സ്ക്രിപ്റ്റഡ് ആണോ ?🤔| Bigg Boss Season 6, Jasmin Jaffar, Ansiba, Sijo, Rishi, Secret Agent

  Рет қаралды 27,330

JBITv Entertainment

JBITv Entertainment

Күн бұрын

Пікірлер: 298
@himas3001
@himas3001 7 ай бұрын
അൻസിബ ബിബിയിൽ ചെയ്യുന്നതാണ് പുറത്ത് PR &PR ചാനലുകൾ ചെയ്യുന്നത് മറ്റ് contestantsine പ്രത്യേകിച്ച് lady contestantsine charector assassination ചെയ്യുക
@vidhyarajl4363
@vidhyarajl4363 7 ай бұрын
കുറേ നാൾ morning activity യിൽ ansiba യുടെ സ്ഥിരം ഇര jasmine ഉം apsara യും ആയിരുന്നു.. ഇപ്പൊ അത് norah ആയി 😂😂
@vidhyarajl4363
@vidhyarajl4363 7 ай бұрын
@@mariajacob4923 ayin enikkonnum ഇല്ല 🙄
@Sathya-KK
@Sathya-KK 7 ай бұрын
അവിടെ ഓരോരുത്തർക്കും ഓരോ ഇരകൾ ഉണ്ട്, അല്ലാതെ വേറൊരാളെ പൊക്കി പറഞ്ഞ് അയാളെ ജയിപ്പിക്കാൻ അല്ലല്ലോ ആരും പോയത്
@heebaali250
@heebaali250 7 ай бұрын
Athukondentha
@himas3001
@himas3001 7 ай бұрын
Pure soulin ആരെങ്കിലും കുറിച്ച് കുറ്റം പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ല 😏. ഗെയിം വച്ച് പറഞ്ഞാൽ കുഴപ്പമില്ല ഇതവരുടെ. വ്യക്തി പരമായ കാര്യങ്ങളിൽ കയറിയാണ് ഇടപെടുന്നത്
@Ameeliya.M.A
@Ameeliya.M.A 7 ай бұрын
Nora 2 weeks save ayath ansibakk pidichittilla..ath ansiba karanam aanallonn orthittulla vishamam vere😂😂
@himas3001
@himas3001 7 ай бұрын
അൻസിബ ചെയ്യുന്നത് വ്യക്തി ഹത്യ ആണെന്ന് ബോധവും വിവരവും ഉള്ളവർക്ക് മനസിലാവും അത് മൈൻ്റ് ഗെയിം ആക്കുന്നത് PR ചാനലുകൾ ആണ്
@sheri5386
@sheri5386 7 ай бұрын
അതിനെന്താ അതും game അല്ലെ
@Realangel988
@Realangel988 7 ай бұрын
Jabri game ഇൽ നിങ്ങൾ എങ്ങനെ ജാസ്മിനെ മാത്രം കുറ്റം പറയുന്നു. അതാണ്‌ അന്തം ഫാൻസിന്റെ ചിന്തകൾ ​@@Mallu_infidel
@AkhilR-e9q
@AkhilR-e9q 7 ай бұрын
Ansiba ❤❤❤
@Sathya-KK
@Sathya-KK 7 ай бұрын
Jinto = good in physical task+ zero communication skill+ un parliamentary words + immense support from audience (he has pr but many neutral audience like his game bz there's no other good gamers) Jasmine= active in tasks+ no control over language+ zero respect+ day by day new controversies+ negative connection with audience except pr Ansiba = logical comments+ below average physical performance+bullying +good connection with family audience Sijo= commendable communication skill+ below average plan execution+ low support due to the missing days Arjun = excellent physical performance+ huge support from Korean love drama fans+ no other active involvement but still better than many Abhishek= calm+ no active involvement and opinion+ admirable physical performance+ sofa lover These guys are not excellent gamers compared to previous seasons. But there is no other options, they may be in top6
@Shayidasree
@Shayidasree 7 ай бұрын
വ്യക്തിപരമായ കാര്യങ്ങൾ ഗെയിമിലേക്ക് എടുത്തു വയ്ക്കുമ്പോൾ ഓർക്കണം ഓപ്പോസിറ്റ് ഉള്ളവർ അവരുടെ ഗെയിമിലേക്ക് അത് എടുക്കുമെന്ന് സാമാന്യ ബോധത്തോടെയും വിവരത്തോടെയും ഗെയിം കളിക്കണം
@taval8389
@taval8389 7 ай бұрын
Ansibaye engane alkarku support chyan patunu enu eniku manasilavunila. Namal kalyanm and paalu kachal functionsnu pokumpo oru avsyom ilandu namale kuttam paranju upadeshikuna auntymare pole anu ansiba. Namukonum deal chyan patata type. Enganum namale ishtam ilandu ayal namale patti 4 aalkarodu kuttam paranju nadakuna aunty!! Itinum apurum avare patti onum parayan ilaa.
@RamshiKochuVlogs
@RamshiKochuVlogs 7 ай бұрын
നിങ്ങളുടെ video എല്ലാം കാണാറുണ്ട് വെറും big boss review മാത്രം അല്ല, other channel video also. നിങ്ങളുടെ എല്ലാത്തിനോടും ഉള്ള കാഴ്ചപ്പാട് വളരെ മികച്ചത് ആയി തോന്നാറുണ്ട്. But big boss review എന്തോ എനിക്ക് ottum connect ആവുന്നില്ല ☺️ജാസ്മിനെ മാത്രം supprt ചെയ്യുന്നു, വേറെ നല്ലതൊക്കെ വളച്ചു ഓടിച്ചു പറയുന്നത് പോലെ especialy അൻസിബ? ആരുടെയും fan ആവാതെ opinion parayuuuuu 👍not a pr of any contestent in big boss season6 😊
@as7857
@as7857 7 ай бұрын
💯 sathyam
@shanpaul178
@shanpaul178 7 ай бұрын
😂അത് നിങ്ങൾ അൻസിബ ഫാൻ ആയകൊണ്ട് തോന്നുന്നത് ആണ്..
@as7857
@as7857 7 ай бұрын
@@shanpaul178 ഞാൻ ആരുടേയും ഫാൻ അല്ല, അതിന് പറ്റിയ ഒറ്റയെണ്ണവും bb യിലില്ല😂 JBI യുടെ എല്ലാ വീഡിയോസും (bb 6) മുമ്പത്തേതും ഇപ്പോഴത്തെയും റിവ്യൂ കണ്ടാൽ ഏകദേശമുള്ളവർക്ക് കാര്യം മനസിലാകും. ഇപ്പോ പിന്നെ ജാസ്മിൻ ഒഴികെ ബാക്കിയുള്ളവരൊന്നും അത്ര പോരാ, ജാസ്മിനെ വെളുപ്പിക്കൽ മാത്രമേയുള്ളൂ, പറഞ്ഞു പറഞ് bb6ലെ ഏറ്റവും മികച്ച ഗെയിമർ ആയിട്ട് ജാസ്മിൻ മാത്രേ അവിടുള്ളൂ എന്നാണ് JBI ചേട്ടൻ പറയുന്നത്. കൂടാതെ അൻസിബക്ക് പകയാണ് പൊകയാണ് എന്നു വിമർശിക്കുന്ന ചേട്ടൻ അവളെ പകപോക്കും പോലെ അല്ലെങ്കിൽ വലിയ പകയുള്ളവരെ പോലെയുള്ള രീതിയിൽ വിമർശിക്കുന്നു. രണ്ടും തമ്മിലെന്താ വ്യത്യാസം 😅😇
@shanpaul178
@shanpaul178 7 ай бұрын
@@as7857 പക അല്ല എങ്കിൽ എന്താണ് അൻസിബക്ക്. തുടക്കം മുതൽ തുടങ്ങിയത് ആണ് അൻസിബ പരദൂഷണം. അത് നിങ്ങൾക്ക് തോന്നാത്തത് അൻസിബ ഫാൻ ആയകൊണ്ട് ആയിരിക്കും. അല്ല എങ്കിൽ അന്ധമായ ജാസ്മിൻ വിരോധം
@as7857
@as7857 7 ай бұрын
@@shanpaul178 രണ്ടുമല്ല സുഹൃത്തേ...😊 അന്തമായി താങ്ങിക്കൊണ്ട് നടക്കുന്നതാരാണെന്ന് അരിയാഹാരം എല്ലാർക്കും മനസ്സിലാകുന്നുണ്ട്🤣 ഞാൻ ചോദിച്ചോട്ടെ അൻസിബ, റിഷി ഇവര് രണ്ടുപേരുമല്ലാതെ ആരും അവിടെ പരദൂഷണം പറയാറില്ലേ? ജാസ്മിൻ ഉൾപ്പെടെ എല്ലാവരും അവിടെ പരദൂഷണം പറയാറുണ്ട്. പിന്നെ അൻസിബക്ക് വേറെ വലിയ നെഗറ്റീവ് ആയി പറയാൻ പരദൂഷണവും റിഷിയുമായുള്ള frndship comboyum മാത്രേ അന്തങ്ങൾക്ക് വീണു കിട്ടുന്നുള്ളൂ 💯 ബാക്കിയെല്ലാവരും പിന്നെ നൂറു ശതമാനം പെർഫെക്ട് ആണല്ലോ 😂
@sreevidyas2142
@sreevidyas2142 7 ай бұрын
