സ്മൃതി ഇറാനിയെ വിജയിപ്പിച്ച ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു I BJP

  Рет қаралды 374,130

Marunadan TV

Marunadan TV

Күн бұрын

'ജെയിന്റ് കില്ലറുടെ' സഹായിയെ വെടിവച്ച് കൊന്ന് പ്രതികാരം; അമേഠിയിൽ സ്മൃതി ഇറാനിയുടെ വിശ്വസ്തനെ കൊന്നത് പുലർച്ച മൂന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം; സുരേന്ദ്ര സിംഗിന്റെ കൊലപാതകത്തിൽ ഞെട്ടി ബിജെപി; കൊല്ലപ്പട്ടത് വലം കൈയായി സ്മൃതി ഇറാനിയ്‌ക്കൊപ്പം നിന്ന പ്രാദേശിക നേതാവ്; ബരൗളിയുടെ കൊലപാതകം ക്ഷീണം ചെയ്യുക കോൺഗ്രസിന്; രാഹുലിന്റെ തോൽവിയുടെ പ്രതികാരം തീർക്കലെന്ന് ആരോപിച്ച് ബിജെപി
#BJP
The official KZbin channel for Marunadan TV. Subscribe us to watch the missed episodes. Subscribe to the #MarunadanTV
KZbin Channel / marunadanmalayalee .
Visit our website: www.marundantv.commarunadantv.com
Follow Marunadan TV in FB / marunadantv
Watch the latest Marunadan News Video updates and special programmes: / marunadanmalayalee
Watch Marunadan Malayali exclusives here / @marunadanmalayali8276
Marunadan TV is the first independent online news channel in Malayalam. We have grown to be a collective voice that cannot be ignored, having a say in the socioeconomic and political affairs that affect the society as a whole. Our success is driven by our people and their commitment to get results the right way- by operating responsibly and applying innovative approaches in style and vision to journalism embodying the qualities of the first independent online news website Marunadan Malayali.

Пікірлер: 589
@subisamuel3341
@subisamuel3341 5 жыл бұрын
ആവശ്യം കഴിഞ്ഞപ്പോ അയാളെ ഒഴിവാക്കി തെളിവ് നശിപ്പിച്ചു.
@tchztchzz5805
@tchztchzz5805 5 жыл бұрын
ഇത് കോൺഗ്രസിനെ ഭീകരതയായി ചിത്രീകരിക്കാനുള്ള ഒരു നാടകം മാത്രം ഇങ്ങനെ എത്രയോ കണ്ടിരിക്കുന്നു ഇനി കാണാനിരിക്കുന്നു
@haarih3448
@haarih3448 5 жыл бұрын
അദ്ദേഹത്തിന് അറിയാം എങ്ങിനെയാണ് സ്മൃതി വിജയിച്ചതെന്ന്‌!!!
@dipin2
@dipin2 5 жыл бұрын
വിഡ്ഢി
@aliptreebas4061
@aliptreebas4061 5 жыл бұрын
അട്ടിമറിയിലൂടെയാവും ജയിച്ചത് അതിൻറെ രഹസ്യം അദ്ദേഹത്തിന് അറിയാമായിരിക്കും.
@shareefkk7674
@shareefkk7674 5 жыл бұрын
alipt reebas correct.
@mr.pavanaayi9050
@mr.pavanaayi9050 5 жыл бұрын
Sherikum sathyam athuthanne... Theliv nashpikal...
@soyabusoyabu8044
@soyabusoyabu8044 5 жыл бұрын
Ella thattippinn koottu ninnavarum satayam vilich parayum modi veraa allenghil oronnineyum konn thalliko?
@anwaranwarthilakkam379
@anwaranwarthilakkam379 5 жыл бұрын
ആവശ്യംകഴിഞ്ഞാപ്പിന്നെ തട്ടിക്കളഞ്ഞില്ലെങ്കിൽ അങ്ങേര് വല്ല സത്യങ്ങളും പറഞ്ഞെങ്കിലോ....കഷ്ടം
@Mlp191
@Mlp191 5 жыл бұрын
ഇത് സങ്കടം ഉള്ള കാര്യം തന്നെ ആണ്, എങ്കിലും ഒന്നുടെ ചോദിക്കട്ടെ ഇന്നലെ ബീഫിന്റെ പേരിൽ ആക്രമിക്കപ്പെട്ട പാവങ്ങളെ പറ്റി ഇതിൽ ചർച്ച ഒന്നും കണ്ടില്ല.. അത് വരൻ പാടില്ലല്ലോ അല്ലെ, അത് ആർക്കും വേണ്ടാത്ത കുറെ ആളുകൾ ഇത് വലിയ ഒരു നേതാവ്.. നല്ല മാധ്യമധർമം...
@tchztchzz5805
@tchztchzz5805 5 жыл бұрын
Paavappettavarude ന്യൂസ്‌ ഒന്നും കാണില്ല panakkaarude ചെരുപ്പ് nakkikalaaya മാധ്യമങ്ങൾക്ക് ഇതൊക്കെ ആണല്ലോ ന്യൂസ്‌ വർഗീയ വികസനം ഉണ്ടാകാൻ irangiyavaranallo കേന്ദ്രം pinnengane കൊല വിളി nilakkum
@തൗഫീഖ്തൗഫീഖ്
@തൗഫീഖ്തൗഫീഖ് 5 жыл бұрын
അവളുടെ വിജയത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടാവും അത് പുറത്തു വരുമെന്ന് കരുതി കൊലപ്പെടുത്തിയതായിരിക്കും
@rashidksa8708
@rashidksa8708 5 жыл бұрын
Wery good അങ്ങനെ ഓരോന്ന് അവരവരോടെ കൈ കൊണ്ട് തീരട്ടെ
@siyadsiyad3562
@siyadsiyad3562 5 жыл бұрын
സത്യം പുറത്ത് വരാതിരിക്കാൻ വേണ്ടി.... കൊന്നു എന്ന് ആണ് എന്റെ അഭിപ്രായം
@nisardsi
@nisardsi 5 жыл бұрын
ഹാ. ഒരു തൊണ്ടി മുതൽ നശിപ്പിച്ചു ഗതി തിരിച്ചുവിടാനായി
@zubairpalakkad8083
@zubairpalakkad8083 5 жыл бұрын
ഇനി പാവം താഴ്തട്ടിൽ ഉള്ള ബിജെപി പ്രവർത്തകർ ഇങ്ങനെ കൊല്ലപ്പെടും ഒന്നും പുറത്ത് വരാൻ പാടില്ല...
@anshi2638
@anshi2638 5 жыл бұрын
Subair Mannarkad vt .ty
@MuneerMuni-mb3tk
@MuneerMuni-mb3tk 5 жыл бұрын
മെഷീൻ തിരിമറി ചെയ്യാൻ കൂട്ടുനിന്നിട്ടു ണ്ടാവും
@muhammedsalih8107
@muhammedsalih8107 5 жыл бұрын
2014 ഇൽ ഇവിഎം അട്ടിമറി അറിയാവുന്ന ഗോപിനാഥ് മുണ്ടയും ഇലക്ഷന് ശേഷം ഇതേപോലെ കൊല്ലപ്പെട്ടിരുന്നു,,
@kunhikannank4503
@kunhikannank4503 5 жыл бұрын
Muhammed Salih മദാമ്മയായിരുന്നില്ലെ 2014ൽ ഭരിച്ചിരുന്നത്?
@sairusk.h9996
@sairusk.h9996 5 жыл бұрын
മധ്യപ്രദേശ് ബിജെപി നേതാവ് 2014 ഇൽ ബിജെപി അധികാരത്തിൽ ഏറിയപ്പോൾ അയാളെ ബിജെപികക്കാർ തന്നെ കൊന്നു.. evm മെഷീൻ ഹാക്ക് ചെയ്ത വിവരം പുറത്തു പറയുമെന്ന് പേടിച്ചു ഓഹോ സ്വന്തം പാർട്ടിയുടെ കാര്യങ്ങൾ പോലും സുഹൃത്തിനു വിവരം ഇല്ല അല്ലെ?
@muhammedsalih8107
@muhammedsalih8107 5 жыл бұрын
Kunhikannan K ലോകസഭ ഇലക്ഷന് ഇതിനു മുൻപ് ഏതു വർഷമാ സുഹൃത്തേ നടന്നത് എന്നു നോക്ക്
@AugustineJose-j9y
@AugustineJose-j9y 6 ай бұрын
ഓരോന്ന് തീർന്ന് വരട്ടെ അങ്ങനെ ഇന്ത്യൻ ജനാധിപത്യം തിരിച്ചു വരട്ടെ .
@asharafvava4165
@asharafvava4165 Жыл бұрын
മുണ്ടെ പോയ വഴി ഇനി പലരും പോകും എന്ന സൂചന വോട്ടിങ് മെഷീൻ വിവാദം ഇനിയും തുടരും
@madhavanak811
@madhavanak811 5 жыл бұрын
ബാലറ്റ് പെട്ടി മാറ്റിയ വിവരം പുറത്തറിയാതിരിക്കാൻ നൈസായി അയാളെ ഒഴിവാക്കി.
@manavamaykyam8451
@manavamaykyam8451 5 жыл бұрын
പറഞ്ഞ തുക തന്നില്ലെങ്കിൽ ഇവിഎം രഹസ്യം പുറത്ത് വിടുമെന്ന് പറഞ്ഞു കാണും,,
@iamamallu5
@iamamallu5 5 жыл бұрын
ഇനി ചിലപ്പോൾ ക്രമക്കേട് ജനങ്ങൾ അറിയതിരിക്കാനുള്ള മുൻകരുതലുകൾ ആയിരിക്കുമോ??
@tchztchzz5805
@tchztchzz5805 5 жыл бұрын
ആ പരട്ട മുതലുകൾ ഇങ്ങനെയും ഇതിലപ്പുറവും ചെയ്യും
@yoosafv2796
@yoosafv2796 5 жыл бұрын
അദ്ദേഹത്തിന് അറിയാം എങ്ങിനെയാണ് സ്മൃതി വിജയിച്ചതെന്ന്‌
@vivekashok1317
@vivekashok1317 5 жыл бұрын
ഇലക്ഷൻ ക്രമക്കേട്‌ പുറത്ത്‌ പറഞ്ഞാലോ? വ്യാ ജേപ്പി മുൻ കരുതലുകൾ എടുത്തു തുടങ്ങി
@crazecraze6719
@crazecraze6719 5 жыл бұрын
അത് കൊണ്ട് കൊന്നതായിരിക്കും
@fazaludeenrawtherm8693
@fazaludeenrawtherm8693 5 жыл бұрын
Vvpat ennathirikan vayithirich vidanakum
@abythomas5758
@abythomas5758 5 жыл бұрын
സത്യങ്ങൾ പുറത്തു വരും എന്ന ഭയം തന്നെ ,ഒരു സംശയവും വേണ്ട. സന്തോഷത്തോടൊപ്പം ,ഒരു സഹതാപ തരംഗം കൂടെ ഉണ്ടങ്കിൽ കാര്യങ്ങൾ കൂടുതൽ അനുകൂലമാക്കാം.
@rafeekibrahimrafeek2606
@rafeekibrahimrafeek2606 5 жыл бұрын
B JP വിജയത്തിന്റെ പിന്നാമ്പുറം അറിയാതിരിയ്ക്കാൻ ഇനിയും ഒരുപാടു കൊലകൾ 'അവിടെ അരങ്ങേറും
@babubaburaj6136
@babubaburaj6136 5 жыл бұрын
ഇതിന്റെ അന്വേഷണവും കേരളത്തിൽ വരുമോ
@കൊറോണസംഘി
@കൊറോണസംഘി 5 жыл бұрын
😁😄😄
@sheebaleendagoodmollu8735
@sheebaleendagoodmollu8735 5 жыл бұрын
Challapol
@shafnashefu439
@shafnashefu439 5 жыл бұрын
Evm അട്ടിമറി അറിയുന്ന നേതാവായിരിക്കും പുറത്തു പറയും എന്ന പേടിയിൽ ആയിരിക്കാം ഈ കൊലപാതകം .
