Skyline ന്റെ ദുബായിലെ ആദ്യ അപ്പാർട്ട്മെന്റ് നിർമാണം തുടങ്ങി. സാമ്പിൾ ഫ്‌ളാറ്റും റെഡിയായിട്ടുണ്ട്...

  Рет қаралды 29,797

Baiju N Nair

Baiju N Nair

Күн бұрын

കേരളത്തിന്റെ ഏറ്റവും വിശ്വസ്തരായ ബിൽഡേഴ്‌സ് ആണ് സ്കൈലൈൻ.ദുബായിൽ ഇതു വരെ സാന്നിധ്യമില്ലാതിരുന്ന സ്കൈലൈൻ ഇപ്പോൾ അവരുടെ ആദ്യ അപ്പാർട്ട്മെന്റിന്റെ നിർമാണം ദുബായിൽ ആരംഭിച്ചിട്ടുണ്ട്.ഇൻവെസ്റ്റ്മെന്റ് എന്ന നിലയിലും താമസിക്കാനായും ഈ അപ്പാർട്ട്മെന്റ് സ്വന്തമാക്കാം...
Avant Grade
Call to know more: +971 4562 7300
Skyline Builders Real Estate LLC
Office 102 Emmar Square Bldg 4
Down Town Dubai,Dubai UAE
For Sales Enquiries;
+971 50 455 2975 ,+ 971 50 2017909, +971 56 576 3896
Website : www.skylinebuilders.ae
Email : info@skylinebuilders.ae
www.instagram....
www.facebook.c...
Location; Office ;
maps.app.goo.g...
Location : Site;
maps.app.goo.g...
#BaijuNNair#torkmotors#AutomobileReviewMalayalam#MalayalamAutoVlog#SkylineBuilders#SkylineAvantgarde#PropertyInDubai#AppartmentInDubai#LuxuryApartmentInDubai#LuxuryLiving#BurjKhalifa

Пікірлер: 128
@hydarhydar6278
@hydarhydar6278 6 ай бұрын
ഇതൊന്നും കമ്മീഷൻ ഇല്ല എന്നൊന്നും പറഞ്ഞേക്കരുതേ... ബൈജു n നായർ സത്യസന്തമായി video ചെയ്യുന്ന ആളല്ലേ... അപ്പൊ എല്ലാ യുട്യൂബ്ഴ്സിനെയും പോലെ ഞാൻ വന്നപ്പോ കണ്ടതാണ്... അതിലെ പോയപ്പോൾ കേറിയതാണ് അത് നിങ്ങളെ കാണിക്കാമെന്നു വിചാരിച്ചു എന്നൊന്നും പറഞ്ഞേക്കരുത്...കൊടുത്താലും പ്രമോഷൻ video തന്നെയാണെന്ന് സമ്മതിച്ചു കൂടെ.
@siddiqedv04
@siddiqedv04 6 ай бұрын
ദുബായ് ൽ കുറെ Appartment കണ്ടിട്ടുണ്ട്... ഇതിന്റെ design ഏറെ ഇഷ്ടമായി.. ഇതിന് more spaces ഫീൽ ചെയ്തു. Luxurious design.. Elegant... Sky line ന്റെ projects പൊതുവെ ഏവരും appreciation ഉള്ളതാണ്. Keep it up.. Siddique Dubai - designer.
@jijesh4
@jijesh4 6 ай бұрын
രാജ്യത്തിൻ്റെ വികസനത്തിനു ഇതു പോലുള്ള വലീയ നിർമ്മാണങ്ങൾ അത്യാവിശ്യം തന്നെ അത് ദുബായിലായാലും ഇന്ത്യയിലായാലും Skylineആശംസകൾ👍👍👍👍
@munnathakku5760
@munnathakku5760 6 ай бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നന്നായി വരട്ടെ.. 👍ഒരു മലയാളിയുടെ apartment. വരുന്നതും 👍😍പൊളിച്ചു
@harikrishnanmr9459
@harikrishnanmr9459 6 ай бұрын
Skyline എന്ന് പറഞ്ഞാൽ ആദ്യം cid മൂസയാണ് ഓർമ്മവരുന്നത് അന്നും ഇന്നും അത്ഭുതപെടുത്തി skyline പിന്നെ skyline എന്ന് പറഞ്ഞാൽ GTR ❤
@naijunazar3093
@naijunazar3093 6 ай бұрын
Dubai ലേക്ക് കാലെടുത്തു വെക്കുന്ന skyline ന് എല്ലാ ഭാവുകങ്ങളും നേരുന്നു. എന്റെ brother in law യും കുറച്ചു ഫ്രണ്ട്സും ദുബായ് യിൽ ഉണ്ട്. രണ്ടു പേരും വർക്കിങ്ങ് പ്രൊഫഷണൽ ആയിട്ടുള്ളവർക്ക് നല്ല ഒരു asset ആയിരിക്കും
@manitharayil2414
@manitharayil2414 6 ай бұрын
ഇതൊക്കെ വീഡിയോ കണ്ട് സായൂജ്യം അടയാം 🤩
@ramgopal9486
@ramgopal9486 6 ай бұрын
Skyline Dubai Launch cheyyuvan pokunna Apartments model kandu valare nannayi irikkunnu.
@rameshp3714
@rameshp3714 6 ай бұрын
Really a pleasure to learn that the renowned builders M/s Skyline builders is setting their maiden venture in Dubai. As we are all aware they are the builders who inculcated flat culture in Kerala. They stand apart from the sector of mushrooming builders with their integrity, dependability and truthfulness. We are sure to rest on the fact that they would be the last to compromise on quality and promptness in delivery. Sincerely wish that, let them them soar from height to heights in the apartment field creating indelible stories of success in the days to come.
@fazalulmm
@fazalulmm 6 ай бұрын
സ്‌കൈലൈൻ ഇത് ഒരു അടിപൊളി പ്രൊജക്റ്റ് ❤❤❤
@sijojoseph4347
@sijojoseph4347 6 ай бұрын
A great news to hear that skyline in Dubai ❤❤❤
@basheers-zc3bq
@basheers-zc3bq 6 ай бұрын
A good step to start business in Dubai. Best wishes. Basheer S.
@sammathew1127
@sammathew1127 6 ай бұрын
Everything looks so beautiful ❤... Wish I could buy one 🙌🏻
@safasulaikha4028
@safasulaikha4028 6 ай бұрын
Skyline Apartment Dubai 👍🏼🔥🔥🔥
@subinraj3912
@subinraj3912 6 ай бұрын
All the best for the skyline that steps into Dubai
@hetan3628
@hetan3628 6 ай бұрын
മലയാളികൾ അവിടെയും അപ്പാർട്ട്മെന്റ് വാങ്ങിച്ച് കൂട്ടുമായിരിക്കും
@baijutvm7776
@baijutvm7776 6 ай бұрын
Skyline ന്റെ ആദ്യകാല നിർമ്മാണ തൊഴിലാളിയായിരുന്നു ഞാൻ എന്നതിൽ അഭിമാനം ❤
@vishnu_Sudarsanan66
@vishnu_Sudarsanan66 6 ай бұрын
Luxurious ❤❤ Wishing all the best for Skyline 😊👏👍
@sreejithjithu232
@sreejithjithu232 6 ай бұрын
അടിപൊളി design...👌👌👌
@naveenmathew2745
@naveenmathew2745 6 ай бұрын
Construction ❤❤❤❤❤❤❤
@shahrukhaadilabdullah6477
@shahrukhaadilabdullah6477 5 ай бұрын
wow nice 🙏
@lijilks
@lijilks Ай бұрын
Skyline Builders has very high goodwill.
@LP-ff8fk
@LP-ff8fk 6 ай бұрын
Skyline ❤👌👌👌 super style of interviewing, 🙌👏👍
@prasanthpappalil5865
@prasanthpappalil5865 6 ай бұрын
Vahana review niruthi real eststeilekku kadakkukkayano
@jithuissac
@jithuissac 6 ай бұрын
Nice one ❤
@pinku919
@pinku919 5 ай бұрын
Skyline has a reputation and their new project is good.
@dijoabraham5901
@dijoabraham5901 6 ай бұрын
Good review brother Biju 👍👍👍
@suryajithsuresh8151
@suryajithsuresh8151 6 ай бұрын
Super❤
@jayanp999
@jayanp999 6 ай бұрын
ബൈജുവേട്ടൻ ദുബായിലും ഫ്ലാറ്റ് വാങ്ങിയ
@shameerkm11
@shameerkm11 6 ай бұрын
Baiju Cheettaa Super 👌
@PetPanther
@PetPanther 6 ай бұрын
Good luck
@shameema111
@shameema111 Ай бұрын
Laundry evideyanu
@sulekhaprasannan4093
@sulekhaprasannan4093 6 ай бұрын
Tempting being an ex Dubai resdent.
@nitheshnarayanan7371
@nitheshnarayanan7371 6 ай бұрын
Baiju chettan kai vittu povukayaanu kootukaareee!!!!
@shahirjalal814
@shahirjalal814 6 ай бұрын
Namaskaram 🙏
@lifeisspecial7664
@lifeisspecial7664 6 ай бұрын
Nice
@prasoolv1067
@prasoolv1067 6 ай бұрын
Wow.. Great property🔥
@RishinRishinmohammad
@RishinRishinmohammad 6 ай бұрын
Oru hi trumo please ❤👋🙏
@joyalcvarkey1124
@joyalcvarkey1124 6 ай бұрын
SKYLINE Premium luxury Apartment 🏬 DUBAI 🙂👍
@unnikrishnankr1329
@unnikrishnankr1329 6 ай бұрын
Nice video 😊
@maneeshkumar4207
@maneeshkumar4207 6 ай бұрын
Present❤❤❤
@shahin4312
@shahin4312 6 ай бұрын
അടിപൊളി 👍🏻👍🏻
@lijik5629
@lijik5629 4 ай бұрын
Skyline is a trusted Brand.
@mjjerishjeri2354
@mjjerishjeri2354 6 ай бұрын
👍👍👍👍
@maneeshkumar4207
@maneeshkumar4207 6 ай бұрын
Njan ippol dubai undee
@sarathps7556
@sarathps7556 6 ай бұрын
Skylinee❤❤❤
@shybinjohn1919
@shybinjohn1919 6 ай бұрын
Looks good 👍
@santhoshn9620
@santhoshn9620 6 ай бұрын
Skyline ... The name is enough
@suryas771
@suryas771 6 ай бұрын
Luxury last
@sajutm8959
@sajutm8959 6 ай бұрын
അമ്പോ എന്തൊരു ബിൽഡിംഗ്‌ 🙏🙏
@abuziyad6332
@abuziyad6332 6 ай бұрын
Hai
@shahin4312
@shahin4312 6 ай бұрын
കൊള്ളാം 👍🏻👍🏻
@justwhatisgoingon
@justwhatisgoingon 6 ай бұрын
Skyline🎉
@vyasasmedia5520
@vyasasmedia5520 6 ай бұрын
hai
@shanuambari8945
@shanuambari8945 6 ай бұрын
🎉
@mcsnambiar7862
@mcsnambiar7862 6 ай бұрын
നമസ്കാരം 🎉🎉🎉
@jobyjoseph9500
@jobyjoseph9500 6 ай бұрын
ബൈജു ചേട്ടാ BYD Seal ൻ്റെ റിവ്യ എടുത്ത് വിട് കാത്തിരിക്കുവാ വേഗം വേണം❤😂❤❤
@sharathas1603
@sharathas1603 6 ай бұрын
Namaskaram🙏🏻
@abrahamrajashekar8548
@abrahamrajashekar8548 6 ай бұрын
😊
@muhammedmanas6060
@muhammedmanas6060 6 ай бұрын
സ്കൈ ലൈൻ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ഫ്ലാറ്റ് നമ്പർ 12B ആണ്..(ഏതാ സിനിമ എന്ന് മനസ്സിലായോ?😅😅😅
@pvenkadesh
@pvenkadesh 6 ай бұрын
ചേട്ടാ ഒരു 7seat car നോക്കുന്നുണ്ട് second hand car ഏത് കാർ കൊള്ളാം എന്ന് പറയാമോ ഒരു meadeum range
@judibella
@judibella 6 ай бұрын
Medium range is ertiga 😊
@pvenkadesh
@pvenkadesh 6 ай бұрын
@@judibella thank you
@PraveenKumar-dz6ee
@PraveenKumar-dz6ee 6 ай бұрын
❤❤❤
@fazilrehman8918
@fazilrehman8918 6 ай бұрын
ഇത് ജുമേറ വില്ലജ് സർക്കിൾ ആണല്ലോ ആ ബിൽഡിംഗ്‌ കണ്ടിട്ട്
@rahulvlog4477
@rahulvlog4477 6 ай бұрын
Cid moosayio anu athyamayi skyline peru kelkunnathum kanunathum
@kl26adoor
@kl26adoor 6 ай бұрын
Sky line with baijuettn ❤❤❤
@minisebastian9339
@minisebastian9339 6 ай бұрын
👌👌
@najafkm406
@najafkm406 6 ай бұрын
Ohhh namukkokke kaanaanalle ariyooo vaangikkaan ariyillallo😅
@vipinnk9759
@vipinnk9759 Ай бұрын
Infermative skyline episode
@user-qo6qw4jf1z
@user-qo6qw4jf1z 4 ай бұрын
GLOBAL AIRLINES AIR TICKET DIGITAL NETWORK SAMA
@noufal2322
@noufal2322 6 ай бұрын
👍😍🥰
@Sreelalk365
@Sreelalk365 6 ай бұрын
വാച്ചിങ് ❤️❤️❤️
@joseansal4102
@joseansal4102 6 ай бұрын
🎉🎉🎉
@geethavijayan-kt4xz
@geethavijayan-kt4xz 6 ай бұрын
ഇനി വാടക കൊടുത്ത് കൊടുത്ത് അവിടെ കഷ്ടപ്പെട്ട് ജ്യോലി ചെയ്യുന്നവരുടെ സമ്പാദ്യം നഷ്ടപ്പെടുത്തണ്ടല്ലോ ..? നല്ല കാര്യം എല്ലാവർക്കും നല്ലതു വരട്ടെ ...
@hashimmuhammed8761
@hashimmuhammed8761 6 ай бұрын
🖤🖤
@anoopps7903
@anoopps7903 6 ай бұрын
Hi😊
@emerald.m1061
@emerald.m1061 5 ай бұрын
Open kitchen is not suitable for cooking Indian food. Fried fish & chicken smell spread in the whole appartment & has no privacy while guests r sitting there.The design of the flat is excellent, except the open kitchen. Pls rethink
@nimeeshcheruvandiyil7517
@nimeeshcheruvandiyil7517 6 ай бұрын
❤❤❤❤❤❤❤❤❤❤❤
@hassanbinshadc7577
@hassanbinshadc7577 6 ай бұрын
12B skyline
@davidjoseph4824
@davidjoseph4824 6 ай бұрын
👋
@bilalkylm8437
@bilalkylm8437 6 ай бұрын
🔥🔥😍
@Sabeer_Sainudheen.
@Sabeer_Sainudheen. 6 ай бұрын
ഓട്ടോമൊബൈൽ മാറി ഇപ്പോൾ റിയൽ എസ്റ്റേറ്റ് മേഖല ആയോ ബൈജു ചേട്ടാ 😊😊
@noufalsalam5577
@noufalsalam5577 6 ай бұрын
12B skyline🥳
@shabeebshibu
@shabeebshibu 6 ай бұрын
Skyline 12B CID moosa 😊😊😊😊
@MrRajeesh00a
@MrRajeesh00a 6 ай бұрын
അത്ര premium look ഒന്നും തോന്നുന്നില്ല, സത്യം പറയാലോ... Especially cupboard ഒക്കെ...
@albinsajeev6647
@albinsajeev6647 6 ай бұрын
Skyline enn kelkumbol oru kidilan cinema arkoke orma vannu 😂😂
@junaiddhana8353
@junaiddhana8353 6 ай бұрын
12 B alle? കുരിശു പള്ളിക്ക്‌ അടുത്ത്‌😅😂😂
@tppratish831
@tppratish831 6 ай бұрын
I don't like these types of videos of yours. I love your travel and vehicles video only. I'm skipping this video.
@ambatirshadambatirshad2147
@ambatirshadambatirshad2147 6 ай бұрын
കൊള്ളാം 😂😂😂😂
@ucap6420
@ucap6420 6 ай бұрын
എന്ത് കിട്ടി ?
@ameenmankery
@ameenmankery 6 ай бұрын
Vannallo vanamala
@sanjusajeesh6921
@sanjusajeesh6921 6 ай бұрын
ഇത് മറ്റേ 1600 കോടിയുടെ ഫ്ലാറ്റ് അല്ലല്ലോ....😂😂
@akhilmahesh7201
@akhilmahesh7201 6 ай бұрын
skyline kandapo Nissan Skyline ahne ne vijarichu😢
@actorram8293
@actorram8293 6 ай бұрын
eee Praveen aleee kuttanpillaaudeee shivarathiriii cinemayilll abinayichathuuu??
@Replied_to
@Replied_to 6 ай бұрын
Sahal😂
@user-mq4mz8dz3e
@user-mq4mz8dz3e 6 ай бұрын
ഉച്ചക്ക് ഊണിന്റൊപ്പം ബൈജു N നായരുടെ ഒരു റിവ്യൂ, അത് നിർബന്ധാ..!
@vmsunnoon
@vmsunnoon 6 ай бұрын
"12b skyline" 😂 ഇതിലും വലിയ മാർക്കറ്റിങ് സ്വപ്നങ്ങളിൽ മാത്രം
@Ajithsreekuttan006
@Ajithsreekuttan006 6 ай бұрын
Thorapannu ing keralathil mathram alla pidi ang dubailum ond pidi 🔥😂
@avd7993
@avd7993 6 ай бұрын
Skyline ennu kelkumbol 1st orma varuka ithanu..😂
@vmsunnoon
@vmsunnoon 6 ай бұрын
@@avd7993 yes true 😇
@vmsunnoon
@vmsunnoon 6 ай бұрын
@@Ajithsreekuttan006 😂
@hamraz4356
@hamraz4356 6 ай бұрын
Skyline 12 B 😂😂
@arunvijayan4277
@arunvijayan4277 6 ай бұрын
Skyline 12B😂
@riyaskt8003
@riyaskt8003 6 ай бұрын
SKYLINE famous ആക്കിയത് CID മൂസയാണ് 😅
@sumithbhama
@sumithbhama 6 ай бұрын
കമ്മീഷൻ വീഡിയോ 👎
@kavithaunnikrishnan3133
@kavithaunnikrishnan3133 6 ай бұрын
Super❤
@rajguru664
@rajguru664 6 ай бұрын
Nice
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
Cute
00:16
Oyuncak Avı
Рет қаралды 3,6 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,7 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 49 МЛН