ഞാൻ യൂട്യൂബിൽ നോക്കി തയ്ക്കാൻ പഠിച്ചു ഇപ്പോൾ ഒരുപാട് ഡിസൈൻ ചെയ്യും
@Mrz_mr992 жыл бұрын
Masha Allah 😍🤣
@sushithavk49713 жыл бұрын
പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് 👌🏻
@aneesackm83563 жыл бұрын
Thank you so much..najan chodikanirikkugayirinnu...
@radhakrishnandeekshith96093 жыл бұрын
എനിക്കും ചെറുപ്പം മുതലേ തയ്യിക്കാൻ ഭയങ്കര ഇഷ്ടമാണ് ഇപ്പോഴും തുടർന്നു പോകുന്നു
@highrangeappleblossom3 жыл бұрын
Ano
@ashnaginto46162 жыл бұрын
ചേച്ചി ഓരോ കാര്യങ്ങളും പറയുമ്പോൾ ഇതൊക്കെ എന്റെ അനുഭവങ്ങൾ തന്നെയാണെന്ന് തോന്നി പോകുന്നു...
@NeX-wo5yq3 жыл бұрын
എനിക്കും തയ്ക്കാനൊക്കെ വലിയ ഇഷ്ടമായിരുന്നു ചെറിയ പ്രായത്തിലെ പക്ഷെ പിന്നീട് ഞാൻ തയ്യൽ പഠിക്കാൻ പോയി ടീച്ചറിൽ നിന്ന് ഒന്നും എനിക്ക് പഠിക്കാൻ പറ്റിയില്ല ഇങ്ങനെ ഉള്ള വീഡിയോ നോക്കി ഞാൻ പഠിച്ചു ഇപ്പോൾ ഞാൻ ചുരിദാർ ഒക്കെ തയ്ക്കും പുറത്തെങ്ങും തയ്ച്ചു കൊടുക്കാറില്ല
@vasanthie51543 жыл бұрын
Hi സ്മൃതി വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞു തരുന്നത് thank you 🙏
Enikk kure varshayitt thanne fation dizyning padikkan ishtta orupad..but engana thudanganam ennonnum oru idea kittunnilla
@highrangeappleblossom3 жыл бұрын
Valare eshtyappettu.
@Butterfly-s9h5 ай бұрын
Stitching clasd start cheyyumbol eth machine ahnu vangendath onnu parayamo?plz
@marybeena.p.rbeenaanto52842 жыл бұрын
Good explanation. Thank you 💖
@molsonjoseph44522 жыл бұрын
Missinu oru mattavum vannittilla💞 kettirikkan thanne suganu so happy🥰clear ayittu ellam paranju tharunnu. God bless u
@SmruthiAnish2 жыл бұрын
❤
@molsonjoseph44522 жыл бұрын
Pandum valare frindly ayirunnu eppozhum💞
@molsonjoseph44522 жыл бұрын
Ethupole paranju tharunna oru channel vere illa Miss 👏👏
@SmruthiAnish2 жыл бұрын
🙏❤
@fouziahamzath87122 жыл бұрын
Very nice explanations.
@creativestitches8163 жыл бұрын
Njanum. Ethupolayanu. Thudangiyath. Work. Kittiyathinu. Pinneyanu. Power machine. Medichhath. Eppol. Nighty. Meter iyal. Yaduthu. Stich. Chith. Kodukkunnud
@manilaameen3 жыл бұрын
Table top mechine ...dust cleaning..oil...engane edum...normal stiching needle number ...ethokke onnu parayaamo
@reenajoseph61623 жыл бұрын
Thank you. U r the inspiration of us. Njan stitching padichittilla. Sanilaude vedio kandu start cheythathanu. Any way100 nighty stich cheythu koduthu. Smruthiude vedio il ganesh shop introduce cheythirunnille. Avide poi materials vangi. Smruthiude vediosum kanarundu.
@rehanaromy89romy473 жыл бұрын
Enteyum oru valiya agrahamanu usha machine vanganam ennu
@salysalygirish82332 жыл бұрын
ഫാഷൻ ഡിസൈയൻ online ആയി പഠിക്കാൻ ആഗ്രഹമുണ്ട് എങ്ങനെ സാധിക്കും
@harityalwin88433 жыл бұрын
Enteyum passion anu tailoring
@aneesackm83563 жыл бұрын
Power machine yedanu nalladu. I mean nalla company .parayumo...
എന്റ മോൾ +2 ന് പഠിക്കുന്നു. ഞാൻ അത്യാവശ്യം തെക്കും. മോൾ കണ്ട് പഠിച്ച് അവളുടെ ചുരിദാർ തൈക്കും . ഇപ്പോൾ youtube നോക്കി nighty യു to pകളും ഒക്കെ തൈച്ചു. stitch നല്ല finish ഉണ്ട്.+2 വിന് ഇടയിൽ fasion desining ചെയ്താൽ എങ്ങനെയാവും. അവൾക്ക് നല്ല താർപര്യം ഉണ്ട്. +2 സയൻസ് ആണ്.
@SmruthiAnish3 жыл бұрын
Contact me 7511118765
@Ananyazzz0.23 жыл бұрын
Miss umbrella mec.... Power mec....... വ്യത്യാസം ഉണ്ടോ......
@smruthisewingteclivestream72653 жыл бұрын
Yes
@highrangeappleblossom3 жыл бұрын
Und
@divyakayyappan58743 жыл бұрын
Umbrella machine entha
@minigoodsiby67813 жыл бұрын
Super talk, fashion design padichathu evidanu
@SmruthiAnish3 жыл бұрын
Nxt video chiyum full details 👍
@nithashivakumar35243 жыл бұрын
സത്യത്തിൽ ഏതാ നല്ല മെഷീൻ 🤔
@najilaajmal34683 жыл бұрын
Madathinte boutique tour idamo
@SmruthiAnish3 жыл бұрын
👍
@simplecraftart89752 жыл бұрын
ചേച്ചി table top machine പെട്ടന്ന് complaint വരോ. ഞാൻ ഒരു machine um ഉപയോഗിച്ചിട്ടില്ല. Starter ആയിട്ടുള്ളവർക്ക് table machine comfortable ആണോ
@shijimp51292 жыл бұрын
Smrithi spr
@rehanaromy89romy473 жыл бұрын
എവിടുന്ന്, എത്ര rate എന്നുള്ള കൺഫ്യൂഷൻ ഒന്ന് paranju തരുമോ ചേച്ചി ഓൺലൈനിൽ കിട്ടുമോ
@raseenasherin11533 жыл бұрын
Super 😍👌👌 useful video 👍
@nadhazzvlog92843 жыл бұрын
Power mechition kaanikaamoo
@dilikrishna15873 жыл бұрын
Umbrella mechine price
@SmruthiAnish3 жыл бұрын
10500
@nefsiyaashbal20153 жыл бұрын
Semi stitched legendary stitching rate ethra
@nefsiyaashbal20153 жыл бұрын
Lehanga
@sajeenatm78393 жыл бұрын
Jack f4 😘😘😘
@sajeenatm78393 жыл бұрын
🥰🥰🥰🥰 nice vdo❤️❤️❤️
@arjunpt56693 жыл бұрын
Super
@sindhus.s93343 жыл бұрын
Umbrella machine price ഒന്നു പറയാമോ pls reply
@SmruthiAnish3 жыл бұрын
10500 okke ayirunnu
@sindhus.s93343 жыл бұрын
thanku... 🥰🙏
@sakeer55733 жыл бұрын
Spr
@vincykvincent87683 жыл бұрын
ഓണമല്ലേ,... പട്ടു പാവാട stitching കാണിക്കണേ.....
@kunjuzfoodvlogs65523 жыл бұрын
🥰🥰🥰
@sangeethashaji50793 жыл бұрын
Cental govt course eni enna
@SmruthiAnish3 жыл бұрын
Contact 7511118765
@MRzKINGff3 жыл бұрын
നമ്മൾ പഠിച്ചത് കൊണ്ട് ആരുടെ മുന്നിലും ക്യാഷ്ന് വേണ്ടി കൈ നീട്ടന്റെ ആവശ്യം ഇല്ല ഞാനും പുറത്തേക്കു സ്റ്റിച്ചു കൊടുക്കാറുണ്ട് ഇടക്ക് ഒരു ഷോപ്പ് തുറന്നു കൊറോണ കാരണം അതും നിർത്തി ഇപ്പോൾ വീട്ടിൽ daily അടിക്കാൻ ഉണ്ട് 🥰
@SmruthiAnish3 жыл бұрын
😍👍
@muhammadkunhi.a86693 жыл бұрын
മിഷീൻ നല്ലത് ചെറുത് മെരിററ് സ്പീഡ് ഉഷ ജപ്പാൻ ഹൂക്ക്സെററ് പവർ ജുക്കി... ബോഡ് ഉള്ളത് എപ്പോഴും കരണ്ട് വേരിയേഷൻ ഉള്ളത് കൊണ്ട് നമ്മുടെ നാട്ടിൽ കംപ്ലൈൻറ് വരും.. ബ്രദർ നല്ലത് ആണ് എൻെറ അനുഭവം പവർ ഉഷ പോരാ..