@aswinsanthosh2369
@aswinsanthosh2369 5 жыл бұрын
ഇതിന് അസഹിഷ്ണുത എന്ന് പറയാൻ പറ്റുമോ.... 🙄😕
@muhimmathal-bina3
@muhimmathal-bina3 5 жыл бұрын
ഇതിൽ സ്മൃതിഇറാനിയെ ഇല്ലെങ്കിലു അമേഠിയിലെ ബിജെപി നേത്രത്വത്തെ പിടിച്ചു ചോദ്യം ചെയ്താൽ മാത്രം മതി പക്ഷേ ആരത് ചെയ്യും
@noushibashamseer6592
@noushibashamseer6592 5 жыл бұрын
എങ്ങനെ ജയിച്ചു എന്ന് അയാൾക്കറിയാമായിരിക്കും
@prdkkk4243
@prdkkk4243 5 жыл бұрын
Noushiba Shamseer എന്താ ചെയ്യാ? what To do ?
@noushibashamseer6592
@noushibashamseer6592 5 жыл бұрын
@@prdkkk4243 ഒരു സാദാരണകാരൻ പ്രതികരിക്കാനുള്ള അവസരമാണ് vote എന്നാണ് എന്റെ വിശ്വാസം.But ഇന്നത്തെ സാഹചര്യത്തിൽ അതിനൊന്നും oru കാര്യവും ഇല്ല. ഇതൊക്കെ കണ്ട് സ്വയം വിശ്വസിപ്പിക്കുക പൊതുജനം കഴുതയാണെന്ന്
@prdkkk4243
@prdkkk4243 5 жыл бұрын
Noushiba Shamseer U r right ' ... absolut ley: '. if not there wil be no Poverty in india Many Thanks for your Coment Mam - Pradeep Nambiar
@mujeeprahman5364
@mujeeprahman5364 5 жыл бұрын
Swndam,teem,thanny
@മലയാളിപെൺകുട്ടി
@മലയാളിപെൺകുട്ടി 5 жыл бұрын
ഇത് തുടക്കം മാത്രം ആണ്. പഴി കോൺഗ്രസ്‌ മേലെ വരുത്തുകയും ചെയ്യും
@fbj3726
@fbj3726 5 жыл бұрын
Congress ane cheythe
@ramanan2.023
@ramanan2.023 5 жыл бұрын
നേരേ മറിച്ച് ആയിരുന്നു എന്കിൽ നരേന്ദ്ര മോഡി ഇന്ത്യ വിട്ടു പോകേണ്ടി വരുമായിരുന്നു.
@sidharththottathil7936
@sidharththottathil7936 5 жыл бұрын
@STAR LIGHTS CREATIONS ethra peru ennu correct aayi parayo....
@otta145
@otta145 5 жыл бұрын
കൊലപാതക രാഷ്ട്രീയം രഹസ്യമായി പണ്ടേ ഉണ്ടായിരുന്നു ജീവൻ പേടിച്ച് പത്രമാധ്യമങ്ങും സംശയം പ്രകടിപ്പിക്കാറില്ല എന്നേയുള്ളൂ . ഇതെങ്കിലും പുറത്ത് വരട്ടെ
@yasararafathpp9428
@yasararafathpp9428 5 жыл бұрын
എങ്ങനെ!?
@manojsargam8235
@manojsargam8235 5 жыл бұрын
Chathathu keejakanenkil konnathu bheeman thanne , Rahul engane thottu ennathinu ini thelivillallo
@anzimk1620
@anzimk1620 5 жыл бұрын
edo moyandh cheka..alele ayal indiayl ila pneya😃😃
@Samualkj
@Samualkj 6 ай бұрын
Good night sir give the reports very bad news thank you very much very much
@spaider918
@spaider918 5 жыл бұрын
അവരുടെ ആവശ്യം കഴിഞ്ഞപ്പോൾ ഒഴിവാക്കി ഇനി അദ്ദേഹത്തിന്റെ ആശയം നടക്കില്ലല്ലോ എല്ലാം രാഷ്ട്രീയ തന്ത്രം
@raizamrn7118
@raizamrn7118 5 жыл бұрын
ഇന്നലത്തെ ബീഫ് വാർത്ത മുക്കാൻ ബിജെപി തന്നെ ചെയ്തത് ആയിയിരിക്കും
@sunithaprasanna6608
@sunithaprasanna6608 5 жыл бұрын
Really Democracy is in danger.
@sunithaprasanna6608
@sunithaprasanna6608 5 жыл бұрын
Democracy is in danger
@rampai9058
@rampai9058 5 жыл бұрын
Democracy is in danger!
@joygeorge6086
@joygeorge6086 5 жыл бұрын
വോട്ടിങ്ങിലെ കൃതൃമം മറച്ചുവെക്കാൻ. ചിന്തിക്കണം
@naga8433
@naga8433 5 жыл бұрын
ഹോ ഭയങ്കരം... പോടാ പീറ മാപ്പളേ
@naga8433
@naga8433 5 жыл бұрын
അമേഠിയിൽ വിപ്ലവം സൃഷ്‌ടിച്ച സുരേന്ദ്ര സിങ്ങിന് ആദരാഞ്ജലികൾ... ഈ മനുഷ്യന്റെ മരണം പോലും ബിജെപിക്ക് എതിരെ ഉപയോഗിക്കുന്ന മുസ്‌ലിം ക്രിസ്ത്യൻ വരത്തൻ പുലയാടികൾക്ക് എന്റെ നടുവിരൽ അസലാമു അലൈക്കും.
@Oman01019
@Oman01019 5 жыл бұрын
Muslimnekalum kooduthal kazuppu christianika BJPyude vijayathil.
@naga8433
@naga8433 5 жыл бұрын
@@Oman01019 സത്യം.. 2 കൂട്ടരും ആന്ധ്രയിലേ പോലെ ഭീകരം ആയി നമ്മുടെ സംസ്കാരത്തെ ആക്രമിക്കാൻ കിട്ടുന്ന ഒരു അവസരം പോലും പാഴാക്കുന്നില്ല എന്നതാണ്.
@truemediaentertainment5037
@truemediaentertainment5037 5 жыл бұрын
മറുനാടൻ സത്യത്തിൽ ബിജെപി യുടെ മായാ വലയത്തിൽ ആണ്
@sushamabiju8470
@sushamabiju8470 5 жыл бұрын
Intolerance against lndian culture and Hinduism.
@nofalbravura5704
@nofalbravura5704 5 жыл бұрын
ഞാൻ... ഞാൻ.. ഞാൻ ഞെട്ടിപ്പോയി !!
@nofalbravura5704
@nofalbravura5704 5 жыл бұрын
kundan usthad kundan marpapa താങ്കളുടെ പേര് കണ്ടു ചിരിച്ചു പോയി. ചിലരുടെ മതവികാരവും മനുഷ്യരെപ്പോലെ ചിന്തിക്കുന്ന ചിലരുടെ മൃദുലവികാരങ്ങളും അത് വ്രണപെടുത്തും.എങ്കിലും താങ്കളുടെ സ്വാതന്ത്ര്യം ആണ്. അത് കൊണ്ട് ഓക്കേ... താങ്കൾ വളരെ ചെറുപ്പമാണെന്ന് തോന്നുന്നു. തെറ്റാണെങ്കിൽ ക്ഷമിക്കണം, പക്ഷെ താങ്കൾ ഇനിയും ഏറെ വളർന്നു വരും എന്ന് ഞാൻ പറഞ്ഞാൽ തെറ്റാവില്ലല്ലോ. വളരുന്നതനുസരിച്ചു പ്രായവും കൂടി വരും. പ്രായം കൂടുന്നതനുസരിച്ചു പക്വതയും ഉണ്ടാവും. ഞാൻ പറയുന്നത് എന്തെന്ന് വെച്ചാൽ ഇപ്പോൾ താങ്കൾ ചിന്തിക്കുന്ന അതേ തരത്തിൽ ആയിരിക്കില്ല നാളെ താങ്കളുടെ ചിന്തകൾ. വളരുന്നതിനനുസരിച്ചു് ചിന്തകൾക്ക് മാറ്റം വരും. ഉറപ്പ്. ഇപ്പോൾ മറ്റുള്ളവരോടുള്ള (മറ്റു വിഭാഗങ്ങളോടുള്ള) വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പരമാവധിയിൽ ആണ് താങ്കളുള്ളത്. ഈ "പരമാവധി" യുടെ ഒരു പ്രശ്നം എന്താണെന്നാൽ അത് അതിരാണ്. അതും കടന്നു പിന്നെ മനസ്സ് മുമ്പോട്ട് പോവില്ല എന്ന് മാത്രമല്ല, പിന്നീട് തിരിച്ചുപോക്കിനാണ് കൂടുതലും സാധ്യത. അപ്പോൾ ഇതു വരെ ജീവിച്ച രീതിയും, ചിന്തിച്ച ശൈലിയും എല്ലാം പുനപരിശോധിച്ചു കൊണ്ടേയിരിക്കും. തെറ്റായിട്ട് തോന്നുന്നതിനെല്ലാം കുറ്റബോധം വരും. കാരണം കഴിഞ്ഞ കാലത്തേക്ക് നമുക്കാർക്കും തിരിച്ചു പോവാനാവില്ല. അതു കൊണ്ടു തന്നെ ചെയ്തു കൂട്ടിയത് തെറ്റായിപ്പോയി എന്ന് തോന്നിയാൽ പിന്നേ മനസ്സമാധാനം നഷ്ടപ്പെട്ടു സ്വന്തത്തിൽ തന്നെ വിശ്വാസം നശിച്ചു ഒടുവിൽ ദൈവത്തിൽ പോലും വിശ്വാസമില്ലാതെയായി മദ്യത്തിലും മയക്കുമരുന്നിലും മാത്രം ആശ്വാസം കണ്ടെത്തുന്ന നിലയിലാവും. മദ്യം താൽക്കാലിക സഹായം മാത്രമേ നൽകൂ, നമ്മുടെ തലച്ചോർ മദ്യത്തോടും മയക്കുമരുന്നുകളോടും പ്രതിരോധം സ്വയം സൃഷ്ടിച്ചു കഴിഞ്ഞാൽ പിന്നെ ഒരു ബീവറേജ് മുഴുവനും കുടിച്ചാലും എവിടെയും ഏശാത്ത സ്ഥിതി വരും. വൈകിപ്പോയി ഇനി രക്ഷയില്ല എന്ന് സ്വയം തിരിച്ചറിഞ്ഞാൽ പിന്നെ...... ഞാൻ പറയേണ്ടതുണ്ടോ? ഞാൻ ചോദിക്കുന്നത് പിന്നീട് കുറ്റബോധം തോന്നുന്ന വിധത്തിൽ വെറുപ്പ് ഇപ്പോൾ കൊണ്ടു നടക്കേണ്ട വല്ല കാര്യവുമുണ്ടോ അനിയാ. തപശ്ശക്തിയിലൂടെ ദേവന്മാരെക്കാൾ ഉയരത്തിലെത്തിത്തീർന്ന മനുഷ്യരുടെ കഥകളല്ലേ നമ്മുടെ പുരാണഗ്രന്ഥങ്ങൾ പറഞ്ഞു തരുന്നത്? തപസ്സ് എന്നാൽ എന്താണ്? വെറുപ്പ്, വിദ്വേഷം, പക പോലുള്ള നീചവികാരങ്ങളെയെല്ലാം അടക്കി നിർത്തി സ്നേഹത്തിൽ മാത്രം മനസ്സിനെ കേന്ദ്രീകരിച്ചു പാകപ്പെടുത്തിയെടുക്കുന്ന പ്രക്രിയയാണ് തപസ്സ്. ഇങ്ങനെ തപസ്സിരിക്കാനല്ല പറയുന്നത്, പക്ഷെ സ്നേഹം കൊണ്ട് മനസ്സ് നിറക്കാൻ ശ്രമിക്കാനാണ്. വെറുക്കാൻ എളുപ്പമാണ്, പക്ഷെ സ്നേഹിക്കാൻ ഹൃദയവിശാലത ഏറെ വേണം. ഒരു കാര്യം പറയട്ടെ, ഒരാളെയും ഒന്നിനെയും എല്ലാ കാലവും വെറുത്തു കൊണ്ടേയിരിക്കാൻ ആർക്കും കഴിയില്ല. മനുഷ്യർക്ക് കഴിയില്ല, രാക്ഷസർക്ക് കഴിയുമോ എന്നെനിക്കറിയുകയുമില്ല. സമയതിനനുസരിച്ചു വെറുപ്പ് കുറഞ്ഞു നേർത്തു വന്ന് ഒടുവിൽ സ്നേഹമായി അവസാനിക്കും. ആത്യന്തികമായി സ്നേഹം നമ്മെ ജയിക്കും എന്നിരിക്കെ സ്നേഹത്തെ നമ്മെ നയിക്കാനും അനുവദിച്ചു കൂടെ? വെറുപ്പ് കൊണ്ടെന്താണ് കാര്യം? എത്ര പേരെ നാം വെറുക്കുന്നോ അത്രയും കൂടുതൽ ശതൃക്കൾ നമുക്ക് ഉണ്ടാവുമെന്നർത്ഥം. കുറെയേറെ ശത്രുക്കൾ ഉണ്ടായിട്ട് എന്ത് കാര്യം? പകരം ഒരാളെ നാം സ്നേഹിച്ചാൽ അയാൾ നമ്മെ വെറുക്കില്ല എന്നുറപ്പല്ലേ. എത്ര പേരെ സ്നേഹിക്കുന്നുവോ അത്രയും നമ്മെ ഇഷ്ടപ്പെടുന്നവരും കൂടി വരും. വെറുപ്പ് ശതൃക്കളെയും കൂട്ടിത്തരും. തീരുമാനം താങ്കൾക്ക് വിടുന്നു. ഇനിയും വെറുക്കണോ അതല്ല സ്നേഹിച്ചു കൊണ്ട് മുമ്പോട്ട് ജീവിച്ചാലോ എന്ന് താങ്കൾക്ക് തീരുമാനിക്കാം. താങ്കളുടെ കാര്യത്തിൽ താങ്കളാണല്ലോ തീരുമാനിക്കേണ്ടത് !!!
@wayanadens5948
@wayanadens5948 5 жыл бұрын
കോൺഗ്രസും തുടങ്ങി തീവ്രവാദം
@sibitcr
@sibitcr 5 жыл бұрын
ബാലറ്റ് പെട്ടി ലോറിയിൽ കടത്തിയ മഹാനാണ്,: കഥകൾ പുറത്ത് വരാതിരിക്കാൻ ബിസേപ്പി തന്നെ തട്ടിയതാണ്
@narayanaswamimahedevaiyer8320
@narayanaswamimahedevaiyer8320 5 жыл бұрын
സ്വന്തം അമ്മയെ വരെ അസഭ്യം പറയുന്ന മലരാണ് ബിജെപിക്ക് എതിരെ തൊള്ള തുറക്കുന്നത്.
@skumarkrl4261
@skumarkrl4261 5 жыл бұрын
Sure
@sreekanthkm1096
@sreekanthkm1096 5 жыл бұрын
Ninte thanthayod para
@EnoughIsEnough571
@EnoughIsEnough571 5 жыл бұрын
ഇത് വരെ ഇങ്ങനെ ഒരു സംശയം എനിക്ക് തോന്നിയിട്ടില്ല. പക്ഷെ ഇനി ചോദിക്കാതിരിക്കാൻ വയ്യ. കോൺഗ്രസ് സമാധാനത്തിന് വേണ്ടി ആണോ നിലകൊള്ളുന്നത്?
@binduthomas2926
@binduthomas2926 5 жыл бұрын
This is not the Indian National Congress . ..now it is Italian Congress!
@myreply4789
@myreply4789 5 жыл бұрын
Genocide നടത്തിയിട്ടുള്ള ഇന്ത്യയിലെ ഏക പാർട്ടി
@mohamedshareef2013
@mohamedshareef2013 5 жыл бұрын
അതേ..വോട്ട്മെഷീൻ കൃത്തിമ ദൃസാക്ഷിക്ക്ദാരുണാന്ത്യം. ഇനിയും ഈഅജ്ഞാതകൊലയാളി എത്രകൊലചെയ്യുമെന്നറിയില്ല. ഇതാണ് ഈഭീകര ഭരണമാർഗം
@jineshkt1923
@jineshkt1923 5 жыл бұрын
Yes. Avarude nethakkanmarude manassamaadhanathinu
@nasanasi349
@nasanasi349 5 жыл бұрын
Nee therumanicho Congress Aanennu ..Nee oru sabavam thane mone..
@mbrtvm4751
@mbrtvm4751 5 жыл бұрын
പ്രിയങ്ക വദ്രയെ ചോദ്യം ചെയ്യണം'
@riyas8030
@riyas8030 5 жыл бұрын
താജ്മഹൽ പണിത മേസ്തിരിയുടെ കൈവെട്ടിയ ചരിത്രവുമുണ്ട്. ഏതായാലും രാഹുലിന് ഇത് ചെയ്യേണ്ട ആവശ്യമില്ല. ജസ്റ്റിസ് ലോയ വേറൊരു ഉദാഹരണമാണ്.
@Freethinker6468-x1o
@Freethinker6468-x1o 5 жыл бұрын
Evm rahasyangal chornnupovadhirikkan cheydhadhayirikkum.
@MoviesWorld-MW01
@MoviesWorld-MW01 5 жыл бұрын
ഇതിന് പിന്നിൽ മദാമ്മയും മോനും മാത്രമാണ്.
@mathaichacko5864
@mathaichacko5864 5 жыл бұрын
യൂ പി യും ബിഹാറുമൊക്കെയല്ലേ എത്രയെത്ര പകവീട്ടലുകൾ, റൗഡികൾ, ക്രിമിനൽ ഗാങ്ങുകൾ. അന്വേഷണം നടക്കട്ടെ വിവരമറിയാം
@sajinb9482
@sajinb9482 5 жыл бұрын
കേരളത്തിൽ പിന്നെ പൂവിട്ട് പൂജിക്കുകയാണല്ലോ പതിവ്
@I_LOVE_INDIA1980
@I_LOVE_INDIA1980 5 жыл бұрын
താജ് മഹലിന്റെ (രഹസ്യമറിയുന്ന) ശിൽപ്പിയെ കൊന്നിറ്റുണ്ടെന്നത് കേട്ടു കേൾവി ആണോ സത്യം ആണോ...???
@adarshputhussery4121
@adarshputhussery4121 5 жыл бұрын
കേരളത്തിലെ സാംസ്കാരിക നായ കൻമാരെവിടെ
@shanmugharajraiuraju5814
@shanmugharajraiuraju5814 5 жыл бұрын
രാഹുലിന്റെ ബുദ്ധി.
@GK-pe9jz
@GK-pe9jz 5 жыл бұрын
ഗുണ്ടായിസം ഉപയോഗിച്ച് പാവങ്ങളേ ഭയപ്പെടുത്തി വിജയം കണ്ടെത്തി ആഘോഷിക്കുമ്പോൾ പശുവിന്റെ പേരിൽ തച്ചു കൊന്നവരുടെ ആത്മാക്കൾ മുകളിൽ ഇരുന്ന് ചിരിക്കുന്നുണ്ടായിരിക്കും.
@sharafudheentms4475
@sharafudheentms4475 5 жыл бұрын
ഇതൊക്കെ നമ്മളെ അമിട്ടിന്റെ പഴയ കളികളല്ലേ?തെളിവ് നശിപ്പിക്കലിന്റെ ഭാഗമായിട്ട്.
@arshadks5410
@arshadks5410 5 жыл бұрын
രഹസ്യം പുറത്ത് വന്നേക്കും
@bmaikkara5860
@bmaikkara5860 5 жыл бұрын
ഇവിഎം അട്ടിമറി അറിയുന്നവർക്കെല്ലാം വിസ നേരത്തേ കിട്ടും,,, ഗൗരി ലങ്കേഷ് ന് കിട്ടിയ പോൽ,,, ഇനിയും കേൾക്കാം
@sreeleshunni2665
@sreeleshunni2665 5 жыл бұрын
Savad K എടാ നാറീ നിൻറെ വിദ്യാഭ്യാസമില്ലായ്മയും വിവരമില്ലായ്മയും വിദ്യാഭ്യാസമുള്ള മറ്റുള്ളവരെ വിളിച്ചു അറിയിക്കരുത് റിസൾട്ട് വന്നതിനുശേഷം , ഇന്ത്യയിലെ എല്ലാ മണ്ഡലങ്ങളിലും vvpat അതായത് printed സ്ലീപ് എണ്ണിയിട്ടുണ്ട്.ചില മണ്ഡലങ്ങളിൽ പത്തായിരം വോട്ട് വരെയും ഉംചില മണ്ഡലങ്ങളിൽ മുഴുവനായും,എവിടെയും ഒരു വോട്ട് വ്യത്യാസം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .മുസ്ലിങ്ങൾ പൊതുവെ വിദ്യാഭ്യാസം കുറവുള്ളവരാണ് എന്നാണ് വെപ്പ്. അത്തരക്കാരെ പറ്റിക്കാൻ താങ്കളെപ്പോലുള്ളവർ ഇങ്ങനെ വിളിച്ചു കൂവുന്നത് ആ സമുദായത്തിനു തന്നെ നാണക്കേട്
@sreekanthkm1096
@sreekanthkm1096 5 жыл бұрын
As koothichi thulanjallo .ninte veppattiyarunno...Alla sankadam ...kandond chodichathaa
@siddiqpatlata1518
@siddiqpatlata1518 5 жыл бұрын
മാർഗം എത്ര ഹീനമായാലും പ്രശ്നം ഇല്ല ലക്ഷ്യംത്തിൽ എത്തിയാൽ മതി ഇനി എത്ര കാണാനുണ്ടാവും അഞ്ചു വർഷം ഇന്ത്യൻ ജനതയുടെ തലവിധി
@celigeorge1210
@celigeorge1210 5 жыл бұрын
Very good, God started working now.
@rajendrannair4833
@rajendrannair4833 5 жыл бұрын
NOT GOD BUT DOGS LIKE U
@abygeorge8351
@abygeorge8351 5 жыл бұрын
ബിജെപി ക്കാർ തന്നെയാകാം. ഭൂത കാലം അങ്ങനെ അല്ലേ?
@sumayyarafeeqsumayya900
@sumayyarafeeqsumayya900 5 жыл бұрын
ഇത് ശരിക്കും ഒന്ന് ആലോചിച്ചാൽ ഒരു ചതി ആണ് ഇയാളെ കൊന്നത് തന്നെ ആണ് എന്തോ ഒരു ദുരന്തം ഉണ്ട് ഇതിൽ
@sherlykurian4394
@sherlykurian4394 5 жыл бұрын
ദൈവത്തിന്റെ ഇടപെടൽ...സത്യം പുറത്തുവരുമെന്നറിഞ്ഞപ്പോൾ ബിജെപി തന്നെ ചെയ്തതാവും..
@navaneeth1664
@navaneeth1664 5 жыл бұрын
അന്ധമായ ബിജെപി വിരോധം വച്ചു നടന്നോ സഹോദരി... പക്ഷെ ഉളുപ്പില്ലാത്ത വർത്താനം പറയരുത്
@shissysebastian4568
@shissysebastian4568 5 жыл бұрын
That's correct,
@dr.nupuramenon6902
@dr.nupuramenon6902 5 жыл бұрын
@@navaneeth1664 👏👏👍
@എന്നെചിത്തപറഞ്ഞവന്റെതന്തതയോളി
@എന്നെചിത്തപറഞ്ഞവന്റെതന്തതയോളി 5 жыл бұрын
Satyam
@jayeshjayesh8316
@jayeshjayesh8316 5 жыл бұрын
Ninde thandhayada pulle cheyythath. Eandh kanddalum bjpyude nenjjathekkk... Varggeya vishame..
@mammadolimlechan
@mammadolimlechan 5 жыл бұрын
കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ ന് പഠിക്കുന്നു
@saleemkt3153
@saleemkt3153 5 жыл бұрын
ഇവർ തന്നെ യാവും
@nadirshakp5404
@nadirshakp5404 5 жыл бұрын
Maranadan chanakam
@akhil7654
@akhil7654 5 жыл бұрын
ബിജെപി അല്ല രാഹുൽ ആണ് ഞെട്ടാൻ പോകുന്നത്. ജനാധിപത്യത്തിനും സഹിഷ്ണുതക്കും വേണ്ടി വാദിക്കുന്ന കോൺഗ്രസിന്റെ മുഖംമൂടി azhinjuveenu.
@sajiviswanathan5891
@sajiviswanathan5891 5 жыл бұрын
akhil Arya
@dreammakersnevergiveup2654
@dreammakersnevergiveup2654 5 жыл бұрын
@@alluachus1986 urappanu ,Congress Partti allathe aru theevravadhathunu chukkan pidikkunnath
@mmm-hc5si
@mmm-hc5si 5 жыл бұрын
allu achu athu shariya. ithu matte vediyallallo.enthaayaalum anweshichal ariyaam
@vnbs542
@vnbs542 5 жыл бұрын
Good
@abdulrahoof3882
@abdulrahoof3882 5 жыл бұрын
തെളിവുകൾ ഇല്ലാതാക്കൽ തുടങ്ങി
@badushapottayil27
@badushapottayil27 5 жыл бұрын
ഗുഡ് ന്യൂസ്‌
@raavan71
@raavan71 5 жыл бұрын
aannoda?
@salmanvlog96
@salmanvlog96 5 жыл бұрын
EVm അട്ടിമറി അയാളില്‍ നിന്ന് പുറത്തായാലോ
@muhammedashraf5734
@muhammedashraf5734 5 жыл бұрын
നോ സെർ വിജയിച്ച കാരണം പിന്നീട് ഇയാൾ വിളിച്ചു പറയും അതിനു മുമ്പേ ബിജെപി തട്ടി ക്കളാഞ്ചത്താണ്
@rajendrannair4833
@rajendrannair4833 5 жыл бұрын
KOPPANU.
@bharathandr7222
@bharathandr7222 5 жыл бұрын
NIA ENQUIRES JUST ONE YEAR UNDERGROUND..ALL COMMENTS NOTED CYBER SECURITY...KERALA'S YOUNG GENERATION BE CARE..
@SureshKumar-ci7qg
@SureshKumar-ci7qg 4 ай бұрын
"ഭയങ്കരം തന്നെ".. ഞങ്ങളും ഞെട്ടി...ബിജെപി കാര്‍കൂ ഇതിൽ പങ്ക് ഉണ്ടോ?chrisangi?
@GK-ti6kk
@GK-ti6kk 5 жыл бұрын
Pity on Congress leaders.....
@myvlog3776
@myvlog3776 6 ай бұрын
ആലി ചെയ്താലും അവർക്ക് പുണ്യം കിട്ടും നന്നായിട്ടുണ്ട് ചെയ്തവർക്ക് അഭിനന്ദനങ്ങൾ
@sajisaji9305
@sajisaji9305 5 жыл бұрын
Soopper
@mtxjack
@mtxjack 5 жыл бұрын
Nallatha
@anilmlml8791
@anilmlml8791 5 жыл бұрын
പപ്പു വെറും പപ്പുവല്ല
@kannoor9802
@kannoor9802 5 жыл бұрын
കള്ളത്തരങ്ങൾ മുഴുവനായും അറിയുന്ന യാളെ കൊന്നുകളഞ്ഞല്ലേ ?? സ്‌മൃതി സുരക്ഷിതയായി ... !!!!!
@raheempadikkachal3193
@raheempadikkachal3193 5 жыл бұрын
ഏകലവ്യന്റെ വിരലാണ് മുറിച്ചതെങ്കിൽ സുരേന്ദ്ര സിംഗിന്റെ ജീവനാണ് പോയത്
@sajanmichael553
@sajanmichael553 5 жыл бұрын
Modi era begins ..... pray for India
@venupk3817
@venupk3817 5 жыл бұрын
സുരേന്ദ്രസിംഗിനു ആദരാഞ്ജലികൾ
@jackychan9955
@jackychan9955 5 жыл бұрын
അവാർഡ് return ഗാങ്ങും, അസഹിഷ്ണുത വാദികളും, മാമ മാധ്യമങ്ങളും ഇതൊന്നും അറിഞ്ഞിട്ടു ഉണ്ടാവില്ല എന്നു കരുതുന്നു.
@FaisalFaisal-mt6pv
@FaisalFaisal-mt6pv 3 ай бұрын
ഉത്തർപ്രദേശിൽ ഒരു മുസ്ലിം പണ്ഡിതൻ കുറച്ചു ദിവസം മുന്നേ മരിച്ചിരുന്നു. ബിജെപി തോൽക്കാൻ കാരണം ഇയാൾ ആണ് എന്ന് പറയുന്നു. വേറെ ഒരു ചാനലിൽ വാർത്ത ഉണ്ടായിരുന്നു. സത്യാവസ്ഥ അറിയില്ല
@sasidharakaimal8726
@sasidharakaimal8726 5 жыл бұрын
Feeling sad.
@sajeercpsajeercp7173
@sajeercpsajeercp7173 5 жыл бұрын
അധിനും തെളിവില്ല
@dhanusha4627
@dhanusha4627 5 жыл бұрын
കേരളത്തിൽ തന്ന വോട്ടിംഗ് മെഷീനുകൾ പഴയ UPA മന്ത്രിസഭയുടെ കാലത്ത് പണിയിച്ചതാവണം .....
@bhargaviamma7273
@bhargaviamma7273 5 жыл бұрын
ഇക്കണക്കിന്,EVM തന്നെയാവും UDF ജയത്തേയും സഹായിച്ചതു
@infosharebyengineer7292
@infosharebyengineer7292 5 жыл бұрын
സുരേന്ദ്ര സിംഗിന്റെ തന്ത്രങ്ങൾ ആരും ചോർത്തതിരിക്കാൻ അവർ തന്നെ അങ്ങ് കൊന്നു🙄
@hakeembekal
@hakeembekal 5 жыл бұрын
Yes അതാണ് ശരി
@prs8031
@prs8031 5 жыл бұрын
മുസ്ലിം തീവ്രവാദി പന്നികൾ സ്ഥിരം ഇറക്കുന്ന വിശുദ്ധ പുസ്തക നമ്പരുമായി വന്നു
@rrassociates8711
@rrassociates8711 5 жыл бұрын
30-ന് കൂട്ടപ്രാർഥനയും ദുഃഖാചരണവും -ജമാഅത്ത് കൗൺസിൽ ആലപ്പുഴ:കേന്ദ്രസർക്കാർ അധികാരമേൽക്കുന്ന 30-ന് സംസ്ഥാനത്ത് ദുഃഖാചരണം നടത്തുമെന്ന് ജമാഅത്ത് കൗൺസിൽ. നോമ്പ് രാവുകളിൽ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഭരണഘടനയും സംരക്ഷിക്കുന്നതിന് പള്ളികളിൽ കൂട്ടപ്രാർഥന നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചെന്ന് സംസ്ഥാന പ്രസിഡന്റ് എ. പുക്കുഞ്ഞ് പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ 23 കോടി മുസ്‌ലിങ്ങളുടെ സ്ഥിതി വേദനാജനകവും ഭാവി അപകടത്തിലുമാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും വിവേകശൂന്യമായ തീരുമാനങ്ങളും കടുംപിടിത്തങ്ങളുമാണ് ഈ സ്ഥിതിയുണ്ടാക്കിയത്. മോദിയെ ദുർബലപ്പെടുത്താൻ മുസ്‌ലിം സമുദായം ഒറ്റക്കെട്ടായിനിന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു
@parumanukottal7675
@parumanukottal7675 5 жыл бұрын
ഇവനെ വെറുതെ വിടരുത്
@sabir-l9o
@sabir-l9o 5 жыл бұрын
കലാപം ഉണ്ടാക്കാനുള്ള വഴി
@fasttrackvlog1126
@fasttrackvlog1126 5 жыл бұрын
😲😲😲😲😲😲😲
@mkstudiozmk6956
@mkstudiozmk6956 5 жыл бұрын
മറുനാടൻ ടിവി... Evm..മെഷീനിൽ അഴിമതി നടന്നിട്ടുണ്ട്... അതിനെ കുറിച്ച് വല്ല വാർത്തയും ഇടൂ
@subhash3307
@subhash3307 5 жыл бұрын
പപ്പുവിന്റെ സഹിഷ്ണുത.
@anwarpanichikkal9719
@anwarpanichikkal9719 5 жыл бұрын
Beef kazechun Enna peril madhyapradhil indaya sambavam nigelke news ayile ipozum
@bobythomas1919
@bobythomas1919 5 жыл бұрын
Don't deviate from actual subject. What about EVM chip?
@mpradeepan
@mpradeepan 5 жыл бұрын
That's why udf won in kerala....pappu logic....slaves bible says evm hacked by Congress win in kerala, tamilnadu,andhra pradesh etc too...
@bobythomas1919
@bobythomas1919 5 жыл бұрын
@@mpradeepan are you from kerala? We had some issues but EC managed to replace those machines.
@habeebnchabeebnc6271
@habeebnchabeebnc6271 5 жыл бұрын
Rahasyam choradirikkan bjp kkar tanneyavum konnad...
@bijubiju8891
@bijubiju8891 5 жыл бұрын
കോണ്‍ഗ്രസ്സ് തോറ്റതിന് ശേഷം ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക നഅക്രമം അഴിച്ച് വിടുന്നു.
@prakasankarolil6711
@prakasankarolil6711 5 жыл бұрын
ആദരാഞ്ജലികൾ കോണ്ഗ്രസ് അസ്‌തമയത്തിലേക്കു ഫിറോസുഖാൻ കുടുംബം വിസ്‌മൃതിയിൽ ആണ്ടുപോകും
@prakasankarolil6711
@prakasankarolil6711 5 жыл бұрын
ഞാൻ ഇപ്പോൾ കടലിൽ ആണ് നിനക്ക് കടലിനെ കുറിച്ച് അറിയണമെങ്കിൽ വാ നമ്മുക്ക് ഒന്നിച്ചു കടലിൽ നീന്താം ആരു ആദ്യം താഴുന്നു പോകുമെന്ന് നോക്കാം നിന്റെ ഇറ്റലിക്കാരിക്കും മക്കൾക്കും ഇന്ത്യ ഭരിക്കാൻ കിട്ടില്ല
@rashiraj2271
@rashiraj2271 5 жыл бұрын
എത്രയോ പാവങ്ങളെ തല്ലി കൊന്നതാണ് അതൊന്നൊന്നും ഒരു പറയാൻ മറുനാടൻ സ്കറിയയെയും കണ്ടതില്ലല്ലോ
@mymoon3545
@mymoon3545 5 жыл бұрын
Nee irunnu paranjo paniyonnum illel
@haneefa8527
@haneefa8527 5 жыл бұрын
Ath anyeshcho beef prashnam ithvare oranyeshanvum undaayillallo
@FathimaFathima-qb4yh
@FathimaFathima-qb4yh 5 жыл бұрын
Nannayeeee
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 15 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 65 МЛН
Raju Narayana Swamy IAS | SB College | Department of Malayalam
18:36
BTV SB College
Рет қаралды 289 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 42 МЛН