Overthinking Wife | How to Stop Overthinking | Your Stories EP-205 | SKJ Talks | Family Short film

  Рет қаралды 61,071

SKJ Talks

SKJ Talks

Күн бұрын

Пікірлер: 283
@Fibafibuu
@Fibafibuu 2 сағат бұрын
7 മണി ആകാൻ wait ചെയ്തവരുണ്ടോ.... എനിക്ക് ശെരിക്കും relate ചെയ്യാൻ കഴിഞ്ഞു ഈ വിഡിയോ… എനിക്കും ഉണ്ട് ഇതേ സ്വഭാവം over thininking 😊
@rinshanabasheer4005
@rinshanabasheer4005 2 сағат бұрын
SKJ ടെ സ്ഥിരം പ്രേഷകർ ഉണ്ടോ 😌❤️
@34_Ambuss_Talks_12
@34_Ambuss_Talks_12 2 сағат бұрын
❤❤new one ❤❤❤
@RajeedNt
@RajeedNt 2 сағат бұрын
Yes
@AnngalicRosinaRegi
@AnngalicRosinaRegi 2 сағат бұрын
Yes
@LekshmiVishnu-h3u
@LekshmiVishnu-h3u 2 сағат бұрын
Undalloooo❤
@navasak7775
@navasak7775 2 сағат бұрын
Yes
@sobhayedukumar25
@sobhayedukumar25 2 сағат бұрын
ഇടക്കൊക്കെ ഇങ്ങനെ ആവാറുണ്ട്. ചിലത് മനസ്സിൽ അങ്ങനെ കിടക്കും. കേൾക്കാൻ പാർട്ണർ പലപ്പോഴും തയ്യാറാവില്ല. ഓരോ ആഴ്ചയും ലൈഫിലെ പലപല situations വളരെ മനോഹരമായി പ്രെസെന്റ് ചെയ്യുന്നനിങ്ങള്ക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹
@vismayaprakash3196
@vismayaprakash3196 Сағат бұрын
ആര്യയുടെ character ചില സമയത്തെങ്കിലും പലരുടെയും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും.. 🙂🙂
@KrishnajaShaiju
@KrishnajaShaiju 2 сағат бұрын
ആര്യയുടെ സംസാരം എപ്പോഴും കരയുന്ന ഒരു ഫീൽ ആണല്ലോ
@jayalakshmikj5011
@jayalakshmikj5011 Сағат бұрын
Sathyam
@SafnaSalim-kv4tn
@SafnaSalim-kv4tn 2 сағат бұрын
ചെറുപ്പത്തിൽ ബാലരമ ക്ക് കാത്തിരിക്കുന്ന പോലെ ഇപ്പോ വീഡിയോ ക്ക് വേണ്ടി കാത്തിരിപ്പ്
@Archana---vishn
@Archana---vishn 2 сағат бұрын
💯💯
@tipson8177
@tipson8177 2 сағат бұрын
😂
@SameeraSami-t9w
@SameeraSami-t9w Сағат бұрын
Correct 😊
@lubaibashafi8104
@lubaibashafi8104 Сағат бұрын
സത്യം
@AnzilaNoushad
@AnzilaNoushad Сағат бұрын
Correct 🎉
@SilpaTN-uu8oi
@SilpaTN-uu8oi Сағат бұрын
ഇത് ഞാൻ ഞാൻ ഞാൻ. Life ലെ ഉള്ള സന്തോഷം ഒന്നും ആസ്വദിക്കാൻ പറ്റാത്ത വൃത്തികെട്ട സ്വഭാവം 😢
@learnielife5553
@learnielife5553 2 сағат бұрын
ജയറാം നെ videos ൽ കാണുമ്പോ തന്നെ ഒരു രസമാണ്. എല്ലാവരും നന്നായി perform ചെയ്തു ❤️ കോവിഡ് time ൽ ജോലി പോയപ്പോ ഞാനും ഇങ്ങനെ overthink ചെയ്ത് കുളമാക്കിയിരുന്നു 🙄🙄 പലർക്കും ഈ അവസ്ഥ relate ചെയ്യാൻ പറ്റും!!!
@chinnucool6305
@chinnucool6305 Сағат бұрын
Over thinking 👎negative thinking 👍
@AswathyRaju-v6x
@AswathyRaju-v6x Сағат бұрын
ഇന്നത്തെ s k j talks വളരെ നല്ല ഒരു മെസ്സേജ് ആണ് തന്നിരിക്കുന്നത് നമ്മൾ ഓവർ ആയി തിങ്ക് ചെയുന്നത് കൊണ്ടാണ് ചെറിയ പ്രശ്നം പോലും വലുതാകുന്നത് അതുകൊണ്ട് നമ്മളും ചെറിയ കാര്യങ്ങൾക്ക് ഓവർ തിങ്ക് ചെയ്യാതിരിക്കാൻ ശ്രമിക്കുക
@Elizabeth-rg3mj
@Elizabeth-rg3mj Сағат бұрын
എനിക്കും ഉണ്ട്.. കുറെ overthink ചെയ്യും എന്നിട്ട് കരയും..
@baari5749
@baari5749 17 минут бұрын
Njan und 😊
@smithasatheesh6960
@smithasatheesh6960 2 сағат бұрын
Super theme. These types of problems are both in male and female. All acted well.
@ushaabraham2391
@ushaabraham2391 51 минут бұрын
Superb message for the new generation
@sridivyarayaprolu9742
@sridivyarayaprolu9742 Сағат бұрын
Wow very nice.... This problem is very common and you showed how to handle it. As usual jayaram and Arya chandini did their level best
@skjtalks
@skjtalks Сағат бұрын
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
@juvanajuvan3285
@juvanajuvan3285 51 минут бұрын
ഈ ഭർത്താക്കന്മാർ നമ്മളോട് ഒരു ദിവസം സ്നേഹത്തോടെ പെരുമാറിയാൽ അതുമതി ഞങ്ങൾ ഭാര്യമാർക്ക്😢😢😢
@jamsheedpk438
@jamsheedpk438 2 сағат бұрын
കാമ്പുള്ള content ഉം അവതരണ മികവുമാണ് മറ്റു video കളിൽ നിന്നും നിങ്ങളെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടാണ് വെള്ളി രാത്രി 7 മണിയ്ക്കായി ജനലക്ഷങ്ങൾ നിങ്ങളെ കാത്തിരിക്കുന്നതും. എന്താ ശരിയല്ല ? all the very best
@mahimathampi
@mahimathampi 2 сағат бұрын
Yes
@ambikaonew8176
@ambikaonew8176 2 сағат бұрын
one of the best videos of SKJ talks.
@dhanzz_shorts
@dhanzz_shorts 2 сағат бұрын
E character ullavar ndoo😌
@poojaprasad8680
@poojaprasad8680 2 сағат бұрын
Njan 😒
@aradhanasreejith621
@aradhanasreejith621 Сағат бұрын
Njanum athe
@madhavi7245
@madhavi7245 Сағат бұрын
Njnum
@AbdulKabeer-iv9jv
@AbdulKabeer-iv9jv Сағат бұрын
ഞാനുണ്ട്. എന്റെ ഹുസ്ബൻഡ് എപ്പളും എന്നോട് പറയാറുണ്ട് എനിക്ക് over നെഗറ്റീവ് mind ആണെന്ന് 😢
@അനുരാധ
@അനുരാധ Сағат бұрын
🙋🏻‍♀️
@JumanaVp-x9f
@JumanaVp-x9f 2 сағат бұрын
Onnalojikkumbol onnum alojikkathirikkunnathanu nallath.athavumbo onnum alojikkandallo 😂😂
@rameesahameed2563
@rameesahameed2563 Сағат бұрын
Highly relatable....but now overcomeed al😊
@ranisaji1919
@ranisaji1919 Сағат бұрын
നിങ്ങളുടെ വിഡിയോക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു സുഖം...എല്ലാവർക്കും അഭിനന്ദനങ്ങൾ
@Fidayx
@Fidayx Сағат бұрын
I love skj talks in this situation. I'm a over think and negetive now I'm will think possitive 🥺💯
@mayaraji3297
@mayaraji3297 2 сағат бұрын
ആര്യയുടെ അഭിനയം സൂപ്പർ 👍
@ShabnaRiyas-i6z
@ShabnaRiyas-i6z 2 сағат бұрын
Happy birthday to me❤
@Devika.s-m7z
@Devika.s-m7z 2 сағат бұрын
Happy birthday sis💃
@riyariyas3775
@riyariyas3775 2 сағат бұрын
Happy birthday 🎉🎂
@adhijohnson919
@adhijohnson919 2 сағат бұрын
Happy Birthday dear❤️✨ God bless you❤️
@MurshidaShafeek-fg4vr
@MurshidaShafeek-fg4vr 2 сағат бұрын
Happy birthday 🎂🎉❤🎉❤️‍🩹💞😍🥰
@MurshidaShafeek-fg4vr
@MurshidaShafeek-fg4vr 2 сағат бұрын
Treat venam pls
@easycommerceconceptsbyajiz4303
@easycommerceconceptsbyajiz4303 27 минут бұрын
Ivar Vivahitharayala reference 👏👏
@khairunnisaiqbal7869
@khairunnisaiqbal7869 Сағат бұрын
She is exactly me😂❤
@zainudeenrawther3607
@zainudeenrawther3607 2 сағат бұрын
Arya😂❤Jayaram........innete kollam
@haseenalatheef4241
@haseenalatheef4241 2 сағат бұрын
Today my birthday no like
@skjtalks
@skjtalks Сағат бұрын
Happy Birthday Wishes
@shemynoushad390
@shemynoushad390 29 минут бұрын
Hbd🧿
@jyothikrishna998
@jyothikrishna998 12 минут бұрын
Topic👌🏻 Very good job team❤
@elixirvasundharan2021
@elixirvasundharan2021 2 сағат бұрын
ഭർത്താവിനെ സംശയിക്കുന്നത് നിർത്തി...ജോലി കിട്ടി...എല്ലാ ഭാര്യമാർക്കും ഒരു പാഠം ആയിരിക്കട്ടെ
@linaemil1749
@linaemil1749 2 сағат бұрын
Skj is really amazing
@niharikaneha7537
@niharikaneha7537 23 минут бұрын
So amazing ❤
@NadiSainu
@NadiSainu 2 сағат бұрын
Jayaram super
@maqsoodm.m7323
@maqsoodm.m7323 11 минут бұрын
She is exactly like my sister 'Overthinking'
@lizyjohnson2808
@lizyjohnson2808 56 минут бұрын
Very useful story.
@vaisakhkongad4738
@vaisakhkongad4738 2 сағат бұрын
Intresting
@jimnahasin6559
@jimnahasin6559 2 сағат бұрын
Ennum friday avan wait cheyyum ❤
@sujakarthika6184
@sujakarthika6184 Сағат бұрын
എല്ലാവരുടെം അഭിനയം സൂപ്പർ🎉🎉🎉🎉❤❤❤❤
@ammuthrikkakara2824
@ammuthrikkakara2824 2 сағат бұрын
ഞാനും അമിതമായി ചിന്തിക്കുന്ന ആളാണ് എന്തു പറയാനാ ഒന്നും പറയാനില്ല അങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നാണ് എൻറെ അഭിപ്രായം
@shahnathms7829
@shahnathms7829 2 сағат бұрын
ഞാനും
@SakeerSake-k3d
@SakeerSake-k3d Сағат бұрын
ഞാനും
@muhammedasharaf2840
@muhammedasharaf2840 Сағат бұрын
ഞാനും
@Users1815
@Users1815 25 минут бұрын
Me also😢
@athusworld9616
@athusworld9616 Сағат бұрын
ഭർത്താക്കന്മാർ ഈ വീഡിയോ ഒന്നും കാണുകയുമില്ല. ഇങ്ങനെ ഉപദേശിച്ചു നന്നാക്കാൻ അവർ ഫ്രണ്ട്സ്നോട്‌ ഒന്നും തുറന്നു പറയുകയുമില്ല.. അവരെ ഒട്ടും അടുത്ത് കിട്ടുകയുമില്ല.. അടുത്ത് ഉണ്ടെങ്കിൽ തന്നെ ഒന്നുകിൽ ഫോണിൽ അല്ലെങ്കിൽ ഉറക്കം ☹️
@vishnukumars2893
@vishnukumars2893 28 минут бұрын
Good message
@faiz-ck8bc
@faiz-ck8bc 2 сағат бұрын
SKJ talks ന്റെ സ്ഥിരം പ്രക്ഷകർ ഉണ്ടോ 🙌
@MohammedshijasMohammedshijas
@MohammedshijasMohammedshijas 2 сағат бұрын
ഉണ്ട്
@niya252
@niya252 8 минут бұрын
ഇതിൽ ഞാൻ എന്നെ തന്നെ കണ്ടു 😢ജീവിതത്തിലെ പല സിറ്റുവേഷൻസ് ഓർമ വന്നു
@sreelakshmiiii
@sreelakshmiiii 2 сағат бұрын
Sooo relatable❤ thankyou guys
@SameeraSami-t9w
@SameeraSami-t9w Сағат бұрын
10 th class aan njan 9 th thotta ith kaanal thodangi ith kanaan friday is my fav day
@raheesckraheesck5942
@raheesckraheesck5942 Сағат бұрын
Girlsnte മനസ്സറിഞ്ഞ് ചെയ്ത ഷോട്ട് ഫിലിം ❤❤❤
@JahanaSyda
@JahanaSyda 2 сағат бұрын
Good information 🥰🥰❤️❤️
@ummuhabeeba7457
@ummuhabeeba7457 32 минут бұрын
Ente athe swabhavam... correct
@aswinmenon3626
@aswinmenon3626 25 минут бұрын
Happy Ending
@minumichael7554
@minumichael7554 Сағат бұрын
jayaram poli👌🏻👌🏻👌🏻ആ yellow+cream shirt നല്ല കണ്ട് പരിചയം (su su )
@EshanIbrahim-kp1mt
@EshanIbrahim-kp1mt Сағат бұрын
Jayaram .sooper acting
@Sugarplumz
@Sugarplumz 2 сағат бұрын
I am also an overthinking person 😢
@jisypsubramanian4504
@jisypsubramanian4504 45 минут бұрын
എൻ്റെ അതേ അവസ്ഥ..... ഞാൻ ഇങ്ങനെ തന്നെ ആണ്.പക്ഷെ ഭർത്താവിനെ സംശയമില്ല.. ഭാഗ്യം 😅
@keerthanas6870
@keerthanas6870 Сағат бұрын
വീഡിയോ കാണാൻ നോക്കിയിരിക്കുവാരുന്നു
@khansaashik5891
@khansaashik5891 2 сағат бұрын
Super acting 😊
@annthomas3098
@annthomas3098 Сағат бұрын
Pls also plan a BTS video and also please introduce all the actors and people behind this wonderful skj talks family 😊
@sandeepms1239
@sandeepms1239 2 сағат бұрын
Good Concept ❤❤❤
@anittas5307
@anittas5307 Сағат бұрын
❤Super content.....well presented keep going SKJ
@divyamaria7666
@divyamaria7666 58 минут бұрын
Super as always 👌👏👏👏
@Movie1.2films
@Movie1.2films 22 минут бұрын
വീഡിയോ കണ്ടു മാറിയവർ ഉണ്ടോ ❤
@jaseelasavad
@jaseelasavad 2 сағат бұрын
Secondenn parayan vannatha 😂ellarum ethramathram waitingaaa ❤❤
@vidhyavinayan5613
@vidhyavinayan5613 2 сағат бұрын
Good...topic...lifele oro situations Nala reethiyil Ellarum nannayi perform cheyyunnud...super
@skjtalks
@skjtalks Сағат бұрын
Thank you so much ❤🙏😊 Your support is truly appreciated. More valuable and entertaining content coming your way!
@Njgoihf
@Njgoihf Сағат бұрын
ആ ഒരു അവസ്ഥ തന്നെ ഉള്ളത് 😢😢വയ്യാ സത്യം ടെൻഷൻ കൊണ്ട് നടക്കാൻ 😔😔
@blackmamba3427
@blackmamba3427 Сағат бұрын
Awesome video ❤🎉
@deepakmathewgeorge7970
@deepakmathewgeorge7970 8 минут бұрын
Adipoli message ulla video. I like it very much.
@Aparna-sh5ez
@Aparna-sh5ez 2 сағат бұрын
Current situationil enik pattiya vdo😂
@snehachandran1988
@snehachandran1988 Минут бұрын
Super ❤
@jayapjames7301
@jayapjames7301 2 сағат бұрын
Great message
@VandanaSekhar-p5m
@VandanaSekhar-p5m 2 сағат бұрын
Good message and amazing concept ❤❤
@IFTHISHANAV
@IFTHISHANAV Сағат бұрын
Relatable....❤
@semisiraj6305
@semisiraj6305 52 минут бұрын
bharyanod oru karyavum share cheyyatha husbend....athond bharyak undavunna budhimuts ..ath moolam avalk avanumayulla comfort zone nashtapett povunnathumaya topic ne kurich oru vedio cheyyamo...
@Storiesbycoder
@Storiesbycoder 2 минут бұрын
Relatable..
@nizvanap.p1087
@nizvanap.p1087 50 минут бұрын
💯💯💯
@babysarada4097
@babysarada4097 2 сағат бұрын
Happy ending 👍👏👏👏
@skjtalks
@skjtalks Сағат бұрын
Thank you so much ❤🙏😊
@sujathaj4328
@sujathaj4328 2 сағат бұрын
❤❤❤😍
@AmruthaAmmu-xz9mt
@AmruthaAmmu-xz9mt 2 сағат бұрын
@poojaprasad8680
@poojaprasad8680 2 сағат бұрын
ഞാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ് എന്റെ സ്വഭാവം കൊണ്ട് ഒരുപാട് ഹസ്ബൻഡ് ബുദ്ധിമുട്ടിട്ടുണ്ട് പാവം ഓർക്കുമ്പോൾ ഭയങ്കര സങ്കടം വരികയാണ്
@malayaliadukkala
@malayaliadukkala 9 минут бұрын
super❤
@BharKishChats
@BharKishChats Сағат бұрын
Great one
@Ujjwala-tf3bx
@Ujjwala-tf3bx Сағат бұрын
Over thinking is bad for health. Pinne revathi yum shreyayum koreaayalo kannathathu.
@LekshmiVishnu-h3u
@LekshmiVishnu-h3u 2 сағат бұрын
Kathirunu kathirunu avasanam vannuuu😂😂❤❤
@riswananizar783
@riswananizar783 Сағат бұрын
Njn karuthiye njn oru overthinker anenan .but ith kandapol manasilayi njn verum normal thinker😂.
@LeelammaWilson-c9p
@LeelammaWilson-c9p Сағат бұрын
Good message and super acting all 👌👌👌👌👌
@MubashiraShabid-g7z
@MubashiraShabid-g7z 28 минут бұрын
എനിക്കും ഓവർ തിങ്ക് ഉണ്ട്.. അത് കാരണം ഇന്ന് വരെ നല്ല മൂഡ് ഓഫായിരുന്നു എന്റെ സ്വഭാവം കാരണം എന്റെ വീട്ടിൽ എല്ലാവരും നല്ലോണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.. ഇത് കാരണം ഒന്ന് സന്തോഷിക്കാൻ പോലും പറ്റുന്നില്ല.😢😢 പറയുമ്പോൾ എല്ലാവരും പറയും മെഡിക്കൽ ഫീൽഡ് ആയിട്ട് നീ എന്താ ഇങ്ങനെ ന്നൊക്കെ..😢😢.. പക്ഷെ മാറ്റാൻ പറ്റുന്നില്ല.. ഈ സ്വഭാവം കാരണം എന്റെ ഇക്ക എന്നിൽ അകലുമൊ നല്ല പേടി und.. ഇത് ശെരിക്കും ഞാൻ തന്നെ ആണ് തോന്നി 😢😢😢😢😢. ഈ ടോപ്പിക്ക് തിരഞ്ഞെടുത്ത skj talks nu ഒരുപാട് താങ്ക്സ്
@Sinila2879
@Sinila2879 2 сағат бұрын
ഞാൻ ഇത് okee കാണാൻ kathirikuvann
@vvrajalakshmi2003
@vvrajalakshmi2003 2 сағат бұрын
Adipoli.... keep going waiting for nxt friday with a new content 😊
@reeshmakk3339
@reeshmakk3339 Сағат бұрын
Super
@rahizubair8567
@rahizubair8567 18 минут бұрын
ഒന്നും പറയാൻ ഇല്ല.. പലപ്പോഴും face ചെയ്യേണ്ടി വന്ന അവസ്ഥ...
@anilajeffin-vj7mk
@anilajeffin-vj7mk 2 сағат бұрын
❤❤❤
@krishnapriya.bkrishnapriya8770
@krishnapriya.bkrishnapriya8770 2 сағат бұрын
First njan
@Ramshi-s4f
@Ramshi-s4f 2 сағат бұрын
Waiting aayirunnu new vdo🤩
@skjtalks
@skjtalks 2 сағат бұрын
Thanks for waiting
@ShameeraNavas-f9s
@ShameeraNavas-f9s 15 минут бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് പ്രത്യേകിച്ച് അസുഖങ്ങളുടെ കാര്യത്തിൽ
@reeshma109
@reeshma109 32 минут бұрын
15:30.. I love it❤
@afidahfiroz3703
@afidahfiroz3703 2 сағат бұрын
Was waiting for the next video ❤... Finally 😍
@annammabenoy
@annammabenoy 51 минут бұрын
Thanks SKJ team. Super video. Original life , അനേകർ മനസ്സിൽ സൂക്ഷിക്കുന്ന ചിന്താഗതി തൻമയത്തത്തോടെ വരച്ചുകാട്ടിയിരിക്കുന്നു.
@neha6613
@neha6613 2 минут бұрын
Gd information ❤ igale Ellavideos um kaanum okke nice aa 😅
@Musthafa-j8t
@Musthafa-j8t 41 минут бұрын
Id ente adee avastha aanallo rabbe 😮
@HaseenaHasi-i8j
@HaseenaHasi-i8j Сағат бұрын
Superr❤❤❤
@aishaniyas7242
@aishaniyas7242 2 сағат бұрын
👍🏻👍🏻
@faiz-ck8bc
@faiz-ck8bc 2 сағат бұрын
I like your all videos❤
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Uppum Mulakum 3 | Flowers | EP # 107
22:13
Flowers Comedy
Рет қаралды 24 М.
OUR HOME TOUR | GP | Gopika Anil | GOPURA
29:18
Govind Padmasoorya
Рет қаралды 294 М.
HAPPY BIRTHDAY JASMINE! 🎂🍾
53:31
Gabri Jose
Рет қаралды 31 М.
Surabhiyum Suhasiniyum 2 | Flowers | EP # 76
23:04
Flowers Comedy
Рет қаралды 22 М.