SMH-16 | തൗഹീദുള്ളവർക്ക് മാത്രമാണ് സ്വർഗം! | ശർഹുൽ ഹാഇയ്യഃ (16) | Abdul Muhsin Aydeed | ALASWALA

  Рет қаралды 49,932

Abdul Muhsin Aydeed

Abdul Muhsin Aydeed

Күн бұрын

Пікірлер: 110
@nazeersainudeen4972
@nazeersainudeen4972 Жыл бұрын
എല്ലാവർക്കും നിന്റെ ഔദാര്യമായ ഹിദായത്ത് നൽകണമെ,,നാഥാ,,,
@shahmashalu1606
@shahmashalu1606 3 жыл бұрын
പരമകാരുണ്യവാനായ അല്ലാഹു. നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ. അല്ലാഹു ഉസ്താദിന് നമുക്കും സ്വർഗ്ഗം നൽകുമാറാകട്ടെ. ആമീൻ.
@mansoormoideen6733
@mansoormoideen6733 3 жыл бұрын
ആമീൻ
@sarachacko6513
@sarachacko6513 3 жыл бұрын
@Shahma , Aameen
@ummasworld2526
@ummasworld2526 2 жыл бұрын
സുബ്ഹാനല്ലാഹ് 🥰👌👌👍👍അള്ളാഹു നമുക്ക് ഹിദായത്ത് നൽകട്ടെ ആമീൻ 😢
@sameersamee7152
@sameersamee7152 2 жыл бұрын
Aameen
@sameerkp2184
@sameerkp2184 3 жыл бұрын
ഒരുപാട് ചിന്തിക്കേണ്ട വിഷയം 😭... തൗഹീദിൽ അടിയുറച്ച് ജീവിച്ചു മരിക്കാൻ അല്ലാഹു (സു. ത) നമുക്ക് തൗഫീഖ് നലക്ട്ടെ... ആമീൻ
@shareefalathur7861
@shareefalathur7861 3 жыл бұрын
🤲🏻ആമീൻ 🤲🏻
@mansoormoideen6733
@mansoormoideen6733 3 жыл бұрын
Smiley ഒഴിവാക്കൂ, അത് വരച്ചതാണ്, രൂപമാണ്.
@mansoormoideen6733
@mansoormoideen6733 3 жыл бұрын
ആമീൻ
@Ameen..123
@Ameen..123 3 жыл бұрын
Aameen
@is-haaqbinibrahim8249
@is-haaqbinibrahim8249 2 жыл бұрын
സുബ്ഹാനഹു വതആലാ എന്ന് ടൈപ്പ് ചെയ്യാൻ മടി കാണിക്കല്ലേ സഹോദരാ...
@NS-te7xn
@NS-te7xn 3 жыл бұрын
ദുഅയിൽ ഉൾപെടുത്തണേ മക്കയിലും മദീനയിലും പോവാൻ വേണ്ടി
@azckamarkamar8398
@azckamarkamar8398 3 жыл бұрын
ആമീൻ 🥀🥀🥀🍒🍎
@minnusponnusworld4783
@minnusponnusworld4783 3 жыл бұрын
ആമീൻ
@mansoormoideen6733
@mansoormoideen6733 3 жыл бұрын
അല്ലാഹു എളുപ്പമാക്കി നൽകട്ടെ
@NS-te7xn
@NS-te7xn 3 жыл бұрын
ആമീൻ
@kullukt3024
@kullukt3024 2 жыл бұрын
നമ്മെ എല്ലാവരെയും അല്ലാഹു സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമാറാവട്ടെ... പല പ്രശംഗങ്ങും കേട്ടിട്ടുണ്ടെങ്കിലും ഇത്രയും വിശദമായി ഉത് വരെ കേട്ടിട്ടില്ല. ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ..
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്.. അല്ലാഹുഅക്ബർ...
@ashikbinumarksd8827
@ashikbinumarksd8827 3 жыл бұрын
ماشاء الله جزاكم الله خيرا
@muhammedshihabudeen1292
@muhammedshihabudeen1292 3 жыл бұрын
ദുആയിൽ ഈ വിനീതനെയും കുടുംബത്തെയും ഉൾപ്പെടുത്തുമല്ലോ....
@mansoormoideen6733
@mansoormoideen6733 3 жыл бұрын
സ്വന്തമായും ദുആ ചെയ്യുന്നത് വർദ്ധിപ്പിക്കൂ..
@sanjeevbinder3493
@sanjeevbinder3493 3 жыл бұрын
ഉസ്താദ്,,,,,, എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കേണമേ,,,,,,
@mansoormoideen6733
@mansoormoideen6733 3 жыл бұрын
അല്ലാഹു നിങ്ങൾക്ക് ഈമാനും തഖ്‌വയും ഹലാലായ ഉപജീവനവും വർദ്ധിപ്പിച്ച് നൽകട്ടെ.
@rasilulu4295
@rasilulu4295 3 жыл бұрын
Thavakkalthu Alla Allah🤲🤲🤲🤲❤
@minnusponnusworld4783
@minnusponnusworld4783 3 жыл бұрын
ദുഅയിൽ ഞങ്ങളെയും ഉൾപെടു ത്തണേ🕋🕋🕋
@minnusponnusworld4783
@minnusponnusworld4783 3 жыл бұрын
Aamenn
@paaswin
@paaswin 3 жыл бұрын
ലോകതുള്ള എല്ലാ അടിമകൾക്കും അടിമസ്ത്രീകൾക്കും വേണ്ടി പ്രാര്ത്ഥിക്കാനേ ഉസ്താതെ ....
@mansoormoideen6733
@mansoormoideen6733 3 жыл бұрын
എല്ലാ മുസ്‌ലിം പുരുഷനും സ്ത്രീക്കും അല്ലാഹു പൊറുത്ത് കൊടുക്കട്ടെ.
@swabeehsebi7147
@swabeehsebi7147 9 ай бұрын
Subhanalla alhamdulillah allahuakbar 😭
@muhammedshihabudeen1292
@muhammedshihabudeen1292 3 жыл бұрын
Jazakkallah khair
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillhaah 💖ilah 💖allhaahurabb 💖nalle khalikinte janhatt 💖orukkivachittullath rabbinte 💖vishudha touheed 💖ullkond jeevich shahadattil 💖krityatha palicha yathartta taqvayulla muttaqeenghallk matramann rabb 💖 swargham 💖tayyarakki vachittullath athilpettavarann rabbinte 💖pravajakha nabimarellam 💖 pinhe ithe sanmarghattil rabbine 💖arinh snehichum pedichum jeevicha matellavarkkum. ellam allhaahu ahlam 💖insha allhah 💖 nham evareyum ilah rabb 💖allhaahuvinte rahmatt 💖kond nalle swarghattil 💖praveshippikkatte.
@Shamveel-o40
@Shamveel-o40 2 жыл бұрын
May Allah bless you with long life with perfect health
@laeiha7972
@laeiha7972 2 ай бұрын
jazkumullahu khaira
@naseemalikunju8383
@naseemalikunju8383 3 жыл бұрын
Jazhakkumallah hairan
@mulanthalemohammedkutty6436
@mulanthalemohammedkutty6436 3 жыл бұрын
ഏറ്റവും പ്രധാനപ്പെട്ടത് .!!
@muhammedshafeequeneyyan
@muhammedshafeequeneyyan 4 ай бұрын
ㅤ♡ྀི بارك الله فيك
@sahalsahal3000
@sahalsahal3000 Жыл бұрын
thanks
@thahirabanglave5724
@thahirabanglave5724 2 жыл бұрын
മാഷാ അല്ലാഹ്
@Daily_Hadith
@Daily_Hadith 3 жыл бұрын
Narrated Anas: The Prophet (ﷺ) said, "Whoever said "None has the right to be worshipped but Allah and has in his heart good (faith) equal to the weight of a barley grain will be taken out of Hell. And whoever said: "None has the right to be worshipped but Allah and has in his heart good (faith) equal to the weight of a wheat grain will be taken out of Hell. And whoever said, "None has the right to be worshipped but Allah and has in his heart good (faith) equal to the weight of an atom will be taken out of Hell." Sahih al-Bukhari 44
@mansoormoideen6733
@mansoormoideen6733 3 жыл бұрын
بارك الله فيكم
@Anas.A.R99
@Anas.A.R99 2 жыл бұрын
Assalamualaikum 🤲 usthad ♥️ Masha 🌹 Allaha ♥️ AllahuAkbar
@aboobackerareekal1866
@aboobackerareekal1866 3 жыл бұрын
മാശാ അല്ലാഹ്......
@abbukad5947
@abbukad5947 3 жыл бұрын
ഒരു ദിവസം പോലും നരകത്തിൽ കിടക്കത്തിരിക്കട്ടെ ...
@topgamesandwalkthrough3883
@topgamesandwalkthrough3883 2 жыл бұрын
ആമീന്‍
@khalidashikashik181
@khalidashikashik181 3 жыл бұрын
Subuhan allah jazakallah hayr ❤️
@azckamarkamar8398
@azckamarkamar8398 3 жыл бұрын
ജെസാക്കല്ലാഹ് ഹൈർ. 🥀🥀🌹🍎🌹🍇🍊🌺🌼🍏💐🌻🇸🇦🇸🇦🌷🌷🌻💐💐
@nasarmoozhikkal4474
@nasarmoozhikkal4474 3 жыл бұрын
ഹൈർ അല്ല (ഖൈർ)
@AbdulRahim-eb8zb
@AbdulRahim-eb8zb 2 жыл бұрын
തൗഹീദ്, തൗഹീദ്, തൗഹീദ് 👍👍
@abdulkareem5442
@abdulkareem5442 3 жыл бұрын
جزاك الله خيرا مشكور يا أ استاذ
@maimoonasrambikkal5379
@maimoonasrambikkal5379 2 жыл бұрын
Alhamdulillah Masha Allah
@safadms2457
@safadms2457 3 жыл бұрын
جزاكم الله خير
@faris4544
@faris4544 3 жыл бұрын
Jangalkvendi duag cheyyane usthad mone !maketh pokanm hajj cheyyanm madheenail poi ziyarathinm vendi
@beerankoya2492
@beerankoya2492 3 жыл бұрын
جزاك الله خيرا
@muthaman3724
@muthaman3724 2 жыл бұрын
Yaa Allah 🖐️👍💐
@abumusfira3416
@abumusfira3416 3 жыл бұрын
ما شاء الله
@muthaman3724
@muthaman3724 2 жыл бұрын
🖐️👍💐
@minnusponnusworld4783
@minnusponnusworld4783 3 жыл бұрын
💯💯💯💯💯💯💯💯💯💯🎁🎁🎁
@zubair5053
@zubair5053 3 жыл бұрын
لا تشرك بالله إن الشرك لظلم عظيم
@MUHAMMED-ALI.99
@MUHAMMED-ALI.99 3 жыл бұрын
Al hamdhu lillah
@muhammadbava9847
@muhammadbava9847 3 жыл бұрын
assalamualaikkum
@zuharaik884
@zuharaik884 3 жыл бұрын
Sthira rogikalk aagirathil Allahu(s.t)nalkunna ilavukal parayamo
@asiyachundayil672
@asiyachundayil672 2 жыл бұрын
Prarthanayil ulpeduthane
@ruwaistex9932
@ruwaistex9932 2 жыл бұрын
ഒരാൾ ദീനിയായ എല്ലാവിധ കാര്യവും ചെയ്തിട്ടുണ്ട് എന്നാൽ cm മാവൂരിലെ അടുത്ത് പോയിട്ടുണ്ട് മരിച്ചവർ സഹായം ചെയ്യുമെന്ന വശോസമുണ്ട് ചെയ്യാം ചാടില്ല എന്ന് പറയുമ്പോൾ മുഖം തിരിച്ച് കളയുന്ന സൊഭാവം ഉണ്ട് എന്താണ് വിധി
@asnanoufal4599
@asnanoufal4599 3 жыл бұрын
👌👌👍
@saleelasharafudeen3260
@saleelasharafudeen3260 3 жыл бұрын
എന്തെത് എന്തെന്തു അറിവുകൾ
@is-haaqbinibrahim8249
@is-haaqbinibrahim8249 2 жыл бұрын
رحم الله الحسن البصري
@mohamedanvarmohamedanvar8800
@mohamedanvarmohamedanvar8800 3 жыл бұрын
മാനസിക വൈകല്യ മുള്ള var സ്വെര്ഗ്ഗത്തിൽ പോവുകയില്ലേ
@abbaskodithodi6791
@abbaskodithodi6791 3 жыл бұрын
അളളാഹു പറഞ വാക്കിന് മതനിയമത്തിന് എതിരായി കൊണ്ട് പറയുന്ന പണ്ഡിതന്‍ മാരുടെ വാക്ക് സത്യപെടുത്തി അനുസെരിക്കുന്നവര്‍ ആരായാലും അവര്‍ പണ്ഡിതന്‍ മാരെ ദൈവമാക്കി ഇലാഹാക്കി ശിര്‍ക്കന്‍ വിശ്വാസക്കാരായി... ഇത്തരം ശിര്‍ക്കന്‍ വാദത്തില്‍ ആര് മരിച്ച് പൊയാലും രണ്ട് കൂട്ടരും ഒരുമിച്ച് നരകത്തിലേക്ക് പോവേണ്ടി വരും ഇതാണ് പ്രമാണം പഠിപിച്ചത്...
@mansoormoideen6733
@mansoormoideen6733 3 жыл бұрын
ഖുർആനും സുന്നത്തിനും എതിരായി സലഫി പണ്ഡിതന്മാർ പറയില്ല. إن شاء الله മറ്റു കക്ഷികളായി തീർന്ന പണ്ടിതരാണ് എന്ന് അവകാശപ്പെടുന്നവർ ആണ് മുസ്ലിമീങ്ങളെ ശിർകിലേക്കും ബിദത്തിലേക്കും കൊണ്ട് പോകുന്നത്.
@mhone952
@mhone952 3 жыл бұрын
Haraam,makhrooh enthokkeyaanenn class edukko
@mohammedarukandathil6387
@mohammedarukandathil6387 3 жыл бұрын
Apkarano?
@fathimaali1233
@fathimaali1233 2 жыл бұрын
ഇപ്പോൾ ആർക്കും മുണ്ടാട്ടമില്ലല്ലോ. താലിബാനില്ല, ഭീകരവാദമില്ല. മൌലാന പുടിനെ ആർക്കും ഒന്നും പറയണ്ട. സെലൻസ്കിയെം പറയണ്ട. കാരണം മുസ്ലിം പേരുകൾ ഏഴു അയല്പക്കത്തു പോലും ഇല്ല. കണ്ടല്ലോ എല്ലാരും rss കാരനായ ബാബു മുസ്ലിം തള്ളയുടെ മോനാണ് എന്നറിഞ്ഞപ്പോൾ എന്തായിരുന്നു മേളം. പൊല്ലാത്ത ജന്മങ്ങൾ തന്നെ.
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
ഭാഗ്യപരീക്ഷണത്തിന് നിൽക്കേണ്ട വിഷയമല്ലിത്
@muhammedmuhammed7852
@muhammedmuhammed7852 3 жыл бұрын
നിങ്ങൾ ഇസ്ലാം മത വിശ്വാസിയാണോ
@sauditech188
@sauditech188 3 жыл бұрын
ബഹുമാന്യ പണ്ഡിതന്‍ മര്‍ഹൂം Ap അബ്ദുല്‍ ഖാദര്‍ മൌലവി പറഞ്ഞ വാക്കുകള്‍ ഓര്മ വരുന്നു....സലഫികള്‍ പറയുന്ന നവോദ്ധാനവും അതുപോലെയുള്ള കാര്യങ്ങളും എല്ലാം ഇവിടെവെച്ചു തന്നെ ബോദ്യപ്പെടുന്ന കാര്യങ്ങളാണ്...എന്നാല്‍ ശിര്‍ക്ക് അത് പരലോകത്ത് വെച്ച് മാത്രമേ ബോധ്യപ്പെടുകയുള്ളൂ....,,,ശിര്‍ക്കിനെ സൂക്ഷിക്കുക!! തീര്‍ച്ചയായും ഭാഗ്യ പരീക്ഷണത്തിന് നില്‍ക്കേണ്ട വിഷയമല്ല ഇത്.
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
@@muhammedmuhammed7852 അതെ
@muhammedmuhammed7852
@muhammedmuhammed7852 3 жыл бұрын
@@gooddeedsonly7042 നിങ്ങളുടെ കമന്റ് കൊണ്ടുദ്ദേശിച്ചത്?
@zahalsiraj3615
@zahalsiraj3615 3 жыл бұрын
Starting music varunnu. .
@ummukhalid3333
@ummukhalid3333 3 жыл бұрын
അത് യുട്യൂബ് നിയമമാണ്, അതിൽ റിജെക്റ്റ് ഓപ്ഷൻ ഇല്ല,
@basimamt1102
@basimamt1102 3 жыл бұрын
But most of the salafees don't know thouheedul hakimiyya
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
നിങ്ങളുടെ കാര്യം നിങ്ങൾ തന്നെ നോക്കുക
@sanahk8658
@sanahk8658 3 жыл бұрын
അല്ലാതെ നിന്നോട് നോക്കാൻ പറഞ്ഞിട്ടുണ്ടോ?
@azckamarkamar8398
@azckamarkamar8398 3 жыл бұрын
@@sanahk8658 😁😁😁😁 ഏതോ കാണായനായിരിക്കും സകീർ km
@gooddeedsonly7042
@gooddeedsonly7042 3 жыл бұрын
@@sanahk8658 ഭാഗ്യപരീക്ഷണത്തിന് നിൽക്കണ്ട
@minnusponnusworld4783
@minnusponnusworld4783 3 жыл бұрын
@@sanahk8658 😃😃😃
@rasilulu4295
@rasilulu4295 3 жыл бұрын
പ്രവാചകൻ മുഹമ്മദ്‌ സ്വ അറിവില്ലാത്തവർക്കു ഇസ്ലാം എത്തിച്ചു കൊടുക്കാൻ കല്പിച്ചിരിക്കുന്നു നബി പറഞ്ഞതായ കാര്യങ്ങൾ വെള്ളം ചേർക്കരുത് thavakkalthu AllaAllah 🤲🤲🤲🤲🤲🤲🤲
@sunnyvarghese6419
@sunnyvarghese6419 3 жыл бұрын
എനിക്ക് ഈ ഇസ്ലാമിക സ്വര്‍ഗ്ഗത്തില്‍ പോകണ്ട
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ 3 жыл бұрын
അല്ലാഹു നിന്റെ ഈ പ്രാർത്ഥന സാധിച്ചു തരട്ടെ, ആമീൻ
@shameeraavaz2916
@shameeraavaz2916 3 жыл бұрын
Pls ദയവു ചെയ്തു നീ വരരുത്.
@sunnyvarghese6419
@sunnyvarghese6419 3 жыл бұрын
@@มาเลยมาเลย-ง2ณ മൂന്ന്‌ പെണ്‍ മക്കള്‍ ഉള്ള അള്ളാഹു, മുഹമ്മദിന് ഇഷ്ടം പോലെ പെണ്ണുങ്ങളെ കൊടുക്കുന്ന അള്ളാഹു, സ്വന്തം മരുമകളെ പോലും അനുവദിച്ച് കൊടുത്ത ആ അള്ളാഹു അല്ലെ
@sunnyvarghese6419
@sunnyvarghese6419 3 жыл бұрын
@@shameeraavaz2916 മദ്യ പുഴയും, hoori കളും പിന്നെ കുറെ സെക്സ് പരമായ കാര്യങ്ങളും അല്ലാതെ വേറെ എന്തെങ്കിലും അവിടെ ഉണ്ടോ
@มาเลยมาเลย-ง2ณ
@มาเลยมาเลย-ง2ณ 3 жыл бұрын
@@sunnyvarghese6419 നിനക്ക് പോകേണ്ട എന്നല്ലെ പറഞ്ഞത് അത്കൊണ്ട് അതൊന്നും നീ നോക്കണ്ട, അല്ലാഹുവിന് മൂന്നോ നാലോ പെണ്മക്കളോ ആൺമക്കളോ പ്രവാചകന് പെണ്ണുങ്ങളെ കൊടുത്തെന്നോ എന്ത് വേണേലും തനിക്ക് കരുതാം 👍, ഞാൻ നിന്റെ ആഗ്രഹം ഞങളുടെ ദൈവമായ ഏകനായ അല്ലാഹു സാധിച്ചു തരട്ടെ എന്ന് എന്റെ രീതിയിൽ പ്രാർത്ഥിച്ചു എന്നെ ഉള്ളു, ഇനി നിന്റെ രീതിയിൽ നിന്റെ ദൈവത്തോട് പ്രാർത്ഥിക്ക് ഇസ്ലാമിന്റെ സ്വർഗത്തിൽ എനിക്ക് പോകണ്ടേ എന്ന് ok thats all 😘💕💞
@VPAR2495VPAR
@VPAR2495VPAR 3 жыл бұрын
അപ്പോൾ തൗഹീദിൽ പൊട്ടിപ്പൊളിഞ്ഞ വഹാബികൾ നരയത്തിലാ
@azeezmiyar1196
@azeezmiyar1196 2 жыл бұрын
Wahabigal Alla thauheedil potti polinjawar smastha sunnigal avar kubborigal ayadh kond
@aboovk5832
@aboovk5832 2 жыл бұрын
Assalamu alaikum
@abdulsalamak1798
@abdulsalamak1798 Ай бұрын
അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ
@qeerrrr1602
@qeerrrr1602 2 жыл бұрын
جزاك الله خير
Chuzhali Abdulla Moulavi ആരാണ് റബ്ബ് ?
47:53
Abdulgafoor vavatt
Рет қаралды 9 М.
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН