സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
@bindusajeevan49454 жыл бұрын
❤️❤️ നല്ല ഭംഗിയാണ് വേണുച്ചേട്ടന്റെ ചിരികാണാൻ❤️❤️🙏
@rahuldevraj69994 жыл бұрын
അദ്ദേഹത്തിന്റെ നിഷ്കളങ്കമായ പുഞ്ചിരി ഹൃദയത്തിലേക്ക് തറച്ചു കയറുന്നതാണ് 🥰
@swaminathan13724 жыл бұрын
വേണു ചേട്ടനെക്കുറിച്ച് ആര് സംസാരിക്കുന്നത് കണ്ടാലും ഞാൻ അവിടെ ഓടിയെത്തും കാരണം എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമുള്ള ഒരു വ്യക്തിയാണ്..🙏🙏🙏🌹🌹🌹
@sonukrishnankv60274 жыл бұрын
ചേട്ടന് അദ്ദേഹത്തിന്റെ പ്രണയ ജീവിതവുമായി ബന്ധപ്പെട്ട flash back അറിയാമോ ?
@swaminathan13724 жыл бұрын
@@sonukrishnankv6027 അഭിമുഖത്തിലൂടെ ഉള്ള അറിവേ ഒള്ളൂ
@sonukrishnankv60274 жыл бұрын
@swaminathan K. H ഏത് അഭിമുഖമാണ് ?
@sonukrishnankv60274 жыл бұрын
Link ഉണ്ടോ
@swaminathan13724 жыл бұрын
@@sonukrishnankv6027 അദ്ദേഹത്തിൻ്റെ ഭാര്യയുടെ...
@KIDUWAY4 жыл бұрын
നികത്താനാവാത്ത ഒരു വലിയ നഷ്ടമാണ് വേണു നാഗവള്ളി💐
@Nangeli_2.04 жыл бұрын
*Venu Nagavally* 🌹🌹🌹 _yet another underrated talent !_ ♥️💕
@devs39003 жыл бұрын
Kizhakkunarum pakshi 😘😘😘. Venu sir was one of the greatest artist in our industry, also he was so humble and cool.
@sheremon56464 жыл бұрын
എത്ര നല്ല ശുദ്ധമായ ഭാഷാപ്രയോഗങ്ങൾ 🌷🌷
@advkesug4 жыл бұрын
ലോ കോളജിൽ first year പഠിക്കുമ്പോൾ ആണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അന്ന് അദ്ദേഹം പ്രസംഗിച്ചപ്പോൾ വളരെ വികാരാധീനനായി. സിനിമ ചിലർ കയ്യടക്കി വച്ചിരിക്കുന്നത് കൊണ്ടാണ് താൻ സിനിമ ചെയ്യാൻ വൈകുന്നത് എന്നും, ദൈവം എന്നത് നമ്മളെ ഒരു ദുർഘടത്തിൽ സഹായിക്കുന്ന ആളുകൾ ആണെന്നും അന്ന് അദ്ദേഹം പറഞ്ഞു.
@PiiX TooNs ok. get in touch when you come to campus.
@sonukrishnankv60274 жыл бұрын
Sir എവിടെയാണ് അദ്ദേവും ഒന്നിച്ചു പഠിച്ചത് ?
@sasidharanp.v34043 жыл бұрын
ഞാനും വേണവും തിരുവനന്തപുരത്ജേർണലിസത്തിൽ ബാലചന്ദ്രമേനോനൊടൊപ്പം പഠിച്ചിരുന്നു.''വേണുവിനെ വളരെ നല്ല സുഹൃത്തും മനുഷ്യസ്നേഹിയുമായിട്ടായിരുന്നു എല്ലാവരും കണ്ടിരുന്നത് കാപട്യം ഇല്ലാത്ത നല്ല വ്യക്തി...അസമയത്ത് നഷ്ടപ്പെട്ടുപോയി...അദ്ദേഹത്തേ പറഞ്ഞത് വളരെ ശരി..''താങ്കൾക് നന്ദി..''
@syamalaradhakrishnan8024 жыл бұрын
ഉൾക്കടൽ ശാലിനി എന്റെ കൂട്ടുകാരി ശ്രി വേണു നാഗവള്ളി ശോഭ വിഷാദകാലാകാരൻ നിറഞ്ഞ ചിരി നിഷ്കളങ്കമായ ചിരി പിന്നെ സംവിധാനം കളിപ്പാട്ടം ലാൽ സലാം സർവകലാശാല ഇവയെല്ലാം നല്ല ചിത്രങ്ങൾ
@mahinbabu31064 жыл бұрын
ഞാൻ കണ്ട എറ്റവും സത്യസന്ധമായ ഇന്റെർവ്യൂ വേണു നാഗവള്ളിയുടെത് ആണ് അകാലത്തിൽ പൊലിഞ്ഞു പോയ പ്രതിഭ
@swaminathan13724 жыл бұрын
അതെ... വളരെ ശരിയാണ്
@LathaNair4 жыл бұрын
Very nice. Venu was a good singer. May his soul rest in peace!
വേണു നാഗവല്ലി എന്നാ കഥകൃതനോട്, തിരക്കഥകൃതിനോട്, സംവിദായകനോട്, നടനോട്... വളരെ അധികം ആരതിജിരുന്ന വ്യക്തി എന്നാ നിലയിൽ നഷ്ടപ്പെട്ട ഒരു നിമിഷം എന്റെ ജീവിതത്തിൽ ഉണ്ടായി, ഒരു തവണ അമ്മ മീറ്റിംഗ് കഴിഞ്ഞു abad പ്ലസ്സ യിൽ വച്ചു കണ്ടപ്പോൾ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല എന്നാ ഖേദം ഇപ്പോഴും ഉണ്ട്.ഒരുപാടു സംസാരിക്കാൻ സാത്യതകൾ ഉണ്ടാരുന്നിട്ടു കൂടി ... 🥰🥰🥰🥰
@arunkavadiyararunkavadiyar72084 жыл бұрын
Great Actor Directer Scriptwriter Singer
@surendranp8227 Жыл бұрын
വളരെ ശുദ്ധനായ ,നല്ലവനായ, സഹൃദയനായ, നമുക്ക് ഇഷ്ടമില്ലെങ്കിലും നമ്മളെ വേദനിപ്പിച്ച് നമ്മളെ വിട്ടുപിരിഞ്ഞുപോയ വേണുചേട്ടൻ.
@shanti53663 жыл бұрын
excellent narration, apt words
@sudheeshmadathil4 жыл бұрын
നിന്നുവരെ കേൾക്കാത്ത വായിക്കാത്ത ചില മലയാളം പഥമൊക്കെ ഇങ്ങേരുടെ അടുത്തുനിന്ന് കിട്ടും പക്ഷേ പ്രയോഗിക്കാൻ പറ്റില്ല അപ്പോഴേക്കും മറന്നിരിക്കും
@indiraep66183 жыл бұрын
Correct
@ECE_Solutions20242 жыл бұрын
Great personality. My favourite actor
@arjunraza10604 жыл бұрын
Nalla avatharanam an ith ee bhoomiyil janichavarkellam oro niyogam und
Oru vishadam olippichu vacha,...aa chiriyanu venuchettane kurichorkkumbol...
@seekzugzwangful3 жыл бұрын
ലാലേട്ടൻ എന്ന വാക്ക് വരുന്നത് "സർവകലാശാല " എന്ന സിനിമയിൽ ആയിരുന്നു. അതുപോലെ "കിലുക്കം" എന്ന മനോഹരമായ ചിത്രത്തിന്റെ തിരക്കഥ. ❤️ മലയാളത്തിന്റെ എക്കാലത്തെയും "കാമുക"രൂപവും ഒരുപക്ഷേ അദ്ദേഹത്തിന്റേത് ആകും. Sharadindu malardeepa.. , anuraagini.. തുടങ്ങിയ പാട്ടു കളുടെ.. he was such a sweet melancholic melody onscreen.💙💙💙
@Chikku007133 жыл бұрын
ആദ്യമായി ജോൺപോൾ സാറിന്റെ പരിപാടിയിൽ ഒരു ഇംഗ്ലീഷ് വാക്ക് 6:9 (monotony)കേട്ടു😛 (സിനിമ എന്നതു ഇംഗ്ലീഷ് ആണ് എന്നത് വിസ്മരിച്ചു കൊണ്ടല്ല പറയുന്നത്, പക്ഷേ സിനിമ എന്ന വാക്ക് മലയാളി ദത്തെടുത്ത ഒരു വാക്കാണ്, ചലച്ചിത്രം എന്നതിന്റെ പര്യായം പോലെ) ജോൺപോൾ സാർ ഒരുപാട് ഇഷ്ടം ബഹുമാനം👍🙏
1980 ലോ '81ലോ ആണ്. ഞാൻ പൂജപ്പുരയിൽ ബസ് കാത്തു നില്കുന്നു. ഉച്ച. ഒരാൾ ബൈക്കിൽ വരുന്നു. ഒരു ലിഫ്റ്റ് ചോദിക്കുന്നു. ബൈക്ക് നില്കുന്നു. ആളെ ഉൾക്കടലിൽ കണ്ടു അറിയാം. കയറുന്നു. മിണ്ടാതെ പിന്നിലിരിക്കുന്നു. വഴുതക്കാടെത്തുന്നു. "ഞാനിവിടെ തിരിയുകയാ, എവിടേക്കാ?" "തമ്പാന്നൂരു പോവണം" ബൈക്ക് ഇടത്തോട്ട് തിരിയുന്നു. തമ്പാനൂരിലെത്തുന്നു.
@kevin88fern4 жыл бұрын
Baki kudi paranjirunnakkil kollayirunnu
@anasshajahan29024 жыл бұрын
Hi👍👍👍
@arjunraza10604 жыл бұрын
Njan enna vykthi venunagavally chettan te kattathe kilikoode shalini ente kootukari enni cinemakal koodi njan theerchayayum kanum urapp
അനശ്വര നായകൻ വേണുനാഗവള്ളി സർ വിട പറഞ്ഞിട്ട് ഇന്ന് 11വർഷം. പ്രണാമം 🙏🌹🌹🌹
@sevenstars83614 жыл бұрын
👍
@harichandran23804 жыл бұрын
Hello
@skariapothen30664 жыл бұрын
I think he was an engineer
@tyagarajakinkara4 жыл бұрын
Sexy tani nadaan, purusha soundarya prateekamayirunnu venu! One can't forget his role in takara.
@harikrishnant59342 жыл бұрын
Takarayil prataap Pothanaa
@renjithr10354 жыл бұрын
നല്ല ഒഴുക്ഉള്ള ഭാഷ
@sajithsebastian124 жыл бұрын
Katti Malayalam ..
@venugopalbalakrishnapillai48514 жыл бұрын
,,Nirasha kamukan,,image
@shajis203 Жыл бұрын
വേണു നാഗവള്ളിയെക്കുറിച്ച് പറഞ്ഞപ്പോൾ കെ.ജി. ജോർജിനെയും ഭരതനെയുമൊക്കെ വിശദമായി പരാമർശിച്ചു. പക്ഷെ വേണുവിന് സംവിധായകനാകാൻ ഉള്ള കാരണമേകിയ ബാലചന്ദ്ര മേനോനെ മറന്നത് ശരിയായില്ല.
@pushpalathaa15473 жыл бұрын
Akalathil polinjupoya prathiba
@elizabethgeorge21862 жыл бұрын
നാടൃങ്ങൾ ഇല്ലായിരിക്കാം.പക്ഷേ unpolished ആണ്
@syamalaradhakrishnan8024 жыл бұрын
സുഖമോ ദേവി രക്‌ത സാക്ഷികൾ സിന്ദാബാദ് യുവജനോത്സവം ഇവയും നല്ല സിനിമകൾ അകാലത്തിൽ പൊലിഞ്ഞ പ്രതിഭ
Ente name Arjun njan enna vyakthi film actor venunagavally chettan te ore oru malayalam film mathrame njan kanditullu Aa cinema eniyk orupad ishtamayi nalla cinema Aa cinemayan KG George direct cheytha ulkadal enna malayalam film valare nalla cinemayan ath eniyk orupad ishtamayi Ulkadalil venunagavally chettan avatharippicha kadhapathrathe eniyk valare nannayi ishtamayi kavi Rahulan ennan athile venunagavally chettan te kadhapathrathe venunagavally chettan swantham shareerathilek avahichu kondu abhinayich alla jeevichu kanichu malayala cinemayile athulyan aya oru kalakaran nalla nadan an venunagavally chettan
@noufalsirajudeen96134 жыл бұрын
36th view
@Linsonmathews4 жыл бұрын
ഇദ്ദേഹം സംവിധാനം ചെയ്തതല്ലേ ഏയ് ഓട്ടോ, അതുപോലെ രക്തസാക്ഷികൾ സിന്ദാബാദ്...
@@iqbalnechully5059 s, അദ്ധേഹത്തിന്റെ അച്ഛന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി...
@ajikottarathil32044 жыл бұрын
കിലുക്കം.. മിന്നാരം... തിരക്കഥ അദ്ദേഹത്തിന്റെ ആണെന്ന് തോന്നുന്നു
@swaminathan13724 жыл бұрын
കളിപ്പാട്ടം
@abdusk65904 жыл бұрын
അല്പം ലളിതമായി പറഞ്ഞിരുന്നെങ്കിൽ ഞങ്ങളെ പോലുള്ളവർക്ക് മനസിലാകുമായിരുന്നു.
@jalajabhaskar64904 жыл бұрын
🤔
@Safar19674 жыл бұрын
"ഉൾക്കടൽ"- ലിന്റെ ചിത്രീകരണ സമയം നായകനായ വേണു നാഗവള്ളിയും , ഛായാഗ്രാഹകനായ ബാലു മഹേന്ദ്രയും കൂടുതൽ അടുക്കുകയും, പരസ്പരം സ്വപ്നങ്ങൾ പങ്കുവെക്കുകയും ചെയ്‌ത കൂട്ടത്തിൽ ഭാവിയിൽ ഒരു സിനിമാ സംവിധാനം ചെയ്യാനും അതിന്റെ കഥയും ബാലുവിനോട് പങ്കുവെച്ചു. ഒരു വര്ഷം കഴിഞ്ഞതും തകർത്തോടിയ "ശങ്കരാഭരണം" കണ്ടു വേണു നാഗവള്ളി ഞെട്ടി- താൻ ബാലുവിനോട് പറഞ്ഞ കഥയല്ലേ? സംഗീതത്തെ സ്നേഹിച്ച തന്റെ ശങ്കരൻ എന്ന നായകനെ വേണു നാഗവള്ളി മസാല മാറ്റി അരച്ച് "അയിത്തം" ആക്കിയെങ്കിലും വേണ്ട രീതിയിൽ ഏറ്റില്ല