സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.
@robyroberto86063 жыл бұрын
ഐ .വി ശശി &ടി ദാമോദരൻ 👌👌👌കൂട്ടുകെട്ട് സൂപ്പറാണ് ഏതാണ്ട് 😍😍38 സിനിമകൾ ..ആ സിനിമകളൊക്കെ അന്നത്തെ സമകാലിക 🔥🔥🔥പ്രശ്നങ്ങളോട് ശക്തമായി പ്രതികരിച്ചു ...അതിൽ ഒന്നാണ് മലയാള സിനിമയിൽ ജയൻ തരംഗം ♥️♥️സൃഷ്ടിച്ച സിനിമ "അങ്ങാടി "
@akhilraj553 жыл бұрын
Aavanazhi
@smithakrishnan18823 жыл бұрын
ഒരു സംവിധായകന്റെ പേരിൽ സിനിമ അറിയപ്പെടുകയും ഹിറ്റ് ആകുകയും ചെയ്തിട്ടുണ്ടെങ്കിൽ അത് IV ശശി എന്ന മിത ഭാഷിയും അത്യധ്വാനി യും ആയ സംവിധായകന്റേതാണ്....... പ്രണാമം sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@stanleysimon42872 жыл бұрын
IV ശശി BARATHAN പദ്മരാജൻ ഇവരുടെ ഒക്കെ പടങ്ങൾ ഇപ്പോളും എത്ര തവണ കണ്ടതായാലും വീണ്ടും കാണും.... വെങ്കലം മൂവി രണ്ട് ദിവസം മുൻപ് വീണ്ടും ഒറ്റയടിക്ക് കണ്ടു... മുൻപ് എത്ര തവണ കണ്ടതാണ് .... ഇപ്പോളും അത് പറ്റുന്നു ❤❤❤❤❤ ഇപ്പോളത്തെ ഒരു പടം പോലും വീണ്ടും കാണാൻ കഴിയുന്നില്ല എനിക്ക് ❤
@vipinns62733 жыл бұрын
ഐ വി ശശി 🌹🙏
@sanishtn39633 жыл бұрын
I v sasi.... ഈ പേര് മാത്രം മതി.. മാസ്റ്റർ ഡയറക്ടർ ♥️
@swaminathan13723 жыл бұрын
I.V ശശിയ്ക്ക് തുല്യം I.V ശശി മാത്രം🌹🌹🌹
@Vyshnav1503 жыл бұрын
Dennis Joseph sir nte Smriti video idamo
@mohananalora89992 жыл бұрын
ശശി സർ ....🙏 , ജോൺ പോൾ സാർ...🙏🌹🌹🌹🌹🌹🌹🌹🌹🌹
@robyroberto86063 жыл бұрын
ടി .ദാമോദരൻ ,എം .ടി വാസുദേവൻനായർ ,എ .കെ ലോഹിതദാസ് ,ബാബു ജനാർദ്ദൻ ഷെറീഫ് ,ജോൺപോൾ ,പത്മരാജൻ,രഞ്ജിത് ,s.n സ്വാമി ,തുടങ്ങിയ പല എഴുത്തുകാരും ഐ .വി ശശി എന്ന മികച്ച ഡയറക്ടറിനു വേണ്ടി തിരക്കഥ എഴുതി .
@rajeshk.c65713 жыл бұрын
Thanks
@aliasangamaly26343 жыл бұрын
SN സ്വാമി ഏതു ഫിലിമില്‍, only one filim co wright's T damodaran balram was tharadas.
@jobvarghese58872 жыл бұрын
Dennis joseh
@sunithasunithan2307Ай бұрын
👍👍👍supper director i v sasi
@santhoshkumarp.k18813 жыл бұрын
ഐ.വി.ശശിയുടെ ''THIKKURISI'' എന്ന കാരിക്കേച്ചർ രതി ശില്പം എനിക്ക് കാണാൻ കഴിഞ്ഞിട്ടുണ്ട്, നാന സിനിമാ വാരികയിൽ..
@radhakrtshnanpn64453 жыл бұрын
മനോഹരം...!
@chandusurendran90013 жыл бұрын
Master Director 🌹🌹
@prijinbabu21313 жыл бұрын
I V SASI... RIP..🌹
@Tramptraveller Жыл бұрын
❤❤❤❤
@Anishmjo3 жыл бұрын
Utsavam a must watch film
@basithbinbasheer84953 жыл бұрын
ഞങ്ങളുടെ കോഴിക്കോട് ൻറ അഭിമാനം IV SHASHI
@venugopalbalakrishnapillai48513 жыл бұрын
Not only kozhikkodu,but also whole of India,
@tyagarajakinkara3 жыл бұрын
I v sasi had a lot of one side infatuation s, with actresses like rani chandra, sridevi, srividya etc but it was his fortune that he married a woman of substance like seema.
@marypalissery37763 жыл бұрын
Nice presentation
@pjthomas47802 жыл бұрын
🙏🙏🙏🙏🙏🙏
@rajeshk56012 жыл бұрын
Master Director in Malayalam cinema, RIP.
@RaqibRasheed7813 жыл бұрын
I V Sasi Sir
@mathewjacob71773 жыл бұрын
Any connection between sheela incident during canoore deluxe & Prem Nasser not working with I v sasi .
@seenamr74913 жыл бұрын
Good
@kesavamenonviswanathan86023 жыл бұрын
എന്താ സാർ, വിവരണം, നാം മറന്നുപോയ മലയാള വാക്കുകൾകൊണ്ട് അമ്മനമാടുകയാണ്, കാര്യങ്ങൾ നേരിൽ കാണുന്നതുപോലെ, സാറിനു ദീർഘയുസ്സും, ശ്രെയസ്സും നേരുന്നു. O. V. വിജയൻ, ആനന്ദ് എന്നിവരുടെ കഥകൾ ഇപ്പോഴും മണ്ടയിൽ കയറാത്തതാണ്, അതിനെ കുറിച്ചും സാർ ഇതുപോലെ ഒന്നു വിവരിച്ചു തരണം, ഇപ്പോഴുള്ള വളരെ ചുരുക്കം പേരെ അത് വായിക്കാറുള്ളു, A തലമുറയെ അവരുടെ അഖ്യാന രീതി ഒന്നു മനസ്സിലാക്കികൊടുക്കണം, ഇപ്പോഴത്തെ ന്യൂ ജെൻ കുട്ടികൾക്ക് എന്തോയൊക്കെയോ ചെയ്യണമെ ന്നുണ്ട് അവരുടെ സിനിമകൾ കണ്ടാലറിയാം, പക്ഷെ അവർക്ക് അങ്ങേത്താൻ പറ്റുന്നില്ല, അപ്പോൾ ഇതരത്തിലുള്ള വിവരണങ്ങൾ ഉപകരിക്കുമായിരിക്കും. 🙏
@minisreenivas38413 жыл бұрын
സീമയെക്കുറിച്ച് ഒന്നും പറഞ്ഞില്ല
@pjthomas47803 жыл бұрын
IVSASI 🙏🌹🌹🌹🌹🌹🌹
@nidhinonlineyt3 жыл бұрын
1st
@manojkumarchandrasekhran33153 жыл бұрын
angadi is the great jayan sir made the superstar
@sunilroyalnestedavanaparam51427 ай бұрын
സംവിധാനം : IV ശശി എന്ന് കാണിക്കുമ്പോൾ പ്രേഷകർ കൈയടികുമായിരുന്നു. വേറെ ഒരു സംവിധായകനും ഈ ഒരു അംഗീകാരം കിട്ടിയിട്ടില്ല എന്ന് തോന്നുന്നു.