No video

സ്നേഹം കുറയുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ pma gafoor speech ഉറപ്പായും കേൾക്കേണ്ടത്

  Рет қаралды 128,004

CAPE OF HOPE

CAPE OF HOPE

Күн бұрын

#pma_gafoor_new_speech_motivational_speech
നമ്മളോട് ഒരാൾ ദേഷ്യപ്പെട്ടാൽ എന്തായിരിക്കും നമ്മുടെ പ്രതികരണം. ഒരിക്കലെങ്കിൽ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ
pma gafoor new speech | pma gafoor | motivational speech | motivational speech malayalam | pma gafoor speech | gafoor speech | p m a gafoor speech | malayalam motivational speech | gafoor motivational speech | motivation malayalam | motivational speech in malayalam | #pma_gafoor_speech | cape of hope | pma gafoor motivational speech |
ma gafoor speech | #pma_gafoor_new_speech | speech | motivation | motivational video malayalam | malayalam motivation | gafoor speech malayalam | motivation class malayalam | p m a gafoor | pma | gafoor | pma gafoor | mottiveshan malayalam | inspirational speeches | speech malayalam | malayalam speech | motivation malayalam speech | gafoor malayalam speech | pma gafoor whatsapp status | inspirational speech malayalam | motivational vodeo malayalam | motivation class | pma gafoor motivation | pmagafoor | motivational video | motivational speech malayalam p... | ma gafoor speech | pma gafoor lattest speech | motivation in malayalam | malayalam motivation speech | #pma_gafoor | pma gafoor new speech umma | gafoor speech status | p.m.a gafoor speech | pma gafoor love speech | pma gafoor new whatsappstatus speech | pma gafoor love speech | pma gafoor family | pma gafoor short speec

Пікірлер: 113
@mubarakmanzil3174
@mubarakmanzil3174 2 жыл бұрын
പറയലും പ്രവൃത്തിയും രണ്ടും രണ്ടാണ്. അനുഭവം.... സത്യസന്ധമായി ജീവിക്കുന്നവർക്ക്.... മൂന്നാമതൊരാൾക്ക് എൻ്റെ ബുദ്ധിമുട്ട് വരാൻ പാടില്ല എന്ന് വിചാരിക്കുന്നവർക്ക് ..... നൂറ് ശതമാനം തെറ്റിൽ നിന്ന് മാറി നിന്ന് ജീവിക്കുന്ന ആൾക്ക് ആഴക്കടലോളം കണ്ണീർ ഒഴുകേണ്ടി വരുന്നു സത്യസന്ധമായ ജീവിതം എന്നത് അതികഠിനമാണ്. അതിഭീകരം
@jessinaph7313
@jessinaph7313 2 жыл бұрын
സന്തോഷം എന്നത് ഒരു അവസ്ഥയാണ്. ആ അവസ്ഥയിലേക്ക് ഒരാളെ ഞാൻ എത്തിച്ചാൽ അത് സന്തോഷം . ആ അവസ്ഥയിലേക്ക് ഞാൻ എത്തുമ്പോൾ എനിക്ക് സന്തോഷം . ഈ അവസ്ഥ പടച്ചവൻ തരുന്നതാണ് പക്ഷേ നമ്മളാണ് ആ അവസ്ഥ ഉണ്ടാക്കേണ്ടത് ......... അതാണ് പോയന്റ് ....... അല്ലേ ഗഫൂർ മാഷേ ............
@SheejakkSheejakk
@SheejakkSheejakk 2 жыл бұрын
തങ്ങൽ ഇങ്ങനെ സംസാരിക്കുന്നതു കേൾക്കുമ്പോൾ വലിയ ഒരു സമാധാനം ആണ് 😥
@muhammedkunhi2714
@muhammedkunhi2714 2 жыл бұрын
ദൈവം എന്നും സമാദാനം നൽകേട്ടെ.....
@shahanarinsi8891
@shahanarinsi8891 2 жыл бұрын
Sharikkum
@danielfrancis4445
@danielfrancis4445 2 жыл бұрын
Mm
@prematv9047
@prematv9047 2 жыл бұрын
അങ്ങയുടെ സംസാരം കേൾക്കുമ്പോൾ മഴ കാത്തു നിൽക്കുന്ന വേഴാമ്പലിന് മഴ പെയ്യതു തീരുമ്പോൾ ഉണ്ടാകുന്ന ആ സന്തോഷമുണ്ടല്ലോ അതാണ് . സ്‌നേഹം എന്ന വാക്കിനെ നിർവചിക്കാൻ കഴിയില്ല. പക്ഷേ അത് ലഭിക്കാത്ത വന്അതിന്റെ അർത്ഥമറിയാൻ കഴിയും. നമ്മെ മറ്റാരും മനസ്സിലാക്കുന്നില്ല എന്ന തോന്നലിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗ്ഗം മാഷേ , അങ്ങയുടെ വാക്കുകൾക്ക് ഞാൻ കാതോർക്കുന്നു
@sheenanizar4733
@sheenanizar4733 2 жыл бұрын
ഞാനും accept ചെയ്യാൻ തീരുമാനിച്ചു ഇനി ഞാനെന്റെ ശബ്ദം കുറയ്ക്കും ഇൻശാഅല്ലാഹ്‌
@hasinedi8835
@hasinedi8835 2 жыл бұрын
Orortharum theerumanikatte 😍
@lekshmilachu682
@lekshmilachu682 2 жыл бұрын
സർ ന്റെ വീഡിയോസ് ഞാൻ കാണാറുണ്ട് എന്തോ വല്ലാത്ത ഒരു സമാധാനം ആണ് സർ ന്റെ വാക്കുകൾ നൽകുന്നത്
@fazeefazee6672
@fazeefazee6672 2 жыл бұрын
Sir സാറിന്റെ ഓരോ വീഡിയോസും ഒന്നിനൊന്ന് വളരെ valuable ആണ്. Thank u sooo muchhhh🤝.
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
ماشاء اللة ماشاء اللة ഇ(തയും.മനസ്സ് തണുപ്പിക്കുന്ന.വാക്ക് എ(ത.മനോഹരമാണ്..അല്ലാഹു. സാറിന്.ആഫിയത്ത് ഉള്ള ആരേഗവും ദിർഹയിസും..നൽകണേ..തമ്പുരാനേ امين امين يارب العالمين
@prasannas9029
@prasannas9029 2 жыл бұрын
സ്നേഹം തരുന്ന വാക്കുകൾ ❤️. നന്ദി സാർ ❤️🙏
@sudeenanizam2136
@sudeenanizam2136 2 жыл бұрын
സാറിന്റെ മിക്ക വീഡിയോസും ഞാൻ കണ്ടിട്ടുണ്ട് ആദ്യമായിട്ടാണ് ഒരു മെസ്സേജ് അയക്കുന്നത് സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം ആണ്
@beenashyam5990
@beenashyam5990 2 жыл бұрын
എനിക്ക് ഇഷ്ടമായി മെസ്സേജ് 👌👌👌👌👍👍👍🌹🌹
@tessythomas4527
@tessythomas4527 2 жыл бұрын
Dhusheelangal enganae ya Ikka Accept cheyyunnthu....😭😭😭😭
@user-ne3vr8jl8h
@user-ne3vr8jl8h 2 жыл бұрын
നമ്മളാരും നബിയെ കണ്ടിട്ടില്ല. എന്നാൽ , ഞാൻ പറയും ഞാൻ കണ്ടിട്ടുണ്ട്. പി എം ഗഫൂറിലൂടെ.എന്തൊരു സൗമ്യനാണു ഈ മനുഷ്യൻ.ഇദ്ദേഹത്തിന്റെ സംസാരത്തിൽ ദൈവീകത നിറഞ്ഞു നിൽക്കുന്നു. പടച്ചോൻ ഇദ്ദേഹത്തിനു ആയുസ്സും ആരോഗ്യവും നൽകട്ടെ
@angeldiaries2331
@angeldiaries2331 2 жыл бұрын
atrak venda
@Minnnaaayyy
@Minnnaaayyy 2 жыл бұрын
Ningalkkum kudumbathinum allahuvinde nanma undaavatte ennum.... Praarthanayil undaavaarund😊 Ennengilum neritt kand samsarikkaan athiyaaya agrahamund.. In shaa allaah
@nasarkottappuram7560
@nasarkottappuram7560 2 жыл бұрын
ആത്മീയ യതയിൽ സ്നേഹം വർദ്ധിക്കണം
@galleryvlog955
@galleryvlog955 2 жыл бұрын
പ്രണയം നമ്മുക്ക് ഓർക്കാൻ ഒരുപാട് നല്ല ഓർമ്മകൾ തരും പക്ഷെ പ്രണയം വിവാഹത്തിൽ എത്തുമ്പോൾ പ്രണയിക്കുമ്പോൾ ഉള്ള സുഘമൊന്നും ഉണ്ടാകില്ല. It's my opinion don't know is it right or not....
@nihaljr11
@nihaljr11 2 жыл бұрын
Anubavam indo
@thasnimapanathur8091
@thasnimapanathur8091 2 жыл бұрын
Not.
@minikaladharan3098
@minikaladharan3098 2 жыл бұрын
ഒന്നാകുമ്പോൾ പ്രണയം നഷ്ടമാകും ഓർമ്മകൾ ആണ് പ്രണയം
@naturelover6076
@naturelover6076 2 жыл бұрын
എന്റെ life ഇങ്ങനെ ആണ് 😔
@minikaladharan3098
@minikaladharan3098 2 жыл бұрын
എങ്ങനെ....?
@thajuthaju3523
@thajuthaju3523 2 жыл бұрын
Masha Allahamdulillah subhaanallah ♥️♥️♥️♥️ duaayil ulpaduthanam
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
*Ya Allah please forgive everyone Allah please help everyone Allah*
@basheerwafy.tthettil1801
@basheerwafy.tthettil1801 Жыл бұрын
Thanks
@jubairiyalatheef8701
@jubairiyalatheef8701 2 жыл бұрын
Enikk anubhavathilude manassilaya karyam👍sir parayunne😊sathyam👍
@lucinalouis7156
@lucinalouis7156 2 жыл бұрын
Yes to accept is difficult than to expect... Truth
@Minnnaaayyy
@Minnnaaayyy 2 жыл бұрын
Last പറഞ്ഞത് കേട്ടപ്പോ 😪😔
@thasniv7785
@thasniv7785 2 жыл бұрын
Same feelings
@sabinasabina8817
@sabinasabina8817 2 жыл бұрын
സർ എന്റെ അഭിപ്രായം ആർക്ക് വേണ്ടിയും ഒരാളുടെ സ്വഭാവം വേറെ ഒരാൾക്ക് വേണ്ടി മാറ്റാൻ പറ്റില്ല പിന്നെ അഡ്ജസ്റ്റ് ചെയും അത്ര മാത്രം ആണ് എല്ലാരും ചെയുന്നെ
@saloobasalooba7018
@saloobasalooba7018 2 жыл бұрын
💯💯💯
@basimshanu9517
@basimshanu9517 2 жыл бұрын
Yes
@mpakhader1389
@mpakhader1389 2 жыл бұрын
Nalla vakukal parama sathayam sir nde videos ellam valare ishtapedunu 👍👍
@shaniponnu8015
@shaniponnu8015 2 жыл бұрын
Thank u sir orupaad tnshana manasil eth kettappol orupaad samadhanm
@rasiyanaufal105
@rasiyanaufal105 2 жыл бұрын
Allam sahikam ahangaram mathram . sahikkan kaziyilla anganayullavark athra than koduthalum karaymonumilla avaruday thett manasilavilla
@shahanasadiq2783
@shahanasadiq2783 2 жыл бұрын
Valareee crt 💯💯💯 ee vaakukal valiya quality und👍👍
@mumthazmumthaz6340
@mumthazmumthaz6340 2 жыл бұрын
സത്യം സാറിന്റെ വാക്കുകൾ
@bindurajesh450
@bindurajesh450 2 жыл бұрын
Thaangaludea samsaram kelkaan nalla rasam
@kaumudigopinath6705
@kaumudigopinath6705 Жыл бұрын
👌👌👌
@devanandanam.s4117
@devanandanam.s4117 2 жыл бұрын
Great message..thank uu sir
@saranyareghu3378
@saranyareghu3378 2 жыл бұрын
Good👍👍👍👍👍 thank you❤❤❤❤❤🌹🌹🌹🌹🌹
@zeenathm7325
@zeenathm7325 8 ай бұрын
♥️♥️♥️♥️
@saikrishnasanoop5599
@saikrishnasanoop5599 2 жыл бұрын
god blesyou thanku thaku verimuch
@sabu-filurocks5919
@sabu-filurocks5919 2 жыл бұрын
Last paranjhath🥰
@sajistastyfood2445
@sajistastyfood2445 2 жыл бұрын
Oraal enghaneyaano anghane kaanaan kaziyanam ..namukku oru cheriyakaaryam cheyaan pattum avar kaanunnath avarude kanniludeyaanennu manasilaakiyaal vijayichu super sir shremikkam insha allahu nammalu eccept cheyyunnathinekaal ..avare accept cheyyan padikkuka masha allahu valiya oru kaaryathe ethra nannayi vidhadhamaayi paranjhu thanku subhanallahu Allahu thanghaleyum kudumbatheyum anughrahikkatte aameen🤲
@amanifathima8508
@amanifathima8508 2 жыл бұрын
6:42 👏
@Munawar680
@Munawar680 2 жыл бұрын
👍
@mumthasa2010
@mumthasa2010 2 жыл бұрын
So touch voice
@althafn3352
@althafn3352 Жыл бұрын
sirnte vedio Nan epozum kanum kurachu kazijal kannu nirajozukum 🤦🤦🤦🤦 kaziju poya sambhava vikasagal orthu
@shanit6692
@shanit6692 2 жыл бұрын
Mashallah ✌✌✌✌😍😍🌹🌹🌹🌹
@shanismail1628
@shanismail1628 2 жыл бұрын
I love you ikka 🤲🤲🤲🤲🤲🤲🤲🤲🤲
@minikaladharan3098
@minikaladharan3098 2 жыл бұрын
സ്നേഹം അത് പലർക്കും പലരീതിയിൽ ആണ്
@arafathnikettathoqarafath7424
@arafathnikettathoqarafath7424 2 жыл бұрын
Satiyam
@rasmia2127
@rasmia2127 2 жыл бұрын
കറക്ട് ❤️
@sivaprasad5502
@sivaprasad5502 2 жыл бұрын
Palarum pala swabhavam.athu Valarnnu varunna sahachariyam Pinne situation. Aarudeyum Sneham kurayunnathalla.
@superfacts023
@superfacts023 2 жыл бұрын
Muthanu ikkaaa🤩
@cyberlog4647
@cyberlog4647 2 жыл бұрын
ഒരാൾക്ക് മതം വർദ്ധിക്കുമ്പോൾ അയാൾ മനുഷ്യനിൽ നിന്ന് കൂടുതൽ അകലുന്ന തായി അനുഭവപ്പെടുന്നു. എത്ര സത്യം . പ്രായോഗികമായി അങ്ങനെ കാണപ്പെടുന്നത് വളരെ വേദനാജനകം തന്നെയാണ്. മതം കൂടുംതോറും കുറെ കൊച്ചു കൊച്ചു നിയമങ്ങളുടെ ഒരു കൂമ്പാരമായിരിക്കും മനസ്സിൽ. അതിൻ്റെ അളവുകോലും കൊണ്ടു നടക്കും മറ്റുള്ളവരെ അളക്കാൻ. അതിലുള്ള കുറവുകൾ ഇയാളുടെ മനസ്സിൽ വെറുപ്പായി നിറയും. മുടി വെട്ടിയത് ശരിയല്ല. മീശ വെട്ടിയില്ല. മഫ്ത ഇട്ടതിനിടയിലൂടെ മുടിയിഴ കാണുന്നുണ്ട്. ഓ അവൻ താടി ഡൈ ചെയ്തിരിക്കുന്നു. പാൻ്റ് അൽപം ഇറങ്ങിയിട്ടുണ്ട് കേട്ടോ. കൈ കെട്ടിയത് ശരിയല്ല. മതം കൂടിക്കൂടി സലാം പറയാൻ പാടുള്ളവരുടെയും പാടില്ലാത്തവരുടെയും ലിസ്റ്റ് കാണാപാഠം. മരിക്കാൻ കിടന്നാലും അവന് വെള്ളം കൊടുക്കരുത് എന്ന് പോലും ചില മതകീയർ പ്രസംഗിക്കുന്നത് ഈയിടെ യൂടൂബിൽ കേട്ടു . (ഗൾഫിൽ)എൻ്റെ താമസ സ്ഥലത്തിന് 1 കി.മി. ചുറ്റളവിൽ എട്ട് പത്ത് പള്ളികൾ ഉണ്ട്. സ്പീക്കറും മൈക്കും ഓൺ ആക്കിയാണ് നമസ്കാരം. മൂന്ന് സമയങ്ങളിൽ ഉറക്കെ യുള്ള ഖുർആൻ പാരായണം നമസ്കാരത്തിൽ . 1 കി.മി. അകലെയുള്ള പള്ളിയിൽ നിന്ന് പോലും കേൾക്കാം. അതിന് ചുറ്റുമുള്ള വീടുക ളിൽ എത്ര മാത്രം ശബ്ദ ശല്യം അവർ അനുഭവിക്കുന്നുണ്ടാവും എന്ന് വേദനയോടെ ഓർക്കും. വിശേഷിച്ചും പുലർച്ചെയുള്ള നമസകാരത്തിൽ, രാത്രിയുടെ നിശബ്ദതയിൽ ചെവി തുളക്കുന്ന ശബ്ദമാണ് തൊട്ട വീട്ടിൽ അനുഭവപ്പെടുക. എന്തിന് നമസ്കാരം മൈക്കിൽ.? ഒരിക്കൽ ഒരു മത ആക്ടിവിസ്റ്റിനോട് ഞാൻ ഈ പ്രതിഷേധം പറഞ്ഞപ്പോൾ പ്രതികരണം ഇങ്ങനെ യായിരുന്നു. ഖുർആൻ കേൾക്കുമ്പോൾ അരോചകമായി തോന്നുന്നവർ വേറെ എവിടെയെങ്കിലും പോയി താമസിച്ചോട്ടെ. " നിൻ്റെ പ്രാർത്ഥന നീ ഉച്ചത്തിലാക്കരുത്. പതുക്കെയും ആക്കരുത് ( 17:110) എന്ന ഖുർആൻ വാക്യം ഞാൻ ഓർമ്മിപ്പിച്ചു. മൈക്കും സ്പീക്കറും ഇല്ലാത്ത കാലത്താണ് ഈ കൽപന. വായ കൊണ്ട് എത്ര ഉച്ചത്തിലാക്കിയാലും അതിന് ഒരു പരിധിയുണ്ട്. എന്നിട്ട് പോലും അത് പാടില്ലെന്ന് ഖുർആൻ.'' ആ സ്ഥാനത്താണ് അതിൻ്റെ 100 ഇരട്ടിയിൽ വരുന്ന സ്പീക്കർ ഉപയോഗിക്കുന്നത്. യെസ് : 'ഇസ്ലാം അപരിചിതമാവുന്ന കാലം വരും. '
@esmu-800-z-x
@esmu-800-z-x 2 жыл бұрын
♥️👍
@-shasar._com
@-shasar._com 2 жыл бұрын
ഒരിക്കലും ഇല്ല......
@cyberlog4647
@cyberlog4647 2 жыл бұрын
@@-shasar._com മതം അതിന് ഉത്തരവാദിയല്ല എന്നതാണ് സത്യം . പലതും മതത്തിൻ്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധവും എന്നാൽ മതമാണെന്ന് ധരിക്കപ്പെടുകയുമാണ്.
@mjgaming6559
@mjgaming6559 2 жыл бұрын
Good information
@NYT-rt6fp
@NYT-rt6fp 2 жыл бұрын
Njanippol Anda pravasi husbandnesamdhanm kodukkarilla karanam ayal appozo anad samadhanam kalannau but nagalkk 2parkkum bayagara esttamane
@musthafaedathol7739
@musthafaedathol7739 2 жыл бұрын
ഇപ്പോഴത്തെ ഈ കാലഘട്ടത്തിൽ ഇതിനൊക്കെ ഇത്രമാത്രം പ്രസക്തിയുണ്ടോ എന്ന് സംശയമാണ്. ഇപ്പോഴത്തെ ഇണകൾക്കു നീട്ടി വെച്ച കൈകളിലൊന്നുമല്ല പ്രതീക്ഷ!! അതൊക്ക ഒരു 5ശതമാനമേ ഉണ്ടാകൂ...
@foodandhome3673
@foodandhome3673 2 жыл бұрын
Mattullavare depent cheyyatheyum,manasil verupum,chathiyum asooyayum illathe nishkalangaraye ,angottu snehikkumbol oru punjiri polum ingottu pradeekshikathavark ,,,allways get 😁😁le sir true or not
@seemasanthoshsanthosh8713
@seemasanthoshsanthosh8713 2 жыл бұрын
🙏
@minshafathima7174
@minshafathima7174 2 жыл бұрын
Jeshttathiyude makalude dambathyam prashnathila. Onnichu povan oru vazhi paranju tharumo
@hudahenzahenza8654
@hudahenzahenza8654 2 жыл бұрын
Sir samsarikubol oru samathaanamundu
@Jk-jb6yt
@Jk-jb6yt 2 жыл бұрын
Very very ട്രൂ
@rappifam6918
@rappifam6918 2 жыл бұрын
Sss currect , love is peace
@muhsinasinu840
@muhsinasinu840 2 жыл бұрын
👍🏻👍🏻❤️
@namsheededneer7321
@namsheededneer7321 2 жыл бұрын
👍👍👍
@jasmiki8
@jasmiki8 2 жыл бұрын
👍👍👍👍👍👍
@shemisiddiq4814
@shemisiddiq4814 2 жыл бұрын
👍👍
@naseeraameen2830
@naseeraameen2830 2 жыл бұрын
👌🏻❤️
@hajarack1544
@hajarack1544 2 жыл бұрын
Njan enhum pettenhu choodaavum saggadam varum mattullavar kalllatharavum vanjjanayum cheyyumbo sahikkan pattoola ath konddaanu pettenhuu tention aakunhath
@ranafathima6156
@ranafathima6156 2 жыл бұрын
👍🏻
@chithraambu3960
@chithraambu3960 2 жыл бұрын
👌👌👌❤️❤️❤️🌹🌹🌹
@duduskitchen8463
@duduskitchen8463 2 жыл бұрын
😭😭😔
@Love-and-Love-Only.
@Love-and-Love-Only. 2 жыл бұрын
💯☑️💯☑️💯☑️💯☑️💯☑️
@kuttuzancutzz9155
@kuttuzancutzz9155 2 жыл бұрын
പ്രണയം മർമ്മരങ്ങളിലലിഞ ഒരു നൗകയാണ് ........
@divyavinod6719
@divyavinod6719 2 жыл бұрын
നൗകയൊക്കെത്തന്നെ, നൗക മറയാതെ സൂക്ഷിച്ചു തുഴയുക യും വേണം 😄😄
@rahmathrahmath7941
@rahmathrahmath7941 2 жыл бұрын
🙏🙏💕💕💕
@duduskitchen8463
@duduskitchen8463 2 жыл бұрын
😔😔😭😔😔😃
@saleenajessy6732
@saleenajessy6732 2 жыл бұрын
Sar... Paranjahenalla. Vakkugl... Saleena.. Edappal.. സാർ ഈ പാപി യെ.. പ്രാത്ഥന യിൽ ഉൾപ്പെ ടു തന്നം...
@sairabanu9552
@sairabanu9552 2 жыл бұрын
Sneham,kaanikkanam
@thanzeela475
@thanzeela475 2 жыл бұрын
I want talk to you sir
@joshilanarshad3489
@joshilanarshad3489 2 жыл бұрын
Sathyam. Kurachoke manasikan patti
@sheebagp2625
@sheebagp2625 2 жыл бұрын
Gafoorkaku enthenkilum insecurity feel cheyyunnundo samsarikumbo?
@anshadka1747
@anshadka1747 2 жыл бұрын
കറക്റ്റ്
@nazeemmoosa2853
@nazeemmoosa2853 2 жыл бұрын
🤔😔💯👌
@shameenamaju9678
@shameenamaju9678 2 жыл бұрын
ഇൻഷാ അള്ളാ💞💞💞💞💞
@lifeisbeautiful907
@lifeisbeautiful907 2 жыл бұрын
നമ്പർ ഒന്ന് തരോ അതാവശ്യം ayathonda
@rethikakishore9635
@rethikakishore9635 2 жыл бұрын
❤️❤️🙏
@Nadeera-uv1gg
@Nadeera-uv1gg 2 жыл бұрын
😂സത്യ
@shajilashajahan9666
@shajilashajahan9666 2 жыл бұрын
AdiPoli പോയിൻ്റ്
@peaceloversworld9702
@peaceloversworld9702 2 жыл бұрын
മീശ കുറച്ചു കയറ്റി വെട്ടിക്കൂടെ!
@asmabiasma5338
@asmabiasma5338 5 ай бұрын
Ningale phone number kitto
@sajeena.rsajeena8506
@sajeena.rsajeena8506 2 жыл бұрын
👍🏼👍🏼👍🏼
@vijayalakshmivb1579
@vijayalakshmivb1579 2 жыл бұрын
🙏
@sajimolshameeak1215
@sajimolshameeak1215 2 жыл бұрын
👍👍👍👍👍
@raninair4438
@raninair4438 2 жыл бұрын
👍👍
@safasafa2224
@safasafa2224 2 жыл бұрын
👍
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,4 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 14 МЛН
123 GO! Houseによる偽の舌ドッキリ 😂👅
00:20
123 GO! HOUSE Japanese
Рет қаралды 6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10