സ്മൃതി ഇറാനിക്കായി നേരിട്ട് ഇടപെട്ട് ഞെട്ടിച്ച് രാഹുല്‍ ഗാന്ധി | ബിജെപിക്കും അങ്കലാപ്പ്

  Рет қаралды 153,150

The Prime Witness

The Prime Witness

Күн бұрын

Пікірлер: 228
@pradeeppascal2251
@pradeeppascal2251 3 ай бұрын
ഇതാണ് രാഹുൽഗാന്ധി..............യഥാർത്ഥ ഗാന്ധിയൻ! വ്യക്തി അധിക്ഷേപം നടത്തുന്ന മോഡിക്ക് ഇതൊരു മാതൃകയാണ്.
@shanavashaneefa6262
@shanavashaneefa6262 3 ай бұрын
കുടുംബ മഹിമ എന്നത് വാങ്ങാൻകിട്ടില്ല. അത് പാരമ്പര്യം എന്ന് പറയും. ❤️❤️❤️
@musthafaputhiyakath9542
@musthafaputhiyakath9542 3 ай бұрын
ഇത് കൊണ്ടൊക്കെ തന്നെയാണ് രാഹുൽ അങ്ങയെ നെഞ്ചോട് ചേർത്ത് വെക്കുന്നത് .... പ്രയാണം തുടരുക ...... രാഹുൽ....❤
@shamsudheen2253
@shamsudheen2253 3 ай бұрын
ഇത് കൊണ്ടാണ് രാഹുലിൽ ഞങൾ വിശ്വാസം അർപ്പിക്കുന്നത്..നല്ല മുത്തശ്ശിയുടെ പേരക്കുട്ടിയാണ് രാഹുൽ ,മാത്രമല്ല,നല്ല അച്ഛൻ്റെയും അമ്മയുടെയും മകൻ ,അയാൾക്ക് അങ്ങിനെയെ ചിന്തിക്കാൻ കഴിയൂ,RAGA THE LEGENT
@krgm7178
@krgm7178 3 ай бұрын
ഗാന്ധി കുടുംബത്തിൽ ജനിച്ച ത് ആണ് രാഹുൽജി യുടെ ഈ സ്വഭാവത്തിൻ്റെ കാരണം ❤
@yesiamindian7830
@yesiamindian7830 3 ай бұрын
നെഹ്റു കുടുംബത്തിൽ
@NasarN-tb4sy
@NasarN-tb4sy 3 ай бұрын
തറവാടികൾ തറവാടികൾ തന്നെ
@muraleedharant8910
@muraleedharant8910 3 ай бұрын
ഏത് ഗാന്ധി കുടുംബം
@thomasdavid712
@thomasdavid712 3 ай бұрын
ചായക്കട കുടുംബം അല്ല മുരളീധാരാ. കുടുംബ മഹിമ എന്നൊന്ന് ഉണ്ട്. മുഖത്ത് നോക്കിയാൽ അത്‌ അറിയും. പിച്ചക്കാരൻ മേക്കപ്പ് ചെയ്തതുപോലെയല്ല.
@TankachanV-qz7cp
@TankachanV-qz7cp 3 ай бұрын
മുരളി ഇത് ഷു നക്കി കുടുബം അല്ല ​@@muraleedharant8910
@BindhuMohan-k5p
@BindhuMohan-k5p 3 ай бұрын
രാഹുൽ ഗാന്ധി ♥️സൂപ്പർ ♥️♥️♥️♥️
@Paul-sp2io
@Paul-sp2io 3 ай бұрын
വിത്ത് ഗുണം പതുഗുണം അതാണ് രാഹുൽ ❤
@basheebashi1866
@basheebashi1866 3 ай бұрын
വെറുപ്പിന്റെ ലോകത്ത് സ്നേഹത്തിന്റെ കട 🌷 RAGA ❤️
@shamsushamsu3352
@shamsushamsu3352 3 ай бұрын
നൻമയുള്ള മനസുകളിൽ ഈശ്വര ചൈതന്യം ഉണ്ടാവും. രാ❤ഹു❤ൽ ഗാ❤ന്ധി
@sajithdevasajith9838
@sajithdevasajith9838 3 ай бұрын
രാഹുൽ... വിനയത്തിന്റെ, എളിമയുടെ, സ്നേഹത്തിന്റെ , സാഹോദര്യത്തിന്റെ പര്യായം....❤
@royeapeneapen1819
@royeapeneapen1819 3 ай бұрын
ഇതാണ് കുടുംബത്വം എന്ന് പറയുന്നത്.... 👍👍👍👍👍
@abdurahimankayamal7373
@abdurahimankayamal7373 3 ай бұрын
രാഹുൽ തറവാട് മഹിമയുള്ള വനാ,ആമഹത്വം ഒന്നു വേറെ തന്നെ -
@swapnathomas-io2nc
@swapnathomas-io2nc 3 ай бұрын
നെഹ്‌റു കുടുംബത്തിന്റെ സവിശേഷതയാണ് രാഹുലിന്റെ പെരുമാറ്റത്തിൽ കാണുന്നത്. ഇത്രയും simple ആയ ഒരു വ്യക്തി നമ്മുടെ രാഷ്ട്രീയത്തിൽ ഉണ്ടോ. എത്ര നല്ല വ്യക്തിത്വം..
