പീഡനം നേരിട്ട പെൺകുട്ടിയുടെ കൂടെ നിൽക്കാതെ ഉസ്താദിന് വേണ്ടി ഭീഷണി പെടുത്താൻ വരുന്ന മതാന്ധത ബാധിച്ച ഇരുകാലി കളോട് എന്നും സഹതാപം മാത്രം 😔
@niranjan25484 күн бұрын
നിങ്ങളെ പോലെ ഉള്ളവരെ ഇനിയും ഉണ്ടാകട്ടെ
@sofiabasheer-e3b4 күн бұрын
ആരിഫ്, കോയ കോളിംഗ് പോലെ മദ്രസ ഇൽ നടന്ന അനുഭവങ്ങൾ പറയാൻ താങ്കൾ ഒരു മദ്രസ കോളിംഗ് തുടങ്ങണം. എല്ലാവരും അവരവരുടെ കഥകൾ പറയട്ടെ.
@abdulrahmanap18734 күн бұрын
പക്ഷെ ഒരു പ്രശ്നമുണ്ട് കേന്ദ്ര സെൻസർ ബോർഡ് വീഡിയോകൾക്ക് വിലക്കേർപ്പെട്ടുത്തും മൊത്തം A ആയിരിക്കുമല്ലോ😂
@VipinBalan-sp8hc4 күн бұрын
മദ്രസകളിൽ ഇത്രേം പ്രശ്നം നടക്കുന്നുണ്ടോ. 8 വയസ്സിലും മദ്രസയിൽ പോയില്ലെങ്കിൽ അടിച്ചു ഓടിക്കണം എന്ന് കിതാബിൽ പറഞ്ഞിട്ടുണ്ടെന്ന്
@sabujoseph67854 күн бұрын
വെറുതെ അല്ല മാന്ദ്രസാ നിരോധിക്കണം എന്ന് ബാലവകാശകമ്മീഷൻ പറഞ്ഞത്..
@pavithrankrishnan72864 күн бұрын
ആരും പറയില്ല പേടിച്ചിട്ട്. അത്രമാത്രം മതാത്ഥത ബാധിച്ച ഒരു സമൂഹമാണ്.
@anjalipillai13854 күн бұрын
അത് പൊളിക്കും 😂
@ramesanr1234 күн бұрын
മകൾക്ക് ജന്മം കൊടുത്ത ഉമ്മ മകളെ രക്ഷിക്കേണ്ട ഉമ്മ അഭിനന്ദനങ്ങൾ
@adarshchandranarms50455 күн бұрын
അക്ഷരം തെറ്റാതെ അമ്മ (ഉമ്മ ) എന്ന് വിളിക്കാം ആ കുട്ടിയുടെ അമ്മയെ. നമിക്കുന്നു ആ പാദങ്ങളിൽ 🙏🙏🙏🙏
@tortlani4 күн бұрын
അനാഥരായ കുഞ്ഞുങ്ങൾ ആരോട് പറയും. അതു കേട്ടു കണ്ണ് നിറഞ്ഞു പോയി..😢 ഒരു തെണ്ടിയേം വെറുതെ വിടരുത്.
@sajithags93455 күн бұрын
ആ അമ്മയെ നമിക്കുന്നു ❤❤🙏🙏🙏 ആരിഫ് സർ ഒരുപാടു നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ganeshant70375 күн бұрын
മദ്രസാ പീഡനം ഒരു ആചാരമാക്കിയ ഉസ്താദുമാർ ധാരാളമുണ്ട് സമൂഹത്ത്.
@ottakkannan_malabari4 күн бұрын
പുതുതായി വരുന്നവരോട് ഒറ്റ വാക്ക് പറഞ്ഞാ മതി....
@skariapeter57934 күн бұрын
Ith ഉസ്താദ്മാരുടെ അവകാശമാണ് എന്ന് കരുതുന്ന വിശ്വാസി സമൂഹമാണ് ഇതിനൊക്കെ കാരണം
@aprajanrajan1864 күн бұрын
ഈ.ഉമ്മ പറഞ്ഞ കാരൃം സതൃമാണ്, മരണശേഷം മറവു ചെയ്യാൻ പളളിയിൽ ഇടം തരില്ല. ആലോചിച്ചു നോക്കുക. മതങ്ങളെ കുഴിചു മൂടൺടേ സമയം.എന്നോ.കഴിഞ്ഞു.ഈ.ഉമ്മാക്.ഒരായിരം.അഭിനന്ദനങൾ.
@vijeshe74914 күн бұрын
പള്ളിയിൽ ഉള്ള മണ്ണ് നമ്മുടെ വീട്ടിലെ പറമ്പിലും ഇല്ലേ സഹോദര എന്തിന് ഭയക്കണം
@chinthuprasanth60104 күн бұрын
Public cemetery und. Agniyil spudam aayi poykkolum....
@Nyx6664 күн бұрын
The church has also used the same strategy. Marichal maravu cheyyan stalam kodukkilla enn.
@aprajanrajan1863 күн бұрын
എല്ലാവർകും ആശംസകൾ.
@SamSam-wd3ci5 күн бұрын
ഈ കേസിൽ കുറ്റവാളിയായ ഉസ്താദിനെതിരെ കേസ് കൊടുക്കാൻ ഈ കുടുംബം കാണിച്ച ധൈര്യം അഭിനന്ദനം അർഹിക്കുന്നു. നിങ്ങളെ ഒറ്റപ്പെടുത്താനും, ഭീഷണിപ്പെടുത്താനും തീവ്രവാദികൾ പിന്നാലെ കൂടും, ഭീഷണിക്ക് വഴങ്ങിയാൽ ഇനിയും പീഡനം കൂടുകയേ ഉള്ളു.
@artist60495 күн бұрын
കേരളമൊട്ടാകെ ഇത്തരം മതപഠനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്,, എല്ലായിടങ്ങളിലും വിദ്യാർത്ഥികളെ കൗൺസിലിംഗ് ചെയ്യണം.
മാധ്യമ ദേവദാസി മാർക്ക് ഇത്തരം കാര്യങ്ങളില്‍ ഒന്നും പറയാനില്ലല്ലോ ??😢😢..
@subins40144 күн бұрын
അവരും അവിടെത്ത ടീച്ചർ മാരെ പോലെ ആണ്.
@sibichan22554 күн бұрын
പടച്ചോൻ ഉണ്ടായിരുന്നെങ്കിൽ എന്റെ കുട്ടിക്ക് ഇങ്ങനെ വരില്ല എന്നാണ് ആ ഉമ്മ പറയാൻ വന്നത്... ഉമ്മയ്ക്ക് ഇപ്പോഴും നല്ല ഭയമുണ്ട് പടച്ചോന്റെ ശിങ്കിടികളെ ഓർത്ത്
@Vijayam94 күн бұрын
ആ പൊന്നു മോളെ രക്ഷിക്കാൻ ആ അമ്മ എടുത്ത തീരുമാനം അതിനൊരു ബിഗ് സല്യൂട്ട്, കൂടാതെ മറുനാടനും, ആരീഫിനും നന്ദി രേഖ പ്പെടു ത്തുന്നു
@merlinpmarkosemerlinpmarko57264 күн бұрын
ഈ മദ്രസ പഠനം തന്നെ നിർത്തണം
@RajeshM.D4 күн бұрын
ഇതു പോലുള്ള വാർത്തകൾ പുറത്തു വിടാതെ സൂക്ഷിക്കുന്ന മെയിൻ സ്ട്രീം വാർത്ത മാധ്യമങ്ങൾക്ക് ഒരു നല്ല നമസ്കാരം 😡😡
@mohammedaslam68954 күн бұрын
5 ആം ക്ലാസ് ഇൽ ഇതുപോലെ ഒരു ഉസ്താദ് ഉണ്ടായിരുന്നു. പരാതികൾ കൂടിയത് കാരണം ആയിരിക്കണം, അയാളെ സ്ഥലം മാറ്റി. പകരം വേറെ ഉസ്താദ് വന്നപ്പോൾ കുട്ടികൾക്ക് എല്ലാം വലിയ ഒരു ആശ്വാസം ആയിരുന്നു. പക്ഷെ പോയത് കുറുക്കൻ ആയിരുന്നെങ്കിൽ വന്നത് കടുവ ആയിരുന്നു. നാട് വിട്ടപ്പോൾ ഞാൻ ആദ്യം ചെയ്തത് ഈ മതം വിടുകയായിരുന്നു. ഇപ്പോൾ വയസു 43 ആയി. ഇപ്പോളും അന്നത്തെ ആ കാര്യങ്ങൾ വല്ലാതെ അസ്വസ്‌തത ഉണ്ടാക്കുന്നുണ്ട്.
@shinyshetty87354 күн бұрын
Sorry brother 😢 Forget and move on. If necessary get some counseling.
@Pulikeshi24 күн бұрын
കൗൺസിലിംഗോ വിദഗ്ധരുടെ സഹായമോ തേടാൻ മടിക്കരുത് bro... കുട്ടിക്കാലത്തെ trauma നമ്മളെ ജീവിതകാലം മുഴുവനും പിന്തുടരും.
@akaluc95734 күн бұрын
നമ്മൾ കരുതും കുട്ടിക്കാലത്തെ ഈ issue നമ്മളുടെ സ്വഭാവത്തെ സ്വാധീനിക്കില്ല എന്ന് ! അതു ഇപ്പോഴും മനസ്സിനെ ബാധിക്കുന്നു എന്ന് ഉണ്ട് എങ്കിൽ counselling or atleast അതിനെ കുറിച്ച് തുറന്ന് സംസാരിക്കാൻ എങ്കിലും ശ്രമിക്കണം. പറ്റുമെങ്കിൽ Arif നൂ WhatsApp messagil voice message ഇടുന്ന നല്ലത് ആണു, കൂടുതൽ പേർക്ക് ഇത് തുറന്നു പറയാൻ പ്രചോദനം ആവും, ഇത് കേൾക്കുന്ന ഉസ്താദുമാർ അങ്ങിനെ ഇനി ചെയ്യാൻ ഒന്ന് പേടിക്ക എങ്കിലും ചെയ്യും...
@Boss126343 күн бұрын
നിങ്ങൾ മതം വിട്ട് ഒളിച്ചോടുകയല്ല വേണ്ടിയിരുന്നത് അതിനെതിരെ പ്രീതികരിക്കുകയാണ് വേണ്ടിയിരുന്നത്. നിങ്ങൾ പോയത് ശേഷം എത്ര കുട്ടികളെ ഇവർ ഇങ്ങനെ ചെയ്തിട്ടുണ്ടാവും. അതിനെല്ലാം കാരണം നിങ്ങളെ പോലുള്ള പ്രീതികരണശഷി ഇല്ലാത്ത ആളുകൾ ആണ് 😢
@Malabarwarrior5 күн бұрын
ഈ ഒരു കാര്യം കൊണ്ട് തന്നെ പല മുസ്ലിംസ് ഉം മാറിചിന്തിക്കും
@Thankan_jyeshttan5 күн бұрын
എവിടെ മാറി ചിന്തിക്കാൻ ? 😂
@Snowdrops3145 күн бұрын
ഉവ്വ ഉവ്വ...😂😂
@ThopySumesh5 күн бұрын
😅😅😅😂😂😂
@basilppoulose99024 күн бұрын
Ningal comedy parayalle oru samyam 2 pillere peedippikam ennayirikkum alojikkunathu
@jacobmathew71554 күн бұрын
ഉവ്വ, മിക്കവാറും 😂
@bipzaagi5514 күн бұрын
ഇത് കേൾക്കുന്ന ഉമ്മമാർ എത്രയും പെട്ടെന്ന് തങ്ങളുടെ കുട്ടികളെ ഇതുപോലെയുള്ള സ്ഥലങ്ങളിൽ നിന്നും തിരിച്ചുകൊണ്ടുവരണം .
@PinkaJoSam4 күн бұрын
👍👍
@sunnyjacob65004 күн бұрын
എല്ലാ വിധത്തിലുള്ള സഹായങ്ങളും ഈ അമ്മക്ക് കൊടുക്കാൻ നമ്മൾ ബാധ്യസ്ഥർ ആണ്. മതത്തിൻ്റെ ഏറ്റവും വലിയ തുറുപ്പ് ചീട്ട് പേടിപ്പിക്കൽ തന്നെ ആണ്. Salute sister നിങളുടെ തീരുമാനത്തിൻ്റെ മുന്നിൽ. ഇസ്ലാം സമൂഹം തന്നെ ആണ് ഇതിന് കാരണക്കാർ.
@HasanMoulavy4 күн бұрын
@@sunnyjacob6500 മുബ് നിങ്ങൾ എത്ര പേർക്ക് നൽകിടുൻട് നിങ്ങൾ പണം കൊടുത്ത് തയ്യാറാക്കിയ കഥ പാത്രമാണ് എന്ന് ആർക്കാണ് അറിയാത്തത്
@sunnyjacob65004 күн бұрын
@HasanMoulavy ശരിക്ക് മനസ്സിലാകുന്ന വിധത്തിൽ എഴുതി കൂടെ. അർത്ഥം മനസ്സിലായില്ല.
@panchami2894 күн бұрын
@@HasanMoulavy മൗലവി എത്ര പേരെ പീഡിപ്പിച്ചിട്ടുണ്ട്. അവരാരും പരാതി പറയാതിരുന്നത് കൊണ്ടാണോ ഈ കുട്ടിയുടെ അമ്മ കാശ് വാങ്ങി പരാതി കൊടുത്തു എന്ന് പറയുന്നത്. മതത്തിന്റെ തിട്ടൂരങ്ങളെ ഭയക്കാതെ മനുഷ്യത്വവും ധാർമികതയും ഉയർത്തിപ്പിടിക്കുന്നവർക്ക് ഇങ്ങനെയുള്ള വൃത്തികേടുകൾക്കെതിരെ പ്രതികരിക്കേണ്ടിവരും. രക്ഷിതാക്കളുടെ മൗനം അവസരമായെടുത്തു പീഡനപരമ്പര തുടരുന്ന നിങ്ങളെപ്പോലെ ഉള്ളവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം ആണ്.
@RobertCarlose4 күн бұрын
@@HasanMoulavy കേസ് കൊടുക്ക് കോയ 😂
@shinujoseph62755 күн бұрын
അമ്മയുടെ ഉറച്ച മനസ്സും നിശ്ചയ ദാര്‍ഢ്യമും നമിക്കുന്നു എത്രയും വേഗം നീതി ലഭിക്കട്ടെ. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഇതൊരു കാരണം ആവട്ടെ.
