ഗ്യാസ് ഇല്ലാതെയും ഇനി പാചകം ചെയ്യാം | Smart Solar Stove | fz rover | malayalam

  Рет қаралды 356,492

FZ ROVER

FZ ROVER

Күн бұрын

Пікірлер: 682
@khasimnaseema411
@khasimnaseema411 2 жыл бұрын
വളരെ നല്ല സംഭവം ആണ്, ഇത് നില നിന്ന് പോകട്ടെ എന്ന് പ്രാർത്ഥിക്കാം 👍
@jbeespscqa3997
@jbeespscqa3997 2 жыл бұрын
Athe
@vijayalakshmijayaraj5478
@vijayalakshmijayaraj5478 2 жыл бұрын
വില വിവരം പറയൂ, ദയവായി.
@philipjhon7745
@philipjhon7745 2 жыл бұрын
Oól
@thajuriyadh2904
@thajuriyadh2904 2 жыл бұрын
ശരി യാണോ. കൊച്ചുട്ടാ
@bindu2092
@bindu2092 2 жыл бұрын
@@vijayalakshmijayaraj5478 ithil parayunnundu vila
@seenathk7335
@seenathk7335 2 жыл бұрын
കൂടുതൽ വികസനങ്ങൾ നടത്തി കുറ്റമറ്റത്താക്കി കുറഞ്ഞവിലക്ക് വിപണിയിലെത്തിക്കുക 👍🏻👍🏻
@shanvideoskL10
@shanvideoskL10 2 жыл бұрын
ഇതിൽ ബാറ്ററി കണക്ഷൻ ഇല്ലാതെ ആയിരുന്നെങ്കിൽ ഒന്നു കൂടി Super ആകുമായിരുന്നു. ഇനി ഇത്ര Power ബാറ്ററിയിൽ എത്ര നേരം Use ചെയ്യാമെന്നും പറഞ്ഞെങ്കിൽ ഒരു range കിട്ടുമായിരുന്നു... എന്തായാലും കൊള്ളാം... കൂടുതൽ updation വരട്ടെ.. Also affordable
@kiranmgk3290
@kiranmgk3290 2 жыл бұрын
ബാറ്ററി ഉണ്ടെങ്കിലേ രാത്രിയും മഴ സമയത്തും ഉപയോഗിക്കാൻപറ്റു
@tmraaf
@tmraaf 2 жыл бұрын
കേരളത്തിലെ കണ്ടു പിടുത്തങ്ങളുടെ ഒരു പ്രശ്നം അതിനു തുടർ പ്രവർത്തനങ്ങൾ ഉണ്ടാവാറില്ല എന്നതാണ് 12000 രൂപ എന്നത് ഒരു അഫ്ഫോഡബിൾ ലവൽ അല്ല ലാർജ് പ്രൊഡക്ഷൻ നടത്തി കോസ്റ്റ് കുറച്ചു ഇസാഫിനെയോ കുടുംബ ശ്രീ മിഷ്നെയോ എല്പിച്ചു സ്ത്രീകളുടെ കൂട്ടായ്മയിൽ എല്ലാ വീടുകളിലും തവണ വ്യവസ്ഥയിൽ എത്തിക്കാൻ ശ്രമിക്കണം എന്ന് ഇതിന്റെ അണിയറ പ്രവർത്തകരോട് അഭ്യർത്ഥിക്കുന്നു 🙏
@pramodav2017
@pramodav2017 2 жыл бұрын
ഒരു നല്ല പ്രതികരണം ഇതാണ് വേണ്ടത് എത്രയും പെട്ടെന്ന് ഏത് ജനകീയമാക്കുക വില കുറയ്ക്കുക എന്നതാണ് പ്രധാനം നല്ലതു വരട്ടെ
@shanvideoskL10
@shanvideoskL10 2 жыл бұрын
Of course.... നല്ല ഭരണം എന്നതിനു തെളിവാണ് ജനങ്ങൾക്ക് പ്രയാസമില്ലാത്തെ affordable price ന്നു വെള്ളം, electricity, cooking facility, എന്നിവയും ഭാവിയിൽ inten net സൗകര്യവും ലഭ്യമാക്കുക എന്നത്... വീട്ടില്ലാത്തവർക്ക് വീടോ... അതും വേണം....
@jessychacko2071
@jessychacko2071 2 жыл бұрын
അതെ ഒറ്റയടിക്ക് എല്ലാവാരുടെയും കൈയിൽ കാണില്ല. കുടുംബശ്രീ വഴി ഇത് ഫലം ചെയ്യും.കൂടാതെ കള്ളൻ കൊണ്ടു പോകാതെ നോക്കണം.
@akhilkrishnan4725
@akhilkrishnan4725 2 жыл бұрын
12000 one time investment alle? so ath kooduthal enn parayan pattilla 1 yr cylinder edukkunna cost alle aku? kurakkan pattiyal kooduthal nallath anu
@tmraaf
@tmraaf 2 жыл бұрын
@@akhilkrishnan4725 നിങ്ങൾ മധ്യ വർഗത്തെ മുൻ നിർത്തി ആണ് ചിന്തിക്കുന്നത് എല്ലാവർക്കും എത്തി പിടിക്കാൻ കഴിയുന്ന റേഞ്ച് അല്ല 12000
@satheeshkumarp820
@satheeshkumarp820 2 жыл бұрын
വളരെ നല്ല കണ്ടു പിടുത്തം ഇന്നത്തെ സാഹചര്യത്തിൽ ഓരോ പൗരനും ഉപകരിക്കും എന്നതിൽ സംശയമില്ല ഇത് കണ്ടുപിടിച്ച എഞ്ചിനീർക്കു എന്റെ മനസ്സിൽ നിന്നും അഭിനന്ദനങ്ങൾ നേർന്നുകൊള്ളുന്നു 🙏🙏🙏🙏👏👏👏👏👌👌👌👍👍👍😍😍😍🌹🌹🌹
@mallumovctz6007
@mallumovctz6007 2 жыл бұрын
ഗ്രേറ്റ്‌.. ഒരുപാട് സന്തോഷം... അഭിമാനം തോന്നുന്നു നിങ്ങളെപറ്റി
@fazil.moorkath
@fazil.moorkath 2 жыл бұрын
എക്സ്പ്ലനേഷനിൽ ഒരുപാട് അപൂർണതകൾ ഉണ്ട്, ഉദാഹരണം സോളാർ പാനലിന്റെ വലിപ്പം സെന്റീമീറ്ററിൽ മെൻഷൻ ചെയ്യാമായിരുന്നു, ഒരു പർട്ടിക്കുലർ ബാറ്ററി കപ്പാസിറ്റി, അത് ഈ സോളാർ പാനൽ വച്ച് ഫുൾ ചാർജ് ആവാൻ വേണ്ട സമയം, ഒരു ഫുൾ ചാർജിൽ തുടർച്ചയായി സ്റ്റോവ് പ്രവർത്തിപ്പിക്കാവുന്ന സമയം, നേരിട്ട് പാനലിൽ നിന്ന് പ്രവർത്തിപ്പിക്കുമ്പോൾ ഒരു ലിറ്റർ വെള്ളം തിളക്കാൻ എടുക്കുന്ന സമയം തുടങ്ങിയവ.., anyway hearty congratulations and best wishes 💐💐
@rajendrans-sd2tb
@rajendrans-sd2tb 2 жыл бұрын
ഇതുപോലെ പൊതുജനോപകാരപ്രദമായ പല കണ്ടുപിടിത്തങ്ങളും ചായക്കോപായിലെ കൊടുംകാറ്റയിട്ടുണ്ട്
@suvithp8272
@suvithp8272 2 жыл бұрын
ആദ്യം ഇത് അടിച്ചമർത്തപ്പെടാതിരിക്കട്ടെ വലിയ കമ്പനികൾക്കല്ലാതെ ചിലവ് കുറഞ്ഞു പാവപെട്ടവർക് ഉപകാരപ്പെടട്ടെ. എല്ലാ ആശംസകളും 👍🏼
@EVIL_34
@EVIL_34 2 жыл бұрын
ഞാനും ഇത് മനസ്സിൽ വിചാരിച്ചിരുന്ന ഒരു കാര്യം ആയിരുന്നു ഇത്
@dasanmdmnatural
@dasanmdmnatural 2 жыл бұрын
Congratulation !!! Professor, Asst.Professor , NIT team & channel team, youtube-google team-it etc ഗ്യാസിന്റെ വിലക്കയറ്റത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഏറെ സന്തോഷം പകരുന്ന കണ്ടുപിടുത്തമാണ് NIT team തയ്യാറാക്കിയിരിക്കുന്നത്, ഏറ്റവും വിലക്കുറവിലും വേഗത്തിലും ലഭ്യമാവുമെന്ന് പ്രതീക്ഷിക്കാം Thanks -all the best
@saheedp3218
@saheedp3218 2 жыл бұрын
നിങ്ങളുടെ ചാനൽ ഉള്ളതുകൊണ്ട് ഇതൊക്കെ ഒന്ന് കാണാനായി അഭിനന്ദനങ്ങൾ
@smartway9997
@smartway9997 2 жыл бұрын
ഓടുമ്പോൾ ചാർജ് ആവുന്നതോ സോളാർ ഉപയോഗിച്ച് ചാർജ് ചെയ്ത് കൊടുക്കാവുന്നതോ ആയ വാഹനം ആണ് ഇനി വേണ്ടത്. ക്യാഷ് കൊടുത്ത് ചാർജ് ചെയ്യാൻ 1 മണിക്കൂർ ഒക്കെ വേണം നിലവിൽ. അതൊന്നും കാത്തിരിക്കാൻ ആർക്കും സമയം ഇല്ല. നിങ്ങള് അതിലേക്ക് ശ്രദ്ധ കൊടുക്കൂ.
@anandhuap9409
@anandhuap9409 2 жыл бұрын
💯
@shanvideoskL10
@shanvideoskL10 2 жыл бұрын
That's will be come... നിലവിൽ petrol +battery ഉണ്ട്. എന്റെ ബോസ്സിന്റെ അടുത്ത് Toyota Camry hybrid ഉണ്ട്.but അത് petrol ൽ ഓടുമ്പോഴും , acceleration ഇല്ലാത്ത പോഴും battery charge ആവുന്നതാണ്. So Good milage... അതിന്റെ video ഇടുന്നുണ്ട്. Wait...
@Abc-qk1xt
@Abc-qk1xt 2 жыл бұрын
ഓടുമ്പോൾ ചാർജ് ആകുന്ന വണ്ടി... 😄😄😄
@TitusTinsa
@TitusTinsa 2 жыл бұрын
Tesla മോട്ടോഴ്‌സ് കണ്ടു പിടിച്ചു എന്ന് കേട്ടു, വണ്ടിയുടെ മുകൾ ഭാഗം സോളാർ പാനൽ ആണ്,ഒടുമ്പോളും,നിർത്തി ഇട്ടാലും ചാർജ് ആയി കൊണ്ടേ ഇരിക്കും full ആയാൽ തന്നേ ചർഗിങ് സ്റ്റോപ് ആകും.
@salamcc3402
@salamcc3402 2 жыл бұрын
ഗൾഫിൽ ടയോട്ട കാമറി ഉണ്ട് പെട്രോൾ+ ബാറ്ററിക്ക് ഓടുന്നത് അത് വാഹനം ഓടുമ്പോൾ ചാർജ് ആവുന്ന സിസ്‌റ്റം ആണ്. ചാർജ് തീരുമ്പോൾ ഓട്ടോമാറ്റിക്ക് ആയി പെട്രോളിലേക്ക് മാറും ഹയ്ബ്രിഡ് എനർജി എന്ന ലോഗോ കാണും കാറിൽ
@muralind2
@muralind2 Жыл бұрын
കോഴിക്കോട് NITയിലെ Dr. കാർത്തികേയൻ Team ന് അഭിനന്ദനങ്ങൾ. ഇത്തരം ജനോപകാരപ്രദങ്ങളായ കണ്ടുപിടുത്തങ്ങൾ ഇനിയുമുണ്ടാകട്ടെ. This is Economic, Environment Friendly and Easy to Use. Thank You Every One Congratulations🎉🎉
@bitsworld6898
@bitsworld6898 2 жыл бұрын
ഞാൻ ഇങ്ങനെ ഒരണ്ണം മാർക്കറ്റിൽ ഒണ്ടാരുന്നെങ്കിൽ ആഗ്രഹിച്ചിരുന്നൂ...♥♥♥
@meee2023
@meee2023 2 жыл бұрын
ഞാനും
@anshad6621
@anshad6621 2 жыл бұрын
@@meee2023 really
@സ്നേഹദൂതൻ
@സ്നേഹദൂതൻ 2 жыл бұрын
@@meee2023 Mee too 😇
@jenyalice4408
@jenyalice4408 2 жыл бұрын
Me too
@BODHIFLOWERS
@BODHIFLOWERS 2 жыл бұрын
നന്നായിട്ടുണ്ട്!!👍😊 സാദാരണ കാർക്കും വാങ്ങാൻ കഴിയുന്ന വിലയിൽ കിട്ടിയാൽ കുറേക്കൂടിനന്നായിരിക്കും 👍😊💐
@jsplearner758
@jsplearner758 2 жыл бұрын
ഇതൊക്കെ കണ്ടുപിടിക്കുന്നതിൽ അല്ല കാര്യം ,അത് എത്രയും വേഗം സാധാരണ ജനങ്ങളുടെ കൈകളിൽ എത്തിക്കുക എന്നതാണ്
@LIFE-gc2id
@LIFE-gc2id 2 жыл бұрын
കണ്ടു പിടിച്ചാലല്ലേ എത്തിക്കാൻ പറ്റൂ.
@RASHID-PML
@RASHID-PML 2 жыл бұрын
@@LIFE-gc2id കണ്ടുപിടിച്ചത് മുഴുവൻ എത്തിയിട്ടില്ല
@aliyarvs4851
@aliyarvs4851 2 жыл бұрын
Yes currect
@ASLAH666
@ASLAH666 2 жыл бұрын
കണ്ടുപിടുത്തം മാത്രമുള്ള ഇതുവരെയും ഇതുവരെയും കേരളത്തിന് മറ്റൊരു പരസഹായം കൂടാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയാണ് കേരളത്തിൻറെ ആവശ്യത്തിന് മിഷനറി വേണമെങ്കിൽ മറ്റുള്ള സ്റ്റേറ്റുകളിൽ പോകണം ഇതും മറ്റുള്ള സ്റ്റേറ്റ് കാർ കൊണ്ടുപോകും കണ്ടുപിടുത്തത്തിന് കേരള ജനത ഒരിക്കലും പുറകോട്ട് ഇല്ല ഇവിടെ എന്തെല്ലാം കണ്ടെത്തിഎന്ന് നിങ്ങൾക്കറിയാമോ ഇവിടെ ഈ ന്യൂസ് ഇപ്പോൾ കേട്ടോ ഇനി മേലിൽ കേൾക്കൂ ലാ
@muralind2
@muralind2 Жыл бұрын
കോഴിക്കോട് NITയിലെ Dr. കാർത്തികേയൻ Team ന് അഭിനന്ദനങ്ങൾ. ഇത്തരം ജനോപകാരപ്രദങ്ങളായ കണ്ടുപിടുത്തങ്ങൾ ഇനിയുമുണ്ടാകട്ടെ. This is Economic, Environment Friendly and Easy to Use. Thank You Every One Congratulations🎉🎉
@rithasabu6559
@rithasabu6559 2 жыл бұрын
Great. Congratulations to team NIT Calicut. Petroleum companies and the central Govt. play cat and mouse game with the Indian citizens. LPG rate is going high in rocket speed day by day. Let common man in this country be happy and save their pockets. Waiting eagerly to buy this product from the home appliances stores. Hope there won't be any lobbying.
@krishnaambika5760
@krishnaambika5760 2 жыл бұрын
കൊള്ളാം ജനങ്ങൾക്ക്‌ വളരെ പ്രയോജനപ്രദമായ കാര്യം അഭിനന്ദനങ്ങൾ
@sunildpillai4058
@sunildpillai4058 2 жыл бұрын
വളരെ സന്തോഷം തോന്നി. കേരളത്തിലെ യുവാക്കൾ കമ്മ്യൂണിസ്റ്റ്, സുഡാപ്പി ക്രിമിനലിസ്സത്തിന് നടക്കാതെ ഇതുപോലെ ഉള്ള നല്ല കാര്യങ്ങൾ ചെയ്താൽ സ്വയം രെക്ഷപ്പെടും രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനവും ആകും.
@mrayan5529
@mrayan5529 2 жыл бұрын
ചാണക തീട്ട സങ്കി ആവുന്നതിൽ കുഴപ്പമുണ്ടോ
@sethumadhavansethu8226
@sethumadhavansethu8226 2 жыл бұрын
എന്ന് ഒരു മോഡി ഭക്തൻ
@ultratiger6150
@ultratiger6150 2 жыл бұрын
This professor international type professor he doing research and development like sst solid state transformer many other . Hatt off to this professor from Mumbai
@pjroy5052
@pjroy5052 2 жыл бұрын
സംഭവം നല്ലത്.... പക്ഷെ ആ TAMIZH ൽ എഴുതിയതിനു തുല്യ പ്രധാന്യത്തിൽ MALAYALAM വും വേണം. HINDI യും വേണം ഭാഷാ തീവ്രവാദം ഹിന്ദിക്കാർക്കു മാത്രമല്ല ഉള്ളത്. AFTER ALL NIT CALICUT IS SITUATED IN KERALA, I THINK 🤣🤣.......WHY NIT CLT IS THIS MUCH SHAMEFUL ON IT'S OWN MOTHER TONGUE . MALAYALAM ALSO A BEAUTIFUL LANGUAGE WITH LOT OF SPECIAL LINGUISTIC CHARACTERISTICS INHERENTLY THAT OTHER INDIAN LANGUAGES UNFORTUNATE TO HAVE. AND THE degree of MAGNANIMITY IN ACCEPTING OTHERS' RIGHTS MUST NOT BE DONE AT THE COST OF SELF RESPECT AND SELF RIGHTS and IF AGAIN DONE SO, IT'S NOTHING OTHER THAN THAT OF BLATANT DISPLAY OF PSYCHOLOGICAL SUBJUGATION OF MALAYALEE...... IT'S BAD.
@shajusebastian391
@shajusebastian391 2 жыл бұрын
Malayalam ariyillarikkum
@shajeefparackal2028
@shajeefparackal2028 2 жыл бұрын
ഇനിയുള്ള കാലം കേരളത്തിലെ " യുവത" അവരുടെ മുഴുവൻ സമയവും ഇത് പോലെയുള്ള ഉപകാരപ്രദമായ കാര്യങ്ങൾക്കു വേണ്ടി അവരുടെ ജീവിതം നൽകട്ടെ...
@pjroy5052
@pjroy5052 2 жыл бұрын
സംഭവം നല്ലത്.... പക്ഷെ ആ TAMIZH ൽ എഴുതിയതിനു തുല്യ പ്രധാന്യത്തിൽ MALAYALAM വും വേണം. HINDI യും വേണം ഭാഷാ തീവ്രവാദം ഹിന്ദിക്കാർക്കു മാത്രമല്ല ഉള്ളത്. AFTER ALL NIT CALICUT IS SITUATED IN KERALA, I THINK 🤣🤣.......WHY NIT CLT IS THIS MUCH SHAMEFUL ON IT'S OWN MOTHER TONGUE . MALAYALAM ALSO A BEAUTIFUL LANGUAGE WITH LOT OF SPECIAL LINGUISTIC CHARACTERISTICS INHERENTLY THAT OTHER INDIAN LANGUAGES UNFORTUNATE TO HAVE. AND THE degree of MAGNANIMITY IN ACCEPTING OTHERS' RIGHTS MUST NOT BE DONE AT THE COST OF SELF RESPECT AND SELF RIGHTS and IF AGAIN DONE SO, IT'S NOTHING OTHER THAN THAT OF BLATANT DISPLAY OF PSYCHOLOGICAL SUBJUGATION OF MALAYALEE...... IT'S BAD.
@sudhakarankv3317
@sudhakarankv3317 2 жыл бұрын
Hats off to the Professors of NIT Calicut for the new timely invention . 👍👍👍👍🙏
@SasiKumar-un3hc
@SasiKumar-un3hc 2 жыл бұрын
Ser. ഇത് സ്റ്റോർ ചെയ്യാൻ ഉള്ള സംവിധാനം കൂടി ഉണ്ടായിരുന്നെങ്കിൽ രാത്രിയും വർക്ക് ചെയ്യാമായിരുന്നു സൂപ്പർ ആയേനെ
@sufiyanmk4402
@sufiyanmk4402 Жыл бұрын
Induction cook top is already available in the market provided by Bosch, but this is Indian made and so cheap comparatively… congrats to the whole team
@LIFE-nq5zc
@LIFE-nq5zc 2 жыл бұрын
ബാറ്ററി ബാക്കപ്പ് ഇല്ലാതേ സോളാറിൽ മാത്രം വർക്ക് ചെയ്യുമോ, അതിനുമാത്രംcurrent ആ പാനലിന് സപ്ലൈ ചെയ്യാൻ കഴിയുമോന്ന് സംശയമാണ്. Induction heating ആണ് method, 12v/24v DC ആണെങ്കിൽ energy conversion loss കൂടുതൽ അല്ലേ.
@mathaipaul1743
@mathaipaul1743 2 жыл бұрын
Really useful 👌... 👏 to all who are behind this project Eagerly waiting to see 👀 it in market
@newteck9544
@newteck9544 2 жыл бұрын
150 w pannel 500w induction stove It will not work Pannel can charge battery and use with battery, 150w solar pannel work with only 150w induction stove, normal induction stoves are 500w and above 150w induction stove can only boil a glass of water, not sufficient to use in a kitchen
@preetech627
@preetech627 2 жыл бұрын
Ithil valiya kandupiduthamundannuparayaanpattilla...njangal ivide ( uae) traffic related equipments okke inganeyaa workcheyyikkunnath...oru panel inverter controller battery undankil cheyyam,, life okke battery depend cheythaavarunnath
@shaijuthomas2196
@shaijuthomas2196 2 жыл бұрын
Congratulations team .very useful.My request of this team pls develop cheap cost solar air condition.
@anineduvelil6251
@anineduvelil6251 2 жыл бұрын
Welldone.. 👏👏👏 പക്ഷെ ഇന്നത്തെ പത്രം ( 30 July ), നികുതി വർധന solar water heater 5% നിന്നും 12%....
@muhammedsihabthangal2823
@muhammedsihabthangal2823 2 жыл бұрын
ഇതിൽ ഏതാ പുതിയ കണ്ട് പിടുത്തം Intection coocker , സോളാർ , ബാറ്ററി ഇത് എല്ലാം മുമ്പ് ഉണ്ട് Kseb connection ഇല്ലാതെ സോളാറിൽ മാത്രം എല്ലാ ഉപകരണങ്ങളും പ്രവർത്തിക്കും ആവശ്യത്തിന് വാട്ടിൽ പാനലും ബാറ്ററിയും inverterum വേണം എന്ന് മാത്രം
@philip.thomas
@philip.thomas 2 жыл бұрын
Infection കുക്കർ അല്ലേടാ പൊട്ട, induction cooker. 🤣🤣
@hamzakuttych7282
@hamzakuttych7282 2 жыл бұрын
വളരെ നല്ല പ്രൊടക്റ്റ് ഇത് വിജയിക്കട്ടെ സാധാരണ കരന്റിന് ഉപയോഗികിക്കുന്ന പാനൽ മന്ന് കനക്ഷൻ കൊടുക്കുവാൻ പറ്റില്ലെ?
@RAFI-vi1pr
@RAFI-vi1pr 2 жыл бұрын
നിങ്ങൾ വേറെ ലെവലാ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@FZROVER
@FZROVER 2 жыл бұрын
വല്യ സന്തോഷം 😊 കൂടെ ഉണ്ടാവാണേ എന്നും
@babuchoice3686
@babuchoice3686 2 жыл бұрын
വില കുടുതൽ നല്ല കണ്ടുപിടിത്തതിന് വഴി വെച്ചത് നല്ലതാ പുതിയ കണ്ടുപിടിത്തം എനിയും വരും എന്ന് പ്രതിക്ഷിക്കാം
@skbankers4160
@skbankers4160 2 жыл бұрын
വളരെ നല്ല ശാസ്ത്ര സാങ്കേതിക വിജയം👍👍👍
@vijayanka6992
@vijayanka6992 2 жыл бұрын
എത്രയും പെട്ടെന്ന് ഈ സംഭവം മാർക്കറ്റിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@iqbalpanniyankara4918
@iqbalpanniyankara4918 2 жыл бұрын
സമ്മതിച്ചു ഞാൻ ഇത്രയും ധൈര്യവും ചങ്കുറ്റവും ചാൾസ് ശോഭരാജിന് മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ👍
@smfarookkunnumma4049
@smfarookkunnumma4049 2 ай бұрын
കണ്ട് പിടുത്തം തീർച്ച ആയും അഭിനന്ദനാർഹം ആണ്
@akkatfiresafetyenglish2906
@akkatfiresafetyenglish2906 2 жыл бұрын
Congratulation to entire team. Please arrange for the mass production by contacting famous companies like prestige , Preethi etc , as they are manufacturers of induction cookers. However if it is not possible, students new start up should take the production charge.
@sarahp1383
@sarahp1383 Жыл бұрын
Wonderful invention and thank you for introducing us to such a useful , multi power , alternate energy source ( green energy) operating kitchen stove. You have done us a great service. Definitely we need an alternative to the highly expensive LPG cylinder. Hope this product will be marketed soon on a large scale , so that all of us can benefit from this invention.
@reenumkottayi6749
@reenumkottayi6749 2 жыл бұрын
Although this idea has been presented in many different ways in the past, congratulations to the NIT team for building it so well. A revolution is likely to take place in the kitchen budget of the common man.
@krdharmarajan8876
@krdharmarajan8876 2 жыл бұрын
വെരിഗുഡ് 🌞🌹🙏
@surendranms3965
@surendranms3965 2 жыл бұрын
All the best. Good idea. Lack of spec. of the product capacity ect.
@pjroy5052
@pjroy5052 2 жыл бұрын
സംഭവം നല്ലത്.... പക്ഷെ ആ TAMIZH ൽ എഴുതിയതിനു തുല്യ പ്രധാന്യത്തിൽ MALAYALAM വും വേണം. HINDI യും വേണം ഭാഷാ തീവ്രവാദം ഹിന്ദിക്കാർക്കു മാത്രമല്ല ഉള്ളത്. AFTER ALL NIT CALICUT IS SITUATED IN KERALA, I THINK 🤣🤣.......WHY NIT CLT IS THIS MUCH SHAMEFUL ON IT'S OWN MOTHER TONGUE . MALAYALAM ALSO A BEAUTIFUL LANGUAGE WITH LOT OF SPECIAL LINGUISTIC CHARACTERISTICS INHERENTLY THAT OTHER INDIAN LANGUAGES UNFORTUNATE TO HAVE. AND THE degree of MAGNANIMITY IN ACCEPTING OTHERS' RIGHTS MUST NOT BE DONE AT THE COST OF SELF RESPECT AND SELF RIGHTS and IF AGAIN DONE SO, IT'S NOTHING OTHER THAN THAT OF BLATANT DISPLAY OF PSYCHOLOGICAL SUBJUGATION OF MALAYALEE...... IT'S BAD.
@tajmahal5408
@tajmahal5408 Жыл бұрын
ആവശ്യമുണ്ട് എവിടെ കോൺടാക്ട് ചെയ്യണം
@ak47.321
@ak47.321 2 жыл бұрын
Flex solar 😍 appol ini solar car ഉണ്ടാക്കാൻ പറ്റും
@joemonvattukunnel6720
@joemonvattukunnel6720 2 жыл бұрын
Congratulations Prof Ashok & Prof Karthikeyan. We are proud of you An alumini of NIT Calicut
@pjroy5052
@pjroy5052 2 жыл бұрын
സംഭവം നല്ലത്.... പക്ഷെ ആ TAMIZH ൽ എഴുതിയതിനു തുല്യ പ്രധാന്യത്തിൽ MALAYALAM വും വേണം. HINDI യും വേണം ഭാഷാ തീവ്രവാദം ഹിന്ദിക്കാർക്കു മാത്രമല്ല ഉള്ളത്. AFTER ALL NIT CALICUT IS SITUATED IN KERALA, I THINK 🤣🤣.......WHY NIT CLT IS THIS MUCH SHAMEFUL ON IT'S OWN MOTHER TONGUE . MALAYALAM ALSO A BEAUTIFUL LANGUAGE WITH LOT OF SPECIAL LINGUISTIC CHARACTERISTICS INHERENTLY THAT OTHER INDIAN LANGUAGES UNFORTUNATE TO HAVE. AND THE degree of MAGNANIMITY IN ACCEPTING OTHERS' RIGHTS MUST NOT BE DONE AT THE COST OF SELF RESPECT AND SELF RIGHTS and IF AGAIN DONE SO, IT'S NOTHING OTHER THAN THAT OF BLATANT DISPLAY OF PSYCHOLOGICAL SUBJUGATION OF MALAYALEE...... IT'S BAD.
@lillywilson5112
@lillywilson5112 2 жыл бұрын
Congratulations.Thanks for this new innovative ideas .pl develop iron box .Fan ,Invertor for house hold purpose.Bcuz the world is going to be very expensive
@riasabdulla7363
@riasabdulla7363 2 жыл бұрын
In long route Trucks, truck drivers use kerosine stove for cooking. With an additional battery in trucks this idea will be good for them.
@rubiabobby2885
@rubiabobby2885 2 жыл бұрын
Well done sir Can I use all metals for cooking or only steel Thanks
@DarkKnight-wf6yd
@DarkKnight-wf6yd 2 жыл бұрын
Induction cookers are based on magnetic Induction so you have to use iron or steel vessel
@john02024
@john02024 2 жыл бұрын
Good innovation. Congratulations team. According to you, after approval you people are planning to give oppertunity to another company. They will start exploit public with high price selling.
@sivadasmk7675
@sivadasmk7675 2 жыл бұрын
കാസറഗോഡ്... കണ്ണൂർ.... പാലക്കാട്‌..... വിൽപ്പന തുടങ്ങിയാൽ എല്ലാവർക്കും ഗുണം......
@AbrahamBaby
@AbrahamBaby 2 жыл бұрын
I think 1kv solar ups and 120 ah battery is inside the box. Induction cooker needs 1200 w to produce temperature required to make that coffee. You have also show what's inside the white box. With that solar panel I don't you will get enough power to charge battery. This can be make at home with solar ups, battery, solar panel and induction cooker. A good brand solar ups, battery and panel example luminous will cost around 28,000 and prestige induction cooker will cost 1800. You have to connect the ups to kseb if the induction load increase the ups will take power from battery or kseb. If no solar, then battery charging and cooker will work from kseb.
@muhammedsiyadps1250
@muhammedsiyadps1250 2 жыл бұрын
Congratulations to Dr. Karthikeyan sir and team. Government can easily conducted this type useful alternative sources of and can made it cheap. Unfortunately their area of interest is different.
@pjroy5052
@pjroy5052 2 жыл бұрын
സംഭവം നല്ലത്.... പക്ഷെ ആ TAMIZH ൽ എഴുതിയതിനു തുല്യ പ്രധാന്യത്തിൽ MALAYALAM വും വേണം. HINDI യും വേണം ഭാഷാ തീവ്രവാദം ഹിന്ദിക്കാർക്കു മാത്രമല്ല ഉള്ളത്. AFTER ALL NIT CALICUT IS SITUATED IN KERALA, I THINK 🤣🤣.......WHY NIT CLT IS THIS MUCH SHAMEFUL ON IT'S OWN MOTHER TONGUE . MALAYALAM ALSO A BEAUTIFUL LANGUAGE WITH LOT OF SPECIAL LINGUISTIC CHARACTERISTICS INHERENTLY THAT OTHER INDIAN LANGUAGES UNFORTUNATE TO HAVE. AND THE degree of MAGNANIMITY IN ACCEPTING OTHERS' RIGHTS MUST NOT BE DONE AT THE COST OF SELF RESPECT AND SELF RIGHTS and IF AGAIN DONE SO, IT'S NOTHING OTHER THAN THAT OF BLATANT DISPLAY OF PSYCHOLOGICAL SUBJUGATION OF MALAYALEE...... IT'S BAD.
@kabeerpt4054
@kabeerpt4054 2 жыл бұрын
ഗ്യാസ് ഏജൻസി തകരട്ടെ ന്യൂജനറേഷൻ വളരട്ടെ
@sumayyasulaiman1563
@sumayyasulaiman1563 2 жыл бұрын
very good 👍👍👍, ഇതിൽ എല്ലാത്തരം പത്രങ്ങളും ഉപയോഗിക്കാൻ പറ്റുമോ?
@sebastianthomas1239
@sebastianthomas1239 2 жыл бұрын
ഇനി സോളാർ പാനൽ roofing ആയുള്ള കാറുകൾ വരണം. ഒടുംപോഴും നിർത്തി ഇടുമ്പോഴും തനിയെ ചാർജ് ആവുമല്ലോ. അപ്പൊൾ കാറുകളുടെ റേഞ്ച് കൂടും
@santhoshkumar-sf2zu
@santhoshkumar-sf2zu 2 жыл бұрын
വളരെ നല്ല സോളാർ സാങ്കേതിക വിദ്യ
@manojp6641
@manojp6641 2 жыл бұрын
Idea supoer...but ithrayum power oru solar pannel ninnu kittumoo....
@pkrasheedparammel5457
@pkrasheedparammel5457 2 жыл бұрын
ആദ്യമായി നിങ്ങളുടെ സംരംഭങ്ങള്‍ക്ക് നന്ദി. രണ്ടാമതായി ഒരു സോളാന്‍ അടുപ്പ് മാത്രം നിങ്ള്‍ മാര‍ക്കറ്റില്‍ ഇറക്കാന്‍ ഒരു ശ്രമം നടത്തൂ. പാനലും ബാറ്ററിയും എല്ലാം എളുംപ്പം ചെയയ്ാം - ഒന്നിച്ച് വേണ്ടവര്‍ക്ക് ഒന്നിച്ചചും കൊടുക്കകാം മാര്‍കക്റ്റില്‍ ഇറങ്ങട്ടെ 12 വോള്‍ട്ടിലോ 24 ലോ വര്‍ക്ക് ചെയ്യുന്ന സോളാര്‍ ആടുപ്പ്. മടക്കികൊണ്ടു പോകുന്ന കാര്യം വേറെയാണ് അതൊന്നും സോളാര്‍ അടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം കാണു്നില്ല.
@subinsammathews
@subinsammathews 2 жыл бұрын
Normally induction cook top are 2000w how it's possible with this solar panel ? If let's say we use 250w panel. What's maximum temperature this induction cook top can generate?
@zakezah
@zakezah 2 жыл бұрын
may be they are using 2kV Inverter and battery that charged with Solar panel.
@subinsammathews
@subinsammathews 2 жыл бұрын
@@zakezah then what's special for this product? Can use a solar panel with a solar inverter and battery then use normal indiction cooker. May be cooker they use don't have 2000w. I feel like it's slow heating. But somehow need to reach boiling temperature
@Good.Morning.Friend
@Good.Morning.Friend 2 жыл бұрын
LOL... it may Low Power (250 Watts ) induction stove with 250 watts solar...it may takes very long cooking time than normal 2000 Watts induction Stove ( Near 10 times cooking time ) 🤔 if add storage battery No Profit High price... And it's better to use Normal 2000Watts induction stove with 3KVA home solar System
@jaseempk4543
@jaseempk4543 2 жыл бұрын
India maharajyathinu k kittunna valiya oru varumaanam (gas price )niggal nashtapeduthumoo
@ani995
@ani995 2 жыл бұрын
ജനങ്ങൾക് ഉപകാരപ്രദം ആയ product
@bayenayumna7259
@bayenayumna7259 2 жыл бұрын
A big salute to All team members👏🏻👏🏻
@jayaparriath4456
@jayaparriath4456 2 жыл бұрын
Bit confusing. As the wattage of the panel has not been mentioned, I have no idea as to how this is possible. For generating induction power enough to boil water/milk for just one cup of tea the wattage should be around 500 watts for 1 to 2minutes. The panel's size as shown cannot be more than 250 kwp.
@bennypulladan
@bennypulladan 2 жыл бұрын
Pls produce in bulk. Its great to see that this gives relief to all families who are breaking their family budget due to oil price hike daily.
@newteck9544
@newteck9544 2 жыл бұрын
150 w pannel 500w induction stove It will not work Pannel can charge battery and use with battery, 150w solar pannel work with only 150w induction stove, normal induction stoves are 500w and above 150w induction stove can only boil a glass of water, not sufficient to use in a kitchen
@robinthomas7005
@robinthomas7005 2 жыл бұрын
ആദ്യം സംസാരിക്കുന്ന പ്രൊഫസർ അപ്പച്ചൻ സ്മാർട്ടാണ്....👍
@pr002411
@pr002411 Жыл бұрын
ഇതിൻ്റെ ഒരു follow up വീഡിയോ പ്രതീക്ഷിക്കുന്നു
@nmsrtechnical3717
@nmsrtechnical3717 2 жыл бұрын
ഇവിടെ നടക്കുന്ന പ്രവർത്തനം ,സോളാർ പാനൽ ഉപയോഗിച്ച് ആ ബോക്സിനുള്ളിലുള്ള ലിഥിയം അയോൺ ബാറ്ററി പാക്ക് ചാർജ് ആയിക്കൊണ്ടേ ഇരിക്കുകയാണ്. അതിലുള്ള ഇൻവേർട്ടർ ടെക്നോളജി ഉപയോഗിച് ആണ് ഈ സോളാർ stove പ്രവർത്തിക്കുന്നത് അല്ലാതെ 150 വാട്ട്സ് പാനൽ നേരെ കണക്ട് ചെയ്താൽ ഉറപ്പായും പ്രവർത്തിക്കില്ല. കുറ്റമായി പറഞ്ഞതാണ് എന്നു ആരും വിചാരിക്കരുതെ🙏
@binchukv9873
@binchukv9873 2 жыл бұрын
👍ശെരി ആണെന്
@irshadirshadolavattur2401
@irshadirshadolavattur2401 2 жыл бұрын
ഇതിന്റെ പ്രൈസ് എത്രയാവും
@rajanpi9401
@rajanpi9401 2 жыл бұрын
DC യിലും AC യിലും ഇൻഡക്ഷൻ കുക്കർ പ്രവർത്തിക്കും, വോൾട്ട് 200 എങ്കിലും വേണം. അതായത് 24 വോൾട്ട് പാനൽ 8 / 9 എണ്ണം ഉണ്ടെങ്കിൽ പ്രവർത്തിക്കും. Costly ആണ്.
@suhairvennakkad
@suhairvennakkad 2 жыл бұрын
Portable Power station um induction cooker um already market il ille??? 🤔
@juliyarose9698
@juliyarose9698 Жыл бұрын
How does it differ from an induction stove working by the electricity from a solar panel ?
@നേർവഴിയൻ
@നേർവഴിയൻ 2 жыл бұрын
ച(ന്ദനല്ലേ ശരിക്കും സൂപ്പർ ...... സൂര്യനെ ഇങ്ങനെ പ്രമോട്ട് ചെയ്താൽ ...... ച(ന്ദൻ എങ്ങിനെ രാത്രി തിളങ്ങും ..... കഷ്ടമാണ് ട്ടോ....!!!!!!!
@pമൂവീസ്ക്ലിപ്പ്
@pമൂവീസ്ക്ലിപ്പ് 2 жыл бұрын
വാഹനങ്ങളിലേക്ക് ശ്രദ ധ തിരിക്കണം .. ഒരു പുതിയ വാഹനം എന്ന നിലയിൽ അല്ല നിലവിൽ ഓടികൊണ്ടിരിക്കുന്ന വാഹനത്തെ പെട്രോളിലും അത് തിർന്നാൽ ഓട്ടോമാറ്റിക്ക് ആയി ബാറ്ററിയിലേക്കും മാറാൻ സാധിക്കണം .. ഇന്ന് നമുടെ നാട്ടിൽ ധാരളം വാഹന മെക്കാനിക്കുമാർ ഉണ്ട് ഇവർക്ക് ട്രയിനിംഗ് കൊടുത്ത് ഇത്തരം സാങ്കേതിക വിദ്യ നാട്ടിൽ ഉടൻ നടപ്പിൽ കൊണ്ട് വരണം .. നാടിൻ്റെയും ,ജനങ്ങളുടെയും നൻമക്കായി പ്രവർത്തിച്ച ഈ പ്രഫസർമാർക്ക് ഈശ്വരൻ .. ആരേഗ്യവും ,ദീർഘ ആയുസ് നെൽകട്ടെ ...
@babupbvr2589
@babupbvr2589 2 жыл бұрын
Very remarkable product. I appreciate your hard work to the invention of Solar cooking pannel Keep it up
@sanilvarghese7465
@sanilvarghese7465 2 жыл бұрын
Thank u to Ashokan sar and team'.a big salute to u all
@subinc8782
@subinc8782 2 жыл бұрын
ഇതിൽ ഏതു പാർട്ട് ആണ് നിങ്ങൾ വികസിപ്പിച്ചത് ?.
@shajankuruvilla1140
@shajankuruvilla1140 2 жыл бұрын
I was always dreaming for this concept. Congratulations. Can we improve the concept for operating an AC for the living room? AC need to work on timer only. During day time only.
@ashokanpadmanabhan1840
@ashokanpadmanabhan1840 2 жыл бұрын
Even though bulk production is available the price will never decrease at the same time this will not available in open market
@Shan_369
@Shan_369 2 жыл бұрын
Aalkaare confuse aakkan NIT kuuttu nikkaruthu pls... 150 w solar panel direct connect cheythal induction cooker ON aakan polum ulla power kittulla.... Aaa battery drain aayi theerumbo cooking nilkum... Ethano NIt okke undakki vidunne ...my gaaad 🙆🏽‍♂️
@reejavidyasagar3832
@reejavidyasagar3832 2 жыл бұрын
Super 👌👌 പക്ഷേ stove ന്റെ ഉപയോഗം നടക്കില്ല induction cooker ന്റെ ഉപയോഗം current ഇല്ലാതെ നടക്കും. കുഴിവുള്ള പത്രങ്ങൾ വെക്കാൻ കഴിയില്ല. അതുപോലെ സ്റ്റീൽ, ഇരുമ്പു ചുവടു പരന്ന പത്രങ്ങൾ മാത്രം വെക്കാൻ കഴിയും എന്ന് തോന്നുന്നു. Please give details
@pradeeshabraham5002
@pradeeshabraham5002 Жыл бұрын
Any updates ? Ithu verum experiment maatramyi othungiyo?
@TrueExperiment02
@TrueExperiment02 2 жыл бұрын
NiT എന്റെ വീടിനടുത്താണ് 👏👏👏👏👍
@juniormedia4280
@juniormedia4280 2 жыл бұрын
Ithil eathanu ningal kandu pidichathu? Induction cooker ano battery aano atho solar panel ano. Solar panel upayogichu fan karakkunnathum light kathikkunnathum, motor upayogikkunnathum okke nilavil undu? Ivide enthanu ithra valiya development?🤔🤔 aake ulla oru aashwasham gasinu vilakoottan pattathe modhi thottu pokum ennathanu.😀😀
@001sreekanthify
@001sreekanthify 2 жыл бұрын
Congratulations Dr. Karthikeyan and team..
@ahammedippu5217
@ahammedippu5217 2 жыл бұрын
ഇത് ഒരു പരസ്യം ആയി മാറാതെ നിങ്ങൾക്ക് ഇത് വാണിജ്യാടിസ്ഥാനത്തിൽ ഉൽപാദനം തുടങ്ങി പൊതു ജനങ്ങൾക്കും കൂടി ഉപകാരപ്രദമാവും വിധം വളർത്തി എടുക്കണം.. ആവശ്യമായ എല്ലാ നിയമങ്ങളും അനുമതി കളും കരസ്ഥമാക്കുക.. ജനോപകാരപ്രദമായ രീതിയിലുള്ള ഒരു നല്ല കാര്യമാണ്..
@B4Acom
@B4Acom 2 жыл бұрын
സാനം പൊളി. But onnoode ഭംഗി കൂട്ടാമായിരുമ്മു
@sivarajank1065
@sivarajank1065 2 жыл бұрын
Om guru raghavendraya namah simple super in future Yung genaration are heavily banifit for this project..... thanks... vallga valamudan.......
@FZROVER
@FZROVER 2 жыл бұрын
Thank u😊
@shafeeqtgr9053
@shafeeqtgr9053 Жыл бұрын
Bro induction cooker ആദ്യമായിട്ടാണോ കാണുന്നത് 🔥🔥
@jayank4513
@jayank4513 2 жыл бұрын
Tks very much for the invention Great 👍🙏 Expecting yr pro in market and new brand name 👌
@dinkardivakaran5586
@dinkardivakaran5586 2 жыл бұрын
Congratulations team. Just curious to know if we use our induction cooktop and use power source as home solar with invertor facility will work?
@Jaffercz7
@Jaffercz7 2 жыл бұрын
What about the power rating of this cooker( stoves)? And also what is difference between this cooker and induction cooker apart from input power.? Or i mean if we plug in this equipment our EB socket will it draws power same like our induction cooker? Please share power rating !. Because for people already have solar powered home they can plugin directly but they are using normal induction cooker now but they drawing too much power. What difference you can make if they use this cooker?
@B_lux
@B_lux Жыл бұрын
Congratulations 🎉 how i miss this video!? All these days
@onelifemanyloops
@onelifemanyloops 2 жыл бұрын
Ithe sharikke " solar inverter + induction cooker" alle?
@ajeeshap8543
@ajeeshap8543 2 жыл бұрын
sadharana induction cooker ihe pola work cheyyum
@jeffyrubin7944
@jeffyrubin7944 2 жыл бұрын
I hope more innovations like this will come out with affordable price for the common people.
@unnikrishnannairkrishnannair.
@unnikrishnannairkrishnannair. 2 жыл бұрын
650 watt panels are available now use 2 or more panel at top to charge battery
@mydhilyrenjith3698
@mydhilyrenjith3698 Жыл бұрын
സുഹൃത്തേ ഇൻഡക്ഷൻ കുക്കറിൽ ഉണ്ടാക്കുന്ന ഫുഡിന് ടേസ്റ്റ് വ്യത്യാസം വും ഫുഡ്‌ പെട്ടെന്ന് തണുത്തുപോകുന്നതും അനുഭവപ്പെട്ടിട്ടുണ്ട്. ഈ പ്രശ്നം ഈ സ്റ്റവിന് ഉണ്ടോ
@abdullaassainar9508
@abdullaassainar9508 Жыл бұрын
ഇത് നാട്ടുകാരുടെ കൈയ്യിലെത്തിയാൽ ഉപകാരമായി... 12000 രൂപ അധികമാണ്. ഗവർമെന്റ് സബ്സിഡി കൊടുത്ത് ജനങ്ങളിലെത്തിക്കുക.
@sam.t.kolethkoleth99
@sam.t.kolethkoleth99 2 жыл бұрын
Congratulations Mr,Kartikeyan and team.
@manojp6641
@manojp6641 2 жыл бұрын
12 or 24 v paanel...max 4 Amp.il ithra power kittumoo
@Sajisajikj
@Sajisajikj 2 жыл бұрын
ബാറ്ററി ഇല്ലാതെ തന്നെ ഡയറക്റ്റ് ആയി സോളർ പാനൽ ഏത് ഇൻഡക്ഷൻ കുക്കറിൽ കണക്റ്റ് ചെയ്താലും വർക്ക് ചെയ്യും പവർ സേവ് ചെയ്യാൻ മാത്രം ബാറ്ററി മതി
@anshads9435
@anshads9435 2 жыл бұрын
ഇത് എവിടെ വേ ടിക്കാൻ കിട്ടും
@anglersforttackleshop3712
@anglersforttackleshop3712 2 жыл бұрын
How to buy this stove bro Please update that information also
@wellwisher5069
@wellwisher5069 2 жыл бұрын
3kv യുടെ സോളാർ സിസ്റ്റം ഉള്ളവർക്ക് ടച്ച് കൺട്രോൾ ഉള്ള ഇൻഡക്ഷൻ ഹീറ്റർ സുഖമായി ഉപയോഗിക്കാം, അല്ലെങ്കിൽ 12 volt DC യില് പ്രവർത്തിക്കുന്ന ഇൻഡക്ഷൻ സ്റ്റൗ വളരെ കുറഞ്ഞ വിലയിൽ (ചൈനീസ് നിർമിതിയിൽ)ഓൺലൈനിൽ ലഭ്യമാണ്, യൂട്യൂബ് വരുമാനം നേടാനുള്ള ട്രിക്ക് ആണ്, ഇൗ കാലഘട്ടത്തിൽ അത് ഇത്ര വലിയ കണ്ടുപിടുത്തം ഒന്നും അല്ല,ചെറിയ സോളാർ പാനലിൽ ഒരിക്കലും ഇൻഡക്ഷൻ പ്രവർത്തിക്കില്ല എന്ന് മനസ്സിലാക്കുക.
@ClearExplain
@ClearExplain 2 жыл бұрын
👍
@ambareeshcd1651
@ambareeshcd1651 Жыл бұрын
Restaurant ൽ ഉപയോഗിക്കാൻ പറ്റോ ?
@sreekandannair1597
@sreekandannair1597 9 ай бұрын
ഇതിൽ എല്ലാ പത്രവും ഉപയോഗിക്കാൻ പറ്റുമോ
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 112 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 134 МЛН
TATA solar panels for home Roof top 3 kwt malayalam #heavensoultruepath
5:07
Heaven soul true path
Рет қаралды 17 М.
Amazing Bricks Making in kerala
14:22
DIAL Kerala
Рет қаралды 1,7 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24