهُ قَالُواْ بَلۡ نَتَّبِعُ مَا وَجَدۡنَا عَلَيۡهِ ءَابَآءَنَآۚ أَوَلَوۡ كَانَ ٱلشَّيۡطَٰنُ يَدۡعُوهُمۡ إِلَىٰ عَذَابِ ٱلسَّعِيرِ അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള്‍ പിന്തുടരൂ എന്ന് അവരോട് പറയപ്പെട്ടാല്‍, അല്ല, ഞങ്ങളുടെ പിതാക്കള്‍ എന്തൊന്നില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടുവോ അതിനെയാണ് ഞങ്ങള്‍ പിന്തുടരുക എന്നായിരിക്കും അവര്‍ പറയുക. ശൈത്വാൻ ജ്വലിക്കുന്ന നരക ശിക്ഷയിലേക്കാണ് അവരെ ക്ഷണിക്കുന്നതെങ്കില്‍ പോലും (അവരതിനെ പിന്തുടരുകയോ?) (Quran 31:21)
@ShifanathSa
@ShifanathSa 4 күн бұрын
വഹാബിയെ കുഴിച്ചുമൂടിയ സംവാദം
@mohammedabbas6414
@mohammedabbas6414 4 күн бұрын
ബിലാല് ബ്നു ഹാരിസ്. رضي الله عنه എന്ന് ഹദീസിലില്ല
@voiceofanasbaqavikollam3972
@voiceofanasbaqavikollam3972 2 күн бұрын
സ്വഹാബിയാണെന്ന് ഫത്തഹുൽ ബാരിയിൽ ഇല്ലേ എങ്കിൽ തന്നെ കോമൺസെൻസ് വച്ചുകൊണ്ട് തന്നെ എന്ന് പറഞ്ഞു കൂടെ
@mohammedabbas6414
@mohammedabbas6414 2 күн бұрын
ഫത്ഹുൽ ബാരി വായിച്ചാൽ നിങ്ങൾ സലഫിയാകും. 100 %
@mohammedabbas6414
@mohammedabbas6414 2 күн бұрын
മരിച്ചവരോട് സഹായം തേടാൻ സമസ്തക്കാർ ആകെ തെളിവു പിടിക്കുന്ന ഒരു സംഭവമാണ് സറത്തുന്നിസാഇലെ 64 ആമത്തെ ആയത്ത് ആ ആശയത്തിന്റെ വ്യാക്യാനത്തിൽ ഏതാണ്ട് എല്ലാ തഫ്സീറുകളിലും കാണാം അഅറാബി റസൂലുല്ലാഹി صلى الله عليه وسلم യുടെ ഖബറരികിൽ വന്ന് ഒരു ബൈത്ത് ചെല്ലി എന്ന് എന്നാൽ ആ വന്നത് ആര് ഏത് സ്വഹാബിയാണ്. ഹദീസിലില്ല പിന്നെ ബിലാലിബ്നു ഹാരിസ് അൽ മുസ്നി എന്ന സ്വഹാബിയാണെന്ന് സൈഫ് ബ്നു ഉമർ പറഞ്ഞുവെന്ന് ഫുതൂഹിലുള്ളതായിട്ട് ഇമാം അസ്ഖലാനി ആ സൈഫിനെത്തന്നെ ഇമാം അസ്ഖലാനിയും തഹ്ദീബിൽ 3190 ആമത്തെ ആളായിട്ട് വിമർശിക്കുന്നു زنديق എന്നും زندقة എന്നും അബുഹാത്തിം പറഞ്ഞതായിട്ട് പറയുന്നു
@mohammedabbas6414
@mohammedabbas6414 2 күн бұрын
ഇബ്നു ഹജർ തന്നെ തഹ്ദീബിൽ 3190 ആമത്തെ ആറായി വിമർശിച്ചത് ബിലാലിബ്നു ഹാരിസെന്ന് പറഞ്ഞ ആളെ. സെയ്ഫിനെ
@mohammedabbas6414
@mohammedabbas6414 2 күн бұрын
മീസാനിൽ ദഹബി. 3637 ആമത്തെ. ആളായിട്ട്. സൈഫിനെ കാഫിറാണെന്ന് പറയുന്നു ആ സെയ്ഫാണ് പറഞ്ഞത്. ബിലാലിബ്നു ഹാരിസിനേക്കുറിച്ച്
@usmanaa576
@usmanaa576 Жыл бұрын
Evarkonnum.neeram.veluthettilla.
@mohdanas4642
@mohdanas4642 Жыл бұрын
ഇടകിടക്ക് നേരം വെളുക്കാൻ ഇസ്ലാമിൽ പറ്റില്ല 1900 കളിൽ നേരം വളുത്ത നിങ്ങള്ക് അതിന് മുമ്പ് ഉള്ളവരൊക്കെ ശിർക് ചെയ്തവര് ആണോ,അവരൊക്കെ നരകത്തിൽ ആണോ.
@rasheedkk72
@rasheedkk72 Жыл бұрын
ഖബറും പുറത്ത് പോയി തെണ്ടാൻ വേണ്ടി നുണ പറയുന്ന സമ്പത്ത് ജമാഅത്ത് ക്കാർ
@abbaskoya2191
@abbaskoya2191 10 ай бұрын
ഞങ്ങൾ ഞങ്ങളെ റബ്ബിനോട് തെണ്ടാൻ യേത് അറ്റം വരെയും പോവും ❤ മുത്ത്مصطفى صلى الله عليه وسلمഞങ്ങളോടായി പറഞ്ഞില്ലേ مع من احببتനീ പ്രിയംവേക്കുന്നവരോടോപ്പം നാളെ ഒരുമിച്ച് ക്കൂട്ടപ്പെടും. കളങ്കം നിറഞ്ഞ എൻ്റെ ജീവിതം ആ മഹാൻമാരെ പോലെ റബ്ബിൽ സമർപ്പിക്കാൻ കഴിഞ്ഞില്ല ആദു:ഖ സാ ഹ ജ ര്യ ത്തേ നാളെ തരണം ചെയ്യാൻ ആമഹാൻമാരുടെ സാമീപ്യം കാരണമാവാതിരിക്കില്ല. മഹാന്മാർ വേണ്ട അല്ലാഹു മതി എന്ന ഇബ്‌ലീസിൻ്റെ വഴിവിട്ട യുക്തി അവൻ്റെ അനുയായികളിൽ ഇന്നും അവൻ സ്വാധീനം ചെലുത്തുന്നു. റബ്ബ് ആദരിച്ച ആദം നബിയുടെ കൂടേ നിന്ന് റബ്ബിൻ്റെ അംഗീകാരം ലഭിച്ച മലക്കുകളുടെ മലകൂതിലേക്കുള്ള യാത്രയിലാണ് സത്യവിശ്വാസികൾ.അവാനല്ലോ സുന്നികൾ. ആദം നബി (അ) ഒഴിവാക്കി അല്ലാഹു മതി എന്ന് തീരുമാനിച്ച് പിഴച്ചവനും പിഴപ്പിക്കുന്നവനുമായ ശൈത്വാൻ അവൻ അന്ന്റബിനോട് ചെയ്ത വാക്ക് ഇന്നും നിറവേറ്റി കൊണ്ടിരിക്കുന്നു.😢 ആനയത്തിൽ ക്കൂടി മഹാന്മാരെ തൊട്ട് സമുദായത്തെ അകറ്റി അവൻ്റെയുക്തിപോലെ സുജൂദ് അല്ലാഹുവിന്ന് മാത്രം.അഥവാ പ്രാർത്ഥന അല്ലാഹുവിന്ന് മാത്രം. ......❤❤❤❤❤.... സ്നേഹം മരണത്തോടെ അവസാനിക്കുന്നില്ല ❤❤❤❤❤അത് റബ്ബ് സ്നേഹിച്ച വരൂടാവുമ്പോൾ അന്ത്യമില്ലാ ആസ്നേ ഹത്തിന്ന്. റബ്ബിന് അന്ത്യമില്ലല്ലോ. സാശ്വതം സ്വർഗമാവുന്നത് അത്കൊണ്ടാണ് സത്യ വിശ്വാസികൾക്ക്.❤❤❤❤❤❤❤❤
@mohammedrafihkv8087
@mohammedrafihkv8087 7 ай бұрын
വിവരം ഇല്ലാത്ത വഹാബി തവസ്സുൽ, ഇസ്തിഖ്ആസ ഒക്കെ ഒന്ന് പഠിക്കു
@rasheedkk72
@rasheedkk72 7 ай бұрын
@@mohammedrafihkv8087 വല്ല നിലത്തീനും എന്നെ വിളി പോർക്ക് വായക്കൂടാ ഉത്തരം നൽകും ഞാൻ എന്നോർ മടവൂർ കണ്ണടച്ചാൽ വാനലോകത്ത് വിമാനങ്ങൾ വരെ കൂട്ടിമുട്ടും ഇതാണോ നിങ്ങളുടെ തവസ്സുൽ ഇസ്തിഗാസ നിങ്ങൾക്ക് ഖുർആനെതിരാണ് മങ്കൂസ് മൗലിദിന്റെ അർത്ഥം നിങ്ങടെ ആളുകൾ തന്നെ പുറത്തിറക്കിയിട്ടുണ്ട് അതിലെ ഓരോ വചനങ്ങളും ഖുർആന്റെ തഫ്സീറും ഒന്ന് മറിച്ചു നോക്കൂ മനസ്സിലാവും ഈ പൊട്ടൻ മയിലെമാര് പറയുന്നത് കേട്ട് നരകം വാങ്ങണം വേണ്ട എന്ന് നിങ്ങൾ തീരുമാനിക്
@latheefa9227
@latheefa9227 Жыл бұрын
സമസ്താ കുബുരികൾ തകർന്നു
@AboobackerC-ie8oh
@AboobackerC-ie8oh 3 ай бұрын
അങ്ങനെ കരുതി സമാദാനിച്ചോ????
@fakrudeenfakru8817
@fakrudeenfakru8817 10 күн бұрын
തന്നെ അറിയില്ലായിരുന്നു പറഞ്ഞത് നന്നായി
@fakrudeenfakru8817
@fakrudeenfakru8817 10 күн бұрын
ഒന്ന് പോടാ വഹാബി അന്തംകമ്മി
@athankuttys433
@athankuttys433 Жыл бұрын
ഓ പോ ബാടൂസ് kalay
@musthafakamal9109
@musthafakamal9109 Жыл бұрын
വേറെ പണി ഒന്നും തന്നെ ഇല്ല
@Nooke786Nooke78
@Nooke786Nooke78 10 ай бұрын
Ponnu ustadeee wahhabikaloodu endinaaa fighting.. avareee vittteeeeku.dont waste ur time pls
@monajeeb5372
@monajeeb5372 Жыл бұрын
ഈ സംവാദം ആദ്യം മുതൽ അവസാനം വരെ ക്ലിപ്പ് മുറിക്കാതെ കണ്ടാൽ സത്യം മുജാഹിദ് പക്ഷത്താണെന്ന് മനസ്സിലാകും നിക്കൾ എങ്ങനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാലും കബർ പൂജക്ക് കിയാമം നാൾ വരെ നിങ്ങൾക്ക് തെളിവ് കിട്ടില്ല
@shafip
@shafip Жыл бұрын
കബർ പൂജ ശിർക്കാടോ പാട്ടവഹാബി. അതിന് ഇസ്ലാമിക പണ്ഡിതന്മാരോ ആരും തെളിവ് പറഞ്ഞിട്ടുമില്ല തെളിവില്ല തന്നെ. വഹാബികൾക്ക് അങ്ങനെ ഒരു വാദം ഉണ്ടോ. ഇല്ലാത്ത വാദത്തിന് മറുപടി പറയാൻ വന്നിരിക്കുന്നു പേട്ട്
@monajeeb5372
@monajeeb5372 Жыл бұрын
@@shafip അത് സമസ്തക്ക് തുറന്ന് പറയാൻ പറ്റുമോ ഇല്ല കാരണം സമസ്ത നിലനിൽക്കുന്നത് കെട്ടി പൊക്കിയ കബറിന്റെ വരുമാനം കൊണ്ടാണ് ജാറങ്ങളിൽ പോയാൽ അവിടെ നിലവിളക്കുണ്ട് ജാറം മൂടൽ ആണും പെണ്ണും ദർശനത്തിന് വരുന്നു കബറാളിയോട് പ്രാർത്ഥിക്കുന്നു അവർക്ക് നേർച്ച നേരുന്നു കൊല്ലത്തിൽ ഒരിക്കൽ ഉറൂസ് നടക്കുന്നു ഇതാണ് കബർ പൂജ ശിയാക്കൾ തുടങ്ങി വച്ചു സൂഫികൾ ഏറ്റെടുത്തു
@mohammedrafihkv8087
@mohammedrafihkv8087 7 ай бұрын
കോഴിക്കോട് സംവാദം അടിച്ചാൽ കിട്ടും. Skicr ൽ ഉണ്ട്. ജൂത സൃഷ്ടി വാഹബിസത്തിൽ നിന്നും കര കയറാൻ നോക്ക് സഹോദരാ. പരസ്പരം മുശ്രിക് ആക്കി നടക്കുന്ന 5,10 വഹാബി ഗ്രൂപ്പുകൾ.
@way-of-islamic-truth
@way-of-islamic-truth 7 ай бұрын
ഈ വിഷയത്തിൽ യഥാർത്ഥത്തിൽ മുജാഹിദ് പക്ഷം ആണ് നികളുടെ ഈ പറയുന്ന കളവ് പിടിച്ചത്.. ധൈര്യം ഇണ്ടേൽ ഇതിന്റെ ബാക്കി കൂടെ post ചെയ്യൂ.. നികൾ മനഃപൂർവം ആളുകളെ ഇത്തരം shot vedios ലൂടെ ആളെ വലയിൽ ആക്കൽ.. ഇതിന്റെ ബാക്കിയിൽ ഇതേ സകാഫി പറയുന്നു :ഞങ്കൾ സ്വഹാബി ആണെന്ന് വാദിച്ചിട്ടില്ല എന്ന് 😬..ഏതോ ഒരു വെക്തി പോയി അത് പിടിച്ചത് ബാക്കി ഭാഗം കണ്ടാ മതി 👍, വിർത്തികട്ടെ സംഘടനയും തലേക്കട്ടും 😬
@abdulrazaqnalakath4250
@abdulrazaqnalakath4250 3 жыл бұрын
Bilaal. Bin haares. Musni. Ennu. Adil. Ella. Kuboori
@vaseelathulilm1953
@vaseelathulilm1953 3 жыл бұрын
2:39 കേട്ട് നോക്കൂ .... എന്നിട്ട് അത് കിതാബിൽ ഇല്ലങ്കിൽ സംസാരിക്കാൻ വാ വഹാബി വാറോലകളേ ....
@vaseelathulilm1953
@vaseelathulilm1953 3 жыл бұрын
3:53 ആ വെല്ലു വിളിക്ക് ഒരു ഉത്തരമെങ്കിലും കൊടുക്കാൻ ഖാദിയാനികളുടെ വാദം പേറി നടക്കുന്ന മുജാഹിദ് കാക്കമാർക്ക് കഴിഞ്ഞോ ....
@ibrahimniazirfaniichu7914
@ibrahimniazirfaniichu7914 Жыл бұрын
@@vaseelathulilm1953 👍
@mohammedazhar6907
@mohammedazhar6907 Жыл бұрын
Ee mujaahidhgalekkondu thottu.evide poyalum naariya cherithrame ullo
@ashiqefarhan
@ashiqefarhan Жыл бұрын
​@@vaseelathulilm1953 kzbin.info/www/bejne/ZnKzZqCIf5KFaqs
@hishamimedia8316
@hishamimedia8316 Жыл бұрын
👍👍👍
@sayidismayil3839
@sayidismayil3839 Жыл бұрын
👍
@muhammedansar5100
@muhammedansar5100 3 жыл бұрын
👍👍👍👍
@maharoofali6953
@maharoofali6953 Жыл бұрын
👍
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3,1 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 124 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,8 МЛН