ഇത് ഇപ്പോൾ എവിടെ നിന്ന് വാങ്ങുവാൻ കിട്ടും ....?? വില എത്ര വരും .....??
@chinammadath2 жыл бұрын
നമ്മുടെ തട്ടുകടയിൽ നിർബന്ധമാക്കണം. ഇത് ആ പാവം ശ്രീലങ്കയിലെ ആൾക്കാർക്ക് കിട്ടുകയാണെങ്കിൽ വളരെ ഉപകരമായിരിക്കയ്ക് ഇപ്പോൾ, അവിടെ ഗ്യാസ് കിട്ടാൻ ഇല്ല
@josephvarkey2656 Жыл бұрын
Is it available on market
@RajeshKumar-od7cx2 жыл бұрын
ഇത് എവിടെ കിട്ടും
@samedsaed87022 жыл бұрын
നന്നായിട്ടുണ്ട് ജനങ്ങൾക് ഫലപ്രദമാകട്ടെ
@sulaiman3122 жыл бұрын
നിനക്ക് പറ്റുമോ?
@sreekumarrt63632 жыл бұрын
ഇതിന് എന്തു വില വരും എവിടെയാണ് കിട്ടുന്നത്
@viswanathanvk1602 жыл бұрын
ഇതു എവിടെ കിട്ടും വില എത്രയാണ്
@josephvalapattu77002 жыл бұрын
വിജയാശംസകൾ...
@aarifdileep99442 жыл бұрын
👏👏👏👏👏👍👍👍
@PraveenPLCE2 жыл бұрын
Well explained..... good initiative
@vinoy37342 жыл бұрын
എവിടെ കിട്ടും
@mohammedsakkirm44592 жыл бұрын
150watts സോളാറിൽ നിന്ന് 1500 watt cooker വർക് ച്ചെയ്യുന്നു എങ്കിൽ നല്ല കണ്ടുപിടുത്തം
@jimmykadaviparambil96222 жыл бұрын
ആകെയുള്ള കണ്ടുപിടുത്തം മടക്കി കക്ഷത്തിൽ വെച്ചു കൊണ്ടു പോകാം SOLAR PANEL
@kottappoyil5422 жыл бұрын
@@jimmykadaviparambil9622 അതൊക്കെ മുമ്പേ ഉണ്ട് സ്നേഹിതാ
@Abc-qk1xt2 жыл бұрын
Free energy... 😄😄😄
@digitalkpara32032 жыл бұрын
150 to 2000/2200w
@ashrafbadria525 Жыл бұрын
ഇത് എവിടെ നിന്ന് വാങ്ങാം
@joefomin82568 ай бұрын
Still this is in market.?
@faisalmuthuvayalil26142 жыл бұрын
ഇപ്പോൾ ഇത് എവിടെ കിട്ടും
@lazyboytechnology2 жыл бұрын
When will this be available in d market ??
@JoshiThomas-kw1bb Жыл бұрын
Solar stove ethra Watt
@padmanabhan2472 Жыл бұрын
സോളാർ സ്റ്റൗ ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകണംപത്റത്തിൽഔട്ടുചെയ്യുമോ
@josephgeorge17422 жыл бұрын
Really great 👍
@raymondabraham59566 ай бұрын
ഇത്എവിടെകിട്ടും ?
@MOHAMMEDIJAS-se1jr2 жыл бұрын
😍❤
@NoufalJais10 ай бұрын
സോളാർ സ്റ്റവ് എവിടെ കിട്ടും
@storyman81832 жыл бұрын
Good luck
@basheer32182 жыл бұрын
🌹🙏
@ambareeshcd1651 Жыл бұрын
Restaurant ൽ ഉപയോഗിക്കാൻ പറ്റോ ?
@josephvarkey26563 ай бұрын
ഇതു മാർക്കറ്റിൽ വന്നോ
@imtiazk.a26242 жыл бұрын
Well appreciate your efforts. But Govt will be Increase the Rate of Solar panels in future. .
@experimenttechis94692 жыл бұрын
Modhi-Ariyanda-,Solar-Panel-Vilakuttum
@kottappoyil5422 жыл бұрын
സോളാർ പാനൽ വില കൂടിയിട്ടുണ്ട്
@DRAGON-_-WARRIOR9 Жыл бұрын
സോളാറിൻ്റെ GST already കൂട്ടിക്കഴിഞ്ഞു
@sunithasethumadhavan65672 жыл бұрын
Suuuperb
@ismaila5402 Жыл бұрын
As long as it is not available for the public use,then what is the use of this discovery.
@sheikmushtaffa55832 жыл бұрын
I am Sheik Mushtaffa from Olavakkode, palakkad.
@harisree64812 жыл бұрын
Stove evidekittum
@urazaque56322 жыл бұрын
ഇത് വില്പനക്ക് ഉണ്ടോ
@rajeevavrk61942 жыл бұрын
അതൊന്നും ഉണ്ടാവൂല ഇതൊക്കെ വെറും പരീക്ഷണത്തിനു വേണ്ടി മാത്രമായി തട്ടിക്കൂട്ടുന്ന ഉടായിപ്പ് ആണ് പൊതുജനങ്ങൾക്ക് ഒന്നും ഇതുകൊണ്ട് ഒരു ഉപകാരവും ഇല്ല
@sraj22302 жыл бұрын
nice
@pratheepkumarnarayanapilla4705 Жыл бұрын
Almost 10 months passed. LPG price is soaring high day by day. When they are going for mass production? Or is it just a gimmick for getting promotion or adding in the list of papers presented.
@ummerkaniyankandy68472 жыл бұрын
500 watts trina panel ready ആണ്. Please ഒന്ന് market el ഇറക്കാൻ.
@mtnmedia92682 жыл бұрын
Price??
@NAZinfo2 жыл бұрын
ഞാൻ സോളാർ സംബന്ധമായി കേരളത്തിലുടനീളം ഇൻസ്റ്റാൾ ചെയ്യുന്ന ഒരാളാണ് പക്ഷേ ഇത് പ്രാക്ടിക്കൽ അല്ല
@wellwisher50692 жыл бұрын
ഇതിൽ എന്താണ് ഇത്ര വലിയ കണ്ടുപിടുത്തം ഉള്ളത്, ഏതൊരു ഇലക്ട്രോണിക്സ് ടെക്നീഷ്യൻ വികാരിച്ചാൽ നിമിഷ നേരം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു ഇൻഡക്ഷൻ ഹീറ്റർ, ഞാൻ 2010 മുതൽ എന്റെ വീട്ടിൽ 12 volt DC യില് പ്രവർത്തിപ്പിക്കുന്ന ഉണ്ട്. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ സ്റ്റൗ 12 വോൾട്ട് ഡ്‌സിയിലേക്ക് മാറ്റാനും സാധിക്കും
@saigathambhoomi30462 жыл бұрын
ഇതാണ് സത്യം... കണ്ട് പിടുത്തത്തിന് പുതുമയൊന്നും ഇല്ല 😬😬😬😬
@pvhari2 жыл бұрын
Ethra watts kittum
@muhammedsihabthangal28232 жыл бұрын
ഇതിൽ ഏതാ പുതിയ കണ്ട് പിടുത്തം Intection coocker , സോളാർ , ബാറ്ററി ഇത് എല്ലാം മുമ്പ് ഉണ്ട് Kseb connection ഇല്ലാതെ സോളാറിൽ മാത്രം എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കും ആവശ്യത്തിന് വാട്ടിൽ പാനലും ബാറ്ററിയും inverterum വേണം എന്ന് മാത്രം
@antonyrodrix15742 жыл бұрын
150 വാട്ടിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കർ ആണ് കണ്ടുപിടുത്തം
@kottappoyil5422 жыл бұрын
@@antonyrodrix1574 നെറ്റിൽ സെർച്ച് ചെയ്താൽ അതൊക്കെ കണ്ടുപിടിക്കാം എല്ലാം പഴയത് തന്നെ പത്തുലക്ഷം പോയി
കൂലി വർധിപ്പിക്കാൻ കാരണം വേണം . കൂടുതൽ പണം കിട്ടുമ്പോൾ ബാങ്കിൽ അടക്കണം. കൂടുതൽ ലോണെടുത്ത് കൂടൂതൽ വരുമാനം ഉണ്ടാക്കാം
@chandrageetham2 жыл бұрын
അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ? മനസ്സിൽ ഉണ്ടായിരുന്ന സ്വപ്നമാണ് യാഥാർത്ഥ്യം ആയി കണ്ടത്. ഇനിയും ലോകനന്മയ്ക്കായി പലതും കണ്ടു പിടിക്കാൻ അദ്ദേഹത്തിന് ദൈവം ആയുരാരോഗ്യസൗഖം കൊടുക്കട്ടേന്ന് പ്രാർത്ഥിക്കുന്നു. ഇത് പ്രധാനമന്ത്രിയെ അറിയിക്കാൻ അദ്ദേഹത്തോട് പറയാമോ
@azeeeskp1022 жыл бұрын
Ede.avedekettum.
@sunilek38952 жыл бұрын
Stove ന് മാത്രം എന്ത് വില വരും എവിടെക്കിട്ടും
@jouharathesni62442 жыл бұрын
10000/-
@shaji452 жыл бұрын
ഒന്നിനും മറുപടി ഇല്ലേ
@anildajohnson75802 жыл бұрын
സൂര്യന്റെ ചൂട് ഉപയോഗിക്കുന്നതിനു നികുതി കൊടുക്കേണ്ടി വരുമോ ആവോ
@maree-88222 жыл бұрын
മാമൻ അതും ചെയ്യും......
@Abc-qk1xt2 жыл бұрын
സോളാർ ടാക്സ്...
@saigathambhoomi30462 жыл бұрын
ഒന്നും നടക്കില്ല 😔😔😔
@ashokanpadmanabhan18402 жыл бұрын
Only explanations no buying information.waste vedeo !!
@Ameer222802 жыл бұрын
Top of the thattukada😂
@ryzindia18832 жыл бұрын
1500 വാട്ട്സിന്റെ ഇൻഡക്ഷൻ കുക്കറിന് 150 വാട്ട്സിന്റെ സോളാർ പാനലോ?🤣🤣🤣🤣 പോയി വല്ല ചട്ടിക്ക് എണ്ണം കൊട്🤣🤣☝️☝️
ഞാൻ കുറെ പ്രൊജക്റ്റ് കണ്ടിട്ടുണ്ട് ഇതൊരു തട്ടിപ്പ് ഒന്നും പറയാനില്ല അറിയുന്ന ആളുകൾക്ക് ഇതിനെ കുറിച്ച് 😆😆😆
@shahanasamal40142 жыл бұрын
10000 രൂപ
@kottappoyil5422 жыл бұрын
സോളാർ ഇൻഡക്ഷൻ കുക്കർ ഒക്കെ മുമ്പേ ഉണ്ട് പൊതുവേ ഏത് ഇൻഡക്ഷൻ കുക്കറും സോളാറിൽ ഉം ബാറ്ററിയിലും പ്രവർത്തിക്കും നമ്മുടെ പത്തുലക്ഷം പോയേ
@Abc-qk1xt2 жыл бұрын
ഗവേഷണം നടത്തി കണ്ടുപിടിച്ചതാണ്.. 😄😄
@LJMTW20502 жыл бұрын
😹😹😹😹😀😀😀😀😀
@ashiqot16802 жыл бұрын
Vand..ede.athiyavasiam
@rajuthomas12032 жыл бұрын
പാൽ തിളക്കുന്നത് ഒന്ന് കാണിക്ക് അളിയാ.
@pradeepjoy70062 жыл бұрын
എന്ത് ടെക്നോളജി ട്രാൻസ്ഫർ. ഇത് ഒരു ഹൈസ്കൂൾ പ്രൊജക്ടിന്റെ നിലവാരം പോലും പുലർത്തുന്നില്ലല്ലോ. സോളാർ പാനൽ വച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് ഇൻഡക്ഷൻ സ്റ്റൗ ഉപയോഗിച്ച് പാചകം. 😁😁😁
@pradeepab78692 жыл бұрын
ഇത്രയും ചെറിയ പാനലിൽ പാചകം അത്ഭുതമാണ്. ബാറ്ററി ചാർജ്ജ് ചെയ്യാം. ലോക്കൽ ഉത്പാദനം നടത്താം. വ്യാപകമായി ആവശ്യം ഉണ്ടാകും
@3yearsago9382 жыл бұрын
ഇതിലും മികച്ചത് നമ്മുടെ LP സ്കൂളിലെ കുട്ടികൾ ഉണ്ടാക്കും
@pradeepab78692 жыл бұрын
ഇതിൻറെ പോരായ്മകൾ എന്തൊക്കെ.
@sherinantony66672 жыл бұрын
എന്നീട്ടു കാണുന്നില്ലല്ലോ
@3yearsago9382 жыл бұрын
@@sherinantony6667 ശാസ്ത്രമേള നടക്കുന്ന സമയങ്ങളിൽ സ്കൂളിൽ പോയി നോക്കൂ അപ്പൊ കാണാം 😊
@shanvideoskL102 жыл бұрын
Mass production വഴി നല്ല upload and affordable ആയി ഇറങ്ങട്ടെ ...
@1971pillai2 жыл бұрын
Oru load puchan ninnod
@LOVELYfamily6742 жыл бұрын
Number pls
@salimvaalathh19692 жыл бұрын
Sir, ഇതിന്റെ ഡീലർ/ ഡിസ്ട്റിബ്യൂട്ടർ ആകുവാൻ താത്പര്യമുണ്ട്. VAALATHH AGENCIES, 682314