Smrithi | Philomina | SAFARI TV

  Рет қаралды 22,030

Safari

Safari

Күн бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #smrithi #Philomina
Stay Tuned: www.safaritvch...
To buy Sancharam Videos online please click the link below:
www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 91
@SafariTVLive
@SafariTVLive 3 жыл бұрын
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
@Linsonmathews
@Linsonmathews 3 жыл бұрын
ഫിലോമിന ചേച്ചി 😍 ആനപ്പാറയിൽ അച്ഛമ്മ ❣️ മറക്കാൻ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു 🤗
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
ഇല്ല.. അത്രക് മനോഹരം ആയിരുന്നു.. അത് പോലെ വിയറ്റ്നാം കോളനിയിലെ സൈനബ,ഇൻ ഹരിഹർ നഗറിലെ മുത്തശ്ശി,അർത്ഥം എന്ന സിനിമയിലെ ഹൌസ് ഓണർ ആയ മുത്തശ്ശി,തനിയാവർത്തനത്തിലെ കഥാപാത്രം,പ്രവാചകൻ എന്നാ സിനിമയിലെ കൈനോട്ടക്കാരി,അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ
@underworld2858
@underworld2858 3 жыл бұрын
@@shabeebmuhammedc8811 ആനപ്പാറയിൽ അച്ഛമ്മയെ മറക്കാൻ കഴിയുമോ...🤣
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@underworld2858 ഇല്ല.. ആ കമെന്റ് മുകളിൽ പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ഞാൻ ആവർത്തികതിരുന്നേ
@mrx8051
@mrx8051 3 жыл бұрын
ഫിലോമിന മാമുക്കോയ ഉള്ള കോമ്പിനേഷൻ ഒക്കെ സൂപ്പറാണ്
@kevin88fern
@kevin88fern 3 жыл бұрын
It's really sad that for such an versatile actress who acted in more than 700 films we got no footages available of any interviews of her anywhere. Philomina holds a special place in my heart for amongst many of her various acting avatars, quite few of them reminds me of my maternal grandmother. Strict, bold, caring, full of love all at the same time.
@roby-v5o
@roby-v5o 3 жыл бұрын
❤❤❤ഫിലോമിന ചേച്ചി "മലയാളസിനിമയിൽ തന്റെടമുള്ള കഥാപാത്രങ്ങൾക്കും ഹാസ്യകഥാപാത്രങ്ങൾക്കും 😍😍മികവ് പുലർത്തുന്ന 👌👌അഭിനയം "
@ഷാരോൺ
@ഷാരോൺ 3 жыл бұрын
ഉടലു നിറയെ കൈകളുമായി - സുഭദ്ര --
@divakaranmangalam2445
@divakaranmangalam2445 3 жыл бұрын
ഫിലോമിന ചേച്ചിക്ക് നമോവാകം. ശ്രീ ജോൺ പോൾ, എത്ര നന്നായി വിവരിയ്ക്കുന്നു. അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏🙏
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
ഫിലോമിന...ഗോഡ് ഫാദർ എന്ന സിനിമയിലെ ആനപ്പാറ അച്ഛമ്മ എന്ന ഒറ്റ കഥാപാത്രം മതി ഫിലോമിന എന്ന അഭിനേത്രിയെ മനസിലാക്കാൻ.. സ്വഭാവ നടിയായാലും കോമഡി ആയാലും വില്ലൻ കഥാപാത്രം ആയാലും ഏത് കഥാപാത്രം ആയാലും ഈ കൈകളിൽ ഭദ്രമായിരുന്നു..ഞാനൊക്കെ യവ്വനത്തിലേക്ക് കടക്കുന്നതിന് മുൻപ് ആ കലാകാരി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.. പക്ഷെ അവർ ചെയ്തു വച്ച കഥാപാത്രങ്ങളിലൂഡെ അവർ ജീവിക്കുന്നു.. ആ വലിയ കലാകാരിക്ക് എന്റെ ഓർമ്മപൂക്കൾ🌹🌹🌹🌹
@വില്ലൻവില്ലൻ
@വില്ലൻവില്ലൻ 3 жыл бұрын
സത്യം
@യാത്രയെപ്രണയിച്ചവൻ
@യാത്രയെപ്രണയിച്ചവൻ 3 жыл бұрын
മറക്കാൻ പറ്റുമോ?
@msc8927
@msc8927 3 жыл бұрын
ഓർമപ്പൂക്കൾ
@armedia3682
@armedia3682 3 жыл бұрын
ഓർമപ്പൂക്കൾ
@shabeebmuhammedc8811
@shabeebmuhammedc8811 3 жыл бұрын
@@വില്ലൻവില്ലൻ അതെ..
@babypaul9220
@babypaul9220 3 жыл бұрын
തൃശൂർ ഭാഷ ഒരുപക്ഷെ സിനി‍മയിൽ ആദ്യമായി പ്രയോഗിച്ചത് ഈ അഭിനേത്രി ആയിരിക്കും. എത്ര നന്നായി അവർ അത് ചെയ്യുന്നു, സ്വതസിദ്ധമായ ശൈലിയിൽ... അഭിനയം - ഓരോ കഥാപാത്രവും നമ്മുടെ ഒക്കെ പരിസരങ്ങളിൽ ജീവിക്കുന്ന മനുഷ്യരുമായി സാമ്യമുള്ളതായിരുന്നു.... ഒട്ടും നാടകീയത തോന്നാത്ത അഭിനയം... പ്രണാമം....
@Nizar713
@Nizar713 3 жыл бұрын
"ആരെടാ..നാറി.. നീ.....?? Trademark of ഫിലോമിന ചേച്ചി.. 😀 ആ വലിയ കലാകാരിക്ക് പ്രണാമം. 🥲
@melvinsam2332
@melvinsam2332 3 жыл бұрын
ഫിലോമിന ചേച്ചിയുടെ കോമഡികൾ ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടം 😢
@sreeragssu
@sreeragssu 3 жыл бұрын
'' നിങ്ങടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്‍മാരെ ?'' കോമഡി , സെന്‍റിമെന്‍സ്, സീരിയസ് വേഷങ്ങള്‍ എല്ലാം മനോഹരമായി അവതരിപ്പിച്ചിരുന്ന നടി - ഫിലോമിന ♥ 2004 ന്‍റെ തുടക്കത്തില്‍ ഞങ്ങളുടെ L.P സ്കൂള്‍ ആനിവേഴ്സറി പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ വന്നത് ഇന്നും ഓര്‍ക്കുന്നു , പ്രോഗ്രാം വെെകിട്ട് 7 മണിക്ക് ആയിരുന്നിട്ടും പ്രായത്തിന്‍റെ അവശതയിലും ക്ഷണം സ്വീകരിച്ച് അവര്‍ ഞങ്ങളെ കാണാന്‍ വന്നു....
@jeevanjosephm7316
@jeevanjosephm7316 3 жыл бұрын
To the editor, there are several sequences in this video where we listeners get the gulping sound from his mic. i understand its natural, still most of them can be cut while editing. it gives a awkward listening experience for users using headphone, while I'm really enjoying the show, he's got excellent fluency ,lucidity & expression of words. Bravo!
@benjosebastian
@benjosebastian 3 жыл бұрын
My favorite female malayalam actress... 😍
@rahulraj9175
@rahulraj9175 3 жыл бұрын
"ചുരം" സിനിമ യിൽ ഫിലോമിന ചേച്ചിടെ ഒരു character ഉണ്ട്...കിടു...
@johnthomas9535
@johnthomas9535 3 жыл бұрын
ഈ അതുല്യ നടിക്ക് ഒരു തിരിച്ചു വരവ് നൽകിയത് സത്യൻ അന്തിക്കാട് ആണ്‌. അത് പരാമർശിക്കാതെ പോയി. 'വിദ്യാരംഭ'വും 'പ്രാദേശിക വാർത്തക'ളും ഒക്കെ അവർക്കു മാത്രം കഴിയുന്ന പകർന്നാട്ടങ്ങളാണ്. ആഘോഷിക്കപെടുന്ന അമ്മ നടികളെക്കാൾ എത്രയോ മുകളിൽ ആയിരുന്നു ഫിലോമിനയും സുകുമാരിയും.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 Жыл бұрын
ചാട്ട.... എന്തൊരു ഗംഭീര സിനിമയാണ്.. ഫിലോമിന അമ്മയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്... പക്ഷെ വിയറ്റ്നാം കോളിനിയിലെ ഉമ്മയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.