@ManuKumar-nc1re4 күн бұрын
ഈ അമ്മയെ പോലെ എല്ലാ അമ്മമാരും ധൈര്യമായി മുന്നോട്ടു വരണം.... എന്തായാലും 9 വയസ്സ് കഴിഞ്ഞ കുട്ടികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചിന്ത പുലർത്തുള്ള എല്ലാ നീച്ചന്മാരെയിൻ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും ശിക്ഷിക്കുകയും ചെയ്യപ്പെടാൻ എല്ലാരും സഹായിക്കണം.... മദ്രസയിലെ എല്ലാ കുട്ടികളെയും കൗൺസിലിങ്ന് വിധേയരാക്കാൻ സർക്കാർ നിയമം കൊണ്ടുവരണം... ആരിഫ് ❤❤ ഈ കേസ് തുടരെ ചർച്ച ആക്കണം... അല്ലെങ്കിൽ മുക്കി കളയും...
@Abi-q3l5 күн бұрын
മദ്രസകൾ നിരോധിക്കണം എത്രയും വേഗം നിരോധിച്ചാൽ അത്രയും കുട്ടികൾ രക്ഷപെടും...സമയവും പണവും ബുദ്ധിയും പണയം വച്ച് എന്തിനാണ് ഇത്തരം പീഡനങ്ങൾ ഏറ്റുവാങ്ങാൻ അങ്ങോട്ട് പോകുന്നത്..🤌
@maryv.46374 күн бұрын
Currect
@HasanMoulavy4 күн бұрын
@@Abi-q3l എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടിച്ചു പൊളിച്ചു പൂട്ടണം
@JanzCineWorld4 күн бұрын
@@HasanMoulavy അതെന്തിനാടോ,
@ankarathunni86854 күн бұрын
മദ്രസ്സ നിരോധിച്ചാൽ ഏറ്റവും ഗുണം സാധാരണ മുസ്ലിംസിനാണ്. അവർക്കു സത്യവിശ്വാസവും സത്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാവും.
@machomajooo4 күн бұрын
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പീഡനവും വർഗീയതയും അല്ല പഠിപ്പിക്കുന്നത് @@HasanMoulavy
@smithasuresh15154 күн бұрын
ഈ കുട്ടിയുടെ ഉമ്മയെ നമിക്കുന്നു 🙏 "എന്റെ മക്കള്‍ ആണ്വ വലുത്, മതം അല്ല...." എല്ലാ പീടിക പെടുന്ന മക്കളുടെ മാതാപിതാക്കളും ചിന്തിക്കട്ടെ.
@PinkaJoSam4 күн бұрын
❤❤
@beenanair24924 күн бұрын
മോൾടെ ഉമ്മക്കും വാപ്പക്കും Big salute
@KUNJURAMAN-x6w4 күн бұрын
അമ്മയും മക്കളും തമ്മിലുള്ള ബന്ധം പ്രപഞ്ച സത്യമാകുന്നു ഉസ്താദിൻ്റെ ലോകമല്ല ആ അമ്മക്ക് 1 സർവ്വ പിന്തുണയും ജനം നല്കണം❤
@pyh34255 күн бұрын
പക്ഷേ ഭൂരിഭാഗം താത്തമാർക്കും ഉസ്താദ് എന്നാൽ മഹോന്നതനാണ്. ഉസ്താദ് കഴിഞ്ഞേ ബാക്കി എന്തുമുള്ളൂ അത് കൊണ്ട് ഉസ്താദിന് ചാകരയാണ്
@vin88888-v4 күн бұрын
😂
@leostablet4 күн бұрын
മറുനാടൻ മലയാളി and ആരിഫ് big salute.
@josemartinnm50424 күн бұрын
തവ് ഹിദിനുവേണ്ടി രണ്ടു പെൺകുട്ടികളെ സമ്മാനമായി ലഭിച്ചപ്പോൾ സന്തോഷത്തോടെ സ്വീകരിച്ച മമ്മദിൻ്റെ വലിയ മതമല്ലേ ഇത് 12 ഭാര്യമാരുണ്ടായിരുന്നിട്ടും രണ്ടു പെൺകുഞ്ഞുങ്ങളെ ഭോഗിച്ചവനെ എന്തു പറയാൻ
@User-gfthyr2ii6f7y5 күн бұрын
പുറത്തു നിന്ന് കാണുന്ന നമ്മളെ പോലുള്ളവർക്ക് its a ശൂപർ മതം,, but ഇതുപോലേ പറിഞ്ഞൊരു മതം വേറെയില്ല
@ancyancy6254 күн бұрын
ആരീഫ്,സാറിന്,,എലാവരുടെ യും,ഫുൾ,സപ്പോട്,👍👍👍👍
@HasanMoulavy4 күн бұрын
@@ancyancy625 അതേ എല്ലാ പിശാച് കുഞ്ഞാടുകളുടെ യുഗം സൂപ്പർ താരം ആണ് ഡിംഗഗംഡി
@Haridaskrishnapillai-cp3ck4 күн бұрын
❤❤
@rajeshk-tv6hl5 күн бұрын
ഈ ഉമ്മയാണ് ഉമ്മ❤
@ganeshant70375 күн бұрын
മതത്തിനേക്കാളും പ്രാധാന്യം മകൾക്ക് കൊടുക്കുന്ന ഒരു സ്നേഹമുള്ള ഉമ്മ.
@ratheesh200064 күн бұрын
തന്റെ മകൾക്ക് നീതി കിട്ടാൻ കൂടെ ഉറച്ചു നിന്ന മാതാപിതാക്കൾക്ക് 🙏🏻
@simonvarhgese93455 күн бұрын
ടീച്ചർ മാർക്കെതിരെയും കേസെടുക്കണം
@akhilunni52335 күн бұрын
Avarum siksha anubhavikyanam
@chinthuprasanth60104 күн бұрын
Teachers oh: age of 23"" mistake kanditt, adhine support cheyyunnenkil how we can call them teachers. Ente naav chorinju varunnond....
@bhaskaranc29264 күн бұрын
പീഡനത്തിരയായ കുട്ടിയോടു അനുതാപം കാണിക്കുകയും സഹായികയും ചെയ്യേണ്ടതിനു പകരം ഉസ്താദിനെ രക്ഷിക്കാനാണ് ഇവിടെ ചിലർ ശ്രമിക്കുന്നത്. മകൾക്ക് ശരിയായ Support നൽകുന്ന താങ്കളാണ് യഥാർത്ഥ ഉമ്മ'
പലപ്പോഴും ആരിഫിൻ്റെ വിമർ ശനം അതിരുകടക്കുന്നില്ലേ എന്നു തോന്നിയിരുന്നു പക്ഷേ ആരിഫാണ് ശരി❤ ഇതുപോലുള്ള വിമശനങ്ങളും വിമർശകരും ഉണ്ടെങ്കില മതത്തിൻ്റെ പിടിയിൽ നിന്നും മനുഷ്യൻ മോചിതനാകുകയുള്ളൂ. മതം അത് ഏതു തന്നെയായാലും കാലഹരണപ്പെട്ട ഒരു സാമൂഹ്യ വ്യവസ്ഥിതി നന്നെയാണ്. ഒരു ഘട്ടത്തിൽ മനുഷ്യ സമൂഹത്തിന് നന്മ ചെയ്തിട്ടുണ്ടാകാം. ഉന്തുവണ്ടി കയറ്റം കയറുമ്പോൾ " അട" വച്ചത് പോലെ ഇപ്പോൾ കാറു കയറ്റും കയറുമ്പോൾ " അട" വെക്കണ്ട കാര്യമില്ല മാത്രമല്ല അത് പലയാത്രക്കാർക്കും ഇന്ന് തടസ്സം കൂടിയാണ്. മനുഷ്യ സമൂഹത്തിന് നന്മ മാത്രം ചെയ്യുന്ന ഇത്തരം ചാനലുകൾ എല്ലാവരും സപ്പോർട്ട് ചെയ്യണം എന്ന് മാത്രം അഭ്യർത്തിക്കുന്നു.
@Vellimoonga794 күн бұрын
ആരിഫാണ് ശരി ഇച്ചിരി ഓവർ ആയാലേ നാലാൾ ശ്രദ്ധിക്കു 🔥🔥🔥🔥🔥🔥🔥
@christyantony92904 күн бұрын
Ada yude udaharanam 👍
@olickalsaji4 күн бұрын
ആ ഉമക്ക് ഒരു ബിഗ് സല്യൂട്ട്
@hameedsha50844 күн бұрын
മദ്രസ കളിൽ സർക്കാർ കൗൺസിലിങ്. ഏർപ്പെടുത്തുക..മോല്യാമാർക്ക്. പ്രത്യേകമായി ഒരു ജൈലും നിർമിക്കുക
@anjalipillai13854 күн бұрын
കഴിയുന്നതും വീട്ടിൽ നിന്ന് പഠിപ്പിക്കുക
@Girilalgangadharan4 күн бұрын
ഒരു ജയിൽ പോരാ. 😜 എല്ലാ പഞ്ചായത്തിലും വേണ്ടി വരും.
@joshykeramithra71845 күн бұрын
ധീര വനിത.. നിങ്ങളെ പോലെ ഉള്ളവരാണ് ഈ ലോകത്തിനു വേണ്ടത്.. ❤️
@sunilks98794 күн бұрын
ആ അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്നു ആ കുട്ടിക്കും അമ്മയ്ക്കും അച്ഛനും എല്ലാ പിന്തുണയും കൊടുക്കുന്നു ഇനിയൊരിക്കലും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ ഇതിനെതിരെ നമുക്ക് ഓരോരുത്തർക്കും എന്ത് ചെയ്യാൻ പറ്റുമോ അതെല്ലാം മാക്സിമം ചെയ്യണം അതേപ്പറ്റി ആരിഫ് ഭായ് എടുക്കുന്ന തീരുമാനത്തോട് ഞാനും യോജിക്കുന്നു എല്ലാവിധ സപ്പോർട്ടും തരുന്നു 🙏🙏🙏❤🤝🤝
@manikandankk95094 күн бұрын
കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു വിഷമം ബോധമുള്ള ഉപ്പയും ഉമ്മയും മക്കളെ മദ്രസയിൽ വിടരുത് ഉസ്താദിന് ഭോഗിക്കുവാൻ ആണോ മക്കളെ ഉണ്ടാക്കി ഇരിക്കുന്നത്
@rajeshnairvs98954 күн бұрын
ഇതിലെ coment പോലും ഞമ്മന്റെ ഒരാളില്ല.. എല്ലാം മുത്തിന്റെ ഫാൻ... കഷ്ടം..... Big സല്യൂട്ട് Dr.
@artist60495 күн бұрын
ചൂഷണത്തിനിരയായ അനാഥ കുട്ടികളെ അവർ മറ്റു കേന്ദ്രങ്ങളിലേക്ക് മാറ്റാൻ സാധ്യതയുണ്ട്.
@sameechisubramanian91914 күн бұрын
ഉമ്മയ്ക്ക് ഒരു big salute, ആരീഫിനും 🙏
@sunilpullat4 күн бұрын
ആ ഉമ്മക്ക് ഒരു ബിഗ് സല്യൂട്ട്. ആ മോൾക്ക് നല്ലത് വരട്ടെ... ആ കുടുംബത്തിനും...
@basheercheriya3184 күн бұрын
ഒരുപാട് നന്ദിയുണ്ട് ആരിഫ് ഒരുപാടു നന്ദി ഇതുപോലുള്ള കാപാലികൻമാരെ പുറത്തു കൊണ്ടുവരുവാൻ നിങ്ങൾ എടുക്കുന്ന എഫേർട്ടിന് 🌹🌹🌹🌹♥️
@DNA2374 күн бұрын
മാതാപിതാക്കൾ..,. കുട്ടികളെ ഉസ്താതിനെ ഏൽപ്പിക്കാതിരിക്കൂ.,.. Plz.... മദ്രസയിൽ വിടാതെ പെൺകുട്ടികളെ കരോട്ടെ class ന് വിടൂ🤭.... കുട്ടികൾ സ്വയം രക്ഷപ്പെടട്ടേ... 😇..,. ഇനിയും ഒരു കുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ😌....
@mukundantk96074 күн бұрын
കേരള ചാനലുകൾ ഉറങ്ങുകയാണ് സൂർത്തുക്കളെ 😢😢
@antonyp.k38524 күн бұрын
പഴമക്കാർ പറയും പെൺകുഞ്ഞുങ്ങളെ ദുർഗ്ഗയെ പോലെ വളർത്താൻ. നല്ല നിലപ്പാട് എടുത്ത മകൾക്കും അമ്മയ്ക്കും നന്മകൾ നേരുന്നു.
@PinkaJoSam4 күн бұрын
👍👍
@madhavant95164 күн бұрын
ആ കുട്ടിക്കും, കുടുംബത്തിനും ആണ് എല്ലാവരുടെയും support കൊടുക്കേണ്ടത്. ഇത്തരം ഉസ്താദ് ( teacher) നെ അല്ല സപ്പോർട്ട് ചെയ്യേണ്ടത്. ആ community, authorities, media etc എല്ലാവരും വേണ്ട സപ്പോർട്ട് അവർക്ക് കൊടുക്കുക.
@David08244 күн бұрын
ഉമ്മാക്ക് big salute 💪
@timentalk4 күн бұрын
ഹാരിഫ് താങ്കൾ വളരെ നല്ല ഒരു പ്രേവർത്തിയാണ് ചെയ്യുന്നത് ഇതുപോലെ മാതാപ്രാന്തിന്റെ പിന്ബെലത്തൽ കാട്ടിക്കൂട്ടുന്ന ഈ കാട്ടാളന്മാരെ പൊതുസമൂഹത്തിൽ തുറന്നു കാണിക്കാൻ താങ്കൾ എടുക്കുന്ന എഫേർട് വളരെവലുതാണ് 🌹🙏👍👌
@jithuparakkal95175 күн бұрын
ഉമ്മ എന്നും കൂടെ ഉണ്ടാവും 🙏🏼🙏🏼
@southindianremix28155 күн бұрын
പരിശുദ്ധ റസൂൽ (swa) തന്നെ ക്രിമിനൽ പിന്നെ ഇവരുടെ കാര്യം പറയണോ 😅
@Jish-sw5pe5 күн бұрын
പുറത്ത് പറയാത്ത എത്ര കുട്ടികള്‍ ഉണ്ടാവും പാവങ്ങൾ
@lijoj46304 күн бұрын
അത് പിന്നെ മുഹമ്മത്തിന്റെ പാരമ്പര്യം നിലനിർത്തേണ്ടേ 😂😂😂😁
@sanilskaria34834 күн бұрын
ഉമ്മയാണ് ശരിക്കും ഉമ്മ. Big salute
@adarshchandranarms50455 күн бұрын
Big salute to the mother
@Monster-2-e7y4 күн бұрын
വ്വ ഉസ്താദ് വ്വ പടച്ചോൻ ആയ ഉസ്താദിനോട്. മനുഷ്യരിലെ ഉസ്താദുമാർ മനുഷ്യത്വം വിളമ്പട്ടെ 🤗
@gracygeevarghese99635 күн бұрын
Salute to this mom, she is so courageous, be strong
@VinodMenon-e9z4 күн бұрын
Mother is always a mother❤God bless her❤❤❤❤
@jaisonp56904 күн бұрын
അവനവൻ്റെ മക്കൾക്ക് വന്നാലേ അറിയൂ .മാതാപിതാക്കൾ അന്ധമായി മതങ്ങളെ വിശ്വക്കരുത് .....ദയവായി എല്ലാവരും .ദൈവത്തിന് പകരം മനുഷ്യരേ കാണല്ലേ
@rahula10294 күн бұрын
മീഡിയ വൺ ഈ വിഷയത്തിൽ അടുപ്പ് കൂട്ടുമോ.. അവർ സാധാരണ സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ എന്ന് നിലവിളിക്കാറുണ്ടല്ലോ.. 🤔
@HumanBeing-cr8gj4 күн бұрын
ഹീനമായ മതം
@Haridaskrishnapillai-cp3ck4 күн бұрын
True
@shajikv85034 күн бұрын
ആ മാതാവിന് നമസ്കാരം 🙏🌹
@kristhom16625 күн бұрын
ഞങ്ങൾ ഒക്കെ ഇതൊക്കെ ചെയ്യാം എന്ന് കരുതും പക്ഷെ ചെയ്യാറില്ല, ചെയ്ത arif ന് നമസ്ക്കാരം
@chackochacko14023 күн бұрын
ആരിഫ് നബി നിങ്ങൾക്ക് സല്യൂട്ട്. ഇതുപോലത്തെ വാർത്തകൾ ഇനിയും നിങ്ങൾ പുറത്തുകൊണ്ടുവരണം muslim സമുദായത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കണം നിങ്ങൾക്ക് എല്ലാവിധ ആശംസകളും
@Vishnu-l5u4 күн бұрын
അസഹോദരിമാർ പൂലി🙏🙏🙏 ആരിഫ് സാർ❤❤❤
@bpv0714 күн бұрын
ഉസ്താദ് എന്നാൽ ക്രിമിനൽ എന്നൊരു ധ്വനി വരുന്നു . ചെകുത്താൻ വേദമോതുന്ന പോലെ . ഇത് എന്തൊരു സമൂഹം ... ദൈവത്തിന്റെ പേര് പറഞ്ഞാൽ എന്ത് വൃത്തികേടും ചെയ്യാം , അതിന് വലിയൊരു ഭാഗം ആൾക്കാരും അംഗീകരിക്കുന്നു ... കഷ്ടം
@tonydevassykutty8394 күн бұрын
എല്ലാ മദ്രസ കേന്ദ്രങ്ങളിലും പോക്സോ ശിക്ഷകൾ നിർബ്ബന്ധമായും പ്രദർശിപ്പിച്ചു വക്കുക അതാണ് ഇതിന് ആകെയുള്ള ചെറിയ പ്രതിവിധി
@sunithasimon29614 күн бұрын
ആ പൊന്നു മോളെ രക്ഷിക്കാൻ ആ അമ്മ എടുത്ത തീരുമാനം അതിനൊരു ബിഗ് സല്യൂട്ട്, കൂടാതെ മറുനാടനും, ആരീഫിനും നന്ദി
@Chuchuduvava5 күн бұрын
കുട്ടിക്ക് 15 വയസല്ലേ അപ്പോ കേസ് പിൻവലിക്കാൻ പറ്റില്ലല്ലോ സ്വമേധയാ കേസെടുക്കാനുള്ള വകുപ്പ് ഉണ്ടല്ലോ അപ്പൊ ഇനി പേടിക്കേണ്ട ഉസ്താദ് ഉണ്ട തിന്നും
@Aliennationalist5 күн бұрын
Hi Arif Hussain..my warm wishes to your great social work 🎉🎉🎉
അവിടെ ഉള്ള ബാക്കി കുട്ടികൾ സേഫ് അല്ല എന്ന് തോന്നുന്നു.. മനസ്സികമായി അവര് ok അല്ലായിരിക്കും.. അവരെ സേഫ് ആകാൻ എന്തെങ്കിലും ചെയ്യൂ....
@ashaletha61405 күн бұрын
A smart n intelligent n brave Mother . May God keep you safe n justice be served 🙏
@dad_of_lucifer4 күн бұрын
ഒന്നുകിൽ പൊത്തകം തിരുത്തുക അല്ലെങ്കിൽ ഈ മതം നിരോധിക്കുക
@vandeindia4 күн бұрын
What a shame. Thanks to Dr Arif Hussain for exposing such wrong doers. Bold mother needs appreciation.
@rosejoseph33345 күн бұрын
Smart lady.There should be more people like this lady to change the world.
@immanuelabrahammathew88065 күн бұрын
Huge respect for Ummachi
@Spanish-w1c4 күн бұрын
Innova ഉസ്താദിനെ പിടിച്ച ശേഷം innova sales കുറഞ്ഞു
@JA-im6kh4 күн бұрын
ഇത് ഒരുമാതിരി എല്ലാ മാതാപിതാക്കൾക്കും അറിവുള്ളതാണ്. അവരുടെ മദ്രസപഠന കാലം ഓർത്തെടുത്താൽ മതി. പിന്നെ കുറച്ചു സാമ്പത്തികലാഭം പ്രതീക്ഷിച്ചു കുട്ടികളെ ഈ വക സ്ഥാപനങ്ങളിൽ കുണ്ടുവിടുമ്പോൾ ഓർത്താൽ നന്ന്. എല്ലാ മതക്കാരും അവരുടെ മതത്തെ പ്രൊട്ടക്റ്റു ചെയ്യാൻ ശ്രമിക്കും ഒരുന്നാൾ അവരുടെ വേണ്ടപ്പെട്ടവർ പീഡിപ്പിക്കപ്പെടുന്നവരെ. ആ സ്ഥാപനത്തിലെ എല്ലാകുട്ടികളെയും വൈദ്യപരിശോധനയും കൗൺസിലിംങ്ങും നടത്തണം.
@tylerdurden67665 күн бұрын
മദ്രസ പഠനം നിർത്തലായാൽ ലോകം എത്ര മെച്ചപ്പെട്ടേനെ..
@vijayakumarkknr4 күн бұрын
ഇതാണ് അമ്മ❤
@pindupindus87594 күн бұрын
ഇതാണ് അമ്മ, ആരിഫ് ജീ വെരി ഗുഡ് 🙏
@simonvarhgese93455 күн бұрын
സുബൈർ വയനാട് നിങ്ങൾക്കും മറ്റു മതക്കാർ ഇതുപോലെ അവസ്ഥ ഉണ്ടെങ്കിൽ നിങ്ങൾക്കും പ്രതികരിക്കാം
@linojohn9895 күн бұрын
Respect for the mother ❤
@byjukvmayyil3 күн бұрын
ആരിഫ് നിങ്ങളെ പോലുള്ളവർ ശക്തമായ നിലപാട് എടുക്കുന്നത് കൊണ്ടാണ് എന്നെ പോലുള്ളവർ നിങ്ങളെ പൂർണ്ണമായും പിന്തുണയ്ക്കുന്നത്.
@sabuthomas89114 күн бұрын
All support to Arif
@Pkggh5 күн бұрын
ഇതൊക്കെ എപ്പോ കൊടുത്ത ന്യൂസ് ആണ്.. അറെസ്റ്റ് നടക്കുന്നത് ഇപ്പൊ.. എന്താ ല്ലേ
@VinodkumarManha4 күн бұрын
ആരിഫ് സാർ ❤❤❤❤🎉🎉🎉🎉🎉🎉🎉
@jamest90964 күн бұрын
ചേച്ചി, ഈ ധൈര്യത്തിന് ഒത്തിരി ഒത്തിരി നന്ദി.
@the_most_thankless5 күн бұрын
Can’t believe how a loving parents cannot complain against send their children to islamic madrasa?! Because in madrasa ustaads follow teachings of muhammad and we are seeing it on daily basis
@saranyasuluvlogs4 күн бұрын
ആ ഉമ്മയ്ക്ക് ഒരായിരം നന്ദി
@Siva-qp3cs4 күн бұрын
മോൾക്കും, ഉമ്മക്കും, ബാപ്പക്കും എല്ലാ വിജയാശംസകളും നേരുന്നു "അമ്മയാണ് ഭൂമിയിൽ കാണപ്പെട്ട ദൈവം" ബാക്കിയെല്ലാം വിശ്വാസം മാത്രമാണ് ⚠️🙏👏👏👏
@vijeshe74914 күн бұрын
ആ സ്കൂളിൽ മൊത്തമായി ഒരു അന്വേഷണം നടത്തണം വീഡിയോ കണ്ടിട്ട് അവിടെത്തെ കുറെ കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നു ആരിഫ് സർ മുന്നോട്ട് പോണം ഞങ്ങൾ ഉണ്ട് കൂടെ
@prabhuthiruvonam544410 сағат бұрын
ടീച്ചർക്ക് ഉസ്താദിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ആയിരിക്കും കുട്ടികളെ പറഞ്ഞു വിടുന്നത് ഇതുപോലുള്ള ഉമ്മമാരാണ് നാടിന് അഭിമാനം
@sreekumarkc26514 күн бұрын
ആ ഉമ്മ വിജയിക്കട്ടെ
@sunilkumar-th1wt4 күн бұрын
Great initiative by ആരിഫ് ഹുസൈൻ & മറുനാടൻ ഷാജൻ..... സല്യൂട്ട് to ഉമ്മ & മോൾ....