Smrithi | Johnson | SAFARI TV

  Рет қаралды 66,460

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi #Johnson
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 217
@SafariTVLive
@SafariTVLive 3 жыл бұрын
സഫാരി ചാനലിൽ ഹിസ് സ്റ്റോറി എന്ന പരിപാടിയിലൂടെ സംപ്രേക്ഷണം ചെയ്ത 32 ജീവചരിത്രങ്ങൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് HS എന്ന് SMS ചെയ്യുക.
@rishidev1746
@rishidev1746 3 жыл бұрын
ജൂതൻ upload ചെയ്യുമൊ
@lithin123
@lithin123 3 жыл бұрын
Johnson master - മലയാള സിനിമ സംഗീതത്തിലെ ഒരേയൊരു രാജാവ്❤
@Championsjkajhs
@Championsjkajhs 3 жыл бұрын
Raveendran master ❤️
@jineshperathbhaskaran3548
@jineshperathbhaskaran3548 3 жыл бұрын
KING OF MELODY
@bineeshpalissery
@bineeshpalissery 3 жыл бұрын
Raveendran mash
@renjithky5665
@renjithky5665 3 жыл бұрын
Johnson Master Love😘 ജോൺസൻ മാസ്റ്റർ എന്ന അത്ഭുതം.. കൂടുതൽ അറിയും തോറും അദ്ദേഹത്തോടുള്ള ഇഷ്ടം കൂടി വരുന്നു..താരതമ്യം സാധ്യമല്ലാത്ത തരത്തിലുള്ള Accomplishments ആണ് ജോൺസൻ മാഷിന്റേത്.. Johnson magic😘
@shyjishe2963
@shyjishe2963 3 жыл бұрын
Yes
@mariadasvattamakaljosephma3895
@mariadasvattamakaljosephma3895 3 жыл бұрын
Thank you dear John Paul Sir & Safari Channel.🙏 "Johnson Master" 🙏🌹🙏😢 Last time I worked for Johnson Master was at Vismaya studio for a Re-recording of one Tamil Movie. He used 25 Violins for that work. He was very helpful for the musicians like us. 🙏🌹🙏😢 Now a days there is no one like them in our film industry. Everyone using technology to gain profit for themselves. Very poor attitude against the genuine musicians who worked for their daily bread.😎
@rafiqzakariah941
@rafiqzakariah941 3 жыл бұрын
Tamil movie 's name Please
@hellosarith
@hellosarith 3 жыл бұрын
True
@nijas7775
@nijas7775 3 жыл бұрын
Even nowadays, ar rahman using new technologies.. A software can provide 100 of instruments its original sound effects, which is very easy to use.. Everything changes over time...
@renjithky5665
@renjithky5665 3 жыл бұрын
മാഷിനെ സ്നേഹിക്കുന്നവർക്ക് ഈറനണിഞ്ഞ കണ്ണുകളോടെ അല്ലാതെ ഇതു മുഴുവൻ കണ്ടു തീർക്കാനാവില്ല .. ജോൺസൺ മാസ്റ്റർ = സ്നേഹം 😘
@lijojoseph9153
@lijojoseph9153 3 жыл бұрын
എത്ര ആഴവും പരപ്പും ഉള്ള ഹൃദ്യമായ അവതരണം....... ജോൺസൺ സർ നെ പകുത്തുവച്ചുതന്ന ഇരുപത്തഞ്ചു മിനിറ്റുകൾ..... 💞
@swaminathan1372
@swaminathan1372 3 жыл бұрын
ദേവാങ്കണങ്ങൾ കൈയൊഴിഞ്ഞ താരകം...🌹🌹🌹
@vineethgodsowncountry9753
@vineethgodsowncountry9753 3 жыл бұрын
അസാധ്യ മനോഹരങ്ങളായ ഗാനങ്ങളിലൂടെ മലയാള ഗാനശാഖയെ സമ്പന്നമാക്കിയ അനശ്വര സംഗീതജ്ഞൻ ജോൺസൺ മാസ്റ്ററുടെ മരിക്കാത്ത ഓർമ്മകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നൂ.ആ കുടുംബത്തിനാകെ ഏറ്റുവാങ്ങേണ്ടി വന്ന ദൗർഭാഗ്യകരമായ വിധിയുടെ വേദന ഒരിക്കലും മറക്കാനാകുന്നതല്ല.🌹🌹🌹
@mranilkumarnair5437
@mranilkumarnair5437 3 жыл бұрын
John Paul sir what a flow of your language. salute to you sir
@stanlyrichards6237
@stanlyrichards6237 3 жыл бұрын
എല്ലാവരേയും നേരിട്ടു കണ്ടതുപോലെയുള്ള ഒരു അനുഭവം. പഴയ ആ ഒഴുക്ക് സംസാരത്തിൽ. ഇപ്പോഴും അനുഭവിക്കാൻ. കഴിയുന്നു' വളരെ വളരെ സന്തോഷം.
@Shaji-ku5uh
@Shaji-ku5uh 3 жыл бұрын
ആടി വാ കാറ്റേ... പാടി വാ കാറ്റേ... ആയിരം പൂക്കൾ നുള്ളി വാ... എൻ്റെ കുടുംബത്തിൻ്റെ ഇഷ്ട ഗാനം...
@radhakrishnant7626
@radhakrishnant7626 3 жыл бұрын
Enteyum
@arunraj9411
@arunraj9411 3 жыл бұрын
ജോൺസൺ, ഗിരീഷ് പുത്തഞ്ചേരി, ലോഹിതദാസ്....അതൊരു കാലമായിരന്നു ❤️
@ABDULJABBARVp
@ABDULJABBARVp 3 жыл бұрын
കൈതപ്രം
@renjithky5665
@renjithky5665 3 жыл бұрын
" ജോൺസൻ പാടിയത് ഹൃദയം കൊണ്ടാണ് " ബാബുക്കയും ജോൺസൻ മാഷും ഹൃദയം കൊണ്ട് പാടുന്നവരാണ്.. ഹൃദയത്തിൽ നിന്നുള്ള സംഗീതം.. ❤️ അതിനു ആർദ്രത കൂടും..
@pradeepp819
@pradeepp819 3 жыл бұрын
എൻെറ ഏറ്റവും പ്രിയപ്പെട്ട സംഗീത സംവിധായകർ.ബാബുരാജ്, ജോൺസൺ..😍😍😍
@renjithky5665
@renjithky5665 2 жыл бұрын
എന്റെയും ❤️
@Beayogi9
@Beayogi9 4 ай бұрын
Devarajan master ഇല്ലേ പൂര്‍ണ്ണമാകുമോ?
@dravinashem68
@dravinashem68 3 жыл бұрын
The one and only Legendry king musician of Malayalam film industry....Johnson
@mymelody3242
@mymelody3242 3 жыл бұрын
Heart wrenching when I think of his wife 😢, May God give her strength 😍, Johnson master ❤️
@JJV..
@JJV.. 3 жыл бұрын
എൻ്റെ മൺ വീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നു❤️🔥❤️🔥
@lagnus1421
@lagnus1421 3 жыл бұрын
Carchnm.
@S_RD7
@S_RD7 4 ай бұрын
നീ നിറയൂ ജീവനിൽ പുളകമായ് ഞാൻ പാടിടാം ഗാനമായ് ഓർമ്മകൾ ❤
@priyaks9632
@priyaks9632 3 жыл бұрын
Sincere presentation.. Helped a lot to revive my love with Johnson Master.. ❤️
@M4Mollywood
@M4Mollywood 3 жыл бұрын
❤️ മെല്ലെ മെല്ലെ മുഖപടം തെല്ലോരുക്കി. ❤️ ജോൺസൺ മാഷ് ❤️
@shajin.vnallaveettil3167
@shajin.vnallaveettil3167 3 жыл бұрын
മലയാള സിനിമ ചരിത്രത്തിന്റെ സ്ജീവസാക്ഷി ജോൺ പോൾ സാർ അങ്ങ് ഞങ്ങളുടെ അഭിമാനം
@taxvisor261
@taxvisor261 3 жыл бұрын
എന്ത് ഭാഷയാണല്ലേ ജോൺപോൾ സാറിന്റെ... 👌👌
@wilfredrajdavid5677
@wilfredrajdavid5677 3 жыл бұрын
ശശി തരൂരിന്റെ മലയാളി അളിയൻ
@sadakasadaka330
@sadakasadaka330 3 жыл бұрын
@@wilfredrajdavid5677 Hahaha! Good one
@jestinapaul1267
@jestinapaul1267 3 жыл бұрын
Thank you John paul sir, for your beautiful presentation. 👍👍👍
@aloshy7082
@aloshy7082 3 жыл бұрын
Johnson master 😘
@arnd1983
@arnd1983 2 жыл бұрын
Prathiba aaanu. Un parellely gifted by God. Johnson master. He played almost all instruments. An incredibly talented musician. Rare breed
@sambhas999
@sambhas999 3 жыл бұрын
NOTHING..BUT LET FEW EYEDROPS WET MY MEMORIES OF JOHNSON MASTER... PRANAMAM...
@rakeshdadu4203
@rakeshdadu4203 3 жыл бұрын
പവിഴം പോൽ പവിഴാധരം പോൽ പനിനീർ ....ജോൺസൻ മാസ്റ്റർ ...
@neelambari2847
@neelambari2847 3 жыл бұрын
അത്ര ഏറെ വേദന യുണ്ട്.. ജോൺസൺ മാഷിന്റെ വേർപാടിൽ.. പറയാൻ വാക്കുകൾ കിട്ടുന്നില്ല... അത്ര ഏറെ ഹൃദയത്തിൽ സൂക്ഷിക്കുന്നു.. അദ്ദേഹത്തെയും... നമുക്കായി നൽകിയ ഗാനങ്ങളും.. 🌹🌹🙏🙏
@bijumathew4087
@bijumathew4087 2 жыл бұрын
Same enikkum😓
@Shamalpk
@Shamalpk 3 жыл бұрын
Johnson master ❤️❤️❤️❤️😓😓😓
@shibum2020
@shibum2020 3 жыл бұрын
Johnson master...❤️❤️❤️❤️❤️
@balakrishnans2468
@balakrishnans2468 2 жыл бұрын
Swamy, Devarajan, Jhonson and Raveendran are four pillars of Malayalam film music.
@krrishvoxs
@krrishvoxs 4 ай бұрын
Baburaj is fifth pillar
@marypalissery3776
@marypalissery3776 3 жыл бұрын
your presentation soooo good
@debinjoseph7326
@debinjoseph7326 3 жыл бұрын
സ്മൃതി.... നല്ല അവതരണം.... ജോൺസൻ മാഷ് ഇഷ്ടം...
@sachinmenon150
@sachinmenon150 3 жыл бұрын
ജോൺസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ മലയാള സംഗീതത്തിന്റെ തീരാ നഷ്ടങ്ങൾ.
@vinodchaithram4946
@vinodchaithram4946 3 жыл бұрын
Correct brother
@kamalprem511
@kamalprem511 3 жыл бұрын
Johnson master നെ നേരിട്ട് അറിയില്ലെങ്കിലും, അദ്ദേഹത്തിന്റെ range ഉം ആത്മാർഥത യും വ്യക്തമായി മനസിലാക്കാൻ അദ്ദേഹത്തിന്റെ music ഉം interviews ഉം മാത്രം ആസ്വദിച്ചാൽ മതി
@hajirajahan.s3537
@hajirajahan.s3537 2 жыл бұрын
ഒരു ദിവസം പോലും മാഷിനെ ഓർക്കാതെ കടന്ന് പോയിട്ടില്ല.. ഒരു പാട്ടെങ്കിലും ഒരു ദിവസം കേൾക്കാതെയും ഇരുന്നിട്ടില്ല.. ഇന്ന് Aug 18..Johnson mash ന്റെ ഓർമദിനം 😔
@stanleysimon4287
@stanleysimon4287 3 жыл бұрын
John പോൾ സാർ ന്റെ സ്മൃതി ഒരു എപ്പിസോഡ് കാണാൻ വന്നാൽ ബാക്കി കാണാത്ത മുഴുവൻ എപ്പിസോഡ് ഉം കണ്ടിട്ടേ പോകാൻ പറ്റുകയുള്ളു... ❤❤❤അവതരണം ഭാഷ 🙏🙏🙏🙏
@pranoyjayaraj3701
@pranoyjayaraj3701 3 жыл бұрын
Just to mention, Johnson has sung a Tamil song for A.R. Rahman as well, in the movie 'Kangalal Kaidhu Sei" (2003)
@jibinmathew4253
@jibinmathew4253 2 жыл бұрын
Theekuruvi
@renjithky5665
@renjithky5665 3 жыл бұрын
Top 10 Music Composers in India ലിസ്റ്റിൽ വരുന്ന ഒരേ ഒരു മലയാളി കമ്പോസർ ജോൺസൻ മാസ്റ്റർ ആയിരിക്കും..വേറെ ആരാ ഉള്ളത്?
@kannan6370
@kannan6370 3 жыл бұрын
രവീന്ദ്രനും ദേവരാജനെയും ഇഷ്ടപ്പെടുന്നവർക്ക് വേറെ അഭിപ്രായം ആണെങ്കിലോ
@renjithky5665
@renjithky5665 3 жыл бұрын
@@kannan6370 അഭിപ്രായം മാത്രം പോരല്ലോ.. അർഹതയും വേണം..
@kannan6370
@kannan6370 3 жыл бұрын
@@renjithky5665 ഈ അർഹത ഒക്കെ ആരാണ് തീരുമാനിക്കുന്നത്. ജോൺസൻ മാഷിനെ ഇഷ്ടാണ് രവീന്ദ്രനും ഒട്ടും പിറകിലല്ല
@kannan6370
@kannan6370 3 жыл бұрын
@@renjithky5665 താങ്കൾക്ക് ജോൺസൺ മാഷിനോട് കൂടുതൽ ഇഷ്ടം ഉണ്ടായിരിക്കാം അത് നല്ല കാര്യവുമാണ്. അദ്ദേഹത്തെ പോലെ രവീന്ദ്രൻ മാഷിനെയും ഇഷ്ടപ്പെടുന്നവർ ഉണ്ട് അവരുടെ കാഴ്ചപ്പാടിൽ മാഷും മികച്ച സംഗീതകരൻ ആണ്
@renjithky5665
@renjithky5665 3 жыл бұрын
@@kannan6370 ട്യൂൺ ചെയ്ത പാട്ടിന്റെ BGM അല്ലെങ്കിൽ ഒരു സിനിമയുടെ മുഴുവൻ BGM, ഇതെല്ലാം മറ്റൊരു മ്യൂസിഷ്യന്റെ സഹായമില്ലാതെ ചെയ്യാൻ കഴിയാത്തവർക്ക് അർഹത കുറവല്ലേ? അതും Top 10 in India. ഇളയരാജ, ARR, VS ഇവരെല്ലാം ഈ ലിസ്റ്റിൽ വരുമായിരിക്കും...
@MrWinsegeorge
@MrWinsegeorge 3 жыл бұрын
Johnson മാഷുടെ ചരിത്രം മനോഹരമായി അവതരിപ്പിച്ച ജോൺ പോൾ സാറിന് നന്ദി
@vipinns6273
@vipinns6273 3 жыл бұрын
ജോൺസൻ മാസ്റ്റർ ❤🌹🙏
@sudheeshchandran6884
@sudheeshchandran6884 3 жыл бұрын
ജോൺസൺ മാഷേ ഒരു പാട് ഇഷ്ടം..ആരാധന..
@renjithky5665
@renjithky5665 3 жыл бұрын
Johnson Master Love😘😘
@meenakshichandrasekaran4040
@meenakshichandrasekaran4040 3 жыл бұрын
Very touching 😢 💙. RIP Etta🙏🙏
@ravindranchalliyil6157
@ravindranchalliyil6157 3 жыл бұрын
ഒരു കലാകാരന്റെ അംഗീകാരം അസാധാരണ ഭാഷാ പ്രയോഗങ്ങളാൽ അതിശയോക്തി സമ്മാനിക്കുന്ന സർഗാത്മക പ്രതീതിയുണർത്തിയ സുന്ദരമായ അനുഭവം സല്യൂട്ട്.. സാർ...
@simpsonmathew1361
@simpsonmathew1361 3 жыл бұрын
Adeham parnjath melody matrame tune cheyukayollu Baki interludes okke studioil vachu spontaneous ayi tune cheyunathanu ennu. Shyamabaram songilolla solo violin okke angane cheythararikkum a true genious
@sijojoseph2679
@sijojoseph2679 3 жыл бұрын
Devangangal............. ❤️❤️❤️
@simpleman102
@simpleman102 2 жыл бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി ജോൺപോൾ സർ ജോൺസൻ മാഷിനെ പറ്റി പറഞ്ഞപ്പോൾ., കണ്ണടച്ചിരുന്നാണ് കേട്ടത് മനസ് മുഴുവൻ ജോൺസൻ മാഷിന്റെ മുഖമായിരുന്നു. ഇപ്പോൾ ഞാനിത് കേൾക്കുമ്പോൾ രണ്ടുപേരും ഇല്ലല്ലോ എന്നുള്ള ഒരു സങ്കടം മാത്രം.
@abishaabi4008
@abishaabi4008 3 жыл бұрын
johnson master 😕💞💞💞
@geethasanthosh7470
@geethasanthosh7470 3 жыл бұрын
Master🙏🙏🙏🌹🌹🌹
@ArusWorld22
@ArusWorld22 3 жыл бұрын
Johnson master😍
@unnikrishnangangadharan2877
@unnikrishnangangadharan2877 3 жыл бұрын
Real talk great speech
@varghesechamakkala123
@varghesechamakkala123 2 жыл бұрын
John Paul sir ... എന്നാ narration...💐💐🙏🙏
@jindia5454
@jindia5454 2 жыл бұрын
ജോൺസൺ ഈണംകൊടുത്ത ഒരു പാട്ടുപോലും കേൾക്കാതെ ജോൺസൻ്റെ കഴിവ് മനസ്സിലാക്കിയ പി ജയചന്ദ്രനും ,ദേവരാജനും. മലയാളത്തിൽ സംഗീതത്തിന് ആദ്യമായി ദേശീയ അവാർഡ് കിട്ടുന്നത് ജോൺസൺ മാഷിനാണ്. അതും രണ്ട് തവണ. ഏത് വാദ്യോപകരണങ്ങളൂടേയും നൊട്ടേഷൻ എഴുതുന്ന അത് വായിക്കുകയും ചെയ്യുന്ന രണ്ട് സംഗീത സംവിധായകരാണ് ജോൺസണും ഇളയരാജയും
@RockyRock-vv3ex
@RockyRock-vv3ex 9 ай бұрын
These two can write music with out the help of any instruments.
@jyothinair188
@jyothinair188 3 жыл бұрын
വൃക്തികളുടെ ഫോട്ടോ കൂടി കൊടുത്താൽ നന്നായിരുന്നു
@sureshsony8086
@sureshsony8086 3 жыл бұрын
Big salut sir.
@arjunlalachu8918
@arjunlalachu8918 3 жыл бұрын
❤️❤️❤️Johnson master ❤️❤️❤️
@philipk2374
@philipk2374 Жыл бұрын
എന്തൊരു വിവരണം. ജോൺസൺ മാഷിന്റെ സംഗീതം പോലെ ❤
@bijithbabu345
@bijithbabu345 2 жыл бұрын
Johnson mash❤️🙏🌹😔
@meenakshichandrasekaran4040
@meenakshichandrasekaran4040 Жыл бұрын
Missing You Sir 😢🙏🏻🙏🏻
@rajeshkj1183
@rajeshkj1183 3 жыл бұрын
ജോൺസൺ മാഷിന് പ്രണാമം 👍👍👏👏👌👌💐💐🌹🌹🙏🙏❤️❤️
@marieclaire7995
@marieclaire7995 3 жыл бұрын
Johnson mash... എന്നും മനസ്സിൽ ഒരു തേങ്ങൽ. 💔
@abum2858
@abum2858 3 жыл бұрын
Jhonson mash evergreen
@jonnychakupurakal242
@jonnychakupurakal242 3 жыл бұрын
Pranamam Johnson Master !
@aiswaryadevasia4134
@aiswaryadevasia4134 3 жыл бұрын
Thanks Safari
@AjithKumar-cy5eg
@AjithKumar-cy5eg 21 күн бұрын
ഇന്നും അദ്ദേഹത്തിൻ്റെ ഹ്യദയം ഗാനങ്ങളിലുടെ ജീവിക്കുകയാണ്.
@omegaprime5812
@omegaprime5812 3 жыл бұрын
20:45 sathyan anthikad
@LissiVarghese
@LissiVarghese 7 ай бұрын
Good JM😂😂🙏🙏
@asokanps6988
@asokanps6988 Жыл бұрын
Nammude samskarika uyarchaykkayi nalkiya uyarnna Sangeetha kireedam choodi kondu adheham nammodoppam ennumundakum.❤
@rakeshdadu4203
@rakeshdadu4203 3 жыл бұрын
പാവം പാവം രാജകുമാരൻ എന്ന സിനിമ തുടങ്ങുന്നത് ജോൺസൺമാസ്റ്ററുടെ ശബ്ദത്തിലൂടെയാണ് ...അത് ഇപ്പൊൾ കേട്ടു വന്നതേയുള്ളു
@Sreejoos
@Sreejoos 3 жыл бұрын
Am a self proclaimed Johnson master super fan . But this info was new for me Thank you
@RockyRock-vv3ex
@RockyRock-vv3ex 9 ай бұрын
@@SreejoosAnother movie PradeshikaVarthakal. His song is there written by lal Jose during title sequence .
@ajaykrishnanaj
@ajaykrishnanaj 3 жыл бұрын
🙏🙏🌹🌹🌹
@aneeshp9351
@aneeshp9351 3 жыл бұрын
ജോൺ പോൾ സാറിൻ്റെ അവതരണം എത്ര മണിക്കൂറുകൾ പോലും കേട്ടിരുന്നു പോകും അതൊര് കഴിവ് തന്നെയാണ്
@jayakanthsreenivas4115
@jayakanthsreenivas4115 3 жыл бұрын
Malayalam lajjikkanam padmarajaneyum johnsonsoneyum bharathettaneyumvendathra angeekarakkathathil. Enthu rasamaayirunnu aa kalangal
@vaishnavatheertham4171
@vaishnavatheertham4171 3 жыл бұрын
ജോൺ പോൾ സർ 🙏🙏🙏🙏❤❤❤
@Socra_Tez
@Socra_Tez 3 жыл бұрын
ജോൺസൻ മാസ്റ്റർ 🙏🙏
@sidharthmanojkumar8158
@sidharthmanojkumar8158 3 жыл бұрын
പത്മരാഞ്ജന്റെ സ്മൃതി അപ്‌ലോഡ് ചെയ്യുമോ
@a13317
@a13317 2 жыл бұрын
ജോൺസൺ & കൈതപ്രം കോമ്പോ all time favorite 👌
@anasshajahan2902
@anasshajahan2902 3 жыл бұрын
Hiiii👍👍👍👍👍
@nelsonvarghese9080
@nelsonvarghese9080 3 жыл бұрын
പ്രണാമം. 🌹🌹
@josypj5993
@josypj5993 3 жыл бұрын
J master
@halanaz6041
@halanaz6041 3 жыл бұрын
Safari appil Hitler ude charithram ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
@alexcleetus6771
@alexcleetus6771 3 жыл бұрын
Johnson mash r.i.p🙏
@manilalramanujan5022
@manilalramanujan5022 3 жыл бұрын
Kadicha potatha language aanu iyalu samsarikune....but jhonson mashe...love him
@michaelkuriakose1997
@michaelkuriakose1997 3 жыл бұрын
@jayakanthsreenivas4115
@jayakanthsreenivas4115 3 жыл бұрын
Daivathodu orittu snehskkuravu thonunna johnson mastarude jeevitham... Ingsne oru pareekhanam....
@SunilkumarsMenon
@SunilkumarsMenon 3 жыл бұрын
ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ. ജോൺസൺ മാഷിനെ ഏറ്റവും അടുത്ത് അറിയുന്ന ആൾ. വേദനയോടല്ലാതെ ഈ episode മുഴുവൻ കാണാൻ പറ്റില്ല.
@jayakanthsreenivas4115
@jayakanthsreenivas4115 3 жыл бұрын
John psul sir thangaliloode kure pazhaya ormakal viriyunnu..ethra nalla kaalam. Vallathoru nashtabhodham thonunnu.
@mukil9606
@mukil9606 3 жыл бұрын
മാഷേ ❤️
@prasobhprabha4295
@prasobhprabha4295 3 жыл бұрын
water tank + beer ☺️🤩
@raghavankp1957
@raghavankp1957 3 жыл бұрын
🙏🏼🙏🏼🙏🏼🙏🏼
@radhakrishnang6830
@radhakrishnang6830 3 жыл бұрын
Jhonson മാഷ് മറ്റൊരു സംഗീത സംവിധായകൻ നു വേണ്ടി മാത്രമേ പാടിയിട്ടുള്ളു A. R. Rahman നു വേണ്ടി - Kangalal kaithisei എന്ന ഭാരതിരാജ ചിത്രത്തിന് വേണ്ടി,
@bijumathew4087
@bijumathew4087 2 жыл бұрын
അല്ല രാജാമണിക്കു വേണ്ടി ഒരു തമിഴ് പാട്ട് പാടിയിട്ടുണ്ട്
@gopikv3368
@gopikv3368 3 жыл бұрын
മഴനീർതുള്ളിയെ മുത്തായ്മാറ്റും നന്മണിച്ചിപ്പിയെപോലേ......
@binus6697
@binus6697 6 ай бұрын
❤❤❤l 🌹🌹🌹🌹🌹🌹🌹 ❤❤❤❤❤❤❤🙏
@shibilal8867
@shibilal8867 2 жыл бұрын
ജോൺസൻ മാജിക്
@shaijuthottathilkerala8312
@shaijuthottathilkerala8312 3 жыл бұрын
THE BUST MUSIC DIRECTOR IN INDIA JONSAN & ILAYARAJA & RD BURMAN
@jalajabhaskar6490
@jalajabhaskar6490 3 жыл бұрын
60 vayassinu munpe mikka prathibhagalum poyi😔
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 10 ай бұрын
ഒരു കണക്കിന് അവർ ഭാഗ്യവാന്മാർ ആണ്. തന്റെ മേഖലയിൽ നിറഞ്ഞു നിൽകുമ്പോൾ ലോകം വിട്ടു പോകുക എന്നത് ഒരു ഭാഗ്യം ആണ്. നേരെ മറിച്ചായിരുന്നുവെങ്കിൽ ഒന്ന് ആലോചിച്ചു നോക്കു. Eg : MS ബാബുരാജ്.
@agijohn7938
@agijohn7938 3 жыл бұрын
മലയാള സിനിമ യഥാർത്ഥ കഷ്ടപ്പെടുന്ന കലാകാരന്മാരെ ആദരിക്കുകയും ആവിശ്യത്തിന് payment നൽകുകയും ചെയ്തില്ല.
@vidhyat3829
@vidhyat3829 3 жыл бұрын
💛💛💛
@11_amalp81
@11_amalp81 3 жыл бұрын
Bharathan.padmarajan.johnson.john poul .❤️
@rameshbabu322
@rameshbabu322 3 жыл бұрын
ചക്രവർത്തി കൊണ്ടുവന്ന രാജകുമാരൻ.
@vivinravi6940
@vivinravi6940 3 жыл бұрын
Pavizhm pol pavizhdram pol..
@sreelathasugathan8898
@sreelathasugathan8898 3 жыл бұрын
😭😭😭😭😭🙏🙏🙏🙏🙏
@sudheeshchandran6884
@sudheeshchandran6884 3 жыл бұрын
ജോണ് പോൾ സാറിന്റെ മലയാളം ഹോ...അസൂയാവഹം
Smrithi | John Abraham | SAFARI TV
28:01
Safari
Рет қаралды 70 М.
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 78 МЛН
100km/h Reflex Challenge 😱🚀
00:27
Celine Dept
Рет қаралды 156 МЛН
Smrithi | RAVEENDRAN | Safari TV
25:18
Safari
Рет қаралды 82 М.
Smrithi | Padmarajan | SAFARI TV
25:41
Safari
Рет қаралды 149 М.
Smrithi | I. V. Sasi| SAFARI TV
25:17
Safari
Рет қаралды 30 М.
Smrithi | Sukumaran | SAFARI TV
26:04
Safari
Рет қаралды 119 М.
Smrithi | Edappally Raghavan Pillai | SAFARI TV
25:49
Safari
Рет қаралды 76 М.
A Child's Big Mistake Turned Into an Unforgettable Gift #shorts
00:18
Fabiosa Stories
Рет қаралды 43 МЛН