@arunkumar.v.varunkumar367
@arunkumar.v.varunkumar367 2 жыл бұрын
വിയറ്റ്നാം കോളനിയിലെ ഉമ്മ 🥰🥰🥰🥰 ആനപ്പാറ അച്ചമ്മ.... രണ്ടു ധ്രുവങ്ങളിൽ നിന്നുകൊണ്ട് അതി ഗംഭീരമാക്കിയ വേഷങ്ങൾ
@geetha221
@geetha221 3 жыл бұрын
Thanks for giving information about philomana actress
@jithinn1
@jithinn1 3 жыл бұрын
Philomina is unique. No other actress come close to her.
@pradeepp819
@pradeepp819 3 жыл бұрын
ഫിലോമിന,ശങ്കരാടി..മറക്കാൻ കഴിയുമോ മലയാളിക്ക്..??
@intothestory6195
@intothestory6195 3 жыл бұрын
ഫിലോമിന എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഈ dialogue ആണ് "ആരടാ നാറി നീ "😅😅😅 പനിനീര് തെളിയാനെ 🤣🤣🤣
@swaminathan1372
@swaminathan1372 3 жыл бұрын
ഓർത്ത് ചിരിക്കാനും, ഓർത്ത് നൊമ്പരപ്പെടാനും എത്രയെത്ര കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടാണ് ഈ അഭിനയത്രി നമ്മെ വിട്ടു പോയത്..🙏🙏🙏 പ്രണാമം...🌹🌹🌹
@vipinns6273
@vipinns6273 3 жыл бұрын
Philomina 🌹🙏
@melvinabraham1515
@melvinabraham1515 3 жыл бұрын
ഒരിക്കലും മറക്കാൻ പറ്റാത്ത നടി..അച്ഛമ്മ , vere aarku pattum angane oru vesham
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 3 жыл бұрын
Godfather movie.. Sree .. N N pilla sir and Filomina Amazing acting.....
@mrx8051
@mrx8051 3 жыл бұрын
തളിയാനെ പനിനീര് (god father )
@narayanannk8969
@narayanannk8969 3 жыл бұрын
God father
@armedia3682
@armedia3682 3 жыл бұрын
ഓർമപ്പൂക്കൾ🙂🌹🌹
@shaheeraju2698
@shaheeraju2698 3 жыл бұрын
Greesh puthnchery oru episode?🙂
@razhi916
@razhi916 3 жыл бұрын
മഹാ പ്രതിഭ ഫിലോമിന ചേച്ചി
@Vpr2255
@Vpr2255 3 жыл бұрын
Evda accident
@Shiva-zd2vc
@Shiva-zd2vc 3 жыл бұрын
Ever fav🥰
@sreevasstholoor6016
@sreevasstholoor6016 3 жыл бұрын
ഒരു ഗായികയായിരുന്നതും സിനിമാ ചരിത്രവും ഒക്കെ എത്ര പേർക്ക് അറിയും.. John paul സാർ ഒരു ചരിത്ര അദ്ധ്യാപകൻ ആണ് ❤
@traclik2828
@traclik2828 3 жыл бұрын
Nice
@anasshajahan2902
@anasshajahan2902 3 жыл бұрын
ആദ്യം 👌👌👌👌
@nikhiljulajini676
@nikhiljulajini676 3 жыл бұрын
Ente naattukari ♥️♥️
@naseemkaniyath5510
@naseemkaniyath5510 3 жыл бұрын
ഇവരെയൊക്കെ ഓർക്കുന്നല്ലോ...😊
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
GOD FATHER MOVIE til ANJOORAN = ACHAAMMA anna soothravakkyathinu pattiyathu Philomena = NN Pillai aanu
@georgejoseph2259
@georgejoseph2259 2 жыл бұрын
Philomina chechi kuttikkuppayam enna filmil award vagiyittundu
@travelling6056
@travelling6056 3 жыл бұрын
Hi
@vishnusworldhealthandwealt9620
@vishnusworldhealthandwealt9620 3 жыл бұрын
Philomena amma abhinayicha ella filmsileyum kadhapathrangale avismaraneeyamaakkiyathaanu
@nkx3895
@nkx3895 3 жыл бұрын
Anta kallatha njan istapudunna oru amma
@manykarakulam9399
@manykarakulam9399 3 жыл бұрын
Aarum dislike adikkalle please .....
@user-ko9fg6cn6u
@user-ko9fg6cn6u 3 жыл бұрын
വിയറ്റ്നാം കോളനി , വെങ്കലം , godfather ....
@sajeevsoman7813
@sajeevsoman7813 3 жыл бұрын
❤️
@sajithjith7150
@sajithjith7150 2 жыл бұрын
Kuttikuppayathilea acting nallathu ayirunnu.cruel aya Oru ammayiamma udea role
@adarshm305
@adarshm305 3 жыл бұрын
God father onnu pore?🌹
@helencelin261
@helencelin261 3 жыл бұрын
🤙🤙❣️💯
@vaishnavatheertham4171
@vaishnavatheertham4171 3 жыл бұрын
🙏🙏🙏🙏🙏
@varghesen7861
@varghesen7861 2 жыл бұрын
'കൊസറ ഭൈരവി', ഈ കഥാപാത്രം അസാമാന്യം, ആർക്കും അനുകരിക്കാൻ സാധിക്കാത്തത്.
@sreekuma226
@sreekuma226 3 жыл бұрын
🙏
@manuthomas366
@manuthomas366 3 жыл бұрын
🙌♥️
@Najeebvlogs123
@Najeebvlogs123 3 жыл бұрын
കഷ്ടപ്പെട്ട് മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം 🥵
@好女孩-z5i
@好女孩-z5i 3 жыл бұрын
1.82 k subscriber undaittum manyamaya view undayittum ingane vannu comment cheyyathe chetta. Athum niravadhi idath.. mosham.. ningalude vila kalayalle..
@egvettoor
@egvettoor 3 жыл бұрын
Ok
@intothestory6195
@intothestory6195 3 жыл бұрын
👍
@intothestory6195
@intothestory6195 3 жыл бұрын
@@好女孩-z5i 😊
@intothestory6195
@intothestory6195 3 жыл бұрын
@@好女孩-z5i ആ ബ്രോ ഉദ്ദേശിക്കുന്ന അത്ര views ഇല്ല അതായിരിക്കും 🌷👍
@anaz734
@anaz734 3 жыл бұрын
💜
@vaisakhrk8760
@vaisakhrk8760 3 жыл бұрын
Prathapachandran.. Smrithi venam
@ismailv4458
@ismailv4458 3 жыл бұрын
😍😍😍
@unnikrishnanm.ulloppalli6472
@unnikrishnanm.ulloppalli6472 3 жыл бұрын
😭😭😭😭
@MYTECHVLOGS
@MYTECHVLOGS 3 жыл бұрын
🌹🌹🌹
@bindusajeevan4945
@bindusajeevan4945 3 жыл бұрын
❤️❤️❤️❤️❤️
@josephkottukappally
@josephkottukappally 3 жыл бұрын
Ujjwalamaya abhinethry
@smackwrestling4982
@smackwrestling4982 3 жыл бұрын
Hitler😂😂
@shebivlogs9050
@shebivlogs9050 3 жыл бұрын
🙏🏻E Bull jet Brothersinu വേണ്ടി ശബ്ദമുയർത്തുമെന്ന് തോന്നുന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു Sir , ഇവിടെ നിയമം നീതിക്ക് നടക്കുന്നുണ്ടോ' Sir, വാഹനപ്രേമികൾക്ക് വേണ്ടി ,സ്വപ്ന സാക്ഷാത്കാരികൾക്ക് വേണ്ടി അങ്ങയുടെ ഇടപെടൽ പ്രതിക്ഷിക്കുന്നു 🙏🏻
@Politicscritics
@Politicscritics 3 жыл бұрын
കുറച്ചു ലളിതമായി പറഞ്ഞാൽ എന്താ?
@好女孩-z5i
@好女孩-z5i 3 жыл бұрын
ഇതിലും ലളിതമായി എങ്ങനെ?
@intothestory6195
@intothestory6195 3 жыл бұрын
🤔
@bharatnarayanm7552
@bharatnarayanm7552 3 жыл бұрын
ഇതാണ് യഥാർത്ഥ മലായളത്തിന്റെ സൗന്ദര്യം
Smrithi | Sukumari | SafariTV
27:31
Safari
Рет қаралды 36 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,3 МЛН
Smrithi | Meena | SAFARI TV
24:01
Safari
Рет қаралды 44 М.
Smrithi | Oduvil Unnikrishnan | Safari TV
27:15
Safari
Рет қаралды 194 М.
Smrithi | I. V. Sasi| SAFARI TV
25:17
Safari
Рет қаралды 29 М.
Smrithi | Silk Smitha | SAFARI TV
23:21
Safari
Рет қаралды 87 М.
Smrithi | Padmarajan | SAFARI TV
25:41
Safari
Рет қаралды 143 М.
Smrithi | Venu Nagavally | SAFARI TV
26:55
Safari
Рет қаралды 41 М.
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН