ഈ പറഞ്ഞ എല്ലാ സർട്ടിഫിക്കറ്റ് കളും എനിക്ക് ഉണ്ട് ഉസ്താദ്. ഞാൻ സക്കാത്ത് വാങ്ങാൻ പോയിട്ടില്ല പക്ഷെ കൊണ്ട് തന്നിട്ടുണ്ട്, പിന്നെ തന്നവർ തരാതെ ആയി.ഉസ്താദ് ന്റെ പ്രസംഗം ഉഗ്രൻ കൂടുതൽ അറിവ് പ്രതീക്ഷിക്കുന്നു. അസ്സലാമു അലൈകും.
മാഷാ അള്ളാഹ് ഈ ഉസ്താദിന്റെ പ്രസംഗം കേൾക്കാൻ തന്നെ ഒരു ഉത്സാഹമാണ്. വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്ന ഉസ്താദിനെ നന്ദി. എത്ര നല്ല വയള് ആണെങ്കിലും അധികം ഉസ്താദുമാരുടെയും പ്രസംഗം ഞാൻ കേൾക്കാറില്ല കാരണം അവർ വല്ലാതെ വലിച്ച് നീട്ടി പറയുന്നതുകൊണ്ട് മുഴുവൻ കേൾക്കാൻ സാധിക്കാറില്ല
@hinusworld6930 Жыл бұрын
സുന്നി ഉസ്താദുമാർ ആണ് കൂടുതലും വലിച്ചു നീട്ടുന്നത്. ഒരു ആവശ്യവും ഇല്ല
ഉസ്താദിന്റെ ദുആ യിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ
@ahammadkayanoolil22662 ай бұрын
അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സും ഉന്നത പദവിയും നൽകി അനുഗ്രഹിക്കട്ടെ
@ayshaaboobacker5430 Жыл бұрын
അൽഹംദുലില്ലാഹ് എല്ലാ ദുആ ഇൽ ഉൾപ്പെടുത്തണം ഉസ്താദ്
@kadheejavellila7815 Жыл бұрын
അൽ ഹംദു ലില്ലാഹ്. ഉസ്താദിന്റെ ദറജ അല്ലാഹു ഉയർത്തിത്തരട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@mohamedaman1393 Жыл бұрын
الحمد لله الحمد لله ما شاء الله ما شاء اللهഅല്ലാഹു ഉസ്താദിന് ആയുസ്സും ആരോഗ്യവും പ്രദാനം ചെയ്യട്ടെ ഭാഷ കൊണ്ടും വേഷം കൊണ്ടുംവാക്കുകൊണ്ടും പ്രവർത്തനം കൊണ്ടും ജാഡ ഇല്ലാതെ ആ ലിംദീനിന് സേവനം ചെയ്യട്ട
@z.4.x................. Жыл бұрын
അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ദീർഘായുസ് നൽകട്ടെ ഞങ്ങൾ ക്ക് ദുആ ചെയ്യണേ ഉസ്താദ്
ഉസ്താതിന്റെ പ്രസംഗങ്ങളിൽ ഏറ്റവും ഇഷ്ടമായതു 🤲🏻🤲🏻🤲🏻Allahu അനുഗ്രഹിക്കട്ടെ
@anshidanasreen401 Жыл бұрын
❤
@habeekubra9356Ай бұрын
എല്ലാവരുടെയും കടങ്ങൾ റബ്ബ് വീട്ടാൻ ഉള്ള ഹലാലായ മാർഗത്തിൽ തുറന്നു തരട്ടെ 😒🤲🏻
@kadeejapk4318 Жыл бұрын
Alhamdhulillah very informative and helpful good speech. MashaAllah jazakallahukhaira. Ya Allah bless this great Dr.Usthadh always throughout his lifetime.
@ishqehabeeb9808 Жыл бұрын
ഉസ്താദേ എന്റെ ആഗ്രഹം മദീനയിൽ വെച്ച മരിക്കണം എന്നാണ്
@INDIA_240 Жыл бұрын
എനിക്കും 🥰🤲🤲
@ABULAISEKP8 ай бұрын
Me too 🥺❤️🩹
@jamshipp49977 ай бұрын
Anikkum
@immubava20485 ай бұрын
Enikkum
@Abdulgafoorpv-v8v12 күн бұрын
അള്ളാഹു deergayusum അഫീയത്തും നൽകട്ടെ മരണം ഖൈറാകുബോ മദീനയിൽ വെച്ച് മരിക്കാൻ ഭാഗ്യം തരട്ടെ
@shahidasaidu2720 Жыл бұрын
ദേഷ്യം വരുമ്പോൾ ക്ഷമിക്കാനുള്ള കഴിവ് നൽകണേ അല്ലാഹ് 🤲ആമീൻ
@Sabiquens-b3w Жыл бұрын
❤❤❤❤
@ayoobpnadapuram Жыл бұрын
@@Sabiquens-b3w😊😊😊😊😊😊😊😊😊😊 zaa❤❤q
@saidaliappa1582 Жыл бұрын
@@Sabiquens-b3wടിവി
@MohammedKC-uq2iw Жыл бұрын
@@Sabiquens-b3w❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AbdulHameed-ff9ry5 ай бұрын
അനുഗ്രഹിക്കണേ നാദാ
@shihabkh904 Жыл бұрын
കേട്ടതിൽ ഏറ്റവും മികച്ചത്
@asharafalialikkal55906 ай бұрын
ഇതാണ്, പണ്ടത്തെ ആലിമീങ്ങളുടെ, ശൈലി, ഉപദേശം ❤❤❤
@muhammdkutty4577 Жыл бұрын
മാഷാ അള്ളാ ഈ സാധു വായ എന്റെ ഉമ്മ എന്റെ ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു പോയിരിക്കുന്നു പിതാവിന്റെ മാതാവിന്റെയും കൂടെ എനിക്ക് ജീവിക്കാൻ പറ്റിയിട്ടില്ല ചെറുപ്പത്തിൽ തന്നെ അവർ വിട്ടു പിരിഞ്ഞു പോയി അവരുടെ കബറിടം വിശാലമാക്കാൻ പ്രാർത്ഥിക്കുക മഹ്ശറയിൽ മുത്ത് നബിയുടെ കൂടെ അവരെയും എന്നെയും ഒരുമിച്ചു കൂട്ടട്ടെ