Small House Plan | ഹാപ്പിയായി കഴിയാൻ ഇതുധാരാളം! 👌🏻🥳 | 1400 Sq.ft | 30 Lakhs | Cost Effective Home

  Рет қаралды 288,797

Manorama Veedu

Manorama Veedu

Жыл бұрын

കൊല്ലം നീണ്ടകരയാണ് ഈ ക്യൂട്ട് വീട് സ്ഥിതിചെയ്യുന്നത്. കീശ ചോരാതെ ഭർത്താവ്, ഭാര്യ, ഒന്നോ രണ്ടോ മക്കൾ ഇത്രയുമടങ്ങുന്ന കുടുംബത്തിന് ഹാപ്പിയായി കഴിയാൻ ഇതുപോലെ ഒരുവീട് ധാരാളം.
Queries Solved
Budget House Plans
Cost Effective Home Plan
Compact House Models Kerala
Home Tour Malayalam
Kerala House Plans
#veedu #hometour #architecture #interiordesign #malayalam #kerala #budgethomes #architecturelovers #homedecorideas #homedesign

Пікірлер: 241
@linthajohnson8191
@linthajohnson8191 Жыл бұрын
ചെടികൾ പടിയിൽ വെക്കുന്നത് സൂക്ഷിക്കുക എന്റെ വീട്ടിൽ ഇതുപോലെ ചെടിച്ചട്ടി വെച്ചിട്ടുണ്ടായിരുന്നു രാത്രിയിൽ കതവിനടുത്തു പാമ്പ് കിടന്ന് കുഞ്ഞിനെ കടിക്കേണ്ടതായിരുന്നു നമുക്ക് അതിനെ പെട്ടെന്ന് കാണാൻ കഴിഞ്ഞത് ഭാഗ്യമായി അതുകൊണ്ട് സൂക്ഷിക്കുക
@parudeesa-ox2wp
@parudeesa-ox2wp 10 ай бұрын
ഇങ്ങനെ ഉള്ള വീടുകൾ കാണുമ്പോൾ 🙏🏼സ്വന്തമായി ഒരു സെന്റ് ഭൂമി പോലും ഇല്ലാത്തതിന്റെ സങ്കടം തോന്നുന്നു എന്റെ ആഗ്രഹം സ്വന്തം ആയി ഒരു വീട് ഒരിക്കലും നടക്കാത്ത എന്റെ സ്വപ്നം 🙏🏼🙏🏼🙏🏼🙏🏼w👍❤️❤️👌👌
@ManoramaVeedu
@ManoramaVeedu 10 ай бұрын
May your dream come true 👍
@sinips5805
@sinips5805 10 ай бұрын
Nadakkum ketto
@parudeesa-ox2wp
@parudeesa-ox2wp 10 ай бұрын
@@sinips5805 നന്മയുള്ള മനസിന്‌ നന്നിയുണ്ട് ❤️🙏🏼🙏🏼🙏🏼🙏🏼🙏🏼
@josejohn7324
@josejohn7324 10 ай бұрын
🙏🙏
@nadarajanrameshkumar3771
@nadarajanrameshkumar3771 Жыл бұрын
Beautiful, congratulations.
@Ashi6666
@Ashi6666 Жыл бұрын
Super വീട് kto.എന്റെ മനസിലും ഇതിന്റെ പുറത്തെ view ആണ്. എന്നെങ്കിലും ഒരിക്കൽ ഒരു വീടുവെക്കാൻ കഴിഞ്ഞാൽ സ്ഥലപരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ചിലവുകുറച്ചു ഒരു വീടുപണിയണം എന്റെ സ്വപ്നമാണ് എന്റെ ആഗ്രഹമാണ്.ഈ vedio ഒരു sahayakamaanu
@lailarafiq123
@lailarafiq123 Жыл бұрын
*excellent furniture*
@chennaistories9390
@chennaistories9390 Жыл бұрын
താമസിക്കുന്നവരുടെ സമാധാനമേൺ മുഖ്യം. 👍👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Right 👍 thanks for watching 😊
@sreedarshshaji5951
@sreedarshshaji5951 Жыл бұрын
സത്യം
@888------
@888------ Жыл бұрын
ജോലി ഉള്ള മുക്കുവൻ ടെ സവാദ് കണ്ട് വീണ എസ്എൻഡിപി എന്ന് തോന്നുന്നു ഉടായിപ്പ് സ്ത്രീ😂
@sreejubhaskaran3369
@sreejubhaskaran3369 11 ай бұрын
Orupadu Santhosham
@S8a8i
@S8a8i Жыл бұрын
വലിയ കിച്ചൻ അവിടെ വെച്ച് ഇടുങ്ങിയതിൽ പണിയെടുക്കുന്ന പുതിയ സ്റ്റൈൽ 😂😂
@krishnakv8228
@krishnakv8228 11 ай бұрын
സത്യം.😂
@haseenaabdulsattar6254
@haseenaabdulsattar6254 11 ай бұрын
മറ്റുള്ളവരുടെ വീട് കണ്ടിട്ടാണ് ഏകദേശം പേരും ഇങ്ങനെ കിച്ചൻ ചെയുന്നത്. വിഡ്ഢിത്തം എന്നെ പറയാനൊള്ളൂ. എപ്പോഴും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന കിച്ചൻ ഏതാണോ അത് തന്നെ വലുത് ഉണ്ടാകണം. ഒരു പരിപാടി ഒക്കെ ആവുമ്പോഴാണ് വളരെ ബുദ്ധിമുട്ട് തോന്നുന്നത് ആളുകൾ കൂടുമ്പോൾ. എപ്പോഴും നമ്മുടെ സൗകര്യവും ആവശ്യവും അനുസരിച് കിച്ചൻ പണിയുക
@Legend-hn7fv
@Legend-hn7fv 11 ай бұрын
@@haseenaabdulsattar6254എപ്പോഴെങ്കിലും ഒരു പരിപാടി വരുന്നതിനു എന്തിനു വലിയ കിച്ചൻ ... നമ്മുടെ സ്ഥിരം ആവശ്യം എന്താണോ , അതിനുവേണ്ടി മാത്രം വീട് പണിയുക ..
@hr_47
@hr_47 10 ай бұрын
@@haseenaabdulsattar6254ath open kitchen use cheyyan madi aayondaan. Private and modern lifestyle ullavark ath kuzhappam ulla karyam alla
@arshanshan7443
@arshanshan7443 9 ай бұрын
ചെറിയ കിച്ചൻ ആണ് വൃത്തിയാക്കാനും കാലുവേദന വരാതിരിക്കാനും നല്ലത് 2,3 kitchen ആർഭാടം മാത്രം ബുദ്ധിയുള്ളവർ ഒരെണ്ണം ആവശ്യത്തിന് വലിപ്പത്തിൽ മാത്രം പണിയുക
@zyrusking
@zyrusking Жыл бұрын
ഈ വീട് മറ്റൊരു ചാനലിൽ കണ്ടിട്ടുണ്ട്. മനോഹരം, ലളിതം. 👍👍👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@meenutrishika6999
@meenutrishika6999 Жыл бұрын
Vere ethu channelil anu
@Giby144
@Giby144 11 ай бұрын
Beautiful home.... Highlight is spacious open ground floor, minimalism and simplicity... Congratulations....
@ManoramaVeedu
@ManoramaVeedu 11 ай бұрын
Thanks for liking. Do subscribe and keep watching 🙂
@Naaz--r
@Naaz--r Жыл бұрын
ഞാൻ അല്ല ചേച്ചി ചേട്ടൻ പറയുന്നത് കേട്ടില്ലേ നമ്മൾ എന്ന്
@ManoramaVeedu
@ManoramaVeedu Жыл бұрын
😀
@athuloceanofexpectation5428
@athuloceanofexpectation5428 Жыл бұрын
😂🙏
@francisyohannan6019
@francisyohannan6019 Жыл бұрын
വളരെ മനോഹരം ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe for more videos 🙂
@rakeshreghunath4560
@rakeshreghunath4560 Жыл бұрын
Excellent work guys,cute modern beautiful house.😍🎉
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you so much 😀 keep watching 🙂
@bijoypillai8696
@bijoypillai8696 Жыл бұрын
എലവേഷൻ കൊള്ളാം ; ബാക്കിയൊന്നും പ്രത്യേകിച്ച് പറയാനില്ല ... ചെറിയ വീടുകൾ രണ്ടു നില പണിയണം , മുകളിലത്തെ നിലയിൽ തുണി അലക്കാനും ഉണങ്ങാനും, ചെറിയ ഗാർഡനുമൊക്കെയാവാം, റൂഫ് കുറേകൂടി പ്രാക്ടിക്കൽ ആക്കി തെക്കോട്ട് ചെരിച്ചു പണിതാൽ SOLAR PANEL പിടിപ്പിക്കാം. ഇതൊക്കെ പുതിയ കാലത്തിന്റെ ആവശ്യങ്ങൾ. ഗേറ്റും ( 12-14 Ft ) കാർ പോർച്ചും കഴിയുന്നത്ര വലുതാക്കി പണിയണം.
@ayshuskitchen4937
@ayshuskitchen4937 Жыл бұрын
Ma sha Allah beautiful house ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you 😊 Keep watching 😊
@vijayanair9134
@vijayanair9134 Жыл бұрын
അടിപൊളി വീട് 🏠
@JT89671
@JT89671 Жыл бұрын
Nice, but curtains to be updated
@binnygeorge7873
@binnygeorge7873 Жыл бұрын
Brautiful family & Beautiful house
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more videos 🙂
@sumithkollam7596
@sumithkollam7596 Жыл бұрын
വളരെ മനോഹരമായൊരു വീട്❤❤ വീടൊന്നു നേരിൽ കണണമെന്നുണ്ട്.. പിന്നെ ചേട്ടന്റെ അവതരണവും നന്നായിട്ടുണ്ട്..മൊത്തത്തിൽ അടിപൊളി😊😊
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@athuloceanofexpectation5428
@athuloceanofexpectation5428 Жыл бұрын
Welcome to our home ❤.. ചേട്ടനും കുടുംബവും നമ്മുടെ വീട്ടിലേക്ക് വരൂ.. ഒരുപാട് സന്തോഷം 🙏
@sameerasudhakaran3194
@sameerasudhakaran3194 Жыл бұрын
Beautiful House.Congratulations Athul
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 😊 do subscribe and keep watching 😊
@gguru56
@gguru56 9 ай бұрын
well and simple, can you share the plan for my personal use
@mollyalexander9227
@mollyalexander9227 Жыл бұрын
Beautiful home God bless you ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you! 🤗 Keep watching 🙂
@sriharimohanmohan8350
@sriharimohanmohan8350 Жыл бұрын
Erey ishatapettu ....veedinekkal nalla avatharanam 👌
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe for more videos 🙂
@athuloceanofexpectation5428
@athuloceanofexpectation5428 Жыл бұрын
🙏🙏🙏🙏
@minikgeorge2715
@minikgeorge2715 Жыл бұрын
Good presentation.. 😊
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@sharfudheen
@sharfudheen Жыл бұрын
മോന്റെ കുസൃതി അടിപൊളി
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe for more videos 🙂
@rajup1134
@rajup1134 Жыл бұрын
Super orupad ishttamayi
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked 🙂 do share subscribe 🙂
@rajup1134
@rajup1134 Жыл бұрын
Yes
@carbomixpolymers2982
@carbomixpolymers2982 Жыл бұрын
മനോഹരമായൊരു വീട്❤❤ Congrats...
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 keep watching 😊
@sudhasudha2461
@sudhasudha2461 Жыл бұрын
ഞാൻ ഇ വീട്‌ വേറെ ഒരു ചാനലിൽ കണ്ടു എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു 👍👍 സൂപ്പർ
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more videos 🙂
@Djangopodcasts
@Djangopodcasts Жыл бұрын
Nice ❤️
@blessyjacob7120
@blessyjacob7120 Жыл бұрын
Kottayam Aiyappas pole, Excellent house 🏠
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more videos 🙂
@fayizkm9166
@fayizkm9166 Жыл бұрын
ഇഷ്ടായി ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 🙂 do share subscribe 🙂
@poonchezhians
@poonchezhians Жыл бұрын
May i know the tiles used for the floor?
@nishageorge145
@nishageorge145 Жыл бұрын
Very beautiful ❤❤❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@rajan3338
@rajan3338 Жыл бұрын
VERY GOOD! CONGRATS!❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked. Subscribe and keep watching 🙂
@jollybinu3541
@jollybinu3541 Жыл бұрын
Adipoli
@lp6015
@lp6015 Жыл бұрын
Veedinte valipatila veedinte uniqueness Home## anu ningalude 1400sqft Manorama level ethiyathu
@ayshuss1217
@ayshuss1217 Жыл бұрын
Woow nalla veed😍😍✌️👍👏
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more 🙂
@user-tn5tw1sh2e
@user-tn5tw1sh2e 6 ай бұрын
Supper,plan plz
@prathyushmahi2640
@prathyushmahi2640 Жыл бұрын
Excellent
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@babukv867
@babukv867 Жыл бұрын
കുസൃതി കുട്ടി സൂപ്പർ
@ManoramaVeedu
@ManoramaVeedu Жыл бұрын
😀
@menamolu
@menamolu Жыл бұрын
Beautiful house❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you! 🤗do subscribe and keep watching 🙂
@akhilv3226
@akhilv3226 Жыл бұрын
Beautiful house ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 do share subscribe 🙂
@deeparajiv9630
@deeparajiv9630 9 ай бұрын
Sweet and cute home,. Best wishes.
@ManoramaVeedu
@ManoramaVeedu 9 ай бұрын
Thanks for liking 😊 keep watching
@vineethpanicker518
@vineethpanicker518 Жыл бұрын
Great... What is the plot width?
@shineyjose442
@shineyjose442 Жыл бұрын
Othiri ishttamay pinne parents oppamulloru photo koodoli undaayirunnenkil nannayirunnu
@PradeepKumar-ff9og
@PradeepKumar-ff9og Жыл бұрын
Happy home 🏡
@JayashreeShreedharan-dq9hi
@JayashreeShreedharan-dq9hi Жыл бұрын
Cute house 🎉🎉
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more videos 🙂
@PonnuSdeva
@PonnuSdeva Жыл бұрын
Nice❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@kaleelam5818
@kaleelam5818 Жыл бұрын
A beddinte bedsheet valich mattiya mon aanu ente hero🤣🤣🤣kurumpan sweat😍😍😍😍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe for more videos 🙂
@athuloceanofexpectation5428
@athuloceanofexpectation5428 Жыл бұрын
ഓര്മിപ്പിക്കല്ലേ പൊന്നെ 🤣
@sumamohanan1594
@sumamohanan1594 Жыл бұрын
Supper 👌
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂
@MultiVenuslove
@MultiVenuslove Жыл бұрын
Mama pwoli
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@gireeshbaby4313
@gireeshbaby4313 Жыл бұрын
Super❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 subscribe for more videos 😀
@anandarackal4756
@anandarackal4756 Жыл бұрын
Congrats bro
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@mayanambiar6112
@mayanambiar6112 Жыл бұрын
Show nu vekkunna kitchen nu pakaram u can add one more bed room
@cruisingcouple2022
@cruisingcouple2022 Жыл бұрын
വീടിന്റ കാര്യം പറയേണ്ടല്ലോ സൂപ്പർ, പക്ഷെ ചെടികൾ ❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe for more videos 🙂
@mundurpkd9903
@mundurpkd9903 Жыл бұрын
സൂപ്പർ
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do share subscribe 🙂
@minianas6777
@minianas6777 Жыл бұрын
Super veedu
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@PropeeyHomesKerala
@PropeeyHomesKerala Жыл бұрын
നല്ല വീട് 👌
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@beenapk5266
@beenapk5266 11 ай бұрын
നല്ല വീട് ഇഷ്ട്ടപെട്ടു
@ManoramaVeedu
@ManoramaVeedu 11 ай бұрын
Glad you liked it 😊 do subscribe and keep watching
@kumarjohn-gw5rn
@kumarjohn-gw5rn Жыл бұрын
Super sir
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe and check other episodes 🙂
@bijumonm2585
@bijumonm2585 Жыл бұрын
സൂപ്പർ ഹോം
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊
@ayshaarha5254
@ayshaarha5254 Жыл бұрын
Super house ❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you 😊 keep watching 😊
@sreedarshshaji5951
@sreedarshshaji5951 Жыл бұрын
നല്ല ഭംഗി ഉള്ള വീട്
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe for more videos 🙂
@sukhinas7120
@sukhinas7120 11 ай бұрын
Dec 26 ❤🤗
@supeeshpadmajan1796
@supeeshpadmajan1796 Жыл бұрын
എൽദോ നിന്നെ സിനിമയിൽ എടുത്തു😂 കൊള്ളാം മക്കളെ👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Subscribe and keep watching 🙂
@najeenanajeenamajeed-zv1qp
@najeenanajeenamajeed-zv1qp Жыл бұрын
Super
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe and check other episodes 🙂
@shyjusebastian6681
@shyjusebastian6681 Жыл бұрын
❤❤❤
@ChandraKumar-ns3bj
@ChandraKumar-ns3bj 6 ай бұрын
Sir സ്ഥലത്തിന്റെ measurement onnu parayamo? Pl
@JRX900
@JRX900 Жыл бұрын
❤nice home
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 🙂 subscribe and keep watching
@abithaabi8452
@abithaabi8452 Жыл бұрын
👍👍
@lithingunni2636
@lithingunni2636 Жыл бұрын
@thoufeekmohammed8083
@thoufeekmohammed8083 Жыл бұрын
Nice
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe and check other episodes 🙂
@pavanhari101
@pavanhari101 Жыл бұрын
Ahww♥️You gyz 've really turned your new place into something amazing!loved it❤ NB:ശ്രീക്കുട്ടൻ ബ്രൊ വിവരിച്ചു കൊണ്ടിരുന്നപ്പോൾ ലെ മോൻ എന്ന പിന്നെ ഞാൻ ബെഡ് ഷീറ്റ് വലിച്ചു മാറ്റിയെക്കാം 😂😜🫂😘
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@cruisingcouple2022
@cruisingcouple2022 Жыл бұрын
പക്ഷെ അപ്പൊ ശ്രീക്കുട്ടൻ ബ്രോ ഒന്ന് ഞെട്ടി 😜😜😜😜
@athuloceanofexpectation5428
@athuloceanofexpectation5428 Жыл бұрын
​@@cruisingcouple2022 ശെരിക്കും ഞെട്ടി 🤣
@sumojnatarajan7813
@sumojnatarajan7813 Жыл бұрын
👍👍👍👍👍👌👌👌
@cisftraveller1433
@cisftraveller1433 Жыл бұрын
വീട് പൊളിച്ച് അടുക്കാൻ ഇത് പോലെ ഒരെണ്ണം മതി 😂😂
@varghesecc9757
@varghesecc9757 Жыл бұрын
Property de front ethre aa
@rekhakochuparambil4585
@rekhakochuparambil4585 Жыл бұрын
എന്താ പറയുക നല്ല വീട് ഒന്നും പറയാനില്ല. 👌
@ManoramaVeedu
@ManoramaVeedu Жыл бұрын
Glad you liked it 😊 do share subscribe for more 🙂
@shijigopal1520
@shijigopal1520 Жыл бұрын
Super
@rijink3856
@rijink3856 Жыл бұрын
Supper home❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 do subscribe for more videos 🙂
@drjayasreetk4673
@drjayasreetk4673 Жыл бұрын
Outside അടിച്ച വോൾ color number പറയാമോ. ഒത്തിരി ഇഷ്ടമായി.
@TheSyamks
@TheSyamks Жыл бұрын
L132 asian paints
@shaliniprabhakar7842
@shaliniprabhakar7842 Жыл бұрын
I want this video in English subtitles or tamil language can u plz
@lathaanilkumar7122
@lathaanilkumar7122 11 ай бұрын
നല്ലവീട് ഇഷ്ട്ടപെട്ടു ചെടികൾ മോൻ ഒന്നും പറിച്ചുകളയുകയോ വലിച്ചിടുകയോ ചെയ്യുന്നില്ലേ.. പിന്നെ ഹസ്ബൻഡ് ഇടയ്ക്കിടയ്ക്ക് ഞങ്ങൾ 2 പേരല്ലേ ഉള്ളൂ എന്ന്‌ പറഞ്ഞു കൊണ്ടേ ഇരുന്നു. നിങ്ങൾക്ക് പേരെന്റ്സ് ഇല്ല്യേ..
@parvathysubramanian9379
@parvathysubramanian9379 Жыл бұрын
Who is the builder? Can you pls send the details.
@Ranj_
@Ranj_ Жыл бұрын
Entha parayuka
@adarshajithan4570
@adarshajithan4570 Жыл бұрын
Athul bro Kufos
@chavattukotta
@chavattukotta Жыл бұрын
My dear KUFOS ians❤🎉
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe 🙂
@athuloceanofexpectation5428
@athuloceanofexpectation5428 Жыл бұрын
വാമോസ് കുഫോസ്
@prasannasasidharan9518
@prasannasasidharan9518 8 ай бұрын
Reduce inside plants because you guys for your have to play inside so better to cut down some plants especially on the sofa otherwise it’s good
@navaneethbr8195
@navaneethbr8195 Жыл бұрын
❤❤❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do subscribe for more videos 😊
@qandawithme26
@qandawithme26 Жыл бұрын
👍👍❤️❤️
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks 😊 keep watching 🙂
@niranjanaanand2008
@niranjanaanand2008 Жыл бұрын
aishwarya❤❤
@ManoramaVeedu
@ManoramaVeedu Жыл бұрын
Keep watching 😊
@farahasbu7925
@farahasbu7925 Жыл бұрын
Ethra cent plot?
@rennyjoy9017
@rennyjoy9017 Жыл бұрын
വീട് simple and humple 🎁👍
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 🙂 subscribe for more videos 😊
@smilebedhel7377
@smilebedhel7377 Жыл бұрын
"എന്താ........ പറയാ".......😂😂😂😂
@metube99
@metube99 Жыл бұрын
What s d procedure for featuring home tour in ur channel ?
@ManoramaVeedu
@ManoramaVeedu Жыл бұрын
Send photos of house to customersupport@mm.co.in Selection upon eligibility
@user-qo5xt3if1o
@user-qo5xt3if1o 4 ай бұрын
Sqfeet എത്രയാണ് സർ എത്ര രൂപ ആകും മുഴുവൻ ചിലവ്
@mariaboban3560
@mariaboban3560 Жыл бұрын
Total cost ethra aye
@lalijohn2379
@lalijohn2379 Жыл бұрын
🎉🎉
@ManoramaVeedu
@ManoramaVeedu Жыл бұрын
Thanks for watching 😊 do share subscribe 🙂
@aamiswalk2394
@aamiswalk2394 Жыл бұрын
Courtyard sqftil verumo??plz reply
@TheSyamks
@TheSyamks Жыл бұрын
No
@mercycherian1306
@mercycherian1306 Жыл бұрын
Beautiful home...
@ManoramaVeedu
@ManoramaVeedu Жыл бұрын
Thank you 😊 do subscribe for more videos 🙂
@akkulolu
@akkulolu Жыл бұрын
കോസ്റ്റ് പറയാമോ
@sameerashahid9036
@sameerashahid9036 Жыл бұрын
Slope roof aavumbo Melekk pinne rooms edkan kayiyo
@ManoramaVeedu
@ManoramaVeedu Жыл бұрын
Flat open terrace in back side🙂
@TheSyamks
@TheSyamks Жыл бұрын
We hav enough space @ back side
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,6 МЛН
бесит старшая сестра!? #роблокс #анимация #мем
00:58
КРУТОЙ ПАПА на
Рет қаралды 2,9 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 35 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Which water gun won??
0:30
toys AS
Рет қаралды 10 МЛН
this is so cool products #vairalshort #walker #nadlyne
0:26
Good Waka car
Рет қаралды 111 МЛН
When everyone is eyeing your car, let HornGun handle it! 🚗📸 #girl  #horngun #car
0:35
BossHorn - Train Horns with Remote Control
Рет қаралды 107 МЛН
I Made a Seal from Space Kinetic Sand
0:28
Sand Movie Maker
Рет қаралды 26 МЛН
OMG🤪 #tiktok #shorts #potapova_blog
0:50
Potapova_blog
Рет қаралды 17 МЛН
LAVOU TÁ NOVA!
0:11
DAIANE VARGAS
Рет қаралды 10 МЛН