No video

Skoda Kodiaq | Malayalam Detailed Review | Baiju N Nair | സ്കോഡ കോഡിയാക്ക്

  Рет қаралды 124,006

Baiju N Nair

Baiju N Nair

4 жыл бұрын

വില കുറച്ച് സ്കോഡ കോഡിയാക്ക്...
ഫേസ് ബുക്കിൽ എന്നെ പിന്തുടരുന്നതിന് ലിങ്ക് ക്ലിക്ക് ചെയ്യുക: / baiju.n.nair.98
വാഹന സംബന്ധിയായ വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveo...
#Skoda #Kodiaq #Malayalam #Review #BNN

Пікірлер: 215
@zainulabid2702
@zainulabid2702 4 жыл бұрын
വില കുറവാണെന്ന് കേട്ട് വന്നതാ വില കേട്ടപ്പോൾ ⛈️⛈️
@dreamhuntingbysibin135
@dreamhuntingbysibin135 4 жыл бұрын
ha ha
@dreamhuntingbysibin135
@dreamhuntingbysibin135 4 жыл бұрын
janum
@refi.m.s.manosaraswathy9776
@refi.m.s.manosaraswathy9776 4 жыл бұрын
janum eti
@shyam-hn6ym
@shyam-hn6ym 4 жыл бұрын
ഞാനും,
@anandhuchandrababu1188
@anandhuchandrababu1188 4 жыл бұрын
ഞാനും
@rajesh.kuttens6960
@rajesh.kuttens6960 4 жыл бұрын
സാർ. ഇലക്ട്രിക് വാഹനത്തിന്റെ റിവ്യൂ ചെയ്യുമ്പോൾ വലിയ കയറ്റത്തിലും അതുപോലെ ഫുൾ ലോഡിലും ഇതിന്റെ പെർഫോമൻസിനെ ക്കുറിച്ച് പറയാമോ ? ഇതുപോലെയുള്ള അവസരങ്ങളിൽ വാഹനത്തിന്റെ മൈലേജിനെ കുറിച്ചും .
@Nebilkarate
@Nebilkarate 4 жыл бұрын
They can give it for 18 to 25 lakh that will help to sell more and catch market easily from other competitors
@midlajmedia2551
@midlajmedia2551 4 жыл бұрын
അങ്ങനെയെങ്കിലും കുറച്ചെണ്ണം വില്കട്ടെ. 2 വർഷം കഴിഞ്ഞാൽ കൊടുത്തതിന്റെ പകുതി പോലും കിട്ടില്ല
@lion8264
@lion8264 4 жыл бұрын
സത്യം.. 😁😁
@biker9374
@biker9374 4 жыл бұрын
എന്റെ കാഴ്ചപ്പാടിൽ കോടിയാക്ക്‌ അതീവ സുന്ദരനാണ്.....best looking car in the segment....even more beautiful than Harrier
@muhammedhashimsyedmohammed2399
@muhammedhashimsyedmohammed2399 4 жыл бұрын
സ്മാർട്ട്‌ ഡ്രൈവ് പോലെ അല്ല, ചേട്ടന്റെ ഇ വ്ലോഗ്സ് ഒരു ലാഗ് അനുഭവപ്പെടുന്നു,
@kiran.rpillai1949
@kiran.rpillai1949 3 жыл бұрын
2x ettu kandittu polum Lag thonunnu
@mikky750
@mikky750 4 жыл бұрын
31 ,32,33 is Ex-showroom , when it comes to on-road it will be around 40+, please do not misguide public., give actual info.
@wolverine7008
@wolverine7008 4 жыл бұрын
കട്ട വെയ്റ്റിംഗ് for tata ഹാരിയർ ന്റെ 7സീറ്റെർ
@biker9374
@biker9374 4 жыл бұрын
That's TATA buzzard....new name - TATA gravitas
@dennyjoy
@dennyjoy 4 жыл бұрын
ESTATE
@sabuvarattu4859
@sabuvarattu4859 4 жыл бұрын
Etreyum aalkar wait chytittum harrier roadl kananillalo
@dennyjoy
@dennyjoy 4 жыл бұрын
@@sabuvarattu4859 alkark Maruti Suzuki um Hyundai um kiA mg um okke mathi enna cheyana😥
@ajnaskalleri
@ajnaskalleri 4 жыл бұрын
Harrier 😍👌
@nandhuvarmakn2408
@nandhuvarmakn2408 4 жыл бұрын
Kodiaq new name shiju🙂
@ToddyBeer69
@ToddyBeer69 4 жыл бұрын
നശിപ്പിച്ച് 😅
@pratheeshtom4758
@pratheeshtom4758 4 жыл бұрын
Super, but engine room not shown please make sure in next reviews to open the engine room and just we like to see the fit and finush
@shanusha4778
@shanusha4778 4 жыл бұрын
Test driving Background Scattred waste made the car fade & your video so, makesure to select good palce next time, mr biju 👍
@arunssasi
@arunssasi 4 жыл бұрын
@Baiju N Nair റിവ്യൂ നന്നായിരുന്നു, പക്ഷെ എന്നത്തേയും പോലെ അല്ല. കുറച്ചു ടർബോ ലാഗ് ഉണ്ടായിരുന്നോ എന്ന് ഒരു സംശയം. എക്സ്റ്റീരിയർ ചെയ്തപ്പോൾ കുറച്ചു ലാഗ് അനുഭപ്പെട്ടു
@R_U-KraZy
@R_U-KraZy 4 жыл бұрын
TATA Buzzard വരട്ടെ.., എല്ലാം ശരി ആകും. 😁😊
@nithishchand
@nithishchand 3 жыл бұрын
Safari aytu ahnnu vannathane ulu
@irshadtm9670
@irshadtm9670 2 жыл бұрын
ഞാൻ ഈ വാഹനം ഈ അടുത്ത് നേരിട്ട് കണ്ടിരുന്നു white കളർ ശെരിക്കും ഒരു ആഡംബര വാഹനത്തിന്റെ ലുക്ക് ആയിരുന്നു audi പോലും തോറ്റു പോവും
@shuhaibshajahan181
@shuhaibshajahan181 4 жыл бұрын
ചേട്ടാ പുതിയ ഒരുപാട് കാറുകളുടെ റിവ്യൂ മിസ്സ് ചെയ്യുന്നു. അതെല്ലാം തിരിച്ചുകൊണ്ടുവരണം . ഇതിൽ കൂടെ പറയണം... എൻറെ ചേട്ടന് എല്ലാവിധ ആശംസകളും 😘😘😘
@uneyism
@uneyism 4 жыл бұрын
Skoda rapid petrol automatic ന്റെ ഒരു review ചെയ്യാമോ..ഈ ഭൂമി മലയാളത്തിൽ ആ സാധനത്തിന്റെ ഒരു review എവിടെയും കാണാനേ ഇല്ല..നിങ്ങളെങ്കിലും ഒന്നു ചെയ്യുമോ..???
@krish6058
@krish6058 4 жыл бұрын
Vandibranthan kandunokk
@uneyism
@uneyism 4 жыл бұрын
@@krish6058 വണ്ടിപ്രാന്തനിലും ഇല്ലാ,☹️ already നോക്കി..
@uneyism
@uneyism 4 жыл бұрын
@@krish6058 കിട്ടി ബ്രോ..പക്ഷെ അത് monte carlo എഡിഷൻ അല്ലെ?അതും നോർമൽ പെട്രോൾ ഓട്ടോമാറ്റികും ഒരു പോലെ തന്നെ ആണോ?
@irshadmoulavi9341
@irshadmoulavi9341 4 жыл бұрын
പൗരത്വ ബിൽ പാസ്സാക്കിയ നിലക്ക് സ്ക്കോടിയാക് വാങ്ങിയാൽ കൂടെ കൊണ്ട് പോകാൻ സാധിക്കുമോ സർ
@mohamedshafeekps27
@mohamedshafeekps27 4 жыл бұрын
Hi byju chetaa, kodiaq ano kodiaq scout aano nalladhu ? Length and features ulladhu yedhanu? Compare cheyumpol edhanu better? Price?
@arunmg364
@arunmg364 4 жыл бұрын
Ente favorite brand skoda
@libinkgeorge97
@libinkgeorge97 4 жыл бұрын
Etha feeld
@elenageorge3181
@elenageorge3181 4 жыл бұрын
Can you upload a video of details about Tesla's new car CYBER TRUCK and Chinese car company Land wind.
@jtonyj008
@jtonyj008 4 жыл бұрын
Waiting for delivery
@vishirao1
@vishirao1 4 жыл бұрын
Toney J took delivery last week
@riyasntmpz
@riyasntmpz 4 жыл бұрын
ഞാൻ ഇതിനെ കാട്ടിലും കുറച്ചുകൂടി വിലകുറഞ്ഞ വണ്ടിയാ പ്രതീക്ഷിച്ചത് പക്ഷേ കുറച്ചു കൂടി പോയോ എന്നൊരു സംശയം അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ കമൻറ് ചെയ്യണേ..........
@jaseemj313
@jaseemj313 4 жыл бұрын
നല്ല വണ്ടി ആണ് വില കൂടുതൽ കൊടുത്താലും നഷ്ടം ഇല്ല
@safwanpullat9910
@safwanpullat9910 4 жыл бұрын
Suneer baiyude kodiaq kand varunnavarundoo🤗
@anjalipk4176
@anjalipk4176 7 ай бұрын
Sir njn kia carens book cheythalo vijarikanu...xl6 ano atho kia carens ano bst
@narayanankuttymenon9811
@narayanankuttymenon9811 3 жыл бұрын
ഒരു കിലോമീറ്റർ ഓടാൻ ഈ ലോറിക്ക് എത്ര ലിറ്റർ പെട്രോൾ ഒഴിക്കണം...?
@bibinchacko4810
@bibinchacko4810 3 жыл бұрын
Hai Baiju chettayi sujithettante videos kand Baiju chettane ishtapetta njan ♥️♥️♥️
@sheebajose6612
@sheebajose6612 4 жыл бұрын
Sir....not 33...its 43 lakh...starting price... Njan inu annuveshichathanu..
@the_wild_fact_ory
@the_wild_fact_ory 3 жыл бұрын
On road price aayrkkm
@kidnation3133
@kidnation3133 4 жыл бұрын
10ലക്ഷം കുറച്ചാലും കാര്യം ഇല്ല ചേട്ടാ... കുറച്ചു നാൾ മുമ്പ് ഞാൻ എന്റെ പഴയ സ്കോഡ വിറ്റതു 55000 രൂപകാ... ബ്രാൻഡ് വാല്യൂ ഇല്ല. കോടിയാക് അടിപൊളി വണ്ടി ആണ് അതിൽ സംശയം ഇല്ല... ഇ വണ്ടിയെ പറ്റി പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ട് ആണു...കണ്ടു തന്നെ മനസിലാക്കണം
@vipingopidas6996
@vipingopidas6996 4 жыл бұрын
Eath model
@jaseemj313
@jaseemj313 4 жыл бұрын
മോഡൽ ഏത് ആണ്
@AISWARYAWEDDINGCINEMAS
@AISWARYAWEDDINGCINEMAS 4 жыл бұрын
Ford ecosport titanium diesel vangunnathina kurchi abhiprayam?
@chackoulahannan6991
@chackoulahannan6991 4 жыл бұрын
Good job. Thanks for the video.
@ratheeshvalamchuzhy2874
@ratheeshvalamchuzhy2874 4 жыл бұрын
Skoda kidilan vandiyanu ..
@vishnuvn2795
@vishnuvn2795 4 жыл бұрын
Skoda kofiaq vRS enna model varunnund athinte video cheyyanam pliz...
@gokulsthev
@gokulsthev 4 жыл бұрын
How about VW Tiguan? Which one is spacious?
@sajithkumar1908
@sajithkumar1908 4 жыл бұрын
Make one video,which is better petrol or disel
@linuabraham7985
@linuabraham7985 4 жыл бұрын
ഫോർഡ് endavour ആയിട്ട് compare ചെയ്യാൻ പറ്റിയ വാഹനം .......... സ്കോഡ യുടെ നാട്ടിൽപ്പോലും ആർക്കും സ്കോഡ വേണ്ട ..... യൂറോപ്പിൻസ് ചിരിച്ചു സ്കോഡ suv ഇറക്കുവാണെന്നുപറഞ്ഞപ്പോൾ ....
@albesterkf5233
@albesterkf5233 4 жыл бұрын
ആണോ കുഞ്ഞേ
@sanivengacheriyil6139
@sanivengacheriyil6139 4 жыл бұрын
അതെന്താ ഫോക്കസ്‌വാഗൺ ഗ്രുപ്പിന്റെ അല്ലേ സ്കോഡ അത്തറിയാത്ത യുറോപ്പിയൻസ് ഇല്ല
@dennyjoy
@dennyjoy 4 жыл бұрын
Avide koodathlum Skoda station wagons aan sale enn thonan like Octavia combi
@lifegambler2000
@lifegambler2000 4 жыл бұрын
Audi, SEAT, ŠKODA, Bentley, Bugatti, Lamborghini, Porsche, Ducati. യൂറോപ്പിൽ ഏറ്റവും കൂടുതൽ സെല്ലിങ് ഉള്ള കാർ ബ്രാൻഡ്‌സ് വൊൽക്‌സ്‌വാഗൺ ഗ്രുപ്പിന്റെതാണ്. അതിൽ ഒന്നാണ് skodayum.
@prasadpk7490
@prasadpk7490 4 жыл бұрын
In gulf countries more peoples not using skoda an Volkswagen.
@PaulBateman69
@PaulBateman69 3 жыл бұрын
Kodiaque കാണുമ്പോ നിങ്ങളും സുജിത്തും മൊറോക്കോയിലെ സുനീർ ഭായി കൂടെ ഉള്ള കാലം ആണ് ഓർമ വരിക
@JINKYkarthik
@JINKYkarthik 4 жыл бұрын
BAIJU CHEYTTA JEEP GRAND CHEROKEE ye patte vlog cheyyaamo
@shreyaskmurali1601
@shreyaskmurali1601 4 жыл бұрын
Sir ignis facelift വരുമോ നെക്ട് year.please reply
@anilcellworx7631
@anilcellworx7631 4 жыл бұрын
Service issues of cars (Generally) - TURBO, etc.. മാത്രം ആയി ഒരു വീഡിയോ Pls.
@baboos3837
@baboos3837 4 жыл бұрын
BAIJU CHETTAN fans👍👍
@rubinoommenvarghese1241
@rubinoommenvarghese1241 4 жыл бұрын
BS4 elle... 3,4 months kazhiyumbol face lift verum arikum..
@shereefsf4610
@shereefsf4610 4 жыл бұрын
Suneer bhai s car
@shreyaskmurali1601
@shreyaskmurali1601 4 жыл бұрын
Sir ignisinte updated model varan chance undo
@Juzstream
@Juzstream 4 жыл бұрын
Bhai, Alturas vs kodiaq cheyyamo?
@muhamedaslam3576
@muhamedaslam3576 4 жыл бұрын
Kia seltos or kia sportage better aanu
@9vaishnav
@9vaishnav 4 жыл бұрын
Baiju Ettan, supera🔥
@lachusspace
@lachusspace 4 жыл бұрын
Biju ചേട്ടാ bajaj electric സ്കൂട്ടർ review ഇടണേ
@mohamedshareef3527
@mohamedshareef3527 4 жыл бұрын
Lakhshamo....😭😭😭😭kuravanenn paranjapol itrem kuravanenn vijarichilla.
@sklk.l5712
@sklk.l5712 3 жыл бұрын
Skoda fabia 2010 to 2015 reviews വേണം
@shameerkarattuchalil618
@shameerkarattuchalil618 4 жыл бұрын
Please review xc40 t4 petrol.
@sidhubaikkd
@sidhubaikkd 4 жыл бұрын
Baiju N Nair please upload karoq review ...
@abhijithjmenon206
@abhijithjmenon206 4 жыл бұрын
Video introduction polli
@muhammedaslamvmvm2389
@muhammedaslamvmvm2389 4 жыл бұрын
You left from Asianet?
@umeshgg88
@umeshgg88 4 жыл бұрын
Obd scanner video iduo
@jayasankarjayaraj1944
@jayasankarjayaraj1944 4 жыл бұрын
ഉണ്ണിയേട്ടൻ first
@bihansk3713
@bihansk3713 4 жыл бұрын
ഞാനും
@renjithharidas2988
@renjithharidas2988 4 жыл бұрын
shoot cheytha sthalam valarey bangiyundu, but niraye plastic waste chithari kidakkunnu!!! ennanu nammudey keralam vruthi aavuka!!😔
@fawazkaap2972
@fawazkaap2972 4 жыл бұрын
Jeep compass 5 seater aannenkilum value for money aanne
@rejeshkg4607
@rejeshkg4607 4 жыл бұрын
ചേട്ടായി ടാറ്റ ടിയാഗോ വണ്ടി എങ്ങനെ ഉണ്ട്?
@ArunArun-xs3hh
@ArunArun-xs3hh 4 жыл бұрын
Suv യുടെ വലിപ്പം ഇല്ല. കുറച്ചു കുടി വലിപ്പം ഉണ്ടെങ്കിൽ കൊള്ളാമായിരുന്നു
@mehajibali6047
@mehajibali6047 4 жыл бұрын
Arun Arun nerit kanatha konda kunje
@bijoshtj
@bijoshtj 4 жыл бұрын
volkswagen te engine ooo ???
@vishaalalhind1768
@vishaalalhind1768 4 жыл бұрын
picture quality result is not good
@jyo9304
@jyo9304 4 жыл бұрын
Njn karuthi shiju ippa car nn erenghi verum nn😐😝
@sarangharish6559
@sarangharish6559 2 жыл бұрын
Kia seltosnte design similarity ond
@nitheshnarayanan7371
@nitheshnarayanan7371 2 жыл бұрын
Kodiaq is impressive!!!
@sujithstanly6798
@sujithstanly6798 4 жыл бұрын
Thanks👍🌹🌹🌹🌹🌹👍
@bintolazarsbroadcasts4015
@bintolazarsbroadcasts4015 4 жыл бұрын
Bro fortuner 3000cc engine alle ithu just 2000cc
@johnprathap8670
@johnprathap8670 4 жыл бұрын
சூப்பர்
@adhilaliyar3588
@adhilaliyar3588 3 жыл бұрын
Kidu
@bessygeorge5010
@bessygeorge5010 4 жыл бұрын
Baiju chetta... ചേട്ടൻ സ്മാർട് ഡ്രൈവിലെ പോലെ anchor ചെയ്താൽ കുറച്ചു കൂടി നന്നായേനെ....
@mathewt9243
@mathewt9243 4 жыл бұрын
this is a so so 7 seater,....just a SUV put on car platform...seating same like a car..so low ..what a trajedy...
@HarshadAbdulKabeer
@HarshadAbdulKabeer 4 жыл бұрын
Superb interior...
@athu8160
@athu8160 4 жыл бұрын
Biju cheetta.. appol Ford endavor💜💜💜
@muhammedhashimsyedmohammed2399
@muhammedhashimsyedmohammed2399 4 жыл бұрын
ബൈജു ചേട്ടൻ ഫിയറ്റ് മരിച്ചോ ഇന്ത്യയിൽ ഒരു വിവരവും ഇല്ലാലോ, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ?
@turbotecker6820
@turbotecker6820 3 жыл бұрын
Skoda kamiq indiayil banno
@bmshamsudeen9114
@bmshamsudeen9114 2 жыл бұрын
സിറ്റി ഡ്രൈവ് കാർ 👌👍
@praisepbabu4870
@praisepbabu4870 2 жыл бұрын
😮😮😍
@derin_joby
@derin_joby 4 жыл бұрын
😍😍😍
@lifegambler2000
@lifegambler2000 4 жыл бұрын
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാൻ പറ്റോ. ഇത് സ്‌കോഡ ആണ് ഇതിന്റെ വില ഇങ്ങനെ ആണ് (queen ipg)😉
@vishnudas4130
@vishnudas4130 4 жыл бұрын
👍👍👍
@arunaravindhan6435
@arunaravindhan6435 2 жыл бұрын
Diesel ഓപ്ഷൻ ഇല്ല
@mhdashrafkambiyil9999
@mhdashrafkambiyil9999 4 жыл бұрын
15 ലക്ഷമാക്കി മാറ്റു അപ്പോൾ ആലോചിക്കാം
@vishnudas4130
@vishnudas4130 4 жыл бұрын
ith skoda aan siree...😕
@Sabeer_Sainudheen.
@Sabeer_Sainudheen. 4 жыл бұрын
ബൈജുവേട്ടാ ഈ വാഹനം vw teremont ഇന്ടെ ചെറിയ കോപ്പി അടി ഇല്ലേ ഇന്റീരിയർ കണ്ടപ്പോൾ തോന്നിയതാണ്
@sandeepkdas-gq5yq
@sandeepkdas-gq5yq 4 жыл бұрын
Ha ha
@lifegambler2000
@lifegambler2000 4 жыл бұрын
Audi, vw, skoda ഡിസൈൻ വളരെ സാമ്യം ഉണ്ട്
@bineshgeorge3598
@bineshgeorge3598 4 жыл бұрын
Hi
@mujeebrahmanva94
@mujeebrahmanva94 2 жыл бұрын
😍👍
@adarsh7987
@adarsh7987 4 жыл бұрын
Is 32 33 34 is onroad price ???
@vishirao1
@vishirao1 4 жыл бұрын
Adarsh Bm no!!! What he said is ex showroom price
@onehuman9709
@onehuman9709 4 жыл бұрын
Njan vittu oru gum illa
@mohdmusthafa841
@mohdmusthafa841 4 жыл бұрын
10 yrs kazhiyatte appo 5 lakhs nu kittum
@noufal2322
@noufal2322 2 жыл бұрын
😍👍🥰
@akashps2025
@akashps2025 2 жыл бұрын
❤️❤️❤️😍😍
@muhammedajmal3735
@muhammedajmal3735 4 жыл бұрын
Sujith bhakthanoppamulla yathrakal kandu ingal poliyan
@Bingo390
@Bingo390 4 жыл бұрын
Vila valare kuranj poi ille onn vaangarnnu
@luttus3697
@luttus3697 4 жыл бұрын
👍👍👍
@jacksonkcheriancherian314
@jacksonkcheriancherian314 4 жыл бұрын
Poor customer service......... even the representatives from skoda doesn't know the solutions for the issues faced by customers
@allinmedia4964
@allinmedia4964 4 жыл бұрын
But on road look ella...
@arunnagarajanie
@arunnagarajanie 4 жыл бұрын
Namskaram... @ arun ireland
@Kailas-xb6iu
@Kailas-xb6iu 4 жыл бұрын
Alturas eshtam
@jesty_antony
@jesty_antony 4 жыл бұрын
nyc vlog
@jaseemj313
@jaseemj313 4 жыл бұрын
വെറും 32 ലക്ഷം മാത്രമേ ഉള്ളു
@waafibakesncafe190
@waafibakesncafe190 4 жыл бұрын
പോളോ ബലെനോ nexon ഏതാണ് ബെസ്റ്റ്
@batista7423
@batista7423 4 жыл бұрын
Polo gt tsi
@najeebrahman7995
@najeebrahman7995 3 жыл бұрын
adiyam sathiyam pranju kollila ennu
@irshadp9340
@irshadp9340 4 жыл бұрын
Dashboard ൽ ക്യാമറമേനേ കണ്ടവർ എവിടെ ലൈക് അടിക്കുക 😄👍
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 34 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 11 МЛН
Skoda Kodiaq Malayalam Review | Drive Review | Najeeb
40:43
Najeeb Rehman KP
Рет қаралды 50 М.
Skoda Laura User experience | Malayalam video #skoda #laura
50:00
Walk With Neff
Рет қаралды 69 М.
Skoda Kodiaq Malayalam Review | 20 Interesting facts | Najeeb
13:00
Najeeb Rehman KP
Рет қаралды 73 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 10 МЛН