@oklokl7776
@oklokl7776 3 ай бұрын
മഹിമ ഉള്ളവരിൽ നിന്ന് നന്മകൾ വരും അല്ലാത്തവരിൽ നിന്ന് വെറുപ്പും വിദ്വേഷവും വരും ❤
@stephentdanielverygood2576
@stephentdanielverygood2576 3 ай бұрын
രാഹുൽ ഗാന്ധിയുടെ നിലപാട് ഒരു നല്ല നേതാവിന്റെ ജോഗിയത, എല്ലാവരും ഈ നിലപാട് മാതൃക ആക്കണം, ബിഗ് സലൂട്ട് 👍👍👍
@josekuttyl2364
@josekuttyl2364 3 ай бұрын
നല്ല മരം നല്ല ഫലം തരും, ഫലത്തിൽ നിന്നും വൃക്ഷത്തെ തിരിച്ചറിയാം എന്ന ബൈബിൾ വാക്യം,
@shylabeegum8221
@shylabeegum8221 3 ай бұрын
രാഹുൽ 👍👍👍
@johnluther2730
@johnluther2730 3 ай бұрын
ഇതൊക്കെ മനസിലാക്കണ മെങ്കിൽ മനുഷ്യനാവണം നല്ലൊരു മനസ്സിന് ഉടമയാവണം.
@robingeorge4240
@robingeorge4240 3 ай бұрын
സംസ്കാരം .. അത് കാശ് കൊടുത്ത് വാങ്ങാൻ പറ്റുന്നതല്ല ....അത് നല്ല കുടുംബത്തിൽ പിറന്നാലേ കിട്ടൂ.. രാഹുൽ ഗാന്ധി ♥♥♥♥♥
@beenababuraj3418
@beenababuraj3418 3 ай бұрын
Yes....he is the real leader.....
@ravik7513
@ravik7513 3 ай бұрын
This is രാഹുൽ
@BroKannur
@BroKannur 3 ай бұрын
കളങ്കമില്ലാത്ത മനസ്സിനുടമക്കേ ഇത് സാധിക്കു അതാണ് നമ്മുടെ രാഹുൽ ഗാന്ധി❤️ അദ്ദേഹത്തിന് എല്ലാവരെയും സ്നേഹിക്കാനെ കഴിയൂ
@shajikanam8006
@shajikanam8006 3 ай бұрын
Leader
@unnikrishnanmk5322
@unnikrishnanmk5322 3 ай бұрын
വളരെ ശരിയായ അപഗ്രഥനം
@Aliraghavan
@Aliraghavan 3 ай бұрын
ഒരു സ്ഥാനാർഥി തോൽക്കുകയും ജെ യിക്കുകയും ചെയ്യുന്നത് സ്വാഭാവികം എന്നാൽ ഒരുവ്യക്തിയെ യും കുടുംബത്തെയും പരിഹസിച്ചു ജനങ്ങളോട് വോട്ട് ചോദിച്ച ഒരാളാണ് സ്മൃതി. ഇത് ബിജെപി യിലെ പല നേതാക്കൾക്കും ഉള്ള ഒരസുഖമാണ്. വ്യക്തി കുടുംബം സമൂഹം എന്നീ മനുഷ്യർ കൊണ്ട് നടക്കുന്ന മഹത്വം. പരിഹസിക്കപെടുക എന്നത് ഒരുവ്യക്തിയുടെയോ നാടിന്റെയും സംസ്കാരത്തിന് യോചിച്ചതല്ല.
@SONU_YT_9
@SONU_YT_9 3 ай бұрын
ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല ജീവിതത്തിലും മാതൃകയാക്കേണ്ട വിഷയമാണ്
@RajeshMachad-j4u
@RajeshMachad-j4u 3 ай бұрын
രാഹുൽ ❤❤❤
@sunisobhanan5327
@sunisobhanan5327 3 ай бұрын
രാഹുൽ ജി ❤❤
@mathew9390
@mathew9390 3 ай бұрын
ഈ പാരബരൃതിൽ ആണ് ഗാന്ധി കുടുംബതതിൽ അടിയുറച് നിലനിൽകുനനത് ആയിരകണകിന് ഭാരതീയർ. ഇതാണ് മോദിജി കളിയാക്കുന്ന കുടുംബ പാരബരൃം.
@acmathew8069
@acmathew8069 3 ай бұрын
Modern Gandhi of India. He should be our PM. God bless him. 2:53
@sharafugvr9040
@sharafugvr9040 3 ай бұрын
ചാരിയാൽ ചാരിയതെ മണക്കു കുടുംബം അന്തസ്സ് അതൊന്നു വേറെയാണ്
@syedatco1758
@syedatco1758 3 ай бұрын
തറവാടും കൂലിനതയും ഉള്ള കുടുംബ മഹിമ അതാണ് രാഹുൽ ഗാന്ധി
@ajithninan7789
@ajithninan7789 3 ай бұрын
Good👍👍🙏🙏🙏
@Chacko-bx9py
@Chacko-bx9py 3 ай бұрын
ഇതാണ് വ്യക്തിത്തം മനുഷ്യ സ്നേഹം ശരിക്കും ഗാന്ധി
@umadevic7287
@umadevic7287 3 ай бұрын
രാഹുൽ ഓരോ ദിവസം കഴിയുമ്പോഴും ഉയരങ്ങളിലേക്ക് ഉയർത്തപ്പെടുന്നു .. കർമ്മ പഥത്തിലും അദ്ദേഹത്തിൻ്റെ വ്യക്തിത്വത്തിലും എല്ലാമെല്ലാം നല്ലൊരു മാതൃക തന്നെയായി നമ്മോടൊപ്പം ഉണ്ട് ❤
@chakkocp8486
@chakkocp8486 3 ай бұрын
നമിക്കുന്നു 🙏
@kunhimoyip4465
@kunhimoyip4465 3 ай бұрын
നല്ല കുടുംബത്തിൽ നിന്ന് വരുന്നവർക്ക് വർഗ്ഗീയതയുണ്ടാവില്ല ജയ് രാഹുൽജി
@raheemkodinhi3966
@raheemkodinhi3966 3 ай бұрын
വെറുപ്പിന്റെ ലോകത്തു സ്നേഹത്തിന്റെ കട തുറന്നു രാഹുൽജി
@fujialzharafujialzhara162
@fujialzharafujialzhara162 3 ай бұрын
rahul 😍💪
@LegendaryBro-i3k
@LegendaryBro-i3k 3 ай бұрын
അന്തസ്സുള്ള കുടുംബ പാരമ്പര്യം, വിദ്യാഭ്യാസം, വിവരം, വിവേകം, എല്ലാത്തിലും ഉപരി ദൈവ ഭക്തി ഭയം, ഇതൊക്കെ ആണ് രാഹുലിനെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്.
@chandrankedaram4485
@chandrankedaram4485 3 ай бұрын
നീലകണ്ഠൻ സർ 👍👍
@josejohn7324
@josejohn7324 3 ай бұрын
Rahul gi 👌👌
@SajiVargese-e2k
@SajiVargese-e2k 3 ай бұрын
Jai രാഹുൽ ഗാന്ധി ❤❤❤❤
@johnsebastian526
@johnsebastian526 3 ай бұрын
കുടുംബത്തിന്റെ നല്ല പാരമ്പര്യം മനുഷ്യത്വംത്തിന്റെ മുഖം രാഹു ൽ.
@AshrafKm-kg9oi
@AshrafKm-kg9oi 3 ай бұрын
രാഹുൽജി തിന്മയെ നന്മ കൊണ്ട് നേരിടുക ശത്രുവേ മിത്രുവായി കാണുക സ്വാന്തം മാതാവിന്ന് സഹിക്കേണ്ടി വന്ന വേദനകളും അപമാനവും മറ്റൊരു സ്ത്രീക്കും ഉണ്ടാവരുത് എന്ന താങ്കളുടെ നല്ല മനസ്സിന്നു മുൻപിൽ എന്നെ പോലുള്ള ഒരിയാരം പേര് രാഹുൽജി നമിക്കുന്നു
@mohammedsinan5480
@mohammedsinan5480 3 ай бұрын
നല്ല കുടുംബത്തിൽ ജനിച്ചതിന്റെ മഹത്വം🔥🔥🔥
@bavakodumunda1596
@bavakodumunda1596 3 ай бұрын
Rahul G good ♥️♥️♥️
@NejoudRest
@NejoudRest 3 ай бұрын
RG❤❤
@anversadath672
@anversadath672 3 ай бұрын
Super
@yahyakhanthalakkal1241
@yahyakhanthalakkal1241 3 ай бұрын
@kgodavarma2238
@kgodavarma2238 3 ай бұрын
👍🙏
@BijuAbraham-kx2qy
@BijuAbraham-kx2qy 3 ай бұрын
R G ❤🎉great Man ❤🎉
@noufalkariyadomansohar1636
@noufalkariyadomansohar1636 3 ай бұрын
Rahul ggg❤
@riyazmammootty8887
@riyazmammootty8887 3 ай бұрын
Attitude.Rahul
@Nazareth2020
@Nazareth2020 3 ай бұрын
True Leader
@balqezbegumbalqez983
@balqezbegumbalqez983 3 ай бұрын
One and only Rahul
@BennyNC-pk1gq
@BennyNC-pk1gq 3 ай бұрын
our RAGHUL GANDHI SINDABAD
@aaface
@aaface 3 ай бұрын
അതുകൊണ്ടാണ് ആ കുടുംബത്തിന്റെ പിന്നിൽ ലക്ഷങ്ങൾ അണിനിരക്കുന്നത്... ആ കുടുംബത്തിന് പിന്തുണ നൽകുന്നത്...
@ibrahimhassainar3725
@ibrahimhassainar3725 3 ай бұрын
❤❤❤❤Rahul g supr❤❤❤❤
@vp-fp3ud
@vp-fp3ud 3 ай бұрын
സത്യം
@AB-lg6gz
@AB-lg6gz 3 ай бұрын
RAHULJI IS A TRUE LEADER. ❤❤💯👏🏼👏🏼👏🏼💪🏽💪🏽💪🏽
@Ajinar-dy4fe
@Ajinar-dy4fe 3 ай бұрын
❤❤❤❤❤
@anilkumarhv7849
@anilkumarhv7849 3 ай бұрын
അതാണ് വിവേകം
@sundaran.8884
@sundaran.8884 3 ай бұрын
Yes... Good
@sastadas7670
@sastadas7670 3 ай бұрын
ഡീപ് സ്റ്റേറ്റ് ഉണർന്നു വരുന്നു.
@gopala3539
@gopala3539 3 ай бұрын
പരിഹസിച്ചതാണ് മാഷേ.
@Saidalavi-fi6rv
@Saidalavi-fi6rv 3 ай бұрын
ഇതാണ് ഇന്ത്യയുടെ സ്വഭാവം
@dr.thomasiype3113
@dr.thomasiype3113 3 ай бұрын
It is the nobility and beauty of a democratic leader.
@vjdcricket
@vjdcricket 3 ай бұрын
എല്ലാ രാഷ്ട്രീയക്കാർക്കും മാതൃകയാകേണ്ട പെരുമാറ്റം. കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എങ്കിലും അദ്ദേഹത്തെ കേട്ടു പഠിച്ചാൽ നന്ന്.
@musthafatc7321
@musthafatc7321 3 ай бұрын
അല്ലെങ്കിൽ കേന്ദ്രത്തിന്റെ അഹങ്കാരം കണ്ട് പഠിച്ച സംസ്ഥാനം പോലെയാവും
@mathewm.p3540
@mathewm.p3540 3 ай бұрын
രാഹുൽ ഗാന്ധി ശരിയായ മാതൃകാ നേതാവ് തന്നെ. അപഹസിക്കുന്നവരുടെ കണ്ണ് തുറക്കട്ടെ....
@unnipv7312
@unnipv7312 3 ай бұрын
ജനുസിന്റെ ഗുണം.....
@LaluTt-kv5ww
@LaluTt-kv5ww 3 ай бұрын
നന്മയുടെ ഉറവിടം❤
@NihadLalu
@NihadLalu 3 ай бұрын
❤❤👌
@salimnalloor8324
@salimnalloor8324 3 ай бұрын
രാഹുൽ ജിയോട് ചേരുമ്പോൾ അത് മതേതര ഇന്ത്യയോട് ചേരുന്നു എന്ന് അർഹമാക്കട്ടെ എങ്കിൽ സ്മൃതി എന്നോട് ചേരുന്നു ഇന്ത്യയോട് ചേരുന്നു അപ്പോൾ സ്മൃതി എന്റെ പ്രീയപ്പെട്ട സഹോദരി ആയിരിക്കുന്നു CONGRATULETION
@farooksm4413
@farooksm4413 3 ай бұрын
,👍👍
@philipkarimpanamannil647
@philipkarimpanamannil647 3 ай бұрын
Love your enemies God bless all
@LissiVarghese
@LissiVarghese 3 ай бұрын
Good👍 Rg👍 Rg Rg👍👍👍👍👍 INCO👍👍👍👍👍 Good👍👍👍 sir
@shameelbabumanjakkandan6123
@shameelbabumanjakkandan6123 3 ай бұрын
രാഹുൽ ഗാന്ധി ❤❤❤
@soyuzkanjooparambil6158
@soyuzkanjooparambil6158 3 ай бұрын
👍
@sudheertaaluva9580
@sudheertaaluva9580 3 ай бұрын
ചന്തമാർന്ന വ്രക്തിത്വം രാഹുൽ ♥️♥️♥️♥️♥️♥️
@shifutechworld8954
@shifutechworld8954 3 ай бұрын
രാഹുൽ ജീ. ഇന്ത്യയെ നയിക്കണം എന്നാൽ കുറേ മാറ്റങ്ങൾ കാണാം
@thomasvargheesepulickal3690
@thomasvargheesepulickal3690 3 ай бұрын
സർ ❤❤❤❤❤❤ സ്പഷ്ടം കൃത്യം ❤❤❤ വ്യക്തം❤❤❤
@pookoyappp6955
@pookoyappp6955 3 ай бұрын
ഭരണപക്ഷത്തിനു രാഹുൽഗാന്ധിയേകാണാനുളള കഴ്ചശക്തി ഇല്ലാ.😅😅😅
@musthafatc7321
@musthafatc7321 3 ай бұрын
അഹങ്കാരം എന്ന് തിമിരം
@joshyjose1625
@joshyjose1625 3 ай бұрын
തറപാടി ഗുരുത്വമുള്ളവൻ നന്മയുള്ളവൻ ഭാവി ഇന്ത്യൻ പ്രധാനമന്ത്രി
@rasakpulpadan594
@rasakpulpadan594 3 ай бұрын
രാഹുൽ തന്നെ നമ്മെ നയിക്കട്ടെ.
@georgekuttychacko3412
@georgekuttychacko3412 3 ай бұрын
That is Rahul ❤👍
@georgemathew8455
@georgemathew8455 3 ай бұрын
Big salute RG ❤❤❤❤
@balamurli9173
@balamurli9173 3 ай бұрын
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good
@jayakumark8360
@jayakumark8360 3 ай бұрын
Rahulji❤
@rafeekkv360
@rafeekkv360 3 ай бұрын
അതാണ് കുടുംബ മഹിമ 🙏🏽
@ske593
@ske593 3 ай бұрын
കുടുബമഹിമ Rahul ❤
@nazarudeenwestern8352
@nazarudeenwestern8352 3 ай бұрын
BJP ക്കാർ കൂടി ഇങ്ങനെ ചിന്തിച്ചിരുന്നങ്കിൽ നന്നായിരുന്നു.
@musthafatc7321
@musthafatc7321 3 ай бұрын
നല്ലത് ചിന്തിക്കുന്നവൻ എങ്ങനെ BJP ക്കാരനാവും. ബിജെപി എന്നാൽ വെറുപ്പ്. ശത്രുത. ഹിംസ. അക്രമം. എന്നൊക്കെ മനസ്സിൽ നിറച്ചവരവാണ്.
@kuruvillakokkatt729
@kuruvillakokkatt729 3 ай бұрын
Raga❤
@c.cthomas1203
@c.cthomas1203 3 ай бұрын
God bless you Brother Rahul
@shajahanki5649
@shajahanki5649 3 ай бұрын
രാഹുൽ ,❤❤❤❤❤❤❤ താങ്കളെ അങ്ങേയറ്റം, സ്നേഹിക്കുന്നു.,, പക്ഷെ ആ മാന്യത സ്മൃതി തിരിച്ചു കാണിക്കുമോ,,
@bijovarghese6288
@bijovarghese6288 3 ай бұрын
ഇതാണ് നെഹ്‌റു കുടുംബത്തിന്റെ മഹത്വം. എന്ത് കൊണ്ടു നെഹ്‌റു കുടുംബത്തെ ജനം സ്നേഹിക്കുന്നു.
@ashrafsb8472
@ashrafsb8472 3 ай бұрын
രാഹുൽ❤
@philiposem3081
@philiposem3081 3 ай бұрын
Salute Rahul
@accammavarghese9001
@accammavarghese9001 3 ай бұрын
Noble man
@georgevarghese4701
@georgevarghese4701 3 ай бұрын
You are great Rahulji
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 54 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН