SMOKE IS BIG PROBLEM.പൈസ പോകുന്ന വഴി അറിയില്ല......

  Рет қаралды 56,129

KERALA MECHANIC

KERALA MECHANIC

2 жыл бұрын

നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം

Пікірлер: 264
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
പെട്രോൾ വാഹനത്തിന്റെയും ഡീസൽ വാഹനത്തിന്റെയും ചെറിയ സംശയം മാറി കിട്ടി thanks Sabin ബ്രോ 🙏❤️❤️❤️❤️❤️👍🏻
@autolinkz5808
@autolinkz5808 2 жыл бұрын
നല്ല സമയത്താണ് ഈ വീഡിയോ ഇട്ടത്....... ഒരു പുകയുടെ തലവേദന കാട്ടിയ ദിവസമാണ് ഇന്ന് ❤️❤️❤️❤️👍
@07HUMMERASIF
@07HUMMERASIF 2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ 🥰💪❤
@arunkumar-xc3ms
@arunkumar-xc3ms Жыл бұрын
Swift diesel morning start white smoke.. after heating no problem... Oil and coolant ok . Glow plug ok ... No starting problem
@ArjunGvlogs.
@ArjunGvlogs. 2 жыл бұрын
Sabin Bhai Adippoly Informative Video 👍👍👍👍👍
@avinashmenon1965
@avinashmenon1965 2 жыл бұрын
Ikka valare helpful aayi ee video...Ethu poole thanne aanu nde wagnor Lxi ke pattiyathe....aatu noote oru vandi eduthathe engane aayi ikka....ekadeshyum ethra chilave varumenne onnu paraayamoo ikka?
@Halalpublishingmedia
@Halalpublishingmedia Ай бұрын
3 to 7 divasam nirthititta diesel swift start chayyumbo first korach white smoke varunund ath preshnam ano atho nirthiyittath kondano
@devavlogs5485
@devavlogs5485 2 жыл бұрын
thanks for the information🙂
@solistech7406
@solistech7406 2 жыл бұрын
ഇക്കയുടെ video കണ്ടു കണ്ടു ഞാൻ തനിയെ ആണ് എന്റെ car service ചെയ്യുന്നത്, engine ഉൾപ്പെടെ
@kaifkaif5530
@kaifkaif5530 2 жыл бұрын
വളരെ ഉപകാരമായി👍
@gokulgokul6473
@gokulgokul6473 2 жыл бұрын
Sir beat petrol caritte Clutch nalla tight annu use cheyan . 50km odii clutch base fullayittu maranamo.
@satharmuhamadsathar3709
@satharmuhamadsathar3709 2 жыл бұрын
Hyundai old Verna review cheiyoo ikka
@tinuthomas3986
@tinuthomas3986 2 жыл бұрын
Cheta Tavera neo 2 Turbo oil lekundu. Athukondano cheruthai back compression kanikunnathu?
@aeonjith
@aeonjith 2 жыл бұрын
Ende wagon r il engine oil kuranj varunu, puka prsnm illa. Engine work aayenu paranju mechanic , ippol engine works cheythu puthya rings , bore work , head ellm cheythu..ipo vandi 3000 km odi, ipozhum same problem kaanunu oil kuranju, kari pidichth exhaustil powder pole aanu. Enthayrikum ithnde seryaya prsnm
@praisonjohn3179
@praisonjohn3179 2 жыл бұрын
Informative 🎈🎈
@Yathralife
@Yathralife 2 жыл бұрын
Chettta njan nigaluda video kanuunna oralane enikkk oru karyam ariyan vediya pls answer me njan uae work chunna alane enikk oru vahanam vedikan plans unde petrolo atho desialano nannathe epoolathe avestha nokki desilelakk nokkunnund vennue ane nokkunnathe kuduthal yathra undagugayella pennna nerthi ettan diesel problems undagumoo star cheumm odikkilla chellappoo oru 7. 8 monthe onnu .parayammmo
@sujithpreetha9793
@sujithpreetha9793 2 жыл бұрын
good information , Saho.....
@kaadansancharivlogz
@kaadansancharivlogz 2 жыл бұрын
എന്റെ വണ്ടിക്കും പുകയുണ്ട് ...പക്ഷേ വണ്ടിയിവിടെ കുവൈറ്റിലാ😢.... injector ഒന്നു ക്ലീൻ ചെയ്ത് നോക്കണം ...എയർ ഫിൽട്ടർ കൂടേ ഒന്നു നോക്കണം ...അങ്ങനൊരു ഫീൽ കൂടെയുണ്ട് ഓടിക്കുമ്പോ ...ThankYou സബിൻ ബ്രോ ❤️🔥
@asifalithaikkattil2335
@asifalithaikkattil2335 2 жыл бұрын
കുവൈറ്റിൽ എവിടെയാ?
@kaadansancharivlogz
@kaadansancharivlogz 2 жыл бұрын
@@asifalithaikkattil2335 ferdous
@vineethmudappallur5089
@vineethmudappallur5089 2 жыл бұрын
Chetta entel dezire petrol 13 model aanu Kurach aayit car start chyumbol oru smell ulla smoke varunu White smoke alla Mechanic ne kanichapol paranju adh e claimant te aanu Petrol correct aayit burn aavajitanenu parayunu Plz rply
@muhammednafiumminiyattil6889
@muhammednafiumminiyattil6889 2 жыл бұрын
Sabin cheyya.etios liva diesel engine review cheyyamo please
@paulcgeorge3430
@paulcgeorge3430 2 жыл бұрын
Sabin ikka, oru good condition car namuk ethra neram continues oodikan patum?
@aleenafrancis9245
@aleenafrancis9245 2 жыл бұрын
ഹായ് ഇക്ക, ഞാൻ ഒരു subscriber ആണ്. എന്റെ സ്വിഫ്റ്റ് ഡീസൽ 2009 മോഡൽ ഡ്രൈവർ side ഇൽ floor ഇൽ നല്ല മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നുണ്ട്. Dash ന്റെ side ഇൽ കൂടി ആണ് വീഴുന്നതു. ഇതിനെപ്പറ്റി ഒരു വീഡിയോ എന്നേലും ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. നന്ദി
@ashikmohammed8020
@ashikmohammed8020 2 жыл бұрын
Bro ente swift 2008 dsl vahanam Nan oru 160 km odichitt coolant nan open akki but coolant overflow cheythilla pakshe coolant pakutheel kooduthal und thanum Ath ennaa?
@sanucp133
@sanucp133 2 жыл бұрын
Compani parayunna oil velosity mari oil change cheythal smoke varumo, oil kooduthal kathi povunud
@happygeorge3761
@happygeorge3761 2 жыл бұрын
super information
@hashirmk4305
@hashirmk4305 2 жыл бұрын
Ritz petrol ningal paranjath pole white and blue smoke with water silencerole varunnund. Ath enthkondaanenn parayaamo
@abrahamcthomas9860
@abrahamcthomas9860 2 жыл бұрын
Good video 👍
@harilalphoenix6367
@harilalphoenix6367 2 жыл бұрын
THANKS BRO
@tinuthomas3986
@tinuthomas3986 2 жыл бұрын
Tavera neo 2 back compresstion cheruthai kanikunnundu ethu Turbo complaintakan karanamakumo?
@vineethkvijayan6959
@vineethkvijayan6959 2 жыл бұрын
Ford diesel vandykalil smoke comon anallo
@babuelayasseri
@babuelayasseri 2 жыл бұрын
Good information
@nevinbabu3132
@nevinbabu3132 2 жыл бұрын
Ente vadi wagonr 2021 petrol ravile start cheyyumbo white smoke varum edhikium kuzhapamano
@thahizcreations
@thahizcreations Жыл бұрын
use full video
@naseemav8347
@naseemav8347 2 жыл бұрын
മൊയലാളി 👍
@560media
@560media Ай бұрын
Ritz clutch , timing chain maraan cost ethrayakum
@manojmohanan3555
@manojmohanan3555 9 ай бұрын
Sumo gold ആണ് വാഹനം വെള്ള പുകയും, smoke ഉം ഉണ്ട്,running ടൈമിൽ ഓടിക്കൊണ്ടിരുന്ന speed കുറഞ്ഞിട്ടു ഒന്ന് രണ്ട് തവണ ഇടിച്ചുനിൽക്കാൻ പോകുന്നപോലെ വന്നിട്ട് സാധാരണ സ്പീഡിൽ പോകുന്നു...1 km ഓടുമ്പോൾ 1-2 തവണ ഇങ്ങനെ വരുന്നുണ്ട്.. എന്താണ് കംപ്ലയിന്റ്,പരിഹാരം എന്തുണ്ട്...
@kannannair6979
@kannannair6979 2 жыл бұрын
Haaaiii Ikkaaaaa Inn garagil vannna nammude friends Happpy Aaaayi kettto.....🤝
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Hiii❤️❤️❤️❤️
@shineanilkumar578
@shineanilkumar578 8 ай бұрын
ഞാൻ ഇന്നലെ ഓയിൽ സീൽ മാറ്റി അപ്പോൾ മുതൽ പുക വരുന്നു അതിന് മുന്നേ ഇല്ലായിരുന്നു എന്തായിരിക്കും കുഴപ്പം വണ്ടി aulto ആണ് 2006 മോഡൽ
@shareeksrk3215
@shareeksrk3215 2 жыл бұрын
Bro maruthi xl6 video ഒന്ന് ചെയ്യാമോ
@Anzilmuhammmed
@Anzilmuhammmed 2 жыл бұрын
T shirt kollam😌😉😉😉
@harilalraveendranath5465
@harilalraveendranath5465 2 жыл бұрын
❤️❤️❤️ from Kanyakumari 👍
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
🤩🤩🤩🤩
@jaypeuly
@jaypeuly 2 жыл бұрын
രാവിലെ അല്ലെങ്കിൽ കുറെ നേരം നിർത്തിയിട്ട ശേഷം സ്റ്റാർട്ട് ചെയ്യുമ്പോൾ പുകയ്ക്ക് സ്മെൽ ഉണ്ടാവുന്നു, അതുപോലെ സ്റ്റാർട്ട് ചെയ്യുമ്പോൾ എൻജിൻ നിന്ന് റേസിംഗ് സൗണ്ട് വരുന്നു
@vinod.mvinod.m5742
@vinod.mvinod.m5742 2 жыл бұрын
Chetta 2011 model tata indica vista quatrajet aqua ethra ah battery anu vendathu....Pls reply
@sreeharivm549
@sreeharivm549 2 жыл бұрын
Nissan micra manual cheyyumo
@Sumeshsadasivan82
@Sumeshsadasivan82 2 жыл бұрын
Chetta ente vandicku black smokundu diesel aanu Indigo aanu enthu cheyyum number tharumo vandi kanickan varana
@shabeerpa4685
@shabeerpa4685 2 жыл бұрын
ഇക്ക എന്റെ വണ്ടി സ്വിഫ്റ്റ് vdi ഡീസൽ 2015 മോഡൽ വണ്ടി 150000 km ഓടി വണ്ടി രാവിലെ സ്റ്റാർട്ട്‌ ചെയ്താൽ വലിയ പുകയൊന്നുമില്ല നോർമലി ചെറിയ സാധാരണ രീതിയിൽ ചെറിയ ഒരു സ്മെല് വരുന്നുണ്ട് ഒന്ന് രണ്ടു സെക്കന്റ്‌ നേരത്തേക്ക് അതു കഴിഞ്ഞു ആ സ്മെല് പോകുന്നുണ്ട് പിന്നെ സ്റ്റാർട്ട്‌ ചെയുമ്പോൾ ആ സ്മെല് ഇല്ല ഓയിൽ ഒന്നും കുറയുന്നില്ല ഡീസൽ ഫിൽറ്റർ മാറിയിട്ട് കുറച്ചായി
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
അത് സാരമില്ല
@muhammedaliap6110
@muhammedaliap6110 2 жыл бұрын
Tavera pumb service cost എത്ര ആണ്
@lijumonp18
@lijumonp18 2 жыл бұрын
Sabin chetta, Chevrolet Sail LS il ignition off cheithu key eduthathinu seshavum radiator cooling fan off aakunnilla . reason um engane rectify cheyyamennum onnu paranju tharumo, chettante contact number onnu share cheyyumo.
@salmanfaris6504
@salmanfaris6504 10 ай бұрын
Ente Duster 110 injector change cheythu ipo 1 st 2 gear il knowking und ith entha karanam
@elfineldho
@elfineldho 2 жыл бұрын
Ravile edukumbo mathram nalla smoke aahn pine kuzhapilla..ath kuzhapindo?
@noufalmonmon6860
@noufalmonmon6860 Жыл бұрын
Chevrolet ബീറ്റിൽ dipstich ഹോളിലൂടെയും engine നെന്റ ക്യാപ്പിലൂടെയും smoke വരുന്നു എന്താ sollution
@sulaimanuksulaimanuk3491
@sulaimanuksulaimanuk3491 2 жыл бұрын
2007 wegon r vxi എടുക്കുന്നതിനെ അഭിപ്രായം എത്ര കൊടുകാം
@streetlightmalayalam
@streetlightmalayalam 2 жыл бұрын
എന്റെ fiesta ക്ക് പുക ഉണ്ട്. Engine പണി എടുത്തിട്ടും പോയില്ല. ഇനി ഒരു ദിവസം കൊല്ലം വരുമ്പോൾ സാബിനിക്ക നെ കൊണ്ട് ഒന്ന് check ചെയ്യിക്കണം
@AthulyaQueen
@AthulyaQueen 2 жыл бұрын
Xylo review please bro
@ayubpkdnayub300
@ayubpkdnayub300 2 жыл бұрын
Informative video 👍🏼👍🏼👍🏼👍🏼👍🏼👍🏼
@safshaf7425
@safshaf7425 8 ай бұрын
Bro i20 egr clean aakan ethreyavum?
@arunmarkose6771
@arunmarkose6771 2 жыл бұрын
Zen diesel starting orupaad time edukunnu Start akumbo nalla katta smoke varunnu, Enthakum karanam? Start aay kazhinjal normal aakunnu
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
പല കാര്യങ്ങളിൽ നിന്ന് വരാം
@shahanms5310
@shahanms5310 2 жыл бұрын
👍👍
@akshaianilkumar4195
@akshaianilkumar4195 2 жыл бұрын
ikka ente vandi Swift dzire diesel aanu morning start cheythu oru 2-3 minitue lite ayittu white smoke undakum pinne kuzhappam illa ath vishyam aano?
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Yes
@mithunpr560
@mithunpr560 2 жыл бұрын
എന്റെ നിസ്സാൻ സണ്ണി, 2012 ഡീസൽ മോഡൽ ആണ്. വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ഏതു ഗിയറിൽ ആണോ ആ ഗിയറിന്റെ മിനിമം സ്പീഡ് വണ്ടി നിലനിർത്തുന്നുണ്ട് ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ. അതായത് 4th ഗിയറിൽ വണ്ടി ഓടുവാണേൽ ആക്‌സിലേറെറ്റർ കൊടുക്കാതെ തന്നെ 40 -45 സ്പീഡ് നിലർത്തുന്നു, എത്ര ദൂരം വേണം എങ്കിലും അങ്ങനെ ഓടുന്നും ഉണ്ട്. ഇത് എന്തേലും പ്രശ്നമാണോ അതോ ഡീസൽ എൻജിൻ ഇങ്ങനെയാണോ.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 plz what's up
@Szdh04
@Szdh04 10 ай бұрын
Ente Fiat Punto diesal aan , 3rd gear it valipikumbo smoke varunu
@satheeshmnair5057
@satheeshmnair5057 2 жыл бұрын
മാരുതി 800 രാവിലെ start ചെയ്യുമ്പോൾ 5 മിനുട്ട് നേരം വെളുത്ത പുക വരുന്നുണ്ട് പ്രശ്നമുണ്ടോ,,,
@linojohn8888
@linojohn8888 2 жыл бұрын
Ntea vandiyilum same problem und
@arunck5779
@arunck5779 2 жыл бұрын
Ath water ayirikkum, choodayi neeravi ayi varunnath arkkum
@dominicdcruz7570
@dominicdcruz7570 2 жыл бұрын
Swift Petrol nte oru video Kerala mechanic channel il und ath kand nokkoooo.... Sabin ikka e issue ne patti parayunnund..
@dominicdcruz7570
@dominicdcruz7570 2 жыл бұрын
kzbin.info/www/bejne/kHSyfaZrp7BgrJo E video de 7:33 muthal nokk bro
@sreenathms6781
@sreenathms6781 2 жыл бұрын
Enikum chila time il ee problem und
@storyteller2045
@storyteller2045 2 жыл бұрын
Powliye
@arsal_.x363
@arsal_.x363 2 жыл бұрын
രാവിലെ സ്റ്റാർട്ട് ചെയ്യുമ്പോ മാത്രം ഒള്ളു പുക zen mpfi
@nandhujajayan4595
@nandhujajayan4595 2 жыл бұрын
Same problem seen in my zen too
@cibijoseph8943
@cibijoseph8943 2 жыл бұрын
Enda zen mpfi full time cherud ayitt white smoke unde
@abijith.j5281
@abijith.j5281 2 жыл бұрын
Valve seal complaint
@anaswayanad1213
@anaswayanad1213 Жыл бұрын
Same problem my zen Preshnam clear aaayo enthaayirunnu complaint
@quotesoftheday5
@quotesoftheday5 11 ай бұрын
Same in waganor
@louis370
@louis370 Жыл бұрын
2014 diesel Ford figo Raise chaiyumbol nalla black smoke und. Enthaavum kaarenem 90000 km oodi.. Plzz rply..
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9947370360 what's up
@rajeeshcholakkal9585
@rajeeshcholakkal9585 2 жыл бұрын
സബിൻ ഭായ്.. Vista quadrajet egr, intercooler, intake manifold ഓക്കേ ക്ലീൻ ചെയ്തിട്ടും റൈസ് ചെയ്യുമ്പോൾ കറുത്ത പുക വരുന്നു..മൈലേജും കുറവുണ്ട്...എന്താവും പ്രശനം
@hanaan__429
@hanaan__429 2 жыл бұрын
nalla race cheyyumbol karutha puka normal aane. nallanam undengil turbo enthelum preshnam undavum
@WORLDHISTORYWALKS
@WORLDHISTORYWALKS 2 жыл бұрын
Eppam prshnam nthlm indo? Rajeesh bro Nthaayirnn prblm enikum ind angane
@joyaljose8435
@joyaljose8435 2 жыл бұрын
Ente വീട്ടിലെ 800 ന്റെ engine പണി kayiju. Piston rings ആണ്പ മാറിയത് പക്ഷെ.ravile edukumbol പുക ഉണ്ട് കുറച്ചു ഓടുമ്പോൾ മാറും. അത് കംപ്ലയിന്റ് ആണോ
@srabc1588
@srabc1588 2 жыл бұрын
Eniku full time smoke undu...thick white alla..but white aanu..accelerate kodukumbol koodunnu..enthanu problem..engine problem aanenkil cost ethre aavum
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
പണി കഴിഞ്ഞിട്ട് എത്ര KLM aaye
@srabc1588
@srabc1588 2 жыл бұрын
@@KERALAMECHANIC almost 100
@renjosvlogs6459
@renjosvlogs6459 2 жыл бұрын
Sx4 Petrol video cheyaamoo
@rahuldwaraka1
@rahuldwaraka1 2 жыл бұрын
👏🏻👏🏻👏🏻
@Amjedvlogs73
@Amjedvlogs73 2 жыл бұрын
Sabin cheta.. Chetante number tharumo? Tavera edukan theerumanichit und. Apo kurach karyangal chodich ariyaan vendiyanu. Pls
@TradingTipsMalayalam
@TradingTipsMalayalam 2 жыл бұрын
ഇക്ക , എൻ്റെ 2007 മോഡൽ santro xing വണ്ടിയിൽ എസി ON ചെയ്തു ഓടിക്കുമ്പോൾ temperature gauge ഇല് temperature വളരെ കുറവ് കാണിക്കുന്നു എസി ഇടാതെ ഓടിക്കുമ്പോൾ temperature normal ആണ്.ഇത് എന്താണ് കാരണം? Complaint ആണോ.
@TradingTipsMalayalam
@TradingTipsMalayalam 2 жыл бұрын
Busy ആണോ
@nnmedia9101
@nnmedia9101 2 жыл бұрын
Vandi ravile start akkumbozhum valippikumbozhum varunna poka preshnam ndo
@sachinpraveen7918
@sachinpraveen7918 2 жыл бұрын
quadrajet start akumbol mathm Wight smoke varund pna ila ath prashnm und engine
@BILLI369
@BILLI369 2 жыл бұрын
Check heater plug
@statusworld3947
@statusworld3947 2 жыл бұрын
Sabin Ikka uyir💪
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
😘😘😘😘😘😘😘😘😘
@LTT_VKR
@LTT_VKR Жыл бұрын
Njan innala oru ritz seconds eduthu.. nalla acceleration chayumbo maathram white smoke vanund.. enthayirikum issue? Maruthi service centril kaanikanirukuva how much will it cost to repair
@KERALAMECHANIC
@KERALAMECHANIC Жыл бұрын
9526329591 what's up
@unaisuas7172
@unaisuas7172 9 күн бұрын
Nigale shop evade
@user-tt8eu1zq5c
@user-tt8eu1zq5c Жыл бұрын
Kurachu pukha mikapozhum varunnu waganor 2013 il nthayirikum problem
@KL01AutoGarage
@KL01AutoGarage 2 жыл бұрын
Hi 👋
@sivasankarr5948
@sivasankarr5948 2 жыл бұрын
😊👍
@automobilelover5033
@automobilelover5033 2 жыл бұрын
♥️
@vishnurajyt
@vishnurajyt Жыл бұрын
Bro, black smoke from engine room in my ford Figo 2011 model. Why?
@KERALAMECHANIC
@KERALAMECHANIC Жыл бұрын
Check aney leack from manolifold
@anisudheenkbn7171
@anisudheenkbn7171 2 жыл бұрын
Ritz disel 2013 രാവിലെ starting il ഇടുമ്പോൾ നല്ല സ്മെല്ലോട് കൂടിയുള്ള പുക വരാനുള്ള കാരണം എന്താ. കുറച്ചു ഓടിയാൽ പിന്നെ പുക ഇല്ല
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
9947370360 what's up
@prathuljose8252
@prathuljose8252 2 жыл бұрын
Same issue....
@sidhiquepynkulam
@sidhiquepynkulam 2 жыл бұрын
Same issue with my car. Did you fix it?
@shahul8606
@shahul8606 Жыл бұрын
@@KERALAMECHANIC hai
@BREZZA9969
@BREZZA9969 Жыл бұрын
Ath Nala engine ayathonda
@saleemrasheed8025
@saleemrasheed8025 2 жыл бұрын
💗💯👌
@mohamedrashid7092
@mohamedrashid7092 2 жыл бұрын
Swift കാറിന്റെ മുൻ സൈഡിൽഇടത് ഭാഗത്തു നിന്ന് സൗണ്ട് വാരുന്നു.ഇടത് ഭാഗത്തെ ടയർ ഒരു സൈഡ് കൂടുതൽ തേയുന്നു. Lower arminte പ്രോബ്ലം ആകുമോ
@sivaprasadvijayan821
@sivaprasadvijayan821 7 ай бұрын
Yes
@sivaprasadvijayan821
@sivaprasadvijayan821 7 ай бұрын
Please correct with wheel alignment in every 5000 kms
@gazal9828
@gazal9828 2 жыл бұрын
♥️♥️♥️♥️👍
@akshaynraj
@akshaynraj 2 жыл бұрын
2011 model ritz diesel 107000 ഓടിയ വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് എന്തെല്ലാം ശ്രദ്ധിക്കണം. Timing chain മാറിയിട്ടുണ്ട്. 2011 വണ്ടികൾ ഇനി എടുത്താൽ റിന്യൂ ഒക്കെ ചെയ്യുന്നതിൽ പ്രശ്നം ഉണ്ടാകുമോ?
@shejeeralapey3487
@shejeeralapey3487 2 жыл бұрын
2013 മോഡൽ ritz vdi ഉണ്ട് 147000 km
@kudu8461
@kudu8461 Жыл бұрын
@@shejeeralapey3487 എത്ര ആണ് റേറ്റ്
@kishorkumar6812
@kishorkumar6812 2 жыл бұрын
ഇക്ക..... റെനോൾട് ട്രൈബർ വിഡിയോ ചെയ്യാമോ.... ?????????
@amalsbinu2963
@amalsbinu2963 2 жыл бұрын
Sabin chetta ente grandi10 petrol start akki kazhinju race cheyiumbo vella puka varanu eakadesham oru 10 to15 min pinne kuzhapam ialla enthelum issue ulathano chetta please replay.
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
നല്ല കട്ടി പുഗ ആണോ
@amalsbinu2963
@amalsbinu2963 2 жыл бұрын
@@KERALAMECHANIC അല്ല ചേട്ടാ ലൈറ്റ് പുക ആണ്
@muhammedhashir2105
@muhammedhashir2105 2 жыл бұрын
Qualis picup kurav endayrikum problam
@soorajts6207
@soorajts6207 2 жыл бұрын
Hai.
@dishpoint6054
@dishpoint6054 2 жыл бұрын
ആ star വീഡിയോ
@eldhosebenny5893
@eldhosebenny5893 2 жыл бұрын
Swift ഡീസൽ ഫിൽറ്റർ change ചെയ്യണ്ട ടൈം എപ്പോഴാണ് ... ?
@AnYouRag
@AnYouRag 2 жыл бұрын
പഴയ മാരുതി യുടെ കാർബറേറ്റർ കാർൽ സ്റ്റാർട്ട്‌ ചെയ്ത് ഒരു 1,2 മിനുട്ടോളാം വെള്ള പുക വരുന്നുണ്ട് അത് പണി കിട്ടുമോ ☹️
@muhammedaliap6110
@muhammedaliap6110 2 жыл бұрын
ഹയ് സബിൻക്ക എന്റെ Swift Diesel വണ്ടി തണുത്ത ടൈമിൽ വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ വെള്ള പുക വരുന്നു 7 second മാത്രം ഒള്ളൂ ആ ടൈമിൽ നല്ല smell ഉം ഉണ്ട് 7 സെക്കന്റ് കയിഞ്ഞാൽ Smok ഒന്നും ഇല്ല നോർമൽ ആവും ഇത് Engine problem ആയിട്ടു വരുന്ന പ്രശ്നം ആണോ! വളരെ ചെറിയ രീതിയിൽ ഓഴൽ കുറവും കാണിക്കുന്നുണ്ട്
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Smel ഉണ്ടോ
@muhammedaliap6110
@muhammedaliap6110 2 жыл бұрын
@@KERALAMECHANIC smell ഉണ്ട്
@rashidahammed5599
@rashidahammed5599 7 ай бұрын
​@@muhammedaliap6110pani varunnund avaracha😄
@suhail9113
@suhail9113 Жыл бұрын
രാവിലെ സ്റ്റാർട്ട് ആക്കുമ്പോൾ മാത്രം പുക ഉണ്ട് പിന്നെ കുഴപ്പം ഇല്ല അത് എന്തായിരിക്കും
@sujithrt6568
@sujithrt6568 2 жыл бұрын
Oru bike edukanam ennud ethu edukanam ennulla alojanayilanu daily usinanu low maintenance best mileage onnu parayamo
@KERALAMECHANIC
@KERALAMECHANIC 2 жыл бұрын
Brother bike nttey kaaryangal valuthaaye enikk ariyella
@SusobhVlogs4
@SusobhVlogs4 2 жыл бұрын
ഡെയിലി യൂസ് & ലോങ്ങ്‌ ഡ്രൈവ് 125 cc ബൈക്കുകൾ ആണ് നല്ലത് 60 മൈലേജ് ലഭിക്കും, പൾസർ 125Honda sp 125, Tvs Raider, പൾസർ NS 125 എന്നിവ നോക്കാം . ഒരു ജില്ലയിൽ മാത്രം സഞ്ചരിക്കാൻ ആണെങ്കിൽ 100 cc ബൈക്ക് മതിയാവും. Ct 100 ആണ് ഏറ്റവും കൂടുതൽ മൈലേജ് ഉള്ള ബൈക്ക്
@sujithrt6568
@sujithrt6568 2 жыл бұрын
Daily office yatrayau city ct100 mathiyo
@sujithrt6568
@sujithrt6568 2 жыл бұрын
Tank you
@sujithrt6568
@sujithrt6568 2 жыл бұрын
Ct110 enganeyund atho ct 100 another nallathu
@shareefmohammadshareef8570
@shareefmohammadshareef8570 2 жыл бұрын
മൈലേജ് കിട്ടുന്നില്ല. പെട്രോൾ വണ്ടിയിൽ. എന്താ ഒരു. മാർഗം. നിസൻ sunny
@anuldev
@anuldev Жыл бұрын
മാരുതി ഈക്കോ ഓരു പിവിസി വളവ് പൈപ്പ് ഊരിപൊയ് എന്നിട്ടു കണക്ട് ചെയ്തു ഇപ്പോൾ നല്ല കട്ട വെളുത്ത പോക എന്തായിരിക്കും കാരണം
@anuldev
@anuldev Жыл бұрын
കാരണം അറിയുമെങ്കിൽ പറഞ്ഞു തരു, ഉപകാരം ആയിരിക്കും
@sujithpreetha9793
@sujithpreetha9793 2 жыл бұрын
Zen Carburator Full Accelerator കൊടുക്കുമ്പോൾ മാത്രം കറുത്ത പുക പോകുന്നുണ്ട്. എന്തായിരിക്കും കാരണം?
@sujithpreetha9793
@sujithpreetha9793 2 жыл бұрын
please replay.
@nithinnithin4024
@nithinnithin4024 2 жыл бұрын
Nallonam accelerator kodukkumbl petrol nallonam kathum. So aganeyum varamm
@sujithpreetha9793
@sujithpreetha9793 2 жыл бұрын
@@nithinnithin4024 ഇങ്ങനെ വന്നാൽ ഏതെങ്കിലും രീതിയിൽ കുഴപ്പമുണ്ടോ? സാധാരണ പെട്രോൾ വണ്ടിയ്ക്ക് അങ്ങനെ വരാറുണ്ടോ?
@nithinnithin4024
@nithinnithin4024 2 жыл бұрын
@@sujithpreetha9793 oil correct ayi matti ellakilum varam.
@sujithpreetha9793
@sujithpreetha9793 2 жыл бұрын
@@nithinnithin4024 4500. _ 5000 കിലോമീറ്ററിനുള്ളിൽoil change ചെയ്യാറുള്ളത്
@laluprasad9916
@laluprasad9916 7 ай бұрын
എന്റെ ritz diesel 2012 model 60k ഓടിയത് .engine no any complaints . Oil മാറി. Full service കഴിഞ്ഞു. പക്ഷേ pollution കാണിക്കുന്നു. അറിയാവുന്നവർ പറഞ്ഞു തരു .
@KERALAMECHANIC
@KERALAMECHANIC 7 ай бұрын
9526329591
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 112 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 9 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 36 МЛН
Две старых Хонды! Оживим или на свалку?
1:32:14
ИЛЬДАР АВТО-ПОДБОР
Рет қаралды 2,5 МЛН
Велосипед с квадратными колесами 🤣
0:44
СПОРУ НЕТ!
Рет қаралды 738 М.