ഇന്നലത്തെ പേപ്പർ ഊതുന്ന task അർജുന്റെ ബൗളിൽ paper കുറവായിരുന്നു ജിന്റോയുടേതിൽ കുത്തി നിറച്ചു വെച്ചിരുന്നോണ്ട അവർ തോറ്റേതെന്നന്ന് ജിന്റോ fans te പുതിയ ആരോപണം 😂
@Anuhh_Anuhhh
@Anuhh_Anuhhh 7 ай бұрын
Jintoye pole thnne avattaglkum vivarm illa 😅
@ak-cp4fp
@ak-cp4fp 7 ай бұрын
Thalayile kalimann ilaki bowlil veenu kaanum😂
@BrothersLoveS
@BrothersLoveS 7 ай бұрын
Adipoli...adh kandale mindathe nikenna alanallo jinto...😂😂😂adhyam ah bowl eduth avarde table vekkum...pne age ore factor ane
@Ammuzworld97
@Ammuzworld97 7 ай бұрын
ഞാനും വിചാരിച്ചു എന്താ ന്യായീകരിക്കാൻ വരാത്തത് എന്ന് എവിടെയാണ് commentil ആണോ ittekkunne അതോ KZbin annanmarano😂
@tibyjose9368
@tibyjose9368 7 ай бұрын
😅😅😅😅
@Helloooo301
@Helloooo301 7 ай бұрын
ബഡായി ആര്യ കുറ്റം പറഞ്ഞപ്പോൾ ആര്യ വെമ്പാല ആയി🤭 അൻസിബ പരദൂഷണം പറയുമ്പോൾ മലയാളി മങ്ക😂😂
@mashishab4053
@mashishab4053 7 ай бұрын
Dhanya also...season 4
@saranyasaru9296
@saranyasaru9296 7 ай бұрын
Njn ee channel review daily kanunna oral aanu... Why are you angry with Ansiba? She is genuine from her soul.... Ansiba k thettay thonniyath aa kutty prnju... Nattukare pattikunnath Jasmine... Veetukare pattikunath Nora.... Pinne oru karym. Jasminte game enthanennu onnu explain cheyyanm.. Plz.... Committed aanennu vilichu koovi bahalam vachathu Jasmine aanu....
@Sathya-KK
@Sathya-KK 7 ай бұрын
Jinto= good in physical task+ below average communication skill + unparliamentary words+ immense support from audience (he has pr but many neutral audience like his game bz there's no other option ) Jasmine = active +good in debate+ no control over language+ zero respect + day by day new controversies + negative connection with audience Ansiba= logical comments+ below average physical performance+good connection with family audience+ bullying Sijo = commendable communication skill + below average plan executions+low ground support due to the missing days Arjun= excellent physical performance+huge support from Korean drama fans + no other active involvement . But a nice person Abhishek = calm +no active involvement in house+ admirable physical performance +sofa lover These guys are not excellent gamers compared to previous season. But there is no other option. So they may be in top6
@itsmegopikavasudev
@itsmegopikavasudev 7 ай бұрын
Super observation സത്യം
@jahanajamal4207
@jahanajamal4207 7 ай бұрын
Crct❤💯
@Adwitrickzandvlogs
@Adwitrickzandvlogs 7 ай бұрын
Wow... കിടിലൻ🎉
@imthiyazahamad2276
@imthiyazahamad2276 7 ай бұрын
Jinto pr
@berryberrystraw
@berryberrystraw 7 ай бұрын
Kdrama faanso🙄🤷 onn poddaa😂 Ellathilekku athine nthina pidich idunne😂❤
@devikamohan8176
@devikamohan8176 7 ай бұрын
Jasmine ❤️
@geetkmtdamn5958
@geetkmtdamn5958 7 ай бұрын
നിഷ്പക്ഷത എന്ന് പറയുന്നതിൻ്റെ മാനദണ്ഡം JBI യുടെ കമൻ്റ് ബോക്സ് നോക്കുമ്പോൾ ജാസ്മിനെ praise ചെയ്യുക ജാസ്മിന് എതിരെ നിൽക്കുന്നവരെ കുറ്റം പറയുക എന്നതാണെന്ന് തോന്നി പോകും. ഇവിടെയുള്ള പലരും കമൻ്റ്സ് ിൽ മറ്റ് you tubers biased ആണ് ഇവിടെ മാത്രം ആണ് നിഷ്പക്ഷത എന്ന് പറയുന്നുണ്ടെങ്കിലും എനിക്ക് അവരും JBI യൂം തമ്മിൽ വലിയ difference ഒന്നും തോന്നുന്നില്ല. അവിടുത്തെയും ഇവിടുത്തെയും കമൻ്റ്സ് ഒരേ പോലെയാണ്. അവിടെ ജാസ്മിന് haters ആണ് കൂടുതൽ എങ്കിൽ ഇവിടെ അൻസിബ ജിൻ്റോ haters ആണ് കൂടുതൽ. പിന്നെ JBI ക്ക് അൻസിബയോട് എന്താണ് ഇത്ര കലിപ്പ്? അവിടെ ആരും winner material ഒന്നും അല്ല. കഷ്ടിച്ച് ടോപ് 5 എന്ന് പറയാം. തുടക്കത്തിൽ ഉള്ളത് പോലെ താങ്കളുടെ biased അല്ലാത്ത reviews പ്രതീക്ഷിക്കുന്നു.
@delzacool4615
@delzacool4615 7 ай бұрын
Sathyam... Enik ippm jaiby aanu most biased reviewer enna thonnunne
@anuabraham7372
@anuabraham7372 7 ай бұрын
Correct...pullikku Jasmine maathrame ollu super player and content maker...
@as7857
@as7857 7 ай бұрын
@geetkmtdamn5958 💯 very true
@pk25-------
@pk25------- 7 ай бұрын
True
@ebygeorge1745
@ebygeorge1745 7 ай бұрын
ayyo Jasmin ayrikkum cup adikkan yogyatha 🤮🤮🤮🤮🤮
@Abiraj-b6y
@Abiraj-b6y 7 ай бұрын
Next season il shine tom chacko, shane nigam, vinayakan, bala, sreenath bhasi, unni mukundan ivare kond varanam enna polikkum 😂😂🔥
@itsnishijoyhere
@itsnishijoyhere 7 ай бұрын
Marvel "What if" pole akum adhu..currently Bigg Boss ,season 6 karanam 6 adi mannil swayam kuzhi thondi adhil kidakukayanu..tom and jerry ile tomine pole..Thripthiayi ini maricha madi
@LukeRosee
@LukeRosee 7 ай бұрын
anna sharukh khan veruvo ?
@AnupriyaJos
@AnupriyaJos 7 ай бұрын
Eyy bbm lottu eni adhikam celebraties varilla oru suicide mission pole aanu. Most of the audience are too emotional. Game aayi edukkilla planning or strategies edukkan pattilla oru nanama maram aayi avide nikkanam
@grateful5566
@grateful5566 7 ай бұрын
@@AnupriyaJos especially females, paisa and fame ottum ellathavar maatram varu, full commoners aakumo entho
@delzacool4615
@delzacool4615 7 ай бұрын
Jaiby kk aake ishtam jasmine..bakki ellarum paradhooshanm..nthonnadey
@SIYAD_paravath1983
@SIYAD_paravath1983 7 ай бұрын
ജാസ്മിൻ ❤️😁
@delzacool4615
@delzacool4615 7 ай бұрын
@@SIYAD_paravath1983 🤮
@SIYAD_paravath1983
@SIYAD_paravath1983 7 ай бұрын
@@delzacool4615 😁
@Kitty1-t4y
@Kitty1-t4y 7 ай бұрын
Ansibayod Jaibyk enthelum paka undo?????
@YounasP-d1j
@YounasP-d1j 7 ай бұрын
Actually aaaah kutty parayunadhu jasmine nu അവളോടും ഋഷിയോ dum pediyaannunu nammukku ellarkkum അറിയാം jasmine aaareyum pedi illa nu adhu mathram alla അൻസിബ parayunadhu മൊത്തം പക vech aaahn paranjukondirikunadh
@DiCaprio-tb6pi
@DiCaprio-tb6pi 7 ай бұрын
Yenik paka und Ansibakk mattullavark illa pole
@objectvismus3823
@objectvismus3823 7 ай бұрын
JBI seems to have a major problem with Ansiba just because she shows some traits of conservatism. And seems to support Jasmine just because she seems to show some traits of liberalism. Imho, Ansiba is by far, a much much better person. Look beyond the labels of isms, and it will be easy to see the quality of a person.
@Kitty1-t4y
@Kitty1-t4y 7 ай бұрын
True❤ I thought Jaiby is a sensible person but his bb reviews are so immature may be to satisfy the younger liberal generation
@afsanac5028
@afsanac5028 7 ай бұрын
Well said❤
@Realangel988
@Realangel988 7 ай бұрын
@@Kitty1-t4y he dont want to satisfy anyone. He used to critise each and everyperson in the bb when it needed.
@Athira-ni5ur
@Athira-ni5ur 7 ай бұрын
True
@geetkmtdamn5958
@geetkmtdamn5958 7 ай бұрын
@@Realangel988 But ഇപ്പൊൾ ഉള്ള JBI യുടെ reviews ചിലരെ satisfy ചെയ്യിക്കാൻ ഉള്ളതാണ് എന്ന് ചിലർക്കെങ്കിലും തോന്നുന്നത്തിൽ തെറ്റൊന്നും ഇല്ല.😊
@akhinalalu10
@akhinalalu10 7 ай бұрын
Chettanu jasmin nthu cheythalum game bakki aarenkilum nthenkilum cheytha ath nice aayit thonnilla😂
@Rayan78656
@Rayan78656 7 ай бұрын
Correct
@Adwitrickzandvlogs
@Adwitrickzandvlogs 7 ай бұрын
7:01 may be its her game... അതെന്താ ആയിക്കൂടെ!? Jaiby partiality ഇല്ലാതെ review ചെയ്യൂ please...🙏🏻 High partiality ആണ് തൻ്റെ words. Its nit fair. അത് കൊണ്ടാണ് താൻ ചിലരുടെ ഒക്കെ pr ആണോ എന്ന് viewers ചോദിക്കുന്നത്👍🏻
@riha53
@riha53 7 ай бұрын
Thangal mooppans vlog poyikkanu..avide pinne partiality theereyilla.
@femys
@femys 7 ай бұрын
Vere entheyo channel undu athu kandal pore Jaibi de comment boxil vannu igne apekshikkenda avsyam ilalo Nigalkku ishtapedunnillel kananda Pullide swatheindhamaya syli, analysis okke ishtapedunna kurachu aalukal undu ivide Avarkkariyam jbiye Nigulude problem andhamaya Jasmine virodham aanu Yoga nallathanu Hatred ozhivakkuaka Mind sandhamakkuka
@afsanac5028
@afsanac5028 7 ай бұрын
Ansiba❤ stop degrading someone because of their conservatism. She is a good human being❤
@shahidaav4538
@shahidaav4538 7 ай бұрын
ഒരിക്കലും അല്ല devilansiba
@RtnAsha
@RtnAsha 7 ай бұрын
Yes true she is always degrading and looks giving hint to audience negative about others . Very bad habit that is .like grand mother gossip.always finding mistakes
@amaljoajay6683
@amaljoajay6683 7 ай бұрын
അൻസിബ ❤️🔥അൻസിബയ്ക്ക് വെറുതെ കിടന്ന് വായിട്ടലച്ച് വായിൽ തോന്നിയത് വിളിച്ചു പറയാനൊന്നും കഴിയില്ല, പക്ഷെ കിട്ടുന്ന അവസരങ്ങളിൽ കൃത്യം ആയ പോയിന്റ് കൾ സഭ്യമായ ഭാഷയിൽ സംസാരിക്കാൻ അറിയാം. അതുകൊണ്ട് തന്നെ അവർ ബോധപൂർവം കുറച്ച് സമയം എടുത്ത് തന്നെ അവർക്ക് പറയാൻ ഉള്ളത് പറയും 💯എന്നാൽ ചില അവസരങ്ങളിൽ ക്രിസ്റ്റൽ ക്ലിയർ ആയ ഒന്നോ രണ്ടോ പോയിന്റ് പറഞ്ഞു തന്റെ നിലപാട് വ്യക്തമാക്കാനും അൻസിബയ്ക്ക് മിടുക്ക് ഉണ്ട്. അതാണ് അൻസിബ, അവരുടെ ഗെയിം അങ്ങനെ ആണ്. ഓരോരുത്തർക്കും ഓരോ തരം ഗെയിം പ്ലാൻ ആയിരിക്കും...എല്ലാവർക്കും ഇപ്പോൾ കാറി കൂവി തെറി വിളിക്കാൻ കഴിയണം എന്നില്ലല്ലോ 😂👍
@heebaali250
@heebaali250 7 ай бұрын
Chilarkk ansibaye patti paryaanulla kuttam paradhooshanam ennath maathram... Aarum cheyyaathath pole.. Ellaavarkum jasminum norayum jintoyum okke aavan patuo... Well said...
@raseenakp8313
@raseenakp8313 7 ай бұрын
Athe jinto ye pole ansibaku pattilla cheeja content kodukan onnum ansibaku pattilla
@SumithraVinu
@SumithraVinu 7 ай бұрын
പ്രായം കുറെ ഇല്ലേ അപ്പൊ ഇത്തിരി വിവരം കുനിഷ്ട് കുടും
@jisha261
@jisha261 7 ай бұрын
ഇയാളും ഒരുനാൾ പ്രായം ആകും എന്നോർത്താൽ നന്നു..​@@SumithraVinu
@jisha261
@jisha261 7 ай бұрын
​@@raseenakp8313ജാസ്മിൻ കൊടുക്കുന്നുണ്ടല്ലോ നല്ല content
@kathalan162
@kathalan162 7 ай бұрын
അൻസിബ ❤❤❤❤ സൂപ്പർ gamer
@sheri5386
@sheri5386 7 ай бұрын
Scripted അല്ലെങ്കിലും ബിഗ്‌ബോസിന് വേണ്ട content bb ഉണ്ടാക്കും.. മണിക്കുട്ടന്റെ സീസണിൽ കൂടുതൽ കൊടുത്ത game കലാപരം ആയിട്ടുള്ളത് ആയിരുന്നു.. പിന്നെ ഈ സീസനിൽ തന്നെ individual game അധികം കൊടുത്തിരുന്നെങ്കിൽ content വേറെ ആയേനെ..
@Eagle-2024
@Eagle-2024 7 ай бұрын
സ്ക്രിപ്റ്റഡ് അല്ലെങ്കിൽ, സിബിൻ എങ്ങനെ കുറ്റക്കാരനായി?
@sheri5386
@sheri5386 7 ай бұрын
സിബിൻ അവിടെ പോണം എന്ന് പറഞ്ഞു കരഞ്ഞത് എല്ലാരും കണ്ടതല്ലേ.. ​@@Eagle-2024
@dj-qj6ud
@dj-qj6ud 7 ай бұрын
Sibin kuttakaran aayathukond thanne​@@Eagle-2024
@Ammuzworld97
@Ammuzworld97 7 ай бұрын
​@@Eagle-2024അത് അവന്റെ kayyilirippum ഇല്ലേ chummathallalo😂
@remyas4387
@remyas4387 7 ай бұрын
Personal grudge extream അൻസിബ..... 😡😡😡😡😡
@neethuvenugopal5264
@neethuvenugopal5264 7 ай бұрын
Agnonnum prylle class quality lady 🤷🏻‍♀️
@Athira-ni5ur
@Athira-ni5ur 7 ай бұрын
Aval inn paranja th correct aanu.acde ullavar പലരും അഭി നയിക്കുന്നുണ്ട്.അത് കാനുന്നോർക്കും മനസ്സിലാവും. അതിന് പേഴ്സണൽ grudge nte ആവശ്യം ഒന്നുമില്ല.കാണുന്നോർക്കും manasilaavunnathaaanu
@talesbythasnim
@talesbythasnim 7 ай бұрын
inn motham Ansibayude PR-kal aahnalllooo😂..usernames okke bayankara varietyyyy
@priyas4100
@priyas4100 7 ай бұрын
Oh ith PR pada analle! Njanum orthu😁
@malavika3998
@malavika3998 7 ай бұрын
Yes😂😂😂
@CallMeSringa
@CallMeSringa 7 ай бұрын
Athe😂
@shymavysakh1158
@shymavysakh1158 7 ай бұрын
Correct avark deshyam ullavre kurich paranju statement undakkan behu midukkiyane ansibA.
@SumithraVinu
@SumithraVinu 7 ай бұрын
അവിടെ ഏറ്റവും ഫേക്ക് റോക്കി സിജോയുടെ കീഴ്ത്താടി അടിച്ചു പൊട്ടിച്ചപ്പോ റോക്കി പോയതിനു പൊട്ടികരഞ്ഞ അൻസിബ സിജോ പ്രോവൊക് ചെയ്തതുകൊണ്ടാണ് എന്നാണ് പറഞ്ഞെ... ജാസ്മിനെ തല്ലിയപ്പോ ഗ്യാസ് ഓഫ് ആക്കിയത് കൊണ്ടാണ് 🤣വെളിച്ചെണ്ണ വീണാലോ എന്നോർത്ത് ഒരു ദിവസം മുഴുവൻ ട്രോമയിൽ ആയ അൻസിഭ ആരാണ് അഭിനയിച്ചു തകർക്കുന്നത്
@rajanmathews1
@rajanmathews1 7 ай бұрын
Ansiba has quality of a bb winner 🏆 jas need more maturity, jinto is ok but not a winner material.
@snehamohan6825
@snehamohan6825 7 ай бұрын
Ansiba is underrated contestant and jasmin is very overrated, entho audiencinu ishtamullath pole ansiba kalikunnu...audiencinu ishtapedatha pole jasmine kalikunnu...70 days kazhinjapo ansiba kurachude bold ayi..Ansiba❤
@franciso.p7236
@franciso.p7236 7 ай бұрын
Hello Jaiby super biased review just to boost Jasmine 😂keep it up
@malavika3998
@malavika3998 7 ай бұрын
I don't think he is a biased reviewer,valare honest ayit review cheyunna kurach alukalil oralanu.
@A2ACREATIONS
@A2ACREATIONS 7 ай бұрын
Jbi Video Reached ആയിട്ടുണ്ട് 👌 😌 Jasmine ൻ്റെ തെറ്റ് എന്ന് പറഞ്ഞ് 30000 വീഡിയോ ഇട്ടാലും ആരും ചോദ്യം ചെയ്യില്ല എന്നാൽ അൻസിബയുടെ തെറ്റ് എന്ന് ഒരു വീഡിയോയിൽ പറഞ്ഞാൽ ഫാൻസ്/ pr ഇളകും 😂😂
@EmicaPremAnju
@EmicaPremAnju 7 ай бұрын
😁😁 correct
@Rayan78656
@Rayan78656 7 ай бұрын
നിങ്ങളുടെ പോൾ കണ്ടപ്പോൾ തന്നെ ഏകദേശം മനസിലായി,നിങ്ങൾക് എന്താ വേണ്ടതെന്നു.
@heebaali250
@heebaali250 7 ай бұрын
Jaibi ansibaye vallaand deshyakkaari aaki maatunnundallo... Eppazhum nammal chindikkunna pole aavanam ennillallo... Avarude ullil athrakk deshyam und ennonnum enikk thonniyittilla personally.. pakshe typical indian girl pole aanu ansiba... Schoolil poyaalo work n poyaalo schoolilum office lum ulla nammakk ishtapedaatha aale kurch vaa thoraathe kuttam paranju kondirikkum parents nod... Aaa oru swabhavam aanu enikk ansibayil kaanan pattiyullu... Ithokke ansibayude game aavaanum mathiyallo namukk oraalde ulline choozhnnu nokaanonnum patillallo...
@SIYAD_paravath1983
@SIYAD_paravath1983 7 ай бұрын
ഞാൻ ഒരിക്കലും മാപ്പു കൊടുക്കില്ല എന്ന് പറഞ്ഞത് ഉള്ളിൽ ദേഷ്യം ഇല്ലാത്തതു കൊണ്ടാണ് എന്ന് എനിക്ക് തോന്നുനില്ല അന്സിബയുടെ റിയൽ face പക്കാ fake ആണ് ജാസ്മിൻ 100 % റിയൽ ആണ് താനും
@kumariudc1762
@kumariudc1762 7 ай бұрын
Ansiba had only grudge and hatred.. pure evil..
@ak-cp4fp
@ak-cp4fp 7 ай бұрын
പക്ഷേ ജാസ്മിന്റെ കാര്യത്തിൽ ഇങ്ങനെ അല്ലാലോ 😂 അതെന്താ അങ്ങനെ.
@heebaali250
@heebaali250 7 ай бұрын
@@ak-cp4fp Jasminte karyathil oru kuzhappam alle ullu... Cheating ... Ath end paranja ipo justify cheyyunne... Ithoru game alle paranja AA cherukkande avastha aalojich nokikee.. vere ippozhathe Jasmine pole aayrnnu full 70+ days enkil Jasmin sureshot winner aayirunnenelloo... Aa oru game enganeem dhahikkunnillannee.. end cheyyaana... Game aann paranj thallikalayaanum patnilla... Ithevre oru vote polum cheyyaatha bigg Boss ithaayrkkum
@heebaali250
@heebaali250 7 ай бұрын
@@kumariudc1762 aaayirikkam... Pakshe atra mosham vyakthi aayt enikk thoniyilla... Enn karuthi cup eduth kodukkenda player ennonnum njan parayunnillaatoo
@Proudtobeanindian007
@Proudtobeanindian007 7 ай бұрын
Super speech by ansiba..❤
@Realangel988
@Realangel988 7 ай бұрын
അവിടെ ഏറ്റവും കൂടുതൽ fake ആയിട്ടുള്ള അൻസിബ അല്ലെ?? ആ തിളച്ച എണ്ണയുടെ സീൻ ഒന്ന് ഓർത്താൽ മതി. എനിക്കു ഏറ്റവും toxic ആയിട്ട് ഫീൽ ചെയ്തിട്ടുള്ള അൻസിബയെ ആണ്. പിന്നെ അഭിഷേകിനെ.അഭിഷേക് അൻസിബക്ക് പറ്റിയ ആൾ ആണ്. ഋഷി വളരെ ഇമോഷണൽ ആണെന്ന് തോന്നിട്ടുണ്ട്. അൻസിബയുടെ കൂടെ കൂടി അവൻ ആ ട്രാപ്പിൽ വീണു.
@grateful5566
@grateful5566 7 ай бұрын
💯💯
@neethuvenugopal5264
@neethuvenugopal5264 7 ай бұрын
Namk thonnum bt kure pr fans athu sammathikillla.... 🤷🏻‍♀️
@Juvu677.
@Juvu677. 7 ай бұрын
Satym bt pr teams sammthikla
@Kitty1-t4y
@Kitty1-t4y 7 ай бұрын
It’s your perspective for me I felt Ansiba is most real there
@Realangel988
@Realangel988 7 ай бұрын
@@p.o.o.c.h.a.s.i.r.r.r എന്റെ അഭിപ്രായം അന്നും ഇന്നും ഒരു പോലെ തന്നെയാണ്. എടുത്ത് നോക്കു judge ചെയ്യുന്നതിന് മുൻപ്.
@srlkshmi9764
@srlkshmi9764 7 ай бұрын
നിങ്ങൾ കുറച്ചു മുൻമ്പ് ഇട്ട പോൾ സ്വയം നിങ്ങളുടെ double standard expose ചെയ്തു jbi ഈ ഒരു സീസണിൽ ഇത്രയും contestants നേരിട്ട വ്യക്തി ഹത്യയെ കുറിച്ചും മാനഹാനിയെ കുറിച്ചും ഗോര ഗോരം പ്രസംഗിച്ച നിങ്ങൾ തന്നെ ഈ സീസണിലെ വിഷം ചീറ്റുന്ന രാജവെമ്പാല ആരാണ് എന്ന രീതിയിൽ പോൾ ഇട്ടു എന്റെ ഒരാഗ്രഹം അടുത്ത സീസണിൽ നിങ്ങൾക്കാഗ്രഹം ഇല്ലെങ്കിൽ കൂടി ഒരു contestant ആയി നിങ്ങൾ വരണം jbi വ്യക്തി ജീവിതത്തിൽ നിങ്ങൾ എങ്ങനെ ഉള്ള ആളാണെന്ന് ക്യാമറയും ലൈറ്റും എഡിറ്റിങ്ങും ഒന്നും ഇല്ലാതെ പൊതു ജനത്തിന് മനസ്സിലാവാൻ ഇതിന്റെ ആവശ്യകത എന്താണെന്നു ചോദിച്ചാൽ സമൂഹത്തിലെ എല്ലാ തട്ടിലെയും വിഷയങ്ങളെയും വ്യക്തികളെയും കുറിച് ഇഴ കീറി പരിശോധിച്ചു ന്യായവും അന്യായവും യോഗ്യതയും അയോഗ്യതയും സംസാരിക്കുന്ന നിങ്ങൾ സ്വയം ഇതിനൊക്കെ യോഗ്യനാണോ എന്നറിയാൻ സമ്മർ മീഡിയ പോലുള്ള ഏതെങ്കിലും pr ചാനലിന്റെ ചുവട്ടിൽ പോയി ഞാൻ ഇങ്ങനെ ഒരു കമന്റ്‌ ഇടില്ല കാരണം ഇതൊക്കെ ചിന്തിക്കാനുള്ള ബുദ്ധി പോലും അയാൾക്കില്ല😂 but നിങ്ങളോട് പറയണം എന്ന് തോന്നി അതാ കുത്തിയിരുന്ന് ഇത്രയും എഴുതിയത് 🙂
@heebaali250
@heebaali250 7 ай бұрын
Comment like adikkunnu... Pakshe enikk thonunnath jaibi oru troll pole itta oru poll aanennaanu... Baki ulla channel ne vach... Njan ellaaa kaaryathilum yojikkunna vyakthi alla jaibi pakshe re karyathil iyaal firm aanenn thonunnu.. ithra tharam thaana poll ayaal orikkalum serious aay idilla.. ellaa negativity lum oru positive element kaanunna aalaayt enikk jaibiye thonnaarund.. ennaal ellaa positivity lum oru negativity kaanunna aalaaytum thonniyitund... Pothu samoohathinethiraaytulla bodham aanu mikkavaarum jaibiyudeth.. pakshe double stand undo chothicha ithvere feel cheydittilla... Summer media okke PR aayrnno... Kaanunnath thurann adich onnum aalojikkaathe parayuna channels il onnaayte enikk thonniyittullu... Aarelum nallath cheyda nallathum parayum aarelum mosham cheyda athum parayum angerkk aareyelum ishtapett Vanna avare kurich oru 10 video orumich ang idum... Allaathe pr enn enikk thonniyittilla.. Ith jaibi oru fun aaki ittathaanne ... Moopparkk orappaanu utharam ansiba aayte varullu etra per ithpole ulla item il pankedukkaarundennn nokaan vendiyooo allenkil baki channels ne trolliyo cheytha fun aavaane vazhiyullu
@srlkshmi9764
@srlkshmi9764 7 ай бұрын
@@heebaali250 brooo ath thanne anu vishamam jaibiye pole oral troll anenkilum idumpol orupad vattam alojikanam ivide ithinte udesham polum ariyathe orupad per oro contestantsinte peru parayum ara athinu karanam Jasmine nora ansiba iny male contestant anenkil polum ithupole humiliated aya words vech fun undakaruth jaibiye pole ellam observe cheyyukayum vilayiruthukayum cheyyunna oral orikalum cheyyaruth
@heebaali250
@heebaali250 7 ай бұрын
@@srlkshmi9764 pakshe ethoru channel aayaalum ithupolulla poll il prathikarikkunna chila vyakthikal undaavumallo... Jaibide channel audience nte nilavaaram koodi manassilaavumallo... Ningale polulla viewers okke channelin undenn ariyunnath jaibikk oru asset alle... Athaayrnnenkilo udhesham enikk thonunnu ithine patti endaayalum pulli parayumaayrkum... Cheythath cyber attacking mode poll aaypoi... Ath justify cheyyan pattilla.. pakshe enikk thonnunnr serous aayt ittathallaannaanu
@Ammuzworld97
@Ammuzworld97 7 ай бұрын
Ith ayalekond toxic fans parayichathalle oru 1 week comments nokkiya mathi ayale jasmin PR ennu parayunnund ayal ath allathakondavum angane react cheythath, pinne iyal maathram alla youtubil allathavarum poll idunnund athinte thazheyokke jinto ozhike bakiyulla contestantsine aalukal valare moshamayanu parayunnath. Pinne jaiby parayunnath athra moshamayonnum thonniyilla mattullavarude nyayeekarana videos and comments kandappo kurach perenkilum chinthicha karyamanu ith. Ansibaye kuttam parayunnathalla pakshe aa penkutty paka vech perumarunnath valare moshamanu, deshyamundavam pakshe ath avarde mukhath nokki ansiba paranjal ath athre ulloo . Ith ellarum kanumbo rishi & abhishekine vilichiruthi kuttam parayuka ithokke aa kuttykk thanne negative ayi varum.
@srlkshmi9764
@srlkshmi9764 7 ай бұрын
@@Ammuzworld97 visham aranu rajavembala aranu enna reethiyil mattoru channelum itt kandilla🙄pinne jaibi thanne parayarund njan nishpakshamayanu samsarikaru vyakthihathyak ethiranu atho ith chilarude karyathil mathram ano oru kootam sthreekale oralkootathinu krooshikan vittukodukunnathano purogamanam iny itta pollil adheham confident anenkil enthinanu aa poll delete cheythath so pullik thanne manasilayi Cheythath thettanennu😌
@sidharthnt4537
@sidharthnt4537 7 ай бұрын
JB ansibaye aggu ishttavunila le
@SIYAD_paravath1983
@SIYAD_paravath1983 7 ай бұрын
എനിക്ക് ഒട്ടും ആകുന്നില്ല
@preeth_u
@preeth_u 7 ай бұрын
Pullikaariue onn ishtapett varumbo rishi aayit aardelum kuttam paranjondirikuna kaanum...apo aa ishtam angot pokum...jasmine od m ith pole aan...avde ellarum ellardem kuttam parayunond but ansiba samsarikunath sredhichal ariyam oru paka niranja samsaram aan...vere aarkum athrakk paka olla pole thonitilla
@Athira-ni5ur
@Athira-ni5ur 7 ай бұрын
Jasu paranja aaaha Ansiba paranja ehe
@mansiyakabeer
@mansiyakabeer 7 ай бұрын
ഇതൊക്കെ പറഞ്ഞപ്പോളും വീട്ടിൽ നിന്ന് വിളിച്ചു പുറത്ത് നടക്കുന്ന കാര്യം എല്ലാം പറഞ്ഞു കൊടുത്ത ജാസ്മിൻ ഇതൊക്കെ കേട്ടുകൊണ്ട് ഇരുപ്പുണ്ടല്ലോ സന്ദോഷം, പുറത്ത് നടക്കുന്ന കാര്യങ്ങൾ ഏറ്റവും ആദ്യം ബിഗ്ഗ് ബോസ്സ് ന്റെ സാനിധ്യത്തിൽ അറിഞ്ഞ ആൾ ജാസ്മിൻ മാത്രമാണ്, എന്നിട്ട് പറയും ആരോടും ഫേവറിസം ഇല്ല എന്ന് എന്തൊക്കെയാണോ,,
@priyas4100
@priyas4100 7 ай бұрын
Ansiba fans and Jasmine haters nte innathe ira Jaiby ano!!😁koottakarachil anallo ivde!
@Faaah3
@Faaah3 7 ай бұрын
Vote for Jasmin ❤️
@Nambiyar143
@Nambiyar143 7 ай бұрын
പോക്ക് കണ്ടിട്ട് ജാസ്മിൻ തന്നെ കപ്പടിക്കും എന്നാണ് തോന്നുന്നത് 😂
@TheMoodDiaries
@TheMoodDiaries 7 ай бұрын
😂
@Shayidasree
@Shayidasree 7 ай бұрын
Veruthe thonnunnatha
@dodphoenix4301
@dodphoenix4301 7 ай бұрын
Noki erunno
@Athira-ni5ur
@Athira-ni5ur 7 ай бұрын
Ansiba geneuine ❤ She is Real❤
@MubinPA-jj4bo
@MubinPA-jj4bo 7 ай бұрын
Ansiba rishiyeyum Abhishek neyum puratgakkum. Avarude vote ansibaku kittum mandanmar😂😂😂😂😂
@akhilasnairdr
@akhilasnairdr 7 ай бұрын
Ansiba is like tht toxic relative, in every family. Nammalde aduth vann kuttam parayum upadeshikum, ini enganum namale ishtam ayilel naatukarod motham kuttam paranj nadakum. Inganethe aalkare kanunathe arappa.
@Kitty1-t4y
@Kitty1-t4y 7 ай бұрын
Ansiba most real❤❤❤❤
@jyothis2935
@jyothis2935 7 ай бұрын
Ansiba പുതിയ ഇര norah...
@Athira-ni5ur
@Athira-ni5ur 7 ай бұрын
Ansiba❤
@marjanamarju6133
@marjanamarju6133 7 ай бұрын
അൻസിബ യെ പുതിയ തലമുറക്ക് accept ചെയ്യാൻ ആവില്ല .... എനിക്ക് തീരെ ശരിയാവുന്നില്ല ... കാരണം ഉപദേശവും , കുടുംബസ്ത്രീ mode ഉള്ള ഒരാളെ, ഇനിയെങ്കിലും മാറ്റം വേണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഉൾക്കൊള്ളാൻ ആവില്ല .... അതോടൊപ്പം വല്ലാത്തൊരു പുച്ഛവുമാണ് മറ്റുള്ളവരെ അതാണ് സഹിച്ചൂടാത്തത്. അൻസിബ ആകെ ഗെയിം കളിക്കുന്നത് അടുക്കളയിലും, പരദൂഷണത്തിലും ആണ്....
@sreekumarsree7451
@sreekumarsree7451 7 ай бұрын
Jasmin❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@jemsbox9079
@jemsbox9079 7 ай бұрын
Ansiba army unarnittundallo😂😂😂 comments session 😂😂😂😂
@Anagha_anu19
@Anagha_anu19 7 ай бұрын
Ansibayod entha iyalkk ithra presnam ellathinum keri chumma angu degrade cheyyuva,ansiba endhu paranjalum kuttam,Jasmin okke endhu cheythalum support
@mahimadharmender6341
@mahimadharmender6341 7 ай бұрын
Ath sheri sijo nne rocky adichapam, ath sijo provoke cheythath annen paranj karanj abhinayikune aaleyano ishtam, jasmine nnu nere attack undavan karaname avalde bullying arnu, appam chooodu enna nnu paranju drishyam thile abhinayathe velune abhinayam. Ippolum nora ann next target. Matte aalkare thazthi, hurt cheyth mathram game kalikune oru contestant.
@ansubbfan
@ansubbfan 7 ай бұрын
Ansu❤❤❤
@ajazhalid302
@ajazhalid302 7 ай бұрын
Ansibaa good character
@praseedatp
@praseedatp 7 ай бұрын
Ayinu😂😂😂😂 ith conduct certificate kittaanullla game allla😂
@SPECTRAL_FLAME
@SPECTRAL_FLAME 7 ай бұрын
12:33 failure accept cheyyan pattatha emotionally week aya contestents an arjun and rishi
@BrothersLoveS
@BrothersLoveS 7 ай бұрын
Arjun feel cheydhitilla.akshe rishi and norah...avarke failure accept cheyyan and avarke edhire voice and negative kelkane bushimuttane
@SPECTRAL_FLAME
@SPECTRAL_FLAME 7 ай бұрын
@@BrothersLoveS alla aa karyathil Arjun Rishi Norah okke ore pole thanne an
@Raju-g1i6l
@Raju-g1i6l 7 ай бұрын
Ansiba ഇപ്പൊ നന്നായി കേറി വരുന്നുണ്ട്. Ansiba k full votes. My favourite lady contestant in biggboss is Ansiba. കുറച്ചേ സംസാരിക്കൊള്ളൂ but പറയുന്നതൊക്കെ point ആയിരിക്കും Ansiba 😘❤️❤️
@urcristiano-crcr7
@urcristiano-crcr7 7 ай бұрын
Neeyum useless avalum useless nee idunna votum useless
@Ammussz867
@Ammussz867 7 ай бұрын
JBI tv.., ഞാൻ അടുത്ത ഇടയ്ക്ക് ആണ് നിങ്ങളുടെ ചാനൽ ശ്രെദ്ധിക്കുന്നത് ജാസ്മിന്റെ ഒരു pr ചാനൽ പോലെ തോന്നി.. അവൾ സ്വന്തം ലൈഫ് വച്ചു risk എടുത്തു കളിച്ചെന്ന് കരുതി അവൾ ജയിക്കണം എന്ന് എങ്ങനെ പറയാൻ സാധിക്കും അങ്ങനെ ആണെങ്കിൽ വോടിംഗ് സിസ്റ്റം ഒന്നും വേണ്ടലോ ആർ എങ്ങനെ കളിച്ചാലും audience ഇഷ്ടപ്പെടുന്നവർ ആണ് വിന്നർ.. പിന്നെ അവളോട് ആരും പറഞ്ഞട്ടില്ല കാമം കാണിച്ചു വിന്നർ ആവണം എന്ന്... ഒറ്റയ്ക്ക് നിന്ന് പോയ്ന്റ്സ് പറഞ്ഞു audience ന്റെ പൾസ് അറിഞ്ഞു കളിക്കുന്നവർ ആണ് റിയൽ ഗെയിംർ.. അല്ലതെ അവൾ കോൺടെന്റ് വേണ്ടി ജീവിതം നശിപ്പിച്ചു അതുകൊണ്ട് കപ്പ്‌ കൊടുക്കണം... വളരെ മോശം ഒരു റിവ്യൂ ചാനൽ നടത്തുമ്പോൾ അതിൽ കുറച്ച് genuine ആയിട്ട് നിൽക്കു.
@jenna.7230
@jenna.7230 7 ай бұрын
Sathyam
@rangoli2907
@rangoli2907 7 ай бұрын
ഇപ്പോ Jasmine ഒറ്റയ്ക് തന്നെയല്ലെ നിൽക്കുന്നത്.
@jbitvbiggboss
@jbitvbiggboss 7 ай бұрын
എല്ലാത്തിലും കാമം കണ്ടു കഴുത കരയുന്ന തന്നെപോലുള്ള ആളുകളുടെ സർട്ടിഫിക്കറ്റ് വേണ്ട 😁 atleast കാമം word ഒഴിവാക്കി എങ്കിലും കമന്റ്‌ അടിക്കു. ..frustrated അല്ലയെന്നു ആളുകൾക്കു തോന്നട്ടെ. .കാണണ്ട എന്ന് വെയ്ക്കണം. ..
@ZebaIsmayilkannur
@ZebaIsmayilkannur 7 ай бұрын
Ammus ഇപ്പൊ എങ്ങനെ ഇരിക്കണേ jbi de കമന്റ് ൽ വന്ന് വൃത്തികേട് പറഞ്ഞാ ഇങ്ങനെ ഇരിക്കും കേട്ടോ
@rangoli2907
@rangoli2907 7 ай бұрын
അത് വെറും ഒരു reality Show മാത്രമാണ്അവരുടെ ജീവിതമല്ല എന്ന മനസ്സിലാക്കാനുള്ള ബുദ്ധി ഇല്ലാത്ത ജീവികൾ. ഈ തെറി വിളിക്കുന്ന മലാഖകളും മാലാഖൻമാരും കരുതുന്നത് അവർ ഏതോ സ്വർഗ്ഗത്തിൽ നിന്നും വന്നവരാണ് എന്നാണ്. തെറി വിളിക്കുന്നവർ എത്ര സംസ്കാരസമ്പന്നർ ആണെന്ന് അവരുടെ പദപ്രയോഗം കണ്ടാൽ മനസ്സിലാകും. ഇവരൊക്കെ ഉള്ളിൽ അടക്കി വച്ചിട്ടുള്ളത് പുറത്ത് എടുക്കാൻ പറ്റാത്തതിൻ്റെ frustration മാത്രമാണ് ഇങ്ങനെയൊക്കെ പറയിപ്പിക്കുന്നത്. ഇവരെയൊക്കെ അടച്ചിട്ട മുറിയിൽ 100 ദിവസം വേണ്ട ഒരാഴ്ച ഇട്ടു കഴിഞ്ഞാൽ അറിയാം ഈ കുലസ്ത്രീകളുടെയും കുല പുരുഷൻമാരുടെയും ശരിക്കും ഉള്ള nature എന്താണ് എന്ന് ''
@haseenatm4727
@haseenatm4727 7 ай бұрын
Ansiba kettilammayarunnu onnum avale badikathappol.....lalettante kayyil ninn kittiyappol unarnnu ippol full personal grudge.....rand perkethire aval samsarikunnullu nora jasmine....baaki arodum kalikan dhairyamilla....
@Mafiaqueen929
@Mafiaqueen929 7 ай бұрын
Jasmin❤❤❤❤❤🔥🔥🔥🔥🔥
@helenmary1201
@helenmary1201 7 ай бұрын
Ansibayude mind game kandu romaanjam vannu 😆🤌🏻
@Aprilasmi
@Aprilasmi 7 ай бұрын
Ividam annsibayude pr team kayyadakiyo?🤔
@Athira-ni5ur
@Athira-ni5ur 7 ай бұрын
Jasmine പറഞ്ഞ ആഹാ ബാക്കി ഉള്ളോർ പറഞ്ഞ ehe
@bejoy2693
@bejoy2693 7 ай бұрын
കുറെ കാലത്തിനു ശേഷം ബിഗ് ബോസിൽ നല്ലൊരു മോണിംഗ് ആക്ടിവിറ്റി നടന്നു ,നമ്മുടെ കേരള സംസ്കാരത്തിന് അപമാനകരമായ രീതിയിൽ ഗെയിം കളിക്കുന്ന,സാംസ്കാര ശൂന്യമായ രീതിയിൽ സ്വഭാവ വൈകല്യങ്ങളുള്ള ജാസ്മിൻ ,നൂറ ,പിന്നെ കുറെ മര വാഴകളുടെ ഗെയിമിനെ മനോഹരമായ രീതിയിൽ ,യാതൊരു ചീത്ത പ്രയോഗം കൂടാതെ പൊളിച്ചടുക്കിക്കൊടുത്ത അൻസിബ എന്ന മത്സരാർത്ഥിയെ അഭിനന്ദിക്കാതെ വയ്യ ...പിന്നെ ഇതൊക്കെ കാണുമ്പോൾ ഒരുപറ്റം ജാസ്മിന്റെ അനുയായികളായ മുല്ലപ്പൂ ഫാൻസും , ഞരമ്പ് രോഗികളും ,അൻസിബയുടെ നേരെ ഇല്ലാത്ത പ്രചരണങ്ങൾ അഴിച്ചുവിടാൻ സാധ്യതയുണ്ട് ...
@SumithraVinu
@SumithraVinu 7 ай бұрын
കേരളത്തിന്‌ സംസ്‍കാരമോ ഉടുക്കാതെ നടന്നവരാ
@JBPangel2000
@JBPangel2000 7 ай бұрын
😂 avalde kurach hot videos edukkatte chettaaaa. Nalla hot samskaara sambannamaaaya
@jyothis2935
@jyothis2935 7 ай бұрын
Ansiba does personal attack n character assassination very well...sadhacharam n nalla kutty chamayal 😂
@AdamAchu
@AdamAchu 7 ай бұрын
Arjun season 3 muthal try chaiyunu enno shentammo season 3 or 4 kittiyirinnel arjun avida kidann thoori mezhukiyene…..arjun ninte luckaa da ninak ee seasonil kittiyath athukond ithrem naal nilkan patti
@nimithaSreerag
@nimithaSreerag 7 ай бұрын
Ith njangalk ariyam than kallatharam kanich kalikuna ale kude than intha kanune jasmine very bad
@Realangel988
@Realangel988 7 ай бұрын
🤭🤭🤭
@Athira-ni5ur
@Athira-ni5ur 7 ай бұрын
Jasmine paranja ആഹാ അൻസിബ പറഞ്ഞ എ ഹേ
@ABSHNT
@ABSHNT 7 ай бұрын
Avide ellarum punyalanmaranallo poda avidunne Ansiba rocked
@muhammedsaleem5312
@muhammedsaleem5312 7 ай бұрын
🤭🤭🤭
@thatgirl263
@thatgirl263 7 ай бұрын
🛌🏽
@sindhukrishnan1791
@sindhukrishnan1791 7 ай бұрын
ജാസ്മിൻ 🥰🥰🥰
@rajaarackalraja7215
@rajaarackalraja7215 7 ай бұрын
ജാസ്മിനെ വെറുക്കുന്നു എന്ന കമന്റ്‌ വന്നാൽ ആയിരകണക്കിന് ലൈക്ക് കിട്ടുന്നുണ്ട്. എന്നാൽ കഴിഞ്ഞ 75 ദിവസം കൊണ്ടു jasmin jafar എന്ന യൂട്യൂബ് ചാനലിന് 7.5 ലക്ഷം സബ്സ്ക്രബറേ കൂടുതൽ ആയി കിട്ടിയിട്ടുണ്ട്. ബിഗ് ബോസ്സിൽ പോകുന്ന അവസരത്തിൽ 1.1 മില്യൻ സബ്സ്ക്രൈബ്ർ ആണ് ഉണ്ടായിരുന്നത് അത് എന്തായിരിക്കും..?
@solo_wanderer2739
@solo_wanderer2739 7 ай бұрын
Avale ellavarkkum ishtamaanu bro ennaalum oru ithaanu ellarkkum 😂
@Eagle-2024
@Eagle-2024 7 ай бұрын
രാവിലെ തന്നെ ബിഗ്‌ബോസ് തേച്ചു കുളിച്ചു... 😂😂😂😂😂😂😂 അല്ലാതെ എന്നാ പറയാനാ 😂😂😂😂
@farisams
@farisams 7 ай бұрын
Athe swayam velupikan irangi biggboss😂😂😂😂
@Black_Panther_Love
@Black_Panther_Love 7 ай бұрын
Ansiba is so negative, always she wanted to convey shes only perfect & correct , oru mutual respect polum illa....
@lilprincess8591
@lilprincess8591 7 ай бұрын
athu thanneyalle avide ellarum sremikkunnathu ansiba is far better than others . onnumillenkilum parayunnathil karyom und
@Ruksana-ne9ij
@Ruksana-ne9ij 7 ай бұрын
Aarumillathavark kai thangan oral vende jasmine kurich satyam paranjath ee monani❤
@Hazllll.11
@Hazllll.11 7 ай бұрын
SIJO ❤
@sreenivasseena7030
@sreenivasseena7030 7 ай бұрын
If rishi goes by chance this weekend it will be a biggest disaster for her over arrogance😂
@tibyjose9368
@tibyjose9368 7 ай бұрын
Yes I am just waiting for that day
@SabisebiMk
@SabisebiMk 7 ай бұрын
jasmine pr channel aane ith enn comment box kandaal ariyaam
@A2ACREATIONS
@A2ACREATIONS 7 ай бұрын
എന്നിട്ട് തെറി വിളിക്കുന്നത് മൊത്തം ജാസ്മിനെ ആണല്ലൊ 😂😂
@akhilasnairdr
@akhilasnairdr 7 ай бұрын
Ennit enikk ivide kanan patunath jasmine haters um ansiba fans um analo.
@Alanjo127
@Alanjo127 7 ай бұрын
ഹായ് ബ്രോ നിങ്ങളുടെ ചാനലിൽ കൂടി ഒന്ന് പോൾ ഇടു ബാക്കി എല്ലാത്തിലും almost 50 ശതമാനം ജിൻ്റോ ലീഡ് ആണ്
@SiyadVP-f3c
@SiyadVP-f3c 7 ай бұрын
അൻസിബ❤❤❤❤ ഗുഡ്
@BougainVilea-ik9vn
@BougainVilea-ik9vn 7 ай бұрын
ഋഷിയുടെ യജമാനത്തി
@SiyadVP-f3c
@SiyadVP-f3c 7 ай бұрын
@@BougainVilea-ik9vn ജാസ്മീന് ഗബ്രിയെ വെച്ച് കളിക്കാമെങ്കിൽ അൻസിബക്കും ആകാം
@ANSR26
@ANSR26 7 ай бұрын
എന്റെ പൊന്ന് ചേട്ടാ അവരുടെ പ്രോഗ്രാമിനകത്തു നിന്നുകൊണ്ട് തന്നെ ഏതെങ്കിലും contestant ഇത് scripted ആണെന്ന് സമ്മതിക്കുമോ.?? ഇവർ ഈ പറയുന്നതൊക്കെ സത്യമാണെന്നതിന് എന്താ തെളിവ്. ഇതും അവരെക്കൊണ്ട് പറഞ്ഞ് പറയിച്ചതാണെങ്കിലോ?? മുമ്പത്തെ പല സീസണിലെയും പലരും ഇത് scripted ആണെന്ന് സമ്മതിച്ചിട്ടുണ്ട്. അഭിഷേക് ജയ്ദീപിന്റെ ഇന്റർവ്യൂ ഇൽ അയാൾ ഗേ ആയത്കൊണ്ട് അയാളോട് മറ്റൊരു ബോയ് യുമായി combo ഉണ്ടാക്കാൻ വരെ ബിഗ്‌ബോസ് പറഞ്ഞിരുന്നു അത്രേ. ഇവർ അവിടെ joint ചെയ്യുന്ന സമയത്ത് introduction ടൈമിൽ മോഹൻലാലുമായി സംസാരിക്കുന്ന കാര്യങ്ങൾ പോലും ബിഗ്‌ബോസ് ടീം എഴുതി കൊടുക്കുന്നതാണ് ഇവർ അത് കാണാതെ പഠിച്ചു പറയുകയാണത്രേ. ഈ ഷോയുടെ ഉള്ളുകളികൾ ഏതാണ്ട് പുറത്ത് വന്നുകൊണ്ടിരിക്കുവാ. ആ സമയത്ത് contestants ഇനെകൊണ്ട് scripted അല്ലെന്ന് പറയിപ്പിച്ചു വെള്ളപൂശാൻ ഉള്ള ശ്രമമായിരിക്കും.അല്ലാതെന്ത്. 🥴🥴🥴🥴🥴. പിന്നെ ഈയിടെയായി ജാസ്മിനെ വെളുപ്പിക്കൽ കൂടുന്നില്ലേ എന്നൊരു സംശയം. അവർ എന്തുചെയ്താലും ഗെയിം. മറ്റുള്ളവർ ചെയ്‌താൽ കുറ്റം. അതെന്താ അങ്ങനെ??? 🤔
@MumthasMumthas-st2od
@MumthasMumthas-st2od 7 ай бұрын
Jasmin ❤
@saleenasaleena1324
@saleenasaleena1324 7 ай бұрын
ജാസ്മിൻ വിന്നർ ആകണം❤❤❤❤❤❤❤❤
@EmaChandran777
@EmaChandran777 7 ай бұрын
Face value ullavarku valya formalities kanilla. Endemol shine ayit oru meeting matrame undayirunullu eny Sweta menon parajiyirunnu. Avare seasonil mikyavarkum aghane ayirunnu enu.
@sadeedaabdullatheef9708
@sadeedaabdullatheef9708 7 ай бұрын
Ee season bigg boss seems very relaxed, i don't know if thats the correct word to describe. Pressure cooker feel illa. And its good actually. I like the current season
@Anu-xn3no
@Anu-xn3no 7 ай бұрын
❤❤❤
@hafsahaneef9713
@hafsahaneef9713 7 ай бұрын
Ansiba🩷 എന്ന് കമന്റ് ചെയ്യാനായി കൊറേ തൊഴിലാളികൾ 😂
@rajeevm3057
@rajeevm3057 7 ай бұрын
Ansiba ❤️❤️❤️❤️❤️❤️💕💕💕💕💞💞💞
@ritamathews287
@ritamathews287 7 ай бұрын
Jaiby ku innu Ansiba fans nte attack anallo... Grudge vachu game kalikkinna vere oru contestantum illa. Ithano mind game? Kashtam thanne.
@AnuharishyamHarishyam
@AnuharishyamHarishyam 7 ай бұрын
Ansuuuh😂❤❤
@jaseerajabbar696
@jaseerajabbar696 7 ай бұрын
I donno y u degrading ansiba..
@anju1774
@anju1774 7 ай бұрын
JINTO ❤
@mohammedfouzudheen
@mohammedfouzudheen 7 ай бұрын
Hi jaiby chetta
@ShndiyAgobala
@ShndiyAgobala 7 ай бұрын
Jinto ❤jinto ❤jinto ❤jinto ❤❤❤jinto ❤
@itsmegopikavasudev
@itsmegopikavasudev 7 ай бұрын
Bb yk fav jasmin aanel Jasmin afzal ine നഷ്ടമാകുമായിരുന്നോ,avlude vrthiyilama നാട്ടുകാർ അറിയുമോ jasmin ഹേറ്റ്റ്സ് inu ithuvare ബോധം വന്നിട്ടില്ല avlde per പറഞ്ഞ് കുറ്റം ട്രോൾ aki vedio content ittal കിട്ടുന്ന റീച്ച് എത്ര അണ് bb athe chaiyunnulu bb pole avle vech cashum likes റീച്ചും വാങ്ങിച്ച് എത്രയോ സത്യവാൻ സാവിത്രി,ഹരിചന്ദ്രൻമാർ ഉണ്ട് ഇപ്പോളും രണ്ടും കൂടെ ഒരുമിച്ച് എന്തിനാ Bb vedios എടുത്താൽ jasmin content allathe vere ഇല്ല jasmin hate kuduthal athil jbi pole മഷി ഇട്ട് നോക്കിയാൽ avlk oru positive response kanunne ജാസ്മിൻ inte ഭാഗത്ത് തെറ്റ് ഉണ്ട് എന്ന് vech avlude ശവം പോലും കണ്ടാൽ sympathy drama fake ennoke പറഞ്ഞ് ആക്രമിക്കാൻ ചെല്ലുന്നത് ഒരു ഹരം ആയി മാറിയ ഒറിജിനൽ zombies alle മലയാളികൾ തെറ്റ് chaiyunn ആളുകളെ പക്ഷഭേദം കാണിച്ചിട്ട് എന്തിന് double dad syntrom edukkale
@aswathyvinod6759
@aswathyvinod6759 7 ай бұрын
Eth arod parayan sathyathil aro ethinu pinnil und manapoorvam hate spread chaiunne. Aaa aval vannu kandpidicholum. Annu avalummarude kattapoka🤣🤣
@SumithraVinu
@SumithraVinu 7 ай бұрын
ഗെയിം ഷോയിൽ ചെന്നിട് ഒരു ഗെയിം പോലും കളിക്കാൻ കുട്ടക്കാത്ത അൻസിഭ
@objectvismus3823
@objectvismus3823 7 ай бұрын
Ansiba kalikkunnathaanu ee game show-ile game. This is not a game show like Roadies where the tasks are the highlight
@Kitty1-t4y
@Kitty1-t4y 7 ай бұрын
Ith sports n games alla
@Anu-rakesh-ar
@Anu-rakesh-ar 7 ай бұрын
ഇത് Olympics അല്ല ma'am 😝😝😝
@Nidhin1217
@Nidhin1217 7 ай бұрын
Jinto yk ipo content ilenu namkum thonunuu... akath contestants um inn ath parayuna kettu...pksha PR kunjukalum Nadira um parayunuu Asianet jinto de contents vetti kalayunuu enu...entha ale😅😅😅
@mohammedrayis4906
@mohammedrayis4906 7 ай бұрын
🙋‍♂️
@jbitvbiggboss
@jbitvbiggboss 7 ай бұрын
❤️
@Hazllll.11
@Hazllll.11 7 ай бұрын
Lalettande kayyil ninn kanakkin kittya shesham nalla pilla chamannu ansiba abinaychath kandirunnu
@L_funs
@L_funs 7 ай бұрын
@jbitvbiggboss
@jbitvbiggboss 7 ай бұрын
❤️
@sisirasivadam
@sisirasivadam 7 ай бұрын
ആൽബിയും അഖിൽ മാരാരും തമ്മിൽ പുറത്ത് നടക്കുന്ന problms നെ പറ്റി എന്താ തോന്നുന്നേ....😌😌 2 പേരും കണക്കാ..dialogues..🙂
@sandhra9709
@sandhra9709 7 ай бұрын
കട്ടിൽ ansiba ന്റെ പാവ അഭിമോൻ, ഋഷി വാവ 🙊
@lilprincess8591
@lilprincess8591 7 ай бұрын
ee moonuperum real aayitanu avide nikkunnathu athanu avar thammil connect aayathu. bakiyullavar cup il maathram aanu focus.palardem real character polum athalla
@Athira-ni5ur
@Athira-ni5ur 7 ай бұрын
ജാസ്മിൻ്റെ കുണ് വാവ ഗബ്രി
@muhammedrafi5974
@muhammedrafi5974 7 ай бұрын
Bedsiba🐍🤬🤬 Nte ponnoo maduth🤬🤬
@PreethiKodoth
@PreethiKodoth 7 ай бұрын
Scripted allannu namukkumanassilavum.editing important anu cameramenon superanu.arjun chiricha focus sreethuvil gabrinte kiss ellam .selection timil bb crew.nu nalloru role undu.
@ayishaadam3614
@ayishaadam3614 7 ай бұрын
Abishek koodi vidakydin pardooshnm Rani jasmin
@sameera6607
@sameera6607 7 ай бұрын
Jbi honest review ❤ ….
@eren_n3
@eren_n3 7 ай бұрын
Hi 😌
@RagulUthaman
@RagulUthaman 7 ай бұрын
Ansiba de oru charctr parnj theram..avalk ishtam ula aalukal enth parnjalum cheythalum avalk kozhapam ila…alathavare oke aval judge cheyth paradooshnm parayum…pina active aayt ulad cooking and dance atrene..aland aval oru activity l participate cheynad kanditla…pina malayalam bigboss l mathram aan ithupole ula oola taste koduknad nera marich hindi l oke aan sheri aaya challenging tasks…malayalees elarum thane hindi onnn irunn kaninad nalad aayrkum…toxic audience um avarude level onnn mansilakate..
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Red Devils Talks is live!....Rashford Leaving...??
1:24:50
Red Devils Talks
Рет қаралды 825
Day out with Gulsu ❤️ | Malavika Krishnadas | Thejus Jyothi | Rutvi Thejus
16:12
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН