Skoda Slavia Malayalam Review 2022 | 10 ലക്ഷത്തിന് സെഡാൻ കാർ ഇവൻ പൊളി ആരാണ് ലക്ഷ്വറി ആഗ്രഹിക്കാത്തത്

  Рет қаралды 44,118

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

Пікірлер: 71
@Arujr0938
@Arujr0938 3 ай бұрын
ഈ ബേസ് മോഡല് 13 ലക്ഷത്തിന് വാങ്ങുമ്പോ അതില് ഇത്രയും ഫീച്ചറുകൾ ഇല്ലെങ്കിൽ ആണ് കുഴപ്പം .. ബേസ് മോഡെലിൽ ഇത്രേം ഒക്കെ ഉണ്ടോ എന്നുള്ള ചോദ്യവും വാ പൊളക്കുന്നതുപോലത്തെ അദ്ഭുതവും വേണമെന്നില്ല
@fousulhuq14
@fousulhuq14 2 жыл бұрын
Orupad ishtamayi ❣️ red bhayangara look ee vandikk
@Lijo8423
@Lijo8423 2 жыл бұрын
Engine specification and from which variant is automatic available.... That also must be included. Tyre profile, service cost also missing....
@adhilsameer1564
@adhilsameer1564 Жыл бұрын
Price 6:50
@harisignalseditz1610
@harisignalseditz1610 Жыл бұрын
I will choose vw virtus over this
@neog3461
@neog3461 Жыл бұрын
Base model നല്ലതാണ്. പക്ഷെ ഹോണ്ട സിറ്റി നിൽക്കുമ്പോൾ ഇത് എടുക്കുന്നത് കൺഫ്യൂഷൻ ആണ് . ഹോണ്ട സിറ്റി 13 ലക്ഷം(14.5 onroad )രൂപയുടെ മോഡലിൽ ADAS, smart key, auto AC, leather seat, alloy ഉൾപ്പടെ ടോപ് മോഡൽ exterior, interior ലുക്കിൽ വണ്ടി കിട്ടും.
@mansore7297
@mansore7297 2 жыл бұрын
അടിപൊളി എനിക്കിഷ്ടപ്പെട്ട് പക്ഷേ വാങ്ങിക്കാൻ യോഗമില്ല.....☹️
@ajmalns4040
@ajmalns4040 2 жыл бұрын
Nthu kond pattunnilla??
@mansore7297
@mansore7297 2 жыл бұрын
@@ajmalns4040 cash ഇല്ല ബ്രോ വീടുവാടകയും പിള്ളേരുടെ പഠിത്തവും വീട്ട് ചിലവും അതുതന്നെ ഒരു കണക്കിനു ആണ് കഴിഞ്ഞു പോണത്...
@msafvanp
@msafvanp 2 жыл бұрын
ഇൻഷാ അല്ലാഹ്. ഒക്കെ ശെരിയാകും ബ്രോ
@afnasafnu5942
@afnasafnu5942 2 жыл бұрын
Enikkum 😭
@Prabhakar1600
@Prabhakar1600 2 жыл бұрын
Nigal e vandi edukila ethil mele edukum bro 🥰
@akashmohandas
@akashmohandas Жыл бұрын
രണ്ടും 10 വിട്ട സംസാരം ആണല്ലോ 😂 ഇച്ചിരി ഉഷാറോടെ പറ അണ്ണന്മാരെ 🙏
@silentvlognatureandphotogr2257
@silentvlognatureandphotogr2257 Жыл бұрын
ചേട്ടാ ഏതാ ബ്രാൻഡ്
@thameempv7777
@thameempv7777 2 жыл бұрын
Plz do vw virtus basemodel review
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
Honda City with 1.5 non turbo is overall better and faster than 1.0 tsi slavia Perfromance Wise 1.5 TSI>1.5 NA VTEC>1.0 TSI
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
*Performance 😬
@Prabhakar1600
@Prabhakar1600 2 жыл бұрын
Price for base model city???
@Gevar777
@Gevar777 2 жыл бұрын
City randu undayanu... Overtake cheyumbo okke ariyam cityde lag... Slavia 1 ltr engine aanenkilum city ye odichittu pidikkum... Pakshe enthucheyyana... Nammude naatile mandanmaru city aanu edukolu...
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
@Varghese Shajan turbo engine better in gear acceleration but 0-100 timings nokk city is faster than slavia 1.0 tsi NA engine turbo engine odikkunna poley odichaal power kittulla high revving aanu 1.5 NA VTEC vw/skoda mpi 1.6 NA ye kaal better and faster aanu city 1.5 mpi 1.6 ne replace cheytha engine aanu 1.0 TSI and 1.2 TSI segment ill ettavum best and fastest Naturally Aspirated engine city yude aanu pinney mandamaar aanu city edukkunnath ennu paranja nee aanu ettavum valiya mandan 🙏
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
pinney refinement, reliability okke 3 cylinder turbo engine ne kaal better aanu 4 cylinder NA engine finally 1.0 TSI and 1.5 NA VTEC ye kaal better 1.5 TSI aanu 🙏
@latheefqatar1469
@latheefqatar1469 2 жыл бұрын
Nice 🌹👍👍
@shajithavp6795
@shajithavp6795 2 жыл бұрын
Nice car 🚘🚘🚘
@aneese72
@aneese72 2 жыл бұрын
Good option for 13 Lakhs on road price.
@yadukrishnan8546
@yadukrishnan8546 2 жыл бұрын
Honda city base is better.. cruise,4 airbag,alloy wheels..for 13.5 lakhs
@shehinsha8055
@shehinsha8055 2 жыл бұрын
13 20 akum sir on the road 10 lalh nnun parayalle
@Thomasjohn321
@Thomasjohn321 2 ай бұрын
വാങ്ങാൻ ആഗ്രഹം ഉണ്ട്.. ഇത്തരം premium വണ്ടി ഒക്കെ വാങ്ങാൻ ഉള്ള കാശ് ഇല്ല 🥺
@gudalurraja9710
@gudalurraja9710 2 жыл бұрын
👍👍💐
@Instatrendingkerala
@Instatrendingkerala 2 жыл бұрын
Sadanokke ini aarkk venam. Nalla compact suv irakkan para avarod
@shuhaibrehman9482
@shuhaibrehman9482 2 жыл бұрын
Yathra sugham ennum sedan.... Aan munnil
@aravindh838
@aravindh838 2 жыл бұрын
Sedan avasyam ulavar ind cheta😁
@harisignalseditz1610
@harisignalseditz1610 Жыл бұрын
Sedante athra onnum varulla suv s onnum... Driving dynamics um, comfortable okke sedan thanneyan munpil
@FawazIllias-pv2qk
@FawazIllias-pv2qk Жыл бұрын
Sedan handling>>SUV handling on highway and non off-road conditions
@MujeebRahman-th6vb
@MujeebRahman-th6vb 8 ай бұрын
എനിക്കു വേണം 😁​@@shuhaibrehman9482
@praveenkumarm53
@praveenkumarm53 2 жыл бұрын
Rapid rider ( base model automatic)പോലെ Slavia Ryder വരട്ടെ ...
@9895mahesh
@9895mahesh 2 жыл бұрын
Good on road price
@denneypallipad5219
@denneypallipad5219 2 жыл бұрын
Maintenance cost and repair cost: is not affordable for common man (middle class )... Don't jump and buy Skoda vehicle just hearing that the on road price is 13 lakhs..
@sajukaruthedam2415
@sajukaruthedam2415 2 жыл бұрын
Nice look The engine power of base model is not specified in the video No shark fin antenna and drl in the base version
@intunewithmusic.jenjohnjen466
@intunewithmusic.jenjohnjen466 2 жыл бұрын
ഇന്ന് അംബിഷൻ ബുക്ക്‌ ചെയ്തു
@pranavkukku6500
@pranavkukku6500 Жыл бұрын
Ethra aayi cash total on road
@Introvert02-95
@Introvert02-95 5 ай бұрын
Vandi egane undu
@irshadmoulavi9341
@irshadmoulavi9341 Жыл бұрын
എല്ലാം അടിപൊളി പക്ഷെ ആക്സിഡന്റ് ഉണ്ടാകുമ്പോൾ 4 - ഡോറും ഓട്ടോമാറ്റിക്കായി തുറക്കാനുള്ള സംവിധാനമുണ്ടാകണം. അപകടമുണ്ടാകുമ്പോൾ കാറ് വെട്ടിപ്പൊളിച്ചാണ് എല്ലാവരേയും രക്ഷപ്പെടുഞാൻ ശ്രമിക്കുന്നത് അതിൽ പരാജയമാണ് നമ്മൾ കണ്ട് വരുന്നത്. ഓട്ടോമാറ്റിക്കായി ഡോറുകൾ തുറക്കപ്പെട്ടാൽ ഒരു പാടൊരുപാട് ആളുകളെ ജീവനോടെ രക്ഷപ്പെടുത്താം. OK Bye
@Moonlight-hq3gi
@Moonlight-hq3gi 2 жыл бұрын
😃
@Tim_Jayson
@Tim_Jayson 2 жыл бұрын
Pin cheyuvo
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
Skoda Slavia user experience| 8 months #skoda #slavia
16:16
Walk With Neff
Рет қаралды 48 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН