അത് പോലെ തന്നെ പുരുഷന്റെ കാര്യത്തിലും സ്ത്രീ വില കൊടുക്കണം.
@naaz42748 күн бұрын
സ്നേഹിക്കുന്ന പെണ്ണിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അറിഞ്ഞു അവരോട് എങ്ങനെ behave ചെയ്യണം എന്ന് മനസ്സിലാക്കി അങ്ങനെ അവരോട് പെരുമാറാൻ എല്ലാ പുരുഷന്മാരും ശ്രദിക്കും എന്നാണ് ഞാൻ മനസ്സിലാകുന്നത് ഞാൻ അങ്ങനെയായിരുന്നു..
@hasanulbanna98758 күн бұрын
എല്ലാവരും ഇങ്ങനെ അല്ല . എല്ലാ സ്ത്രീകളും ഇതേ ചിന്താഗതി ആണെന്ന് എങ്ങിനെ ഉറപ്പ് പറയും , ഒരാളുടെയും മനസ് മറ്റൊരാൾക്ക് ഒരിക്കലും മനസ്സിലാവില്ല . പലരും ഡിഫ്രന്റ് ആണ്
@AbdulAziz-gt6mf8 күн бұрын
👍👍👌
@vishakjayakumar2487 күн бұрын
Dissability ullavar engane aan oru life partner ne kandu pidikkunnath. Avaru dating okke cheyyunnath fair aano
@stanlymraju9079Күн бұрын
🌚👁️🌚
@ranjitheravil36955 күн бұрын
പെണ്ണ് ചതിക്കും .
@Hafiz-cy2uk7 күн бұрын
എന്നെ നോക്കുന്നു ചിരിക്കുന്നു ചുണ്ട് നനക്കുന്നു എന്നാൽ അവൾക്ക് എന്നോട് പ്രണയമുണ്ടോ???