ഇന്ന് (സൺഡേ) ഉപ്പും മുളക്കും ഉണ്ടാവുന്നു പ്രതിഷിച്ചില്ല 😍😍😍
@sarithasanthosh76982 ай бұрын
ഞാനും ❤😂
@showkathali70752 ай бұрын
@@sarithasanthosh7698 😄😁
@shinjumahesh58482 ай бұрын
ഞാനും
@showkathali70752 ай бұрын
@@shinjumahesh5848 😄😄
@Human-y6r2 ай бұрын
Sunday episode vannappo enne pole happy ayar indo❤😂
@PRIMEX2FF2 ай бұрын
Hh😂
@SreedhwaniS2 ай бұрын
Hh
@JustianJose-z2b2 ай бұрын
Illa
@ShakiraAnsarShakiraAnsar2 ай бұрын
🙌🏻🙌🏻
@techyfadi40472 ай бұрын
illla
@RosePetals-z1g2 ай бұрын
കേശുവിനെ വച്ചുള്ള എപ്പിസോഡ് സൂപ്പർ.. 🤍👍
@vidhyav52402 ай бұрын
Theettam athre ollu avane vachulla episodes🤬👎🤮😬
@adarsh-e2f2 ай бұрын
Theetam keshu ammavan 🥸
@Girija-vz5dz2 ай бұрын
സത്യം പറയാല്ലോ ആർക്കും ഇഷ്ട്ടപ്പെട്ടില്ലേലും എനിക്കിഷ്ടം ആയി. സീസൺ ത്രീയിൽ സ്വയം മറന്നു ചിരിച്ചത് ഇന്നാണ് 👌. ബാലുന്റെ ഡയലോഗ് ആണ് അതിന് കാരണം. ♥️♥️♥️♥️♥️.
@saheerajaseemsaheerajaseem38212 ай бұрын
Sathyam
@drathul1232 ай бұрын
ഇത്രേം സ്വത്ത് ഉള്ള കുടുംബം കഷ്ടിച്ച് ജീവിക്കുന്നു😂
കുട്ടികൾ ഏറ്റവും കൂടുതൽ കാണുന്ന പരിപാടിയാണ് ഇത് ഇപ്പോൾ ഇതിൽ ശിവാനി ഒരുപാട് തറുതല പറയുന്ന കുട്ടിയായി അത് മാറ്റണം ഉപ്പുമുളകും സ്റ്റാൻഡേർഡ് ഇല്ലാതെയായി തുടങ്ങി
@akhilnikhil5762 ай бұрын
ഇരുപതു മിനിറ്റ്, മൂന്നു മിനിറ്റ് കൊണ്ട് കണ്ടു തീർക്കാൻ കഴിയുന്നുണ്ട്. പതിനേഴു മിനിറ്റ് സമയം ലാഭം. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.
@jiyapalathinkal1232 ай бұрын
Sunday ep 🥺❤ thankyou
@PonnuhPonnu2 ай бұрын
Bhasi❤baalu Cheenu❤keshu Bond is beautiful and funny friendshipp❤❤😊
@naash00712 ай бұрын
ഇതിനിടയിൽ 2 എണ്ണം ജംഗ്ഷൻ ൽ ചായ കുടിക്കാൻ പോയി 😅😅
@Hope-li3pw2 ай бұрын
ശ്രീക്കുട്ടൻ മുങ്ങിയതാണ്. ഒന്നാമതെ ഇവിടെ ഓസിനു കേറി കിടക്കുന്നു. അങ്ങനെയുള്ളപ്പോൾ കേശു എങ്ങാനും വന്നു പൈസ ചോദിച്ചാൽ കൊടുക്കാതിരിക്കാനും പറ്റില്ല. ഇതാവുമ്പോൾ രണ്ട് ചായ്യേടെ കാശ്ശെ പോവുന്നുള്ളു. രൂപ പതിനായിരം save ചെയ്യാം.
O 0 ij9ij98uh8uh77h😊and h😊I 😊up 😊just 😊in 😅a unicorn in u 6 just j7
@HamdanCv-c6z2 ай бұрын
Njayaraycha alle varilla ennu karuthi varanam ennagrahichirunnu ini ella dhivasavum venam enn ullavar like❤❤❤
@FathimaMubashira-sb8yz2 ай бұрын
ഉപ്പും മുളകും ഫാൻസ് ലൈക്ക് അടിക്ക്
@adorna49122 ай бұрын
5 ലൈക് ചോദിച്ചപ്പോൾ 55 likes ആയല്ലോ അപോ അതങ്ങനെ തന്നെ ഇരുന്നോട്ടെ. 54 ആയിരുന്നെങ്കിൽ ഞാനും ഒന്ന് ലൈക് ചെയ്തേനെ
@manojmathew8302 ай бұрын
ചോദിച്ചതിന്റെ നൂറിരട്ടി ലൈക്ക് കിട്ടി കിട്ടിയല്ലോ കൊണ്ട് കാണിക്ക് ബ്രദറിനെയോ സിസ്റ്ററിനെയോ ആരെ വേണമെങ്കിലും
@akhilmashok52612 ай бұрын
Pinna endha ഞാൻ like അടിച്ചുണ്ട്
@SlayerrSlayerr-kn5lu2 ай бұрын
Onne pudich addikanaaa
@apsuNambruzz2 ай бұрын
180th mine
@Biju92722 ай бұрын
എന്റെ പൊന്നു നിർമ്മാതാവേ.. കുറച്ച് ആൾക്കാരെ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുക.എല്ലാ എപ്പിസോഡിലും വേണ്ട. കുഴിപ്പള്ളം ഫാമിലി. ശാർക്കര ഫാമിലി. സിദ്ധു... എല്ലാം കൊണ്ടുവന്നാൽ കണ്ടെന്റ് ഇഷ്ടം പോലെ..കടല് വെള്ളം പോലെ കണ്ടന്റ് വരും.. എന്തിനാ നിർമ്മാതാവേ ഇങ്ങനെ നക്കി കുടിക്കുന്നു 🙏🏻🙏🏻
@fathimahanna21072 ай бұрын
Balu fans like adi❤❤❤
@Shivamon20162 ай бұрын
ഉപ്പും മുളകും സീസൺ 1, season2,എന്നിവ വെച്ച് നോക്കിയാൽ സീസൺ 3 അത്ര പോരാ... സ്ക്രിപ്റ്റ് എഴുന്ന ചേട്ടാ ഒന്ന് കൂടി ഉഷാറും കോമഡിയും ഒക്കെ ആക്കി ഞങ്ങൾക്ക് മുന്നിൽ എത്തിക്കണേ..... 🤩🤩🤩🤩
@abhilashnair50592 ай бұрын
സ്ക്രിപ്റ്റ് എഴുതുന്ന ചേട്ടൻ ഭാസി അണ്ണൻ ആണ്
@Achu6832 ай бұрын
ഭാസി എന്ത് പറ്റി ഇച്ചിരിയൊക്കെ ആത്മാർത്ഥത വേണേ മനുഷ്യനെ പൊട്ടനാകുന്ന കുറേ എപ്പിസോഡ്
ശങ്കരൻ അപ്പൂപ്പൻ കരഞ്ഞ് പറഞ്ഞിട്ടും എന്താ ആര്യനാട് എല്ലാവരും പോവാത്തത്. ആര്യനാട് പോകുന്ന ഒരു എപ്പിസോഡ് വേണം
@abhilashkerala2.02 ай бұрын
Sunday onnum venda Same sambhavam season 2 ill undayi irunnu again yendhina same script additional eppo seenu vannu athre ullu.. Seenu super ❤❤❤ Shivani eppo correct ha makeup ❤❤❤ Balu anna acha allade vera yendha velikendhadhu❤❤😂😂😂 To all❤❤❤
@manualpm23372 ай бұрын
Sunday uppum mulakum episode vannappo happy
@User457242 ай бұрын
ബാലു ചേട്ടനെ ഡീഗ്രേഡ് ചെയ്യുന്ന ഡയലോഗ് ഒഴിവാക്കുക പ്രത്യേകിച്ച് മക്കൾ ഒരപേക്ഷയാണ്.... 🙏🙏🙏വളരെ ബോറിങ് ആണത്
@Sussenjoseph2 ай бұрын
Crt
@ManjuprashanP2 ай бұрын
Sariyanu
@നയാഹിന്ദുസ്ഥാനി2 ай бұрын
ഈ ബാലുച്ചേട്ടൻ നിന്നെയല്ലേ ഭവാനിയമ്മയോട് മോശപ്പെട്ട രീതിയിൽ സംസാരിക്കുന്നത്. കുട്ടൻ പിള്ളേം മാധവൻ തമ്പീം ഇല്ലാത്തപ്പോൾ അവരെ പറ്റിയും മോശമായ രീതിയിൽ സംസാരിക്കുന്നത്. അതു കേട്ടല്ലേ മക്കളും വളരുന്നത്.
At 18:36 Shivani comes out with the greatest mass sentence of season 3 😊 classic
@Kalipaanl2 ай бұрын
Tuttu മാമൻ നോല്ലോണം മുതലക്കുന്നുണ്ടല്ലോ കൈ പോയത് കണ്ടു
@aneeshmohan9532 ай бұрын
Cheenu steals the showw 😂
@alenmathew34792 ай бұрын
Oru like tharamo🎉🎉
@kunjusir18572 ай бұрын
Keshuvint friend polichu
@ratheeshk95752 ай бұрын
Sathyam aaneda kesu You are look like a romantic hero
@Sharafudheen_sha2 ай бұрын
ജൂനിയർ ഭാസി 😂😂
@Anasips2 ай бұрын
Karunagappalli 💥🥰👏🏻😊
@priyanandan60782 ай бұрын
ഉപ്പും മുളകും ഇന്നും ഉണ്ടായതിൽ വളരെ സന്തോഷം 👍🏻🥰
@t2t3652 ай бұрын
Haven't seen Neelu laugh wholeheartedly since the start of UM 2. Her face constantly looks like someone suffering from stomach pain. Her character has changed a lot, from a good housewife to an irritating one. She is always insulting her husband and others, acting overly dominant. This is likely why the number of views has dropped from 10 million to an average of 1 million. In contrast, she is an excellent actress and was the backbone of Season 1. Earlier there was equal space and importance for every character. Mr Bhasi wake up, it's high time for a change. Everyone have talents, utilise it.
@ShajiK-yk7bh2 ай бұрын
Lashu ❤ fans like addi 🎉🎉😊😊😊
@KLPESE2 ай бұрын
Enikk innenkilum 6 mathe comment ezhuthaa pattiyallo😁 like tharo please